ശരിക്കും കരഞ്ഞുപോയി, ബിസിനസ് ചെയ്തു കടം വന്നു അത് വീട്ടാൻ ഗൾഫിൽ വന്നു. ഇന്നും മനസ്സിൽ ഒരു സ്വപ്നം കൊണ്ട് നടക്കുമ്പോൾ അതിനു പ്രജോതനമാകുന്നത് ഇങ്ങനത്തെ ഓരോ വീഡിയോസ് ആണ് 💪
തോല്‍വിയില്‍ നിന്നും തോല്‍വിയില്‍ നിന്നും തോല്‍വിയില്‍ നിന്നും തോല്‍വിയില്‍ നിന്നും വിജയത്തിലേക്ക്.. ഒരു സാധാരണക്കാരന്റെ വിജയത്തിന്റെ കഥ.. സന്തോഷം തോന്നി വീഡിയോ കണ്ടപ്പോള്‍.. ഇനിയും ഇത്തരം വീഡിയോകള്‍ക്കായി കാത്തിരിക്കുന്നു
Hi Ikka jnan alamukkukaranu, Ningalude evershine fancyil ninnum school kaalathu sadhanangal vangiyathu innum orkkunnu. Very happy to see you in this program. U are really a hero....
നാട് വിട്ട് പോയി ഒരു തൊഴിൽ പഠിച്ച് തിരിച്ച് വന്നു ആ ആളിലൂടെ ആ െതെ 1ഴിൽ പഠിച്ച് നാട് മുഴുവൻ വലിയ സംരഭകരും ഇന്ന് ആ നാട്ടിന്റെ തൊഴിൽമേഖല തന്നെ അതായി മാറുകയും ചെയ്തതിട്ടും അത് ആ നാടിന് പഠിപ്പിച്ച മനുഷ്യൻ പരാജയപ്പെട്ട് പോക്കുകയും ചെയ്തു അങ്ങനയുള്ള ആൾക്കാരും ഉണ്ട് പരാജയപ്പെട്ടെങ്കിലും ആ മനുഷ്യൻ ഇന്ന് അഭിമാനിക്കുന്നുണ്ട്
It is not easy to show this kind of determination and resilience. We say ‘necessity is the mother of invention’ and believe it is that and his mind power and godliness which turned him to rise like a PHOENIX. May God bless him ... Good interview ... 👍👍
@@SparkStories Chettaayee ..... thararillaa nammaal .... Valaruka thanne cheyyum ....... vaanolam ..... 💞💞💞💞😍😍👍👍 Your program is always inspirational to so many youths including me ..... 💞💞💞💞
@@vjsilentvalley7134 മോനേ പ്രതിസന്ധികളും, വെല്ലുവിളികളുമാണ് പുതിയ വാതായനങ്ങളിലേക്കുള്ള നമ്മുടെ അന്വേഷണങ്ങൾക്കുള്ള വലിയ പ്രചോദനങ്ങൾ... അത്തരം പ്രചോദനങ്ങൾ വിജയങ്ങളാക്കി മാറ്റാനുള്ള മനസ്സ് നമുക്കുണ്ടെങ്കിൽ നാം മുന്നേറുക തന്നെ ചെയ്യും.. അഭിനന്ദനങ്ങൾ.. !
