2 കോടി രൂപ വാങ്ങി തവനൂർ സീറ്റ് ഫിറോസ് കുന്നുംപറമ്പിലിന് നൽകാനുള്ള തീരുമാനമെടുപ്പിച്ചത് ഷാഫി പറമ്പിൽ"

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 199

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 10 часов назад +17

    എല്ലാം പൊതു ജനങ്ങൾ അറിയട്ടെ.. 👍👍👍

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 7 часов назад +7

    വളരെ വ്യക്‌തം കർട്ടൻ ഇട്ട നന്മ മരമായ ഷാഫി പറമ്പിൽ എതിരെ ഈ പറയുന്ന കാര്യം വളരെ സത്യമാണ്

  • @Fop1yo
    @Fop1yo 8 часов назад +16

    കൈരളി ഉണ്ടായതുകൊണ്ട് ഞാൻ വിശ്വസിച്ചു 🤭🤭🤭🤭🤭

  • @NasarChalil
    @NasarChalil 6 часов назад +4

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നത് വളരെയധികം സന്തോഷം ഇതൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ചെയ്യുന്ന പ്രവർത്തി അവനവൻ എന്നെ തിരിച്ചടിക്കും യാതൊരു സംശയവും വേണ്ട ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല

  • @unnipkd1131
    @unnipkd1131 10 часов назад +10

    👍🏻👍🏻👍🏻സത്യം

  • @RaviKuttan-m4e
    @RaviKuttan-m4e 11 часов назад +18

    അപ്പോൾ ഷാഫിയും സദിശനം പണത്തിന്റെ കുട് കൊട്ടാണ്

  • @salimk5692
    @salimk5692 10 часов назад +10

    ഈ പറഞ്ഞ cpm പിന്നെ ഒരാൾക്ക് പണമോ സ്ഥാനം തരാം എന്നു പറഞ്ഞു ഒരാളെ പോലും എടുത്തിട്ടില്ല 😂😂😂
    പാലക്കാട് ഒരു cpm പ്രവർത്തകൻ ഇല്ലാത്ത കൊണ്ട് കോൺഗ്രസ് ൽ നിന്നും ചാടി അന്ന് തന്നെ സീറ്റ്‌ കൊടുത്ത് .
    അപ്പൊ പാലക്കാട് ഉള്ള സഖകൾ എന്തായി

  • @JernasSaloon
    @JernasSaloon 10 часов назад +9

    ഈ വേട്ടാവളിയൻ എവിടെയായിരുന്നു

  • @COME_back697
    @COME_back697 11 часов назад +15

    സത്യങ്ങൾ തുപ്പുന്നു

  • @mohdrafeeq189
    @mohdrafeeq189 10 часов назад +6

    😂😂😂 കേരളത്തെ തന്നെ പിടിച്ചു കുലുക്കുന്ന ഇത്രയൊക്കെ സത്യങ്ങൾ ഉള്ളിൽ അടക്കിപ്പിടിച്ചാണൊ താങ്കൾ ഇത്രയും നാൾ ജീവിച്ചത് 😢😢😢
    അറ്റാക്ക് വരാത്തത് തന്നെ വല്ല്യ ഭാഗ്യം😂😂😂

  • @RafeekKaippalli
    @RafeekKaippalli 6 часов назад +4

    ഞാൻ 10 വർഷം ജോലി ചെയ്തിട്ടുണ്ട് തൃതലയിൽ അവിടെ പാർട്ടി പരിപാടിയിൽ ഇവനെ കണ്ടിട്ടേയില്ലല്ലോ

    • @IndianCitizen-m2t
      @IndianCitizen-m2t 6 часов назад +1

      അതിന് കാരണമുണ്ട് പൈസ എണ്ണാൻ അല്ല ഇദ്ദേഹം ഉണ്ടായിരുന്നത്

    • @NewsplusKannur
      @NewsplusKannur 5 часов назад

      അതിന് നിങ്ങൾ ആരാപ്പ!

