Benelli 302R malayalam Review||ഒരു ചെറിയ സൂപ്പർബൈക്ക് അങ്ങ് വാങ്ങി..😁

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 863

  • @arun_smoki
    @arun_smoki  5 лет назад +88

    instagram 164k Followerz
    instagram.com/arunsmoki
    For used bikes
    instagram.com/tcrktm
    facebook
    facebook.com/Thrissurusedktm
    ബൈക്ക് പ്രാന്തന്മാർ facebook group Link
    facebook.com/groups/244177746376307/

    • @gokul7236
      @gokul7236 5 лет назад

      R3 aarnnu better option

    • @dshows480
      @dshows480 5 лет назад

      Nice Brooke😎

    • @abdulfawazpt3816
      @abdulfawazpt3816 5 лет назад

      Broo.. Nyz vedeo.. Njnm same mindl aanu nikkunne... Benelli mode thane aanu ishtam.. Machane pole thanne secnds edukkal nadakkullu enikkm.. Secnds nokkan patya nalla spot paranj tharavo. Xpt saraswathi motors(delhi)

    • @c_r-mv5ek
      @c_r-mv5ek 5 лет назад

      Whats app group undo..?undenki link onn idumo..?

    • @kuttu2892
      @kuttu2892 5 лет назад

      Arun enikoru used Himalayan edukanam ennund. Can u plz reply

  • @pranavjr3385
    @pranavjr3385 5 лет назад +1289

    ബൈക്കില്ല എന്നാലും എല്ലാ ബൈക്ക് വീഡിയോസ് കാണും എന്നിട്ട് അതിനെ കുറിച്ച് കൂട്ടുകാരോട് വാ തോരാതെ സംസാരിക്കുന്ന ഞാൻ🤗...

    • @ananthusfc2412
      @ananthusfc2412 5 лет назад +13

      Njanum😁😁

    • @jayalekshmi6243
      @jayalekshmi6243 5 лет назад +7

      Njanum

    • @midhhul
      @midhhul 5 лет назад +13

      Appo njan mathram alla le

    • @pnxabhi7570
      @pnxabhi7570 5 лет назад +4

      Njanum

    • @surajsuresh7713
      @surajsuresh7713 5 лет назад +39

      സത്യത്തിൽ bike ഇല്ലാത്ത പകുതിയോളം പേർ ആണ് ബൈക്കുകളെ കുറിച്ച് video കാണുന്നെ തോനുന്നു🙋

  • @AswinMadappally
    @AswinMadappally 5 лет назад +623

    ഈ വണ്ടി കിട്ടിയിരുന്നേൽ ചില പോലീസുകാരുടെ മുമ്പിൽ കൊണ്ട ഇട്ടു എരപ്പിക്കാരുന്നു... 😂😂 modified അല്ല stock ആണെന്ന് പറയുമ്പോൾ ഉള്ള അവരുടെ ഇളിഞ്ഞ മോന്ത.. ആഹാ 😂

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 5 лет назад +30

    Bikine kurich onnum ariyatha njan ee spec kett .. vayum polich irikua

  • @psychotransporter6485
    @psychotransporter6485 5 лет назад +33

    Benelli വണ്ടികളുടെ ക്വാളിറ്റി, tail light എല്ലാം അലമ്പാണെങ്കിലും.. exhaust sound.. അതിനെ വെല്ലാൻ വേറെ ആരും ഇല്ല

  • @afsalclt1179
    @afsalclt1179 5 лет назад +486

    *ഇതു കാണുന്ന സ്വന്തമായി ബൈക്ക് ഇല്ലാത്ത ഞാൻ😓😁*

    • @homelander5499
      @homelander5499 5 лет назад +4

      ഞാനും 😥 പൈസ 💵 ഇല്ല മാഷേ കൈയിൽ.. 😥

    • @kasaragodchekkan5569
      @kasaragodchekkan5569 5 лет назад +2

      ipo bikeilenalle ullu.bike kitty petrol adikan cash ila yanoru tension .anubavam guru