ഇരുപത്തൊന്ന് വയസിൽ njan കടം വാങ്ങി കാർ വാങ്ങി റെന്റ് കൊടുത്തു വാങ്ങിയ കാർ mosham ആയതിനാൽ ബിസിനസ് പൊളിഞ്ഞു njan ഉപേഷിച്ചു അന്നു njan spark എപ്പിസോഡ് കണ്ടങ്കിൽ ഞാൻ ഒരു പക്ഷെ തോൽക്കില്ല യിരുന്നു ഇന്നു സിങ്കപ്പൂർ ജോലി എടക്കുന്നു നാട്ടിൽ പോകുമ്പോൾ എന്തെങ്കിലും തുടങ്ങും
സുഹൃത്തേ എന്റെ കൂട്ടുകാരൻ തൃശൂർ ജില്ലയില്ലെ ഒല്ലൂർ സ്വദേശി വില്യംസ് എന്ന സംഭ്രവകനെ ഒന്ന് ഇന്റർവ്യൂ ചെയ്യാമോ 'അവന്റെ കമ്പനിയുടെ പേർ MAILS TONE എന്നാണ് ഞങ്ങൾ 1TC യിൽ ഒരുമിച്ച് പഠിച്ചവരാണ് .അതിന് ശേഷം അവനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു .25 , 27 വർഷത്തിന് ശേഷം മറ്റൊരു സുഹൃത്ത് വഴി അവനെ കുറിച്ച് അറിഞ്ഞത് തീർച്ചയായും അവന്റെ കഠിനാധ്വാത്തിന്റെ ഫലം അവന് കിട്ടി
9.30 എനിക്ക് ആക്സിഡന്റ് പറ്റി 1.5 year ബെഡ് റെസ്റ്റ് ആരുന്നു ഇപ്പോൾ ജീവിതം ബെഡ് റൂമിൽ മടുത്തപ്പോൾ കുറച്ചു അറിയാവുന്ന വർക് 1 year ആയിട്ടു കാറ്ററിംഗ് വർക്ക് സ്റ്റാർട്ട് ചെയ്തു ജീവിക്കാൻ വേണ്ടി എന്റെ അച്ഛനെയും അമ്മയെയും നോൽക്കാൻ വേണ്ടി ഒരുപാട് പേരോട് ചെന്ന് എല്ലാരെക്കാളും റേറ്റ് കുറച്ചു വളരെ നീറ്റ് ആയിട്ടു qulity ആയിട്ടു ചെയ്തു കൊടുക്കാം എന്ന് പറഞ്ഞാലും വർക് കിട്ടുന്നില്ല എന്തോ നമ്മളെ കളിയാക്കുന്ന പോലെ ആണ് പലരും റെസ്പോൺസ് ചെയ്യുന്നെ എല്ലാം കൊണ്ടും എന്തോ ഒരു ഒരു മടുത്ത ലൈഫ് ആണ് കൂടെ നിൽക്കുന്നവർ പോലും വർക് തരാതേ ഒഴിഞ്ഞു മാറുന്ന അവസ്ഥ ആണ് നമ്മൾ ഉപകാരം ചെയ്താലും ഉപദ്രവിക്കാൻ ആണ് പലർക്കും ഇഷ്ട്ടം
Bhrandhanmarude kudumbathil Janich chetta kudilil valarn jeevikkan margjamillathe verum 250 roopa shambalathil aarambich inn 700 crore il athikam aasthiyulla oru manushyanund Sir.John Kuriakose , Managing Director of Dentcare dental group
ഷമീം സർ, പ്രോഗ്രാം നല്ല രീതിയിൽ അവതരിപികുന്നുണ്ട്. എല്ലാം ഒന്നിന് ഒന്ന് മെച്ചം ഉള്ള episode ആണ്. Sir ന്റെ പ്രോഗ്രാം ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 👌😍
സമ്മതിക്കണം ഭായി നിങ്ങളിലൂടെ ആണ് സംരംഭകർക്ക് നേടാം എന്ന ആർജവം വരുന്നത്, ദൈവം അനുഗ്രഹിക്കട്ടെ
സാറിന്റെ ഈ എപ്പിസോഡ് കണ്ട് കരഞ്ഞുപോയി എന്റെ ജീവിതം മായി ബന്ധപ്പെട്ട കഥയായിരുന്നു .. ഇതുപോലുള്ള നല്ല ബിസിനസ്സു കഥകൾ ചെയ്യുന്നത് നല്ലതാണ്
Rajesh M enteyum 🤣
Bro thalaruthu ,munnottu planed aayi pooku ,vijayam ഉറപ്പ്
Entetum
ആഷ് 1100 this shall too pass
iny muthal thottavarude. kadhakal koody cherthal valare nallathalle !!!
