Rain Walk through Kerala Village || മഴയാത്ര || God's Own Country

Поделиться
HTML-код

Комментарии • 248

  • @jomonjose08
    @jomonjose08 3 года назад +57

    ചുട്ടുപൊള്ളുന്ന പ്രവാസലോകത്തിരുന്ന് ഇതൊക്കെ കാണുമ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിരാണ്. നാട്, മഴ, ഇടവഴികള്‍, തൊടികള്‍, പാടങ്ങള്‍, കുളം....
    എല്ലാം ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍. ♥

  • @rashidvp8847
    @rashidvp8847 3 года назад +13

    പോക്രചി തവളയുടെ
    " പേക്രോം പെക്രോം" മിസ്സ് cheythavarundo..?❤️

  • @jasil845
    @jasil845 3 года назад +59

    ☔"മഴത്തുള്ളികൾ പൊഴിഞ്ഞിടുമീ നാടൻ വഴി..."
    നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ...💕

    • @neenapratap2827
      @neenapratap2827 3 года назад

      Wowww beautiful bhavana...
      മഴത്തുള്ളികൾ..പൊഴിഞ്ഞീടുമീ...

  • @bluej6127
    @bluej6127 3 года назад +52

    Ente parambu pole ...njan odi kaliachathu ...my God...how I.miss my home and my childhood. If only I could go back 😪

    • @manumanu-iy2pl
      @manumanu-iy2pl 2 года назад

      നമ്മൾ നാട്‌ വിട്ടു നിൽക്കുമ്പോഴാണ് നഷ്ടങ്ങൾ അറിയുന്നത്...... ഇനിയൊരു കുട്ടിക്കാലം

  • @hakimchohan1191
    @hakimchohan1191 3 года назад +50

    I'm advocate Chohan from Pakistan. Kerala is more green and beautiful than europe.

    • @jayesh5131
      @jayesh5131 3 года назад +6

      You're always welcome to Kerala🤗

    • @edenblumoon4167
      @edenblumoon4167 3 года назад +4

      Vow. Kerala ...it’s Gods own country

    • @dipibabu1587
      @dipibabu1587 3 года назад +4

      Welcome to Kerala , Bro ❤

    • @user-tn7jh1cv8q
      @user-tn7jh1cv8q 3 года назад +4

      I want to visit kerala, but when is the rainy season? (From Moscow).

    • @youtubeuser1082
      @youtubeuser1082 3 года назад +2

      @@user-tn7jh1cv8q june - sept

  • @jaonthemove3956
    @jaonthemove3956 4 года назад +91

    Wow...looks like Kerala is really beautiful place.

  • @SachinJayashan
    @SachinJayashan 3 года назад +23

    No doubt! Probably this Kerala is God's Own Country!!

  • @SUBHAJIT_MANNA12
    @SUBHAJIT_MANNA12 3 года назад +64

    Wow it's beautiful. I love so much kerala . Love from West Bengal ❤❤💚💚💙💙🤗🤗

    • @saidutt2826
      @saidutt2826 3 года назад +2

      കൊമ്മനെശു?

    • @silkyfooddd
      @silkyfooddd 3 года назад +2

      Me too

    • @neenapratap2827
      @neenapratap2827 3 года назад +1

      Bengalis &keralites looks same..the natural beauty is also same..l love Bangal3.

  • @gjy305
    @gjy305 3 года назад +9

    ഇതു കുവൈറ്റിൽ ഇരുന്ന് കാണുകയാണ്. ഇന്നത്തെ ഇവിടുത്തെ ചൂട് 46 ഡിഗ്രി സെൽഷ്യസ്. കൊടും ചൂടിലും ഈ മഴക്കാഴ്ചകൾ മനസ്സിനും ശരീരത്തിനും വല്ലാത്ത ഒരു കുളിർമ നൽകുന്നു. വല്ലാത്ത ഒരു ഫീൽ തന്നെ

  • @aneeshsaradev8923
    @aneeshsaradev8923 4 года назад +28

    ഒരു മഴ നനഞ്ഞ ഫീൽ 😍

  • @villagelibraries
    @villagelibraries 3 года назад +39

    Beautiful . This is like I'm walking through my village in Sri Lanka. Same Environment.

