Advanced Healing Meditation ARAIKI/Nirvana Yoga Global/Thapovanam Siddhashramam Trust

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 116

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  Месяц назад

    Sri Anish
    ☘️77369 23604📞

  • @Mr55ankit55
    @Mr55ankit55 2 года назад +16

    Areiki is a healing and meditation system which I have being practicing for past 4 years which has immense benefit and impact across all living beings in the world(not only humans but plants, animals etc.) With no side effects and easy doings it makes a person explore who he/she really is and it makes us realise the other dimension and how beautiful and complex each creation is and thus knowing the creator Himself. Thank you Anish Sir for the information in detail and I thank this channel administrators for their great effort.

  • @saraswathisubhasini8765
    @saraswathisubhasini8765 2 года назад +2

    ഇരുപത് വർഷമായി അറൈക്കി എന്ന മഹത്തായ വിദ്യ നിത്യ സാധനയായി പരിശീലിച്ചു വരുന്നു. സ്പോൺടിലൈറ്റിസ്, മൈഗ്രേൻ, നടുവേദന, മാനസികമായ പിരിമുറുക്കം, ക്ഷിപ്രകോപം എന്നിവ എന്നിൽ നിന്നും ഇല്ലാതായി.പൂർണഗുരുവാം ശ്രി ശ്രീ മാധവാചാര്യന് എന്റെ പ്രണാമം. ഈ സവിശേഷ വിദ്യയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ അലക്സ് അഞ്ജന വ്ലോഗിന് എന്റെ അഭിനന്ദനങ്ങൾ 🙏

  • @deepakumariv7363
    @deepakumariv7363 2 года назад +7

    I practice araiki regularly and feel its benefits. Very great knowledge. It is imperative that Araiki Advanced Healing Meditation becomes popular all over the world. Thanks to Purna Guru Sri Sri Madhavacharyan who has given this knowledge to the world. 🙏

  • @deepikadeepz4261
    @deepikadeepz4261 2 года назад +5

    I am a Yoga therapist. And long back i got a back problem, during that time i took Araiki atonement which is founded by my Guruji and got healed with my back pain. The best ever practice i have come across. Gradually i understood not only physically, it heals and bring drastic changes in mentally also. I came to ashramam at my teenage, i was going through all the teenagers problem including emotional imbalances, guruji forewarn me about this problems and each time he gave proper advice and emotional supported due to which i'm here today in my adulthood with lots of improvement both physically and mentally. Just want to spread this precious healing system all over the world for the world to experience that peace and happiness which i am experiencing while practicing Araiki and while coming to ashramam each time. Always grateful to my Guruji and all others in ashramam to hold me happily along with them always.🙏🤗

  • @gowrianish4078
    @gowrianish4078 2 года назад +2

    I have been practicing nirvana yoga and Araiki for the past 13 years...I passed through several ups and downs all these years Araiki and all these practices helped me a lot to stand up. When I came to ashram I suffered from PCOD that also cured by the practice of Araiki. Thank you guruji for blessing us with this wonderful system.

  • @valsalakumari9135
    @valsalakumari9135 2 года назад +2

    Millions of salutations to Guruji Sri Sri Madhavacharya who contributed the great science of Araiki to this world.
    15 years ago I was experiencing many things like fear, tension inability to do one thing peacefully, lack of concentration, when I came to Tapovanam Siddhashram and met Guruji. Received attunement from Guruji and started practicing Araiki along with yoga therapy in Nirvana Yoga. I have been observing the change in myself along with daily sadhana and now I can handle any crisis with poise. I don't have any fear, addiction or other things that I used to have. I am living a very peaceful and happy life and may my experience be an inspiration to others. Everything said by Anish sir is 100% true and once again my pranam to Guruji.

