V42| SSLC CERTIFICATE - DATE OF BIRTH CORRECTION| AbduTalks

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 388

  • @Ajith-Aju
    @Ajith-Aju 3 года назад +10

    ഒരു പാട് വീഡിയോ കണ്ടു ഇതിനെ പറ്റി പക്ഷേ ഇത്ര കൃത്യമായി പറഞ്ഞ് തന്നതിനു നന്ദി

    • @AbduTalks
      @AbduTalks  3 года назад

      Thanks for your valuable comment

  • @gafoorhaneer
    @gafoorhaneer 2 года назад +7

    Sir ഒരുപാട് ആളുകൾക്കു വളരെ വിലപ്പെട്ട അറിവുകൾ നൽകിയതിന് ഒരുപാട് നന്ദി അറിയിക്കുന്നു💐
    ഇനിയും നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു 🤝

  • @Meera78412
    @Meera78412 Год назад +3

    SSLC Date of birth thiruthiyathinu shesham +2,degree athilokke thiruthendi varumo athinte certificatel date of birth kanikkunnillallo

  • @farhanasherin8126
    @farhanasherin8126 3 года назад +4

    ആവേശത്തിൽ ഒരു കമന്റ്.. അറിയാത്ത അറിവ് പകർന്നു നൽകിയതിന് ഒരു 👍👍👍ലൈക്ക്.. ❤♥🌹❤❤🌹

    • @AbduTalks
      @AbduTalks  3 года назад

      Thank You for the support... It's mean a lot...

  • @ejase4719
    @ejase4719 Год назад +3

    Government ജോലിയിൽ കയറി 5 വർഷം കഴിഞ്ഞു sslc ബുക്കിലെ ജനന തീയതി തിരുത്താൻ പറ്റുമോ

    • @sonusurendranpk3895
      @sonusurendranpk3895 Год назад

      Bro govt job ഉള്ളവർ DOB change ചെയ്യണോ. SSLC നിലവിൽ ഉളള ജനന തീയതി തന്നെ പോരെ

  • @Popcorngel
    @Popcorngel 2 года назад

    Valare upakaramay eth igganea fil cheyoum enn ariyaathe erunnappol niggal nalkiya vivaram. Thank you so much

  • @anuvarghese336
    @anuvarghese336 2 года назад +2

    Sir , video very helpful . I have one doubt . Sir
    vedioyil last paranja 24*9 cm cover endinane ayakkunnathe... 32* 25 cm coverinte kottathil ayakkandathanoo.. ante SSLC DOB , birth certificate pole akkananee.. plz reply.....

    • @dolvin
      @dolvin 2 года назад +1

      Same Issue. Same doubt. Ore size lulla coveril egane same size ilulla mattoru cover vekkum ?!

    • @athira2499
      @athira2499 Год назад +1

      Nikum athila doubt aaya e cover inta karyathil 🥺

  • @muhammedkutty2311
    @muhammedkutty2311 7 месяцев назад

    1989ൽ വീട്ടിൽ പ്രസവിച്ച ഒരാൾക്ക് ഇപ്പോൾ ബെർത്ത്‌ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ എന്ത് ചെയ്യണം (സ്കൂളിൽ 8വ രെ പഠിച്ച സർട്ടിഫിക്കറ്റ് ഉണ്ട് )ദയവായി മറുപടി തരുമോ?

  • @alexpaul5091
    @alexpaul5091 2 месяца назад

    Sir sirkaril nammal application kodukille........ath kodukumbo sslc csrtificate copyum birthcertifikatem.,... cort free stambum...... map apeshayum matram koduthal mathiooo

  • @preethijjohnson8579
    @preethijjohnson8579 2 года назад +1

    Sir e videoyil kanichirikkunna recommendation letteril firstil headmaster kazhinju whitening cheythathu anthanu, own address ano cherkkendathu

  • @athira2499
    @athira2499 Год назад +1

    Sir , e declaration shesham
    Certificate a section il SSLC padicha school ila seal um, HM sign um aano vendath?
    Pinna last kaanicha 2 cheriya cover um application oppam aano vakendath

  • @drisyaprasanth713
    @drisyaprasanth713 2 года назад +5

    Thank u sir. Anik ente sslc book correction thiruthi new certificate kitty. Sirnte ee video aane enne sahayichath. 😊

  • @sukanya.m6341
    @sukanya.m6341 2 года назад +1

    Hi sir,
    ഞാൻ ഈ വീഡിയോ പ്രകാരം എല്ലാ ഡോക്യൂമെന്റും വെച്ചിട്ട് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ മുഘേനെ പരീക്ഷഭവനിൽ അയച്ചുകൊടുത്തിട്ടുണ്ട് മാർച്ച്‌ 19 -2022 ആണ് അയച്ചത് ഇതുവരെ എനിക്കു തിരുത്തി കിട്ടിയില്ല, എത്ര മാസം എടുക്കുമെന്ന് പറഞ്ഞു തരാമോ plss

    • @AbduTalks
      @AbduTalks  2 года назад

      അവകാശവാദം സ്പീഡ് / രജിസ്റ്റേർഡ് തപാൽ വഴിയാണ് സമർപ്പിച്ചത് എന്ന് വിശ്വസിക്കുന്നു...
      1. ആദ്യം നിങ്ങളുടെ അപേക്ഷ എന്നാണ് അവിടെ എത്തിയത് എന്ന് പോസ്റ്റ് ട്രാക് ചെയ്ത നോക്കുക
      2. 00914712518270 എന്ന നമ്പറിൽ വിളിക്കുക, ഇത് സെക്രെട്ടറിയിയുടെ ഓഫീസിലെ തപാൽ സെക്ഷൻ ആണ്. അവിടെ വിളിച്ചിട്ട് നിങ്ങളുടെ അവകാശവാദം അവിടെ സ്പീഡ് പോസ്റ്റായി എത്തിയ ഡേറ്റും നിങ്ങളുടെ പേര് വിവരങ്ങളും കൊടുത്താൽ ഒരു തപാൽ നമ്പർ തരും...
      3. തപാൽ നമ്പർ കിട്ടിയതിന് ശേഷം 00914712517193 എന്ന നമ്പറിൽ വിളിക്കുക, ഉച്ചക്ക് 2 മണിക്ക് ശേഷം വിളിക്കുന്നതായിരിക്കും ഉചിതം - ഇത് G സെക്ഷനാണ്, അവരാണ് ഇത്തരം അവകാശവാദം കൈകാര്യം ചെയുക
      4. ജി സെക്ഷനിൽ നമ്മുടെ തപാൽ നമ്പർ കൊടുത്താൽ, അവർ നമ്മുടെ ഫയൽ നമ്പർ പറഞ്ഞു തരും... ഫയൽ നമ്പർ G2 എന്നതിൽ തുടങ്ങുന്ന ഒരു നമ്പറായിരിക്കും.
      5. ഫയൽ നമ്പർ കിട്ടിയാൽ ഒരു 25 ദിവസം കഴിഞ് വീണ്ടും അതെ നമ്പറിൽ വിളിക്കുക, അപ്പോൾ അവർ തന്നെ നമ്മുടെ ഫയലിന്റെ സ്റ്റാറ്റസ് പറഞ്ഞുതരും,
      6. ഫയൽ മിനിസ്റ്റർ അപ്പ്രൂവ് ചെയ്താൽ ഓർഡർ നമ്പർ കിട്ടുവാൻ വേണ്ടി 004712518355 എന്ന നമ്പറിൽ വിളിക്കുക. തുടർന്ന് ഓർഡർ നിങ്ങളുടെ തപ്പാലിലേക്ക് അയച്ചു തരും
      ഞാൻ 30-12-2021 സമർപ്പിച്ച ഒരു അപേക്ഷയിൽ എനിക്ക് ഓർഡർ കിട്ടിയത് 16-04-2022 തീയ്യതിയിലാണ്.
      കാലതാമസം മാപ്പാക്കുന്ന അവക്ഷവാദം മിനിസ്റ്ററുടെ ഓഫീസ് വരെ ചെല്ലേണ്ടതിനാൽ കുറച്ച സമയം ഏതായാലും എടുക്കും, ഒരു 3 - 6 മാസം വരെ എടുക്കും