    • @alanjoy3362
      @alanjoy3362 5 лет назад +2

      ഞാനും...പൈസ ഇല്ല..😁😪

    • @alanpvl
      @alanpvl 5 лет назад +1

      Njaaaaaanummmmm😂😂😂

    • @pramodvp8519
      @pramodvp8519 5 лет назад +1

      Vishamikkanda brozz pani eduthaal nigalkkum kittum paisaa ...wait bike varummmm

  • @jouharmuthu8186
    @jouharmuthu8186 5 лет назад +8

    7:27 💝💝💝കതിനെ പുളകം കൊള്ളിച്ചത് പൈഗിളിയുടെ കൊഞ്ചൽ അല്ല മറിച്ചു ബൈക്കിന്റെ ഇരമ്പൽ ആണ്

  • @പേക്ഷകർ
    @പേക്ഷകർ 5 лет назад +204

    *ഈ ഒരു വണ്ടിയുടെ ഈ ഒരു ചേട്ടന് ഈ ഒരു like ദാ പിടിച്ചോ. ഇത് ഒരുമാതിരി ഈ ഒരു ഒരു ആയിപോയെല്ലോ* 😆

  • @Vivinac
    @Vivinac 5 лет назад +39

    Idaykkidak 220😍 ye pole indeannu parayumbl oru rasond...
    Paavam 220😎 owner

  • @shahirfagu3509
    @shahirfagu3509 5 лет назад +62

    ഇത് കണ്ട് maestro ( hero ) ഉള്ള ഞാൻ
    ഇതാണ് വണ്ടി എന്ന് സങ്കല്പിച്ചു ഓടിക്കുന്ന ഞാൻ

  • @milank4087
    @milank4087 5 лет назад +4

    Braking power 🔥🔥
    Dual disc
    Sound 🔥
    Switchable abs

  • @gabrielrocksan8210
    @gabrielrocksan8210 5 лет назад +42

    ബ്രോ മുൻപ് ഇതേപോലെ ഒരു നിഞ്ച ട്വിൻ സിലിണ്ടർ സെക്കൻഡ് വണ്ടി എടുത്തില്ലായിരുന്നോ അത് എന്ത്യേ വിറ്റോ? 😀
    അതിന്റെ സൗണ്ട് വെച്ച് കമ്പയർ ചെയ്യുമ്പോ ഇതിന്റെ സൗണ്ട് പൊളി ആണ് ❤️
    പിന്നെ അവതരണം കുറേക്കൂടി പ്രൊഫഷണൽ ആയിട്ടുണ്ട് കേട്ടോ ഹെയർ സ്റ്റൈൽ ഓൾസോ പൊളി ആയിട്ടുണ്ട് വീഡിയോ മൊത്തത്തിൽ വ്യത്യസ്തമാണ് പഴയ വീഡിയോസിനെ അപേക്ഷിച്ച് 👌
    ഫുൾ സപ്പോർട്ട് ഫ്രം ഫോർട്ട്കൊച്ചി 💪

    • @highrpm1976
      @highrpm1976 5 лет назад +2

      Parallel twin enginum inline twinum thammil different anu sundil vathyasam varunnathu

  • @Beacon_Billions
    @Beacon_Billions 5 лет назад +167

    2019 Dominar 400 millege test venadavar Like Here

  • @jibinemmanuel7043
    @jibinemmanuel7043 5 лет назад +26

    ഇതൊക്കെ കാണുന്ന ഒരു സയ്ക്കിൽ പോലുമില്ലാത്ത ഞാൻ 😎

    • @4dnaan._
      @4dnaan._ 4 года назад

      ഞാനും

  • @mytechtech8788
    @mytechtech8788 5 лет назад +71

    Enik oru passion pro vangannam

  • @Mixhound3DStudio
    @Mixhound3DStudio 5 лет назад +74

    Pwoli sound aanu bro ... #inline2 configuration 😍😍

  • @tintothomas076
    @tintothomas076 5 лет назад +59

    ബജാജ് 220 തൊട്ട് ഡോമിനർ വരെ പല ഇന്റർനാഷണൽ ബൈക്ക്കളുടെ കോപ്പി ചെറിയ രീതിയിൽ അടിക്കാറുണ്ട്..... Let's check.....

