ഫിലസ്തീനും സൗദിയും: ജൂത സ്നേഹി ഖാസിമിയുടെ കള്ള കത്ത് പൊളിച്ചടുക്കുന്നു.| Rafeeq salafi

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 700

  • @RafeeqSalafi
    @RafeeqSalafi  Год назад +97

    *25 തവണ ഫലസ്തീൻ എന്ന് പറഞ്ഞത് ഇസ്റാഈൽ എന്ന് തിരുത്തി മനസ്സിലാക്കുക.*

    • @pava2753
      @pava2753 Год назад +3

    • @haaivlog2358
      @haaivlog2358 Год назад +2

      👍🏻

    • @FirosPathras-tr7us
      @FirosPathras-tr7us Год назад +4

      ❤ ഇഷ്ടം .
      ഖാസിമി അപകടകരം.

    • @manippulation
      @manippulation Год назад

      ജമാൽ റെയ്യനെ കൊന്നത് സൗദി അല്ലേ

    • @muhammadhabi8171
      @muhammadhabi8171 Год назад +1

      🛑🛑🛑🛑🛑🛑
      # ഉസ്താദ് റഹ്മത്തുള്ള ഖാസിമി ഇസ്രായേൽ മദ്ഹ് നടത്തി എന്ന് കുപ്രചരണം നടത്തുന്ന ആളുകളോട്
      അസ്സലാമു അലൈകും,
      കുറച്ചു മുൻപുള്ള റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ ആലപ്പുഴ പ്രഭാഷണത്തിൽ ഇസ്രായേൽ കർമം കൊണ്ട് വളർന്ന ഒരു രാജ്യം ആണ് എന്ന രീതിയിൽ ഒരു ചെറിയ പരാമർശം വരുന്നുണ്ട്. അത് ഇപ്പൊ പൊക്കി എടുത്ത് കൊണ്ട് ഉസ്താദ് ഇസ്രായേൽ ചാരൻ(?) ആണ് എന്ന് പ്രചരിപ്പിക്കുന്നവരുടെ അന്തക്കേട് ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു.
      കാര്യങ്ങൾ വ്യക്തമാക്കാം
      ⬇️⬇️⬇️⬇️⬇️
      1.ഇസ്രായേൽ കർമം കൊണ്ട് നേടി എന്നത് കൊണ്ട് ഉസ്താദ് ഉദ്ദേശിച്ചത്; ഒരു ജന വിഭാഗം എന്ന നിലയിൽ ഇസ്രായേൽ അവരുടെ രാഷ്ട്രം പണിതു ഉയർത്തുന്നതിൽ കാണിച്ച അർപ്പണബോധം ആണ്.ചുരുങ്ങിയ കാലം കൊണ്ട് എല്ലാ രംഗത്തും അവർ പുരോഗതി ഉണ്ടാക്കി.
      ഇതു അവർ ഭൗതികമായി വളർന്നതിനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് ഉസ്താദ്.അത് അവർക്ക് പരലോകത്തും നേട്ടം കിട്ടുന്ന ഏറ്റവും വലിയ മഹത്വം എന്ന രീതിയിൽ സംസാരിച്ചിട്ടില്ല. അടിസ്ഥാനപരമായി ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചത് തെറ്റായ നടപടികളിലൂടെ ആണ്, ധാരാളം ഫലസ്തീനികളെ കൊന്നൊടുക്കിയും ദ്രോഹിച്ചും ഉണ്ടാക്കിയ രാഷ്ട്രം തന്നെ ഇസ്രായേൽ.ഈ വസ്തുതകൾ മറ്റാരേക്കാളും കേരളത്തിൽ പല തവണ പ്രസംഗിച്ച ആളാണ് ഖാസിമി ഉസ്താദ്.ഇസ്രായേലിനെ പറ്റിയുള്ള ഇത്തരം അടിസ്ഥാന വസ്തുതകൾ നിരസിക്കാതെ വളരെ ചെറിയ രീതിയിൽ അവരുടെ ഒരു ഗുണ വശം സന്ദർഭത്തിനു അനുസരിച്ചു എടുത്തു പറഞ്ഞത് വലിയ ഇസ്രായേൽ മദഹ് ആയി കൊണ്ടാടുന്നതിനെ അല്പത്തരം എന്നല്ലേ പറയണ്ടൂ.
      2. 25 വട്ടം ഇസ്രായേലിൽ പോയത്
      ഉസ്താദ് ടൂർ അമീർ ആയിട്ടുള്ള Zam Zam ട്രാവൽസ് ഗ്രൂപ്പിന്റെ ചരിത്ര പഠന യാത്ര സംഘത്തോടപ്പം 25 വട്ടം പോയ കാര്യം ആണ് അത്.അല്ലാതെ ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക അതിഥി ആയി 25 വട്ടം പോയതല്ല.ഉസ്താദ് അമീർ ആയി കൊണ്ട് തന്നെ ഇതേ സംഘം ഇറാഖിലും ഈജിപ്തിലും ജോർദാനിലും ഫലസ്തീനിലും ഒക്കെ 25 വട്ടം പോയിട്ടുണ്ട്. എന്തെ അവിടത്തെ ഒന്നും ചാരന്മാർ ആക്കാത്തത്?
      കേരളത്തിൽ നിന്നും പല ട്രാവൽ ഗ്രൂപ്പിന്റെ ടൂർ സംഘങ്ങൾ വർഷാ വർഷം ബൈത്തുൽ മുഖദസ് സന്ദർശനം നടത്തുന്നു. ആ യാത്ര സംഘം അമീർമാരൊക്കെ ഇനി ഇസ്രായേൽ ചാരന്മാർ ആകുമോ?
      ഉസ്താദ് തെളിവ് സഹിതം പുറത്തു വിട്ട് കൊണ്ടിരിക്കുന്ന മഹാസത്യങ്ങൾ കേൾക്കുമ്പോൾ ഓക്കാനവും ഛർദ്ദിയും ചിലപ്പോൾ ഒക്കെ വയറിളക്കവും വരുന്നവർ ആണ് ഇത്തരം വില കുറഞ്ഞ കുപ്രചരണങ്ങളുമായി വരുന്നത് എന്ന് മനസിലാക്കുന്നു.
      മാന്യന്മാർ ആയ സത്യവിശ്വാസി സഹോദരൻമാർ ഇത്തരം കുപ്രചരണങ്ങളിൽ വീഴാതിരിക്കുക
      🙏🙏🙏
      വളരെ നന്ദി,
      അല്ലാഹ് അനുഗ്രഹിക്കട്ടെ
      ❤️❤️❤️❤️❤️❤️

  • @Believersa
    @Believersa Год назад +76

    അയാൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ അല്ലാഹു അയാളെ ആളുകൾക്കിടയിൽ നിന്ദ്യനാക്കട്ടെ !

    • @muhammadhabi8171
      @muhammadhabi8171 Год назад

    • @rafeekjeddha1167
      @rafeekjeddha1167 Год назад +3

      ഇനിയെന്ത്‌ നിന്ത്യത,
      കേൾക്കാൻ അരോചകം,
      കാണാൻ അറപ്പ്.

    • @AsooraAthazhakkunnu-hm9dx
      @AsooraAthazhakkunnu-hm9dx Год назад

      ആമീൻ

    • @nasklnnasrudhin3610
      @nasklnnasrudhin3610 Год назад

      Ameen . joodhachaarente പണിയാണ് ഈ മൊല്ല ചെയ്യുന്നത് ഇവൻ്റെ ഷെറിൽ നിന്ന് രഹ്മനായ റബ്ബ് കാക്കട്ടെ

    • @housekitchen4533
      @housekitchen4533 Год назад

      🤲🤲ആമീൻ

  • @musthafa6719
    @musthafa6719 Год назад +227

    ഈ ഖാസിമി വല്ലാത്തൊരു പരീക്ഷണം തന്നെയാണ് ഇയാളുടെ ഫിത്നയെ തൊട്ട് അല്ലാഹു മുസ്ലിം ഉമ്മത്തിനെ കാത്തുരക്ഷിക്കട്ടെ. ആമീൻ

    • @floccinaucinihilipilification0
      @floccinaucinihilipilification0 Год назад +11

      ജൂനിയ൪ ദജ്ജാൽ

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад +5

      ആമീൻ

    • @nowairamedia
      @nowairamedia Год назад

      സത്യം പറയുമ്പോൾ പൊള്ളുന്നുണ്ടല്ലേ

    • @INDIAN7706.
      @INDIAN7706. Год назад +20

      ​@@nowairamediaകെളവൻ കഅബയെ കുറിച്ചും ഇബ്രാഹിം നമ്പിയെ കുറിച്ചും ഹാജറബി വീയെ കുറിച്ചും പറഞ്ഞതും സത്യമായിരിക്കും അല്ലെ കുറാഫി

    • @AmSavaD
      @AmSavaD Год назад +4

      സത്ത്യം പറയുമ്പോൾ മോങ്ങരുത് ..!
      തെളിവ് നിരത്തി സത്യവും മിഥ്യയും തെളിയിക്കണം.
      ❤❤ഖാസിമി ❤❤
      വഹാബികളുടെ പേടി സ്വപ്നം.