  • @Rah2013
    @Rah2013 2 года назад +7

    I also practice Areiki. It cleanses our mind and gives me good immunity power, especially during these pandemic periods. Areiki helps us to reduce our tension, physical issues and a lot more. I always recommend people to learn this... Because once you learn it you will love it for sure. 😊

  • @ambilysivaprasad5216
    @ambilysivaprasad5216 2 года назад +3

    Araiki is the need of the hour , I should say . It can bring about radical changes in our physical , mental , spiritual and social life . Through Araiki atunement and daily practice , one is tuned to receive energy from Guru Madhavacharyan , the source of Araiki energy and gets cleansed off the negativities within. I got rid of Sinusitis which troubled me a lot during my studies and was a hindrance to my personal and official life , through the practice of Araiki . Araiki relieved me of many psychological disorders and removed the hurdles in leading a balanced social life. Araiki blessed me with the real peace of mind and self confidence . Araiki keeps on revealing to me the positive qualities and negative instincts which has been unknown to me . Araiki helps in nullifying the negativities . Araiki is really a friend and guide indeed in every sense. I am ever indebted to my Guruji , Guru Madhavacharyan for the impeccable and flawless guidance given to me in learning Araiki . I thank Anish Sir wholeheartedly for his superb interview and simple presentation. Hearty Congratulations to Anjana Nair for her contextual questions . Thanking Alex Anjana Vlogs for this precious video and expecting similar realistic interviews in New Year .🙏

  • @shijomathew9279
    @shijomathew9279 2 года назад +3

    I have been doing Arieki for last 7 years and getting great benefit from it at each and every moment in my life.
    Thank you Purna Guru Sri Sri Madhavachariyan to gift this wonderful priceless Healing and Meditation system to the world. Thank you Anish sir for explaining a valuable information, and thank you channel crew for adding such kind of true knowledge.

  • @syamamsuresh3418
    @syamamsuresh3418 2 года назад +4

    Very informative video..Araiki is a great healing and meditation system which provides healing of all the three levels of existence. Its very easy to practice and people who have difficulty in doing other yogic practices can also practice it with ease. Thank you Guruji for gifting us this invaluable healing system and true knowledge🙏🙏. Wishing all goodness to your channel for providing and bringing such valuable informations for the betterment for mankind.

  • @sabirsami8334
    @sabirsami8334 2 года назад +4

    Very informative, thanks for the detailed explanation and the process of araikki healing meditation and a valuable knowledge thanks to guruji Madhavacharyan and sri Anish sir 🙏🙏🙏

  • @geethadevi2045
    @geethadevi2045 2 года назад +12

    കഴിഞ്ഞ 20 വർഷമായി ഞാൻ ഗുരുവിൽ നിന്നും .അറ്റ്യൂൺമെന്റ് സ്വീകരിച്ച് അറൈക്കി പരിശീലിച്ച് വരികയാണ്. എന്റെ മാനസീക തലത്തിലുo ശാരീരിക തലത്തിലുഠ വിസ്മയാവഹമായ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കൂടാതെ സ്പിരിച്ച്വലായിട്ട് ധാരാളം അനുഭവങ്ങൾ ഉണ്ടായി. അതൊന്നും ഇപ്പോൾ ഇവിടെ വിവരിക്കുന്നില്ല. എനിക്കുണ്ടായത് പോലുള്ള മാറ്റങ്ങൾ മറ്റുള്ളവർക്കും ഉണ്ടാകാൻ ഇടവരട്ടെയെന്ന് പൂർണ്ണ ഗുരുവാം ശ്രീശ്രീ മാധവാചാര്യനോട് പ്രാത്ഥിക്കുന്നു.