ശരിക്കും കരഞ്ഞുപോയി, ബിസിനസ് ചെയ്തു കടം വന്നു അത് വീട്ടാൻ ഗൾഫിൽ വന്നു. ഇന്നും മനസ്സിൽ ഒരു സ്വപ്നം കൊണ്ട് നടക്കുമ്പോൾ അതിനു പ്രജോതനമാകുന്നത് ഇങ്ങനത്തെ ഓരോ വീഡിയോസ് ആണ് 💪
Same situation
Evidey
Sthalam
muhammed hashim insha allahhh nighakkum oru day und
ഇതിലും വലിയ പരാജയം ഏറ്റു വാങ്ങി ഇരിക്കുന്ന ഞാൻ ഒരു നാൾ ഇതു പോലെ വന്നു നിങ്ങൾക് മുമ്പിൽ എന്റെ അനുഭവം പങ്കു വെക്കും ...
എന്റെ നാട്ടുകാരൻ ബൈജു കാക്ക ഞാനും അഭിമാനിക്കുന്നു, പ്രാർത്ഥിക്കുന്നു. നന്നായിരിക്കട്ടെ എപ്പോഴും
തോല്‍വിയില്‍ നിന്നും തോല്‍വിയില്‍ നിന്നും തോല്‍വിയില്‍ നിന്നും തോല്‍വിയില്‍ നിന്നും വിജയത്തിലേക്ക്..
ഒരു സാധാരണക്കാരന്റെ വിജയത്തിന്റെ കഥ..
സന്തോഷം തോന്നി വീഡിയോ കണ്ടപ്പോള്‍..
ഇനിയും ഇത്തരം വീഡിയോകള്‍ക്കായി കാത്തിരിക്കുന്നു
ഏറ്റവും കൂടുതൽ ഇൻസിപരേഷൻ കിട്ടുന്ന യൂടൂബ് ചാനെൽ.🤩
ഇതുപോലെ പരാജയപ്പെട്ട വരെ ഇന്റർവ്യൂ ചെയ്താൽ കൂടുതൽ നന്നായിരിക്കും
Sure. We will try
@Maha Lakshmi hi
@A B please give your number or business details
Correct .very good idea ..
Sir good program ഇതു പോലുള്ള ഇന്റർവ്യൂ സംരഭം തുടങ്ങി പരാജയ പെട്ട വർക് ഒരു പ്രചോദനം ആകും ഉറപ്പ് ......
Biju..Ever shine...നിങ്ങൾ ഏറ്റവും മികച്ച inspiration personality തന്നെ...
നല്ല ശബ്‍ദം മനസ്സിൽ ഉറച്ചുപോവുന്ന ശബ്ദം
ആ ലാസ്റ്റ് പറഞ്ഞ വാക്കുകൾ അത് മതി ഇനിയുള്ള ജീവിതത്തിൽ വിജയിക്കും എന്ന് ഉറപ്പുണ്ട്.........
Hi Ikka jnan alamukkukaranu,
Ningalude evershine fancyil ninnum school kaalathu sadhanangal vangiyathu innum orkkunnu. Very happy to see you in this program. U are really a hero....
His determination , resilience and never give up attitude is commendable .
ഞങ്ങളുടെ ഇക്ക ഫീനിക്സ് പക്ഷിയെ പ്പോലെയാണ് , ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ....
നാട് വിട്ട് പോയി ഒരു തൊഴിൽ പഠിച്ച് തിരിച്ച് വന്നു ആ ആളിലൂടെ ആ െതെ 1ഴിൽ പഠിച്ച് നാട് മുഴുവൻ വലിയ സംരഭകരും ഇന്ന് ആ നാട്ടിന്റെ തൊഴിൽമേഖല തന്നെ അതായി മാറുകയും ചെയ്തതിട്ടും അത് ആ നാടിന് പഠിപ്പിച്ച മനുഷ്യൻ പരാജയപ്പെട്ട് പോക്കുകയും ചെയ്തു അങ്ങനയുള്ള ആൾക്കാരും ഉണ്ട് പരാജയപ്പെട്ടെങ്കിലും ആ മനുഷ്യൻ ഇന്ന് അഭിമാനിക്കുന്നുണ്ട്
നല്ല എളിമ യുള്ള മനുഷ്യൻ....
