ദയവ് ചെയ്ത് ഞങ്ങളെ ഇങ്ങനെ വേദനിപ്പിക്കരുത് 🙏please

Поделиться
HTML-код
  • Опубликовано: 17 окт 2024
  • please 🙏

Комментарии •

  • @suharakp9816
    @suharakp9816 10 месяцев назад +7

    തലശ്ശേരി കണ്ണൂർ ഒക്കെ ഭാര്യാ വീട്ടിൽ ആണ് ഭർത്താവ് താമസിക്കൽ കോഴിക്കോട് അങ്ങനെ തന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ ജൂബി ടെൻഷൻ അടിക്കാതെ ജൂബി ബാസി സൂപ്പർ ❤

  • @shirinriyas3812
    @shirinriyas3812 10 месяцев назад +2

    Jubi nee enthina ingne tension aakunne.. Ninte karachil kandappol enthorupole..... Parayunnavar paryte. Njanum ninne pole 3 month babyulla ummayan. Enikariyam oro budhimutukalum.. Coolayirikkuuu.. Ninte sangadam babyk dosham cheyyum..

  • @jazamehrin
    @jazamehrin 10 месяцев назад +32

    പറയുന്നവർ പറയടെ. ആണുങ്ങൾ ഭാര്യ വീട്ടിൽ വന്നു നിന്നാൽ ഉള്ളതാണ് പലർക്കും ഈ അസുഖം. അത് ചെവികൊടുക്കണ്ട. ഇപ്പോഴത്തെ തലമുറക്ക് അത് മനസിലാവും. പിന്നെയും ഉണ്ടചിലർ കുത്തിനോവിക്കാൻ. അവരോട് പോയി പണിനോക്കാൻ പറ. ഇനി വരാൻ പോവുന്ന നല്ലത് ദിവസങ്ങളെ പറ്റി ചിന്തിക്കിം. കല്യാണം അടിച്ചു പോളിക്കിം❤❤️ ❤🎉

  • @FarhanaFaru-k8r
    @FarhanaFaru-k8r 9 месяцев назад +2

    Parayunnavar paranjotte adh karym akanda. Ingalle ishtta pedunnavar orupad und❤. Ink ingalle family bayangara ishttan ❤️🥰

  • @Shashasha-f6l
    @Shashasha-f6l 10 месяцев назад +3

    Parayunnavar parayatte jubitha paranju padichavar athu parayum nigal ellavarum santhoshathode munnot pokkuka❤❤

  • @alshadsiya
    @alshadsiya 9 месяцев назад +1

    ❤️❤️❤️Don't worry dear😢
    Allah bless you 👍🏻👍🏻My fvrt Calicut❤️❤️❤️Sissy full support 😘😘
    Lv u dear🌹👍🏻👍🏻

  • @Ijujusworld111
    @Ijujusworld111 9 месяцев назад +3

    ചിലർ അങ്ങനെയാ.... Negative parayanayitu തുനിഞ്ഞു ഇറങ്ങും.. അത് maind ആക്കണ്ടെന്ന്... ചെറിയ കുഞ്ഞു മക്കളുടെ ചാനലിൽ പോലും negative പറയുന്ന മാന്യൻ മരുണ്ട്...അതൊന്നും കണ്ട് കരയാൻ പോയാൽ ഒന്നും നടക്കൂല ജൂബിയേ.... Cool...🥰

  • @majeedkalathingal919
    @majeedkalathingal919 9 месяцев назад +1

    Ningala vedio kanumbol nalla sandoshan. Karanam happy family.yanikk engane oru family kitteetillato 😢

  • @aneeshamanam7537
    @aneeshamanam7537 10 месяцев назад +4

    Nigalude aadyathe vlogum orupad vythayasam und. Adayad Family atachmend kurava. Adukondanu parayunnad. Happy family kananana ellavarkum ishtam

    • @jubibazivlogs
      @jubibazivlogs  10 месяцев назад

      🥰

    • @jubibazivlogs
      @jubibazivlogs  10 месяцев назад +1

      prasava shesham alle mattam vannath

    • @jubibazivlogs
      @jubibazivlogs  10 месяцев назад +3

      ottak ulla pole ano pregnency kayinchulla time

    • @shahadiyakaathu8112
      @shahadiyakaathu8112 10 месяцев назад

      Adyathe vlogl kutti illa ippo oru mwol nd appo nallonam matam verum... Vivaram ullolk ath manasilavum
      Athin verthe oron chindich negatives parayanda
      Kuttikal oke avumbo family aayit attachment onum korayula but oninum time ndavilla athoke onn manasilakunnathe ullu....

  • @shamniyaali6424
    @shamniyaali6424 9 месяцев назад +1

    ഇങ്ങള് എന്നാ ini കോട്ടക്കുന്നിലേക്ക്.... ഒന്ന് കാണാനായിരുന്നു....❤ zivunte പനി sugando

  • @shadilvlog-u3v
    @shadilvlog-u3v 10 месяцев назад +7

    പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും അതൊന്നും മൈൻഡ് ചെയ്യേണ്ട ബി ഹാപ്പി❤

  • @aloneagangel
    @aloneagangel 10 месяцев назад +1

    And jubi paranjath true aanu... Uyarcha ullavarkk shathrukkal kooduthalakum

  • @siyadfaizal5785
    @siyadfaizal5785 10 месяцев назад +7

    നിങ്ങൾ എല്ലാരും ഒന്നിച്ചു ഇരുന്ന് ഈ വീഡിയോ ചെയ്താമതി ആയിരുന്നു...അപ്പോ എല്ലാരുടെയും കടിപ്പ് മാറിയേനെ....