  • @tosaysomething6775
    @tosaysomething6775 3 года назад +3

    Ithupole oru nattil ninnu kazhcha kanan nammal puram lokathu pokum...
    Oru kanakkinu nallathanu, enthennal ithupoloru nadu vere illennu manassilakkan aa yathrakal upakarikkum

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 года назад +13

    ഹോ..ഈ ടെെമിൽ പണ്ട് ചൂണ്ടയിട്ട് കുറേ മീൻ പിടിച്ചത് ഓർമ്മവരുന്നൂ്‌്

  • @georgemathew2094
    @georgemathew2094 3 года назад +13

    My own village ,my.own panchayat how much I miss them

  • @virgiepagaduan3786
    @virgiepagaduan3786 4 года назад +32

    Nice place watching from Philippine

    • @edenblumoon4167
      @edenblumoon4167 3 года назад

      It’s Kerala ..,one of the state in India ...it’s well educated place because of Christian missionaries...

  • @TheKomentor
    @TheKomentor 3 года назад +7

    1:14 I can imagine small fishes swimming in that stream. I used make a fishing trap with a small basket and would catch fishes as a kid.

  • @robihoque940
    @robihoque940 3 года назад +13

    What a beauty 🥰🥰
    Love from Bangladesh 💚

  • @dineshr4900
    @dineshr4900 3 года назад +14

    Wow! Mesmerising beauty! Love from your brother from Tamilnadu.

  • @rashmisrecipes7453
    @rashmisrecipes7453 3 года назад +12

    എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോൾ ഉള്ള ടൈം പോലെ. മഴയുടെ ആ സൗണ്ട് കേൾക്കുമ്പോഴേ അത് ഫീൽ ചെയ്യുന്നു

  • @unwantedmoonlight148
    @unwantedmoonlight148 3 года назад +3

    Beautiful love from Punjab

  • @muhammadafzal7905
    @muhammadafzal7905 2 года назад +1

    V nice

  • @anshibviog217
    @anshibviog217 3 года назад +5

    Havoo enthoru bhangi...

  • @Ashok-bt5jw
    @Ashok-bt5jw 3 года назад +4

    Super... My Own Kerala... ❤

  • @kishoretadiparthiexplorer2958
    @kishoretadiparthiexplorer2958 2 года назад

    Beautiful beautiful

  • @sruthiramachandran6967
    @sruthiramachandran6967 3 года назад +2

    ഈ ചാറ്റൽ മഴയും കൊണ്ട് ഇങ്ങനെ നടക്കാൻ തോന്നുന്നു

    • @markosemv8028
      @markosemv8028 2 года назад

      കാലം മാറി കഥ മാറി.
      നാട് മുഴുവൻ മാലിന്യ കൂമ്പാരമായി മാറി. ഇട വഴിയിലൂടെ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥ.ഇപ്പോൾ ഇങ്ങനെ ചളി വെള്ളത്തിലുടെ നടന്നാൽ.എലിപ്പനി ഉറപ്പ്

  • @aseenayunuss7692
    @aseenayunuss7692 3 года назад +5

    Wow,i appreciate people of the village. No waste bags,pladtic covers. Happy to see this video. Usually ifeel so sad by seeing garbage covers on the road side. Again so many thanks for keeping the place b. Neat and clean.ost of the places in kerala was like this about 30 years before. Now i saw my old kerala.

  • @splatharackal1337
    @splatharackal1337 3 года назад +7

    Proud to be a Keralite..

  • @user-rd2md5ee2z
    @user-rd2md5ee2z 3 года назад +29

    ഇത് കാണുമ്പോ പണ്ട് മഴ നനഞ്ഞ് കുടയും പിടിച്ച് പണ്ടാരം ബാഗും തൂക്കി സ്കൂളിൽ പോകുന്നത് ആണ് ഓർമ വരുന്നേ... 2000 ഇൽ... Horrible. ബാക്കി എല്ലാർക്കും സ്കൂൾ നൊസ്റ്റാൾജിയ ആണ്.. എനിക്ക് മാത്രം എന്താണോ ഇങ്ങനെ..... എന്നെപ്പോലെ വേറേ ആളുകൾ ഉണ്ടെങ്കിൽ പറയണേ

  • @Pikolins
    @Pikolins 3 года назад +5

    Nice feeling bro 😍

    • @user-qb7dv5ez8x
      @user-qb7dv5ez8x 3 года назад

      kolin broo
      എന്നാണ് വീഡിയോസുമായി തിരിച്ചു വരുന്നത്...

