മനസ്സുറച്ചു പോകുന്ന ഒരു യഥാർത്ഥ സംഭവം , സ്ത്രീ മാത്രമാണോ കുറ്റക്കാരി? ഇത് കണ്ടിട്ട് പറയുക....

Поделиться
HTML-код
  • Опубликовано: 8 сен 2024
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my RUclips channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on RUclips or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

Комментарии • 420

  • @godblessyou6475
    @godblessyou6475 Год назад +54

    ഇവിടെ സ്ത്രീകളെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. ഇവരെ തിരക്കി എത്തുന്ന പുരുഷന്മാരെ എന്തുകൊണ്ട് കുറ്റപ്പെടുത്തുന്നില്ല. എല്ലായിപ്പോഴും സ്ത്രീക്ക് മാത്രമാണ് കുറ്റപ്പെടുത്തൽ അത് സമൂഹത്തിൽ ആയാലും കുടുംബത്തിൽ ആയാലും. 🥺🥺🥺

  • @BANGTANPopz
    @BANGTANPopz Год назад +64

    ഇങ്ങനെ ഒരു movie select ചെയ്ത anoop സാറിനോട് ബഹുമാനം മാത്രം 😌❤️

  • @kehla
    @kehla Год назад +165

    "..... കാണിച്ചു തന്നു എന്നൊള്ളു, അതെങ്ങനെ എടുക്കണം യെന്ന് ഓരോരുത്തരും depent ആണ്......"
    ഈ വാക്കുകൾ ❤️👌

  • @leomessi8bd
    @leomessi8bd Год назад +247

    ഇവുടുത്തെ സ്റ്റിരം പ്രേഷക്കർ ഹാജർ ഇട്ടോളി ❤️

  • @hannajinu5374
    @hannajinu5374 Год назад +45

    ഇങ്ങനെ ഒരു സിനിമ കണ്ടുപിടിച്ചു തന്ന അനൂ പേ ട്ടന് വളരെ നന്ദി 🌈💜

  • @novauyir
    @novauyir Год назад +102

    💞💞💞 *Oru kadha sollattuma sir* 😇😇 *ente സ്വത്ത് കുട്ടികളെ* 🔥🔥🔥🔥

  • @asnah.____
    @asnah.____ Год назад +393

    Crime thriller,horror film,psycho thriller ithokke focus chyth chyyanee🌚💗

  • @raghunathraghunath7913
    @raghunathraghunath7913 Год назад +19

    കഥകൾ പറയുന്നത് സിനിമ നേരിൽക്കണ്ട് തീർന്ന പോലെ. സൂപ്പർ 👍👌🙏❤️

  • @sathanuyir7109
    @sathanuyir7109 Год назад +43

    ശബ്ദത്തിൻ്റെ മയജലകൻ അനൂപ് എട്ടൻ 😘❤️

    • @noblentny
      @noblentny Год назад

      തലമുടിയ

  • @_devnand_
    @_devnand_ Год назад +34

    Exam depression ആയിരിക്കുമ്പോൾ anoopettan uyireee👌

  • @sharafinar9486
    @sharafinar9486 Год назад +9

    എന്തിന്റെ പേരിൽ ആയാലും ഒരു ജീവൻ എടുക്കുന്നത് ഒരു മതവും അംഗീകരിച്ചിട്ടുള്ള കാര്യം അല്ല..

  • @babiesreelsforfun
    @babiesreelsforfun Год назад +71

    കോമഡി thriller വല്ലോം കണ്ടെത്തി കൊണ്ട് വാ ഏട്ടാ... 😌😌😌😌😌

  • @ashkartc3235
    @ashkartc3235 Год назад +47

    പെണ്ണുങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ് ഇന്ത്യയിലും അതേ അവസ്ഥയാണ്

    • @Dheen-le2fu
      @Dheen-le2fu Год назад +10

      Iranil ulla avastha aano ?

