തള്ളി നോക്കിയ കോയ (ഒത്തില്ല 😂)

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 854

  • @Abi-q3l
    @Abi-q3l 12 дней назад +305

    നോ ബോൾ എറിഞ്ഞു സിക്സ് വാങ്ങുന്ന കോയ 😂

  • @cagappan
    @cagappan 13 дней назад +352

    തൊടുപുഴയിൽ നിന്ന് ഏതോ കൂടിയ സാധനം ബലിച്ചിട്ട് ബിളിക്കുകയാണ്..ബാവം

    • @ShajiJoseph-hc1di
      @ShajiJoseph-hc1di 12 дней назад +3

      Nalla med ahn ipo nattil 😇

    • @AjeeshAji-zp3bv
      @AjeeshAji-zp3bv 12 дней назад +5

      Ithu cyco anu

    • @rishadaltair3029
      @rishadaltair3029 12 дней назад +5

      അയാൾ ചോദിച്ചത് സ്വർഗം, നരകം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ ഉറപ്പിക്കും എന്നാണ്

    • @voiceoffaceless9376
      @voiceoffaceless9376 12 дней назад +11

      @@rishadaltair3029 ദൈവം ഇല്ലന്ന് ഉറപ്പായ കാര്യമല്ലേ.. പിന്നെ എന്തിനാണ് ഹേയ് സ്വർഗ്ഗവും നരകവും 🙏🏻🙏🏻

    • @prasanthkgpala3389
      @prasanthkgpala3389 12 дней назад +10

      ഇത് തൊടുപുഴക്കാരന്റെ സ്ലാംഗ് അല്ല😂 അയാൾ നുണ പറഞ്ഞതാണ്

  • @jo-dk1gu
    @jo-dk1gu 12 дней назад +510

    ആരിഫ് .....വിശ്വാസികളിൽ ബഹു ഭൂരിപക്ഷവും അങ്ങേ പോലുള്ള ഒരാളെ വല്ലാതെ ഇഷ്ടപെടുന്നുണ്ട്....പക്ഷെ മദ്രസ്സയിൽ പഠിച്ച കാര്യങ്ങൽ അങ്ങയെ പിന്തുടരുന്നതിൽ നിന്ന് അവരെ പിൻതിരിപ്പിക്കുന്നു....പക്ഷെ മൊത്തം ജനം അങ്ങയെ കേൾക്കാൻ ആഗ്രഹിക്കുന്നു....നാളെ ചരിത്രത്തിൻ്റെ പുസ്തകത്തിൽ ഉറപ്പായും ഒരു സാമൂഹിക പരിഷ്കർത്താവ് ആയി ചരിത്രം അങ്ങേയും രേഖപ്പെടുത്തും ... രാജ്യം തന്നെ അങ്ങയോട് കടപ്പാട് അംഗീകരിക്കാൻ പ്രാർത്ഥിക്കുന്നു....

    • @praveenpraveenpraveen3650
      @praveenpraveenpraveen3650 12 дней назад +25

      Correct

    • @praseedadevi
      @praseedadevi 12 дней назад +15

      Ath prashnaan. Theevra chinthagathikkar pulliye vallom cheyyo enna pedi

    • @jishnuindira
      @jishnuindira 12 дней назад +8

      @@jo-dk1gu avsanam praarthikkoo nn le🤭

    • @jabbarpoonor135
      @jabbarpoonor135 12 дней назад

      ആരിഫ് ദൈവിക ദർശനത്തിൽ നിന്നും ജനങ്ങളെ നിത്യനരകത്തിൽ തള്ളിയിടുന്ന മനുഷ്യപ്പിശാചാണ്.
      ലോക രക്ഷിതാവിനെ മാത്രം ആരാധിക്കുന്ന സൽകർമ്മം ചെയ്യുന്ന സജ്ജനങ്ങൾക്ക് ആഗ്രഹിക്കുന്നതെന്തും ലഭിക്കുന്ന നിത്യ സ്വർഗം ലഭിക്കുമെന്നും, കേൾവിയും കായ്ചയുമില്ലാത്ത വിഗ്രഹങ്ങളെയും എന്നോ മരിച്ചു പോയ വരെയും പാമ്പിനെയും, പശുവിനേയും സൂര്യനെയും ചന്ദ്രനെയും ആരാധിക്കുന്നവർക്ക്, അവരോട് പ്രാർത്ഥിക്കുന്നവർക്ക് നിത്യനരകവും ലഭിക്കുമെന്ന പരമസത്യം ആണ് ഇസ്ലാം പറയുന്നത്.
      പട്ടിണിപ്പാവങ്ങളെ സഹായിക്കണമെന്നും കുടുംബബന്ധം പുലർത്തണമെന്നും അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്നവർക്ക് വലിയ പ്രതിഫലംപടച്ചവൻ നൽകും.

    • @jabbarpoonor135
      @jabbarpoonor135 12 дней назад

      ആരിഫ് ദൈവിക ദർശനത്തിൽ നിന്നും ജനങ്ങളെ നിത്യനരകത്തിൽ തള്ളിയിടുന്ന മനുഷ്യപ്പിശാചാണ്.
      ലോക രക്ഷിതാവിനെ മാത്രം ആരാധിക്കുന്ന സൽകർമ്മം ചെയ്യുന്ന സജ്ജനങ്ങൾക്ക് ആഗ്രഹിക്കുന്നതെന്തും ലഭിക്കുന്ന നിത്യ സ്വർഗം ലഭിക്കുമെന്നും, കേൾവിയും കായ്ചയുമില്ലാത്ത വിഗ്രഹങ്ങളെയും എന്നോ മരിച്ചു പോയ വരെയും പാമ്പിനെയും, പശുവിനേയും സൂര്യനെയും ചന്ദ്രനെയും ആരാധിക്കുന്നവർക്ക്, അവരോട് പ്രാർത്ഥിക്കുന്നവർക്ക് നിത്യനരകവും ലഭിക്കുമെന്ന പരമസത്യം ആണ് ഇസ്ലാം പറയുന്നത്.
      പട്ടിണിപ്പാവങ്ങളെ സഹായിക്കണമെന്നും കുടുംബബന്ധം പുലർത്തണമെന്നും അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്നവർക്ക് വലിയ പ്രതിഫലംപടച്ചവൻ നൽകും.