Baiju brother you made me cry.. God will always bless you and you will surely reach great heights.. 👍
I will come One day sir.. now I am in Mr baiju Old stage. Never quit.
Best of luck
തുടരുക പരാജയങ്ങളിൽ ഒരു വിജയം ഒളിഞ്ഞിരിപ്പുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
All the best
Thankalude confidence sammathichirikunnu !!❤
It is not easy to show this kind of determination and resilience. We say ‘necessity is the mother of invention’ and believe it is that and his mind power and godliness which turned him to rise like a PHOENIX. May God bless him ... Good interview ... 👍👍
One of its kind. Let him shine forever.
തോറ്റു തോറ്റ് തോൽവിക്ക് മടുത്തു കാണും😀
😂😂😂
ഈ വീഡിയോ save ചെയ്തു വെച്ചു ഇടക്കിടക്കി കാണുന്നത് ബിസിനസ്സിനെ സ്നേഹിക്കുന്നവർക്കും പുതിയ ജോലി തേടി നടക്കുന്നവർക്കും ഒരു പ്രെജോതനം ആയിരിക്കും
Kadam vannu kili poyi irikannnu man
എന്തോ .... എന്റെ കണ്ണു നിറഞ്ഞു പോയി.
കേരളത്തിൽ ബിസിനസ്സ് തുടങ്ങിയാൽ വളരെ പെട്ടന്ന് അടച്ചു പുട്ടാൻ നമ്മുടെ ടയുനിയൻകാരര് സഹായ്ക്കും
നിങ്ങൾക് മാറ്റാൻ പറ്റാത്തതിനെ പറ്റി നിരാശപ്പെട്ടിട്ടു എന്ത് ഗുണം, സുഹൃത്തേ? നിങ്ങൾക് എന്ത് ചെയ്യാൻ സാധിക്കുമോ അത് ചെയ്യുക.
@@sreerajnr4810 👍🏻
How many did you start and how many were shut down by unions? This is the same cliche used by people who don’t want to take initiative.
God bless .... Dear Baiju ikkaa 😍😍😍😍👍👍 uyarangalil ethatte ennu prarthikunnu .....
Hlo... joby joseph here... !🙋🙋
Thank-you 🔥
@@SparkStories Chettaayee ..... thararillaa nammaal .... Valaruka thanne cheyyum ....... vaanolam ..... 💞💞💞💞😍😍👍👍 Your program is always inspirational to so many youths including me ..... 💞💞💞💞
@@jobyjoseph6419 Joby chettaa ...... 💞💞💞💞😍😍
@@vjsilentvalley7134 മോനേ പ്രതിസന്ധികളും, വെല്ലുവിളികളുമാണ് പുതിയ വാതായനങ്ങളിലേക്കുള്ള നമ്മുടെ അന്വേഷണങ്ങൾക്കുള്ള വലിയ പ്രചോദനങ്ങൾ... അത്തരം പ്രചോദനങ്ങൾ വിജയങ്ങളാക്കി മാറ്റാനുള്ള മനസ്സ് നമുക്കുണ്ടെങ്കിൽ നാം മുന്നേറുക തന്നെ ചെയ്യും.. അഭിനന്ദനങ്ങൾ.. !
ഇരുപത്തൊന്ന് വയസിൽ njan കടം വാങ്ങി കാർ വാങ്ങി റെന്റ് കൊടുത്തു വാങ്ങിയ കാർ mosham ആയതിനാൽ ബിസിനസ് പൊളിഞ്ഞു njan ഉപേഷിച്ചു അന്നു njan spark എപ്പിസോഡ് കണ്ടങ്കിൽ ഞാൻ ഒരു പക്ഷെ തോൽക്കില്ല യിരുന്നു ഇന്നു സിങ്കപ്പൂർ ജോലി എടക്കുന്നു നാട്ടിൽ പോകുമ്പോൾ എന്തെങ്കിലും തുടങ്ങും
All the best
HII SIR...GREAT MESSAGE....THIS PROGRAMME ...A BIG SALUTE ....THANKS SO MUCH....🙏🙏🙏🙏🙏🙏🙏
കണ്ണ് നനച്ചു. നമുക്കും കാണേണ്ടി വരും. yes ക്ഷമയോടെ കാത്തിരിക്കൂ..
