ഷോക്കടിച്ച തോട്ടിയില്‍ ‘അറ്റകൈ പ്രയോഗം’; 4 ജീവനുകള്‍ രക്ഷിച്ചത് ഇങ്ങനെ | Adwaith escaped 4 including

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 2,4 тыс.

  • @sajusasisasidharan2749
    @sajusasisasidharan2749 4 года назад +4903

    ഇൗ മോന് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം എന്ന് അഭിപ്രായം ഉളളവർ ഇവിടെ ഉണ്ടോ? ബിഗ് സല്യൂട്ട് മോനെ🙏🙏

    • @NewsPointmalayalam
      @NewsPointmalayalam 4 года назад +20

      Ind big saloot

    • @arjunmohandas4605
      @arjunmohandas4605 4 года назад +11

      Big salute brave hero👍

    • @ജയ്ജവാൻജയ്കിസാൻ
      @ജയ്ജവാൻജയ്കിസാൻ 4 года назад +68

      നൊന്തു പ്രസവിച്ച അമ്മക്ക് ജീവൻ തിരിച്ചു കൊടുക്കാൻ കഴിഞ്ഞല്ലോ ഭാഗ്യവാൻ

    • @ecmediae7265
      @ecmediae7265 4 года назад +9

      Atoke eviduthe filim starinu kodukkum. Deratha/ Kernel padvi ok. Pavemgalkku onnumillaa

    • @Felinophile369
      @Felinophile369 4 года назад +5

      @@ecmediae7265 daa 🐖 mone get a life 🖕

  • @sali55544
    @sali55544 4 года назад +1152

    ഇതാണ് യഥാർത്ഥ വിദ്യാഭ്യാസം...!👍👍 ബ്രോയിലർ കോഴികളെ പോലെ കുട്ടികളെ വളർത്താതെ മനുഷ്യ ജീവിതത്തിലെ പ്രതിസന്ധികൾ മറികടക്കാൻ കഴിയുന്ന വിദ്യാഭ്യാസമാണ് യഥാർത്ഥ വിദ്യാഭ്യാസം.!
    കുട്ടിക്ക് ഇതിനെക്കുറിച്ച് അറിവു നൽകിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ.!

  • @AswinMadappally
    @AswinMadappally 4 года назад +1392

    അദ്വതിനെ Hon.President ന്റെ ധീരതയ്ക്കുള്ള പുരസ്‌കാരത്തിനു നാമനിർദർശം ചെയ്യണം.. ❣️❣️

  • @ajuaajua69
    @ajuaajua69 4 года назад +213

    സ്വന്തം അമ്മയുടെ ജീവൻ രക്ഷിച്ച മോനെ ♥️🌷
    നിന്നെ നമിക്കുന്നു 🙏👍
    Congratulations🌷🌷

  • @favouritemedia6786
    @favouritemedia6786 4 года назад +231

    ഈ അമ്മ (കുടുംബം )കഴിഞ്ഞ ജന്മത്തിൽ എന്തോ വല്യ പുണ്യം ചെയ്തിട്ടുണ്ട്... അതുകൊണ്ട് ഈ ജന്മത് ഇവർക്ക് ഇങ്ങനെ ഒരു മകനെ ദൈവം അവർക്ക് കൊടുത്തു

  • @vivekksuresh7817
    @vivekksuresh7817 4 года назад +472

    തന്റെ കൈകളാൽ അമ്മേ രക്ഷിക്കാൻ കഴിഞ്ഞ നീ ദൈവാനുഗ്രഹം ഉള്ളവനാണ്. നന്നായി വരും 🙏🙏🙏

  • @CookwithThanu
    @CookwithThanu 4 года назад +893

    മിടുമിടുക്കനായ മോൻ .... ഇതാണ് യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ ഗുണം... മോനെ പോലുള്ള മക്കൾ ഈ നാടിന്റെ തന്നെ അഭിമാനം ആണ് 👏🏻👏🏻👏🏻

    • @abrahammathew355
      @abrahammathew355 4 года назад +12

      അദ്വൈദ് മോന് ധീരതയ്ക്കുള്ള അവാർഡ് കിട്ടട്ടെ അഭിനന്ദനങ്ങൾ ❤️❤️❤️👍

    • @riyashirin8153
      @riyashirin8153 4 года назад +7

      Daivathinte kaval eppolum undhakette
      Mon uyaranghalil ethette😍😍😍

    • @abducheramel3309
      @abducheramel3309 4 года назад +1

      9mi

    • @marygeorge8801
      @marygeorge8801 4 года назад

      @@abducheramel3309 d

    • @sirajchv
      @sirajchv 4 года назад

      അഭിനന്ദനങ്ങൾ.

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 4 года назад +387

    ബന്ധങ്ങൾക്ക് വില നൽകാതെ മാതാപിതാക്കളെ കൊന്നു കൊല വിളിക്കുന്ന മക്കൾക്കു മുന്നിൽ നീ എത്രയോ വലിയവൻ ആണ് കുഞ്ഞേ.... 😘😘

  • @Kesavan1961
    @Kesavan1961 4 года назад +222

    അദ്വൊയ്തേ
    നീ കേരളത്തിൻെറ മുത്താണ്.
    I give you a big salute.

  • @sumeshchandran705
    @sumeshchandran705 4 года назад +293

    സമചിത്തതയോടെ പ്രവർത്തിച്ച ആ.. മകനും, സി.പീ.ആറ്. കൊടുത്ത സഹോദരിക്കും എല്ലാ വിധ നന്മകളും നേരുന്നു..

  • @NavasK
    @NavasK 4 года назад +1733

    പബ്ജി കളിക്കാതെ മാങ്ങയ്ക്ക് എറിഞ്ഞതിന്റെ ഗുണം
    നീ മുത്താടാ 😍😍😍

    • @sachinkb5639
      @sachinkb5639 4 года назад +6

      Yes correct

    • @sarathgeeth
      @sarathgeeth 4 года назад +35

      വിദ്യാഭ്യാസത്തിന്റേം അറിവിന്റെയും ഗുണം എന്നു പറ ബ്രോ

    • @NavasK
      @NavasK 4 года назад +1

      @@sarathgeeth 😍

    • @ashrafpalliparamba9936
      @ashrafpalliparamba9936 4 года назад +3

      എജ്ജാദി കമെന്റ്

    • @manjukunju6117
      @manjukunju6117 4 года назад +2

      Sathyam

  • @statusworld1378
    @statusworld1378 4 года назад +461

    ജീവൻ കൊടുത്ത അമ്മക്ക്
    തിരിച്ചു ജീവൻ കൊടുത്ത super hero
    ................ 👏