    • @Pikolins
      @Pikolins 3 года назад +1

      @@user-qb7dv5ez8x മൂന്നാലു മാസം ബ്രോ 😍✌🏻

  • @JISMON-RAMBO
    @JISMON-RAMBO 2 года назад +1

    എന്റെ മഴകെന്റെ പോപ്പി എന്റെ മഴകെന്റെ പോപ്പിക്കുട.. സ്കൂളിൽ പഠിക്കുമ്പോൾ മഴ വെള്ളം നിറഞ്ഞ പാടത്തും തോട്ടിലും കുളത്തിലും കുട്ടികരണം മറഞ്ഞ നല്ല ഓർമ്മകൾ ഇടിവെട്ടി മഴപെയ്താലും പറമ്പിലെ തോട്ടിന്നു കയറില്ല ഒരു ആമയെ പോലെ നിന്തിതുടിക്കും 🥰😁😢ഈ വീഡിയോ കണ്ടപ്പോൾ എന്തൊരു കുളിർമ 😍🥰🥰🥰🥰tks bro😍👍🏻

  • @lakshmi8457
    @lakshmi8457 3 года назад +3

    മഴയോർമ്മകൾ❤

  • @arunp6429
    @arunp6429 3 года назад +6

    എന്റെ നാട് ..... ഇത് പോലെ ഇറങ്ങി നടക്കാൻ തോന്നുന്നു. വഴിയിലൂടെയും വരമ്പിലൂടെയും വയലിലൂടെയും തോട്ടിലൂടെയും ഒക്കെ ....

    • @sujeeshkutten1728
      @sujeeshkutten1728 3 года назад

      ചെറുപ്പത്തിൽ ഇതു പോലത്തെ സ്ഥലത്ത് ഓടികളിച്ചപ്പോൾ കുപ്പിച്ചില്ല് കയറി ആളുകൾ ഹോസ്പിറ്റലിൽ കൊണ്ടു പോയതാണ് ഓർമ വരുന്നത്

  • @susheelgeorge964
    @susheelgeorge964 3 года назад +4

    I love my mother land..😘♥

  • @karthikac4532
    @karthikac4532 3 года назад +11

    Very beautiful, God's own country How it will be??no word to explain 🥰

  • @dayanandparapurath4590
    @dayanandparapurath4590 3 года назад +1

    Beautiful Rain video. I felt that I was walking in the rain. This video made me nostalgic. It rekindled lots of memories of my good old monsoon days in Kerala several years ago.

  • @dinilkottappady2654
    @dinilkottappady2654 3 года назад +21

    ചെരിപ്പ് ഇടാതെ നടക്കാൻ തോന്നുന്നു

    • @__d__m___3075
      @__d__m___3075 3 года назад +2

      Mull kuttum

    • @ramithk1577
      @ramithk1577 3 года назад

      പൂഴു കടി 😂

    • @dinilkottappady2654
      @dinilkottappady2654 3 года назад +1

      @@__d__m___3075 അങ്ങനെ പേടി ഉളളവർ നടക്കേണ്ട ഉമ്മറത്ത് ഇരുന്ന് മഴ കണ്ടാൽ മതി

    • @__d__m___3075
      @__d__m___3075 3 года назад

      @@dinilkottappady2654 pooi nadakk nnaa oole nna

  • @praveenkumar-bl6vv
    @praveenkumar-bl6vv 3 года назад +4

    Ende poonoo...endhoru bangiyadoo....valaree istamayi....animation inee velluna original....😍

  • @johannesmohner8695
    @johannesmohner8695 3 года назад +4

    Wow what a wonderfull nature

  • @jenusworld-t2c
    @jenusworld-t2c 3 года назад +4

    മനോഹരമായ മഴക്കാഴ്ചകൾ .

  • @aravindharavindh8837
    @aravindharavindh8837 2 года назад +1

    Entammooi.superb.ethu evadaya.