  • @naseerenjoy
    @naseerenjoy 10 часов назад +8

    ഓരോന്നിലും കണക്റ്റ് ചെയ്തുനോക്കിയാൽ അറിയാം സംഭവം ഉള്ളതാണെന്ന്
    കള്ളന്മാരെ വെറുതെ വിടരുത്

  • @unnipkd1131
    @unnipkd1131 9 часов назад +3

    കേരള ഉവൈസി ആണ് ഷാഫി

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 4 часа назад

    അങ്ങനെ പലതും പറയാനുള്ള ത് തുറന്നു പറഞ്ഞതി ൽ സന്തോഷം

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 6 часов назад +1

    ഇത് പറഞ്ഞ് പറയിപ്പിക്കാൻ cpm നിനക്ക് എത്ര തന്നു 😂😂😂😂😂😂😂😂😂😂😂😂😂😂

  • @muhammedaliquism.p9627
    @muhammedaliquism.p9627 6 часов назад +1

    പാലക്കാട്‌ മത്സരിക്കുന്നത് രാഹുൽ ആരോപണം എല്ലാം ഷാഫി പറമ്പിൽ ന് എതിരെ സ്ഥാനാർഥി അല്ലാത്ത ഷാഫിയെ പോലും സിപിഎം പാലക്കാട് ഭയക്കുന്നു 😂😂

  • @abdulmajeedk452
    @abdulmajeedk452 Час назад

    ഫിറോസ് 2 കോടി കൊടുത്തു സീറ്റ്‌ വാങ്ങി 😂😂😂😂 എന്തൊക്കെ ആണ് ഈ പറയുന്നത്

  • @ummerummer7733
    @ummerummer7733 3 часа назад

    തമ്മിൽ തെറ്റിയാൽ പരസ്പരം കുറ്റം പറയുന്നത്

  • @SadikKovvalil
    @SadikKovvalil 10 часов назад +7

    മോനെ ഷാനിബൈ നിനക്കു ഇപ്പോൾ എത്ര കാശ് കിട്ടി ഇങ്ങനെ ഒക്കെയ് പറയാൻ കഷ്ട്ടം തന്നൈ

  • @janardhananjanardhanan2842
    @janardhananjanardhanan2842 11 часов назад +16

    അങ്ങനെ ഓരോന്ന് പുറത്തു വരട്ടെ...

  • @finojahmed3963
    @finojahmed3963 7 часов назад +1

    കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി ചാനൽ 😂😂😂

  • @ummerummer7733
    @ummerummer7733 3 часа назад

    നീ ഇപ്പോ എന്തിനാണ് കരഞ്ഞുകൊണ്ട് അങ്ങോട്ട് ചാടിയത്

  • @sahidchirakkal6679
    @sahidchirakkal6679 9 часов назад +5

    ഈ പറയപ്പെടുന്ന തങ്ങളുടെ വീട്ടിൽ ഷാനിബ് കഴിഞ്ഞയാഴ്ച അനുഗ്രഹത്തിനായി പോയി ഓടിച്ചു വിട്ടു….!

  • @mujeeb722
    @mujeeb722 9 часов назад +6

    തവനൂർ വോട്ടർമാർ ആ ഡീൽ ചവറ്റു കോട്ടയിലേക്ക് എറിഞ്ഞു... 👍🏻

  • @HamzaHamz-pb7hx
    @HamzaHamz-pb7hx 6 часов назад

    കൈരളി പറഞ്ഞത് കൊണ്ട് ഞാൻ വിശ്വാസമാണ് 😂😂😂

  • @ayshashamsu9699
    @ayshashamsu9699 9 часов назад +2

    ലീഗ് സീറ്റിൽ എന്താ ഷാഫി പറമ്പിൽ എന്താ കാര്യം

  • @starliner76
    @starliner76 11 часов назад +19

    ഷാനിബെ വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞതു കൊണ്ടാണ് പിസി ജോർജ് ഇന്ന് എവിടെയും എത്തിപ്പെടാതെ ഇരുന്നത്. വിശ്വാസ്യത ഉള്ള ആളുകൾക്ക് മാത്രമേ ഒരു പൊളിറ്റിക്കൽ കരിയർ ഉണ്ടാവുകയുള്ളൂ. താങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കൂ