    • @പോരാളി-ര2ങ
      @പോരാളി-ര2ങ 5 лет назад +2

      Sariyaa bajaj chiriya oru copy adikarunde

    • @tintothomas076
      @tintothomas076 5 лет назад +1

      @@07scorpio40 ara

    • @tintothomas076
      @tintothomas076 5 лет назад +4

      ആ കോപ്പി അടി നല്ലതാണ്. കാരണം ദേ പുതിയ ഡോമിനറിൽ ducati mirror വന്നു.. 😘😘😘

    • @ahammadjaseem5642
      @ahammadjaseem5642 5 лет назад

      Bajaj koppi adikkinnathu kond sathoshame ollu... athukondu premium sadanagal okke affordable aayi kittunnundallo

    • @kunhalankunhalan5340
      @kunhalankunhalan5340 4 года назад

      bajaj full copy yaannu

  • @muhammedshafeekap2558
    @muhammedshafeekap2558 4 года назад

    Pwolu arun brooo

  • @soorajsurus7989
    @soorajsurus7989 5 лет назад +13

    Kl-45irinjalakuda anlo apo pinne poli ayirikum......Legends⚔️

  • @rajesht537
    @rajesht537 5 лет назад +50

    അരുൺ ബ്രോയ് കളറായല്ലോ,
    🤗

  • @Dileepdilu2255
    @Dileepdilu2255 5 лет назад +2

    അരുൺ ബ്രോ വണ്ടി കലക്കി heavy ആണല്ലോ മുത്തേ പൊളിക്കി✌✌✌✌😍😍❤❤😎😎😎😜😜😜

  • @shinas9261
    @shinas9261 5 лет назад

    Aadhyamayi chettante oru video kand ee bike vaanganam ennu aaagrahikkunna njn😍😓superb bike😘👌👌

  • @MODERNTRICKS
    @MODERNTRICKS 5 лет назад

    ആ തുടക്കം...വണ്ടിയുടെ sound കേട്ടപ്പോൾ....Hoooo.....രോമാഞ്ചം...

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +16

    *എന്താണേലും റൈഡ് സേഫ് സ്‌പോർട് ബൈക്ക് ആണെന്ന് കരുതി റോഡ് മറന്ന് പറക്കരുത്*

  • @abhijithps7144
    @abhijithps7144 5 лет назад +34

    ഹായ്... ഞാനോടിച്ച വണ്ടി... ഒന്നും പറയാനില്ല മുത്ത് വണ്ടി ...

  • @unnivimal1573
    @unnivimal1573 5 лет назад

    Kiddu മച്ചാ ന്യൂ ബൈക്ക് ...best wishes

  • @ananthu2015
    @ananthu2015 5 лет назад +1

    Pwoli

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 5 лет назад +1

    Ithano cheriya vandi😇
    Sound polichu 👍

  • @anuranj3664
    @anuranj3664 5 лет назад

    Bikinte look valare ishtappettu
    220um aayitt nalla saamyam undallo

  • @ഷംസീർഅലിപാലക്കാട്

    നല്ല അവതരണം അടിപൊളി ബ്രോ പൊളിച്ചു.... 👍👍👍👍

  • @wonderworld5094
    @wonderworld5094 5 лет назад

    28kmpl milage kittunnundu.in City 21 kmpl. Top speed 179 kitti. Back tyre 180 size akkiyal super look anu. Njan pirelli supercorsa 180 anu ittirikkunne. Seat over soft anu. Atha pain varunne.

  • @akhildjz5935
    @akhildjz5935 5 лет назад

    Benelli 302r njan oru divasam 10 kilometers odichirunnu. Braking valare disappointed aayirunnu, engine power worth aanu. Ivide China yil Benelli 302r valare cheap aanu

  • @midh_o2664
    @midh_o2664 5 лет назад +3

    എന്റെ m80 മുത്താണ്...സൗണ്ട് ഇച്ചിരെ കുറവാണു എന്നാലും പൊളിക്കും

  • @KesavGNampoothiri
    @KesavGNampoothiri 5 лет назад +3

    Bro eath editing software aanu upayogikkunnath...???

  • @safariksahadtp6424
    @safariksahadtp6424 5 лет назад

    Arun bro...vandi oru rakshayumilla

  • @bobsjr6495
    @bobsjr6495 5 лет назад +1

    ഈ ഒരു ഈ ഒരു ഈ ഒരു ഈ ഒരു ഒന്ന് കുറയ്ക്കാൻ നോകണം like it 🤘💥💥💥😘

  • @atheeshap8797
    @atheeshap8797 5 лет назад

    Avadharanam nannayittund good....