    • @sukanya.m6341
      @sukanya.m6341 Год назад +1

      @@saipriyapv1044 sry enikku rendu masam mumbu kittiyirunnu parayan vittu poyatha october masama kittiyath,

    • @ameyaanu6548
      @ameyaanu6548 21 день назад

      അപേക്ഷ സമർപ്പിച്ചതിനുശേഷം ചോദിക്കേണ്ട ആവശ്യമുണ്ടോ? അല്ലാതെ തന്നെ നടക്കില്ല?

  • @dummy4tbe5021
    @dummy4tbe5021 9 месяцев назад

    Govt order online എടുക്കാൻ പറ്റുമോ ? Online ആയി joint commissioner ക്കു അയക്കാൻ കഴിയുമോ

  • @malabarmonjathi5053
    @malabarmonjathi5053 2 года назад +2

    Thanks sir 👍😍.God bless you

  • @vandanaps5507
    @vandanaps5507 8 месяцев назад

    Sir..എന്റെ birth certificate il date of birth 12/01/1997 എന്നും
    SSLC , Adhaar, pan card അങ്ങനെ എല്ലാ records കളിലും 20/01/1997 എന്നും ആണ്
    . ഇനി SSLC ആണോ ആധാർ ആണോ ആദ്യം തിരുത്തേണ്ടത്?
    Pls reply sir 🙏

  • @jishnac5906
    @jishnac5906 Год назад

    Caste change ചെയ്യാൻ അപേക്ഷയോടൊപ്പം ഏത് caste സർട്ടിഫിക്കറ്റ് ആണ് അയക്കേണ്ടത്.. ഇപ്പോൾ sslc സർട്ടിഫിക്കറ്റ് ഉള്ള caste ആണോ, ഏതിലേക്കാണോ മാറ്റേണ്ടത് അതിലാണോ

  • @Pkxdcookie
    @Pkxdcookie 3 года назад +1

    ഞാൻ 1988ൽ sslc പാസ്സ് ആണ്. അതിൽ ജനന തിയതി 1969. എനിക്ക് 48 വയസ്‌ ആണ്. റേഷൻ കാർഡിലും തെറ്റാണ്. ജനന certificate ഇല്ല. ഞാൻ എന്ത് ചെയ്യണം.

    • @AbduTalks
      @AbduTalks  3 года назад

      You are saying you don't have DOB Cirtificate.... I think your wrong.... Please check with the Panchayat or Municipality which you born... Write a written application and obtain the receipt, defenitly you will get your DOB Certificate

  • @hisahaneefa3287
    @hisahaneefa3287 Год назад +1

    Sir Ente birth certificate lu uppade name initial and SSLC, plus two, aadhar,I'd ellathilum DOB birth certificate poleyum initial uppade name ummade nameum correct cheyyanam athinu nthanu cehyyandeth

  • @revindas7389
    @revindas7389 2 года назад +1

    Ethrayum details tharunna video vere arum cheythitilla👍👍

  • @clintonthomas9468
    @clintonthomas9468 Год назад +1

    ഇന്ന് date of birth തിരുത്തി പുതിയ സെര്ടിഫിക്കറ്റ് ലഭിച്ചു... താങ്ക്യൂ

    • @ijazismail864
      @ijazismail864 Год назад

      Hi

    • @ijazismail864
      @ijazismail864 Год назад

      E ഫോം evidunna kittuga,akshayenn കിട്ടുമോ,plz reply

    • @clintonthomas9468
      @clintonthomas9468 Год назад

      @@ijazismail864 പരീക്ഷ ഭവൻ വെബ്സൈറ്റ്ൽ നിന്ന് ഡൗൺലോഡ് ചെയ്താ മതി

    • @santhikrishnan4427
      @santhikrishnan4427 Год назад

      എത്ര സമയം എടുത്തു ☺️

  • @nibinjose8141
    @nibinjose8141 3 года назад

    Thanks.. Othiri upakarapettu

  • @Darth92
    @Darth92 2 года назад +1

    Newspaper change cheyyana advertisement kodukkanam ennu schoolil ninnu paranju! Athinte format enthanu

  • @preethijjohnson8579
    @preethijjohnson8579 2 года назад

    Sir e videoyil kanichirikkunna recommendation letteril firstil headmaster kazhinju whitening cheythathu anthanu, own address ano cherkkendathu.please reply

  • @Jeebsspeaknajeebk
    @Jeebsspeaknajeebk 2 года назад

    Sir എന്റെ ഡേറ്റ് ബർത്ത് സെര്ടിഫിക്കറ്റ് മിസ്സിംഗ്‌ ആണ് sslc ബുക്കിൽ തെറ്റ് ആണ് ഉള്ളത്.. അത് എങ്ങനെ ശെരി ആകും?

    • @AbduTalks
      @AbduTalks  2 года назад

      First Get the one from Panchayath or Municipality

  • @shanthakumari5318
    @shanthakumari5318 2 года назад

    ഞാൻ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ പഠിച്ച School ലെ admission ചെയ്ത പകർപ്പ് ന്റെ copy attest ചെയ്ത് വെക്കണോ ?