  • @binilgdas2927
    @binilgdas2927 11 часов назад +11

    പണം കിട്ടാത്തവന്റെ രോധനം

  • @علي-ذ7س3س
    @علي-ذ7س3س 5 часов назад

    ഇന്ന് കുക്കിംങ്ങ് ഷോ ഇല്ലെ?😂

  • @nycilah7050
    @nycilah7050 7 часов назад

    ഇയാൾക്ക് എത്ര കിട്ടി കാണും 🤗

  • @muhammedch127
    @muhammedch127 7 часов назад

    അപ്പോഴും കേരളം ഭരിക്കുന്നത്‌ പിണറായി വിജയൻ 😆😆😆 എന്ത് കൊണ്ടു കണ്ടെത്തിയില്ല... ഷാഫി മിടുക്കൻ.. ദൃശ്യം സിനിമയിലെ ജോർജുകുട്ടിയെ ഓർമ്മ വരുന്നു

  • @aju805
    @aju805 6 часов назад

    😂😂😂😂 എന്തൊരു കോമഡി കാഫിർ പ്രയോഗത്തിന് പകരം😂😂😂 പുതിയ ഐറ്റം പാലക്കാട്😂😂😂 ആര് വിശ്വസിക്കും കൈരളി ഇത് സ്വന്തം പാർട്ടിക്കാർ തന്നെ വിശ്വസിക്കില്ല 😂😂 സുരേന്ദ്രൻ്റെ കള്ളപ്പണം പകുതി പാർട്ടിക്ക് കിട്ടി 😂😂😂😂😂😂 അത് വരട്ടെ

  • @muraleedharanao3916
    @muraleedharanao3916 11 часов назад +21

    എടോ ഞാനും ഈ കോൺഗ്രസിൽ കുറെ കാലമായി.നിൻ്റെ ഒക്കെ പേരുകൾ ഇപ്പൊൾ ആണ് കേൾക്കുന്നത്

    • @Teysewr
      @Teysewr 11 часов назад +2

      കോൺഗ്രസിലെ മുരളിയുടെ കണക്ക് ഒരു മുരളി. രണ്ട് 🎉

    • @sajikrishna9514
      @sajikrishna9514 11 часов назад

      😂😂😂 മുരളി എന്ന പേര് കോൺഗ്രസിൽ ഡെയിലി കേൾക്കുന്നു അല്ലെ 😂😂😂 എന്തൊരു അടിമ ആണ് നീ 😄😄😄😄

    • @Okeokokokok
      @Okeokokokok 10 часов назад

      ​@@sajikrishna9514അടിമകളുടെ കാര്യം പറയാൻ പറ്റിയ ആൾ തന്നെ 😂😂😂

    • @Okeokokokok
      @Okeokokokok 10 часов назад

      ​@@sajikrishna9514സരിൻ തോറ്റാലും കുഴപ്പില്ല കൃഷ്ണകുമാർ തോൽക്കാൻ പാടില്ല. അല്ലെ സംഘവേ

    • @JNMEDIA0933
      @JNMEDIA0933 10 часов назад

      മുരളി മലരെ. നി etha

  • @shajumonnk3223
    @shajumonnk3223 7 часов назад

    കേസ് കൊടുക്കണം പിള്ളേച്ചാ 😊😊😊

  • @Nalapad
    @Nalapad 8 часов назад +2

    കോടികൾക് ഒന്നും ഒരു വില ഇല്ലാതായി പോയാലോ ഷാനിബയ്

  • @FaisalJaz-q9l
    @FaisalJaz-q9l 10 часов назад +5

    ഈ പാൽ കുപ്പിക്കു പറ്റിയ ചാനൽ 🤣🤣

  • @LaymansScienceLab
    @LaymansScienceLab 9 часов назад +4

    അങ്ങനെ ചാനിബും മ്മിണി ബല്യ ആളായി 😂😂😂😂

  • @abdulrazack6974
    @abdulrazack6974 11 часов назад +12

    സകല ഞാഞൂലുകളും തലപൊക്കുന്നു 😂.