    • @abrahammathew355
      @abrahammathew355 4 года назад +7

      MrudulA : Woooow molowesee soopperr cmnt 👏👏🙏😎👍

    • @statusworld1378
      @statusworld1378 4 года назад +5

      @@abrahammathew355 എന്താലേ മക്കൾ ayal ഇങ്ങനെ ഉള്ള അറിവും ശേഖരിക്കണം

    • @abrahammathew355
      @abrahammathew355 4 года назад +5

      @@statusworld1378 അതെ സത്യം മോളെ ഒരു മകൻ ആയാൽ ഇങ്ങനെ വേണം ആ അമ്മ ഭാഗ്യം ചെയ്തവാൾ ആണ് ഇങ്ങനെ ഒക്കെ ഈ കാലത്ത് നടക്കും എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു അതെ ഇനി ഇത് പോലെ ഷോക്ക് ഏൽക്കുകയാണെങ്കിൽ പറഞ്ഞ് കൊടുക്കാൻ ഈ അറിവ് മനസിലാക്കണം എന്നിട്ട് അത് ശേഖരിക്കണം അത് തീർച്ചയായും വേണം

    • @Selumk
      @Selumk 4 года назад +3

      Comment of the day....

    • @vinubabu4
      @vinubabu4 4 года назад +1

      Mon,Adaid U are a super Hero. Congratulations.

  • @sureshpdhyan6179
    @sureshpdhyan6179 4 года назад +518

    പൊന്നു േമാനേ ബിഗ് സല്യൂട്ട്. അമ്മയ്ക്ക് അഭിമാനമാണു നീ. നിന്നെ മകനായി കിട്ടിയതണ് ആ അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം.

  • @mohammedshafi3408
    @mohammedshafi3408 4 года назад +96

    അമ്മമ്മയുടെ സ്നേഹം ♥️ മോന്റെ ദൈര്യം 😍 ചേച്ചിയുടെ അറിവ് 🤗

  • @rushadraoof3287
    @rushadraoof3287 4 года назад +79

    ആ തോട്ടി ഇനി അവിടെ വേണ്ട...
    ഇനി ഒരബദ്ധം പറ്റരുത്....
    മോനെ ഒരു big salute...

  • @vijayanammu3005
    @vijayanammu3005 4 года назад +452

    മോൻ കുട്ടന് അവസത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

  • @jasarsayimkhan6096
    @jasarsayimkhan6096 4 года назад +201

    മോന് ഈ അമ്മമാരുടെ അനുഗ്രഹം മാത്രം മതി ജീവിതത്തിൽ ഒരിക്കലും തളരില്ല

  • @mysweetnest8899
    @mysweetnest8899 4 года назад +361

    ന്റെ മോള് കിടക്കെണ കിടപ്പ് കണ്ടപ്പോ എനിക്കും മരിച്ചാ മതിയെന്നായി:-അമ്മക്ക് തുല്യം അമ്മ മാത്രം,::മോനേ അദ്വൈതേ അഭിനന്ദനങ്ങൾ

  • @jsmedia9175
    @jsmedia9175 4 года назад +43

    അമ്മക്ക് പകരം അമ്മ തന്നെ... മോന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍

  • @pranav6143
    @pranav6143 4 года назад +157

    ആ മകനും cpr കൊടുത്ത ചേച്ചിയും ആണ് വിദ്യാഭ്യാസത്തിന്റെ വില കൊണ്ട് അവരുടെ ജീവൻ രക്ഷിച്ചത്.

  • @_mr.tmt_1854
    @_mr.tmt_1854 4 года назад +335

    മോന് Indian പ്രസിഡന്റ്‌ ന്റെ കയ്യിൽ നിന്ന് medal നേടാൻ എല്ലാവരും പ്രാർത്ഥിക്കുന്നതോടപ്പം എല്ലാവരും ee മോന് വേണ്ടി ഈ video maximam share cheyyanam..

    • @noufalvmkd5873
      @noufalvmkd5873 4 года назад +4

      എ.പി ജെ സാർ ഉണ്ടായിരുന്നേൽ കൊടുക്കുമായിരുന്നു

    • @_mr.tmt_1854
      @_mr.tmt_1854 4 года назад +2

      @@noufalvmkd5873 ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ശാസ്ത്രന്ജനനും Indian president ഉം ആയ Dr.apj... ee നിമിഷത്തിൽ നാട്ടിലുള്ള സാധാ ജനങ്ങളും സ്മരിക്കുന്നു .

    • @mammadpayyoli1005
      @mammadpayyoli1005 4 года назад +1

      AL

  • @goodvibe951
    @goodvibe951 4 года назад +199

    സമയോചിതമായ മോന്റെ ഇടപെടലുകൾ അവരെ രക്ഷിച്ചു...വേണ്ട സമയത്ത് ഉചിതമായി പ്രയോഗിക്കുന്ന കാര്യങ്ങൾക്കാണ് ബുദ്ധി എന്ന് പറയുന്നതെന്ന് ജമ്നാ പ്യാരി എന്ന പടത്തിൽ സുരാജ് പറയുന്നുണ്ട്...ആ മുതിർന്നവർക് തോന്നാത്തത് ആ മോന് പെട്ടെന്ന് പ്രയോഗിക്കാൻ തോന്നി... cpr കൊടുത്ത ചേച്ചിക്കും നന്ദി... ആ കുംടുബത്തെ വലിയൊരു അപകത്തിൽ നിന്ന് രക്ഷിച്ച കുട്ടിക്ക ധീരതക്കുള്ള അവാർഡ് തന്നെ കൊടുക്കണം...സ്കൂളിൽ കുട്ടികൾക്ക് ഇങ്ങനെയുള്ള ഓരോ അപകടങ്ങൾ സംഭവിക്കുമ്പോൾ എങ്ങനെയാണ് നമ്മൾ ഉണർന്ന് പ്രവർത്തിക്കേണ്ടത് എന്നത് തിയറികളിൽ ഒതുങ്ങാതെ മോക് ഡ്രില്ലുകൾ അവതരിപ്പിച്ച് അവരെ ബോധവൽപരിക്കണം

  • @shiyadhshiya5357
    @shiyadhshiya5357 4 года назад +191

    നമ്മുടെ പാഠ്യ പദ്ധതിയിൽ കാര്യമായ മാറ്റങ്ങൾ അത്യാവശ്യം ആണ്. റെസ്ക്യൂ, സെൽഫ് ഡിഫെൻസ്, ഫയർ&സേഫ്റ്റി, സ്വിമ്മിംഗ്, ആന്റി വൈറസ് പ്രിക്വേഷൻ, വേസ്റ്റ് മാനേജ്മെന്റ്..... തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തണം.... ഹൈടെക് അഗ്രികൾച്ചർ.... etc

  • @appusachoos8961
    @appusachoos8961 4 года назад +28

    ആശംസകൾ മോനെ
    നിനക്ക് ജീവൻ നൽകിയ അമ്മയ്‌ക്ക്‌ നീ തിരുച്ചു ജീവൻ നൽകി. അമ്മയ്ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് നീ