  • @v4teach
    @v4teach 11 месяцев назад

    Ende birth certificate l SSLC book l ullathinekkalum 2vayassu kuravanu ath chenge cheyyavo

  • @bisharahaneef2733
    @bisharahaneef2733 2 года назад +2

    എനിക്ക് sslc certificate il date of birth thiruthi kitti.
    One month inte ullil ready aayi.
    Your video helped me alot.
    Thanks to you.

    • @anuantony9990
      @anuantony9990 2 года назад

      Birth certificate ella appol enth cheyyum

    • @sumishao719
      @sumishao719 2 года назад

      Plus two padicha year ? Plus two certificate thiruthiyo

    • @bisharahaneef2733
      @bisharahaneef2733 2 года назад

      @@sumishao719 illa
      Plus two certificate il dob illalloo

    • @sonusurendranpk3895
      @sonusurendranpk3895 Год назад

      Bro അപേക്ഷ അയക്കാൻ head mash സഹായിക്കുമോ . എന്തൊക്കെ വേണമെന്ന് മാഷ് പറഞ്ഞു തരുമോ

    • @ijazismail864
      @ijazismail864 Год назад

      Hi,thiruthanulla ഫോം evidunna kittiye

  • @aswathyu9511
    @aswathyu9511 Год назад

    1 മുതൽ 4 വരെ പഠിച്ച സ്കൂളിൽ നിന്നും എന്താണ് എഴുതി വേടിക്കണ്ടത്

  • @masha_nature
    @masha_nature Год назад +1

    SSLC bookil DOB correct cheythu kitti, but original birth certificate return kittiyilla from pariksha bhvan.. athentha ennu ariyumo?

  • @mubarakabeeviparivalli3754
    @mubarakabeeviparivalli3754 3 года назад +1

    നല്ല അറിവുകൾ പറഞു തരുന്നതിൽ ഒരുപാട് നന്നിയുണ്ട് ❤

  • @nazeerchavakkad0074
    @nazeerchavakkad0074 2 года назад

    ഇപ്പോഴും ഈ നിയമങ്ങൾ date of birth change ചെയ്യാൻ വേണ്ടത് അതോ മാറ്റം വന്നിട്ടുണ്ടോ

    • @AbduTalks
      @AbduTalks  2 года назад

      If any changes the same will be updated

  • @cynthiarose6278
    @cynthiarose6278 2 года назад

    Thanks for your detailed explanation

  • @dhanyasebastian7616
    @dhanyasebastian7616 2 года назад

    സർ sslc സർട്ടിഫിക്കറ്റലെ ഫോട്ടോ പോയി പിന്നെ Date of birth തിരുത്താൻ ഉണ്ട് രണ്ടും ഒരുമിച്ചു ചെയ്യാൻ പറ്റുമോ

  • @betelgeuse7659
    @betelgeuse7659 2 года назад +1

    Sir enikku sslc bookil dob and parent name thiruthendathundu... Randilum sslc book and bc samarpikendathundallo appol entha cheyyendathu?... Pls reply sir

  • @bincybiju5712
    @bincybiju5712 Год назад

    I studied in 3 different schools from first to 10. Do I need to attach the admission copies from all three schools HM.

  • @SPORTSCRICKETMALAYALAM
    @SPORTSCRICKETMALAYALAM 2 года назад

    സർ എന്റെ ബർത്ത് സർട്ടിഫിക്കറ്റിൽ മാത്രമാണ് കറക്റ്റ് ഡേറ്റ് ഓഫ് ബർത്ത് ഉള്ളത്. എസ് എസ് എൽ സി ബുക്കിലും പ്ലസ് ടു ഉൾപ്പടെ ബാക്കി എല്ലാത്തിലും തെറ്റായാണ് കൊടുത്തിരിക്കുന്നത്. ബർത്ത് സർട്ടിഫിക്കറ്റിൽ DOB മാറ്റാൻ സാധിക്കുമോ.?? അതോ ബാക്കി എല്ലാത്തിലും മാറ്റേണ്ടി വരുമോ,???

    • @zahasvlog6882
      @zahasvlog6882 2 года назад +1

      Birth certificate il thiruthan pattilla
      SSLC thirutham
      Njan ippo SSLC thiruthan koduthitullu

  • @farhanasherin8126
    @farhanasherin8126 3 года назад +1

    സന്ദേശം വളരെ നന്നായിട്ടുണ്ട്....

  • @aboobackerp1888
    @aboobackerp1888 4 месяца назад

    50 വയസ്സിന് ശേഷം ജനനതിയതി തിരുത്താൻ പറ്റുമോ?

  • @mubarakalatif9105
    @mubarakalatif9105 3 года назад +1

    Valara nalla karyagal👍👍

  • @ashokharidas5232
    @ashokharidas5232 3 года назад

    Three doubts
    1. SSLC bookile address alla ente present address, so Application formil ethu address kodukkanam? Present or SSLC book address?
    2. 24*9cm cover kittanilla, ullathu 26*11cm size aanu. Athu prasnam aakuo?
    3. Job details application formil kodukkumbol, proof enthenkilum vekkanda aavasymundo?

    • @AbduTalks
      @AbduTalks  3 года назад +1

      1. Present
      2. Any
      3. Do as per the instructions given in the video

    • @ashokharidas5232
      @ashokharidas5232 3 года назад

      @@AbduTalks 3. Videoil job details application formil ezhuthanam ennu parayunnund. Pakshe proof enthengilum vekkano ennu parayunnilla. So asked the question

  • @shijofrancis49
    @shijofrancis49 11 месяцев назад

    Chetta...video was very usefull..
    Video nokki aanu njn sslc book dob correction cheythath..innale new sslc booki kitti...thank u ❤❤

    • @anaghaps8046
      @anaghaps8046 11 месяцев назад

      Ethra daysine ullil aanu kittiyath please replay

    • @kristymathew3840
      @kristymathew3840 5 месяцев назад +1

      സ്കൂൾ ഹെഡ് മാസ്റ്ററുടെ കവറിങ് ലെറ്റർ ഫോർമാറ്റ്‌ എന്താണെന്ന് പറയാമോ?

    • @shijofrancis49
      @shijofrancis49 5 месяцев назад

      @@anaghaps8046 oru 2 months

    • @shijofrancis49
      @shijofrancis49 5 месяцев назад

      @@kristymathew3840 video il oru format koduthittundallo..plz chek

    • @kristymathew3840
      @kristymathew3840 5 месяцев назад

      Thank you. Puthya sslc book varumbol nammal enthoke cheyanam?