    • @jubibazivlogs
      @jubibazivlogs  10 месяцев назад +1

      avaroke full bzy anu mrg aayathond

  • @hafsasworld5863
    @hafsasworld5863 9 месяцев назад +1

    Ivare vlog nalla ishtayi 1 week watch cheyithathinu shesham ippo subscribe cheyithu

  • @swaliha3226
    @swaliha3226 10 месяцев назад +24

    നിങ്ങളുടെ subscribers ഇൽ അധികം ആളുകളും നിങ്ങൾടെ ഫാമിലി bond kand sub cheythavarakum,njan ഉൾപ്പെടെ,ഞാൻ ഇവിടെ മലപ്പുറം kondotty ആണ്,നമ്മുടെ അടുത്ത നാട്ടിൽ ഒരു ഫാമിലി ഇത്ര ഒത്തൊരുമയോടെ happy aayi chill aayi ജീവിക്കുന്നല്ലോ എന്ന്തയിരുന്ന് attraction,pinne പെട്ടെന്ന് family vlogs കാണാനില്ല,അവർ വേറേ channel ഒക്കെ ആയപ്പോൾ ഒരു missing,athre ullooo,ath ningal ഒരുമിച്ച് വീഡിയോ ഇട്ടാൽ തീരുന്നതെ ullooo

    • @jubibazivlogs
      @jubibazivlogs  10 месяцев назад +3

      eallavarkum avarudethaya thirakundakum

    • @afusworld6266
      @afusworld6266 10 месяцев назад

      Athenne avarude koode oru vedieo cheyyoo

  • @nichusmunnas2535
    @nichusmunnas2535 10 месяцев назад +1

    എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ട്ടൊ ഇങ്ങളെ വീഡിയോസ് 👍👍👍👍👍ആണ്.bad cmnt ഒന്നും mind വെക്കണ്ട ട്ടൊ.

  • @adhnansahib3431
    @adhnansahib3431 10 месяцев назад +57

    Be happy jubi ,bazee
    പറയുന്നവർ പറയട്ടെ . നിങ്ങളുടെ Happ days നിങ്ങൾ ഹാപ്പി ആയി ഇരിക്കുക . കരയരുത്,❤

    • @jubibazivlogs
      @jubibazivlogs  10 месяцев назад +4

      😍

    • @faabsameer6611
      @faabsameer6611 10 месяцев назад +2

      Ningalum pappayum ummayum angine aayirunnallo....jubine pappa snehikkunnathu kuandu njan aadhyam sherikkum uppayanennanu vijarichathu....athonnum ippo onnum kaanunnilla athu kondaanu ellavarkkum doubt adikkunnathu....ithorikkalum negative comment aayi edukkaruthu. ❤

  • @JamsheedK-y1j
    @JamsheedK-y1j 9 месяцев назад +1

    നിങ്ങളുടെ വിഡിയോ എനിക്ക് വയങ്കര ഇഷ്ട്ടപ്പെട്ടു. ഞാൻ ഇതു വരെ ആയിട്ടും ഒരു bad comment ഇട്ടിട്ടില്ല 😊

  • @nishan12342
    @nishan12342 10 месяцев назад +10

    Jubi അതൊന്നും maind ആകണ്ട pinne അതിനെ നേരം ഉണ്ടാകുള്ളൂ അതിനായിട്ട് നില്ക്കുന്നവർക് അതിനെ നേരം ഉണ്ടാകുള്ളൂ സങ്കടപ്പെട്ടാൽ അവർക്ക് സന്തോഷമാകും അത് കൊണ്ട് അതൊന്നും maind ആകണ്ട ഇനിയും നല്ല നല്ല വിഡിയോ സ് iduuu ഞങ്ങളൊക്കെ ഉണ്ട് sapotin🥰

  • @nasuvlognasu2543
    @nasuvlognasu2543 9 месяцев назад +1

    Enik ishtanu aar nth paranjalum ningale videosoke😍😘

  • @shameemasiraj3518
    @shameemasiraj3518 10 месяцев назад +3

    ഓരോ മനുഷ്യന്റെയും ഇഷ്ട്ടം ആണ് എവിടെ നിൽക്കണം. എങ്ങനെ ജീവിക്കണം എന്നുള്ളത്. അതിനു മറ്റുള്ളവർക്ക് എന്താ കാര്യം. ഞാനും എന്റെ hus വീട്ടിൽ പോവൽ വളരെ കുറവാണു.

  • @travelling_vibe
    @travelling_vibe 10 месяцев назад +1

    Barthavite vtl nilkkanamenn charithrathil onnumilla. Baryaude koodi avideyayalum santhoshathode nilkkanam ennalle.ithonnum karyamakkanda allah ingale ellam kondum barkath nalkatte. Pinne adhyayittan comment section vann comments idubnath vayikkarundayirunnu comment negative paraunnavar ingane onnum santhoshavum support um illathavarayirikkum. U continued. Like uu. Zivuu babyy

  • @Fidhaazeez-n8y
    @Fidhaazeez-n8y 10 месяцев назад +2

    Ingal thalararth
    Ingal poliyaan
    Personally ikk ingale bhayankara ishtta ella videosum kanar nd🫂♥️

  • @masithamasitha883
    @masithamasitha883 10 месяцев назад +2

    Parayunnavar parayatte bazii Kakka jubi thatha ningal ath onnum maint akkandaa

  • @anuashik5086
    @anuashik5086 10 месяцев назад +647

    ഒരു കാര്യം ചെയ്യൂ, നിങ്ങൾ പപ്പാ മമ്മ ഹല കൂടെ നിങ്ങളും ഉള്ള ഒരു വീഡിയോ ഇട്ടോളൂ. അപ്പോ എല്ലാവർക്കും മനസ്സിലാവോലോ.