  • @NanShaMedia
    @NanShaMedia 4 года назад +27

    പ്രിയപ്പെട്ടവർ പിടഞ്ഞുകൊണ്ടിരിക്കുമ്പോൾ പതറാതെ സമയോചിതമായി പ്രവർത്തിച്ച മിടുക്കൻ 👍🏻
    God bless you

  • @mywildlifefilims
    @mywildlifefilims 4 года назад +194

    ഇങ്ങനെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്ത ടീച്ചേര്സിനും തക്ക സമയത്ത് ഈ ബുദ്ധി തോന്നിയ അദ്വൈതിനും Big Salute. - Shaji Mathilakam

  • @kareemabdul9552
    @kareemabdul9552 4 года назад +74

    ആസമയത്ത് ആ ബുദ്ദി തോന്നിയത് അപാരം തന്നെ ദൈവം ഇനിയും നല്ല നല്ല ബുദ്ദി കൊടു ക്കട്ടെ . ദൈവം കേൾക്കട്ടെ

  • @villagevibesirshad
    @villagevibesirshad 4 года назад +284

    ഇവനെ ഒക്കെ അവാർഡ് കൊടുത്ത് ആദരിക്കണം

    • @kareemm8138
      @kareemm8138 4 года назад +3

      ഇവന് അവാർഡ് കൊടുത്ത് അവനെ തേജോവതം ചെയ്യരുത് ആ അമ്മ മാരെ രഷിചചു ദൈവത്തിന്റെ അനുഗ്രഹം കൂടി ഉണ്ടായിരുന്നു

    • @firstclass4301
      @firstclass4301 4 года назад +3

      കണ്ണുനിറഞ്ഞുപോയി സ്വന്തം അമ്മയെ രക്ഷിക്കാനുള്ള ഭാഗ്യം പറയാൻ വാക്കുകളില്ല അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ

    • @faziljalal4951
      @faziljalal4951 4 года назад +1

      @@firstclass4301 Aameen 🤲🤲🤲

  • @ambikavijayan3626
    @ambikavijayan3626 4 года назад +39

    ദൈവത്തിനു സ്തുതി.4ജീവനുകളെരക്ഷിച്ച മോനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @joshyk5243
    @joshyk5243 4 года назад +32

    C P R കൊടുത്ത ചേച്ചി...👌 മനസാന്നിദ്ധ്യം....

    • @Ajimon-ll7kf
      @Ajimon-ll7kf 4 года назад

      Bsdhhddhr of gkgdhdd fulfill didgdhf durian f sh dhdi didgdhf dhf KGM

  • @PramodKumar-hd9md
    @PramodKumar-hd9md 4 года назад +170

    മോന് ധീരതയ്ക്കുളള അവാർഡ്. കൊടുക്കണം

  • @shaselavupalam
    @shaselavupalam 4 года назад +81

    മകൾക്ക് എന്തേലും സംഭവിച്ചാൽ തനിക്കും സംഭവിക്കട്ടെ എന്ന് ചിന്തിച്ച ആ
    "അമ്മ മനസ്സിന് " 😍😍😍😍😍😍

  • @rejithamolpk1070
    @rejithamolpk1070 4 года назад +195

    ആദ്യo ഇരുമ്പ് തൊട്ടി കൊണ്ട് ചക്ക പറിക്കാൻ പോയ അമ്മക്ക് ചൂരൽ എടുത്തു ചന്തിക്കിട്ടു നാലു അടി പിന്നെ ചക്കര മുത്തിന് ചക്കര ഉമ്മ ഒരായിരം big സല്യൂട്ട്

    • @jyothip1258
      @jyothip1258 4 года назад +2

      സത്യം

    • @rejithamolpk1070
      @rejithamolpk1070 4 года назад +4

      @@jyothip1258 ഇത്ര ബോധം ഇല്ലാതെ ആര് എങ്കിലും ഈ പണി ചെയ്യുമോ നമ്മൾ കുറച്ചു ശ്രദ്ധിക്കണം എല്ലാ കാര്യയവും ബാക്കി ദൈവത്തിനു വിട്ട് കൊടുക്കുക

    • @LOGAN-et1cx
      @LOGAN-et1cx 4 года назад

      Well yes

    • @LOGAN-et1cx
      @LOGAN-et1cx 4 года назад +1

      Well yes

    • @sajeshkumar9738
      @sajeshkumar9738 4 года назад +2

      Bodhamulla makan😎😎😎

  • @navasmohammed177
    @navasmohammed177 4 года назад +99

    ഇപ്പൊ ഉള്ള ഒരു വിധം എല്ലാരുടെയും ചെവിയിൽ ഇയർഫോൺ ആണ്‌....
    നിലവിളിചാൽ ഒക്കെ കേൾക്കുവോ ആവോ

  • @trissurgadiz8727
    @trissurgadiz8727 4 года назад +33

    ഇരുമ്പ് തോട്ടി ഇങ്ങനെ ഉപയോഗിക്കരുതെന്നു എത്ര കേട്ടാലും ആളുകൾക്കു മനസിലാവുന്നില്ലല്ലോ 🤦‍♂️

    • @jamesk.j.4297
      @jamesk.j.4297 3 года назад

      ഇപ്പോൾ മനസിലായിക്കാണും.

  • @renjithsivan
    @renjithsivan 4 года назад +146

    4 പേരെ രക്ഷിച്ച കൊച്ചുമിടുക്കനും CPR നൽകിയ ചേച്ചിയും ധീരതയ്കുള്ള അംഗീകാരം അർഹിക്കുന്നു. ഒപ്പം സമൂഹത്തിനു ഉപകാരപ്പെടുന്ന ഇത്തരം നല്ല വാർത്തകൾ നൽകിയ മനോരമയും

    • @muhizp894
      @muhizp894 4 года назад +2

      CPR very important.ellarum padichorikkanam nirbandhamaayum...Ente oru opinion

  • @suhailbasheer2406
    @suhailbasheer2406 4 года назад +88

    മക്കൾക്കെല്ലാം ഇത്തരത്തിലുള്ള ആത്മധൈര്യം ആണ് വേണ്ടത്. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാൻ ഇങ്ങിനെയുള്ള മക്കൾക്ക് സാധിക്കും.

  • @satheesansatheesan6995
    @satheesansatheesan6995 4 года назад +168

    ഈ ബാലന് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് ലഭിയ്ക്കാൻ ബന്ധപ്പെട്ടവർ ശ്രമിയ്ക്കണം; ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ അവർകളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു!

  • @haneenahaneena7986
    @haneenahaneena7986 4 года назад +18

    പ്രായോഗിക ബുദ്ധി,,,,, 💚💚💚💚.. അഭിനന്ദനങ്ങൾ....