  • @ashaapillai7767
    @ashaapillai7767 2 года назад +6

    Absolutely very informative and beneficial to the people. The truth and sincerity are reflected in his words. "Araiki" would be one of the strongest and most powerful healing systems in this era which is more necessary. Thanks Guruji for giving araiki and nirvana yoga as a gift to us for better living. Expecting more videos from Mr. Anish. Thanks to the team for including such great persons in your channel.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Thank you soo much for the appreciation and support 🙏😍🌹

    • @sabirsami8334
      @sabirsami8334 2 года назад

      Truely said 🙏

  • @sreeragrthampi
    @sreeragrthampi 2 года назад +4

    Thanks for sharing the details of Araiki in such detail. It will immensely help people suffering from lifestyle and psychosomatic ailments. 🙏

  • @anooppl8832
    @anooppl8832 2 года назад +5

    അറിവിന്റെ മഹാസാഗരമാണ് തപോവനം സിദ്ധാശ്രമം.. ഗുരുജിയുടെ ഒരു എളിയ ശിഷ്യനാകാൻ കഴിഞ്ഞത് ജൻമ്മജൻമാന്തര പുണ്യം ജയ് മാധവ ജീ🙏🙏

  • @anithathomas594
    @anithathomas594 2 года назад +1

    I am practising areiki for more than 5yrs. I have met guruji and learned areiki. Thanks to my teacher( rejitha teacher) who guided me to guruji and given the knowledge. And from my experience I am saying about my changes. Areiki had given me the mental power to face any challenges. When my husband was admitted in hospital and not able to sleep due to pain I used to do areiki for him. In my office also if anyone is having any pain I used to do areiki for them. It's an amazing healing which makes us more positive. When you start doing areiki you will be rejuvenated and feels the power of energy. Thank you

  • @rajeevharindran5603
    @rajeevharindran5603 2 года назад +1

    Salutations to Purna Guru Sri Sri Madhavacharya who gave the world the complete science of Araiki Advanced Healing Meditation.
    Having suffered from severe arthritis since childhood, I had many side effects from the medications I was taking for a long time. I suffered a lot physically and mentally. It was during this period that I came to the ashram and received araiki healing from Guruji and practiced it as a daily practice as instructed by Guruji. By receiving araiki energy directly from Guruji, in a very short period of time, he got complete relief from the disease that I have been suffering for years and became the owner of a healthy mind and body. My family and I are one of the many people who have achieved mental and physical health by eliminating the root cause of disease through araiki energy intake and living a happy life. A wonderful transformation from being a patient to becoming an Araiki Healer and Nirvana Yoga Practitioner happened in my life with the blessings of Guru. I and everyone in my family are the daily practitioners of this technique and live a healthy life through it. I have been able to describe here only a part of the benefits of this great technique from my life experience. I pray and wish that this channel will be able to impart more and more such knowledge about this great technique that is helpful for the transformation of the people of the world at all levels.🙏🙏🙏

  • @sivajayakumar5526
    @sivajayakumar5526 2 года назад +2

    Thank you Sri Anish sir, Thank you Guruji for this very valuable information

  • @lathaiyer8590
    @lathaiyer8590 2 года назад +1

    நான் கடந்த 15 வருடமாக அரைக்கி பயிற்சி செய்கிறேன் அரைக்கி ஒரு சர்வரோக நிவாரணி நான் அரைக்கி பயிற்சி மூலம் உடல் மனம் மற்றும் ஆன்மாவை பவித்ரமாக்கி உடல் ஆரோக்கியத்தையும் மன ஆரோக்கியத்தையும் அடைந்தேன் . இப்போது சந்தோஷமாக வாழ்கிறேன். குருஜிக்கு நன்றி.