  • @rachurabi6621
    @rachurabi6621 Год назад +75

    സത്യം ജനങ്ങൾക്ക് മനസ്സിലാക്കി തന്ന റഫീഖ് സലഫിക്ക് അഭിനന്ദങ്ങൾ

    • @muhammadhabi8171
      @muhammadhabi8171 Год назад

      🛑🛑🛑🛑🛑🛑
      # ഉസ്താദ് റഹ്മത്തുള്ള ഖാസിമി ഇസ്രായേൽ മദ്ഹ് നടത്തി എന്ന് കുപ്രചരണം നടത്തുന്ന ആളുകളോട്
      അസ്സലാമു അലൈകും,
      കുറച്ചു മുൻപുള്ള റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ ആലപ്പുഴ പ്രഭാഷണത്തിൽ ഇസ്രായേൽ കർമം കൊണ്ട് വളർന്ന ഒരു രാജ്യം ആണ് എന്ന രീതിയിൽ ഒരു ചെറിയ പരാമർശം വരുന്നുണ്ട്. അത് ഇപ്പൊ പൊക്കി എടുത്ത് കൊണ്ട് ഉസ്താദ് ഇസ്രായേൽ ചാരൻ(?) ആണ് എന്ന് പ്രചരിപ്പിക്കുന്നവരുടെ അന്തക്കേട് ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു.
      കാര്യങ്ങൾ വ്യക്തമാക്കാം
      ⬇️⬇️⬇️⬇️⬇️
      1.ഇസ്രായേൽ കർമം കൊണ്ട് നേടി എന്നത് കൊണ്ട് ഉസ്താദ് ഉദ്ദേശിച്ചത്; ഒരു ജന വിഭാഗം എന്ന നിലയിൽ ഇസ്രായേൽ അവരുടെ രാഷ്ട്രം പണിതു ഉയർത്തുന്നതിൽ കാണിച്ച അർപ്പണബോധം ആണ്.ചുരുങ്ങിയ കാലം കൊണ്ട് എല്ലാ രംഗത്തും അവർ പുരോഗതി ഉണ്ടാക്കി.
      ഇതു അവർ ഭൗതികമായി വളർന്നതിനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് ഉസ്താദ്.അത് അവർക്ക് പരലോകത്തും നേട്ടം കിട്ടുന്ന ഏറ്റവും വലിയ മഹത്വം എന്ന രീതിയിൽ സംസാരിച്ചിട്ടില്ല. അടിസ്ഥാനപരമായി ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചത് തെറ്റായ നടപടികളിലൂടെ ആണ്, ധാരാളം ഫലസ്തീനികളെ കൊന്നൊടുക്കിയും ദ്രോഹിച്ചും ഉണ്ടാക്കിയ രാഷ്ട്രം തന്നെ ഇസ്രായേൽ.ഈ വസ്തുതകൾ മറ്റാരേക്കാളും കേരളത്തിൽ പല തവണ പ്രസംഗിച്ച ആളാണ് ഖാസിമി ഉസ്താദ്.ഇസ്രായേലിനെ പറ്റിയുള്ള ഇത്തരം അടിസ്ഥാന വസ്തുതകൾ നിരസിക്കാതെ വളരെ ചെറിയ രീതിയിൽ അവരുടെ ഒരു ഗുണ വശം സന്ദർഭത്തിനു അനുസരിച്ചു എടുത്തു പറഞ്ഞത് വലിയ ഇസ്രായേൽ മദഹ് ആയി കൊണ്ടാടുന്നതിനെ അല്പത്തരം എന്നല്ലേ പറയണ്ടൂ.
      2. 25 വട്ടം ഇസ്രായേലിൽ പോയത്
      ഉസ്താദ് ടൂർ അമീർ ആയിട്ടുള്ള Zam Zam ട്രാവൽസ് ഗ്രൂപ്പിന്റെ ചരിത്ര പഠന യാത്ര സംഘത്തോടപ്പം 25 വട്ടം പോയ കാര്യം ആണ് അത്.അല്ലാതെ ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക അതിഥി ആയി 25 വട്ടം പോയതല്ല.ഉസ്താദ് അമീർ ആയി കൊണ്ട് തന്നെ ഇതേ സംഘം ഇറാഖിലും ഈജിപ്തിലും ജോർദാനിലും ഫലസ്തീനിലും ഒക്കെ 25 വട്ടം പോയിട്ടുണ്ട്. എന്തെ അവിടത്തെ ഒന്നും ചാരന്മാർ ആക്കാത്തത്?
      കേരളത്തിൽ നിന്നും പല ട്രാവൽ ഗ്രൂപ്പിന്റെ ടൂർ സംഘങ്ങൾ വർഷാ വർഷം ബൈത്തുൽ മുഖദസ് സന്ദർശനം നടത്തുന്നു. ആ യാത്ര സംഘം അമീർമാരൊക്കെ ഇനി ഇസ്രായേൽ ചാരന്മാർ ആകുമോ?
      ഉസ്താദ് തെളിവ് സഹിതം പുറത്തു വിട്ട് കൊണ്ടിരിക്കുന്ന മഹാസത്യങ്ങൾ കേൾക്കുമ്പോൾ ഓക്കാനവും ഛർദ്ദിയും ചിലപ്പോൾ ഒക്കെ വയറിളക്കവും വരുന്നവർ ആണ് ഇത്തരം വില കുറഞ്ഞ കുപ്രചരണങ്ങളുമായി വരുന്നത് എന്ന് മനസിലാക്കുന്നു.
      മാന്യന്മാർ ആയ സത്യവിശ്വാസി സഹോദരൻമാർ ഇത്തരം കുപ്രചരണങ്ങളിൽ വീഴാതിരിക്കുക
      🙏🙏🙏
      വളരെ നന്ദി,
      അല്ലാഹ് അനുഗ്രഹിക്കട്ടെ
      ❤️❤️❤️❤️❤️❤️

    • @hamzakoyamkdarimi
      @hamzakoyamkdarimi Год назад

      അവൻ റഫി സലഫി കള്ളമാണ് പറയുന്നത് ഇബന തൈമിയ ഇ ബന് അബ്ദുൽ വഹാബിൻ്റെയും പിൻഗാമികൾ നു ണ പ റ യൂ

    • @Muhammed-l1y
      @Muhammed-l1y Год назад +1

      Suhruttukkale
      Isreal inethire ann ella arab rajyanghalum yuddam cheythappol enth kond saudi pangheduttilla.
      Ellam charitrattil adayalppeduttiyittund.
      Muslim qilaft tagrakkanum hijas keezhadakkanum sahayicha
      britten ethire onnun soud rajvamsham cheyyilla.ath kond tanne ee katt tettavan sadydha kuravan.
      Dayavayi saudi charitram onn vishagalanam cheyyoo.
      Lawrence of Arabia enna oru movie und.athil soudiyude charitram kritymayi parayunnund.

  • @samadpulivetti7369
    @samadpulivetti7369 Год назад +28

    അബ്ദുൽ അസീസ് രാജാവിന് അളാഹു
    മഹ്ഫിറത്ത് നൽകട്ടെ ആമീൻ

  • @abdulkabeerpadinharayil6527
    @abdulkabeerpadinharayil6527 Год назад +27

    ഈ അൽപൻ ഖാസിമിക്ക് സത്യം മനസ്സിലാക്കാനുള്ള അവസരം അല്ലാഹു നൽ കുമാറാവട്ടെ. എന്നു പ്രാത്ഥിക്കുന്നു

  • @ismailadiyaattil4606
    @ismailadiyaattil4606 Год назад +101

    ഖാസിമി ഇങ്ങിനെ പറഞ്ഞത് നന്നായി, ഇതുവഴി ചിലർക്കെങ്കിലും ഹിദായത് കിട്ടിയേക്കാം

    • @azeezmiyar1196
      @azeezmiyar1196 Год назад

      Olakkede mood

    • @ismailadiyaattil4606
      @ismailadiyaattil4606 Год назад

      @@azeezmiyar1196 സലഫികളുടെ വളർച്ചയിൽ അസൂയ തോന്നുന്നു, അല്ലേ

    • @MansoorAli-c6h
      @MansoorAli-c6h Год назад

      Nighalude theevra vadham hidhayath njhaghalke venda. po vahabi nighal evide undo avide theevra vadham unde. Nighal ee bumiyil vane mudhal aane. Muslimghalude mel theevravadham chumithi thudaghiyadh

    • @AMKK71
      @AMKK71 Год назад

      @@azeezmiyar1196ബുദ്ധിയും വിവേകവുമുള്ളവരുടെ കാര്യമാണ്‌ പറഞ്ഞത്‌ .

    • @kunhammedmanikkoth9540
      @kunhammedmanikkoth9540 Год назад

      ഒരുത്തനെയെങ്കിലും ഹിദായത് നഷ്ടപ്പെടുത്തും ഈ നൊണയാൻ കാക്ക..

  • @naseerabeevi4027
    @naseerabeevi4027 Год назад +40

    അവൻ ചാരൻ തന്നെ ഉസ്താദ് പറഞ്ഞത് 100 % ശെരി

    • @anwar1637
      @anwar1637 Год назад

      🛑🛑🛑🛑🛑🛑🛑🛑
      *റഹ്മത്തുള്ള ഖാസിമി ഉസ്താദ് ഇസ്രായേൽ മദ്ഹ് നടത്തി എന്ന് കുപ്രചരണം നടത്തുന്ന ആളുകളോട്*
      അസ്സലാമു അലൈകും,
      കുറച്ചു മുൻപുള്ള റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ ആലപ്പുഴ പ്രഭാഷണത്തിൽ ഇസ്രായേൽ കർമം കൊണ്ട് വളർന്ന ഒരു രാജ്യം ആണ് എന്ന രീതിയിൽ ഒരു ചെറിയ പരാമർശം വരുന്നുണ്ട്. അത് ഇപ്പൊ പൊക്കി എടുത്ത് കൊണ്ട് ഉസ്താദ് *ഇസ്രായേൽ ചാരൻ*(?) ആണ് എന്ന് പ്രചരിപ്പിക്കുന്നവരുടെ അന്തക്കേട് ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു.
      _ഏതായാലും കാര്യങ്ങൾ വ്യക്തമാക്കാം_
      ⬇️⬇️⬇️⬇️⬇️
      1.*ഇസ്രായേൽ കർമം കൊണ്ട് നേടി എന്നത് കൊണ്ട് ഉസ്താദ് ഉദ്ദേശിച്ചത്;* ഒരു ജന വിഭാഗം എന്ന നിലയിൽ ഇസ്രായേൽ അവരുടെ രാഷ്ട്രം പണിതു ഉയർത്തുന്നതിൽ കാണിച്ച അർപ്പണബോധം ആണ്.ചുരുങ്ങിയ കാലം കൊണ്ട് എല്ലാ രംഗത്തും അവർ പുരോഗതി ഉണ്ടാക്കി.
      ഇതു അവർ ഭൗതികമായി വളർന്നതിനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് ഉസ്താദ്.അത് അവർക്ക് പരലോകത്തും നേട്ടം കിട്ടുന്ന ഏറ്റവും വലിയ മഹത്വം എന്ന രീതിയിൽ സംസാരിച്ചിട്ടില്ല. അടിസ്ഥാനപരമായി ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചത് തെറ്റായ നടപടികളിലൂടെ ആണ്, ധാരാളം ഫലസ്തീനികളെ കൊന്നൊടുക്കിയും ദ്രോഹിച്ചും ഉണ്ടാക്കിയ രാഷ്ട്രം തന്നെ ഇസ്രായേൽ.ഈ വസ്തുതകൾ മറ്റാരേക്കാളും കേരളത്തിൽ പല തവണ പ്രസംഗിച്ച ആളാണ് ഖാസിമി ഉസ്താദ്.ഇസ്രായേലിനെ പറ്റിയുള്ള ഇത്തരം അടിസ്ഥാന വസ്തുതകൾ നിരസിക്കാതെ വളരെ ചെറിയ രീതിയിൽ അവരുടെ ഒരു ഗുണ വശം സന്ദർഭത്തിനു അനുസരിച്ചു എടുത്തു പറഞ്ഞത് വലിയ ഇസ്രായേൽ മദഹ് ആയി കൊണ്ടാടുന്നതിനെ അല്പത്തരം എന്നല്ലേ പറയണ്ടൂ.
      2. *25 വട്ടം ഇസ്രായേലിൽ പോയത്: ഹൌ.. ഭയങ്കര പ്രശ്നം തന്നെ*
      ഉസ്താദ് ടൂർ അമീർ ആയിട്ടുള്ള Zam Zam ട്രാവൽസ് ഗ്രൂപ്പിന്റെ ചരിത്ര പഠന യാത്ര സംഘത്തോടപ്പം 25 വട്ടം പോയ കാര്യം ആണ് അത്.അല്ലാതെ ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക അതിഥി ആയി 25 വട്ടം പോയതല്ല.ഉസ്താദ് അമീർ ആയി കൊണ്ട് തന്നെ ഇതേ സംഘം ഇറാഖിലും ഈജിപ്തിലും ജോർദാനിലും ഫലസ്തീനിലും ഒക്കെ 25 വട്ടം പോയിട്ടുണ്ട്. എന്തെ അവിടത്തെ ഒന്നും ചാരന്മാർ ആക്കാത്തത്?
      കേരളത്തിൽ നിന്നും പല ട്രാവൽ ഗ്രൂപ്പിന്റെ ടൂർ സംഘങ്ങൾ വർഷാ വർഷം ബൈത്തുൽ മുഖദസ് സന്ദർശനം നടത്തുന്നു. ആ യാത്ര സംഘം അമീർമാരൊക്കെ ഇനി ഇസ്രായേൽ ചാരന്മാർ ആകുമോ?
      ഉസ്താദ് തെളിവ് സഹിതം പുറത്തു വിട്ട് കൊണ്ടിരിക്കുന്ന മഹാസത്യങ്ങൾ കേൾക്കുമ്പോൾ ഓക്കാനവും ഛർദ്ദിയും ചിലപ്പോൾ ഒക്കെ വയറിളക്കവും വരുന്നവർ ആണ് ഇത്തരം വില കുറഞ്ഞ കുപ്രചരണങ്ങളുമായി വരുന്നത് എന്ന് മനസിലാക്കുന്നു.
      മാന്യന്മാർ ആയ സത്യവിശ്വാസി സഹോദരൻമാർ ഇത്തരം കുപ്രചരണങ്ങളിൽ വീഴാതിരിക്കുക
      🙏🙏🙏
      വളരെ നന്ദി,
      അല്ലാഹ് അനുഗ്രഹിക്കട്ടെ
      ❤️❤️❤️❤️❤️❤️

  • @shamsuak5035
    @shamsuak5035 Год назад +48

    കഴിയുന്നതും കാസിമി എന്ന പിശാചിന്റെ രൂപം കാണിക്കാതിരിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു

  • @RkkMuhammadMuhammad-zb6ox
    @RkkMuhammadMuhammad-zb6ox Год назад +118

    എന്തെങ്കിലും ആരോപണം ഉന്നയിക്കുമ്പോൾ തെളിവുസഹിതം പറയുക പറയുന്നതിൽ സത്യസന്ധത വേണം ഖാസിമീ....