  • @kochuzz5304
    @kochuzz5304 5 лет назад

    Machanee pwolich

  • @professor2522
    @professor2522 5 лет назад

    Arun smokie........ 💜💚pwolik muthe.....

  • @kaatukadan3144
    @kaatukadan3144 5 лет назад

    Hey bruh.... benelli 302 r white n green edition ente kalyil nearly oru 3 months undaarnu.... Vandi nalla rethiyil thanne maintanance indd..... mileage 18-19 aanu enikk ee local roadil kitterunath.....302 r smooth aayittane 150 kerum as compared to R3🤗

  • @UTGYT
    @UTGYT 5 лет назад +1

    Arunsmokie bro ishttam♥️♥️

  • @kunjonalavi8548
    @kunjonalavi8548 5 лет назад +1

    ബ്രോ 3ദിവസം മുൻബ് ഞാനും എടുത്തു ഒരു പഴയ harley david son

  • @surajk369
    @surajk369 5 лет назад +7

    നിങ്ങൾ പൊളിയാ ബ്രോ 😘😘

  • @_the_1999
    @_the_1999 5 лет назад +1

    Sound is just 🔥💯💯

  • @Aadhi_Vijay
    @Aadhi_Vijay 5 лет назад

    കിടു റിവ്യു..👌!

  • @cijojohn8680
    @cijojohn8680 5 лет назад +2

    കൊള്ളാം...
    *ഈ ഒരു റിവ്യൂ കൊള്ളാം.*

  • @shamsheerch1129
    @shamsheerch1129 5 лет назад

    Bro powliyanu 💚

  • @movetime1102
    @movetime1102 5 лет назад +25

    Bro Honda CBR 250RR PARAYOOOO PLEASE

  • @dream_rider4696
    @dream_rider4696 5 лет назад +2

    4:50 ,😁😂
    RC 200 , r3 പോലെ കിടന്നോടിക്കണ്ട..😍😂

    • @amaldevsp7672
      @amaldevsp7672 4 года назад

      R3 yum kidann onnum odikkanda😉

  • @mohammedfazil2645
    @mohammedfazil2645 5 лет назад

    Benelli sound very nice
    Polichu

  • @vishnuprasad716
    @vishnuprasad716 5 лет назад

    7:11 njan pradheekshichu broiii. Pinne 300 nte vdo koode cheyyumo plzzz. Allengi oru exhaust note vdo bro plzzzz. Last time 300 vdo cheyyumbozhum mazha aayirunnu ippozhum mazhayaaa. Endhoo oru nimitham

  • @white_magnet
    @white_magnet 5 лет назад

    198kg aanu contigt650, benelli kidu sound😍🤩

  • @MyBijil
    @MyBijil 4 года назад

    Silver with green colour benelli 302r more stylish and attractive look

  • @sanurk1604
    @sanurk1604 5 лет назад

    Arunsmoki benelli engane inde service okke spare available ano oru 600 TNT gt
    edukkan plan ititunde comment kandal reply pratheekshikunnu

  • @shikhilappu7662
    @shikhilappu7662 5 лет назад

    Super arun chettayi

  • @abusufiyan8111
    @abusufiyan8111 5 лет назад

    Very good review....like it..👍👍

  • @sayedAhmed-zl9ku
    @sayedAhmed-zl9ku 5 лет назад

    Ithoke kanumbo kothiyavnd njnm oru nalla bike pranthan an😙😘😔

  • @Im_madav
    @Im_madav 5 лет назад

    Beneli yude sound thannnayanu ettavum attract cheyyunth

  • @mineeshtravelvlog2945
    @mineeshtravelvlog2945 5 лет назад

    suzuki intruder 150 oru review cheyyamo. Ithuvare arum cheyyithathayi kandilla

  • @vysakhh10thd38
    @vysakhh10thd38 5 лет назад +1

    super bikanu chetta

  • @jishnua2457
    @jishnua2457 5 лет назад

    Akrapovic exaust kayattiyaal pakka super bike sound kittum

  • @salmanfariserumoth8617
    @salmanfariserumoth8617 5 лет назад +3

    R3 aaanu best 300cc twin cilender 😃❤

  • @muhsinsayyid4885
    @muhsinsayyid4885 5 лет назад

    Ducati panigale review cheyyan patuo??? Aa exhaust sound kettittu vennam onn urangaaan