  • @GopaKumar-d9q
    @GopaKumar-d9q 13 дней назад +249

    വരുന്നു ന്യായീകരിക്കുന്നു തേയുന്നു പോകുന്നു 😂😂😂😂

  • @stefy_the_warrior
    @stefy_the_warrior 13 дней назад +185

    വിശ്വാസി ആണെന്നു പോലും പറയുവാൻ മടിയുള്ള അവസ്ഥയിലേക്ക് വിശ്വാസികൾ എത്തിയിരിക്കുന്നു... പരമ ദയനീയം!

    • @AnandBharat11
      @AnandBharat11 12 дней назад +1

      Wow... പുതിയ പേര് കൊള്ളാം 🔥😊✌️

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 13 дней назад +235

    കോയയെ ആവാഹിച്ചു കുടത്തിലാക്കി മുറിപൂട്ടി പൂട്ടി ആണിയടിച്ചല്ലോ....അവസാനം കോയ ആ ഓക്കേ ബൈ 😂😂😂

  • @sandeeppaulose
    @sandeeppaulose 12 дней назад +158

    മുസ്ലിം ആണെന്ന് പറയാൻ നാണക്കേട് തോനിത്തുടങ്ങി 😂😂😂

    • @IbrahimKutty-wq4qd
      @IbrahimKutty-wq4qd 12 дней назад

      ഇജ്ജ് അതിന് മുസ്ലിം അല്ലല്ലോ, ഇജ്ജ് പോയി സമാധി ആകാൻ നോക്ക്.

    • @tommyphilip2000
      @tommyphilip2000 12 дней назад +1

      ​@@IbrahimKutty-wq4qd നാണമില്ലേ ഉമ്മയെ വിഭിച്ചറിക്കുന്നതിനേയ് ന്യായീകരിക്കാൻ ?

    • @abdullakoya7836
      @abdullakoya7836 12 дней назад +3

      Absolutely Correct Reference Thanks 🙏

    • @jackysagar698
      @jackysagar698 12 дней назад +8

      @@IbrahimKutty-wq4qd വിളിച്ചയാളുടെ കാര്യമാണ്, അയാൾക്ക് വിശ്വാസം ഏതാണെന്ന് പറയാൻ മടി

    • @satheeshp4159
      @satheeshp4159 12 дней назад

      ​​@@IbrahimKutty-wq4qd nee ARABIKAL ANDI MURIPPICHU MADRASSAYIL 😢😢vitta HINDHU alle....😅😅😅😅 😊

  • @jerinjoseph4364
    @jerinjoseph4364 12 дней назад +254

    വരുന്നു ന്യായീകരിക്കുന്നു തേയുന്നു പോകുന്നു repeat
    മുടിയാത് തലൈവറെ..😂😂 മുടിയാത്

  • @Abi-q3l
    @Abi-q3l 12 дней назад +179

    ബംഗ്ലാദേശ് ഇപ്പൊ ഞമ്മന്റെ രാജ്യം ആണ് കയറി ചെന്നൂടെ 😂

    • @deepakv4225
      @deepakv4225 12 дней назад +6

      😂

    • @ajithjoj
      @ajithjoj 12 дней назад

      nammeke kafinte naad mathii🤣🤣

    • @Pradeesh-f9r
      @Pradeesh-f9r 12 дней назад +5

      ആ പസ്റ്റ് 😂

    • @userAVJ
      @userAVJ 12 дней назад +6

      അയ്യേ അത് പറ്റൂല്ല...ഞമ്മള് പോവുവാണേൽ യൂറോപ്പ്...

    • @MINIkKMINI
      @MINIkKMINI 6 дней назад

      അതോ പോ പലയിലേക്. എന്ന് പറയും പോലെ പോ ബാംഗ്ളാദേശി 😂😂😂😂

  • @Alfah-y8s
    @Alfah-y8s 12 дней назад +72

    മുജാഹിദ് ബാലുശ്ശേരി യഥാര്‍ത്ഥ ഇശ്ലാമല്ല എന്നങ്ങട് കാച്ചിയാലോ 😂

  • @arman8338Y
    @arman8338Y 13 дней назад +145

    Sellamma to the space... again🚀💪 ഇങ്ങനെയുള്ള പൊട്ടൻ കോയമാരുള്ളടത്തോളം കാലം മൂപ്പര് എയറിന്ന് ഇറങ്ങൂല്ല 🐫.

  • @TruthTeller-g7f
    @TruthTeller-g7f 13 дней назад +105

    ഇവന്‍ നൂർ മുഹമ്മദ് അല്ല.. മുന്നൂറ് മുഹമ്മദ് ആണ്.. അതിലും കൂടിയ ഇനം ആവാനും സാധ്യത ഉണ്ട്!!😂😂😂😂

    • @Aone333
      @Aone333 12 дней назад +8

      ആയിരത്തിന് മേലെ പോകും ഹൗ ബല്ലാതെ ജാതി

    • @TruthTeller-g7f
      @TruthTeller-g7f 12 дней назад +11

      @elager-r8f മമ്മദ് കഞ്ചാവ് അടിച്ച് എഴുതിയത് ആണ് കുത്തു പൊത്തകം ധൂറാൻ എന്നതിന് വേറെ എന്ത് തെളിവ് വേണം !!

    • @nirmalsurendranmenon7049
      @nirmalsurendranmenon7049 12 дней назад +5

      😂😂😂

    • @BalaramanC-l3w
      @BalaramanC-l3w 12 дней назад +2

      ഇവിടെ ഒരു മമ്മതിനെ കൊണ്ട് ലോകത്ത് സമാധാനം ഇല്ലാതായി അപ്പഴാ കഞ്ചാവ് അടിച്ച നൂറു മമ്മത്

    • @udhamsingh6989
      @udhamsingh6989 12 дней назад +1

      നൂറ് (കാമ്പ് ) ഇല്ലാത്ത നൂറ് മുഹമ്മദ് ...