    • @നെൽകതിർ
      @നെൽകതിർ Год назад +14

      ജ്യൂസ് മൗലവിക്ക് വട്ടാണ് .പുള്ളി പറയുന്നത് എന്താണ് എന്ന് പുള്ളിക്ക് തന്നെ അറിയില്ല 😅

    • @true2393
      @true2393 Год назад +5

      അതിനു ജൂതർക്കും ശിയാക്കയ്ക്കും എവിടെ സത്യസന്ധത?

    • @alic2675
      @alic2675 Год назад +6

      ഇവൻ റഹ്മത്തുല്ലാ ഖാസിമിയല്ല. സാക്ഷാൽ ല അനത്തുല്ലാ ക്യാഷ് മിയാണ് ഹേ. ഇവൻ ഇതും ഇതിലപ്പുറവും പറയും.

    • @muhammadhabi8171
      @muhammadhabi8171 Год назад

      🛑🛑🛑🛑🛑🛑
      # ഉസ്താദ് റഹ്മത്തുള്ള ഖാസിമി ഇസ്രായേൽ മദ്ഹ് നടത്തി എന്ന് കുപ്രചരണം നടത്തുന്ന ആളുകളോട്
      അസ്സലാമു അലൈകും,
      കുറച്ചു മുൻപുള്ള റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ ആലപ്പുഴ പ്രഭാഷണത്തിൽ ഇസ്രായേൽ കർമം കൊണ്ട് വളർന്ന ഒരു രാജ്യം ആണ് എന്ന രീതിയിൽ ഒരു ചെറിയ പരാമർശം വരുന്നുണ്ട്. അത് ഇപ്പൊ പൊക്കി എടുത്ത് കൊണ്ട് ഉസ്താദ് ഇസ്രായേൽ ചാരൻ(?) ആണ് എന്ന് പ്രചരിപ്പിക്കുന്നവരുടെ അന്തക്കേട് ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു.
      കാര്യങ്ങൾ വ്യക്തമാക്കാം
      ⬇️⬇️⬇️⬇️⬇️
      1.ഇസ്രായേൽ കർമം കൊണ്ട് നേടി എന്നത് കൊണ്ട് ഉസ്താദ് ഉദ്ദേശിച്ചത്; ഒരു ജന വിഭാഗം എന്ന നിലയിൽ ഇസ്രായേൽ അവരുടെ രാഷ്ട്രം പണിതു ഉയർത്തുന്നതിൽ കാണിച്ച അർപ്പണബോധം ആണ്.ചുരുങ്ങിയ കാലം കൊണ്ട് എല്ലാ രംഗത്തും അവർ പുരോഗതി ഉണ്ടാക്കി.
      ഇതു അവർ ഭൗതികമായി വളർന്നതിനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് ഉസ്താദ്.അത് അവർക്ക് പരലോകത്തും നേട്ടം കിട്ടുന്ന ഏറ്റവും വലിയ മഹത്വം എന്ന രീതിയിൽ സംസാരിച്ചിട്ടില്ല. അടിസ്ഥാനപരമായി ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചത് തെറ്റായ നടപടികളിലൂടെ ആണ്, ധാരാളം ഫലസ്തീനികളെ കൊന്നൊടുക്കിയും ദ്രോഹിച്ചും ഉണ്ടാക്കിയ രാഷ്ട്രം തന്നെ ഇസ്രായേൽ.ഈ വസ്തുതകൾ മറ്റാരേക്കാളും കേരളത്തിൽ പല തവണ പ്രസംഗിച്ച ആളാണ് ഖാസിമി ഉസ്താദ്.ഇസ്രായേലിനെ പറ്റിയുള്ള ഇത്തരം അടിസ്ഥാന വസ്തുതകൾ നിരസിക്കാതെ വളരെ ചെറിയ രീതിയിൽ അവരുടെ ഒരു ഗുണ വശം സന്ദർഭത്തിനു അനുസരിച്ചു എടുത്തു പറഞ്ഞത് വലിയ ഇസ്രായേൽ മദഹ് ആയി കൊണ്ടാടുന്നതിനെ അല്പത്തരം എന്നല്ലേ പറയണ്ടൂ.
      2. 25 വട്ടം ഇസ്രായേലിൽ പോയത്
      ഉസ്താദ് ടൂർ അമീർ ആയിട്ടുള്ള Zam Zam ട്രാവൽസ് ഗ്രൂപ്പിന്റെ ചരിത്ര പഠന യാത്ര സംഘത്തോടപ്പം 25 വട്ടം പോയ കാര്യം ആണ് അത്.അല്ലാതെ ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക അതിഥി ആയി 25 വട്ടം പോയതല്ല.ഉസ്താദ് അമീർ ആയി കൊണ്ട് തന്നെ ഇതേ സംഘം ഇറാഖിലും ഈജിപ്തിലും ജോർദാനിലും ഫലസ്തീനിലും ഒക്കെ 25 വട്ടം പോയിട്ടുണ്ട്. എന്തെ അവിടത്തെ ഒന്നും ചാരന്മാർ ആക്കാത്തത്?
      കേരളത്തിൽ നിന്നും പല ട്രാവൽ ഗ്രൂപ്പിന്റെ ടൂർ സംഘങ്ങൾ വർഷാ വർഷം ബൈത്തുൽ മുഖദസ് സന്ദർശനം നടത്തുന്നു. ആ യാത്ര സംഘം അമീർമാരൊക്കെ ഇനി ഇസ്രായേൽ ചാരന്മാർ ആകുമോ?
      ഉസ്താദ് തെളിവ് സഹിതം പുറത്തു വിട്ട് കൊണ്ടിരിക്കുന്ന മഹാസത്യങ്ങൾ കേൾക്കുമ്പോൾ ഓക്കാനവും ഛർദ്ദിയും ചിലപ്പോൾ ഒക്കെ വയറിളക്കവും വരുന്നവർ ആണ് ഇത്തരം വില കുറഞ്ഞ കുപ്രചരണങ്ങളുമായി വരുന്നത് എന്ന് മനസിലാക്കുന്നു.
      മാന്യന്മാർ ആയ സത്യവിശ്വാസി സഹോദരൻമാർ ഇത്തരം കുപ്രചരണങ്ങളിൽ വീഴാതിരിക്കുക
      🙏🙏🙏
      വളരെ നന്ദി,
      അല്ലാഹ് അനുഗ്രഹിക്കട്ടെ
      ❤️❤️❤️❤️❤️❤️

    • @true2393
      @true2393 Год назад

      @@alic2675 100% ശരിയാണ് ലാഹ്നത്തുള്ള ഖാസിമി.

  • @ibrahimkavughathodi4684
    @ibrahimkavughathodi4684 Год назад +24

    ഖാസിമി താങ്കൾക്ക് അല്പമെങ്കിലും പരലോകത്തെ വിചാരണ ഭയം ഉണ്ടെങ്കിൽ ഇനിയെങ്കിലും ഈ നുണപ്രചരണങ്ങൾ അവസാനിപ്പിക്കൂ. അതാണ് നിങ്ങൾക്ക് നല്ലത്. താങ്കൾക്ക് അല്ലാഹു നല്ല ബുദ്ധി പ്രധാനം ചെയ്യുമാറാകട്ടെ

    • @Kareenhaji-ux9zn
      @Kareenhaji-ux9zn Год назад

      Aameen

    • @muhammadhabi8171
      @muhammadhabi8171 Год назад

      🛑🛑🛑🛑🛑🛑
      # ഉസ്താദ് റഹ്മത്തുള്ള ഖാസിമി ഇസ്രായേൽ മദ്ഹ് നടത്തി എന്ന് കുപ്രചരണം നടത്തുന്ന ആളുകളോട്
      അസ്സലാമു അലൈകും,
      കുറച്ചു മുൻപുള്ള റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ ആലപ്പുഴ പ്രഭാഷണത്തിൽ ഇസ്രായേൽ കർമം കൊണ്ട് വളർന്ന ഒരു രാജ്യം ആണ് എന്ന രീതിയിൽ ഒരു ചെറിയ പരാമർശം വരുന്നുണ്ട്. അത് ഇപ്പൊ പൊക്കി എടുത്ത് കൊണ്ട് ഉസ്താദ് ഇസ്രായേൽ ചാരൻ(?) ആണ് എന്ന് പ്രചരിപ്പിക്കുന്നവരുടെ അന്തക്കേട് ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു.
      കാര്യങ്ങൾ വ്യക്തമാക്കാം
      ⬇️⬇️⬇️⬇️⬇️
      1.ഇസ്രായേൽ കർമം കൊണ്ട് നേടി എന്നത് കൊണ്ട് ഉസ്താദ് ഉദ്ദേശിച്ചത്; ഒരു ജന വിഭാഗം എന്ന നിലയിൽ ഇസ്രായേൽ അവരുടെ രാഷ്ട്രം പണിതു ഉയർത്തുന്നതിൽ കാണിച്ച അർപ്പണബോധം ആണ്.ചുരുങ്ങിയ കാലം കൊണ്ട് എല്ലാ രംഗത്തും അവർ പുരോഗതി ഉണ്ടാക്കി.
      ഇതു അവർ ഭൗതികമായി വളർന്നതിനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് ഉസ്താദ്.അത് അവർക്ക് പരലോകത്തും നേട്ടം കിട്ടുന്ന ഏറ്റവും വലിയ മഹത്വം എന്ന രീതിയിൽ സംസാരിച്ചിട്ടില്ല. അടിസ്ഥാനപരമായി ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചത് തെറ്റായ നടപടികളിലൂടെ ആണ്, ധാരാളം ഫലസ്തീനികളെ കൊന്നൊടുക്കിയും ദ്രോഹിച്ചും ഉണ്ടാക്കിയ രാഷ്ട്രം തന്നെ ഇസ്രായേൽ.ഈ വസ്തുതകൾ മറ്റാരേക്കാളും കേരളത്തിൽ പല തവണ പ്രസംഗിച്ച ആളാണ് ഖാസിമി ഉസ്താദ്.ഇസ്രായേലിനെ പറ്റിയുള്ള ഇത്തരം അടിസ്ഥാന വസ്തുതകൾ നിരസിക്കാതെ വളരെ ചെറിയ രീതിയിൽ അവരുടെ ഒരു ഗുണ വശം സന്ദർഭത്തിനു അനുസരിച്ചു എടുത്തു പറഞ്ഞത് വലിയ ഇസ്രായേൽ മദഹ് ആയി കൊണ്ടാടുന്നതിനെ അല്പത്തരം എന്നല്ലേ പറയണ്ടൂ.
      2. 25 വട്ടം ഇസ്രായേലിൽ പോയത്
      ഉസ്താദ് ടൂർ അമീർ ആയിട്ടുള്ള Zam Zam ട്രാവൽസ് ഗ്രൂപ്പിന്റെ ചരിത്ര പഠന യാത്ര സംഘത്തോടപ്പം 25 വട്ടം പോയ കാര്യം ആണ് അത്.അല്ലാതെ ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക അതിഥി ആയി 25 വട്ടം പോയതല്ല.ഉസ്താദ് അമീർ ആയി കൊണ്ട് തന്നെ ഇതേ സംഘം ഇറാഖിലും ഈജിപ്തിലും ജോർദാനിലും ഫലസ്തീനിലും ഒക്കെ 25 വട്ടം പോയിട്ടുണ്ട്. എന്തെ അവിടത്തെ ഒന്നും ചാരന്മാർ ആക്കാത്തത്?
      കേരളത്തിൽ നിന്നും പല ട്രാവൽ ഗ്രൂപ്പിന്റെ ടൂർ സംഘങ്ങൾ വർഷാ വർഷം ബൈത്തുൽ മുഖദസ് സന്ദർശനം നടത്തുന്നു. ആ യാത്ര സംഘം അമീർമാരൊക്കെ ഇനി ഇസ്രായേൽ ചാരന്മാർ ആകുമോ?
      ഉസ്താദ് തെളിവ് സഹിതം പുറത്തു വിട്ട് കൊണ്ടിരിക്കുന്ന മഹാസത്യങ്ങൾ കേൾക്കുമ്പോൾ ഓക്കാനവും ഛർദ്ദിയും ചിലപ്പോൾ ഒക്കെ വയറിളക്കവും വരുന്നവർ ആണ് ഇത്തരം വില കുറഞ്ഞ കുപ്രചരണങ്ങളുമായി വരുന്നത് എന്ന് മനസിലാക്കുന്നു.
      മാന്യന്മാർ ആയ സത്യവിശ്വാസി സഹോദരൻമാർ ഇത്തരം കുപ്രചരണങ്ങളിൽ വീഴാതിരിക്കുക
      🙏🙏🙏
      വളരെ നന്ദി,
      അല്ലാഹ് അനുഗ്രഹിക്കട്ടെ
      ❤️❤️❤️❤️❤️❤️