    • @faaz8798
      @faaz8798 Год назад +1

      @@Dheen-le2fu alla gujarathile

    • @Dheen-le2fu
      @Dheen-le2fu Год назад +6

      @@faaz8798 avide oke iranilekaalum super aayittu kazhiunnathu arille

    • @faaz8798
      @faaz8798 Год назад +2

      @@Dheen-le2fu illenu

    • @sibisibeesh4215
      @sibisibeesh4215 Год назад +6

      😂😂😂 sudu

  • @abhilshabhi3251
    @abhilshabhi3251 Год назад +5

    ഇന്ത്യ സ്വാർഗംമാണ്. ഇറാൻ നരകവും ഇറാനിൽ 2014ൽ നടത്തിയ വധശിക്ഷ
    തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളിനെ കുത്തിക്കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധേയയായ ഇറാനിലെ വനിതയാണ് റെയ്ഹാന ജബ്ബാരി മലായേരി[1] (Persian: ریحانه جباری ملایری; c. 1988 - ഒക്ടോബർ 25, 2014). ഇറാനിലെ രഹസ്യാന്വേഷണ വകുപ്പ് മുൻ ഉദ്യോഗസ്ഥനായ മുർത്താസ അബ്‌ദുലലി ശർബന്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് 2007 - ൽ റെയ്ഹാനയെ അറസ്റ്റ് ചെയ്തത്. [2] ഇന്റീരിയർ ഡിസൈനർ ആയിരുന്ന റെയ്ഹാനയെ ഓഫീസ് അലങ്കരിക്കുന്ന ജോലി സംബന്ധമായി മുർത്താസ അബ്‌ദുലലി വിളിച്ചുവരുത്തുകയും അവിടെവെച്ച് അയാൾ റെയ്ഹാനയെ ബലാത്സംഗം ചെയ്യുവാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് രെയ്ഹാനയുടെ വാദം. അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഒരു പേനാക്കത്തികൊണ്ട് രെയ്ഹാന അയാളെ കുത്തിയെന്നും അതിനുശേഷം അവിടെ നിന്നും രക്ഷപെട്ടവെന്നും രക്തംവാർന്ന് സ്വന്തം ഓഫീസിൽ മുർത്താസ മരിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. തനിക്കെതിരായ ആരോപണം കോടതിയിൽ തെളിയിക്കപ്പെട്ടുവെങ്കിലും സ്വയരക്ഷയ്ക്ക് ചെയ്തതാണതെന്ന് തെളിയിക്കുവാൻ റെയ്ഹാനയ്ക് കഴിയാഞ്ഞതിനെതുടർന്ന് ഇറാനിലെ നിയമ പ്രകാരം 2014 ഒക്ടോബർ 25 ന് റെയ്ഹായെ തൂക്കിക്കൊന്നു.

  • @ruturaj31csk
    @ruturaj31csk Год назад +113

    💛 ഇപ്പോ അടിക്കടി വീഡിയോയുമായി എത്തുന്ന അനൂപേട്ടൻ Mass 🔥🤩
    ശബ്ദ രാജകുമാരൻ അനൂപേട്ടന്റെ കട്ട ചങ്ക് ആരാധകർ ഇവിടെയുണ്ടെങ്കിൽ ഹാജർ ഇട്ടോളീ.....! 💎👑

    • @muhammedhabeebpkhabeebpk6525
      @muhammedhabeebpkhabeebpk6525 Год назад +5

      ഇങ്ങനെ paraju കണ്ണ് വെക്കല്ലേ
      Pinne anup ചേട്ടൻ video idilla

    • @shibushibu2680
      @shibushibu2680 Год назад +4

      അനൂപ്പേട്ടൻ കുട്ടികൾ ആയത് കൊണ്ട് പണത്തിനു നല്ല ആവശ്യം ഉണ്ടാകും 😄😄ഇനിയും പണത്തിനു ബുദ്ധിമുട്ട് ഉണ്ടാകാൻ 🤲 അപ്പോൾ കുറേ സിനിമ കാണാം 😄

