ഒത്തിരി സ്നേഹത്തോടെ ഒത്തിരി നന്ദി 365 ദിവസം പോയത് അറിഞ്ഞില്ല. ഇതിന് പ്രവത്തിച്ചിരിക്കുന്ന എല്ലാവർക്കും ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു. ഇനിയും ഞങ്ങൾ നിങ്ങളുടെ ഒപ്പം ഉണ്ട്. ഈശോയെ സ്റ്റോത്രം ഇശോയെ നന്ദി ആമ്മേൻ
ആദ്യമായ് ദൈവത്തിന് നന്ദി. ഇത് കേട്ട് തീർക്കുന്നതിന് ഒരുപാട് തടസ്സങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ചുകൊണ്ട് കേട്ട് തീർക്കാൻ സാധിച്ചു.ഇതിനുവേണ്ടി പ്രവർത്തിച്ച അച്ഛനും സഹപ്രവർത്തകർക്കും പ്രത്യേകിച്ച് ശബ്ദം നൽകിയവർക്കും നന്ദി അറിയിക്കുന്നു.
ആദ്യം ബൈബിൾ മുഴുവൻ വായിച്ചു തീർത്തു ഇപ്പോൾ ബൈബിൾ മുഴുവൻ കേട്ടും തീർത്തു " ഇതിന്, അവസരമൊരുക്കിയ എല്ലാവർക്കും നന്ദി പറയുന്നു.എല്ലാവർക്കും ദൈവാനുഗ്രഹം പ്രാർത്ഥിക്കുന്നു.
ദൈവവചന പ്രചാരണത്തിനുള്ള കുര്യാക്കോസ് അച്ചന്റെ ശ്രമങ്ങളെ ദൈവം വിലമതിക്കട്ടെ. ഈ ഉദ്യമത്തിന് നേതൃത്വം നല്കിയ അച്ചനും മനോഹരമായി വായിച്ച എയ്ഞ്ചലിനും റെക്കോഡിംഗ്, പ്രൂഫ് റീഡിംഗ്, എഡിറ്റിംഗ്, സ്റ്റുഡിയോവർക്കുകൾ എന്നിവ ഭംഗിയായി നിർവ്വഹിച്ചവർക്കും ഇത് ജനങ്ങളിലെത്തിക്കാൻ സഹായിച്ച മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ എല്ലാവരെയും ഒത്തിരി അനുഗ്രഹിക്കട്ടെ. നന്ദി.
ഒരുവർഷം വചന വഴിയിലൂടെ നടക്കാൻ സഹായിച്ച സ്നേഹ ബഹുമാനപ്പെട്ട കുര്യാക്കോസ് അച്ചനും ഏറ്റവും ഭംഗിയായി ബൈബിൾ reading നടത്തിയ സഹോദരി എയ്ഞ്ചൽ നും മറ്റു ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.👏👏👏👏👏👏👏💞 ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏
ബൈബിൾ വായനയിൽ പങ്കുചേരാൻ ദൈവം തന്ന അനുഗ്രഹത്തിന് നന്ദി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അച്ചനും ,വളരെ മനോഹരമായ അവതരണം കാഴ്ചവെച്ച സഹോദരിക്കും,മറ്റെല്ലാസഹോദരങ്ങൾക്കും നന്ദി. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏
Congratualtions and Thank You Very Much Rev. Fr. Jose and the Entire Team👏👏👏🌹🌹🌹🌹🎊🎊. May God Bless You All Abundantly 🙏🙏🙏. Awaiting the new upcomings which mentioned by Father. Lord God Thank You..Thankyou.. Lord Have Mercy On US ALL 🙏.
ബഹു.Jose അച്ചന് ഒത്തിരി നന്ദി പറയുന്നു. ഒരു വലിയ ദൗത്യം തീർന്നതു പോലെ . അച്ചന്റെ team അംഗങ്ങളെ അഭിനന്ദിക്കുന്നു. പ്രത്യേകിച്ചു ബൈബിൾ വായിച്ച സഹോദരി വളരെ നന്നായി വായിച്ചു. ദൈവം എല്ലാവരെയും സമുർദ്ധമായിട്ടു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻
Thank you father for your efforts. I had read the whole Bible. Now I cuold coplete the hearing of the whole Bible too. Thank you so much may God bless you always. 👏👏👏
എന്റെ ഈശോയെ അങ്ങു തന്ന ഈ ദാനത്തിന് ഒരായിരം നന്ദി
ഒത്തിരി സ്നേഹത്തോടെ ഒത്തിരി നന്ദി
365 ദിവസം പോയത് അറിഞ്ഞില്ല. ഇതിന് പ്രവത്തിച്ചിരിക്കുന്ന എല്ലാവർക്കും ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു.
ഇനിയും ഞങ്ങൾ നിങ്ങളുടെ ഒപ്പം ഉണ്ട്. ഈശോയെ സ്റ്റോത്രം ഇശോയെ നന്ദി ആമ്മേൻ
Thank you Father 🙏 praise The Lord 🙏ടീമിലുള്ള എല്ലാവർക്കും ഒരുപാടു നന്ദി God Bless to all🙏🙏
ബഹുമാനപ്പെട്ട കുര്യക്കോസ് അച്ഛനും ടീം അംഗങ്ങൾക്കും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ
ബഹു . അഛാ ഒത്തിരി നന്ദി ഇനിയും ഇതുപോലെ ക്രമീകരിക്കണം
Thank you Jesus . Praise the Lord.God bless you all.