  • @zubinalappad1117
    @zubinalappad1117 3 года назад +2

    wowww... beautiful

  • @sheejarameshan830
    @sheejarameshan830 4 года назад +6

    Nostalgia🥰🥰🥰

  • @aprince8035
    @aprince8035 3 года назад +2

    Thankyou. It’s beautiful. Nostalgic

  • @VARAMOZHIVLOGS
    @VARAMOZHIVLOGS 2 года назад

    beautiful video

  • @jayasreemadhavan312
    @jayasreemadhavan312 3 года назад +1

    Wow super enthoru bhangi

  • @Kanpratic
    @Kanpratic 3 года назад +3

    Superbe. Beautifull area. Wonderfull rain.

  • @vincentabel6654
    @vincentabel6654 3 года назад +27

    bro eee video edukkan ningalkku undaya prajodhanam ariyilla pakshe ee oru otta video kondu jgan ente keralthine mothathil kandu nattil pokan pattatha enikk mazha nanayan pattii. parampil koodi nadakkan patti orupakshe nattil ulla aarkkum ee feel manasilavilla. athu kondu thanne thangale jgan subscribe cheyunnu

    • @aliensworld307
      @aliensworld307 3 года назад +1

      True bro. Me also felt the same. What a video man.

  • @proudatheist9423
    @proudatheist9423 3 года назад +4

    Ithupole tanneya ente nadum but cameraYiL kanumbol oru vallatha feeling

  • @sarathms5059
    @sarathms5059 4 года назад +5

    ശരിക്കും, നല്ല ഇഷ്ടായി.

  • @mtxjack
    @mtxjack Год назад

    super channel

  • @vipinvarghese7180
    @vipinvarghese7180 3 года назад +2

    Thanks for the beautiful feel

  • @alibavabava3810
    @alibavabava3810 3 года назад +1

    I love so much this video😍😍😍

  • @sumalijo
    @sumalijo 4 года назад +2

    Wow,It is really beautiful place.

  • @prasenjitbarman4708
    @prasenjitbarman4708 4 года назад +2

    Amazing 😍

  • @jayesh5131
    @jayesh5131 3 года назад +2

    Ijjathi feel ♥️😍😍

  • @chittaranjanv7020
    @chittaranjanv7020 3 года назад +1

    Beautiful ❤️

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 3 года назад +2

    Love from kharagpur - West bengal

  • @nithinm6187
    @nithinm6187 3 года назад +1

    Awesome Feel ❤️

  • @JimPHStudio
    @JimPHStudio 4 года назад +13

    Wow I will try it in Lumion hahahha

  • @2030_Generation
    @2030_Generation 3 года назад +1

    അന്യായ ഫീൽ...... ❤❤❤
    യാത്ര.... ❤❤❤❤
    💯💯💯💯💯💯

  • @Valkyri3Z
    @Valkyri3Z 3 года назад +1

    Kerala is very similar to Bengal..very green with lot of natural wealth

  • @s.lathakannan8708
    @s.lathakannan8708 3 года назад +2

    God living place 🙏

  • @priyarajanps
    @priyarajanps 3 года назад +1

    very nice video

  • @kiran_s_mangalath
    @kiran_s_mangalath 2 года назад

    ❤️

  • @AnkitSharma-lr8xx
    @AnkitSharma-lr8xx 3 года назад +2

    thank you for this.. 🥺💜

  • @babuk5517
    @babuk5517 2 года назад +1

    Beautiful

  • @ajay2471
    @ajay2471 2 года назад

    😇

  • @anilc.g5814
    @anilc.g5814 4 года назад +6

    Appo ithan aa animation videoyude original. Kollam polichu😀👏👏👏

    • @BChildMedia
      @BChildMedia  4 года назад +2

      Ningalude comment kanditanu njan aa animation video kaanunathu.. ithipo eniku vattayathano atho?

  • @MrDenniscrystal
    @MrDenniscrystal 4 года назад +2

    great....

  • @Hello-kt2rh
    @Hello-kt2rh 3 года назад +1

    പൊളി 🥰🥰🥰🥰🥰

  • @nishababy4434
    @nishababy4434 3 года назад +1

    kothiyaavunnu

  • @George-ix5mg
    @George-ix5mg 3 года назад +3

    ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്യുന്നവരുടെ യുക്തി അവർക്കുപോലും മനസ്സിലായിട്ടില്ല.