    • @jubibazivlogs
      @jubibazivlogs  10 месяцев назад +44

      In sha allah

    • @sanaShabeer-q6y
      @sanaShabeer-q6y 10 месяцев назад +17

      Adhan jubi vendad ellarkum samadhanamavatte

    • @risanathk.p5847
      @risanathk.p5847 10 месяцев назад +9

      Eshttamillathaver enthinnan video kannune.athil thenne manasilakikoode evar enthenkilum kittan kaathnikukayann enn.

    • @harshk.a1804
      @harshk.a1804 10 месяцев назад +7

      അത് ശെരിയാ ബട്ട്‌ ഇപ്പോൾ കല്യാണ തിരക്ക് അല്ലേ എല്ലാരും busy ആയിരിക്കും കല്യാണത്തിരക്ക് എന്ന് പറയുന്നത് ഒരു പ്രേത്യേക വൈബ് ആണ് എനിക്ക് 3 പെങ്ങമാർ ആണേ 🥰🥰

    • @MurshidamkMurshidamujeeb
      @MurshidamkMurshidamujeeb 10 месяцев назад +14

      Adhu sheriyaaaa
      Nigal adhyathe wibe eppo ellaaanjittaaavum avar parayunne..
      Ellaaarum orumichu sandhoshathode video s cheyyu......
      Njan nigalude video kaanal thudangiyadhu. Annu abiumma jubikk thalayil oil thechuthanna video aaanu

  • @Sinu940
    @Sinu940 10 месяцев назад +2

    Don’t worry paradhookshanakkare mind cheyye venda

  • @rahmurefee859
    @rahmurefee859 10 месяцев назад +69

    സമാധാനത്തിൽ ജീവിക്കുന്നവരെ കാണുമ്പോൾ ചിലർക്കു കാണുന്ന ഒരു തരം അസൂയ ആണ് ഇത് . നിങ്ങൾ happy ആയി ഇരിക്ക് ഇതൊന്നും mind ആക്കേണ്ട❤😊

  • @FahmidhaJunaid
    @FahmidhaJunaid 10 месяцев назад +1

    Jubi tha karayarud please .parayunol parayatee Munott povuka. Nigal happy ayirikunath kanan ishtam. Zivak ethoke food kodukund video cheyanee

  • @haneeshashameer4537
    @haneeshashameer4537 10 месяцев назад +3

    സത്യം പറഞ്ഞാൽ എനിക്ക് താന്നെ വിശമം ആയി പോയി ജുബിത്ത കരഞ്ഞപ്പോൾ എനിക്ക് വിശമം അയി ഞാൻ ഒരു കുട്ടി ആണ് 13 വയസ്സ് എനിക്ക് കാര്യം മനസിലായി എന്തു കൊണ്ടാണ് Negative പറഞ്ഞവർക്ക് മനസിലാവതത്ത് പിന്നെ അവർ എതിക്കിലും പറയട്ടേ... നിങ്ങൾ അത് നോകണ്ട ❤ by

    • @jubibazivlogs
      @jubibazivlogs  10 месяцев назад

      🥰🥰🥰😘

    • @jubibazivlogs
      @jubibazivlogs  10 месяцев назад

      ente vishamam ippoyathe comments kandappo maari 😊

    • @jubibazivlogs
      @jubibazivlogs  10 месяцев назад

      enne ishtamullavarum unden manasilaki🥰

    • @chinchu3538
      @chinchu3538 10 месяцев назад

      @@jubibazivlogs ഞങ്ങളെല്ലാം കൂടെ ഉണ്ട് ❤ love you loads

  • @gafoorktk3445
    @gafoorktk3445 10 месяцев назад +1

    Hy basika jubitha ingal ingane sangada petunnath kannumpol enak karachal varunnu 😓😓palarum enthum parayum ath karyakanda

  • @nublaneermunda7123
    @nublaneermunda7123 10 месяцев назад +34

    നിങ്ങൾ എല്ലാവരും ഒരുമിച്ച് ഒരു വീഡിയോ ചെയ്താൽ തീരാവുന്നതേ ഒള്ളു ഇത്..... 👍

    • @jubibazivlogs
      @jubibazivlogs  10 месяцев назад +1

      athinu avaru ipo full bzy aanu in sha allahh

  • @lathifouzilathifouzi4011
    @lathifouzilathifouzi4011 9 месяцев назад +1

    Nammalkk endano Sheri ad cheyyuka mattullorude theipthikk vendiyalla nammal jeevikkunnad enjoy every moment in life

  • @Fairys7
    @Fairys7 10 месяцев назад +6

    Itreyum lakhsham aalugalude idayil ninn ningale snehikunna orupaad perund. Avare nokiyal madhi.
    Adh thanne madhi happy aavan💕💕 mind cheyyanda.. 🥰

  • @asmajaisal6046
    @asmajaisal6046 9 месяцев назад +1

    Jubikke jaadeyenno orikkalum vishwasikkillaa ❤ don't worry dear ❤

  • @Ms.sinuuu
    @Ms.sinuuu 10 месяцев назад +3

    Ohww sad avallee dheedhyy.. don't worry!!🙂❤️"