  • @Exhindumalayalee
    @Exhindumalayalee 12 дней назад +55

    വൻ കോംപ്ലിക്കേറ്റഡ് ചോദ്യം ആണെന്ന് കരുതി വരും ഓരോരോ ആളുകൾ, കേൾക്കുന്ന നമുക്ക് കോമഡി 😆🤷‍♂️

  • @PremjithKarimbil-ow8fi
    @PremjithKarimbil-ow8fi 12 дней назад +62

    എനി നബി വന്നു പറയേണ്ടിവരും എന്റെ അനുയായികൾ പൊട്ടന്മാരെ വിരട്ടി വിട്ടാൽ മതി ദ്രോഹിക്കരുതെന്ന് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @lekshmir.s1300
    @lekshmir.s1300 12 дней назад +124

    ഇവിടെ ഒരു മുഹമ്മദിനെ സഹിക്കാൻ വയ്യ. അപ്പോൾ ആണ് നൂറ് മൊഹമ്മദ്‌ 😂😂😂😂

  • @Rishi0228.
    @Rishi0228. 12 дней назад +68

    8:49 ഹിന്ദുക്കൾക്ക് സ്വർഗ്ഗം നരകം ഉണ്ട് പക്ഷേ ആരും അതിനെ പേടിച്ച് ജീവിക്കുന്നില്ല എന്നതാണ് യാഥാർഥ്യം

    • @adhi7610
      @adhi7610 12 дней назад +14

      പുനർജ്ജന്മം ആണ്. ഈ ചെയ്യുന്നത് തിരിച്ച് കിട്ടുന്നത് കർമ്മ വിശ്വാസം ആണ് ഇന്ത്യയിലെ ചിന്ത. ഈ ജന്മത്തിലെ അടുത്ത ജന്മത്തിൽ കിട്ടും .

    • @Rishi0228.
      @Rishi0228. 12 дней назад +1

      @adhi7610 ഗരുഡപുരാണം അനുസരിച്ച് കുറ്റം ചെയ്തവർക്ക് നരകദണ്ഡണയുണ്ട് അത് കഴിഞ്ഞാൽ പുനർജന്മം എന്നൊരു വിശ്വാസം ഉണ്ട്

    • @Radhika-xw8nf
      @Radhika-xw8nf 12 дней назад +8

      നരകം ഉണ്ടോ എന്ന് സംശയമാണ് ഹിന്ദുക്കൾക്ക്...ഇവിടെ നന്മ ചെയ്യുക..happy ആയി ഇരിക്കുക.

    • @mithun3296
      @mithun3296 12 дней назад

      ഹിന്ദുക്കൾക്ക് സ്വർഗ്ഗവും നരകവും ഇല്ല...മോക്ഷം എന്നാണ് പറയുക... മോക്ഷം കിട്ടാത്തവർ വീണ്ടും പുനർജനിക്കും...

    • @TheTopicsToday
      @TheTopicsToday 12 дней назад

      ഹിന്ദുക്കൾ പുനർജന്മത്തിൽ വിശ്വസിക്കുന്നവരാണ്.
      7 ജന്മങ്ങളാണ് ഉള്ളതെന്നും 7 ആം ജന്മാനാന്തരം സ്വർഗ്ഗാരോഹണം എന്നുമാണ് ഹിന്ദുക്കളിലെ ചില ചിന്താധാരകൾ വിശ്വസിക്കുന്നത്

  • @chackopm5355
    @chackopm5355 12 дней назад +82

    മനുഷ്യനെ സൃഷ്ടിച്ചപ്പോൾ തന്നെ അവൻ എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നും അള്ളാഹു നേരത്തേ തീരുമാനിച്ചിട്ടുള്ള സ്ഥിതിക്കു കുറ്റം ചെയ്യുന്ന മനുഷ്യനല്ല കുറ്റവാളിയാർത്ഥ കുറ്റവാളി അള്ളാഹു മാത്രമാണ്

  • @人造书
    @人造书 12 дней назад +57

    11:00 ക്രിസ്ത്യാനികൾക്ക് ഹൂറികളും,😂😂 കന്യാസ്ത്രീകളും 12:30 നാട്ടിൽ കടം കൊടുത്തിട്ട് സ്വർഗത്തിൽ കടം കിട്ടുക😂😂 ഇതാണ് കോയക്ക് ബുദ്ധില്ല എന്ന് പറയുന്നത് .😂😂27:25😂😂👌🏻

  • @Subscriber03-q5m
    @Subscriber03-q5m 12 дней назад +70

    ഇവന്മാർ എല്ലാവരും ആരിഫ് ഒരു വിവരവും ഇല്ലാത്തവൻ എന്ന നിലക്കാണ് വന്നു തള്ളി തേഞ്ഞ് എയറിൽ കയറി ശൂന്യാകാശത്ത് പോകുന്നത്... ആരിഫ് സംസാരിക്കുന്നത് ശ്രധിച്ചിട്ടുള്ള സാമാന്യം ബോധമുള്ള ഒരുത്തൻ വെറുതെ തള്ളാൻ മെനക്കെടില്ല.... തലച്ചോറ് ഉപയോഗിക്കൂ കോയാസ്....😂😂

    • @MINIkKMINI
      @MINIkKMINI 6 дней назад +1

      👍👍👍അതെ

  • @sabinsabinlal5697
    @sabinsabinlal5697 12 дней назад +62

    പ്രിയ സുഹൃത്തേ ,,, ഈ ജീവിതത്തിൽ എന്ത് ഉണ്ടെങ്കിലും ഇവിടെ തീർക്കണം, അതിനപ്പുറത്ത് ഒര് ജീവിതം ഇല്ല,,, അത് മനസ്സിലാക്കിയാൽ തീരാവുന്നതേ ഉള്ളൂ,,,കടം വാങ്ങിയാൽ കൊടുക്കണം ,അത് മറ്റൊര് ജീവിതം ഉണ്ടെന്ന് കരുതിയാവരുത്

    • @Atheist1432
      @Atheist1432 12 дней назад +1

      Exactly👍🏻

    • @vidhukumard511
      @vidhukumard511 12 дней назад +2

      പുള്ളിക്കാരൻ ആരുടെയെങ്കിലും കയ്യിൽ നിന്നും പണം വാങ്ങിക്കാണും. കൊടുക്കാനുന്ദായിരുന്നവൻ വിശ്വാസി ആയിരിക്കുന്നവനും. പണം തിരികെ കൊടുക്കാത്താതുകൊണ്ട് ഇവനെ അറഞ്ഞു പ്രാകികാണും. അതിൽ പേടിച്ച് വിളിച്ചതാ ....😅