  • @sivajayakumar5526
    @sivajayakumar5526 2 года назад +10

    എനിക്ക് obesity ഉണ്ടായിരുന്നു, അതോടൊപ്പം disc problem, fatty liver, ശ്വാസം മുട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഗുരുജിയുടെ നിർദേശം അനുസരിച്ച് ഞാൻ കൃത്യമായി areikyum നിർവാണയോഗയും പ്രാക്ടീസ് ചെയ്തു. ഇപ്പോൾ എനിക്ക് obesity ഇല്ല ശ്വാസസംബന്ധമായ മുദ്ധിമുട്ടുകളോ അലർജിയോ ഇല്ല, disc problem കൊണ്ടുണ്ടായിരുന്ന വേദനയോ ബുദ്ധിമുട്ടുകളോ എനിക്കില്ല. ഇങ്ങനെയൊരു അത്ഭുത വിദ്യ ഞങ്ങൾക്ക് വരദനമായി തന്ന ഗുരുജിക്ക് കോടി കോടി പ്രണാമം.

    • @vishnuak898
      @vishnuak898 2 года назад

      ഇനി മുതൽ ആശുപത്രികൾ വേണ്ട ഈ അരപ്പ് മതിയല്ലോ

    • @vineeths2554
      @vineeths2554 2 года назад +2

      @@vishnuak898 മോനേ നിനക്ക് അറിഞ്ഞുകൂടാത്തത് ഒന്നും ഇല്ലാതാകുന്നില്ല..

  • @Meh_arxhana12
    @Meh_arxhana12 2 года назад +9

    My name is archana
    ഞാൻ arreiki എടുത്തു
    അതൊരു നല്ല അനുഭവമായിരുന്നു.എനിക്ക് ജീവിതത്തിൽ സമാധാനം തോന്നുന്ന ..അത് വളരെ നിശബ്ദമായിരുന്നു.എനിക്ക് സമാധാനം മാത്രം തോന്നി ഇവിടുത്തെ ഗുരു ഒരു സമ്പൂർണ്ണ ഗുരുവാണ്..

  • @sonusoman6736
    @sonusoman6736 2 года назад +3

    10 years before i did araikki practice from guru madhavacharyan it was very effective for me and a loat of changes happened in my life after practicing araikki healing meditation.after doing everyday araikki practice i feel loat of peace in my mind thanks to guruji for the gift given me 🙏🙏🙏 i recommend everyone who is suffering with negative emotions and thought process 🙏🙏🙏

  • @neethul5609
    @neethul5609 2 года назад +1

    Every soul should need to practice araiki and experience its immense benefits so that we will get a clarity in making correct decisions on correct time and it can bring betterment in every aspects of our life . This is what I learned from my own experience of araiki and nirvana yoga implimentation in my life.

  • @rajasekharanpb2217
    @rajasekharanpb2217 2 года назад +2

    Thanks for beautiful valuable information 🙏🙏🙏

  • @sobythomas85
    @sobythomas85 2 года назад +10

    I was having stammering and concentration issues. I was not able to get any jobs or attend interviews. I took Araiki 10 years ago and it helped me have confidence and overcome stammering issues. Now I'm working in an MNC. 🙏🏼🙏🏼🙏🏼

  • @suniljacob96
    @suniljacob96 2 года назад +2

    Thank you for this wonderful knowledge 🙏🙏🙏🙏

  • @niranjanadevi96
    @niranjanadevi96 2 года назад +1

    Thank you ma'am for this discussion. This cannot be false because he is talking science. This Araiki master is literally describing the transfer of energy in matter, that's science. BUT THERE IS DEFINITELY MORE SCIENCE TO LEARN HERE THAN WHAT MEETS THE EYE. I hope there will be another episode of this discussion so that everyone can grasp a better idea!

