Nadapuram 09 Khandanam 4 Husain Salafi

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 27

  • @sayum4394
    @sayum4394 5 лет назад +20

    എന്റെ ഇസ്ലാമിക ജീവിതത്തിൽ വഴിത്തിരിവാണ് നാദാപുരം ഖണ്ഡനം... യഥാർത്ഥ തൗഹീദ് മനസ്സിലാക്കി തന്ന ഹുസൈൻ സലഫിയോട് നന്ദിയും കടപ്പാടും അറിയിക്കുന്നു...
    ഞാൻ ഒരു കാലത്ത് ഒരുപാട് മൗലവിമാരെ തെറി വിളിക്കുകയും സംവാദം കലക്കുക.. കല്ലെറിയുക തുടങ്ങിയ കലാപരിപാടികൾ ചെയ്ത സജീവ് ssf പ്രവർത്തകനായിരുന്നു...
    മുജാഹിദ്കാർ നമ്മളെ പിഴപ്പിക്കാൻ വരുന്ന ഇസ്ലാമിന്റെ ശത്രുക്കൾ ആയിട്ടാണ് ഉസ്താദ്മാർ എന്നെ പോലുള്ള ഖുർആൻ പാണ്ഡിത്യം ഇല്ലാത്ത പാവങ്ങളെ പറഞ്ഞു പഠിപ്പിച്ചത്.. യൂട്യൂബ് ഇല്ലാത്ത അക്കാലത്തു അവരുടെ പുസ്തകം വായിക്കാനോ അന്നത്തെ ഓഡിയോ കാസ്സെറ്റ് വാങ്ങിക്കാനോ സമ്മദിച്ചിട്ടില്ല.. വായിച്ചാലോ കേട്ടാലോ പിഴച്ചുപോകും എന്ന്‌ നിരന്തരം പറഞ്ഞു പേടിപ്പിച്ചിരുന്നു... അത് കൊണ്ടു തന്നെ സലഫി വാദങ്ങൾ ഒന്നും ഞങ്ങൾ അറിയാൻ ശ്രമിച്ചിരുന്നില്ല..
    പിൽകാലത് നാദാപുരം ഖണ്ഡനം പേരോട് വേർഷൻ കാണുകയും അതിന്റെ മറുപടി അറിയാൻ ഒരു ജിജ്ഞാസ ഉണ്ടാകുകയും ചെയ്തു.. എവിടെ നിന്നൊക്കെയോ ഹുസൈൻ സലഫിയുടെ മറുപടി ഖണ്ഡനം സംഘടിപ്പിച്ചു... അല്ലാഹ്... അത് പലരെയും പോലെ എന്നെയും വല്ലാതെ മാറിചിന്തിപ്പിച്ചു.. ഒരിക്കലും ഉസ്താദുമാരെ അവിശ്വസിക്കാത്ത ഞാൻ ആദ്യം ഒന്നും ഉൾകൊള്ളാൻ പറ്റിയില്ല... പിന്നീട് ഉസ്താദുമാരെ തനി ശിര്കത്തരം ഒന്നൊന്നായി ബോധ്യപ്പെടാൻ തുടങ്ങി...
    ഇത് ഞാൻ എന്റെ നാട്ടിലെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അത് അവരുടെ cd കണ്ടെത് കൊണ്ടാണ് എന്നാണ് പരിഹാസ മറുപടി ആണ് കിട്ടിയത്... പിന്നീട് എന്നെ ഒറ്റപ്പെടുത്താൻ തുടങ്ങി. ഞാൻ ഇസ്ലാമിൽ നിന്നും പുറത്ത് പോയപോലെ ഉള്ള ഒരു സമീപനം ആയിരുന്നു പിന്നീട് കണ്ടത്.. അതോട് അനുബന്ധിച്ചു എന്നെ ബോധവത്കരിക്കാൻ മുജാഹിദ്കാരുടെ 101 cd ക്ലിപ്പുകൾ എന്ന cd യുടെ lcd പ്രദർശനം നടത്തി... അതിന് മറുപടി ആയി അവരിട്ട ക്ലിപ്പിന്റെ തൊട്ട് മുൻപും പിൻപും ഉള്ള ഭാഗം ഞാനും സംഘടിപ്പിച്ചു എല്ലാവർക്കും എത്തിച്ചു... ഒരു ചെറിയ വിഭാഗത്തിന് കാര്യങ്ങൾ മനസ്സിലായി.. ഉസ്താദ് മാർ ഇങ്ങനെ തട്ടിപ്പ് നടത്തുമോ എന്നുള്ള സംശയം പലരും എന്നോട് ഉന്നയിച്ചു... അതിൽ പലരും യഥാർത്ഥ തൗഹീദ് മനസ്സിലാക്കി രംഗത്ത് വന്നു...
    ഉസ്താദുമാർ നമുക്ക് കണ്ടെത്താൻ കഴിയുന്ന സിഡിയിൽ പോലും സൗകര്യപൂർവം എഡിറ്റ്‌ ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കള്ളത്തരം കാണിക്കുമ്പോൾ ഖുർആനിൽ എത്രമാത്രം എത്ര മാത്രം കള്ളത്തരം കാണിക്കും ഈ വസ്തുത പലരെയും പുനർ ചിന്തക്ക് വഴിവെച്ചു..
    യൂട്യൂബ് സജീവമായി രംഗത്ത് വന്നതോടെ സലഫികളുടെ ഒരുപാട് പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങി.. മാഷാ അല്ലാഹ്... വലിയ അറിവ് ഒന്നും നേടാൻ പറ്റിയില്ലെങ്കിലും ഉസ്താദ്മാരുടെ കള്ളത്തരവും ശിർക്കും ബിദ്അത്തും ഖുഫ്രിയതും പൂർണമായും ബോധ്യപ്പെട്ടു..
    ഈ യാഥാർഥ്യം അറിഞ്ഞതോടെ സാധാരണക്കാരിൽ പലർക്കും മൗലവിമാരോട് ഉണ്ടായിരുന്ന അതി കഠിനമായ വിരോധം വെച്ച് പുലർത്തൽ കുറേ കുറഞ്ഞിട്ടുണ്ട് ap കുട്ടികൾക്ക് ഒഴികെ
    ഓരോ വീഡിയോക്ക് കീഴെ മോശമായ പ്രയോഗങ്ങൾ നടത്തുന്ന സുഹൃത്തുക്കൾ ഒരുനാൾ ഹഖ് മനസ്സിലാക്കും എനിക്ക് ഉറപ്പുണ്ട്.. .അത് മനസ്സിലാക്കാൻ പഴയപോലെ ബുദ്ധിമുട്ടേണ്ടി വരില്ല യുട്യൂബിൽ എല്ലാവരുടെയും വീഡിയോ ഉണ്ടല്ലോ....
    തക്ബീർ തൊഴിലാളികൾ എന്ന്‌ പറയുന്ന വിഭാഗം ഒന്നിരുത്തി മുജാഹിദ് പ്രഭാഷണം കേട്ടാൽ തീരാവുന്നതേയുള്ളു അവരുടെ പ്രശ്നം... പക്ഷെ മരിച്ചാലും അത് കേൾക്കാൻ തയ്യാറാവില്ല എന്നതാണ് രസകരമായ വസ്തുത..