    • @abdullakoya7836
      @abdullakoya7836 12 дней назад +1

      Absolutely Correct Reference Thanks 🙏 for Your Comment 💯

  • @chackopm5355
    @chackopm5355 12 дней назад +32

    നന്മയും തിന്മയും തിരിച്ചറിയാൻ ഒരു മതത്തിന്റേയും ദൈവത്തിന്റേയും ആവശ്യം ഇല്ല മനുഷ്യർ കാലാനുസൃതമായി സ്വയം ആർജ്ജിച്ചെടുക്കുന്നതാണ് നന്മയും തിന്മയും

  • @4bhi_raj
    @4bhi_raj 12 дней назад +43

    കോയക്ക് ഇനി സ്വർഗത്തിലോട്ട് പോകാം, കാരണം ആരിഫ് കോയയെ കൊന്നു കുഴിച്ചു മൂടിയിട്ടുണ്ട് ... 😂😂

  • @Mixed_Pebbles
    @Mixed_Pebbles 13 дней назад +33

    ജുദ്ദ ഭൂമിയിലെ പുതിയ ഭടൻ. 😂

  • @DILEEPGOPI-e4m
    @DILEEPGOPI-e4m 12 дней назад +15

    പൊട്ടൻ എന്നു പറഞ്ഞാൽ,
    ലോക പൊട്ടൻ...🤭
    അവസാനം പൂട്ടി,
    മണിച്ചിത്രതാഴിട്ട് പൂട്ടി. 😄😄

  • @Noufal-sd5yh
    @Noufal-sd5yh 13 дней назад +56

    ഇയാളുടെ 30000 പരലോകത്തു ചെന്നിട്ട് കിട്ടിയിട്ട് കാര്യല്ല കോയാ.... പരലോകത്ത് റിസേർവ് ബാങ്ക് അച്ചടിച്ച നോട്ട് ചിലവാക്കാനാവില്ല എന്ന് അറിയിക്കാൻ പറഞ്ഞു 🤣

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 12 дней назад +1

      😂😂😂

    • @reghukannan7944
      @reghukannan7944 12 дней назад +1

      കോയകു 30 ആയിരം അല്ല പ്രശ്നം. ആ പറ്റിച്ച ആൾക്ക് ശിക്ഷ കിട്ടോ എന്നാണ് 😊😊

    • @shyamsoman5784
      @shyamsoman5784 12 дней назад

      ​@@reghukannan7944 aa pavathine aro pattichu athinte vishamam anu . Cash kittillannu urappayi Avan atlist naragathil eangilum pokumo ennu ariyanam pullikku angane eangilum oru ashwasam kitiikotte pavam

  • @Shajahanshaji0405
    @Shajahanshaji0405 12 дней назад +19

    മരിച്ചിട്ട് കിട്ടാനുള്ള പൈസ കിട്ടും 😄😄 എന്നിട്ട് al ഫഹം കൈ ക്കാൻ 🤣🤣🤣🤣

  • @Optimist833
    @Optimist833 12 дней назад +28

    അസലായി അലക്കും😂 ആരിഫ് സാർ ❤

    • @Mariyam_mariyam25
      @Mariyam_mariyam25 11 дней назад

      പിഴിഞ്ഞ് ഉണക്കും 🤝

  • @LaymanUniversal
    @LaymanUniversal 12 дней назад +50

    ഇസ്ലാമിലെ ധാർമികത തെളിയിക്കാൻ അവസാന പിടിവള്ളി Michel H Hart. കൊള്ളാം.

  • @askme1969
    @askme1969 13 дней назад +41

    😂😂😂😂ഓടി വായോ... എത്തി എത്തി 😜😂😂

  • @Blackcats007
    @Blackcats007 13 дней назад +45

    ആരിഫിൻ്റെ സമാധി വിഡിയോ സത്യമായി. ബാക്കി എല്ലാം പൊളിഞ്ഞു സുപ്പർ

  • @subaidateacher2069
    @subaidateacher2069 13 дней назад +67

    നന്മയും തിന്മയും ഒരു നാണയത്തിന്റെ 2 വശങ്ങളാണ് bro. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ല. ചിന്തിക്കൂ. ചിലപ്പോൾ ദൃഷ്ടാന്തം കണ്ടേക്കും.😂
    മുന്തിരിതോട്ടത്തിലെ തൊഴിലാളി 😂😂😂ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു ആരിഫ്❤❤❤നമിച്ചു.

    • @jo-dk1gu
      @jo-dk1gu 12 дней назад +1

      നിങ്ങള് ഇയാളെ ചർച്ചയിൽ തോൽപ്പിക്കണം....അതാണ് വേണ്ടത്

    • @jojosani
      @jojosani 12 дней назад +1

      Virtue and evil are not two sides of a coin. This is a tribal era concept of jurisprudence in order to impose order in the society in the name of a sky daddy.
      We live in a modern world where human deeds are evaluated by the law and the common values of human kind.
      Your only obligation to the community, in developed countries, is to be a law abiding citizens.
      Probably you might find it hard to comprehend because you live in a third world country and carry a mindset compatible to the situation.
      You have no idea how strong and accurate are the arms of law in an advanced country.

  • @tesaheesh
    @tesaheesh 13 дней назад +46

    ഞമ്മം നന്മ ചെയ്യണെങ്കി ഞമ്മക്ക് എന്തെങ്കിലും കിട്ടണം. അത് ദുനിയാവിലായാലും സുബറക്കത്തിലായാലും. അല്ലാതെ കാഫിരിങ്ങളെപ്പോലെ മറ്റുള്ളവർ എന്ത് ബിജാരിക്കും എന്നൊന്നും ഞമ്മക്ക് പ്രശ്നല്ല.

  • @johnyv.k3746
    @johnyv.k3746 12 дней назад +36

    ചത്തു കഴിഞ്ഞ് പണം കിട്ടിയിട്ട് എന്ത് ചെയ്യാനാ കോയാ.