  • @njn5040
    @njn5040 Год назад +1

    minor anenkil means,,,, SSLC PASS TIME AGE UNDER 18 ANENKIL AAAANO

  • @drmanubds
    @drmanubds 2 года назад

    Video valare nannayi
    Enik oru karyam aanu ariyebdathu
    cover kodukkan parayunnundallo
    from commissioner govt officer to birth and death registrar.ithil name mention cheyyendathu to undo.athaayathu namuk certificate kodutha aalude details angane thanne kandupidichezhuthendathundo.
    Atho video il kannunna same format type cheytha mathiyo

    • @AbduTalks
      @AbduTalks  2 года назад

      No... Just Address of the Office is enough

  • @preethijjohnson8579
    @preethijjohnson8579 2 года назад

    Sir e covering letteril azhuthiyrikkunnathu name mattanullathano. Subject correct anu but ,ulladakkam namene kurichano parajekuune vaychappo agne yanu manasilayathu, please 🙏 reply

    • @AbduTalks
      @AbduTalks  2 года назад

      Please clarify your question please

  • @sowmyak7184
    @sowmyak7184 3 года назад

    വളരെ വളരെ നന്നായി അവതരിപ്പിച്ചു.

  • @rzeditz2990
    @rzeditz2990 11 месяцев назад

    Sir.. ente sslc cirtificate veettu namel (house) ennu illa.. but adharil veettu namil (house) appol etha ini ellodthum kodukkende?

  • @user-xe7qk6ct1n
    @user-xe7qk6ct1n 2 года назад

    Nannayi paranju thannu sir..thanks👌

  • @nahaskolappadan4678
    @nahaskolappadan4678 Год назад

    ഒരു പ്രവശ്യം ഉമ്മയുടെ പേര് മാറ്റി SSLC ബുക്ക് വീണ്ടും DOB മാറ്റി കിട്ടുമോ

  • @vishnukm7204
    @vishnukm7204 2 года назад +1

    സാറെ എന്റെ SSLC ബുക്കിലെ പേര് VISHNU K M എന്നാണ് BIRTH CERTIFICATE ഇൽ പേര് VISHNU എന്ന് മാത്രമേ ഉള്ളു. ഞാൻ IDENTIFICATION CERTIFICATE അല്ലെങ്കിൽ ONE AND SAME CERTIFICATE ഹാജരാക്കണോ DOB changing അപേക്ഷയോടൊപ്പം.

    • @AbduTalks
      @AbduTalks  2 года назад

      Please watch the video without skipping, a clear instructions is given in the video.. Thank You

  • @jishapraveen5628
    @jishapraveen5628 2 года назад

    SSLC കഴിഞ്ഞ് 15 വർഷത്തിൽ കൂടുതലായവർക്കുള്ള സർക്കാർ ഉത്തരവ് കിട്ടാൻ അപേക്ഷ കൊടുത്തതിനു ശേഷം കാലതാമസം നേരിടുമോ?. സെക്രട്ടറിയേറ്റിലെ പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കാണ് അപേക്ഷ കൊടുക്കേണ്ടത് എന്ന് അറിഞ്ഞു . ശരിയാണോ ?

    • @AbduTalks
      @AbduTalks  2 года назад

      Please watch the below video to know more about the application process;
      ruclips.net/video/28bVOzfsiqw/видео.html
      -Application process is very simple
      - if you clearly follow the instruction; you will get the order in Max 45 Days
      - Once your application is received, Call +91-471-2518270 thappal section for your thappal number.
      - Once you get the thappal number, after 10 days call the G Section +914712517193 for your file number
      - Once you get the File number, call again G section after 10 days to confirm your order is dispatched.
      I hope the above will help you...
      Please share, subscribe and support..... Thank You

    • @anuantony9990
      @anuantony9990 2 года назад

      Jisha praven എങ്ങനെയാണ് അപേക്ഷ കൊടുത്തത് ഒന്നു പറഞ്ഞു തരാമോ

  • @revindas7389
    @revindas7389 2 года назад +1

    താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു. എൻറെ സെര്ടിഫിക്കറ്റിലെ മൂന്നു തിരുത്തലുകൾ ശരിയാക്കി കിട്ടിയിരിക്കുന്നു. 2മാസത്തിനുള്ളിൽ കിട്ടിയിരിക്കുന്നു. നന്ദി 🙏🙏

    • @bisharahaneef2733
      @bisharahaneef2733 2 года назад

      Apeksha school aano atho nammal aano post cheyyendath pls reply

    • @AbduTalks
      @AbduTalks  2 года назад

      വീഡിയോയുടെ അവസാന ഭാഗത്തിൽ വ്യക്തമായി പറയുന്നുണ്ട്.....

    • @ss_storiez
      @ss_storiez 2 года назад

      Hi bro 👋

    • @Mom26
      @Mom26 Год назад

      2masamo ntammo

  • @malumanuvnair484
    @malumanuvnair484 2 года назад

    Sir, നേരിട്ട് പോയി കൊടുക്കുമ്പോൾ നമുടെ അഡ്രസ്സ് ആണോ സ്കൂളിൻ്റെ അഡ്രസ്സ് ആണോ from വെക്കേണ്ടത്

  • @fjibin
    @fjibin 2 года назад +1

    Njan padichathu 3 schoolukalil aanu avduthe ella details enghana kittum onnu paranju tharumo

  • @gafoorhaneer
    @gafoorhaneer 2 года назад

    Sir എന്റെ sslc ഒർജിനൽ ബുക്ക്‌ നഷ്ടപൊട്ടു അതിന്റെ കോപ്പി പകർത്തിക്കിട്ടി അതിൽ എന്റെ പേരിലും, ഡേറ്റ് ഓഫ് ബെർത്ത്തിലും, അഡ്രസ്സിലും വ്യത്യാസമുണ്ട്. ബർത്ത് സർട്ടിഫിക്കറ്റ് എനിക്ക് ഇല്ല സാർ ഇത് എനിക്ക് ശരിയാക്കാൻ പറ്റുമോ? ബർത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്ത കാരണം?
    Pls pls റിപ്ലേ 🤝

    • @AbduTalks
      @AbduTalks  2 года назад

      You need to have all the documents as mentioned in the video...

    • @AbduTalks
      @AbduTalks  2 года назад

      May I know what is your Date of Birth?

  • @Abhijithabhi200-f6g
    @Abhijithabhi200-f6g 3 года назад +1

    Sir ente sslc bookile Abhijth ennakidakkunath school regayile Abhijith enna kidakkunath enik egganeya vendath pashe birth certificatile Abijith enna kidakkunath theruthan enthekilum vazhi undo😔 plz replay 😔
    Sir

    • @AbduTalks
      @AbduTalks  3 года назад

      ജനന സർട്ടിഫിക്കറ്റിൽ പേര് സ്കൂൾ രേഖകളിൽ പേര് പോലെ തിരുതവുന്നതൻ... വീഡിയോ ഉടൻ വരും...

  • @roopeshm7771
    @roopeshm7771 3 года назад

    Very helpful. Do i need to put seal from school on new book?