  • @nachanacha3297
    @nachanacha3297 4 года назад +3

    I like kerala

  • @greenmango7184
    @greenmango7184 2 года назад

    suga. Suga. Form Bangladesh. Its like Bangladesh

  • @jyothiprakashful
    @jyothiprakashful 3 года назад +3

    superb sir my proper is badagara but ianm now hyderabad

  • @robingeorge9977
    @robingeorge9977 3 года назад +1

    കിടു

  • @Ayman-tk9bq
    @Ayman-tk9bq 4 года назад +48

    *le Ajai poovadan: Hold my umbrella

  • @shyma3038
    @shyma3038 3 года назад +1

    Adipoli... etha place.. nammude nadum pand ingane aayirunnu.. kure nadannitund mazhayath.. ippo ellam nikathi niraye veedukal

  • @lazybun_india5134
    @lazybun_india5134 3 года назад +1

    Lovely

  • @salahhkm6463
    @salahhkm6463 3 года назад +1

    i love this

  • @sausekhar
    @sausekhar 3 года назад +4

    Make longer ones.

  • @akhilgeorge3777
    @akhilgeorge3777 3 года назад +1

    Missing my naaduu😍😍😍

  • @seenamr7491
    @seenamr7491 3 года назад +1

    Feel good

  • @rayeessp7342
    @rayeessp7342 3 года назад +1

    Super

  • @aleyammakg7748
    @aleyammakg7748 3 года назад +1

    Very good

  • @natarajanveerappan5156
    @natarajanveerappan5156 3 года назад +1

    What a green full place I like it very much it is a god gift.

  • @thilagamadhivanan2490
    @thilagamadhivanan2490 3 года назад +1

    Place good

  • @blueballverve623
    @blueballverve623 3 года назад +1

    my gosh..wer s this place

  • @user-wp4dq6kw6n
    @user-wp4dq6kw6n 3 года назад +3

    👍👍👍👍👍👍

  • @SJK96
    @SJK96 3 года назад +1

    😍😍😍😍😍

  • @manjuravi7512
    @manjuravi7512 3 года назад +1

    ഏതാണ് ഈ സ്ഥലം

  • @nithinrajshetty8887
    @nithinrajshetty8887 3 года назад +2

    Wow so nice
    I m from karnataka... I m ur subscriber too
    Pls make more video on village, village ppls food and living style

  • @subramaniana7761
    @subramaniana7761 3 года назад +1

    Good

  • @madhusoodhanans8934
    @madhusoodhanans8934 3 года назад +1

    Corona kazhinjittu Ulla keralamano

  • @ummufathima5202
    @ummufathima5202 3 года назад +1

    nostu❤️❤️

  • @alpineeagle9597
    @alpineeagle9597 4 года назад +8

    ഈ വീഡിയോ ഞാൻ ഇങ്ങു എടുക്കുവാ, എനിക്കു വേണം ഈ വീഡിയോ 💪

    • @alpineeagle9597
      @alpineeagle9597 4 года назад +2

      @@ElonHusky 😂

    • @BChildMedia
      @BChildMedia  4 года назад +2

      Ithu Thrissur jillayil aanu kettooo...

    • @alpineeagle9597
      @alpineeagle9597 4 года назад +1

      @@BChildMedia 😂😂

    • @alpineeagle9597
      @alpineeagle9597 4 года назад

      @@BChildMedia തൃശൂർ എവിടെയാണ് ഈ സ്ഥലം,
      എന്റെ സ്ഥലം കണ്ണൂർആണ്

    • @BChildMedia
      @BChildMedia  4 года назад

      @@alpineeagle9597 Puthenchira, near Mala. Ithu ente veedinte munvasham aanu...

  • @rockstarmediafolk
    @rockstarmediafolk 4 года назад +2

    😍😍

  • @khadarali2747
    @khadarali2747 3 года назад +1

    Nice

  • @godsonarieo2156
    @godsonarieo2156 3 года назад +1

    We can save this vedio for the future coz within 50 years all this will be gone..

  • @mohananac5038
    @mohananac5038 3 года назад +1

    Kadukuvaruthupokuvano😁