  • @jinaprakash3909
    @jinaprakash3909 12 дней назад +19

    മമ്മദിന്റെ ലിസ്റ്റിൽ ഹിറ്റ്ലറും ഉണ്ടെന്നറിഞ്ഞ കോയക്ക് പിന്നെ മുണ്ടാട്ടമില്ല.😅

    • @adhi7610
      @adhi7610 12 дней назад

      മമ്മദ് കഴിഞ്ഞാൽ പിന്നെ ജൂതനെ ശരിയാക്കിയ ഞമ്മന്റെ പൊടി മീശക്കാരൻ ആണ് ഞമ്മക്ക് മാതൃക

  • @India8867
    @India8867 12 дней назад +29

    ആ കടം വാങ്ങിച്ചു മുങ്ങിയ ബംഗാളിയെ ആരെങ്കിലും ഒന്ന് പിടിച്ചു കൊടുക്കുമോ.. പാവം മെന്റൽ ആയെന്ന് തോനുന്നു 😢

    • @BaburajBabu-m1w
      @BaburajBabu-m1w 12 дней назад

      മുങ്ങിയ ബംഗാളിയും ഇസ്ലാം ആണ് അതാണ് പ്രശനം പിന്നെ പടച്ചോൻ തീരുമാനിക്കട്ടെ

    • @shyamsoman5784
      @shyamsoman5784 12 дней назад

      Poda 😂😂😂

  • @jayeshjr5036
    @jayeshjr5036 12 дней назад +12

    കോയകാക്കയുടെ ബുദ്ധിയുടെ ഒരു നിലവാരം ...🤣🤣🤣

  • @anands9194
    @anands9194 12 дней назад +32

    കോയ ഒരു പൊട്ടനാണ് എന്ന് ആദ്യത്തെ 2 മിനിട്ടു കൊണ്ട് മനസിലായി. ഉടനെ call cut ചെയനമായിരുന്നു.

    • @RaveendranCn-f2t
      @RaveendranCn-f2t 12 дней назад +4

      എന്തിന്? കോയന്മാരുടെ മദ്രസാ മണ്ടത്തരം കേൾക്കാൻ ഒരു സുഖം തന്നെ😂

    • @KevinTro90
      @KevinTro90 12 дней назад +3

      🥺😂😂😂🤣

    • @shyamsoman5784
      @shyamsoman5784 12 дней назад

      ​@@RaveendranCn-f2tcyco 😂😂

  • @mohananak8856
    @mohananak8856 13 дней назад +22

    നമ്മുടെ പ്രവഞ്ചം ന്യായത്തിന്റെ പ്രവഞ്ചമല്ല.. പ്രവഞ്ചം ന്യായപുർവമായിരുന്നെങ്കിൽ ഇവിടെ ജീ ജാലങ്ങൾ ഉണ്ടാകുമായിരുന്നില്ല.

  • @kprocks20
    @kprocks20 13 дней назад +19

    ഇവിടെ എല്ലാവര്‍ക്കും നീതി നടപ്പാക്കുക അല്ലേ ഈ universe ന്റെ പണി.... 😂😂😂😂..... വേറെ പണി ഇല്ലല്ലോ... ...

  • @premg516
    @premg516 12 дней назад +48

    താൻ അല്ലാതെ ആരെങ്കിലും വൻഗാളിക്ക് പൈസ കൊടുക്കുമോ😂😂

    • @SK-jr7pi
      @SK-jr7pi 12 дней назад +3

      ഞമ്മന്റാളായത് കൊണ്ട് കൊടുത്തതായിരിക്കും.

    • @Pradeesh-f9r
      @Pradeesh-f9r 12 дней назад

      ​@@SK-jr7pi😂

  • @sasikumarnn2477
    @sasikumarnn2477 12 дней назад +27

    ബുദ്ധിയും, വിവരവും, വിവേകവും ഉള്ള മനുഷ്യരുടെ സ്വർഗം,, നരകം,, ഒക്കെ ഭൂമിയിൽ ആണ് കോയാ,, ഈ കാലഘട്ടത്തിലും വിവരം വയ്ക്കാത്ത കോയമാർ ഉണ്ടല്ലോ,,, കഷ്ടം,,

    • @abdullakoya7836
      @abdullakoya7836 12 дней назад +1

      Absolutely Correct Reference Thanks for Your Comment Appreciated ❤ Thanks 🙏

  • @bib1559
    @bib1559 12 дней назад +2

    ഇത്രയും വേഗത്തിൽ subscribers കൂടുന്ന ഒരു ചാനെൽ വേറെയില്ല

  • @CoconutDiaries
    @CoconutDiaries 12 дней назад +16

    ഇന്നലെ അലക്കി ഉണക്കാൻ ഇട്ട ജട്ടി കാണാതായി. അത് ഇവിടെ കണ്ടുകിട്ടിയെങ്കിൽ വേറൊരു ലോകമില്ല. കിട്ടിയില്ലെങ്കിൽ വേറൊരു ലോകമുണ്ട്. ഇതല്ലേ കോയ അന്റെ ലോജിക്? ജട്ടി തിരികെ നല്കാൻ സ്വർഗ്ഗം പണിതവനാണെന്റെ റബർ. ❤

    • @StandwithTruth03
      @StandwithTruth03 12 дней назад +1

      🤣🤣🤣🤣👌
      നിങ്ങളുടെ ഈ കമൻ്റ് വായിച്ചപ്പോളാണ് അയാളുടെ ചോദ്യത്തിലെ ലോജിക് എനിക്ക് ശരിക്കും പിടി കിട്ടിയത്😁😁😁 കോയേടെ ചോദ്യവും ആരിഫ് ൻ്റെ മറുചോദ്യവും ഒക്കെയായി ഞാൻ തന്നെ കൺഫ്യൂഷനടിച്ച് തേഞ്ഞ്😂

    • @mathewmathew6162
      @mathewmathew6162 12 дней назад +1

      Correct comment 😂

  • @cmntkxp
    @cmntkxp 13 дней назад +28

    😅😅. കാരണം, ദൈവരാജ്യമെന്നാല്‍ ഭക്‌ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്‌ധാത്‌മാവിലുള്ള സന്തോഷവുമാണ്‌.
    റോമാ 14 : 17

    • @jojohn103
      @jojohn103 12 дней назад +2

      Onnu നിർത്തി po മാഷെ.. ആരിഫ് nte videos il കഴിഞ്ഞ ആഴ്ച കുഞ്ഞാട് കാളിംഗ് ഉണ്ടാർന്നു..കണ്ട് നോക്ക് 😅