  • @shareefafaseela1092
    @shareefafaseela1092 2 года назад +1

    വളരെ.ഉപകാരം

  • @preethijjohnson8579
    @preethijjohnson8579 2 года назад

    Sir, ethil oru doubt undu, covering letter um ,recommendation letter um onnano. Please reply

  • @33jesuschrist33
    @33jesuschrist33 2 года назад

    Sir..(1-6 class) Nertha padicha school nta admission number um, date of admission um qritillengill enthe chyumm.

  • @nibhachandran8812
    @nibhachandran8812 2 года назад +1

    Ethupole thanneyano sslc bookile year change cheyuga..?

  • @gigyjose6134
    @gigyjose6134 6 месяцев назад

    can we correct the DOB after 50 years?

  • @afsal_youtube2579
    @afsal_youtube2579 Год назад

    Usefull video. Enik SSLC book DOB correct chyth kity. Thanks

    • @yaseent4353
      @yaseent4353 Год назад

      Bro New certificate enthenkilum difference undo ? Duplicate ennu kaanikkunnundo??

    • @radhsfoodradha9567
      @radhsfoodradha9567 Год назад

      ഫോൺ നമ്പർ ഒന്നിടമോ

    • @afsal_youtube2579
      @afsal_youtube2579 Месяц назад

      ​@@yaseent4353Date of birth corrected enu red ink kond ezhuthum

  • @Naseer-ov6wy
    @Naseer-ov6wy 3 года назад +1

    എന്റെ ജനന വർഷം 1972(1973) ആണ്. ജനനം മുനിസിപ്പാലിറ്റിയിലുള്ള ഒരു ആസ്പത്രിയിൽ ആണ്. താമസം പഞ്ചായത്തിലും. ഞാൻ ജനിച്ചത് മുനിസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ റജിസ്റ്റ്രർ ചെയ്യ്തിട്ടുണ്ടോ എന്ന് എങ്ങിനെ online ൽ ചെക്ക് ചെയ്യാം. പാസ്പോർട്ട് സ്കൂൾ സർട്ടിഫിക്കേറ്റിൽ ജനന തിയ്യതി 1972 ആണ്
    ഇതിനെ പറ്റി നിങ്ങൾ വീഡിയോ ചെയ്തുട്ടുണ്ടെങ്കിൽ ലിങ്ക് തരുമോ?

    • @AbduTalks
      @AbduTalks  3 года назад

      ഇതുമായി ബന്ധപ്പെട്ട വീഡിയോ ചെയ്തിട്ടില്ല... ഉടൻ ഉണ്ടാകും.
      നിങ്ങളുടെ ജനനം ഹോസ്പിറ്റലിൽ ആണ് എങ്കിൽ 100% നിങ്ങളുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ട്, പക്ഷേ അതിൽ പേര് ചേർക്കാൻ സാധ്യത കുറവാണ്.
      നിങൾ ജനിച്ച ഹോസ്പിറ്റലിൽ ഏത് തദ്ദേശ സ്ഥബനതിൻ്റെ കീയിലനോ നിങ്ങളുടെ ജനന സമയത്ത് ഉണ്ടായത് എവിടെയാണ് നിങൾ അപേക്ഷ സമർപ്പിക്കേണ്ടത്...
      അപേക്ഷ വളരെ സിംപിൾ... ഒരു വെള്ള പെപരിൽ ഇയുതിയൽ മതി, അതായത് ഇന്ന് തീയതിയിൽ ഇന്ന് ഹോസ്പിറ്റലിൽ ഇന്ന് മാതാപിതാക്കൾക്ക് നിങൾ ജനിച്ചു എന്നും, അതിനാൽ ജനന സർ്ടിഫിക്കറ്റ നൽകണം എന്ന് ഇയുതി 5 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് നൽകിയാൽ മതി... തീർച്ചയായും കിട്ടും... വിവരം അറിയിക്കുമല്ലോ??

    • @AbduTalks
      @AbduTalks  3 года назад

      ഇനി നിങ്ങളുടെ ശരിയായ ജനന തീയതി നിങ്ങൾക്ക് അറിയാമെങ്കിൽ, സർട്ടിഫിക്കേറ്റ് ഓൺലൈനിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്

    • @AbduTalks
      @AbduTalks  3 года назад

      ഓൺലൈനിൽ ഡൗൺലോഡ് ചെയ്യുന്നതിനായി cr.lsgkerala.gov.in/regsearch.php

    • @Naseer-ov6wy
      @Naseer-ov6wy 3 года назад

      @@AbduTalks എന്റെ ജനന സർടിഫിക്കറ്റ് online ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുത്തു. പക്ഷേ എന്റെ പേര് അതിൽ ഇല്ല. പാസ്പോർട്ടിലും school സർടിഫിക്കേറ്റിലും ഇനന തിയ്യതി 1972 ആണ് ഇതിൽ 1973 ഉം അത് പോലെ ഉമ്മയുടെ പേര് അതിൽ Ayisha എന്നും school സർട്ടിഫിക്കേറ്റിൽ മറ്റും Aysha എന്നും ആണ് ഉള്ളത്. അപ്പോൾ ഇതൊക്കെ തിരുത്താൻ പറ്റുമോ? അത് എങ്ങിനെ ആണ് ചെയ്യേണ്ടത്?ഇതിനെ പറ്റി മുമ്പ് വീഡിയോ ചെയ്തുട്ടുണ്ടങ്കിൽ ലിങ്ക് തരുമോ?