Super and motivational speech.
Adhyamaya ee chanlum interview um kannuthu, ishtpettu 🙏
Never give up... very inspiring. ⓉⒽⒶⓃⓀⓈ
Good anchoring 💯✔️
Truly inspiring - very nice presentation 😊👍
Great success ..motivating .
Spark improving well , ithu orupadu samadanam anu
Ur messages are really motivating...
Great program,thank you.
Welcome dinesh
Shamim rafeeqe all the best
Great bhaiju sir,thanks for spark motivation
സുഹൃത്തേ എന്റെ കൂട്ടുകാരൻ തൃശൂർ ജില്ലയില്ലെ ഒല്ലൂർ സ്വദേശി വില്യംസ് എന്ന സംഭ്രവകനെ ഒന്ന് ഇന്റർവ്യൂ ചെയ്യാമോ 'അവന്റെ കമ്പനിയുടെ പേർ MAILS TONE എന്നാണ് ഞങ്ങൾ 1TC യിൽ ഒരുമിച്ച് പഠിച്ചവരാണ് .അതിന് ശേഷം അവനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു .25 , 27 വർഷത്തിന് ശേഷം മറ്റൊരു സുഹൃത്ത് വഴി അവനെ കുറിച്ച് അറിഞ്ഞത് തീർച്ചയായും അവന്റെ കഠിനാധ്വാത്തിന്റെ ഫലം അവന് കിട്ടി
Thottath kond aarum vijayikathirinitilla😍
Thank-you 🔥
Allahu iniyum ee uppachiye anugrahikkate..ente uppachine Nan kanunnu. Njangalude kadhayum ethupole thanne..ethuvarem njangal karakyariyittilla. Shramichukondirikkunnu. Njangalku vendiyum prarthikkane.
Yente avsta eth pole thanneya..... Insha allha yellm sheriii yaaavum
aakum
Ethupole. Thottu thottu. Nadakkunna njanum pretheeshikkunnu
Shamim sir nte ee programm great
Gr8..Salute Baijusir
പരാജയം ഒരു തിരിച്ചറിവാണ്
Daivam aa pavathe anugrahikkatte
Thank-you
Ever Shane 👍🌹🌹🌹🌹👌
9.30 എനിക്ക് ആക്സിഡന്റ് പറ്റി 1.5 year ബെഡ് റെസ്റ്റ് ആരുന്നു ഇപ്പോൾ ജീവിതം ബെഡ് റൂമിൽ മടുത്തപ്പോൾ കുറച്ചു അറിയാവുന്ന വർക് 1 year ആയിട്ടു കാറ്ററിംഗ് വർക്ക് സ്റ്റാർട്ട് ചെയ്തു ജീവിക്കാൻ വേണ്ടി എന്റെ അച്ഛനെയും അമ്മയെയും നോൽക്കാൻ വേണ്ടി ഒരുപാട് പേരോട് ചെന്ന് എല്ലാരെക്കാളും റേറ്റ് കുറച്ചു വളരെ നീറ്റ് ആയിട്ടു qulity ആയിട്ടു ചെയ്തു കൊടുക്കാം എന്ന് പറഞ്ഞാലും വർക് കിട്ടുന്നില്ല എന്തോ നമ്മളെ കളിയാക്കുന്ന പോലെ ആണ് പലരും റെസ്പോൺസ് ചെയ്യുന്നെ എല്ലാം കൊണ്ടും എന്തോ ഒരു ഒരു മടുത്ത ലൈഫ് ആണ് കൂടെ നിൽക്കുന്നവർ പോലും വർക് തരാതേ ഒഴിഞ്ഞു മാറുന്ന അവസ്ഥ ആണ് നമ്മൾ ഉപകാരം ചെയ്താലും ഉപദ്രവിക്കാൻ ആണ് പലർക്കും ഇഷ്ട്ടം
Never give up. U r days wl come
sutheesh prabhakaran 🙏🙏🙏😔😔
Ssdad22w🎉😊😅😅😅😅😊😂@@akhivlogz9290
Very good programme
Good standard interview by shameem
Biju bhai you are very inspirational to all the entrepreneurs 👏👏
God bless u sir . U will achieve u r dreams
ഫസ്റ്റ് കരയിപ്പിച്ചു, പിന്നെ ചിരിപ്പിച്ചു
Thanks for inspiring
true motivation
പരാജയ്പെടാനുള്ള കാര്യങ്ങൾ കൂടി q il chodichal nannayirunnu
Great sir
Good Episode congrats..