  • @Calicut_food_vlogs
    @Calicut_food_vlogs 9 месяцев назад +1

    Mashaallah ziwa mole
    നിങ്ങൾ അത് ഒന്നും കാരൃമാകണ
    ബേഡ് കമന്റ് പറയുന്നവര് പറഞ്ഞി കൊണ്ടിരികും അത് നിങ്ങൾ കാരൃ മാകാൻണാ പപ്പ അബി ഉമമ ഹല ജുബിയുടെ ഉമ്മ ഫർസു ആഷീ നിങ്ങൾ സന്തോഷതോടേ വീഡിയോ ഇടുക നിങ്ങളെ സ്നേഹികുനവർ ഒരുപാട് പേരുണ്ട് മാഷ അളള❤❤❤❤❤ ഹലയുടെ കല്യാണം അടിച്ച് പൊളികു ഇൻഷാഅളള എല്ലാം റാഹാതായി നടക്കട്ടെ ❤❤❤

  • @fasnashabeer3821
    @fasnashabeer3821 10 месяцев назад +67

    ജുബിത്ത, ബാസിക്ക നമ്മുടെ സമൂഹത്തെ മാറ്റാൻ പറ്റില്ല. തന്റെ വീട്ടിലെ കുറ്റങ്ങളും കുറവുകളും മാറ്റാൻ നോക്കാതെ ബാക്കിയുള്ളവരുടെ പച്ച ഇറച്ചി തിന്നുന്നവരാണ് നമ്മുക്ക് ചുറ്റുമുള്ള അതികം ആളുകളും. ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിലൂടെ വിടുക. 🥰🥰

  • @ziyadiyaniya4479
    @ziyadiyaniya4479 9 месяцев назад

    Jubi മോളെ നീ പൊളിയാ 😘❤👍

  • @SUFIYANSUFI-qp2fc
    @SUFIYANSUFI-qp2fc 10 месяцев назад +27

    *ചിരിച്ചു കളിച്ചു കാണിക്കുന്നവരെ ഇങ്ങനെ ചിരി മാറ്റാനും കരച്ചിൽ കaണനും വേണ്ടി ചിലവര് കാട്ടിക്കൂട്ടുnna വിവരമില്ലായ്മയ്ക്ക് നിങ്ങൾ റിപ്ലൈ എന്തിന് കൊടുക്കണം പോട്ടെ സരല്ല... ഇങ്ങൾക് നമ്മളില്ലെ* 🫶 ❤ ningal ithonnum meintaakanda ninga poliki 🎉

  • @FaizaIfaz-bd8bv
    @FaizaIfaz-bd8bv 10 месяцев назад +1

    Jubi ittha angane parayalle becouse njan nigalude fan aan ynikk nigale video ishtaa❤❤parayunnawar parajonde irikkum nigal adh mind cheyyanda ❤❤take care

  • @vaheedapv2646
    @vaheedapv2646 10 месяцев назад +7

    Jubi ഇതൊന്നും മൈൻഡ് ചെയ്യേണ്ട. ഇതിനൊക്കെ മറുപടി പറയാൻ നിന്നാൽ വിഷമിക്കാനേ നേരം ഉണ്ടാക്കും.
    ഭാര്യവീട്ടിൽ ഭർത്താവ് നിൽക്കാൻ പാടില്ലായെങ്കിൽ നമ്മൾ കണ്ണൂരിലെ ഭർത്താക്കന്മാർക്ക് ജീവിതം കാലം വിഷമിക്കാൻ മാത്രമേ നേരം ഉണ്ടാകും. ഭാര്യവീട്ടിൽ ആയാലും ഭർത്താവിന്റെ വീട്ട ൽ ആയാലും അവരുടെ കൂടെ ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുക.
    Jubi cool... 😍😍👍🏻

  • @basithvk6752
    @basithvk6752 10 месяцев назад +2

    എല്ലാരും കൂടി va അപ്പൊ എല്ലാം avasanikum

  • @lisnak621
    @lisnak621 10 месяцев назад +8

    Dont mind others jubi n bazi😊Enikum oru 8 month baby und Eva. so I can easily understand ur feelings😊😊

  • @nihaljavid9522
    @nihaljavid9522 10 месяцев назад +1

    enthinan bhaki ullavaroode jeevithathil keeri idampedunnath.avark ishtam Ulla pole jeevikate .
    basika go ahead

  • @nusrathp8625
    @nusrathp8625 10 месяцев назад +3

    Parayunnavar parayatte❤️ishttapedunnavar kure perundallo🥰

  • @unaisunais8275
    @unaisunais8275 9 месяцев назад

    Mattullavare negatves kelkathe inghal inghale life happy aaki munnot kond povan nokka athe inghalk futurilk undaku
    Njan eppalum inghale videos kanatund othiri ishttam aanu inghale family
    Cheriya cheriya problems ella familiyilum undakum so appo happy aayi povan nokka mattullore vakkinu munnil thalararuth avide njammk nashttam akunnath njammale life aanu