    • @AbduTalks
      @AbduTalks  3 года назад +1

      ​@@Naseer-ov6wy നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകട്ടെ.
      1. അതെ - 1969 ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ 14-ാം വകുപ്പും കേരള ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ 10 ഉം അനുസരിച്ച്, സ്കൂൾ സർട്ടിഫിക്കറ്റുകളിൽ നൽകിയിരിക്കുന്ന പേര് അനുസരിച്ച് നിങ്ങളുടെ പേര് ചേർക്കാൻ കഴിയും. നിലവിലുള്ള കേരള ചീഫ് രജിസ്ട്രാർ സർക്കുലർ പ്രകാരം അത്തരം അപേക്ഷയുടെ അവസാന തീയതി 22-06-2021 ആണ്. നിലവിലെ കോവിഡ് സാഹചര്യം കാരണം ഇത് 22-06-2022 വരെ നീട്ടാൻ സാധ്യതയുണ്ട് (പുതുക്കിയ തീയതിക്കായി സർക്കാർ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുന്നു)
      2. ജനനത്തീയതി പാസ്‌പോർട്ട് / സ്‌കൂൾ സർട്ടിഫിക്കറ്റിൽ പരാമർശിച്ചിരിക്കുന്നത് തെറ്റാണെന്ന് കണക്കാക്കണം, അതെല്ലെങ്കിൽ ജനന സര്ടിഫിക്കറ്റിലെ തീയതി തിരുത്തുന്നത് സംബന്ധിച്ച് നിങ്ങൾ ഗൈനിക് / ഹോസ്പിറ്റലിൽ നിന്ന് ഒരു കത്ത് നൽകേണ്ടതുണ്ട് - ഇത് പ്രായോഗികമല്ല
      3. അതെ മാതാപിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റ് അനുസരിച്ച് മാതാപിതാക്കളുടെ പേര് ശരിയാക്കാം. സ്കൂൾ സർട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കിൽ റേഷൻ കാർഡ്, ഇലക്ഷൻ ഐഡി, പെൻഷൻ പേയ്മെന്റ് എന്നിവ പ്രകാരം എന്നിരുന്നാലും ഈ രേഖകളെല്ലാം നിങ്ങളുടെ ജനന സമയത് പ്രാബല്യത്തിലുള്ളതായിരിക്കണം.
      അവസാനമായി, ഇൻഷാ അല്ലാഹ് അതെ, ജനന സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള വിശദമായ വീഡിയോ ഉടൻ വരും .. 30-45 ദിവസത്തിനുള്ളിൽ , പക്ഷേ നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെകിൽ, .. കഴിയുമെങ്കിൽ ദയവായി എന്റെ എല്ലാ വീഡിയോയും ഒരുതവണ എങ്കിലും കാണുമല്ലോ.

  • @vishnucp144
    @vishnucp144 3 года назад

    സർ
    ഞാൻ എന്റെ sslc bookൽ
    Date Of Birth
    തിരുത്തൽ വരുത്തുന്നതിനായി അപേക്ഷയോടൊപ്പം original Sslc book, birth സർട്ടിഫിക്കറ്റ് എന്നിവ പരീക്ഷാഭവനിൽ (Tvm) സമർപ്പിച്ചിരുന്നു... ഇപ്പോൾ 4 മാസത്തോളം ആയി...അപേക്ഷ കൊടുത്ത് 1 മാസത്തിനു ശേഷം Call ചെയ്തപ്പോൾ പറഞ്ഞത് joint commissioner Approved... ഇനി പ്രിന്റ് ചെയ്ത് അയച്ചു തരും എന്നാണ്... പക്ഷെ ഇപ്പോൾ 4 മാസം കഴിഞ്ഞു
    Lockdown ന് മുമ്പ് contact ചെയ്തപ്പോൾ staff കുറവാണ്. Ok ആവുമ്പോൾ പോസ്റ്റൽ ആയി അയച്ചു തരും എന്നാണ് പറഞ്ഞത്
    ഒരു ജോലി ആവശ്യത്തിനായി sslc സർട്ടിഫിക്കറ്റ് ആവശ്യമാണ്.. എന്തെങ്കിലും ചെയ്യാനാകുമോ....?

    • @AbduTalks
      @AbduTalks  3 года назад +1

      നിങൾ ഏത് നമ്പരിലാൻ വിളിക്കുന്നത്.
      ഇപ്പൊ കൊറോണ അയത് കൊണ്ട് മൊത്തത്തിൽ സ്ലോ ആൻ കര്യങ്ങൾ

    • @vishnue5273
      @vishnue5273 3 года назад

      അപേക്ഷിക്കാൻ എളുപ്പമാണോ ബ്രോ

    • @vishnucp144
      @vishnucp144 3 года назад +1

      @@vishnue5273 കുറച്ചു document കൾ ആവശ്യമുണ്ട്

    • @nazinazir5289
      @nazinazir5289 2 года назад

      @@vishnucp144 ഇപ്പോൾ കിട്ടിയോ

    • @sonusurendranpk3895
      @sonusurendranpk3895 Год назад

      Bro SSLC certificate പുതിയത് കിട്ടിയോ

  • @dree334
    @dree334 Год назад

    Hi ammada name ente sslc bookilm birth certificatilum vythasam und
    Athnu one and same koditha mathyo pareekshabhavanil

  • @ashokharidas5232
    @ashokharidas5232 3 года назад

    Ente school Admission number engane kandu pidikkum? 1 to 3 Std njan oru schoolilum, Baaki vere schoolilum aanu padichathu. Schoolil vilichu chodikkukayano vendathu? atho vere enthengilum vazhi undo. Reference - video time 8:10.
    Pinne 32cm * 25cm Postal coverinu akathu mattoru 32cm * 25cm Postal cover madakki vekkan padumo?

    • @ashokharidas5232
      @ashokharidas5232 3 года назад

      Can you help me with this also please?

    • @AbduTalks
      @AbduTalks  3 года назад

      Yes സ്കൂളിൽ തന്നെ അന്വേഷിക്കണം.... Krithyamayitulla വർഷം അറിയാമെങ്കിൽ വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാം...
      വീഡിയോയിൽ പറയുന്നത് പോലെ കവർ വെക്കണം

  • @jensona.j.6449
    @jensona.j.6449 3 года назад

    Useful… thank you so much😊

  • @clintonthomas9468
    @clintonthomas9468 Год назад

    Thankyou so much..... ഈ വീഡിയോ കണ്ട് എല്ലാം റെഡിയാക്കി കഴിഞ്ഞ ദിവസം കൊടുത്തു... തിരുത്തി കഴിഞ്ഞു SSLC ബുക്ക് ഇനി എന്ന് (എത്ര മാസം)കിട്ടും എന്ന് പറയാമോ

  • @jishapraveen5628
    @jishapraveen5628 2 года назад

    Sslc ബുക്കിലെ date of birth, birth certificate ലെ name initial , എന്നീ രണ്ടു changes ചെയ്യാനുണ്ട്. ഇതിൽ ഏതാണ് ആദ്യം ചെയ്യാൻ പറ്റുക.birth certificate name change ചെയ്യാൻ sslc copy ചോദിക്കുന്നു. അതിൽ DOB wrong aanu. Appol ആദ്യം sslc ,dob changing Alle ചെയ്യാൻ പറ്റൂ.. your opinion please.

    • @AbduTalks
      @AbduTalks  2 года назад

      In BC Name Initial expansion or adding initial?
      Initial expansion in BC is possible with out school Certificate, But Initial addition required School Certificate.

    • @AbduTalks
      @AbduTalks  2 года назад

      Let me know what is currently mentioned in BC and SSLC.... And what is the proposed changes

    • @jishapraveen5628
      @jishapraveen5628 2 года назад

      BC യിൽ Jisha mol,. sslc യില് Jisha AD

    • @AbduTalks
      @AbduTalks  2 года назад

      @@jishapraveen5628
      Rule 1 : name in SSLC can never be changed as per BC, name in SSLC can be corrected only as per the Documents mentioned in the Video.
      Rule 2 : Here you can correct the name in BC as per SSLC as Jisha AD and Initial of "AD" can be expanded.