  • @gaimngwithghost2787
    @gaimngwithghost2787 4 года назад +10

    4 ജീവനെ മരണത്തിന്റെ മുൾ മുനയിൽ നിന്നും ധീരതയോട് കൂടി ജീവൻ രക്ഷിച്ച മോന് ഞങളുടെ കുടുംബത്തിലെ എല്ലാവരുടെ പേരിലും ഒരു ബിഗ് സെല്ൽയൂട്ട്

  • @kanzkanz7212
    @kanzkanz7212 4 года назад +29

    അമ്മമാർ വീണ് കിടക്കുന്നത്
    കാണുബോൾ ഏതവനും ഒന്ന്‌
    പിടക്കും ആ സമയങ്ങളിൽ വികാരമല്ല
    വേണ്ടതെന്നും വിവേകമാണെന്നും കുഞ്ഞു മോൻ പറയാതെ പറഞ്ഞു.....💐👍

    • @shafeerkwt9700
      @shafeerkwt9700 4 года назад

      Teerchayayum

    • @gsjskgsjssm3927
      @gsjskgsjssm3927 4 года назад

      അമ്മയുടെ കരച്ചിൽ കണ്ടപ്പോർ എന്റെ കണ്ണും നിറഞ്ഞു പോയി എല്ലാവർക്കും നല്ലത് മാത്രം വരട്ടെ....

  • @aleemabiabdulsalam
    @aleemabiabdulsalam 4 года назад +57

    റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആ കൊച്ചു മിടുക്കന്

  • @jimilmaanaaden1061
    @jimilmaanaaden1061 4 года назад +70

    ഹൊ ഇതൊക്കെ എല്ലാവർക്കും അറിയാം
    അത് ശരിയാ പക്ഷേ സമയത്തിന് ഉപയോഗിക്കുന്നതിനെ ആണ് ബുദ്ധി ബുദ്ധി എന്ന് പറയുന്നത്.
    മനസനിദ്ധ്യതോടെ പ്രവർത്തിച്ച മകൻ കലക്കി😍😍👏👏👏

  • @zainhind
    @zainhind 4 года назад +30

    ഇതിലെ പാഠങ്ങള്‍
    1, പെറ്റ തള്ളയുടെ സ്നേഹം
    വൃദ്ധ സദനങ്ങളിൽ കൊണ്ട് തള്ളുന്ന മാന്യന്മാരുടെ ഹൃദയം തുളക്കും

  • @monasinoy6478
    @monasinoy6478 4 года назад +23

    8:50 എല്ലാ പ്രാവശ്യവും ലൈൻ കമ്പിയിൽ ഈ തോട്ടി വീഴാറുണ്ടത്രെ.... കഷ്ടം കേരളത്തിൽ ഇപ്പോഴും ഇത്ര വിവരം ഇല്ലാത്തവർ ഉണ്ടല്ലോ.... അടുത്ത തലമുറ ഇങ്ങനെ അല്ല എന്ന് തെളിയിച്ചു അഭിനന്ദനങ്ങൾ കൊച്ചു മോനു

  • @fastandfurious4501
    @fastandfurious4501 4 года назад +115

    നമ്മടെ കൊച്ചു കേരളത്തിൽ പോലും ഏതൊക്കെ തരത്തിലുള്ള ആളുകളാ,
    കോപ്പിയടിച്ചിട്ട് ആത്മഹത്യ ചെയ്യുന്ന പിള്ളേര്,മധ്യം കിട്ടാതെ ചാവുന്നവന്മാര് ,സ്വന്തം മാതാപിതാക്കളെ യും അയൽക്കാരെയും കൊല്ലുന്നവര് ഇതിനിടയിൽ ദൈവപുത്രൻ എന്ന് പറയാവുന്ന ഈ കുഞ്ഞനുജൻ. നീ മിടുക്കനാടാ.😘😘😘😘😘😘😘😘😘😘

  • @ramachandrantrvdrum6492
    @ramachandrantrvdrum6492 4 года назад +68

    ഒരു ജീവനെ അല്ല രക്ഷിച്ചത് നാലു ജീവനെയാണ് ആ പൊന്നു മോനു ധീരതക്കുള്ള രാഷ്രപതി യുടെ അവാർഡ് കിട്ടണം

  • @jaleeljaleel2428
    @jaleeljaleel2428 4 года назад +219

    മോന്റെ കൃത്യമായ ഇടപെടൽ കൊണ്ട് നാല് പേരും രക്ഷപെട്ടു

    • @kakkolillalitha1470
      @kakkolillalitha1470 4 года назад +4

      ഈശ്വരൻ ൻേറ ക്രിപ കൊണ്ട് ആണ് ഇവർക്ക്‌ ഒക്കെ സമയോചിതമായി പ്റവർത്തിക്കാൻ സാധിച്ചത്.

    • @vvk3451
      @vvk3451 4 года назад +8

      @@kakkolillalitha1470 ഷോക്ക് അടിപ്പിച്ചതും ഈശ്വരൻ. അവരെ സമയോചിതമായി പ്രവർത്തിക്കാൻ തോന്നിച്ചതും ഈശ്വരൻ. അല്ലേ? 🙄

    • @sbabu5736
      @sbabu5736 4 года назад +1

      V-VEK 28 നിരീശ്വര വാദി ഹിന്ദു വിഡ്ഢി ആണോ

    • @vvk3451
      @vvk3451 4 года назад

      @@sbabu5736 വിഡ്ഢിയോ? നീ നിന്റെ വീട്ടിൽ വിളിച്ചു ശീലിച്ച വാക്കുകൾ ഇങ്ങോട്ട് എഴുന്നള്ളിക്കാൻ നിക്കേണ്ട. കേട്ടോടാ

  • @sirajchelseastamfordbridge4958
    @sirajchelseastamfordbridge4958 4 года назад +22

    നീ മുത്താണ്
    Big സല്യൂട്ട് മോനെ
    💐💐💐💐💐💐

  • @haneenahaneena7986
    @haneenahaneena7986 4 года назад +25

    Cpr ചെയ്ത ചേച്ചിക്കും... അഭിനന്ദനങ്ങൾ

  • @narayanankuttymenon9811
    @narayanankuttymenon9811 4 года назад +92

    പുതു തലമുറ കുട്ടികളിൽ ഏറിയ പങ്കും പല തരത്തിലുള്ള വിനോദ വിക്രിയകളിൽ മുഴുകുകയാണ് പതിവ്... ഒരപകട സ്ഥിതിയിൽ എങ്ങനെ പ്രതികരിക്കണമെന്നറിയാത്തവരാണ് ഏറിയ പങ്കും..പക്ഷേ ഈ കുട്ടി അസാമാന്യമായ മനസാന്നിദ്ധ്യത്തോടെ പ്രവർത്തിച്ചു... ഫലപ്രദമായി.
    തീർച്ചയായും ധീരതയ്ക്കുള്ള ദേശീയ പ്രശസ്തിപത്രം ബഹുമാന്യ ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ലഭിക്കട്ടെ.