    • @hakeemmp560
      @hakeemmp560 Год назад +2

      @@muhammadhabi8171
      അബ്ദുൽ അസീസ് രാജാവിൻ്റെ കത്തെന്നും പറഞ്ഞു കള്ളം പറഞ്ഞതും പൊളിഞ്ഞു കാസിമി കുട്ടാ
      👳🏻‍♂️👳🏻‍♂️👈😆😆😆

    • @anwar1637
      @anwar1637 Год назад

      🛑🛑🛑🛑🛑🛑🛑🛑
      *റഹ്മത്തുള്ള ഖാസിമി ഉസ്താദ് ഇസ്രായേൽ മദ്ഹ് നടത്തി എന്ന് കുപ്രചരണം നടത്തുന്ന ആളുകളോട്*
      അസ്സലാമു അലൈകും,
      കുറച്ചു മുൻപുള്ള റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ ആലപ്പുഴ പ്രഭാഷണത്തിൽ ഇസ്രായേൽ കർമം കൊണ്ട് വളർന്ന ഒരു രാജ്യം ആണ് എന്ന രീതിയിൽ ഒരു ചെറിയ പരാമർശം വരുന്നുണ്ട്. അത് ഇപ്പൊ പൊക്കി എടുത്ത് കൊണ്ട് ഉസ്താദ് *ഇസ്രായേൽ ചാരൻ*(?) ആണ് എന്ന് പ്രചരിപ്പിക്കുന്നവരുടെ അന്തക്കേട് ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു.
      _ഏതായാലും കാര്യങ്ങൾ വ്യക്തമാക്കാം_
      ⬇️⬇️⬇️⬇️⬇️
      1.*ഇസ്രായേൽ കർമം കൊണ്ട് നേടി എന്നത് കൊണ്ട് ഉസ്താദ് ഉദ്ദേശിച്ചത്;* ഒരു ജന വിഭാഗം എന്ന നിലയിൽ ഇസ്രായേൽ അവരുടെ രാഷ്ട്രം പണിതു ഉയർത്തുന്നതിൽ കാണിച്ച അർപ്പണബോധം ആണ്.ചുരുങ്ങിയ കാലം കൊണ്ട് എല്ലാ രംഗത്തും അവർ പുരോഗതി ഉണ്ടാക്കി.
      ഇതു അവർ ഭൗതികമായി വളർന്നതിനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് ഉസ്താദ്.അത് അവർക്ക് പരലോകത്തും നേട്ടം കിട്ടുന്ന ഏറ്റവും വലിയ മഹത്വം എന്ന രീതിയിൽ സംസാരിച്ചിട്ടില്ല. അടിസ്ഥാനപരമായി ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചത് തെറ്റായ നടപടികളിലൂടെ ആണ്, ധാരാളം ഫലസ്തീനികളെ കൊന്നൊടുക്കിയും ദ്രോഹിച്ചും ഉണ്ടാക്കിയ രാഷ്ട്രം തന്നെ ഇസ്രായേൽ.ഈ വസ്തുതകൾ മറ്റാരേക്കാളും കേരളത്തിൽ പല തവണ പ്രസംഗിച്ച ആളാണ് ഖാസിമി ഉസ്താദ്.ഇസ്രായേലിനെ പറ്റിയുള്ള ഇത്തരം അടിസ്ഥാന വസ്തുതകൾ നിരസിക്കാതെ വളരെ ചെറിയ രീതിയിൽ അവരുടെ ഒരു ഗുണ വശം സന്ദർഭത്തിനു അനുസരിച്ചു എടുത്തു പറഞ്ഞത് വലിയ ഇസ്രായേൽ മദഹ് ആയി കൊണ്ടാടുന്നതിനെ അല്പത്തരം എന്നല്ലേ പറയണ്ടൂ.
      2. *25 വട്ടം ഇസ്രായേലിൽ പോയത്: ഹൌ.. ഭയങ്കര പ്രശ്നം തന്നെ*
      ഉസ്താദ് ടൂർ അമീർ ആയിട്ടുള്ള Zam Zam ട്രാവൽസ് ഗ്രൂപ്പിന്റെ ചരിത്ര പഠന യാത്ര സംഘത്തോടപ്പം 25 വട്ടം പോയ കാര്യം ആണ് അത്.അല്ലാതെ ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക അതിഥി ആയി 25 വട്ടം പോയതല്ല.ഉസ്താദ് അമീർ ആയി കൊണ്ട് തന്നെ ഇതേ സംഘം ഇറാഖിലും ഈജിപ്തിലും ജോർദാനിലും ഫലസ്തീനിലും ഒക്കെ 25 വട്ടം പോയിട്ടുണ്ട്. എന്തെ അവിടത്തെ ഒന്നും ചാരന്മാർ ആക്കാത്തത്?
      കേരളത്തിൽ നിന്നും പല ട്രാവൽ ഗ്രൂപ്പിന്റെ ടൂർ സംഘങ്ങൾ വർഷാ വർഷം ബൈത്തുൽ മുഖദസ് സന്ദർശനം നടത്തുന്നു. ആ യാത്ര സംഘം അമീർമാരൊക്കെ ഇനി ഇസ്രായേൽ ചാരന്മാർ ആകുമോ?
      ഉസ്താദ് തെളിവ് സഹിതം പുറത്തു വിട്ട് കൊണ്ടിരിക്കുന്ന മഹാസത്യങ്ങൾ കേൾക്കുമ്പോൾ ഓക്കാനവും ഛർദ്ദിയും ചിലപ്പോൾ ഒക്കെ വയറിളക്കവും വരുന്നവർ ആണ് ഇത്തരം വില കുറഞ്ഞ കുപ്രചരണങ്ങളുമായി വരുന്നത് എന്ന് മനസിലാക്കുന്നു.
      മാന്യന്മാർ ആയ സത്യവിശ്വാസി സഹോദരൻമാർ ഇത്തരം കുപ്രചരണങ്ങളിൽ വീഴാതിരിക്കുക
      🙏🙏🙏
      വളരെ നന്ദി,
      അല്ലാഹ് അനുഗ്രഹിക്കട്ടെ
      ❤️❤️❤️❤️❤️❤️

    • @mohamedjasirvp87
      @mohamedjasirvp87 Год назад

      ​@@muhammadhabi8171കളവു പറഞ്ഞു സമുദായത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന റഹ്മത്തുള്ള കാസിമി ചെയ്തത് തെറ്റാണോ അതോ ശെരിയാണോ? ഒരുപാട് പെയിന്റ് അടിക്കല്ലേ

  • @basheerpt
    @basheerpt Год назад +2

    എൻ്റെ മകൾ സൗദി സ്കൂളിൽ ആണ് പഠിക്കുന്നത്. അവരുടെ തനവിയ ഒന്നാം വർഷത്തിലെ സോഷ്യൽ സ്റ്റഡീസ് ബുക്കിൽ ഈ കത്തും അത് വ്യാജമാണെന്ന് തെളിയിക്കുന്ന പത്ത് കാരണങ്ങളും ചിത്ര സഹിതം നൽകിയിട്ടുണ്ട്.
    ഫലസ്തീൻ ഒപ്പം എല്ലാ കാലത്തും നില കൊണ്ട അബ്ദുൽ അസീസ് രാജാവിനും കുടുംബത്തിനും അള്ളാഹു എല്ലാ അനുഗ്രഹവും ഇരു ലോകത്തും നൽകട്ടെ..
    അസത്യം പൊക്കിപ്പിടിച്ച് ചിദ്രത യുണ്ടാക്കുന്നവർക്ക് നാശം!

  • @muhammedvc7793
    @muhammedvc7793 Год назад +28

    കാസിം എന്ന ഫിർഔനെ കൊണ്ട് ദീൻ പഠിക്കാൻ കഴിഞ്ഞു

  • @nazer8394
    @nazer8394 Год назад +21

    കാസിമ്മി ന്റെ ഷെറ് ൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ

  • @shemeeredv5081
    @shemeeredv5081 Год назад +33

    ഈ ഖുർആഫികളുടേകള്ളത്തരങ്ങൾ ആർകെങ്കിലും സൗദി ഭരണകൂടത്തെ അറിയിച്ചുകൂടെ. അങ്ങനെ ഇവർ സൗദി യിൽ പ്രവേശിക്കുന്നത് വില ക്കണം...

    • @nowairamedia
      @nowairamedia Год назад +1

      സൗദിയിൽ വഹാബികളുടെ കളി മുഹമ്മദ്‌ ബിൻ സൽമാന്റെ അടുത്ത് നടക്കൂല

    • @rayyanet5022
      @rayyanet5022 Год назад

      ഹമാസ് എന്ന സലഫി സംഘടനയുടെ വെളിവില്ലാത്ത എടുത്ത് ചാട്ടം തന്നെയാണ് ഇന്ന് അവിടെ നടക്കുന്ന കൂട്ടക്കുരുതിക്ക് കാരണമായത്... പ്രശ്നം ഉണ്ടാക്കാൻ മുന്നോട്ട് വന്നവർ തന്നെയാണ് ഇതിനു ഉത്തരവാദി... ഇപ്പൊ മോങ്ങിയിട്ട് എന്ത്‌ ഫലം..???

  • @mohammedniyas3378
    @mohammedniyas3378 Год назад +21

    ഇത് പോലുള്ള പലർക്കും സഹായികൾ ജൂതന്മാരാണോ എന്ന് സംശയം തോന്നിയിരുന്നു. അത് ശരി വയ്ക്കുന്ന വിധത്തിൽ ആണ് പറഞ്ഞും പറയാതെയും ഉള്ള പ്രസംഗങ്ങൾ. നന്നായി ഗാസിമി. . നിങ്ങളെ മനസ്സിലാക്കി തന്നതിന്. ..