  • @sajithasuresh5715
    @sajithasuresh5715 2 года назад

    എന്റെ ജനനം 12/12/1983 ആണ് പക്ഷേ sslc യിൽ 15/04/1983 എന്നാണ് ഉള്ളത്
    birth സർട്ടിഫിക്കറ്റിൽ 12/12/1983 എന്നാണ് കിടക്കുന്നത് പക്ഷെ പേര് ഇല്ലാ എനിക്ക് എസ്എസ്എൽസി ബുക്കിലെ ഡേറ്റ് ഓ ഓഫ് ബർത്തും പേരും ചേഞ്ച് ചെയ്യണമെന്നുണ്ട് അതിനായി ഞാൻ എന്താണ് ചെയ്യേണ്ടത് 2000ലാണ് sslc എഴുതിയത് മറുപടി പ്രതീക്ഷിക്കുന്നു

    • @abeyabraham4232
      @abeyabraham4232 2 года назад

      ☎️

    • @AbduTalks
      @AbduTalks  2 года назад

      First You need to add your name in the BC,,,,
      Later you can follow this Video for Name, and ruclips.net/video/wsZDsSCG4hc/видео.html this for Birth Date Change

  • @മാലാഖgaming-c9n
    @മാലാഖgaming-c9n 3 года назад

    ഒരു സംശയം sslc fail ആയിട്ടു 20 വർഷം കഴിഞ്ഞു.അതു കഴിഞ്ഞു ഇപ്പോൾ തുല്യത പരീക്ഷയിൽ sslc പാസ്സായി 1 year കഴിഞ്ഞു അപ്പോൾ date of birth correction ചെയ്യാൻ ഏതു സ്കൂളിൽ ആണ് പോകേണ്ടത്.please help me

    • @മാലാഖgaming-c9n
      @മാലാഖgaming-c9n 3 года назад

      അതു പോലെ തന്നെ പുതിയ sslc book ആയതു കൊണ്ട് 15 വർഷത്തെ problem എന്നെ ബാധിക്കുമോ..ചോദിക്കാൻ കാരണം എന്റെ പഴയ sslc ബുക്ക് 20 year കഴിഞ്ഞിരുന്നു

    • @AbduTalks
      @AbduTalks  3 года назад

      ഏത് സ്കൂൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് വിഡിയോയിൽ പറയുന്നുണ്ട്... അത് തന്നെയാണ് ഇവിടെയും ബാധകം.

    • @AbduTalks
      @AbduTalks  3 года назад

      ഇല്ല...

    • @anuantony9990
      @anuantony9990 2 года назад

      ഹായ് മാലാഖ ഡേറ്റ് ഓഫ് ബർത്ത് തിരുത്തിയോ

  • @arun_chaithanyam
    @arun_chaithanyam 3 года назад

    ചേട്ടാ എന്റെ sslc ബുക്കിലെ സർട്ടിഫിക്കേറ്റലെ അഡ്ഡ്രെസും ഞാൻ ഇപ്പൊ താമസിക്കുന്ന അഡ്രസ്സും വേറെ ആണ്... അപ്പോൾ അപ്ലിക്കേഷൻ ഫോമിലെ ഫസ്റ്റ് കോളത്തിൽ നമ്മുടെ ഡീറ്റൈൽസിൽ ഏത് അഡ്രസ് ആണ് കൊടുകേണ്ടത്‌??
    പ്ലീസ് റിപ്ലേ

  • @nandananandana8030
    @nandananandana8030 Год назад

    Dob masam mathryam change indu athu appo mattanm nn nirbadham ndo athu pined kuzhappam aavuo

  • @Sreeeeshma_
    @Sreeeeshma_ 3 года назад

    Doubt- form 1 l Address SSLC certificatel ulla address ano ezhuthendathu? Or current address ano ezhuthendathu?

    • @AbduTalks
      @AbduTalks  3 года назад

      The Address for your communication

  • @saflasafu7263
    @saflasafu7263 2 года назад

    Sir ..Ente sslc book il date of birthum mother's and father's name ilum error und..Ath thiruthan kodukkumbol orumich koduthoode..2 application um fill cheyth date of birth correction vendi kodukkunna postal coveril ittal pore main postal coverilano ella documentum idande..Backyulla postal cover okke athinullil veruthe ittal mathiyo..Ee 3 error thiruthanum total ente 3 birth certificate copy mathiyo..Atho seperate veno okke...Date of birth registrar address nammal net il ninneduth eyuthiyal mathiyo..Atho muncipality il povano...Please help me

    • @saflasafu7263
      @saflasafu7263 2 года назад

      Sir..Plz reply

    • @AbduTalks
      @AbduTalks  2 года назад

      Watch video without skipping... All your questions are already covered there

    • @saflasafu7263
      @saflasafu7263 2 года назад

      Orumich kodukkunnathine patty onnum parayunnillllallo

  • @ashokharidas5232
    @ashokharidas5232 3 года назад

    Njan one and the same certificatinu online application koduthittund. Athu labhichu kazhinjal, enikk athu print eduthu upayogikkamo? Enikk one and the same certificate moonu kaaryangalk upayogikkanam ennundengil print cheythal mathiyo atho oro copyum attest cheyyano?

    • @AbduTalks
      @AbduTalks  3 года назад +1

      Digitally print ചെയ്ത one and the same certificate attest ചെയ്യേണ്ട ആവശ്യമില്ല.... അത് origunalano എന്ന് ആർക്ക് വേണമെങ്കിലും ഓൺലൈനായി പരിശോധിക്കാവുന്നതാണ്.... ഒരു സർട്ടിഫിക്കേറ്റ് എത്ര ആവശ്യങ്ങൾക്ക് വേണമെങ്കിലും ഉപയോഗിക്കാം

    • @ashokharidas5232
      @ashokharidas5232 3 года назад

      @@AbduTalks Thank you so much. Valare nalla video and informative too. Keep doing such videos 🙂

  • @Wunnniiii4503
    @Wunnniiii4503 2 года назад +1

    Thank you sir👍

  • @dhaanusvlog2565
    @dhaanusvlog2565 2 года назад

    2005 il aaanu pass ayeth.. Ipol thiruthan birth certificateum formum mathyavuo... Atho court order vangano

    • @neemaan2146
      @neemaan2146 2 года назад

      onlinepbms.kerala.gov.in/section_login/onlineapplication_correction_user_manual.php

  • @shyjanihala1928
    @shyjanihala1928 9 месяцев назад

    നേരിട്ട് ഈ അപേക്ഷ നമ്മുക്ക് പരീക്ഷ ഭവനിൽ കൊണ്ട് കൊടുക്കാൻ പറ്റുവോ

  • @shahnas7606
    @shahnas7606 2 года назад

    Very well explained

  • @sdsv486
    @sdsv486 Год назад +1

    2009 SSLC kazhijad aanu..ini mattan patto?

  • @princypv2937
    @princypv2937 Год назад +1

    Puthiya certificate aano athava thiruthiya certificate aano thirichu kittuva?