    • @MAHI-gg4hc
      @MAHI-gg4hc Год назад +2

      @@shibushibu2680 😂😂

  • @kl24queenrsha38
    @kl24queenrsha38 Год назад +21

    Editor നെ കണ്ടപ്പോൾ rohit sharmayude oru chaya kaachal😂🌸

  • @navya5169
    @navya5169 Год назад +91

    എപ്പോഴാ sreelekshmi കുട്ടിയെ ഒന്ന് കാണാൻ പറ്റുക 🥰💜

    • @btsgirlvlogs2579
      @btsgirlvlogs2579 Год назад

      Athe ettaa... Nkm kananam ennund kunjavaye❤️‍🩹❤️‍🩹🫶🫶

    • @navya5169
      @navya5169 Год назад +1

      @@btsgirlvlogs2579 ചിലപ്പോ ലെച്ചു കുട്ടി ക്യാമറ shy ആയിരിക്കും 😁

  • @abhijithambadi6683
    @abhijithambadi6683 Год назад +43

    Anoop govindan fans like adiii. 🔥

  • @shilpar973
    @shilpar973 Год назад +32

    നല്ലൊരു movie ആയിരുന്നു ❤️

  • @prarthanasanthosh9385
    @prarthanasanthosh9385 Год назад +7

    Nale Exam ayittum settante explain kekkathe erikkan vaya i can't miss anoop etta...🤗❤👀

  • @aliengirl4010
    @aliengirl4010 Год назад +5

    orupaad sandhosham ingane ulla real stories munnott kondvarunnathil...😊

  • @rinkujohnson401
    @rinkujohnson401 Год назад +7

    എനിക്ക് ചേട്ടൻറെശബ്ദംഇഷ്ടമാണ്

  • @swathyfrijilsagar5279
    @swathyfrijilsagar5279 Год назад +13

    ഡോൺലി മാമന്റെ പടം വല്ലതും ഉണ്ടോ ചേട്ടാ.... 😍😍😍😍

  • @aleenamariya1083
    @aleenamariya1083 Год назад +13

    ഫസ്റ്റ് കമന്റ്‌,ഫസ്റ്റ് വ്യൂസ്, ഫസ്റ്റ് ലൈക്‌ super movie

  • @libinsini9541
    @libinsini9541 Год назад +8

    അനൂപേട്ടൻ കി ജയ് ☺️❤☺️☺️

  • @_Amal__
    @_Amal__ Год назад +6

    ബ്രോ കോമഡി മൂവി വന്നിട്ട് കൊറേ ആയെല്ലോ ultra comedy movie പോരട്ടെ please please 🙂

  • @akhilsrilatha7724
    @akhilsrilatha7724 Год назад +12

    Horror movies കഥകൾ വേണം ചേട്ടായി പ്ലീസ് പ്ലീസ് 🤗☺️

  • @_blackswan_8500
    @_blackswan_8500 Год назад +10

    Film based on a true story🙌
    I checked the documentary about this film.... It's beyond this film

  • @ArunKumar-ox9vc
    @ArunKumar-ox9vc Год назад +2

    Nice explaination, ott platform

  • @devikajayadev9009
    @devikajayadev9009 Год назад +4

    Chettande channel enodu njn addict aanu😊♥️

  • @seethal2867
    @seethal2867 Год назад +9

    Vegham vannaloo new film ayitu 💖

  • @muhammedfaizal7402
    @muhammedfaizal7402 Год назад +2

    Soper explaination

  • @abhi_anoop8733
    @abhi_anoop8733 Год назад +18

    ഇന്നും ഇറാനിലെ അവസ്ഥ വ്യത്യസ്തമല്ല.. മത നിയമങ്ങൾക്കെതിരെ വിമർശിച്ചാൽ മരണശിക്ഷ തന്നെയാണ് വിധി..
    Mahsha emini.. ഒരു മുടിനാരു കണ്ടതിന്റെ പേരിൽ വധിക്കപ്പെട്ട അവസ്ഥ ലോകം കണ്ടതാണ്..

    • @siddiquesait
      @siddiquesait Год назад +8

      ഇന്ത്യയിലും അവസ്ഥ മോശമല്ല ഇവിടെ തല മറച്ചാൽ ആണ് പ്രശ്നം

    • @ajeebabanu6619
      @ajeebabanu6619 Год назад +1

      Njan padicha mathathil oru manushyanum mattoru manushyane shikahikkanulla adhikarm illa. Oral thala marachillenn vech nammal ath judge cheyyaruth, ath avarum padachonum thammilulla karar aanennan islam paryne.