    • @muhammadhabi8171
      @muhammadhabi8171 Год назад

      🛑🛑🛑🛑🛑🛑
      # ഉസ്താദ് റഹ്മത്തുള്ള ഖാസിമി ഇസ്രായേൽ മദ്ഹ് നടത്തി എന്ന് കുപ്രചരണം നടത്തുന്ന ആളുകളോട്
      അസ്സലാമു അലൈകും,
      കുറച്ചു മുൻപുള്ള റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ ആലപ്പുഴ പ്രഭാഷണത്തിൽ ഇസ്രായേൽ കർമം കൊണ്ട് വളർന്ന ഒരു രാജ്യം ആണ് എന്ന രീതിയിൽ ഒരു ചെറിയ പരാമർശം വരുന്നുണ്ട്. അത് ഇപ്പൊ പൊക്കി എടുത്ത് കൊണ്ട് ഉസ്താദ് ഇസ്രായേൽ ചാരൻ(?) ആണ് എന്ന് പ്രചരിപ്പിക്കുന്നവരുടെ അന്തക്കേട് ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു.
      കാര്യങ്ങൾ വ്യക്തമാക്കാം
      ⬇️⬇️⬇️⬇️⬇️
      1.ഇസ്രായേൽ കർമം കൊണ്ട് നേടി എന്നത് കൊണ്ട് ഉസ്താദ് ഉദ്ദേശിച്ചത്; ഒരു ജന വിഭാഗം എന്ന നിലയിൽ ഇസ്രായേൽ അവരുടെ രാഷ്ട്രം പണിതു ഉയർത്തുന്നതിൽ കാണിച്ച അർപ്പണബോധം ആണ്.ചുരുങ്ങിയ കാലം കൊണ്ട് എല്ലാ രംഗത്തും അവർ പുരോഗതി ഉണ്ടാക്കി.
      ഇതു അവർ ഭൗതികമായി വളർന്നതിനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് ഉസ്താദ്.അത് അവർക്ക് പരലോകത്തും നേട്ടം കിട്ടുന്ന ഏറ്റവും വലിയ മഹത്വം എന്ന രീതിയിൽ സംസാരിച്ചിട്ടില്ല. അടിസ്ഥാനപരമായി ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചത് തെറ്റായ നടപടികളിലൂടെ ആണ്, ധാരാളം ഫലസ്തീനികളെ കൊന്നൊടുക്കിയും ദ്രോഹിച്ചും ഉണ്ടാക്കിയ രാഷ്ട്രം തന്നെ ഇസ്രായേൽ.ഈ വസ്തുതകൾ മറ്റാരേക്കാളും കേരളത്തിൽ പല തവണ പ്രസംഗിച്ച ആളാണ് ഖാസിമി ഉസ്താദ്.ഇസ്രായേലിനെ പറ്റിയുള്ള ഇത്തരം അടിസ്ഥാന വസ്തുതകൾ നിരസിക്കാതെ വളരെ ചെറിയ രീതിയിൽ അവരുടെ ഒരു ഗുണ വശം സന്ദർഭത്തിനു അനുസരിച്ചു എടുത്തു പറഞ്ഞത് വലിയ ഇസ്രായേൽ മദഹ് ആയി കൊണ്ടാടുന്നതിനെ അല്പത്തരം എന്നല്ലേ പറയണ്ടൂ.
      2. 25 വട്ടം ഇസ്രായേലിൽ പോയത്
      ഉസ്താദ് ടൂർ അമീർ ആയിട്ടുള്ള Zam Zam ട്രാവൽസ് ഗ്രൂപ്പിന്റെ ചരിത്ര പഠന യാത്ര സംഘത്തോടപ്പം 25 വട്ടം പോയ കാര്യം ആണ് അത്.അല്ലാതെ ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക അതിഥി ആയി 25 വട്ടം പോയതല്ല.ഉസ്താദ് അമീർ ആയി കൊണ്ട് തന്നെ ഇതേ സംഘം ഇറാഖിലും ഈജിപ്തിലും ജോർദാനിലും ഫലസ്തീനിലും ഒക്കെ 25 വട്ടം പോയിട്ടുണ്ട്. എന്തെ അവിടത്തെ ഒന്നും ചാരന്മാർ ആക്കാത്തത്?
      കേരളത്തിൽ നിന്നും പല ട്രാവൽ ഗ്രൂപ്പിന്റെ ടൂർ സംഘങ്ങൾ വർഷാ വർഷം ബൈത്തുൽ മുഖദസ് സന്ദർശനം നടത്തുന്നു. ആ യാത്ര സംഘം അമീർമാരൊക്കെ ഇനി ഇസ്രായേൽ ചാരന്മാർ ആകുമോ?
      ഉസ്താദ് തെളിവ് സഹിതം പുറത്തു വിട്ട് കൊണ്ടിരിക്കുന്ന മഹാസത്യങ്ങൾ കേൾക്കുമ്പോൾ ഓക്കാനവും ഛർദ്ദിയും ചിലപ്പോൾ ഒക്കെ വയറിളക്കവും വരുന്നവർ ആണ് ഇത്തരം വില കുറഞ്ഞ കുപ്രചരണങ്ങളുമായി വരുന്നത് എന്ന് മനസിലാക്കുന്നു.
      മാന്യന്മാർ ആയ സത്യവിശ്വാസി സഹോദരൻമാർ ഇത്തരം കുപ്രചരണങ്ങളിൽ വീഴാതിരിക്കുക
      🙏🙏🙏
      വളരെ നന്ദി,
      അല്ലാഹ് അനുഗ്രഹിക്കട്ടെ
      ❤️❤️❤️❤️❤️❤️

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Год назад

      ​@@muhammadhabi8171അതികം വെളുപ്പിക്കേണ്ട 😂

  • @ubaidullakokkarni7442
    @ubaidullakokkarni7442 Год назад +50

    കാസിമി സൗദിയിലേക്ക് പോകുമ്പോൾ സുക്ഷിക്കുക നേരേ ഉള്ളില്‍ പോകും പുറംലോകം കാണില്ല 😮😮😮😮

    • @nowairamedia
      @nowairamedia Год назад

      മുഹമ്മദ്‌ ബിൻ സൽമാൻ വഹാബി പാതിരിമാർക്ക് പണികൊടുക്കുന്നുണ്ട്

    • @AmSavaD
      @AmSavaD Год назад +2

      ആണോ വഹാബീ ..?

    • @shemeerparappan7115
      @shemeerparappan7115 Год назад +4

      ഖാസിമി ഇസ്രായേൽലിൽ പൊയ്ക്കോളും, അവിടെ 25 തവണ പോയ ആളല്ലേ...

    • @latheef1961
      @latheef1961 Год назад

      ജൂതന്മാർ ഇമാമായി നിൽക്കുമ്പോൾ kaasimik enthuസൗദി അറേബ്യ

    • @shareefvgd21
      @shareefvgd21 Год назад

      കാസിമി അയ്ന് ഇറാനിലാണ് പോവാറ്. അയാളുടെ ചോറ് അവിടയ

  • @abdulrazik84
    @abdulrazik84 Год назад +62

    ശിയായിസത്തിന് സത്യം മാത്രം പറയാൻ കഴിയില്ല

    • @hamzakoyamkdarimi
      @hamzakoyamkdarimi Год назад

      എടോശിയാക്കൾ വഹാബികളും മുജ ജമാ എല്ലാ നൂലാമാലകളും

  • @abdurshimanmp7393
    @abdurshimanmp7393 Год назад +13

    സത്യം പറഞ്ഞുതന്ന റഫീഖ് ഉസ്താദ് അഭിനന്ദനങ്ങൾ

  • @ummukhalid3333
    @ummukhalid3333 Год назад +24

    Jazzakkallahu khairan ❤️

  • @abdulazeez2543
    @abdulazeez2543 Год назад +20

    ഇവനെയൊക്കെ സ്വന്തം അനുയായികൾ തന്നെ കൈകാര്യം ചെയ്യുക. ഇല്ല എങ്കിൽസമുദായത്തിന് ഇവൻമാർ ദോഷമായി ഭവിക്കും

  • @Nishadmunderi.M
    @Nishadmunderi.M Год назад +27

    മാശാ അല്ലാഹ്

    • @shamsuppshamsulkm1169
      @shamsuppshamsulkm1169 10 месяцев назад

      Kaasemee,,janjhaavade,,neruthuja,,thayel,,nellekavellam,,,,ozekunnadhu,,nakkadhaanu,,,,,kaavekonakam,,urekalayuka,

  • @alavikalayath-rv6ru
    @alavikalayath-rv6ru Год назад +1

    ഈ പറയുന്ന മനുഷ്യന്റെ അസുഖം എന്താണെന്ന് ഞാൻ പറയുന്നില്ല നിങ്ങൾ തന്നെ മനസ്സിലാക്കുക അള്ളാഹു അദ്ദേഹത്തിന് കൊടുക്കട്ടെ ഹിദായത്ത്

  • @gafoorcc4135
    @gafoorcc4135 Год назад +5

    സമസ്ത അവരുടെ സങ്കടം പറഞ്ഞു തീർക്കട്ടെ ഇന്നത്തെ ജനങ്ങൾ സത്യം മനസ്സിലാക്കി തുടങ്ങി ഈ സമൂഹത്തെ ചവിട്ടി പുറത്താകുന്ന ഒരു കാലം വരും ഇൻഷഅല്ലാഹു

  • @ashrafpp6110
    @ashrafpp6110 Год назад +15

    ഇത് സൗദി ഭരണ കുടത്തെ അറിയിക്കണം

    • @pmmammupm5042
      @pmmammupm5042 Год назад

      ഓതാൻപൊയിഉള്ള ഓത്തുംപോയി

  • @bilalkochi9277
    @bilalkochi9277 Год назад +7

    ഒരു കാര്യത്തിന്റെ നിജസ്ഥിതി അറിയാൻ എല്ലാവരെയും സഹായിച്ചത് ഖാസിമി ആണ്,,, സ്വപ്ന പകരം,,, പാസ്റ്റർ ഖാസിമി,,, കിഡ്നി കറാമത്ത് കാന്തപുരം,,,, വയൽ ബാക്കവി ഇവരൊക്കെ ഉള്ളതുകൊണ്ട് കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ എല്ലാവർക്കും സാധിക്കുന്നു,, വ്യാജന്മാർ ഇനിയും വ്യാജവാർത്ത കൊണ്ടുവരട്ടെ അതിൻറെ സത്യാവസ്ഥ വെളിപ്പെടുത്തുവാൻ നിങ്ങളെപ്പോലെയുള്ള ആൾക്കാരെ അല്ലാഹു സഹായിക്കുകയും ചെയ്യും,,

  • @AbdulKareem-bw6vt
    @AbdulKareem-bw6vt Год назад +25

    Mhasa Allah 👍👍👍👍

    • @Muhammed-l1y
      @Muhammed-l1y Год назад

      Suhruttukkale
      Isreal inethire ann ella arab rajyanghalum yuddam cheythappol enth kond saudi pangheduttilla.
      Ellam charitrattil adayalppeduttiyittund.
      Muslim qilaft tagrakkanum hijas keezhadakkanum sahayicha
      britten ethire onnun soud rajvamsham cheyyilla.ath kond tanne ee katt tettavan sadydha kuravan.
      Dayavayi saudi charitram onn vishagalanam cheyyoo.
      Lawrence of Arabia enna oru movie und.athil soudiyude charitram kritymayi parayunnund.