  • @OliveNisarKk
    @OliveNisarKk 10 месяцев назад +5

    ഒന്നും വിചാരിക്കരുത് ഇതൊരു ഓൺലൈൻ മീഡിയ യാണ് അപ്പൊ ഓരോരുത്തർക്കും തോന്നുന്ന റിപ്ലൈ അവർ ഇടും അതിനെയൊക്കെ മൈൻഡ് ചെയ്യാതെ വേണം മുന്നോട്ട് പോവാൻ... എല്ലാം നോക്കി നിന്നാൽ മുന്നോട്ട് പോവൽ നടക്കൂല 😍പറയുന്നവർ പറയട്ടെ never mind ഒക്കെ.... പിന്നെ ജൂബി കരയുന്ന കണ്ട് kamand ഇടുന്നവർ നിർത്തൂല അവർ ഒന്നും കൂടി കൂട്ടി ഇടനെ നോകുള്ളൂ... ഓൺലൈൻ വീഡിയോ ഇടുമ്പോൾ നമ്മൾ എന്തിനും തയ്യാറായി വേണം ഇടാൻ കാരണം മനുഷ്യൻ പല ചിന്താഗതി ഉള്ളവരാ... അപ്പോ കമെന്റ് നോക്കി കരയാൻനികരുത് ജൂബി... 😍😍😍😍

  • @sreenijarajan4920
    @sreenijarajan4920 3 месяца назад

    Njan kurachu month ayiullu nigalaa videos kanunnthu , nigal superaaaa.I like ur mother in low ,and father .nallaoru postive vibe anu avarkullathu. Parayunnavar parayattaa . 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shanazzworld5118
    @shanazzworld5118 10 месяцев назад +8

    ആളുകൾ പലതും പറയും അതാണല്ലോ ജീവിതം but ഇങ്ങൾ continue cheyy ❤️you so cute couple love ❤️❤️❤️

  • @NihalaM-fq1dj
    @NihalaM-fq1dj 10 месяцев назад +1

    Parayunnaver parayatte jubitha
    🥰averkk padachon kodtholum. Asuya ullaver aan idhokke

  • @SharjulaHaris-gk1fs
    @SharjulaHaris-gk1fs 10 месяцев назад +4

    Be happy dears ......love ur family

  • @afsuafsu8042
    @afsuafsu8042 10 месяцев назад +1

    Jubitta karayunnath kand yenikkum sankadam vannu.jubitha veri enjoy your life❤

  • @Appus_world_64
    @Appus_world_64 10 месяцев назад +4

    Negative cmnt mind aakanda jubithade nalla manass enk aryam❤parayunnavar Paranjonde undavum😊njanum ithokke ketittund ippom kelkunnund😊nammal veruthe tenction edth nammude shareeram manass enthin nashipikkanam😊so keep it up ❤

  • @suhakund777
    @suhakund777 9 месяцев назад +1

    ❤❤jubinea.orubad.estamayi.pinnea.anik.Aagraham.anthanunna.anik.kozikodunn.penn.ketunnathan.nallathan
    Jubikuttiy.sooparan
    Jaseena.shafika

  • @fayizfaiz1208
    @fayizfaiz1208 10 месяцев назад +25

    ജൂബി നീ പറഞ്ഞത് കറക്റ്റ് 💯ഉയർച്ച ഉള്ളടേത് ചവിട്ടിത്തെക്കാൻ ആളുണ്ടാവും ഞങ്ങളുടെ ലൈഫിലും ഉണ്ട് ഇങ്ങനെത്തെ പ്രേശ്നങ്ങൾ

  • @izaizwa4363
    @izaizwa4363 10 месяцев назад +1

    ഞാനും കോഴിക്കോട് ആണ്. പറയുന്നവർ പറയട്ടെ അസൂയ ആണ് അവർക്ക് അതിന് ഒന്നും റിപ്ലെ കൊടുക്കണ്ട

  • @thabsheerathasni7868
    @thabsheerathasni7868 10 месяцев назад +3

    Aarum sandhoshathode jeevikkunnadh kanan mattullavar aagrahikkilla
    Ooroo dhivasavum thudangumbol mash-a allha alhamdulilla enn paranju thudangoo ellam Kanunnavan koode
    Undakum

  • @bisnabichu9536
    @bisnabichu9536 10 месяцев назад +1

    Saralle😢... Insha Allah okke sheriyavum 🤲🏻🥺

  • @shabnamshafeek7435
    @shabnamshafeek7435 10 месяцев назад +12

    Kallyanam kazhinj Swantham veettilkey povalilla jubi appo ellarum happy ayrnn..… complete dedicated ayi avardey shop ntey development nikkaleyrnnu.. athonnum arum parayalindavoola.. Don’t cry, you need support now.. Do your part and move on

    • @jubibazivlogs
      @jubibazivlogs  10 месяцев назад +4

      athe eallattinu jubi aanu undayirunu . ipo aval oru ummayanu avalku avaludethaya orupad sherikal undakumm

    • @shabnamshafeek7435
      @shabnamshafeek7435 10 месяцев назад

      @@jubibazivlogsDon’t mind all these, if you feel so much irritated just turn off the comments and move on.. comment ine onnum feel avan nikkanda.
      Pinney oru request, preshnangalonnumillel ; Pappa mamma just avardey channel il ithiney kurich onn parayuka ath nallathavum, there ends all this allegations… it’s just take 2 minutes in their busy schedules..