    • @siraj1512
      @siraj1512 4 года назад

      Quoting sundar pichai "it is very conventional for every previous genaration to undermine the new genaration"
      Let it sink in

  • @sindhumenon3124
    @sindhumenon3124 4 года назад +157

    Mone നിന്നെ ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും. പിന്നെ നിന്റെ ചെറിയമ്മയെയും

    • @abrahammathew355
      @abrahammathew355 4 года назад +1

      അദ്വൈദ് മോന് ധീരതയ്ക്കുള്ള അവാർഡ് കിട്ടട്ടെ അഭിനന്ദനങ്ങൾ ❤️❤️👋🙏👍

    • @abrahammathew355
      @abrahammathew355 4 года назад

      @@rajithagirish1336 നീ എന്താ ഉദ്ദേശിച്ചത് അവർക്ക് അവാർഡ് വേണം എന്നോ 🙄

    • @rajithagirish1336
      @rajithagirish1336 4 года назад +1

      @@abrahammathew355 ചെറിയമ്മ അല്ല വലിയമ്മയാണ് CPR കൊടുത്തത്. അവർക്ക് അവാർഡ് ഒന്നും വേണ്ടേ.... ദൈവം രണ്ട് പേരെയും രക്ഷിക്കട്ടെ എന്നാണ് ഞാൻ വിചാരിച്ചത്

    • @asakrishnan1396
      @asakrishnan1396 4 года назад

      ചക്കര കുട്ടന് അഭിനന്ദനങ്ങൾ !!!

  • @rasheedcmcholamughath6945
    @rasheedcmcholamughath6945 4 года назад +242

    Real hero Great work congrats

    • @sunrais0
      @sunrais0 4 года назад +1

      തീർച്ചയായും ദി റിയൽ ഹീറോ. സത്യം പറഞ്ഞാൽ നമ്മുടെ സ്കൂളിലെ സിലബസിലൊക്കെ നല്ല മാറ്റങ്ങൾ വരേണ്ട കാലം അതിക്രമിച്ചു. പ്രത്യേകിച്ച് ആർക്കും ഉപകാരമില്ലാത്ത കുറേ (a+b)2 ഉം കോസ് തീറ്റ പാറ്റ ഇംഗ്ളീഷ് ഗ്രാമറുകൾ ഇതൊക്കെ ഒഴിവാക്കി. നിത്യ ജീവിതത്തിൽ ആവശ്യമായ ഫസ്റ്റ് എയ്‌ഡുകളെപ്പറ്റിയും രക്ഷാപ്രവർത്തനങ്ങളെപ്പറ്റിയും കൂടുതൽ പഠിപ്പിക്കണം.

    • @rajukk6930
      @rajukk6930 4 года назад

      Big salutm on

    • @shylareghunathan2599
      @shylareghunathan2599 4 года назад +1

      മോനെ നല്ല തു ഗുഡ് ബോയ്

    • @raziamajeed9866
      @raziamajeed9866 4 года назад +1

      @@rajukk6930 i

    • @krishnakumarkv3003
      @krishnakumarkv3003 4 года назад

      അടിപൊളി മോനെ നീ ശരിക്കും ഒരു ഹീറോ തന്നെ

  • @fathimam1395
    @fathimam1395 4 года назад +18

    Real brave boy and immediately used his mind he should be awarded

  • @ziyadziya8630
    @ziyadziya8630 4 года назад +38

    സ്കൂൾ വിദ്യാഭ്യാസത്തിൽ first aid, constitution ഇത് 2വിഷയമായി ഉൾപ്പെടുത്തണം.

    • @AnjanaNair-dc6cc
      @AnjanaNair-dc6cc 4 года назад

      Yes yes

    • @sks2913
      @sks2913 4 года назад

      പറയാൻ ആഗ്രഹിച്ചത്....

  • @basithworld7727
    @basithworld7727 4 года назад +105

    നാല് അമ്മമാരെ രക്ഷിച്ച നായകൻ

  • @nizamm5975
    @nizamm5975 4 года назад +187

    ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുമ്പോൾ പെട്ടെന്ന് പ്രതികരിക്കുവാൻ തോന്നിയല്ലോ ഒരു പക്ഷേ പലരും പകച്ച് പോകും ,.........ധീരൻ

  • @sam75723
    @sam75723 4 года назад +113

    Cpr കൊടുക്കാൻ കഴിഞ്ഞതും ഒരു life saving ആയി .

  • @joeldominic555
    @joeldominic555 4 года назад +11

    Ividuthe padippu kooduthalum homework okke aanu kodukkunne which is of no use at all. Real life training and reasoning aanu vendathu.. Salute this kid. He has to be given Bravery Award.

  • @salutekumarkt5055
    @salutekumarkt5055 4 года назад +18

    Govt. സ്കൂളിൽ പഠിച്ച നിനക്ക് ഇത് തോന്നി സാധാരണ സ്കൂളിൽ പഠിക്കുന്ന കുട്ടികള്ക്കി സാമാന്യ ബോധം കൂടുതൽ ആണ്.....

  • @abm8426
    @abm8426 4 года назад +236

    ഗവ. സ്കൂളിൽ പഠിപ്പിക്കുന്നത് കൊണ്ട് കാര്യമുണ്ടെന്ന് മനസ്സിലായി

    • @JK-ev4rs
      @JK-ev4rs 4 года назад +5

      Bhavans private school anu mashee... atinte ardham government school mosham anennalla...

    • @luckyblack6295
      @luckyblack6295 4 года назад +1

      മണലൂർ ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥി ആണെന്നാണല്ലോ ന്യൂസിൽ പറയുന്നേ

    • @sunrais0
      @sunrais0 4 года назад +2

      ഗവ സ്കൂളിൽ രക്ഷാ പ്രവർത്തനം പതിപ്പിക്കുന്നുണ്ടോ 🤔🤔. സത്യം പറഞ്ഞാൽ നമ്മുടെ സ്കൂളിലെ സിലബസിലൊക്കെ നല്ല മാറ്റങ്ങൾ വരേണ്ട കാലം അതിക്രമിച്ചു.

    • @vishnup6232
      @vishnup6232 4 года назад

      Athae vella cbse ayirunel vaya polichu ninnernu...