  • @kmabdulla3604
    @kmabdulla3604 Год назад +28

    അണ്ണാച്ചി മങ്കൂസ് എഴുതിയത് പോലെയാണ് വ്യാജ കത്ത് എഴുതിയിരിക്കുന്നത്
    സത്യം തുറന്നു പറഞ്ഞ ബഹുമാന്യനായ റഫിഖ് സലഫിക്ക് അഭിനന്ദനങ്ങൾ

  • @fousiyasaleem1364
    @fousiyasaleem1364 Год назад +9

    Jazakallah khair 👍👍❤

  • @abdullayesmetoahmed5370
    @abdullayesmetoahmed5370 Год назад +4

    Rafi brother ALLAHU bless you and your family and long life and good health....Ameen

  • @MT-lr5sd
    @MT-lr5sd Год назад +1

    Rafeeq Salafi sahib......Masha Allah..... 👍👍👍❤️❤️❤️

  • @ubaidullakokkarni7442
    @ubaidullakokkarni7442 Год назад +11

    ആമീന്‍ യാ റബ്ബ്.

  • @mumthasmumthas8665
    @mumthasmumthas8665 Год назад +7

    Your explanation is superb, carry on

  • @mishal248
    @mishal248 Год назад +8

    മൂത്തേടത്തിന്റെ തലച്ചോർ പണ്ടേ തെറിച്ചു പോയതാണ്

  • @liyakathali8744
    @liyakathali8744 Год назад +6

    وعليكم السلام ورحمة الله وبركاته...
    ماشاء الله.....جزاكم الله خيرا و جزاء.....

  • @quranlearning9929
    @quranlearning9929 Год назад +3

    Mashallah Alhamdulillah Allahu Akbar

  • @najeelas66
    @najeelas66 Год назад +26

    വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വ ബറക്കാത് ഉസ്താതേ. . ആമീൻ 🤲🤲🤲 ഈ ഒരു യഹൂദി മതി നമ്മുടെ നാട് കലക്കാൻ 🫤👆റഹ്മത്തില്ലാത്ത la‘അനത്തുല്ലാഹ് ഖൂസിം

    • @nowairamedia
      @nowairamedia Год назад

      വഹാബി കളവ് പറയൽ മത്സരം നടത്തി rexona സോപ്പ് സമ്മാനം കൊടുത്തവരാണ് അറിയുമോ നിനക്ക്

    • @forsaleforsale7677
      @forsaleforsale7677 Год назад +1

      ​@@nowairamediaകാന്തപുരത്തിന്റെ 101 നുണകൾ എന്ന ബുക്ക്‌ ഉണ്ട് കേരളത്തിൽ വേറെ ആരെങ്കിലും പേരിൽ ഇങ്ങനെ ഒരു ബുക്ക്‌ ഉണ്ടോ

    • @beerankoyakoya6041
      @beerankoyakoya6041 Год назад +4

      ​@@nowairamediaആ സമ്മാനം കൈ പറ്റിയത് നിന്റെ ap യും കാശിമിയും

    • @muhammadhabi8171
      @muhammadhabi8171 Год назад

      🛑🛑🛑🛑🛑🛑
      # ഉസ്താദ് റഹ്മത്തുള്ള ഖാസിമി ഇസ്രായേൽ മദ്ഹ് നടത്തി എന്ന് കുപ്രചരണം നടത്തുന്ന ആളുകളോട്
      അസ്സലാമു അലൈകും,
      കുറച്ചു മുൻപുള്ള റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ ആലപ്പുഴ പ്രഭാഷണത്തിൽ ഇസ്രായേൽ കർമം കൊണ്ട് വളർന്ന ഒരു രാജ്യം ആണ് എന്ന രീതിയിൽ ഒരു ചെറിയ പരാമർശം വരുന്നുണ്ട്. അത് ഇപ്പൊ പൊക്കി എടുത്ത് കൊണ്ട് ഉസ്താദ് ഇസ്രായേൽ ചാരൻ(?) ആണ് എന്ന് പ്രചരിപ്പിക്കുന്നവരുടെ അന്തക്കേട് ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു.
      കാര്യങ്ങൾ വ്യക്തമാക്കാം
      ⬇️⬇️⬇️⬇️⬇️
      1.ഇസ്രായേൽ കർമം കൊണ്ട് നേടി എന്നത് കൊണ്ട് ഉസ്താദ് ഉദ്ദേശിച്ചത്; ഒരു ജന വിഭാഗം എന്ന നിലയിൽ ഇസ്രായേൽ അവരുടെ രാഷ്ട്രം പണിതു ഉയർത്തുന്നതിൽ കാണിച്ച അർപ്പണബോധം ആണ്.ചുരുങ്ങിയ കാലം കൊണ്ട് എല്ലാ രംഗത്തും അവർ പുരോഗതി ഉണ്ടാക്കി.
      ഇതു അവർ ഭൗതികമായി വളർന്നതിനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് ഉസ്താദ്.അത് അവർക്ക് പരലോകത്തും നേട്ടം കിട്ടുന്ന ഏറ്റവും വലിയ മഹത്വം എന്ന രീതിയിൽ സംസാരിച്ചിട്ടില്ല. അടിസ്ഥാനപരമായി ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചത് തെറ്റായ നടപടികളിലൂടെ ആണ്, ധാരാളം ഫലസ്തീനികളെ കൊന്നൊടുക്കിയും ദ്രോഹിച്ചും ഉണ്ടാക്കിയ രാഷ്ട്രം തന്നെ ഇസ്രായേൽ.ഈ വസ്തുതകൾ മറ്റാരേക്കാളും കേരളത്തിൽ പല തവണ പ്രസംഗിച്ച ആളാണ് ഖാസിമി ഉസ്താദ്.ഇസ്രായേലിനെ പറ്റിയുള്ള ഇത്തരം അടിസ്ഥാന വസ്തുതകൾ നിരസിക്കാതെ വളരെ ചെറിയ രീതിയിൽ അവരുടെ ഒരു ഗുണ വശം സന്ദർഭത്തിനു അനുസരിച്ചു എടുത്തു പറഞ്ഞത് വലിയ ഇസ്രായേൽ മദഹ് ആയി കൊണ്ടാടുന്നതിനെ അല്പത്തരം എന്നല്ലേ പറയണ്ടൂ.
      2. 25 വട്ടം ഇസ്രായേലിൽ പോയത്
      ഉസ്താദ് ടൂർ അമീർ ആയിട്ടുള്ള Zam Zam ട്രാവൽസ് ഗ്രൂപ്പിന്റെ ചരിത്ര പഠന യാത്ര സംഘത്തോടപ്പം 25 വട്ടം പോയ കാര്യം ആണ് അത്.അല്ലാതെ ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക അതിഥി ആയി 25 വട്ടം പോയതല്ല.ഉസ്താദ് അമീർ ആയി കൊണ്ട് തന്നെ ഇതേ സംഘം ഇറാഖിലും ഈജിപ്തിലും ജോർദാനിലും ഫലസ്തീനിലും ഒക്കെ 25 വട്ടം പോയിട്ടുണ്ട്. എന്തെ അവിടത്തെ ഒന്നും ചാരന്മാർ ആക്കാത്തത്?
      കേരളത്തിൽ നിന്നും പല ട്രാവൽ ഗ്രൂപ്പിന്റെ ടൂർ സംഘങ്ങൾ വർഷാ വർഷം ബൈത്തുൽ മുഖദസ് സന്ദർശനം നടത്തുന്നു. ആ യാത്ര സംഘം അമീർമാരൊക്കെ ഇനി ഇസ്രായേൽ ചാരന്മാർ ആകുമോ?
      ഉസ്താദ് തെളിവ് സഹിതം പുറത്തു വിട്ട് കൊണ്ടിരിക്കുന്ന മഹാസത്യങ്ങൾ കേൾക്കുമ്പോൾ ഓക്കാനവും ഛർദ്ദിയും ചിലപ്പോൾ ഒക്കെ വയറിളക്കവും വരുന്നവർ ആണ് ഇത്തരം വില കുറഞ്ഞ കുപ്രചരണങ്ങളുമായി വരുന്നത് എന്ന് മനസിലാക്കുന്നു.
      മാന്യന്മാർ ആയ സത്യവിശ്വാസി സഹോദരൻമാർ ഇത്തരം കുപ്രചരണങ്ങളിൽ വീഴാതിരിക്കുക
      🙏🙏🙏
      വളരെ നന്ദി,
      അല്ലാഹ് അനുഗ്രഹിക്കട്ടെ
      ❤️❤️❤️❤️❤️❤️

    • @hussainhussain4372
      @hussainhussain4372 Год назад

      ​@@muhammadhabi8171പോട കുറാ ഫി

  • @vavuttyvavutty9756
    @vavuttyvavutty9756 Год назад +18

    എല്ലാ നിലയിലും ശരിയായ കാര്യങ്ങളാണ് റഫീഖ് സലഫി പറയുന്നത്.

    • @aliolavilam3055
      @aliolavilam3055 Год назад

      ചാണകം ചാരിയാൽ ചാണകം മറക്കുമെന്ന് ഉറപ്പല്ലെ

  • @ismail9919
    @ismail9919 Год назад +12

    കൊട്ട് മുക്രി മുത്തീട്ടത്തിനെ അംഗീകരുക്കൂല
    എന്തെങ്കിലും ek കാരെ വഷളാകാൻ ഈ ap കാരൻ

  • @abdulrahman-jn9qn
    @abdulrahman-jn9qn Год назад +7

    ഈ ഖാസിമി ഇതിന്മു൦ബു൦ ഒരു പാട് ഫിത്നകളുണ്ടാക്കിയിട്ടുണ്ട്. അല്ലാഹു അയാളെ നേ൪വഴിയിലാക്കട്ടെ,

  • @abdurahimanfarooqui7291
    @abdurahimanfarooqui7291 Год назад +5

    أحسنت يا رفيقي ، وشكرا وجزاكم الله خيرا

    • @ksmaharoob9725
      @ksmaharoob9725 Год назад

      ഖാസിമി തനിക്ക് പരലോകത്തെ വിചാരണയെ പറ്റി എന്തെങ്കിലും ഭയമുണ്ടോ താൻ എന്തിനാടോ ഇങ്ങിനെ ജീവിക്കുന്നത്

  • @zakkariyack2871
    @zakkariyack2871 Год назад +4

    കാസിമിയുടെ മനസ്സിൽ ഒരു കൗമുണ്ട് ഖുർആനിനും ഹദീസിന്നും എതിരായാലും വേണ്ടീല വഹാബി വിരോതമുണ്ടായാൽ അവർ തഖ്ബീർ വിളിയും സന്തോഷ പ്രകടനവും നടത്തും

  • @ismail9919
    @ismail9919 Год назад +24

    അയാൾ മുത്തേടം അല്ല മുത്തീട്ടം ആണ്

  • @riyaskannur6531
    @riyaskannur6531 Год назад +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ibrahimkavughathodi4684
    @ibrahimkavughathodi4684 Год назад +8

    തലക്ക് അല്പമെങ്കിലും വെളിവുണ്ടെങ്കിൽ ഞാനീ പണിക്ക് നിൽക്കുമോ ഉസ്താദേ എന്ന് സ്വന്തം ഖാസിമി 😄