  • @shinajameera6300
    @shinajameera6300 10 месяцев назад +2

    Ithaa enk nigale oru padu ishtamannu nigale familyeyum nective parayunnavar parayade maid cheyandaa

  • @noufishehi
    @noufishehi 10 месяцев назад +3

    Jubine igane kanan oru rasam illattoo Happy aayi irik Ennit Nikkah adich polik Love you Zivu❤❤❤

  • @naseeramhd2586
    @naseeramhd2586 9 месяцев назад

    Njn innely muthal kananvtgudangiyatha, jubiney nannyi ishtappettu, kury vlogs kandu, ithil negarive idnnvrey jubi mind chyyenda avishyamilla, snehikknna husband, umma, uppa koodeyiilley❤

  • @asnaaliasnaali778
    @asnaaliasnaali778 10 месяцев назад +4

    Ithayum kakuvum adipoli aann. aaro eantho paranjotte. Avarude chilavil allallo inggal jeevikunnath. Eanik jubi thathane orupad ishttann❤

  • @miniashok8366
    @miniashok8366 5 месяцев назад

    ഞാനീ അടുത്താണ് നിങ്ങളെ കാണാൻ തുടങ്ങിയത് ... ആരെയാണ് കൂടുതൽ ഇഷ്ടായത് എന്നറിയില്ല ... ഇപ്പൊ നിങ്ങളുടെ പഴയ clips ഒക്കെ കാണുന്നു ....
    Enjoy your life ❤️

  • @MuhammadAli-fe2pp
    @MuhammadAli-fe2pp 10 месяцев назад +6

    ജീവിത. എന്നത് ഒര് കൂട്ടം നെഗറ്റീവും കുറച്ചു പോസറ്റീവ് നിറഞ്ഞതാണ്... നമ്മൾ നമ്മുടെ കുറവുകൾ നോക്കി പോകണ്ട അതിനായി കുറച്ചു പേര് നമ്മുടെ സമൂഹത്തിൽ ഉണ്ട്‌ 😂😂😂അവർക്കണേ ഫുൾ നാഗറ്റീവ് ഉണ്ടാകൂ... ശെരിയായ തോൽവി ആയിരിക്കും ഇത്തരം പേര്...so never mind and keep going😊😊

  • @habibznaza6332
    @habibznaza6332 9 месяцев назад

    Ente umma jubi ittante valiya fan ann . umma appozhum parayum jubitta ne കാണണം ന്ന്.❤❤❤ ഒരു വീഡിയോ polum miss cheyyathe kanum. Video ഇടാൻ vaikiyaal pazhaya കണ്ട video thanne പിന്നീം പിന്നീം kanum❤❤ ഉമ്മ jubittante valiya valiya fan ann ❤❤❤❤😊😊😊

    • @habibznaza6332
      @habibznaza6332 9 месяцев назад

      സങ്കടപെടുത്തൻ കുറേ ആളുകൾ ഉണ്ടാകും.പക്ഷെ ജൂബിയെ മോൾക്ക് നങ്ങൾ ഒക്കെ ഇല്ലേ പിന്നെ എന്തിനാണ് സങ്കടപെടുന്നത്. മോള് karannappo😢 ശരിക്കും സങ്കടം ആയിരുന്നു 😢

    • @jubibazivlogs
      @jubibazivlogs  9 месяцев назад

      😍😍

  • @shijishukhoor6754
    @shijishukhoor6754 10 месяцев назад +39

    ജുബി, സിവാ, ബാസി പറയുന്നവർ പറയട്ടെ നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് ഇഷ്ടമാണ്❤

  • @sandhyamanesh6995
    @sandhyamanesh6995 10 месяцев назад

    Ayyeeee alkar endengilum parayunnathin karayano🤦‍♀️🤦‍♀️🤦‍♀️don't worry be happy👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @archanaammu1386
    @archanaammu1386 10 месяцев назад +24

    നിങ്ങളുടെ വീട്ടിലെ സ്നേഹം കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്.ഞങ്ങൾക്കൊന്നും കിട്ടാത്ത സ്നേഹം കാണുമ്പോൾ ഒരുപാട് ഇഷ്ടമാണ്.എന്നും സന്തോഷത്തോടെ ഇരിക്കൂ

  • @arshiyafareed2278
    @arshiyafareed2278 10 месяцев назад +1

    Dont wry dear happy ayi irikuuu

  • @rejinirejini6790
    @rejinirejini6790 10 месяцев назад +4

    അത് സാരമില്ല പറയും അത് ആണ് ജനം ജൂബി ഭാസി അടിപൊളി 😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰😘😘

  • @niqabi414
    @niqabi414 10 месяцев назад +1

    Njan oru kariyam choichote bariya veetil ninna entha kozhappam,athum swandham veedannelle. Ayshhh e nattile pottanmark pirandhaaa.
    Entha makkale bhariya veetil ninna preshnam, avark savukariyam ullodth jevikatenn❤

  • @aleemaalfana28
    @aleemaalfana28 10 месяцев назад +38

    Don't be worried about others keep going...we always support you ❣️

  • @MinnuNs
    @MinnuNs 10 месяцев назад

    Jubi tha Don't worry ath parayunnavarkk manasikathinthe enthangilum thagara

  • @Sinuyamin
    @Sinuyamin 10 месяцев назад +3

    Avar thammil enthelum prblm ndel avar theertholum.ella family yilum ndavoolle abilraya vythyadagalokke. ..avar aaarum public aayi vann parasparam kuttaoeduthunnilla ennath thanne valya karyam u tube kudumba vazhakkukal kandu madurhirikkan..ishtamullavar channel kana enthelum doubt thonnunuuvenkil manyamayi cmnt cheyya..