    • @hareeshkumar3660
      @hareeshkumar3660 9 часов назад +3

      ജനാധിപത്യമാണ്, സത്യങ്ങൾ വെളിച്ചത്ത് വരട്ടെ, അതിന് തിരുത്തൽ വാദികൾ ഉയർന്നു വരട്ടെ 🔥💪

    • @shanetrite
      @shanetrite 9 часов назад +1

      Atheyathe waqf partikke valiya thalavedayanagunnu..😂😂😂

  • @saidalavik8213
    @saidalavik8213 7 часов назад

    ഷാഫി കാശുണ്ടാക്കുന്നുണ്ട് ബിജെപിയിൽനിന്നും 4കോടി വാങ്ങി ഫിറോസിന്റെ കയ്യിൽനിന്നും 2കോടി എടൊ ഷാഫി പാലക്കാടും കാശുകൊണ്ടുതന്നെയാണ് കളി.. ഷാഫിയാണ് ഇപ്പോൾ കോൺഗ്രസ്സിന്റെ താരം 😂😄😂😂

  • @amulyas7020
    @amulyas7020 7 часов назад

    Something wrong in his head.

  • @muralikrishnan7184
    @muralikrishnan7184 11 часов назад +6

    കൈരളിയുട നിലവാരം😂

  • @issacgeorgy8289
    @issacgeorgy8289 5 часов назад +1

    Kairali channel🤣🤣🤣🤣

  • @tmzablong5310
    @tmzablong5310 11 часов назад +20

    സഖാക്കൾ ട്രോളി ബാഗ് ഒഴിവാക്കി സഞ്ചി കരുതണം ഗോവിന്ദൻ 🔥😍😍😍

    • @faizalbabu5568
      @faizalbabu5568 10 часов назад

      പണ്ട് സങ്കി ട്രോസർ ഇട്ട ബീഡി സതീശന്നെ പോയി കുണ്ടി കഴുകി കൊട്

  • @shihabmoideenshihab3356
    @shihabmoideenshihab3356 10 часов назад

    ഇവനെതാണ് 😊

    • @Minimol-m4p
      @Minimol-m4p 10 часов назад

      Sathya santhanaya oru udf nethavu

  • @noush-wg3dj
    @noush-wg3dj 10 часов назад +13

    കോൺഗ്രസ്ന് അടുത്ത തവണ പ്രതിപക്ഷ സ്ഥാനം പോലും ഉണ്ടാകില്ല

    • @FaisalFaisal-tt3zn
      @FaisalFaisal-tt3zn 9 часов назад

      😂😂😂😂😂😂

    • @semeemAli_pni
      @semeemAli_pni 9 часов назад +1

      ആണോ, അപ്പോ CJP 140 സീറ്റും നേടും എന്നാണോ മിത്രാവ് പറഞ്ഞു വരുന്നത്.

    • @Khalid_usman786
      @Khalid_usman786 7 часов назад +1

      Cpim തൂറി തോൽക്കും അടുത്ത തെരഞ്ഞെടുപ്പ് എഴുതി വെച്ചോ

    • @noush-wg3dj
      @noush-wg3dj 7 часов назад

      @@semeemAli_pni കോലീബി പൂജ്യം സീറ്റിലേക്ക് പോകും

    • @semeemAli_pni
      @semeemAli_pni 7 часов назад

      @@noush-wg3dj സങ്കികളുടെ കാക്കി ട്രൗസർ അലക്കി കൊടുക്കുന്ന സഖാക്കൾ ആണോ കോലീബീ എന്ന് മുക്ര ഇടുന്നത്???
      ചെന്താമര ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറായി നിൽക്കുന്നവരല്ലേ നിങ്ങൾ.