  • @shamilmvr1092
    @shamilmvr1092 5 лет назад

    bikinte NOC kannunilla ath valya preshnam aavo ,bike nattil erakiyal

  • @soorajkk5969
    @soorajkk5969 5 лет назад +2

    മച്ചാനെ അവതരണം എല്ലാം സൂപ്പർ, ഒരു suggetion ഉണ്ട് ആ ലൈക് ഉം സബ്സ്ക്രൈബ് ഉം തെണ്ടുന്നത് നിർത്തുന്നത് നന്നായിരിക്കും . Channelum കിടു അവതരണവും കിടു . പിന്നെന്തിനാ വെറുപ്പിച്ചുകൊണ്ടൊരു തെണ്ടൽ ?
    താല്പര്യം ഉണ്ടേൽ അംഗീകരിക്കാം അല്ലേൽ തള്ളിക്കളയാം

  • @amalajay7832
    @amalajay7832 4 года назад

    ..Benelli 300 TNT ...kannur aaan ...showroom and service centers Oru video.cheyyuo

  • @josjoseph9573
    @josjoseph9573 5 лет назад

    Congrats bruhh👏

  • @anandus6970
    @anandus6970 5 лет назад

    Congrats brooo

  • @vrvivek81
    @vrvivek81 5 лет назад

    ആരുടെ ബൈക്കുമായിക്കൊള്ളട്ടെ ഉള്ളത് ഉള്ളതുപോലെ പറയുന്നു ആഹാ.. അന്തസ്സ്

  • @samualabraham8030
    @samualabraham8030 5 лет назад

    Video polichu 👍👍👍

  • @gvvlogzz5885
    @gvvlogzz5885 5 лет назад

    Bro long ride povan pattiya rate kuranja bike athanenn onnu parayamo

  • @mithunjoseph7377
    @mithunjoseph7377 5 лет назад

    katta RC FAN aya njan ennalum video full kandu

  • @mohammedsuhail3382
    @mohammedsuhail3382 5 лет назад

    Pulsar 150 യെ കുറിച്ച് എന്താ അഭിപ്രായം. അത് എങ്ങനെ മോഡിഫൈ ചെയ്യാം എന്ന് പറയാമോ

  • @althafj
    @althafj 5 лет назад +1

    E oru vandi kollalo...😆

  • @allen3539
    @allen3539 5 лет назад

    Chetta front brake brake padil chali, dirt , oil , and greasy things aayathu kondakam brake performance kollillathe thoniyathu
    Chettan front brake azhichu clean aakitt nokumo Chetta?
    Please
    Clean aakitt reply allenkil post idumo youtubil please

  • @amithsajeevan2875
    @amithsajeevan2875 5 лет назад

    Rate etra ayi bro? Second hand super bikes edukumbol eviduna nalath ettanu ariyuna valla place indaaa

  • @harisdesign9168
    @harisdesign9168 5 лет назад

    bro , hero xpulse 200T വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് . എന്താണ് വാങ്ങിയാൽ പെട്ട് പോകുമോ .plz

  • @meteors82
    @meteors82 5 лет назад +24

    മാഷേ നിങ്ങൾ ഇത്ര തവണയാണ് ഈ ഒരു വണ്ടി, ഈ ഒരു വണ്ടി എന്ന് പറയുന്നത്

  • @govindgsvavachan476
    @govindgsvavachan476 5 лет назад +1

    😍😍😍DAAAMN KEDU BIKE BROI

  • @jishomax
    @jishomax 5 лет назад

    ഈയൊരുവണ്ടി !!!!!