  • @mammadmammadnv9935
    @mammadmammadnv9935 Год назад +7

    Alhamdulillah

  • @musthafapariyadath9402
    @musthafapariyadath9402 Год назад +1

    മുജാഹിദിനേ നിന്ദിക്കാൻ വേണ്ടി കിട്ടിയ കടലാസുമായി സത്യം മനസി ക്കാതെ കാ സിമി മോല്യാര് ഓടി വന്ന് അലറുകയാണ് - എങ്കിനേയെങ്കിലും സലഫിസം തകർക്കുക എന്നാണ് ഇവരുടെ ആവശ്യം അത് എന്ത് നിലപാട് സ്വീകരിച്ചാലും ഇവർക്ക് കുഴപ്പമില്ല (റബ്ബിനെ പേടിയില്ലാ) - സൗദി ഭരണകൂടംഫലസ്തീൻ ജനതക്ക് വേണ്ടി ധന ശേഖരം നടത്തിയത് എത്ര യോ പ്രാവശ്യം ഞാൻ സൗദിയിൽ ജോലി ചെയ്യുമ്പോൾ കണ്ടിട്ടുണ്ട് - നൽമ ചെയ്യുന്നവരെ സലഫികളെ ഇ കൈത്തിക്കാണിക്കുക കാസിമിയുടെ പുതിയ നയം ആണ് - സമസ്ത പിടിച്ചു നിർത്താൻ മുജാഹിദിനെ തള്ളിപ്പറയണം - അല്ലെങ്കിൽ അവർ പുറത്താക്കും - ഇയാളുടെ പ്രസഗം ആണ് മുജാഹിദിലേക്ക് ആളുകൾ കൂട്ടുന്നത് - ഞാനടക്കം

  • @alikuttyhaji6658
    @alikuttyhaji6658 Год назад +4

    Subhanallah

  • @safiyanambeeri4485
    @safiyanambeeri4485 Год назад +3

    وعليكم السلام ورحمه الله وبركاته بارك الله فيك👍👌

  • @mujirahuman
    @mujirahuman Год назад +6

    ചിന്തിക്കാൻ ബോധം ഉള്ള ഏതേലും ഒരാൾ സമസ്ഥയിൽ പോകുമോ..അതും നമ്മൾ ആലോചിക്കേണ്ടതാണ്

    • @ameeamees214
      @ameeamees214 Год назад

      😅 chindikunna alkar ulla oru sthalam etha🙄

  • @rukiyapv3946
    @rukiyapv3946 Год назад +11

    Masha അല്ലാഹ്

  • @abdulhameedbaquar1228
    @abdulhameedbaquar1228 Год назад +3

    ആമീൻ

  • @khalidfardangold-di5cp
    @khalidfardangold-di5cp Год назад +5

    جزاك الله خير

  • @ameer5800ponnu
    @ameer5800ponnu Год назад +9

    👍👍👍

  • @mohiuddinmohi5366
    @mohiuddinmohi5366 Год назад

    ആമീൻ 🤲

  • @anooos5454
    @anooos5454 Год назад +4

    25 തവണ ഇസ്രായേലിൽ കാസിമി എന്തിന് പോയി എന്ന് പറയേണ്ട ഇടത്ത് മാറി ഫലസ്തീൻ എന്ന് ഉപയോഗിച്ചിട്ടുണ്ട് അത് വാക്കഅബദ്ധം ആണ്.. ഹാരിസ് മദനി അത് പോലുള്ള കാര്യങ്ങൾ എടുത്ത് കൊണ്ട് വരും നിലവാരം അപ്പോൾ മനസ്സിലാവും...😅
    ഫലസ്തീൻ വീതിച്ചു നൽകിയത് ഓട്ടോമൻ തുർക്കിയും ബ്ര്ട്ടനും കൂടിയാണ്

  • @shibua6293
    @shibua6293 Год назад +10

    കള്ളൻ ഖാസിമി

  • @abduljaleelkt8426
    @abduljaleelkt8426 Год назад +4

    امين امين يارب العالمين
    وعليكم السلام ورحمة الله وبركاته

  • @haneefahaneefa9685
    @haneefahaneefa9685 Год назад +1

    ആമീൻ ആമീൻ ആമീൻ 😢

  • @mohammedbasheer3658
    @mohammedbasheer3658 Год назад

    Aameen aameen aameen 🤲😭

  • @pkhafsa9633
    @pkhafsa9633 Год назад

    സത്യം മനസിലാക്കി തന്നു..
    ജസാക്കല്ലാഹ് ഖൈറൻ..

  • @Anas.A.R99
    @Anas.A.R99 Год назад +11

    Assalamualaikum 🤲 usthad ♥️ Masha ♥️ Allaha 🇸🇦🇸🇦🇸🇦

  • @PSa-v1h
    @PSa-v1h Год назад +3

    ജനങ്ങളെ ഈമാൻ, ഇസ്ലാം പഠിപ്പിക്കാനാണത്രെ പണ്ഡിതർ.....
    പക്ഷെ, സഹോദരരെ തമ്മിൽ അടിപ്പിക്കുന്ന പണിയാണ് ഇന്ന് ഇവർ എടുക്കുന്നത്... എന്തു ചെയ്യാൻ ❗️
    ഖാസിമി ഒരു ഖുർആൻ pandhitan ആയിരുന്നു..... ഇയാൾക്ക് എവിടെയോ ഒന്ന് അടിപതറിപ്പോയോ ❓️❗️ഇയാൾക്ക് വേറെ അജണ്ടയുണ്ടോ... ജൂദരെയും, ശിയാക്കളെയും സപ്പോർട് ചെയ്യുംമ്പോലെ തോന്നിപ്പോകും ചിലപ്പോൾ ❗️

  • @abdulrasheedparambil55
    @abdulrasheedparambil55 Год назад

    അസ്സലാമുഅലൈക്കും റഫീഖ് സാഹിബ്‌ ഒരുത്തിരുത് രഹമതുല്ലാഹ് കസിമിയല്ല രഹമത്തിലാകാസിമി എന്ന് തിരുത്തുക

  • @greenzonevegetables7051
    @greenzonevegetables7051 Год назад +1

    Masha allah ❤❤

  • @latheefpurathoottayil7778
    @latheefpurathoottayil7778 Год назад

    മുമ്പിലിരിക്കുന്ന വിശ്വാസികളെ മണ്ടാ എന്നു വിളിക്കുന്ന കാസ്മി ക്ക് മണ്ടന്മാരുടെ മുമ്പിൽ എന്തും പറയാമെന്നബുദ്ധി വിശ്വാസികൾക്ക് മുമ്പിൽ ഹാജരാക്കിയ അഹ്‌ലുസ്സുന്ന യുടെ പണ്ഡിതൻ റഫീഖ് സലഫിക്ക് അല്ലാഹു അറിവും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    റഫീഖ് സലഫി ഒന്നും മറുപടി പറഞ്ഞില്ലെങ്കിൽ കേരളത്തിൽ ഷിയാ സുന്നികൾ ചേളാരി പിടിക്കുമായിരുന്നു
    ഫലസ്തീൻ സഹോദരൻങ്ങളെ കാത്തു രക്ഷിക്കണമേ ആമീൻ
    ആദർഷത്തെ വ്യാജനെ കൊണ്ട്‌ കൊണ്ട് നേരിടുന്ന ജൂതൻ
    ഇസ്രായേൽ പോയത് സമസ്ത അന്വേഷണം നടത്തണം
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @kpsaidalvi8307
    @kpsaidalvi8307 Год назад

    റഫീഖ് സലഫി ല അ നത്തുല്ലാഹി, ഇയാളും ഇപ്പോൾത്ത സംഘപരിവാറും എന്തൊക്ക സത്യമാക്കാൻ ശ്രമിച്ചാലും അള്ളാഹു സമ്മതിക്കില്ല മക്കളെ,റഹ്മത്തുള്ള ഖാസിമി സത്യം പറഞ്ഞു കൊണ്ടേ ഇരുക്കും അള്ളാഹു ദീര്ഗായുസ്സ്‌നൽകട്ടെ, ആ മീൻ

  • @saidalavisaid6499
    @saidalavisaid6499 Год назад +2

    കാസിമിയുടെഈ സംസാരം സൗദി ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തണം
    സൗദി അറേബ്യയിൽ അയാൾ ഇനി വരാൻ പാടില്ല

  • @sapien5478
    @sapien5478 Год назад +3

    കാസിമി നരകത്തിലാണെങ്കിൽ ഞാനും നരകത്തിലാ.. കാസിമിക്ക് കിട്ടാത്ത സ്വർഗം എനിക്ക് വേണ്ടേ... ലെ ഒരു normal സുന്നി

  • @rahmanker
    @rahmanker Год назад

    ഖാസിമിയെ സൗദിയിലെത്തിച്ച് തെളിവെടുപ്പ് നടത്തണം.

  • @sahirsahir7120
    @sahirsahir7120 Год назад +1

    താങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sammumadina1870
    @sammumadina1870 Год назад +1

    بارك الله فيك

  • @Akw9752
    @Akw9752 Год назад +5

    ❤❤❤❤

  • @housekitchen4533
    @housekitchen4533 Год назад

    😢😢😢

  • @pkkpukayoor8943
    @pkkpukayoor8943 Год назад +2

    ഖബർ പൂജാരികൾ ഇപ്പോൾ തന്നെ നോട്ടമിട്ടു കാണും കാസിമിയെ കാരണം അവർ പറയുന്ന ജദ്ബിന്റെ ഹാല് (മൂച്ചിപ്പിരാന്ത് ) ഇപ്പോൾ ആലക്ഷണം കാസിമിയിൽ കാണുന്നുണ്ട്. ജാറ വ്യവസായികൾക്ക് പറ്റിയ ഉരുപ്പടിയാണ് കാസിമി😂

  • @Muhammadkutty-y3b
    @Muhammadkutty-y3b 11 месяцев назад

    സലഫി യുടെ മറുപടി സൂപ്പർ ആ യിട്ടുണ്ട്

  • @sayeedabdulla2507
    @sayeedabdulla2507 Год назад +1

    Qasimi പറഞ്ഞത് കൃത്യ മാണ് മോനെ തട്ടം വഹാബി...

  • @kabeerks7114
    @kabeerks7114 6 месяцев назад

    ജൂധൻ്റ ആ ച്ചാരം വാങ്ങി കുടുംബo പുലർത്തുന്നവനാണ് ഈ ജൂധൻ്റ പുത്രനായ കാസിമി

  • @Muhammadkutty-y3b
    @Muhammadkutty-y3b 11 месяцев назад

    സലഫിക്ക് തീർഗായുസ് ഉണ്ടാവട്ടെ

  • @aboofajr
    @aboofajr Год назад

  • @sayeedabdulla2507
    @sayeedabdulla2507 Год назад +1

    Palasteen ന് ഈ ഗതി വരാൻ കാരണം വഹാബി തന്നെ

  • @mubaraqkotta802
    @mubaraqkotta802 Год назад

    വെറും വിവരക്കേടും കളവും മഹന്മാരെ അവഹേളിക്കുകയും ആദരവ് കാണിക്കുകയും ചെയ്യുന്ന ഖാസിമിയുടെ അനിയായികളെ ഓർത്ത് ഖേദിക്കുന്നു. വിവരം കെട്ട അണികൾ .

  • @mubaraqkotta802
    @mubaraqkotta802 Год назад

    സൗദി രാജാവിനെ കുറിച്ച് കളവ് പറഞ്ഞ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ഇവന്മാർക്കെതിരെ സൗദിയിൽ പരാതി കൊടുക്കണം. സത്യം അവരുടെ നാവ് കൊണ്ട് തന്നെ പറയും...