  • @thasnimmubarak2218
    @thasnimmubarak2218 10 часов назад +1

    Eee kairali tv epozhum undelle😂. Arinjilyaa😅

  • @razakmohammed2623
    @razakmohammed2623 7 часов назад

    ഇവൻ ഇപ്പോളും ഉണ്ടാ

  • @shaniyasmusthafa5774
    @shaniyasmusthafa5774 4 часа назад

    ഡാ vattavaliya രണ്ട് വർഷം എവിടെയായിരുന്നു സരിൻ ഇച്ചിരി കാശ് തനപ്പോൾ ആവരതം വിളിച്ചു പറയുന്നു

  • @shanetrite
    @shanetrite 9 часов назад

    Satheesanum Shafiyum Mankoottavum ellam.kuzhal panavumayi karagunnu.

  • @prasadreni
    @prasadreni 9 часов назад

    wHAT WAS IN HIS MOUTH ALL THESE DAYS. A APOLITICAL WASTE

  • @anzerkareem5798
    @anzerkareem5798 10 часов назад

    Utube channel open cheyyu chakavey..

  • @sethuprabhakaran4398
    @sethuprabhakaran4398 10 часов назад

    Onnuonnai ella karyangalum purathu varanam ,ivarude yedhartha mukham janangal kaanatte 👍

  • @yashciteko8202
    @yashciteko8202 11 часов назад +2

    Angane ..ellaa kallatharavum ...purathu varatte

  • @meharoofp9923
    @meharoofp9923 9 часов назад

    Adil.oru.codi.eemannan.thanne.pokalilyttu

  • @SalamSalam-ci2kk
    @SalamSalam-ci2kk 10 часов назад

    😅😅😅😅😅😅😅😅ചിരി വരും അന്ന് പറഞ്ഞു ടെ

  • @prasadm3890
    @prasadm3890 11 часов назад

    Don't frighten udf leaders

  • @tomaugustine5551
    @tomaugustine5551 10 часов назад

    Palakkad sarinte tholvi onnukoodi urappichu

  • @muhammadfayizk3189
    @muhammadfayizk3189 10 часов назад

    Eyala nuna parishodana nadathiyo
    😂

  • @thoufiseppi9317
    @thoufiseppi9317 10 часов назад

    😂😂😂puthiya adavu.eee channel youtube il kanarilla .innu aprathyakshamayi kandatha .

  • @firosfring7067
    @firosfring7067 6 часов назад

    😃😃😂😂

  • @SadikKovvalil
    @SadikKovvalil 10 часов назад

    നിന്റെ ഒക്കെയ് ഒരു അവസ്ത

  • @adhama1889
    @adhama1889 10 часов назад

    Pc George tholum ivande mumbil😂😂😂😂

  • @JamshidPerambra
    @JamshidPerambra 11 часов назад +1

    എന്തെങ്കിലും കാരണത്താൽ നിങ്ങൾ വിവാഹമോചിതൻ ആയാൽ (ആവാതിരിക്കട്ടെ ) wife ന്റെ അവസ്ഥ എന്തായിരിക്കും....... ഇതേപോലെ അപ്പോൾ നാട്ടുകാർ എന്തൊക്കെ കേൾക്കേണ്ടി വരും.........

  • @meharoofp9923
    @meharoofp9923 9 часов назад

    Thammaditham.parayoubol.logik.vendde😂potta

  • @joshyjose1625
    @joshyjose1625 10 часов назад

    അങ്ങിനെ LDF സ്ഥാനാർത്ഥിക്ക് അടയാളം കിട്ടി ട്രോളി ബാഗ് മിസ്റ്റർ മുൻ യൂത്താ ഇനി കാണാ കഥ പറ ത്ത് സ്വയം പരിഹാസ്യനാകരുത് നിങ്ങൾ രാഷ്ട്രിയക്കാരായ നിങ്ങളൊക്കെ പട്ട് സ്വഭാവവും നീതിനിഷ്ഠൻമാരുമൊന്നു അല്ല താങ്കൾ CPM ൻ്റെ ഉള്ളറകൾ അറിഞ്ഞാൽ സ്പോട്ടില് അടിച്ചു പോകും ജനങ്ങൾക്ക് വാസ്തവങ്ങൾ ഒരു പരിധി വരെ അറിയാം പിന്നെ ജനാധിപത്യമല്ലേ അതൊരു ഒന്നൊന്നരആധിപത്യമാണ് മുൻ യൂത്താ