  • @thegoodsamaritan6622
    @thegoodsamaritan6622 3 года назад

    Sir one more qn... Njn 2006 sslc passed out aanu... 2021 dec munp enikk date of birth change nu apeshikkamo....enthengilum anumathi vanganmo?

    • @AbduTalks
      @AbduTalks  3 года назад

      ruclips.net/video/28bVOzfsiqw/видео.html

  • @roshnie.j1946
    @roshnie.j1946 3 года назад

    Sir i submitted the application for DOB correction in August 2021. Still didn't get any message from Pareeksha Bhavan. What to do? How long it will take to get the new certificate?

  • @sajithsatheesan7678
    @sajithsatheesan7678 Год назад

    Correct cheytha SSLC certificate nu koode original birth certificate tum thirichu ayakille avar

  • @ashokharidas5232
    @ashokharidas5232 3 года назад +1

    Birth certificatile name update cheyyunnathengane ennu oru video cheyyamo? With sample letters if anything needed

    • @AbduTalks
      @AbduTalks  3 года назад

      Sure ... Will be soon... Just waiting for revised circular from Govt.

  • @NAVEENNAZARETHFRANCIS
    @NAVEENNAZARETHFRANCIS Год назад

    Online vazhi download cheytha birth certificate anenkil original ayit ath thanne mathiyo, atho pazhaya stamp paper il ulla birth certificate thanne original ayit vekkano

    • @afsal_youtube2579
      @afsal_youtube2579 Год назад +1

      Online vazhi download chythath mathi. Athakumbol attest avasyam illa

  • @saflasafu7263
    @saflasafu7263 2 года назад

    Sor ingne dob and mother's and father's name change akkiyal 12 and degree certificate il enthelum problem varumo?ithilonnum ee details onnum illallo

  • @moncymonachan4590
    @moncymonachan4590 2 года назад

    സാർ... നമ്മൾ പഠിച്ച സ്കൂളുകളുടെ അഡ്രെസ്സ് വെക്കുമ്പോൾ അതിൽ അഡ്മിഷൻ നമ്പറും,, ഡേറ്റ് ഓഫ് അഡ്മിഷനും വെക്കണോ (1ക്ലാസ്സ്‌ മുതൽ 10വരെ )

    • @AbduTalks
      @AbduTalks  2 года назад

      You need to fill all the information as required by the form... I heard this form is going to change soon due to this kind of issues

  • @anjanamanmadan4472
    @anjanamanmadan4472 2 года назад +1

    Pls do a video on how to change dob in cbse 10th certificate

    • @AbduTalks
      @AbduTalks  2 года назад

      Yes wish to... But not getting enough time.... Will try soon

  • @anitharamakrishnan7824
    @anitharamakrishnan7824 Год назад +1

    Government order engane kittum

  • @ajileshsk7441
    @ajileshsk7441 3 года назад

    Sslc bookൽ അഡ്ഡ്രസ്സിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് 15 വർഷമായി മാറ്റുവാൻ sadhikkumo

    • @AbduTalks
      @AbduTalks  3 года назад

      Yes, follow the video

  • @fathima7342
    @fathima7342 2 года назад

    Ipo one and certificate gazzeted officer nalkunnath mathiyenm pareyunnath shariyaano

    • @AbduTalks
      @AbduTalks  2 года назад

      Yes... That's enough

    • @fathima7342
      @fathima7342 2 года назад

      @@AbduTalks thank you sir

  • @cocktail..funnyentertainme1245
    @cocktail..funnyentertainme1245 3 года назад

    Hi.. Admission registerinte pakarppu mandatory aano DOB correction cheyyaan

    • @AbduTalks
      @AbduTalks  3 года назад

      What are all the documents required for each type of corrections are clearly mentioned in the video .. watch video without skipping

  • @renjumolv.k3182
    @renjumolv.k3182 2 года назад

    ഈ ഫോമിൽ അഡ്രസ്സ് പൂരിപ്പിക്കുമ്പോൾ എസ്എസ്എൽസി ബുക്കിലെ അഡ്രസ്സ് തന്നെ കൊടുക്കന്നോ അതോ ഇപ്പോൾ നിലവിലുള്ള അഡ്രസ്സ് ആണോ കൊടുക്കേണ്ടത്???

  • @jishnuv56
    @jishnuv56 Год назад

    Ipo ith online aakkiyille. athinte video cheyyo??

  • @khnishad
    @khnishad 2 года назад

    How to make Chalan online payment. How to add department for SSLC name correction for 500 rs payment

    • @AbduTalks
      @AbduTalks  2 года назад

      etreasury.kerala.gov.in/

  • @swathysrutheesh2717
    @swathysrutheesh2717 3 года назад +2

    Sir, ende birth certificate ഇൽ മാത്രമേ correct DOB ഉള്ളു. Sslc book ഇലെ wrong DOB ആണ് ബാക്കി ellathilum കൊടുത്തിരിക്കുന്നത്. Birth certificate DOB തിരുത്താൻ പറ്റുമോ?

    • @AbduTalks
      @AbduTalks  3 года назад

      Yes, if you have proof from Hospital or gynaecologist

    • @MATER550
      @MATER550 3 года назад

      SSLC BOOK DATE OF BIRTH CHANGE CHEYAN എത്ര നാൾ എടുക്കു....

    • @dolvin
      @dolvin 2 года назад

      Thiruthi Kittiyo? Enikum athan ariyandath. Entathum BC ozhive bakki ellathilum ore DOB aan. Birth certificate thiruthan pattiyal bakki onnum thiruthenda avashyam illayirunnu.

  • @nazinazir5289
    @nazinazir5289 2 года назад +1

    Hlw sir ഇത് അക്ഷയ മായി ബന്ധപ്പെട്ടാൽ details okke claer ചെയ്യുമോ.

    • @nazinazir5289
      @nazinazir5289 2 года назад +1

      Plz answer mention

    • @nazinazir5289
      @nazinazir5289 2 года назад +1

      Sir ഇത് maximum എത്ര days എടുക്കും

    • @AbduTalks
      @AbduTalks  2 года назад +2

      Please watch the last part of the Video

    • @nazinazir5289
      @nazinazir5289 2 года назад

      @@AbduTalks sslc കിട്ടി

    • @vinz331
      @vinz331 2 года назад

      എത്ര ഡേ എടുത്തു