  • @lekshmir.s1300
    @lekshmir.s1300 12 дней назад +13

    ഇവൻ ബംഗാളിക് പൈസ കൊടുത്തിട്ട് കിട്ടിയില്ലെന്നു 😄😄. അയലത്തെ വീട്ടിലെ ശശി അണ്ണൻ 5 ലക്ഷം വാങ്ങിയിട്ട് ഇതുവരെ പൈസയും ഇല്ല ശശി അണ്ണനെ കണ്ടിട്ട് 2 കൊല്ലം ആയി 😂😂😂😂😂😂

  • @sudheertn22
    @sudheertn22 12 дней назад +23

    എന്റെ അനുഭവം ഇവിടെ (middle east )ഒരു മുല്ല ഫിലിപിനോ പെണ്ണിനെ കയറി പിടിച്ചു പീഡിപ്പിക്കാൻ നോക്കി. പെണ്ണ് കേസ് കൊടുത്തു...
    കുറച്ചു കാലം മുല്ല ജയിലിൽ വിചാരണ തടവ് കിടന്നു. പിന്നെ കോടതിയിൽ സാക്ഷികൾ ഇല്ല എന്ന കാരണം പറഞ്ഞു മുല്ലയെ വെറുതെ വിട്ടു...
    ഫിലിപിനോ പെണ്ണിന്റെ ചാരിത്ര്യ ശുദ്ധി പോലും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.. അവരെ കാണാൻ അവരുടെ ഫ്രണ്ട് വീട്ടിൽ വരാറുണ്ട് അതുകൊണ്ട് അവരുടെ ചാരിത്ര്യം മോശമാണ് എന്നൊക്കെ കോടതി നിരീക്ഷിച്ചു. ശേഷം. സാക്ഷി ഇല്ല എന്നാ കാരണം പറഞ്ഞു കേസ് ദുർബലമാക്കി..

    • @ottakkannan_malabari
      @ottakkannan_malabari 12 дней назад +1

      സാക്ഷി 4 പേർവേ ണം.
      പേന മഷിക്കുപ്പിയിൽ കയറുന്നത് പോലെ ഇതും കാണണം.....

    • @raihans9643
      @raihans9643 12 дней назад

      ​@@ottakkannan_malabariHero പേന യാണോ ഉപയോഗിക്കുന്നത്??
      അതോ parker പേനയോ?😂

    • @udhamsingh6989
      @udhamsingh6989 12 дней назад

      ​@@ottakkannan_malabariഡാഷിനെ ... നിങ്ങൾ പേനയെന്നാണോ വിളിയ്ക്കുന്നത് ...

  • @praveensreeram5853
    @praveensreeram5853 12 дней назад +5

    മുത്ത് അങ്ങോട്ട്‌ ചെന്ന് ഗോത്രവർഗങ്ങളെ ആക്രമിച്ചു കൊന്നതിനു പകരം, മുത്തിന്റെ അനുയായികൾ ഇങ്ങോട്ട് വന്നു, ആരിഫിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു...... അതാണ്‌ വിത്യാസം.....😊

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 12 дней назад +52

    മരിച്ചിട്ട് ഹൂറികളെ പണ്ണാം എന്ന് കിനാവ് കണ്ട് ജീവിക്കുന്ന മദ്രസ്സ പൊട്ടൻ 😂

    • @SabuChellappan-m7o
      @SabuChellappan-m7o 12 дней назад +8

      അയ്യോ....

    • @KevinTro90
      @KevinTro90 12 дней назад +5

      🤣

    • @udhamsingh6989
      @udhamsingh6989 12 дней назад +2

      നാട്ടിൽ ഒരു ജവാൻ വാങ്ങാൻ ഗതിയില്ലാത്ത 1 am. സ്വർഗ്ഗത്തിലെ മദ്യപ്പുഴ ആകെ ആശ്വാസം ... ഓരോന്ന് പറഞ്ഞ് ഞമ്മളെ ബെർതെ നിരാശപ്പെടുതരുത് യുക്തപ്പുഴുക്കളേ...

  • @SreekunmarNair
    @SreekunmarNair 11 дней назад +1

    ആരിഫ് സാറിനെ എനിക്ക് വളരെ ഇഷ്ടവു൦ ബഹുമാനവു൦ ആണ്.പിന്നെ,ഈ വീഡിയോയിലെ ആ സഹോദരന്റെ ചോദ്യവു൦ സാറിന്റെ മറപടിയു൦ കേട്ടപ്പോൾ കുടുകുടാ ചിരിച്ചുപോയി.😀😀😀

  • @Thankachan-t3k
    @Thankachan-t3k 12 дней назад +5

    നീതി ???? കലിമ ചൊല്ലിയാൽ ഗോവിന്ദചാമിക്ക് ഒരു പ്രത്യേക നീതി !! കലിമ ചൊല്ലാത്ത സൗമ്യക്ക് വേറെ നീതി ??? അതാണ് മക്കളെ ആത്യന്തികമായ നീതി?? ഉഹു ഉഹു ഉഹു?? സുബ്ഹാനള്ളാ!!??

  • @sujithv9104
    @sujithv9104 12 дней назад +15

    😂😂ക്രിസ്ത്യനികൾക്കു സ്വർഗത്തിൽ കന്യാസ്ത്രീമാരെ കിട്ടും പോലും 😂😂😂....

  • @sadanandanvs6857
    @sadanandanvs6857 12 дней назад +2

    ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @stefy_the_warrior
    @stefy_the_warrior 13 дней назад +7

    ആ അവസാന ചോദ്യത്തിൽ കോയ ഡിം!

  • @sreekanthviolin
    @sreekanthviolin 12 дней назад +8

    മുന്തിരി തോട്ടത്തിൽ തൊഴിലാളി ആയി ജോയിൻ ചെയ്യുക
    ആരിഫ് ഭായ് പൊളി....😮

  • @bbb19791
    @bbb19791 12 дней назад +34

    ഇവിടെ കടം കൊടുത്തിട്ട് തരാതെ പോയാൽ അവർ നരകത്തിൽ പോകും , കടം കൊടുത്തയാൾ സ്വർഗ്ഗത്തിലും . അപ്പൊ കൊടുത്ത കടം നരകത്തീന്നു സ്വർഗത്തിലോട്ടു ഇൻട്രാ ബാങ്ക് ട്രാൻസ്ഫർ ആകുമോ?🤣🤣🤣

    • @ottakkannan_malabari
      @ottakkannan_malabari 12 дней назад

      എന്തിന് ?
      സ്വർഗ്ഗത്തിൽ നമ്മൾ ആഗ്രഹിക്കുന്നത അല്ലാഹു തരും. അത് ഒരു ചിലവും വേണ്ട.