    • @spaceintruder4858
      @spaceintruder4858 4 года назад +1

      Happy Life ippozhum ee type comment ozhivaakkaaraayille? Facebook and youtube launch aaya time ulla chaliyaanith

  • @hazimrehan1a33
    @hazimrehan1a33 4 года назад +42

    നീ മിടുക്കനാടാ മോനെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😘😘

  • @farz4u
    @farz4u 4 года назад +85

    മൊബൈലിൽ "പബ്‌ജി " കളിച്ചിരിക്കാതെ പറമ്പിൽ ഇറങ്ങി "മാവിലെറിഞ്ഞു" കളിച്ചു വളർന്ന കുട്ടികൾ മാസ്സാണ് 💪💪💪
    മുതിർന്നവർ പോലും പതറുന്ന ഈ സന്ദർഭത്തെ സമചിത്തതയോടെ നേരിട്ട് ഈ അമ്മമാരെ രക്ഷിച്ച അദ്വൈത് മോന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

  • @manvv4733
    @manvv4733 4 года назад

    ഈ മോൻക് ഇങ്ങനെ ഒരു ചിന്ത വരുത്തിയ ദൈവത്തിന്ന് നന്ദി ഇത്‌ നമുക്കൊരു ഓർമപ്പെടുത്തൽ മാത്രം എല്ലാവരെയും ദൈവം കാക്കട്ടെ

  • @anashj8375
    @anashj8375 4 года назад +10

    ഇതൊക്കെയാണ് വിദ്യാഭ്യാസം കൊണ്ടുള്ള ഉപയോഗം 😍😍😍👌

  • @naseermucheeri4818
    @naseermucheeri4818 4 года назад +67

    ആ കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ......
    ഇലട്രിക് ലൈനിൽ നിന്നും 10മീറ്റർ അകലെ മാത്രം മരങ്ങൾ വെച്ചു പിടിപ്പിക്കുക റോഡ് സൈഡിൽ തണൽ മരങ്ങൾ മാത്രം വലിയ വൃക്ഷങ്ങൾ ഒഴിവാക്കുക മരം ഓടുന്ന വാഹനത്തിലേക്ക് വീണും ഇലട്രിക് ലൈനിൽ വീണും എത്ര പേരാണ് മരിക്കുന്നത് മനുഷ്യ ജീവന് വിലയില്ലേ.....

    • @bhagathmohan7888
      @bhagathmohan7888 4 года назад +2

      Maragal ozhivakkunnathilum bettter...UG cable...use...cheyunnathallle....🤔🤔🤔🤔

    • @midland7405
      @midland7405 4 года назад

      Inside the lands and small roads near to the houses, additional posts for house connections.All people are not staying near the main road.

  • @jaleelkakkat2962
    @jaleelkakkat2962 4 года назад +204

    പോന്നു മോന്‍ വിദൃാധനം സര്‍വ്വ ധനാല്‍ പ്രധാനം

    • @beingnavn5532
      @beingnavn5532 4 года назад +4

      വിദ്യാധനം

    • @jaleelkakkat2962
      @jaleelkakkat2962 4 года назад +2

      @@beingnavn5532 സോറി

    • @beingnavn5532
      @beingnavn5532 4 года назад +2

      @@jaleelkakkat2962 ഏയ് സോറിയുടെ ആവശ്യമൊന്നുമില്ല.. താങ്കൾ ഒരു നല്ല കാര്യം പറഞ്ഞതല്ലേ.. 😇👍👍👍

    • @sunrais0
      @sunrais0 4 года назад +2

      പക്ഷെ ഇതൊന്നും എല്ലാ സ്‌കൂളുകളിലും പഠിപ്പിക്കുന്നില്ല. പരമ്പരാഗത സിലബസ്സിൽ മാറ്റങ്ങൾ വരേണ്ട കാലം അതിക്രമിച്ചു.. രക്ഷാപ്രവർത്തനങ്ങളെ പറ്റിയും ഫസ്റ്റ് എയ്ഡിന്നെ പറ്റിയും കൂടുതൽ അറിവുകൾ പകരേണ്ടിയിരിക്കുന്നു.

    • @beingnavn5532
      @beingnavn5532 4 года назад

      @@sunrais0 തീർച്ചയായും.. 👍

  • @askarkwt8471
    @askarkwt8471 4 года назад +136

    അച്ചനേയും. അമ്മനേയും. കൊല്ലുന. മക്കൾ.. ഇവിടെ.വീട്ടിൽ.ഉള്ള. എല്ലാവരെയും. രക്ഷികുന. മക്കൾ. ഇവിടെയാണ്.നാള്ളത്തെ.തലമുറ മക്കൾക്. അദ്യപകരുടെ. മുൻകരുതൽ

    • @jobinamoljoseph2152
      @jobinamoljoseph2152 4 года назад +1

      Enik kannu narayunnu..engane ulla makkale yanu nammukku vendath..e kuttikku award kodukkanam..

  • @Jax2204
    @Jax2204 4 года назад +4

    അപകടസമയത് തെല്ലും പതറാതെ സമയോചിതമായി ഇടപെട്ട മോന് big salute 👏👏👏

  • @devi6634
    @devi6634 4 года назад +17

    എന്തൊക്കെ അറിവ് ഉണ്ടായിരുന്നാലും സമയത്തു ഓർമ്മവരുകയും അത് പ്രാവർത്തികമാക്കാൻ കഴിയണം അത് ഇല്ലാത്തതാണ് പലരുടെയും പിഴവ്. മോന് അതു കഴിഞ്ഞു. മിടുക്കൻ. എല്ലാരും ദൈവാധീനവും പരസ്പ്പരസ്നേഹവും ഉള്ളോരാണെന്നു കാണാനും കഴിയുന്നു.

  • @binukb3440
    @binukb3440 4 года назад +87

    ഇത്രയും നല്ല കാര്യം ചെയ്തതിന് അൺ ലൈക്ക് ഇട്ടിരിക്കുന്നത് ആരാണ് എന്താണ് അതിൻറെ ആവശ്യം

    • @jasarsayimkhan6096
      @jasarsayimkhan6096 4 года назад +9

      നായകൾക്ക് നല്ലത് പിടിക്കില്ലാന്ന് ഒരു ചൊല്ലുണ്ട് അതാവും വിട്ട് കള

    • @sreedevikv9734
      @sreedevikv9734 4 года назад +3

      ഇവർ രക്ഷപ്പെട്ടത് ഇഷ്ടപെടാത്ത ആൾക്കാർ ആണ്....
      നീച ജന്മങ്ങൾ..

    • @Saina-nr7kk
      @Saina-nr7kk 4 года назад

      Verthe ayaalk ath cheithilel urakkam varilla athanne. Thalaik stiratha illathavare onnum cheyyan pattylallo

    • @binukb3440
      @binukb3440 4 года назад +1

      @@Saina-nr7kk ഇത്രയും ജീർണിച്ച മനസ്സുള്ള ആളുകളുണ്ടോ എന്ത് സാധനങ്ങളാണ്

    • @Jm-do8jq
      @Jm-do8jq 4 года назад +3

      ഇങ്ങനെയുള്ള ജന്മങ്ങൾ നാളത്തെ ക്രിമിനലുകൾ

  • @meerasm6849
    @meerasm6849 4 года назад +58

    പത്രത്തിലും ടീവിലും എപ്പോഴും ksebnte പരസ്യം വരാറുണ്ട് ഇരുമ്പു തോട്ട ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്നൊക്ക.