  • @sarithaprakash4797
    @sarithaprakash4797 2 года назад +3

    നന്ദി Ma'am പുതിയ അറിവുകൾ ഞങ്ങളിൽ എത്തിക്കുന്നതിനു.. നന്ദി Sri Anish

  • @lekshmilekshmi7530
    @lekshmilekshmi7530 2 года назад

    മറ്റൊരിടത്തു നിന്നും കിട്ടാത്ത അമൂല്യമായ ഒരു സാധനയാണ് അറൈക്കി. അറൈക്കി നിത്യസാധനയായി ചെയ്യുന്നതുകൊണ്ട് ഒരുപാട് നല്ല അനുഭവങ്ങൾ എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം എനിക്കൊരു accident
    ഉണ്ടായി.എൻ്റെ തുട എല്ല് പൊട്ടി.ഗുരുവിൻ്റെ നിർദ്ദേശപ്രകാരം അറൈക്കി സാധന കൃത്യമായി ചെയ്യുകയും എൻ്റെ കാലിൻ്റെ ബുദ്ധിമുട്ട് വളരെ വേഗം മാറുകയും ചെയ്തു.നന്ദി ഗുരുജി.അങ്ങയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.

  • @sudheersudheer2024
    @sudheersudheer2024 4 месяца назад

    Thanks unuverse ❤❤❤❤

  • @rekhaat831
    @rekhaat831 2 года назад +16

    മലപ്പുറത്ത് നിന്നും ഈ ആശ്രമത്തെക്കുറിച്ച് കേട്ടറിഞ്ഞ് വന്ന് ഞാൻ അറൈക്കി പഠിച്ചു. ടെൻഷനും വിഷമവും നിറഞ്ഞ അവസ്ഥയിൽ, ഒരു ചിന്തയും മനസ്സിനെ അലട്ടാതെ ശാന്തമായിട്ട് ഇരിക്കാൻ കഴിഞ്ഞതു തന്നെ വലിയ അദ്ദുതമായി തോന്നി. : ഇവിടുന്ന് Retardation ഉള്ള മകന് അറൈക്കിയും crystal healing ഉം നൽകി .... നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കി എല്ലാ ഇങ്ങോട്ട് പറയുന്ന ഗുരുജിയെ കാണാനും ഇവിടെ എത്താൻ കഴിഞ്ഞതും ഒരു വഴിത്തിരുവാണ്.

    • @firosbabu3332
      @firosbabu3332 2 года назад +3

      ഇത് പടിക്കാൻ എത്രയാണ് ഫീസ്

    • @Mr55ankit55
      @Mr55ankit55 2 года назад

      Contact details are given in the description one can contact and ask details about araiki.

    • @vishnuak898
      @vishnuak898 2 года назад

      @@firosbabu3332 എന്തിന് ഓരോ ഉടായിപ്പ്

    • @firosbabu3332
      @firosbabu3332 2 года назад +1

      @@vishnuak898
      മോനെ ഒന്നും ഉടായിപ്പല്ല
      എല്ലാം ഓരോ അറിവുകളാണ്
      നാം ഏതൊന്നിനെ ഇകഴ്ത്തുമ്പോഴും നമ്മിലുള്ള നല്ല ഗുണങ്ങൾ സ്വയം ഇകഴ്ത്തപ്പെടുന്നു

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Год назад

      🙏🌹

  • @sarichandrasr7704
    @sarichandrasr7704 2 года назад +1

    ഗുരു മാധാവാചാര്യന്റെ ശിഷ്യ ആകാൻ അവസരം ലഭിച്ച ഞാൻ കഴിഞ്ഞ 12 വർഷമായി അറൈക്കിയും നിർവാണ യോഗയും പരിശീലിച്ച് വരുന്നു. ഓരോ ദിവസവും തുടങ്ങുന്നത് അറൈക്കി സാധന ചെയ്ത് കൊണ്ടാണ്. ദൈനം ദിന കടമകൾ നിറവേറ്റാൻ അറൈക്കി ഊർജ്ജം ഏകുന്നു. Tension അകലാൻ സഹായിക്കുന്നു. സമാധാനത്തോടെ ജീവിക്കാൻ ഉതകുന്നു. ശരിയായ അറിവ് നൽകി ശരിയായ വഴി കാട്ടി തരുന്ന ഗുരുവിന് പ്രണാമം.