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Год назад

      ​@@ajeebabanu6619 you are right

  • @ameya1567
    @ameya1567 Год назад +3

    Shoo igane daily movie vannirunnel...😌😍😍😍

  • @Cousinzgoal
    @Cousinzgoal Год назад +5

    ഹായ് അനൂപ് ഏട്ട ❤❤❤

  • @savioxavier1379
    @savioxavier1379 Год назад +5

    Ayaal mattoru jeevitham thudangan a sthreekalkk avasaram koduthirunnengil oru joliyo allengil aaswasa vakko ,avarum manushyaranennulla parikadana koduthirunnengil

  • @anisusan7824
    @anisusan7824 Год назад +12

    അനൂപേ .. Watchable movies nte ഒരു ലിസ്റ്റ് ഇഡ്മോ 🙂

  • @Nandasree0424
    @Nandasree0424 Год назад +2

    Njn first 😻😁kure aayi first aavan nokkunnu innh ath nadannu 😌

  • @akhilapp001
    @akhilapp001 Год назад +37

    Please do an explanation of the movie Orbiter 9
    For this sothukutty 😇🙏

  • @devilsheart1191
    @devilsheart1191 Год назад +3

    🤩🤩settan vanneee

  • @sharangsharu5079
    @sharangsharu5079 Год назад +1

    Bro big fan ante first commt, adipoli explanation allam genrerum .keep it up

  • @devildon1206
    @devildon1206 Год назад +6

    Please explain "You are the apple of my eye" japanese feel good movie.. കുട്ടിക്കാലത്തെ പ്രണയകഥ

  • @muthooscreations5794
    @muthooscreations5794 Год назад +7

    Adipoli voice

  • @sandraminnu1578
    @sandraminnu1578 Год назад +3

    Ippo pettnn vedios idunnundallo anoopetta 👍

  • @shajitantonythengilan3539
    @shajitantonythengilan3539 Год назад +8

    Heart touching

  • @diya5249
    @diya5249 Год назад +1

    Chetttan ettuvum koodthal reach kittunath Korean movies aan athond Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌

  • @njfreakzz9598
    @njfreakzz9598 Год назад +5

    House of dragon 9 ,10 episode ...
    Waiting......🔥

  • @eldiegomaradon10
    @eldiegomaradon10 Год назад +5

    Historical movie cheyyo💙💙💙💙

  • @sreesree2111
    @sreesree2111 Год назад +3

    അനൂപ് സാർ 😍😍💞💞💞

  • @shivapriyasj7962
    @shivapriyasj7962 Год назад +5

    സ്ത്രീകൾ പൂർണ്ണമായും തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. അവർ ചെയ്യുന്നതെന്തും അവിടെ കുടുംബത്തിനും അവരുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്. ആ രാജ്യത്തെ പെൺകുട്ടികളെ പീഡിപ്പിക്കുന്ന പുരുഷന്റെ കാര്യമോ?

  • @suvarnasunil4452
    @suvarnasunil4452 Год назад +4

    Anoop sir ❤️

  • @nimshajmunu1659
    @nimshajmunu1659 Год назад +5

    Nan athyam comment ittu😁

  • @abhilshabhi3251
    @abhilshabhi3251 Год назад +1

    ജനനം
    റെയ്ഹാ ജബ്ബാരി മലായേരി
    ഓഗസ്റ്റ് 8, 1988
    ഇറാൻ
    മരണം
    ഒക്ടോബർ 25, 2014 (പ്രായം 26)
    ടെഹ്റാൻ, ഇറാൻ
    മരണ കാരണം
    വധശിക്ഷയ്ക് വിധേയയായി
    തൊഴിൽ
    ഇന്റീരിയർ ഡെക്കറേറ്റർ

  • @Akzlizo
    @Akzlizo Год назад +3

    Broyude gaming channelil Live stream undo chette entha varathathu reply kanunnilla

  • @dreamgirl9284
    @dreamgirl9284 Год назад +1

    സൂപ്പർ 👍🏻

  • @ameya1567
    @ameya1567 Год назад +1

    Revenge movie explain cheyyavo..? Chettante explanationil ath kelkan badda pwli aayrkm