Karanjupoy
Really motivation
Thank-you 🔥
Really great stories Really inspirational
Kootukarnte ullile samrbhkane pariposhippich , avanum avante kudumbathinum thakarcha varathe irickhan cash oppich koduth, avasanam loan eduth cash koduthu.
Swandhamyitt adhvanich undakiya 20lakhsham kootukarante kayil ayi, jeevitham vazhi mutti irickhunna njan.
Jeevanundengil muzhvan paisayum thirich tharum, marickhuvolam kadapettirickhum , swandham chorayil ullavar polum cheyatha sahayam aanu cheythathu ennokke dialogue mathram kelkan vidhikapetta njan, ipo kooninmel kuru ennonam coronayum vannu.
Swandham avshyangal maati vach uru suhurthineyum sahayikaruth enn uru paadam mathram padicha njan.
Areelum ithinu oru solution paranju tharamo?
Engane ente paisa thirich medickham, suhurth bendham thakarkathe?
Enickhum uru kudumbam und pottan.
ഷമീം ബോറടി ഇല്ലാത്ത അവതാരകന്‍
അഭിനന്ദനങ്ങൾ ❤
Wow ❤❤❤
Bhrandhanmarude kudumbathil Janich chetta kudilil valarn jeevikkan margjamillathe verum 250 roopa shambalathil aarambich inn 700 crore il athikam aasthiyulla oru manushyanund
Sir.John Kuriakose , Managing Director of Dentcare dental group
Shamim bro enikk 3eppisode parayan und oru divasam nan varum sparkil insha Allah
Dear Shamim sir,
A great POSITIVE channel . Excellent presentation with really positive committed business people .
GOD bless ... Keep on going
Muthalali....
Thags
Great...sir
Sirinte interview samayam pokunath ariyilla
God bless u chettaaa
Thank-you 🔥
Sathythinte Koode Bhaghyvum Undakum Uyarangal Keezhadakkstte
ഞമ്മള് ഒക്കെ എന്നൊക്കെ വിജയിക്കും
Karanjupoyi ur great
Heart touching story..😪
Sir....hotel business engane thakarnnu...athenthanu chodikkathirunnathu .athumkoodi ariyande.....ok.
ishtam ❤
♥grete
Strong man
Biju ettan great
Insha allh..njanum varum oru divassam....
Waiting...
Insha allahhh
Good. Sir. 🙏🙏🙏🙏🥰🥰🥰👍
Very good program
Njanum orikal varum Sir, onnu vijayikatte..
All the best..
17:04 😍
Masha Allah
Thank-you 🔥
Any business required a business plan.i noticed this spark programme i seen so.many failures this can be avoided.business plan is a must.
Dream will realize
Ithokke kandu njanum ennenkilumoru buznesskaranakum insha allah
തിരുവനന്തപുരം ഉള്ളവർ ലൈക് അടി
Failures are steps of Success. More failures are more steps. When one passes more steps to sucees , his success will become Grand success.
Njanun ariyaade karanju....
👌
Are u conducting any business classes for new entrepreneurs?
Yes. Share your whatsapp number
@@ikkru2001 6282337354
9074886553
Vallatha oru parjayam ayi poy
Endhaadho ninte pare
❤❤❤👌