  • @kndeenkylm3727
    @kndeenkylm3727 Год назад +2

    കഷ്ടപ്പെട്ട് ഇസ്റായേലിൽ പോയ ഇവനാണ് നമ്പർ വൺ ജൂതൻ ഹിറ്റ്ലർ ഇങ്ങനൊരുത്തനെ കണാതെ പോയല്ലൊ
    പുരകത്തുമ്പോൾ വാഴ വെട്ടാൻ നടക്കുന്ന വർ

  • @muhamedhusain7517
    @muhamedhusain7517 Год назад +1

    ഈ ഖാസിമിയെ ഒരു സത്യവും പറയാൻ പറ്റാത്ത വിധം ബ്ലാക്മെയിൽ ചെയ്യാവുന്ന പലതും മോസാദ് എടുത്തു വെച്ചു കാണും. സംശയിക്കേണ്ടതില്ല. 24 തവണ ഇസ്രായേൽ സന്ദർശിച്ചിട്ടുണ്ട് എന്നാണല്ലോ പറയുന്നത്? മിഡിൽ ഈസ്റ്റിലെ പല രാഷ്ട്രീയ കൊമ്പന്മാരെയും അവരുടെ നയങ്ങളെയും ദീർഘ കാലമായി മോസാദ് നിയന്ത്രിക്കുന്നത് ഇങ്ങനെയാണ്. അറബ് മീഡിയയും സോഷ്യൽ മീഡിയയും കാണുന്നവർക്ക് കാര്യം പെട്ടെന്ന് പിടികിട്ടും. അത്ഭുതം അതല്ല. സമസ്ത എന്ന പേരിൽ രണ്ട് കൂട്ടങ്ങളുണ്ടല്ലോ. അവർ ഇതൊന്നും കാണുന്നില്ലേ? മുൻപ് മുസ്തഫൽ ഫൈസി പറഞ്ഞത് അലിബാബയോടും നാല്പത് കള്ളന്മാരോടുമായിരുന്നു. ഇന്നത് രണ്ടലിബാബമാരും എമ്പത് കള്ളന്മാരുമായിട്ടുണ്ട്. പക്ഷെ ഒരു പ്രയോജനവുമില്ല എന്ന് മാത്രം. ഈ സമുദായത്തിന് ഒരു പക്വമായ നേതൃത്വത്തെ നൽകാൻ റബ്ബിനോട് പ്രാർത്ഥിക്കാം.

  • @rasheedachumadan9031
    @rasheedachumadan9031 Год назад

    ഇത്തരം മുസ്‍ലിയാക്കന്മാർ ഹിദായത്തിന് കുറേപേർക് കാരണമാകും

  • @Task6795
    @Task6795 Год назад +1

    Rafeeq usthadine ishtam.
    Aa kasimiye polullavante branthinu marupadi parayathirikkunnathanu nallathu.

  • @razvlog5321
    @razvlog5321 Год назад

    സൗദി ഭരണം ലഭിക്കാൻ ഒട്ടോമാൻ തുർക്കിയേ തകർക്കാൻ കൂട്ട് നിന്നത് സൗദി യാണ്.... അതിനു പ്രിത്വിപുകാരം ആയി ഫലസ്തീനിൽ ജൂതർക്ക് ഇടം നൽകിയപ്പോൾ മിണ്ടാതെ ഇരുന്നു.. പിന്നീണ്ട് അത് തെറ്റായി പ്പോയി എന്ന് മനസ്സിലായി... മക്കയിൽ മസ്ജിദുൽ ഹറമിൽ വരെ മാക്ഡോണൾഡ് ബ്രാഞ്ച് തുറക്കാൻ ഇസ്രായേൽ കമ്പനിക്ക് എങ്ങനെ കഴിഞ്ഞു.. സൗദി യുടെ ഇസ്രായേൽ ജൂത വിരോധം കാപട്യം അല്ലേ...

  • @Lovebirds894
    @Lovebirds894 Год назад +1

    ആദ്യം ഈ പിഴച്ച സലഫികൾ ലോകത്തു നിന്നും തുടച്ചു നീക്കിയാൽ ലോകം നന്നാകും 👍

    • @unsgamer610
      @unsgamer610 Год назад

      ആരാടോ കള്ളങ്ങൾ പടച്ചു വിടുന്നത് സലഫികളോ അതോ ഖസിമിയെ പോലുള്ളവരോ

  • @ASMA_MAAS
    @ASMA_MAAS Год назад

    Ee oru channel ulladkond kore apavadangal thirichariyan pathunnund. ❤

  • @sulaikam3495
    @sulaikam3495 Год назад +1

    Mashallah👍👍👍👍👌

  • @alavikalayath-rv6ru
    @alavikalayath-rv6ru Год назад

    കേരളത്തിൽ ഇദ്ദേഹം മാത്രമല്ല അതുപോലെ സുരേഷ് ഗോപി അടങ്ങുന്ന ഒരുപാട് സംഘികൾ ഉണ്ട് അത് ഏറ്റു പാടുവാൻ കുറേ അനുയായികളും ഉണ്ട് എല്ലാം കാണുന്നവനും കേൾക്കുന്നവനും അല്ലാഹു ആകുന്നു മടക്കം അല്ലാഹുവിന്റെ അടുത്തേക്കാവുന്നു

  • @latheefpurathoottayil7778
    @latheefpurathoottayil7778 Год назад

    ഇസ്രായേൽ 25 തവണ പോയത് പണം വാങ്ങാനാണ് പോയത്
    ജിഫ്രി തങ്ങൾ വിശ്വസികളോട് മറുപടി പറയണം
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mohammedpallar7609
    @mohammedpallar7609 Год назад

    എങ്ങിനെയാണ് ഇന്നത്തെ സൗദി രാഷ്ട്രം ബ്രിട്ടീഷുകാരിൽ നിന്നും ലഭിച്ചതെന്നും. ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിനു ബ്രിട്ടന് സഹായം നൽകിയതും എല്ലാം വായിച്ച ഒരു ചരിത്ര വിദ്യാർത്ഥിക്ക് ഈ സംഭവത്തിൽ അതിശയോക്തിയുണ്ടാവില്ല....

  • @zainulabidthayathepurayil2379
    @zainulabidthayathepurayil2379 Год назад +2

    God bless u!

  • @sathyam7138
    @sathyam7138 Год назад +2

    🛑🛑🛑🛑🛑🛑
    # റഹ്മത്തുള്ള ഖാസിമി ഇസ്രായേൽ മദ്ഹ് നടത്തി എന്ന് കുപ്രചരണം നടത്തുന്ന ആളുകളോട്..
    കുറച്ചു മുൻപുള്ള റഹ്മത്തുള്ള ഖാസിമിയുടെ ആലപ്പുഴ പ്രഭാഷണത്തിൽ ഇസ്രായേൽ കർമം കൊണ്ട് വളർന്ന ഒരു രാജ്യം ആണ് എന്ന രീതിയിൽ ഒരു ചെറിയ പരാമർശം വരുന്നുണ്ട്. അത് ഇപ്പൊ പൊക്കി എടുത്ത് കൊണ്ട് ഖാസിമി ഇസ്രായേൽ ചാരൻ(?) ആണ് എന്ന് പ്രചരിപ്പിക്കുന്നവരുടെ അന്തക്കേട് ആലോചിക്കുമ്പോൾ കഷ്ടം തോന്നുന്നു.
    കാര്യങ്ങൾ വ്യക്തമാക്കാം
    ⬇️⬇️⬇️⬇️⬇️
    1.ഇസ്രായേൽ കർമം കൊണ്ട് നേടി എന്നത് കൊണ്ട് ഉദ്ദേശിച്ചത്; ഒരു ജന വിഭാഗം എന്ന നിലയിൽ ഇസ്രായേൽ അവരുടെ രാഷ്ട്രം പണിതു ഉയർത്തുന്നതിൽ കാണിച്ച അർപ്പണബോധം ആണ്.ചുരുങ്ങിയ കാലം കൊണ്ട് എല്ലാ രംഗത്തും അവർ പുരോഗതി ഉണ്ടാക്കി.
    ഇതു അവർ ഭൗതികമായി വളർന്നതിനെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ്.അത് അവർക്ക് പരലോകത്തും നേട്ടം കിട്ടുന്ന ഏറ്റവും വലിയ മഹത്വം എന്ന രീതിയിൽ സംസാരിച്ചിട്ടില്ല.അടിസ്ഥാനപരമായി ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചത് തെറ്റായ നടപടികളിലൂടെ ആണ്, ധാരാളം ഫലസ്തീനികളെ കൊന്നൊടുക്കിയും ദ്രോഹിച്ചും ഉണ്ടാക്കിയ രാഷ്ട്രം തന്നെ ഇസ്രായേൽ.ഈ വസ്തുതകൾ മറ്റാരേക്കാളും കേരളത്തിൽ പല തവണ പ്രസംഗിച്ച ആളാണ് ഖാസിമി.ഇസ്രായേലിനെ പറ്റിയുള്ള ഇത്തരം അടിസ്ഥാന വസ്തുതകൾ നിരസിക്കാതെ വളരെ ചെറിയ രീതിയിൽ അവരുടെ ഒരു ഗുണ വശം സന്ദർഭത്തിനു അനുസരിച്ചു എടുത്തു പറഞ്ഞത് വലിയ ഇസ്രായേൽ മദഹ് ആയി കൊണ്ടാടുന്നതിനെ അല്പത്തരം എന്നല്ലേ പറയണ്ടൂ.
    2. 25 വട്ടം ഇസ്രായേലിൽ പോയത്
    റഹ്മത്തുള്ള ഖാസിമി ടൂർ അമീർ ആയിട്ടുള്ള Zam Zam ട്രാവൽസ് ഗ്രൂപ്പിന്റെ ചരിത്ര പഠന യാത്ര സംഘത്തോടപ്പം 25 വട്ടം പോയ കാര്യം ആണ് അത്.അല്ലാതെ ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക അതിഥി ആയി 25 വട്ടം പോയതല്ല. ഖാസിമി അമീർ ആയി കൊണ്ട് തന്നെ ഇതേ സംഘം ഇറാഖിലും ഈജിപ്തിലും ജോർദാനിലും ഫലസ്തീനിലും ഒക്കെ 25 വട്ടം പോയിട്ടുണ്ട്. എന്തെ അവിടത്തെ ഒന്നും ചാരന്മാർ ആക്കാത്തത്?
    കേരളത്തിൽ നിന്നും പല ട്രാവൽ ഗ്രൂപ്പിന്റെ ടൂർ സംഘങ്ങൾ വർഷാ വർഷം ബൈത്തുൽ മുഖദസ് സന്ദർശനം നടത്തുന്നു. ആ യാത്ര സംഘം അമീർമാരൊക്കെ ഇനി ഇസ്രായേൽ ചാരന്മാർ ആകുമോ?
    റഹ്മത്തുള്ള ഖാസിമി തെളിവ് സഹിതം പുറത്തു വിട്ട് കൊണ്ടിരിക്കുന്ന മഹാസത്യങ്ങൾ കേൾക്കുമ്പോൾ ഓക്കാനവും ഛർദ്ദിയും ചിലപ്പോൾ ഒക്കെ വയറിളക്കവും വരുന്നവർ ആണ് ഇത്തരം വില കുറഞ്ഞ കുപ്രചരണങ്ങളുമായി വരുന്നത് എന്ന് മനസിലാക്കുന്നു.
    മാന്യന്മാർ ആയ സത്യവിശ്വാസി സഹോദരൻമാർ ഇത്തരം കുപ്രചരണങ്ങളിൽ വീഴാതിരിക്കുക
    🙏🙏🙏
    വളരെ നന്ദി,
    അല്ലാഹ് അനുഗ്രഹിക്കട്ടെ
    ❤️❤️❤️❤️❤️❤️

  • @mohammedsageer8182
    @mohammedsageer8182 Год назад +2

    ഖാസിമിയുടെ വാപ്പാ നെ
    കുഴിച്ചിട്ടത് ഇസ്രയേലിൽ ആണോ?

  • @abdulrazack9884
    @abdulrazack9884 Год назад +4

    കാസിമി ശരിക്കും നല്ല ഫിത്ത്ന ആണ്

  • @khalidashikashik181
    @khalidashikashik181 Год назад

    Alhamthulillha jazakallah hayr

  • @SakkeerbabuSmc
    @SakkeerbabuSmc Год назад +1

    ഖാസിമിക്ക് 8 ന്റെ പണി കിട്ടും