    • @abrahammathew355
      @abrahammathew355 4 года назад

      Meera : അതെ സത്യം ഞാനും ഒരുപാട് തവണ കണ്ടിട്ടുണ്ട് പക്ഷെ നമ്മുക്കങ ഈ മോൻ്റെ അത്ര ധൈര്യം പോരാ അല്ലെ മോളൂസേ 🙄

  • @sarathms5836
    @sarathms5836 4 года назад +419

    ഇതിലും Unlike ചെയ്തവർ ഈ ലോകത്തിൽ ഒന്നിലും തൃപ്തരല്ല എന്നെഴുതി വച്ചിട്ട് ആത്മഹതൃ ചെയ്തേക്ക്...!!
    മോൻ പൊളിയാണ്.......😍😍😍

    • @Harshan472
      @Harshan472 4 года назад +11

      അവർക്കൊക്കെ എന്നെങ്കിലും ഒരു ഷോക്ക് കിട്ടും.. അന്ന് മനസ്സിലാക്കിക്കോളും 😊

    • @sajikarthikeyansaji.karthi295
      @sajikarthikeyansaji.karthi295 4 года назад +4

      World raskels..

    • @sunilmk999
      @sunilmk999 4 года назад +6

      ഒരു പക്ഷേ അത് തിരിച്ചു അറിയാത്തത് കൊണ്ട് ആകും

    • @hannahbinu3310
      @hannahbinu3310 4 года назад +3

      Sathyam

    • @nandhakishor103
      @nandhakishor103 4 года назад +3

      @@sajikarthikeyansaji.karthi295 achan illatha aalukale kaliyakkaruth

  • @sajidct2308
    @sajidct2308 4 года назад +1

    എത്ര നല്ല മനുഷ്യർ. ....എന്തൊരു സ്നേഹമാണ് പരസ്പരം. ..
    പണ്ടത്തെ നാട്ടിൻപുറം ഓർമ വരുന്നു. ..
    നല്ല ഒരു അമ്മ. ....ഇപ്പോഴും ആ അമ്മയുടെ ഞെട്ടൽ മാറി യിട്ടില്ല
    നല്ലൊരു അയൽക്കാരി ചേച്ചി.
    സഹോദരി പറഞ്ഞത് ശ്രദ്ധിച്ചോ.." എനിക്ക് വീണ്ടും വീണ്ടും ഷോക്കേറ്റു എന്നിട്ടും ഞാൻ പിടിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ടേയിരുന്നു".
    കൂടെ ധീരനായൊ കൊച്ചു മിടുക്കനും.....

  • @sheebajojosheeba5500
    @sheebajojosheeba5500 4 года назад +9

    ഒന്നും പറയാൻ വാക്കുകൾ ഇല്ല ചക്കര umma... ആ പോന്നു മോന്....

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад +61

    ദയവായി ലൈൻ കമ്പി ഉള്ള സ്ഥലങ്ങളിൽ ചക്കയോ തേങ്ങയോ ഒന്നും ഇടാൻ നിക്കല്ലേ....മോന്റ്റെ ധീരതയ്ക്ക് ഒരു ബിഗ് സല്യൂട്ട് 😍

  • @ashikkunjava9434
    @ashikkunjava9434 4 года назад +24

    " ആ മോന്റെ നാണിച്ചുള്ള ചിരി "🥰🥰🥰😘😘ദൈവം അനുഗ്രഹിക്കട്ടെ "

  • @thajnisa7972
    @thajnisa7972 4 года назад +72

    പൊന്ന് മോന് ദൈവം അനുഗ്രഹിക്കട്ടെ മോനിൽ ദൈവത്തിൻ്റെ കയ്യൊപ്പ്

  • @yathrikanranishnadukani
    @yathrikanranishnadukani 4 года назад

    ഇത്തരം വാർത്തകൾ ആണ് ജനങ്ങളിൽ എത്തിക്കേണ്ടത്.
    ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. മുതിർന്നവർ ആയിട്ട് കൂടി ഇരുമ്പ് തോട്ടി ഉപയോഗിച്ച് ലൈൻ കമ്പി ഉള്ള ഭാഗത്തു നിന്ന് ഇത്തരം പ്രവർത്തികർ ചെയ്യുന്നത് എത്രയോ ദുരന്തങ്ങൾ വരുന്നു എന്ന് ഏവരും മനസിലാക്കണം.
    കൂടാതെ കുട്ടി ഇത്തരം നല്ല വിഡിയോകൾ കാണുന്നതിന് പ്രത്യേകം അഭിനന്ദനങ്ങൾ.
    സോഷ്യൽ മിഡിയകളിൽ ഒരുപാട് അറിവുകൾ ലഭിക്കുന്ന ഒത്തിരി ഉറവിടങ്ങൾ ഉണ്ട്.
    അവ കണ്ടെത്തി നമുക്കും സമൂഹത്തിനും വേണ്ടി ആ അറിവുകൾ പ്രയോജനപ്പെടുത്തുക എന്നുകൂടി ഈ വീഡിയോ നമ്മൾ ഏവരെയും ഓർമപ്പെടുത്തുന്നു
    ഒരു കുടുംബം വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു എന്നത് തന്നെ ഈശ്വര അനുഗ്രഹം..
    ഓം നമഃ ശിവായ 🙏

  • @skumarppnair
    @skumarppnair 4 года назад +46

    കൊച്ചു മിടുക്കാനൊപ്പം CPR കൊടുത്ത ചേച്ചിയും ആദരവു അർഹിക്കുന്നു....

  • @truemediaentertainment5037
    @truemediaentertainment5037 4 года назад +72

    ഭയപ്പെടാതെ അവസരോചിതമായി ഇടപെട്ടു മോൻ ധീരൻ ആണ്

  • @anwarabanjeliyil
    @anwarabanjeliyil 4 года назад +101

    *ദീര,, ദീരദീര ... ദീര ബാഹുബലിയിലെ ഈ പാട്ട് ഇപ്പോ പാടണമെന്നുണ്ട് പക്ഷെ പാട്ട് മറന്നു പോയി.. എന്നാലും ഇരിക്കട്ടെ ഞങ്ങൾ കമൻ്റർ മാരുടെ വക🏅 ഒരു Gold Medal*

  • @trendvideos1741
    @trendvideos1741 4 года назад +23

    CPR ഹാർട്ട് അറ്റാക്കിന് മാത്രമല്ല ബോധം നഷ്ടപ്പെട്ടവർക്കും shock ഏറ്റവർക്കും നൽകണമെന്ന ഒരു അറിവ് നൽകി ആ ചേച്ചിയുടെ പ്രവർത്തനം

  • @YEVASAKA1
    @YEVASAKA1 4 года назад +13

    ഈ പൊന്നുമോനൊരുമ്മ, ചക്കര ഉമ്മ. മോന്റെ കോൺടാക്ട് ഒന്നു തരണം..
    ഉണ്ണികൃഷ്ണൻ, കവിയൂർ /പാരീസ്.