ആദ്യമായ് ദൈവത്തിന് നന്ദി. ഇത് കേട്ട് തീർക്കുന്നതിന് ഒരുപാട് തടസ്സങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ചുകൊണ്ട് കേട്ട് തീർക്കാൻ സാധിച്ചു.ഇതിനുവേണ്ടി പ്രവർത്തിച്ച അച്ഛനും സഹപ്രവർത്തകർക്കും പ്രത്യേകിച്ച് ശബ്ദം നൽകിയവർക്കും നന്ദി അറിയിക്കുന്നു.
Thank you father praise the Loard
Amen priase the lord hallelujah 🙏🙏🙏
Praise the lord Amen🙏🏻🙏🏻🙏🏻🙏🏻🙏🏻
ആദ്യം ബൈബിൾ മുഴുവൻ വായിച്ചു തീർത്തു ഇപ്പോൾ ബൈബിൾ മുഴുവൻ കേട്ടും തീർത്തു " ഇതിന്, അവസരമൊരുക്കിയ എല്ലാവർക്കും നന്ദി പറയുന്നു.എല്ലാവർക്കും ദൈവാനുഗ്രഹം പ്രാർത്ഥിക്കുന്നു.
Thank you Father & team members God bless you all Yesuve sthothram Yesuve nanny🙏🙏🙏🙏🙏
ദൈവവചന പ്രചാരണത്തിനുള്ള കുര്യാക്കോസ് അച്ചന്റെ ശ്രമങ്ങളെ ദൈവം വിലമതിക്കട്ടെ. ഈ ഉദ്യമത്തിന് നേതൃത്വം നല്കിയ അച്ചനും മനോഹരമായി വായിച്ച എയ്ഞ്ചലിനും റെക്കോഡിംഗ്, പ്രൂഫ് റീഡിംഗ്, എഡിറ്റിംഗ്, സ്റ്റുഡിയോവർക്കുകൾ എന്നിവ ഭംഗിയായി നിർവ്വഹിച്ചവർക്കും ഇത് ജനങ്ങളിലെത്തിക്കാൻ സഹായിച്ച മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ എല്ലാവരെയും ഒത്തിരി അനുഗ്രഹിക്കട്ടെ. നന്ദി.
ഒരുവർഷം വചന വഴിയിലൂടെ നടക്കാൻ സഹായിച്ച സ്നേഹ ബഹുമാനപ്പെട്ട കുര്യാക്കോസ് അച്ചനും ഏറ്റവും ഭംഗിയായി ബൈബിൾ reading നടത്തിയ സഹോദരി എയ്ഞ്ചൽ നും മറ്റു ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.👏👏👏👏👏👏👏💞
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
🙏🙏🙏🙏🙏🙏🙏🙏🙏
ബൈബിൾ വായനയിൽ പങ്കുചേരാൻ ദൈവം തന്ന അനുഗ്രഹത്തിന് നന്ദി.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അച്ചനും ,വളരെ മനോഹരമായ അവതരണം കാഴ്ചവെച്ച സഹോദരിക്കും,മറ്റെല്ലാസഹോദരങ്ങൾക്കും നന്ദി. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏
Thankyou Fr Jose God bless you
Father you are doing really great may god bless you.. Thans for all your work .. 🙏🙏🙏
Dear Fr.Kuriakose Thank you very much for the wonderful and gracefull work.May God bless you and alltheTeammembers.Waiting for the next program. 😊
🙏🙏🙏❤️❤️❤️🔥🔥🔥
Congratualtions and Thank You Very Much Rev. Fr. Jose and the Entire Team👏👏👏🌹🌹🌹🌹🎊🎊. May God Bless You All Abundantly 🙏🙏🙏.
Awaiting the new upcomings which mentioned by Father. Lord God Thank You..Thankyou..
Lord Have Mercy On US ALL 🙏.
Thank you Acha
Thank you so much, God bless you all.
🙏thnks for this ,,,
Prayerful thanks to Rev. Father and your team members to this wonderful endeavor. This enrich many people to read Holy Gospel.
Thank you father for giving us a chance to go through the Bible for one year. Let God bless you abundantly.Thanks to all worked for the success 🙏🙏🙏🙏
ബഹു.Jose അച്ചന് ഒത്തിരി നന്ദി പറയുന്നു. ഒരു വലിയ ദൗത്യം തീർന്നതു പോലെ . അച്ചന്റെ team അംഗങ്ങളെ അഭിനന്ദിക്കുന്നു. പ്രത്യേകിച്ചു ബൈബിൾ വായിച്ച സഹോദരി വളരെ നന്നായി വായിച്ചു. ദൈവം എല്ലാവരെയും സമുർദ്ധമായിട്ടു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻
🙏🙏
Jesus i love You🙏
Father. You. Are doing really great may god bless you thanks for all your work. 🙏🙏🙏
jesus i love you
Jesus I love you 🙏🏻🙏🏻🙏🏻
Thank you Father Thank you Thank you
Thank you father for your efforts. I had read the whole Bible. Now I cuold coplete the hearing of the whole Bible too. Thank you so much may God bless you always. 👏👏👏
Thankyou Lord and Father
Thank You father
Thank you Lord 🙏