  • @yedhukrishna6989
    @yedhukrishna6989 5 лет назад

    Poli chetta.first comment 😍😍😍

  • @KL-ni1gb
    @KL-ni1gb 5 лет назад

    ഞാൻ വണ്ടിയില്ല റൈഡർ ആണ് പക്ഷെ ചേട്ടന്റെ ഒരു വിഡിയോയും ഞാൻ മിസ്സ്‌ ചെയില്ല

  • @anandhusobhanasanthosh5805
    @anandhusobhanasanthosh5805 5 лет назад

    Ith irinjalakudayile vandi aano bro?

  • @akhilcholakkal6779
    @akhilcholakkal6779 5 лет назад

    Hunk aanu best vandi 😂😎 enn 5 kollamaayi ath upyogikkunna njn..

  • @mashaallaottapalam6799
    @mashaallaottapalam6799 5 лет назад

    headset vechittu bike nte sound oru rekshayum illa😘😘😘

  • @sajeshdeniro
    @sajeshdeniro 5 лет назад

    ഈയൊരു വണ്ടി നന്നായിട്ടുണ്ട്

  • @Ashoksarc
    @Ashoksarc 5 лет назад

    Try 600i next time....1000+ cc vanmbanmaare pottikunna sound aanu...best and the only 4cyl in that segment

  • @tiktokmediya1564
    @tiktokmediya1564 5 лет назад +3

    Bmw G310r ന്റെ ഒരു വീഡിയോ ചെയോ ഞാൻ എടുക്കാൻ ഉദെഷിക്കുന്ന വണ്ടി ആണ് അപ്പോൾ അതിനെ പറ്റി കൂടുതൽ അറിയാന

  • @anojkjayan1384
    @anojkjayan1384 5 лет назад +3

    "Ini ee oru vandide" .......🙏🙏🙏😓

  • @Dennis_Piano
    @Dennis_Piano 5 лет назад +4

    Bro it's not RPM metre... It's Tachometer by automobile terms

    • @mohammedmansoor7702
      @mohammedmansoor7702 5 лет назад

      Michellin tire enn sharik parayarnnu... മിച്ചെലിൻ alla bro its മിഷ്ലിൻ aanu

  • @The_mighty_lensman
    @The_mighty_lensman 5 лет назад

    Machane exhort custom cheyyane😘☮

  • @walle830
    @walle830 5 лет назад +3

    പുതിയ ഒരു ബൈക്കു(150-200cc) വാങ്ങിച്ചാൽ എത്ര speedil ആണ് ആദ്യം ഓടിക്കുന്നത് നല്ലത്
    🤔

    • @abhiarjuna3847
      @abhiarjuna3847 5 лет назад

      2500km vare 4-6 RPM keep cheyy ബ്രോ. എല്ലാം കൊണ്ടും അതാണ് നല്ലത്. Suggestion from എക്സ്പീരിയൻസ്. #ns

  • @nikkz3160
    @nikkz3160 5 лет назад

    Second bike finance ne പറ്റി detail ആയി ഒരു വീഡിയോ ചെയ്യുമോ ബ്രോ

  • @sandeepmohan9485
    @sandeepmohan9485 5 лет назад

    Vandi adipoli😍😍

  • @ashishsd2975
    @ashishsd2975 5 лет назад

    411 cc himalayanil ninnu direct upgrade cheyyaan pattiya oru superbike ethaanu bro.

  • @ansonantonye3110
    @ansonantonye3110 5 лет назад

    Pwolichu macha....

  • @mohammedrayan2003
    @mohammedrayan2003 5 лет назад

    Sreenath bhasi yude sound pole 😁👍

  • @abinbaby5426
    @abinbaby5426 5 лет назад

    Bike nte power delivery koodi video ill cherthal nallatharnnu

  • @iAkash.
    @iAkash. 5 лет назад +1

    02:23 ..... For modification വിരോധി കൾക്ക്

  • @SreegovindM
    @SreegovindM 5 лет назад

    300 cc itrem rate koduth vangunnath waste aanu pinne aake ullath sound aanu.... 600 mukalil ulla benelli ellam super aanu... Even 600 thanne orupad complaint varunund

    • @wonderworld5094
      @wonderworld5094 5 лет назад

      300cc complaint onnula. Pine 600 okke eduthal 1 year insurance thanne 30000 anu. Pine service milage ellam. Pine keralam alle. Banglr alla lo. So 300 mathi. 300cc 179 top end kitti. Athu pore bro.