    • @jubibazivlogs
      @jubibazivlogs  10 месяцев назад

      Agane parajalum ithinte adiyilum vannu negative cmnt idan aalundakumm

  • @jisananoufal9666
    @jisananoufal9666 10 месяцев назад +1

    Avanavante veetile adupp pukanjillelum naatarude adupp kathunno nokkan nadakkunna vrithiketta janthukkalund. Kaalam ithrem purogamichittum manushyaril chilarude manass purogamikkunnilla. Pinne Kozhikode ninn kalyanam kazhichal entha kuzhappam. Eath naarikalka Kozhikodekaarod ithra chorichil. Bro&sis ningal polikk. Ningal enthina ithoke explain cheyyunnath. Ningal naatarude chilavilaano jeevikkunnath. Ithonnum maind cheyyathe never Aakki vittekk. Aareyum bodhyapeduthanda aavashyamilla. Ningal ningak vendi jeevikk. Pinne ee praayathil kunjungal ulla oru ummante manass namuk ariyam. Enik onnara vayassulla monund. Enik bayankara stress aan. Dheshyam vare varum. Oralum oru help cheyyan aalillathe ottak aan njan ente Ponnu mone nokkunnath.

  • @sayyidhath1928
    @sayyidhath1928 10 месяцев назад +4

    Jubitha inghal veshmikkellim enn parayaan veyya kaaranam inkk ariyilla athinte veedhana . Ennalum parayaatto inghal vexhamikkonnum veenda. Inghk mmalokke support aayitt ind.
    Njan sathyam parayalo orale vlog poolum njan kaanel illa Vallahi yaan
    But kurach month aayollu inghle Volg kaanan thudanghiyitt
    Alhamdhulillah ♥️ mmak peruth ishttatto
    😍🥰
    Veshmikkellim tto okke settavum❤

  • @sanju20118
    @sanju20118 10 месяцев назад +1

    Jubi karanhappol sad ayi.happy ayirikkoo .

  • @FasnaFasna-c3b
    @FasnaFasna-c3b 10 месяцев назад +7

    Jubitha സന്തോഷം ആയിരിക്കണം ❤❤

  • @sumayyasumi4123
    @sumayyasumi4123 10 месяцев назад

    Jubi Bazi ninghal Onum maint cheayyeanda kurakhum patti kadikillaa pooyi pani nokaan para Anikh orupaad eshtta ningalea

  • @nishanasidheek2417
    @nishanasidheek2417 10 месяцев назад +9

    Jubithaane inghane kaanaan ishttam llatto 😢......happy aayi irikkunnathu kaanaan aanu ishttam ❤....pinney hala nte NIKKAH adich polich enjoy cheyth power aayi varim🎉🎉🎉🎉❤....aake oru naathoon ullathalle enjoy cheythooli paramaavathi ❤❤❤❤

  • @raseenacs456
    @raseenacs456 9 месяцев назад +1

    Don,t worry jubitha

  • @kuttees9461
    @kuttees9461 10 месяцев назад +25

    ഹലായുടെ bride to ബി ഷൂട്ട്ടിൽ ജൂബിനെ കണ്ടില്ലലോ. അതിനും ziva നെ കുറ്റം പറഞ്ഞ മതി. Ziva നെ കൊണ്ട് വേറെ എങ്ങോട്ടേല്ലാം നിങ്ങൾ പോകുന്നു. ഒരേ ഒരു നാത്തൂൻ അല്ലെ. പാവം ഹല മോൾ

    • @jubibazivlogs
      @jubibazivlogs  10 месяцев назад +9

      aaa video aval parayundalo pinne eanthina jubine kuttam parayuneee eallattinu kuttam kandathan jubi undallo jubineyum zivaneyum vilichittilla avale frndsayittulla bride to be aanu full video kannathe negative cmnt idan vararuthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @labeebafebin7695
    @labeebafebin7695 10 месяцев назад

    Papayum ummiyum koode ethin prethikarikkanam appo ee samshayamgalum thettudharanakkalum marum☺️ethan evammark ula solution ☺️

  • @malayaligamer7433
    @malayaligamer7433 10 месяцев назад +17

    എന്നെ സംബന്ധിച്ച്.. നിങ്ങളുടെ വീഡിയോ കാണുക സന്തോഷിക്കുക, സിവമോളെ കാണുക അത്ര മാത്രം.... നിങ്ങൾ സന്തോഷിക്കൂ.... സമാധാനത്തോടെ ജീവിക്കൂ... പലർക്കും പലതും പറയാനുണ്ടാകും ചെവി കൊടുക്കണ്ട... ജീവിതം ചെറുതാണ് അല്ലാഹ് തന്ന ആയുസ്സ് തീരുവോളം ഒള്ളു... നിങ്ങളുടെ മാതാപിതാക്കളുടെ പൊരുത്തം ഉള്ളപ്പോൾ നിങ്ങൾ എന്തിനാ വിഷമിക്കുന്നത്... നിങ്ങൾ ജീവിക്കൂ കുട്ടികളെ.. സന്തോഷത്തോടെ, സമാധാനത്തോടെ.. അള്ളാഹു കാക്കട്ടെ 🤲🤲🤲🥰🥰🥰🥰

  • @aboobackerkunjippa2021
    @aboobackerkunjippa2021 10 месяцев назад +1

    Basikka jubitha ziva baby .parayunnuvar parayatte .njglk yend eshta ariyo. Nalla manassullor anu egl .❤

  • @majeedkalatil628
    @majeedkalatil628 10 месяцев назад +6

    പറയുന്നവർ പറയട്ടെ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയെയും എന്റെ ഉപ്പ എങ്ങിനെയാണോ അതുപോലെ തന്നെയാണ് നിങ്ങളുടെ പപ്പയും അതുകൊണ്ട് ഒരു പടി മുകളിലാണ് എനിക്ക് ഇഷ്ടം എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ കഴിയില്ല ഇത് അവരുടെ ജീവിതമല്ല നിങ്ങളുടെ ജീവിതമാണ് നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം അല്ലാഹു നിങ്ങൾക്ക് നല്ല ബർക്കത്ത് നൽകട്ടെ