  • @divyamenon4002
    @divyamenon4002 Год назад +2

    Your voice's aaradhika ❤️💕💞

  • @shifamuhammed1574
    @shifamuhammed1574 Год назад +5

    Series channelil "Wednesday" series cheyyano

  • @sarithapm2687
    @sarithapm2687 Год назад +6

    😞 sad but good ending 🙏

  • @lindariju635
    @lindariju635 Год назад +2

    Aha.. Valya thamasam illathe varunnundallo sothukuttikalude anoopettan

  • @renjithvettoor978
    @renjithvettoor978 Год назад

    ഈ സിനിമ കൊള്ളാം അടിപൊളി സൂപ്പർ ഹിറ്റ

  • @sabivk8529
    @sabivk8529 Год назад +3

    First view etta🌹🌹

  • @adhil9854
    @adhil9854 Год назад +16

    23:14 മരണംവരെ തൂക്കിക്കൊല്ലുമെന്നോ 😂😂😂

    • @souminichandran8993
      @souminichandran8993 Год назад +15

      അത് കോമഡി അല്ലാ.... അങ്ങനെ തന്നെ ആണ് പറയാ

    • @midhunraj4294
      @midhunraj4294 Год назад +1

      അങ്ങനെ ആണ് ഹേ പറയുന്നത്. .
      Hang until death....
      മരണം വരെ തൂക്കികൊല്ലുക...

    • @adhil9854
      @adhil9854 Год назад +1

      @@souminichandran8993 ente nattil ingane parayilla athan kk byyy

    • @adhil9854
      @adhil9854 Год назад +1

      @royalmechtotalengineerings3857 enth manasilayilla

  • @lolan2.0
    @lolan2.0 Год назад +2

    Ente Ponnu Anoop chetta bird fly cheyyunna video cheyyamo please 😊😊😊😊😊❤️😘

  • @seenadinoj4448
    @seenadinoj4448 Год назад +16

    No views
    But 50 like
    14 comments
    Eppura😂😂

  • @labeebcr4487
    @labeebcr4487 Год назад +4

    Korechokka love story movies okkka avamm😊💓

  • @archana_nanda
    @archana_nanda Год назад +3

    Anoopetta sreelekshmi molde photo insta il post cheythude

  • @boomboomblango3098
    @boomboomblango3098 Год назад +1

    Ithile positive side edukkuka . Mathamalla manushyananu valuthu

  • @prithvislilworld219
    @prithvislilworld219 Год назад +2

    Full video ayath kond kanam.. adyam njn end nokum 1st part ano enu.. anel 2nd partum koodi vanite njn kanu😬.. anoopine aa karyathil viswasikan patula😕.. 2nd part 2 dvsm kazinje upload cheyu🥴

  • @rajeshvr6232
    @rajeshvr6232 Год назад +7

    സ്വന്തം സ്വത്ത് കുട്ടി എങ്ങനെ ഇരിക്കുന്നു ചേട്ടാ 🥰

  • @cooltimeswithme
    @cooltimeswithme Год назад +2

    💖💖💖

  • @mind_7_hacker391
    @mind_7_hacker391 Год назад +3

    ഡോൺലിയുടെ സിനിമ ഒന്നും ഇപ്പോൾ കാണുന്നില്ല

  • @tondon1851
    @tondon1851 Год назад +13

    Real villan is religion in that country. Al world is suffering because of this.

    • @clashofmatt9703
      @clashofmatt9703 Год назад +5

      And islam is the fastets spreading and converting relegion in the whole world 🔥

    • @NjanUyir
      @NjanUyir Год назад +8

      @@clashofmatt9703 like virus 🥲

    • @tondon1851
      @tondon1851 Год назад +11

      @@clashofmatt9703 🤣🤣🤣🤣🤣 terrorism also growing so fast too. I give some examples Pakistan, Afghanistan, Sudan,Yemen, Iraq,Syria Palestin, Iran, Somalia, Chechnya, Kosova, Qatar etc 🤣🤣🤣🤣

    • @clashofmatt9703
      @clashofmatt9703 Год назад +1

      @@tondon1851 അപ്പൊ terrorisathe ലോകം അംഗീകരിക്കുന്നു എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?