  • @hansalnacs6449
    @hansalnacs6449 6 лет назад +3

    Good speech Masha Allah
    CBS.chamakala

  • @mujeebrahmanmujeeb4698
    @mujeebrahmanmujeeb4698 6 лет назад +3

    അസ്സലാമുഅലൈക്കും പേരോട് ഉസ്താദ് കബർ ഒരു ചാൺ മാത്രമാണ് ഉയർത്തേണ്ടത് എന്ത് നാദാപുരത്ത് വെച്ച് പറഞ്ഞിട്ടുണ്ട് അതിൻറെ വീഡിയോ അല്ലെങ്കിൽ ഓഡിയോ ഒന്ന് അയച്ചു തരാമോ

  • @rahmathriyas
    @rahmathriyas 13 лет назад +4

    perodinum kaanthapurathinum iniyengilum ee thattippokke nirthi thaqwa cheythu islaamilekku madangikoode? allahu namukku hidaayathu nalkatte aameen.

  • @quranlearning9929
    @quranlearning9929 5 лет назад

    Oru Qoum

  • @quranlearning9929
    @quranlearning9929 5 лет назад +1

    Islamina nanamkeduthunna kurafikkuttam

  • @AbduRahman-cd7eg
    @AbduRahman-cd7eg Год назад

    ഇതിന്റെ മറുപടി പേരോട് പറഞ്ഞു നിങ്ങളുടെ പ്രസംഗം എവിടെ നിങ്ങൾക് സലഫി ഫെസ്റ്റ് നടത്താം അതിനു ഒരു ഉളുപ്പും ഇല്ല അല്ലെ

  • @PareekunjuMammu
    @PareekunjuMammu 7 месяцев назад +1

    ശാദുലി റാത്തീബ്- ദിക്റിൽ ആടിയാൽ ഹറാമാണെന്ന് എവിടെയെങ്കിലും ഉണ്ടോ പൊട്ടാ. ആള് കൂടി ദിക്റ് ചൊല്ലിയാൽ ആരും ആടിപ്പോകും. ദിക്റ് ചൊല്ലാത്തവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല.

    • @Chakuss
      @Chakuss 3 дня назад

      Nabiyudey kaaalath Islam 100%puurthiyaanu .. Eni Oro tharikida paripaadi kondu vannu haramanennu evideyund Enna pottatharam chodikkarurh???ethu shiyaa juuutharudey aaatttamaanu

  • @latifyas4734
    @latifyas4734 4 года назад +2

    Kurafikal ketu. Padikkanam

  • @sahabannazar3280
    @sahabannazar3280 3 года назад +1

    Manikya kall husain

  • @sahabannazar3280
    @sahabannazar3280 3 года назад

    Manikya kall

  • @askarsha9173
    @askarsha9173 7 лет назад +3

    Varumanam nilkoole

  • @PareekunjuMammu
    @PareekunjuMammu 7 месяцев назад

    ശിർക്കന്മാരുടെ അടുത്ത അജണ്ട തുടങ്ങി

  • @faisalvarikkodan8783
    @faisalvarikkodan8783 Год назад +1

    😂ssune.😂😂😂😂😂😂😂😂

  • @abdulghany3140
    @abdulghany3140 9 лет назад +1

    Avoid conflict afraid of Allah insha Allah it is vanpapam becaus R my umma thine idayil Sparta or split undakunnuvo he is in jahannam

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 5 лет назад +2

    ചെറ മക്കളി