  • @prasadottapalam3196
    @prasadottapalam3196 11 часов назад +1

    കൈരളി പോലുള്ള ചാനൽ ഇത്തരത്തിലുള്ള വാർത്ത പ്രക്ഷേപണം ചെയ്യരുത്.

  • @bijuanthony7950
    @bijuanthony7950 11 часов назад +1

    AVARUDE PARTTY KARYAM AVARE NOKYKOLLUM

  • @rizafasil7825
    @rizafasil7825 10 часов назад

    Idhara kairaliyooo😂😂 onnu podooo iyaledhaaaa

  • @ashwinch7830
    @ashwinch7830 11 часов назад

    എടൊ കഴിഞ്ഞു നിന്റെ മീഡിയ attention

  • @humtum998
    @humtum998 10 часов назад

    ഇവൻ ഏതാണ് 😂

  • @ashishk824
    @ashishk824 10 часов назад

    Adutha nadakam😂😂😂

  • @jancybabu4064
    @jancybabu4064 10 часов назад

    എടാ ഞാഞ്ഞു ലേനിനക്ക് ഒക്കെ ഭ്രാന്ത് പറഞ്ഞ് നടക്കാതെ കൂലി പണി എടുത്ത് ജീവിക്ക്

  • @AyeshashaikhAyeshashaikh-o3m
    @AyeshashaikhAyeshashaikh-o3m 10 часов назад

    Shafiye
    Othukkan
    Chakakkal
    Etra thannu😂😂😂😂

  • @SujithSujithrajan-qv6ls
    @SujithSujithrajan-qv6ls 10 часов назад

    Ne aara nna vicharam😂

  • @NazalJafar
    @NazalJafar 11 часов назад

    എൻറെ സുഹൃത്തേ നിങ്ങൾ മുമ്പ് കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായതല്ലേ നിങ്ങൾ ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയിലേക്ക് വരുമ്പോൾത്തേക്ക് കോൺഗ്രസിന് അങ്ങനെയാണ് എങ്ങനെയാണെന്ന് പറയാൻ വേണ്ടി നിങ്ങൾക്ക് ആരാ ലൈസൻസ് തന്നത് നിങ്ങൾ എന്തുകൊണ്ട് മുമ്പ് കോൺഗ്രസിൽ കാര്യങ്ങൾ ഒന്നും വെളിപ്പെടുത്താം പറയുന്നു തങ്ങൾ എന്ത് ചെയ്തു എന്ന് നിങ്ങളാ ഷാഫിക്കാന കാണാൻ വേണ്ടി പറ്റില്ല തങ്ങൾ പറഞ്ഞു ഇതെല്ലാം നിങ്ങളെ പച്ചക്കള്ളമാണ് മോനെ നിങ്ങളെല്ലാം മരിച്ചു പോണ്ടേ അല്ലേ നീ ആലോചിച്ചു നോക്ക്

  • @abdulgaffar6928
    @abdulgaffar6928 10 часов назад

    ഇവൻ ഏതാ 🤔

  • @adhama1889
    @adhama1889 10 часов назад

    Cpm bjp deal

  • @salimk5692
    @salimk5692 10 часов назад +1

    കൈരളി ചാനൽ ഇന്നലെ excluseve എവിടെ എത്തി പെട്ടി കിട്ടിയോ

  • @LEGENDGAMER-sb2kr
    @LEGENDGAMER-sb2kr 10 часов назад

    Idhallam kallam parangu rech.undakunna chila kallanmar ,kunnum parambilnu sondam veedu illayirunnu engine undayi chodichariyu.sahodaraa pintarle 2 kodi.