    • @tondon1851
      @tondon1851 Год назад

      @@clashofmatt9703 people who have senes they can understand.

  • @shahinshah7700
    @shahinshah7700 Год назад +1

    Frst ... Ningade noti kanumboyee hpy 🫰

  • @athulyaappu4985
    @athulyaappu4985 Год назад +2

    Kurachu comedy neranna movie idamo... Ew movie thriller... Waiting for next movie🍿🎥⏳🎥🍿🎥

  • @MICKEIE
    @MICKEIE Год назад +8

    extracurricular nalla series aanu cheyyamo💓💓💓

  • @anuha8932
    @anuha8932 Год назад +1

    Korean thriller movie cheyyo . Pinne Korean comedy thriller cheyyu kore naal aai idonnum cheyyathe

  • @appumochi620
    @appumochi620 Год назад +2

    പഴയ സ്വത്തു കുട്ടികളെ ഇടക്ക് ഒന്ന് ഓർമ്മിക്കാൻ മറക്കല്ലേ ട്ടാ

  • @MASHIF-ew6qq
    @MASHIF-ew6qq Год назад +4

    Enthaanu kochinde peru🪄🪄🪄 chetta

  • @sindhuvs4909
    @sindhuvs4909 29 дней назад +1

    👌suparrrrrrrrrrr

  • @Ree_mzz
    @Ree_mzz Год назад +1

    I am 12 years old
    Am a iraani

  • @ramyapradeep191
    @ramyapradeep191 Год назад +2

    hii അനൂപേട്ടാ..........

  • @vyshna3
    @vyshna3 Год назад +3

    Daivamee aadyam prethapadam ahnenna vicharichath peru kettappol. Pakshe athilum pedippikunna cinema😥

  • @its_not_messi
    @its_not_messi Год назад +3

    ഒരു time travel movie ചെയ്യുമോ? Plzzz❤️

  • @harryking7051
    @harryking7051 Год назад +2

    Ah vannallo 🥰

  • @ReshmaReshma-on1jy
    @ReshmaReshma-on1jy Год назад +2

    Anoopettantte kunjine kanan agraham ullakuttukar udo

  • @pradeep-pp2yq
    @pradeep-pp2yq Год назад +1

    ഗുഡ് സ്റ്റോറി👌

  • @snebinaugustine
    @snebinaugustine Год назад +8

    ബോർ അടിച്ചു ഇരിക്കുവായിരുന്നു🔥🔥

  • @vinuvishnu6607
    @vinuvishnu6607 Год назад +8

    Pele Birth of a Legend movie 🎬

  • @fidharahman4694
    @fidharahman4694 Год назад +4

    😍😍😍😍😍

  • @bibin_----_AK
    @bibin_----_AK Год назад +4

    Movie enthanennu thudakathil parayo.

  • @NO__NAME3
    @NO__NAME3 Год назад +2

    Anoop Ettan "Nobody" Movie Explanation Idumo ?

  • @Faizalkunhi
    @Faizalkunhi Год назад +1

    Excellent, I understand Iranians are best in drama movie, can you make it as a category. Such as turtles can fly

  • @AMXXN007
    @AMXXN007 Год назад +2

    Big fan cheatttaaaa big fan

  • @Marcusgregarry
    @Marcusgregarry Год назад +6

    Iran has a lots stories like this some of more horrible and horrific.

  • @mafathah5028
    @mafathah5028 Год назад +1

    എനിക്ക് ഇതുപോലത്തെ അനുഭവം ഉണ്ടായിട്ടില്ല 🤭

  • @anshifaachuu2747
    @anshifaachuu2747 Год назад +1

    chetta.....Wednesday film cheyamooo.....😇🥰

  • @parvathysasi7918
    @parvathysasi7918 Год назад +8

    House of the dragon വെയ്റ്റിംഗ് 🥰❤️🐉

  • @irshana1235
    @irshana1235 Год назад +1

    House off dragon backi episode vidu

  • @saifudheenhafi8704
    @saifudheenhafi8704 Год назад +2

    Firsteeeee 😍