  • @truthway6346
    @truthway6346 4 года назад +19

    ഈ വിഷയത്തിൽ ഡിസ്‌ലൈക്ക് അടിച്ചവരെ എന്താ വിളിക്കുക കന്ന്കാലി എന്ന് പോലും വിളിക്കാൻ അർഹതയില്ല ബിഗ് സല്യൂട്ട് മോൻ.

    • @rajieg6780
      @rajieg6780 4 года назад

      മിടുക്കൻ മോന്, ദൈവം തന്ന അറിവ്, വേണ്ട രീതിയിൽ ഉപയോഗിച്ചു

    • @jeenjeen1565
      @jeenjeen1565 4 года назад

      ഡിസ് ലൈക്ക് അടിച്ചവർ അമ്മമാര് മരിച്ചാലും കുഴപ്പം ഇല്ലന്ന് വിചാരിക്കുന്നവര -?

    • @jesudasankolarikkal791
      @jesudasankolarikkal791 4 года назад

      Big salute to Adhauid

  • @sakkirhussainmh5932
    @sakkirhussainmh5932 4 года назад +93

    ഈ സ്ത്രീകൾ കാണിച്ചത് മടത്തരം തന്നെ. ഈ മോന്റെ ബുദ്ധി യവരെ രക്ഷിച്ചു. ഈ കുട്ടി ഒരു രക്ഷകനായി വളരട്ടെ . മറ്റുള്ളവർക്ക് ഒരു പാഠ മാകട്ടെ .

  • @bkmediachannel6635
    @bkmediachannel6635 4 года назад +52

    മോൻക്ക് അവാർഡ് കോടുക്കടണം അത്രയും ധൈര്യം ഉണ്ടല്ലോ

    • @abrahammathew355
      @abrahammathew355 4 года назад +1

      അതെ അദ്വദൈദ് മോന് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം അഭിനന്ദനങ്ങൾ 💕💕💕👋👍

  • @abdullathif7262
    @abdullathif7262 4 года назад +73

    ധീരതക്കുള്ള പ്രസിഡണ്ടിൻ്റെ അവാർഡ് കിട്ടട്ടെ👍👍

  • @VijayKumar-to4gb
    @VijayKumar-to4gb 4 года назад

    സൂപ്പർ.... സമയോചിതമായ ധീരമായ പ്രവർത്തനം... അഭിനന്ദനങ്ങൾ....
    ഹലോ റിപ്പോർട്ടർ ഈ മാസ്ക് താടി താങ്ങാൻ ഉള്ളതല്ല... നിങ്ങൾ താടി താങ്ങി വൈക്കുന്നതോടെ എന്ത് സന്ദേശമാണ് നൽകുന്നത്...

  • @sindhukumarips5114
    @sindhukumarips5114 4 года назад +2

    ആ കുടുംബം പുണ്യം ചെയ്യ്തിട്ടുണ്ട്.അതുകൊണ്ടല്ലേ ദൈവാനുഗ്രഹമുള്ള ഒരു മിടുക്കനായ മകന് ജന്മം നൽകാനായി.ല്ലേ ആ അമ്മയ്ക്ക്.എല്ലാ നന്മയും സമാധാനവും സന്തോഷവും ആനന്ദവും ആ കുടുംബത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @prakashpaniker8959
    @prakashpaniker8959 4 года назад +47

    ഡിസ് ലൈക്ക് അടിച്ചവർ മിന്നലും ഇടിയും ഉള്ളപ്പോൾ പുറത്തിറങ്ങരുത്

    • @alanbaiju6971
      @alanbaiju6971 4 года назад +2

      Nikku vayya....chirikkan

    • @gafoorkadhosth5937
      @gafoorkadhosth5937 4 года назад +3

      ഹേയ് ആ മഹാൻമാര് ഇടുക്കിയിൽ കരണ്ട് കണ്ടു പിടിച്ചവരാ. അവരെയൊക്കെ എന്താ വിളിക്കാ. 😡

    • @JAI_1981
      @JAI_1981 4 года назад +1

      hahaaha

    • @ziadsalim2198
      @ziadsalim2198 4 года назад +1

      😁😁

    • @footballwaazaa7132
      @footballwaazaa7132 4 года назад

      🤣🤣🤣

  • @binoshart8731
    @binoshart8731 4 года назад +35

    നല്ല പക്വത ഉള്ള പയ്യൻ... നീ ഹീറോ ആട ഹീറോ

  • @sam75723
    @sam75723 4 года назад +161

    ഇവൻ സർക്കാർ സ്കൂളിൽ ആവും പഠിക്കുന്നത് .

  • @AliAli-vn9kz
    @AliAli-vn9kz 4 года назад +9

    പൊന്ന് മോന് ഒരായിരം അഭിനന്ദനങ്ങൾ, 'അമ്മയുടെ നെഞ്ചത്ത് കയറി നിന്ന് കഴത്തറുക്കുന്ന ഈ കാലത്ത്.

  • @matildajose9709
    @matildajose9709 4 года назад +7

    The boy should be awarded. He used the presence of mind.God bless this little boy.

  • @rimalhyz8686
    @rimalhyz8686 4 года назад +47

    ആ അമ്മയുടെ കരച്ചില് ഇന്നത്തെ പല അമ്മമാരും കാണണം

  • @sreekanthkm399
    @sreekanthkm399 4 года назад +26

    പൊന്നു മോനേ നീ ഉയരങ്ങളിൽ എത്തട്ടെ

  • @mirshadthazhevettil9570
    @mirshadthazhevettil9570 4 года назад +16

    നീ മുത്താണ് മോനേ നിന്നെ പോലെയുള്ള ഒരു മകൻ ആരും സ്വപ്നം കാണും Super

  • @najeelas66
    @najeelas66 4 года назад

    നല്ല ധൈര്യമുള്ള മോനാണ്..... ഈ പ്രായത്തിൽ ഇതൊക്കെ കണ്ടാൽ കരയും പക്ഷേ മോൻ ധൈര്യത്തോടെ ഇടപെട്ട് അമ്മമാരെ രക്ഷിച്ചു 🌷😍😍😍

  • @naveencb6403
    @naveencb6403 4 года назад +20

    Ah monte ധൈര്യവും ആഹ് സമയത്തുള്ള ചേച്ചിയുടെ cpr ഉം ഇല്ലാരുന്നേൽ god!!!!