  • @jayasreemadhu7302
    @jayasreemadhu7302 13 дней назад +16

    Arif❤❤❤❤

  • @Athiest1967
    @Athiest1967 12 дней назад +7

    Last part was superb😂😂. Arifbhai thuglife 😂😂❤❤

  • @Yukkthivadhi2024
    @Yukkthivadhi2024 12 дней назад +8

    Christanikalke..mundhirithotathil.join cheyyaaaa😅😅😅😅 entea ponne arriff bai..nigal Verea,,level. Superb. Koyaaa. Mezhuki. Nasipichu

  • @varmauthram
    @varmauthram 13 дней назад +18

    നരകം ഉണ്ടായിരുന്നെങ്കിൽ ആ ബംഗ്ലാദേശിയെ വിളിച്ച് കുറച്ച്കൂടി കടം കൊടുക്കാമായിരുന്നു. നാട്ടിൽ നിയമ പാലകർക്കും ഈ ഐഡിയ പകർന്ന് നൽകണം. വിളിച്ചയാൾ വളരെ ധൃതിയിലായിരുന്നു. പണം തിരിച്ച് കൊടുക്കാത്തവൻ നരകത്തിലും, നഷ്ടമായവന് അതേ പണം സ്വർഗത്തിൽ വിത്ഡ്രോ ചെയ്യാൻ സാധിക്കണം.

  • @bindumurali1464
    @bindumurali1464 12 дней назад +7

    ഇപ്പോ താക്കോല് എവിടെയാ ഇരിക്കണേ😂😂😂😂

  • @josecv7403
    @josecv7403 12 дней назад +2

    ഡോക്ടറേ, വിശ്വാസിക്കൾ മിക്കവരും താങ്കളുടെ പ്രഭാഷണം കേൾക്കുന്നവരാണ്!
    അവരോട് നന്ദി വേണം❤

  • @patupetty2864
    @patupetty2864 12 дней назад +2

    ആരിഫ ഇന്ന് ലേശം വിഷമിച്ചു ആ കോയയുടെ ഒരു ചോദ്യം പൊളിയാണ്👍👍👍 അത് ദൈവ്വം ഉണ്ട് എന്ന് 😊 സമ്മതിക്കേണ്ടി വരും👍

  • @എട്ടുകാലിമമ്മൂഞ്

    ഫയങ്കര പൂത്തി ഉണ്ടെന്ന് സ്വയം വിശ്വസിക്കുന്ന😂 കോയ

  • @Binoymathew86
    @Binoymathew86 12 дней назад +32

    ഒരു സൈഡിൽ കൂടി മമ്മദിനെ വെളുപ്പിച്ചു വരികയാ യിരുന്നു പാവം കോയ 😂
    ആരീഫിന്റെ മുന്നിൽ അൽഫാം വെന്തില്ല 🤣

  • @vijayakumarkknr
    @vijayakumarkknr 13 дней назад +20

    അടിച്ചു സാധനം ഏതായിരിക്കും, അതെവിടെ കിട്ടും😂

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 13 дней назад +6

      മ൫സയിൽ.നിന്ന്

    • @Binoymathew86
      @Binoymathew86 12 дней назад +4

      മമ്മദ് സ്വന്തമായി വാറ്റി കുടിച്ച സാധനം നബീത് 😂

  • @NoReligion6436
    @NoReligion6436 12 дней назад +6

    waiting for 5 lakh subscribers❤

  • @sidharthajith6333
    @sidharthajith6333 13 дней назад +8

    18:21 adich annakkil koduthu 🔥

  • @arunkumarmurali5169
    @arunkumarmurali5169 12 дней назад +3

    ആദ്യം മതമില്ലാത്തവനായി പമ്മി വന്നു. അവസാനം ആരിഫ് ഒറ്റയടിക്ക് അവൻ്റെ ജിഹാദി തരം പുറത്ത് ചാടിച്ചു❤

  • @REJ0lt4vh
    @REJ0lt4vh 12 дней назад +5

    1980 90 കാലഘട്ടത്തിൽ കേരളത്തിൽ എല്ലാ വിഭാഗക്കാരും മനുഷ്യരായിരുന്നു...
    എന്നാൽ ചിലർ അവരുടെ മതഗ്രന്ഥവും അവരുടെ ദൈവത്തിന്റെ... ആഗ്രഹവും ( ഈ ലോകം അവരുടേതാക്കി മാറ്റുക...)
    എന്താണെന്ന് പഠിക്കുകയും....ഒപ്പം..അവരുടെ എല്ലാവരെയും പഠിപ്പിക്കുകയും ചെയ്തു...
    അന്ന് തുടങ്ങി ഈ കേരളത്തിന്റെ ദുരിതം.....
    എന്നാൽ.... ആരിഫ്..ഹുസൈൻ, സെബാസ്റ്റ്യൻ പുന്നക്കൽ, ജാമിത ടീച്ചർ... അങ്ങനെ കുറച്ചു പേർ വഴി..... അവരിലെ 10% പേർ സത്യം മനസ്സിലാക്കി...മനുഷ്യരായി കഴിഞ്ഞു... ഇനിയൊരു 10 വർഷം കഴിയണം അവരെല്ലാവരും മനുഷ്യരായി മാറാൻ.... ?
    അതുവരെ ഈ ദുരിതങ്ങളെ സഹിക്കേണ്ടിവരും......?