  • @Mymoona-o3c
    @Mymoona-o3c 11 часов назад

    Anthina ingane parayunnath sthanam kittathathi nte paka theerkkukayano

  • @bijo47
    @bijo47 10 часов назад

    😂😂😂😂😂

  • @sportsguru3381
    @sportsguru3381 11 часов назад

    Da mandaaa... Ninakkariyilleee... Ellaarkkum ariyam ithokkebthanne aanu ellaa idathum ithokke thanne nadakkunnath

  • @sulthannjr6046
    @sulthannjr6046 10 часов назад

    Thennee😂😂

  • @hussainvk4251
    @hussainvk4251 11 часов назад

    😂😂😂😂

  • @asokakumar-qk4mg
    @asokakumar-qk4mg 10 часов назад

    Vachituu poda mai

  • @younasabdulrahiman6463
    @younasabdulrahiman6463 11 часов назад

    Lokha tholvie😂

  • @jacobgeorge7944
    @jacobgeorge7944 11 часов назад

    fake news

  • @shajumonnk3223
    @shajumonnk3223 7 часов назад

    എവിടെ പോയി ഉത്തന്മാർ

  • @mohdali-mp7im
    @mohdali-mp7im 11 часов назад

    ഇത് വരെ നീ എവിടെയായിരുന്നു

  • @muraleedharanao3916
    @muraleedharanao3916 11 часов назад +1

    Capsules ശരിക്കും എകെജി സെൻ്ററിൽ നിന്നും നിനക്കും sarinum ശരിക്കും കിട്ടുന്നുണ്ട്.

    • @balanchulliyan7632
      @balanchulliyan7632 11 часов назад

      താൻ നുണ പറയുന്നതിന് പകരം വസ്തുതകൾ നിരത്തി മറുപടി പറയണം.
      ഉടായിപ്പ് ആണ് ഈ ഡ്യൂപ്ളിക്കേറ്റ് ഗാന്ധിമാർ നയിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ സ്ഥിരം പരിപാടി.

  • @saifcheenucheenu5037
    @saifcheenucheenu5037 10 часов назад

    നിനക്ക് എത്ര താന്നു സിപിഎം ഇത് പറയാൻ അത് പറഞ്ഞില്ല 😂

  • @bijuanthony7950
    @bijuanthony7950 11 часов назад

    RASTRYATHIL VARUMBOL PINARAYEE VIJAYANDE AASTHY NOKKANAM EPOL AASTHY ETHAREYANENNE AARYO

  • @taffywaffer
    @taffywaffer 11 часов назад

    ഇവനാര്

  • @ahammadkabeerm.s947
    @ahammadkabeerm.s947 10 часов назад

    ഇവൻ പ്രാന്താടാ

  • @aju805
    @aju805 6 часов назад

    😂😂😂 എന്തൊരു കോമഡി കാഫിർ പ്രയോഗത്തിന് പകരം😂😂😂 പുതിയ ഐറ്റം പാലക്കാട്😂😂😂 ആര് വിശ്വസിക്കും കൈരളി ഇത് സ്വന്തം പാർട്ടിക്കാർ തന്നെ വിശ്വസിക്കില്ല 😂😂 സുരേന്ദ്രൻ്റെ കള്ളപ്പണം പകുതി പാർട്ടിക്ക് കിട്ടി 😂😂😂😂😂😂 അത് വരട്ടെ

  • @aju805
    @aju805 6 часов назад

    😂😂😂 എന്തൊരു കോമഡി കാഫിർ പ്രയോഗത്തിന് പകരം😂😂😂 പുതിയ ഐറ്റം പാലക്കാട്😂😂😂 ആര് വിശ്വസിക്കും കൈരളി ഇത് സ്വന്തം പാർട്ടിക്കാർ തന്നെ വിശ്വസിക്കില്ല 😂😂 സുരേന്ദ്രൻ്റെ കള്ളപ്പണം പകുതി പാർട്ടിക്ക് കിട്ടി 😂😂😂😂😂😂 അത് വരട്ടെ