  • @eminayzal470
    @eminayzal470 10 месяцев назад +1

    Chilar parayum parayunnavar parayatte mind kodukkanda ennokke but athokke kelkkumbol ellavarkkum vishamam varum

  • @siyadfaizal5785
    @siyadfaizal5785 10 месяцев назад +17

    ഞങ്ങളുടെ ഇവിടെ ലക്ഷദ്വീപിൽ ഭാര്യ വീട്ടിൽ ആണ് ഭർത്താക്കന്മാർ താമസിക്കുന്നത്... രാവിലെ ഞങ്ങൾ ഭർത്താവിന്റെ വീട്ടിൽ പോയിട്ട് രാത്രി തിരിച്ചു വരും എല്ലാരും.....so we happy.... 🥰 അൽഹംദുലില്ലാഹ്...

    • @ippittiideas
      @ippittiideas 10 месяцев назад

      ❤❤❤❤

    • @jubibazivlogs
      @jubibazivlogs  10 месяцев назад +1

      😍😍😍

    • @siyadfaizal5785
      @siyadfaizal5785 10 месяцев назад

      @@jubibazivlogs 😍

    • @siyadfaizal5785
      @siyadfaizal5785 10 месяцев назад +1

      @@ippittiideas 😍

    • @sajiabba7305
      @sajiabba7305 10 месяцев назад

      Kannur barya veettil alle barthave jeevikunnath idak mathrame barthave nte veettil Poyit nilkkal

  • @nabeesaputhurvalappail1084
    @nabeesaputhurvalappail1084 9 месяцев назад +2

    I like you jubi thatha❤❤❤ don't cry

  • @Safuvana-
    @Safuvana- 10 месяцев назад +5

    Parayunnavar parayatte thatha athonnum maind cheyandaa 🥰 enik orupad isttam anu ningale videos 🫶🏻

  • @tastyfood7539
    @tastyfood7539 10 месяцев назад +2

    എന്തിനാ jubee ഇത്ര sad aavne.....ummantem ഉപ്പാൻ്റെം koode ulla oru vdo onn itt കൊടുത്താൽ നിങ്ങൾക്ക് mattullorude വായ adappikkaalloo.....അപ്പോ പിന്നെ അത്തരം cmnts varathillalloo...
    Angatt ചെയ്ത് കാണിച്ച് കൊടുക്ക് nte jubye....😍

  • @shaanzzz2968
    @shaanzzz2968 10 месяцев назад +10

    നിങ്ങളുടെ മനസ്സിൽ ശരി എന്ന് തോന്നുന്നത് നിങ്ങൾ ചെയ്യൂ വേറാരെയും mind ആക്കേണ്ട സന്തോഷം ആയിട്ടിരിക്കൂ. ജുബി കരയണ്ട ❤️

  • @bincyanoop6188
    @bincyanoop6188 10 месяцев назад +1

    Nigle karayippikal avare lekhyam nigale chirichu nilk appo agane ullar avidene choriyate

  • @shereenas1342
    @shereenas1342 10 месяцев назад +50

    പറയുന്നവർ പറയട്ടെ നിങ്ങൾ അതൊന്നും നോക്കണ്ട ❤നിങ്ങളെയും ഫാമിലിനെയും എനിക്ക് ഭയങ്കര ഇഷ്ടാണ് ❤

  • @JamshiJams-s2c
    @JamshiJams-s2c 9 месяцев назад

    Jubi bazi vlog kaanan enikk bayankara ishtaa negative comments onnum mind cheyyanda atokke positive energyayit eduttal mati ee negative adikkunnavarokke 100% perfectano?

  • @suhainahussain3386
    @suhainahussain3386 10 месяцев назад +9

    Itha❤😍ikkka you both are amazing 😍 don't worry 🥰keep going 🫂

  • @avaraavara5764
    @avaraavara5764 10 месяцев назад

    Parayunnoor parayatte ithaa Nammakk athonnum mind cheyyanda ingale sapport cheyyaan njangal ind😊😊

  • @NichuNithya.2024
    @NichuNithya.2024 10 месяцев назад +12

    Guys...ningal enthann ariyathavaranu ingane parayunne...jubithatha be storng...ithonnum mind cheyyanda..nammade malayalikalanel vere aarum nannavunne ishttalla athhukonda...mattullavare hurt cheyyunnathil santhosham kandupidikunne chila dhustanmar..olik daivam kodutholum...ingal pazhaya pole video cheytho onnum mind aakanda...snehikunnavar ellarum koode indavum...katta support...loveyou guys❤❤❤

  • @Raziaisha
    @Raziaisha 10 месяцев назад +1

    Hi jubi nee karayunne kanumbo namakk vishamam aakunnu VedO yil vann karayuth ningalude vishamam varunnu kanditt vedeosil kalich chirich thamasha paranju ulla video aan Nangalkk kaanan agraham ingane sangadapedale mole. Choriyan mar enthenkilum okke paranjit potte ningal adh maint cheyyanda to..Avarkk negative comment idumbo entho oru sugam adhin vendi aan ningal adh mainte cheyyanda ningal happy ayitt santhoshathode ziva mole kudumbathinte koode
    e jeevikkan allah anugrahikatte❤you jubi zivamoleeee