  • @johnmathewss
    @johnmathewss 12 дней назад +1

    One of the best WISEST debate conductor and GREAT human being is YOUR GOODSELF

  • @angelbiloos6246
    @angelbiloos6246 12 дней назад +11

    കടം കൊടുത്തു സാർ ന്റെ അടുത്ത് വന്നാൽ കിട്ടുമോ എന്ന് അറിയാൻ വന്ന മത പുരോഹിതൻ 😂

  • @ejv1963
    @ejv1963 12 дней назад +6

    Michael H Hart നേ ഉദ്ധരിക്കുന്ന കോയയും , Josephus നേ ഉദ്ധരിക്കുന്ന കുഞ്ഞാടും , ശൈശവാവസ്ഥ പിന്നിട്ടിട്ടില്ലാത്തവരാണ്. 😂

  • @abdullakoya7836
    @abdullakoya7836 12 дней назад +2

    Allahu DAIVAM Worship Creed And Pray Are Madness 💯💯💯 Also Sorgam Narakam Paralokam ALL Are MYTH 💯💯💯💯 Congratulations Appreciate 💐 ARIF ❤❤❤ Thanks Many many Thanks 🙏

  • @Thomastony42
    @Thomastony42 12 дней назад +4

    ആവേശം കൊള്ളണം,
    കോയ കോൾ വിളിക്കണം,
    തേഞ്ഞു ഒട്ടണം,
    പോണം 😂😂

    • @Littleboycommunity
      @Littleboycommunity 12 дней назад

      Koyas will keep on calling and will put an end to Islam, koyas are not knowing that they are the main candidates helping to put an end to Islam, kerala will be the first atheist state in India

  • @jitu_fmband-formessiah1989
    @jitu_fmband-formessiah1989 13 дней назад +7

    Ee koya enna chetta tharam anu parayunathu ,
    How dare he disrespect,
    Swantham kitaabile konam , athu vere aalkarudai , nenjathu enthinadai idunathu ,
    Arif bhai ❤❤

  • @rohitmenon9063
    @rohitmenon9063 12 дней назад +8

    ഒത്തില്ല ഒത്തില്ല 😂😂

  • @AloysiusPraveen
    @AloysiusPraveen 12 дней назад +15

    ആരോ കാശ് വാങ്ങി പറ്റിച്ചു അങ്ങനെ ഭ്രാന്ത് ആയതാ പാവം.. 🌺🌺🌺🌺🌺🌺🌺🌺🌺

  • @csmkerala
    @csmkerala 13 дней назад +25

    ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ പണം സ്വാഹാ. 🤣

  • @lightnshadowlive5070
    @lightnshadowlive5070 12 дней назад +7

    മദ്രസ്സയിൽ പഠിച്ച് ഉള്ള വിവരം😢😂

  • @goodmale33
    @goodmale33 12 дней назад +4

    Arif.... വെറുതെ താങ്കളുടെ വിലയേറിയ സമയം കളയണ്ട......😂

  • @madhavant9516
    @madhavant9516 12 дней назад +15

    വളരെ confused കോയ. ഒന്നിലും വ്യക്തത ഇല്ലാത്ത വിശ്വാസി. 😂😂😂

  • @WorldFreethinkers
    @WorldFreethinkers 12 дней назад +4

    അവൻ വിശ്വസി അല്ല മാനസിക രോഗിയാണ്
    ഇവനെ നല്ല ഒരു Doctor നെ കാണിക്കണം

    • @abdullakoya7836
      @abdullakoya7836 12 дней назад +1

      Very very Correct Reference Thanks for Your Comment 👍

  • @neharedex9361
    @neharedex9361 7 дней назад

    Super arif bhai, what an explanation, excellent..

  • @yashRaj-fz6ns
    @yashRaj-fz6ns 7 дней назад

    Kiya is restless. When u don’t know then u stay making noise🌺

  • @Dajjaal123
    @Dajjaal123 12 дней назад +9

    ഏതോ കിളിപോയ കോയയാണ്

  • @satyaraj9
    @satyaraj9 12 дней назад +4

    കർമ്മത്തിന്റെ ഫലം നമ്മോടുകൂടെ പ്രാണനിൽ ചേരും, പുർജന്മ തിന്റെ സ്വീകാര്യത ഉൾകൊള്ളേണ്ടിവരും,

  • @cherisini
    @cherisini 13 дней назад +7

    If not borrowed money not returned you have to approach the concerned jurisdictions

    • @RameshCK-b5v
      @RameshCK-b5v 3 дня назад

      For that one has to pay by a cheque/draft or through bank transfer and need witnesses.

  • @NeoLeo877
    @NeoLeo877 12 дней назад +5

    ആശാന് കടം തിരിച്ച് കിട്ടാത്തതിൻ്റെ സങ്കട മണ്😂

  • @jafarcapitol5688
    @jafarcapitol5688 13 дней назад +15

    ❤❤❤❤

  • @jimshjerry187
    @jimshjerry187 12 дней назад +5

    സർക്കാസിക്കാൻ വന്നവന്റെ അണ്ണാക്കിൽ ശുക്ലം ഒഴിച്ച് ആരിഫ് 😂😂😂😂

  • @rahulmadathil3105
    @rahulmadathil3105 12 дней назад +5

    Mezhukan vannathanu pavam😂😂😂

  • @SK-sz8ms
    @SK-sz8ms 12 дней назад +12

    ആരിഫ് : അള്ളാഹു എന്ന സാധനത്തിൽ വിശ്വസിക്കുന്നുണ്ടോ...... 😂😂😂🤣

  • @Oo7james_bond.
    @Oo7james_bond. 11 дней назад +1

    Koya jaichee 🎉🎉🎉🎉 arif ikka thottee 😂😂😂

  • @humanitiesplusone
    @humanitiesplusone 10 дней назад

    ആധുനിക നവോത്ഥാന നായകൻ

  • @ShahulHameed-dz3of
    @ShahulHameed-dz3of 13 дней назад +11

    🤝

  • @Bichu-ux3pc
    @Bichu-ux3pc 12 дней назад +9

    മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ അപ്പോൾ തരാനുള്ള പൈസ തരും

  • @vivisview-view
    @vivisview-view 11 дней назад

    "Who is the best person "..... അതിലിൽ ആണ് ഇനി ഞമ്മടെ പിടി 😂... കിതാബ് എടുത്ത .... കമ്പിതിരി ആവും 😁

  • @beenanair2492
    @beenanair2492 12 дней назад +12

    ഏത് കാലവും മമ്മിതിനെ Air ൽ തന്നെ വെക്കാൻ ആണോ നിങ്ങളുടെ ഉദ്ദേശം ഇങ്ങനെ പോയാൽ താഴെ ഇറങ്ങും എന്ന് തോന്നുന്നില്ല

  • @sajeshvv4090
    @sajeshvv4090 12 дней назад +2

    Dr ❤😍❤

  • @shibuponnu
    @shibuponnu 12 дней назад +1

    അതായത് ഉത്തമാ ...... ബ.....ബ്ബ... ബ്ബ😅😅