  • @lekhasudarsanan1652
    @lekhasudarsanan1652 2 года назад +2

    മനോശാരീരിക രോഗങ്ങൾക്ക് അത് എത്രത്തോളം കഠിനമായാലും മരുന്നുകൾ കഴിച്ചുകൊണ്ടിരുന്നാലും ഒപ്പം അറൈക്കി പ്രാക്ടീസ് ചെയ്യുന്ന തിലൂടെ മരുന്നുകളുടെ ഉപയോഗം കുറച്ചു കൊണ്ടു വരാനും ശേഷം മരുന്ന് പൂർണ്ണമായും ഇല്ലാതെ തന്നെ പൂർണ്ണമാറ്റത്തിനും വിധേയമായി ആരോഗ്യ പൂർണ്ണമായ ജീവിതം നയിക്കാനും സാധിക്കുമെന്ന് അറൈക്കി പഠിച്ചു പ്രാക്ടീസ് ചെയ്തതിലൂടെ എനിക്ക് കഴിയുന്നു. സംപൂജ്യ ഗുരുവിനോട് നന്ദിയുണ്ട്...വാക്കിലല്ല, ഉള്ളാലെ...🙏

  • @remyakmkm9260
    @remyakmkm9260 Год назад

    Thank you❤

  • @nisharakesh92
    @nisharakesh92 2 года назад

    Araiki system makes impossible things to possible. What ever Guruji explained in this Vedio is exactly true and I experienced personally while taking direct atonement from him.
    If you really want a change in your life. Come forward and do this and experienced the blissful state achieved after atonement .
    Thank you Anish sir and RAjeev sir for introducing me to the system.

  • @pradeepd9741
    @pradeepd9741 2 года назад +2

    Jai madhavji 🙏

  • @ambikashantha7398
    @ambikashantha7398 2 года назад +2

    Enta peru ambika njan areki eduthithunde enikke samadhanavum tension free aayittulla jeevidam nayikkan pattununde shareeratinum manasinum nalla relaxation unde correct aayittulla theermanam edukkanulla ore manodairiyam undakunnunde njan areki divasavum cheyyarunde athintayitulla mattam jeevidattil anubavikkunde
    purna guruvine pranamam🌹🌹

  • @jyothishkumar9592
    @jyothishkumar9592 2 года назад

    Thanks for the Information 🙏

  • @acharyajoy1672
    @acharyajoy1672 2 года назад +2

    മാധവചര്യൻ എന്റെ സുഹൃത്തും ശിഷ്യനും ആണെ. ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യുന്നു. നല്ലത്

    • @vargesevjosephv
      @vargesevjosephv 2 года назад +1

      താങ്കളുടെ ശിഷ്യൻ ആണോ മാധവാചാര്യർ?

    • @acharyajoy1672
      @acharyajoy1672 2 года назад +1

      @@vargesevjosephv അതേ. ഞങ്ങൾ 1994 മുതൽ ഉള്ള പരിചയം ആണേ. അദ്ദേഹത്തെ പ്രാണിക് ഹീലിംഗ് ലെവലുകൾ എല്ലാം പഠിപ്പിച്ചത് ഞാനാണ. നല്ലൊരു ഹീലർ ആയിരുന്നു അദ്ദേഹം. നല്ലൊരു മനുഷ്യനും.ഒരു ദേശംശം മുഴുവനും അദ്ദേഹം പ്രാണിക് ഹീലിംഗിന്റ് പ്രചാരകനും, നല്ലൊരു സംഘടകനും ആയിരുന്നു. അദ്ദേഹത്തിന് ആൽമ സാക്ഷാൽകാരം ലഭിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു. 🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      🙏🌹

  • @rajuvarghese7725
    @rajuvarghese7725 Год назад

    How to contact fr more information.pls

  • @Plantorium_
    @Plantorium_ 2 года назад +3

    അറൈക്കി മറ്റ് സാധനകളിൽ നിന്നും വ്യത്യസ്ഥമാണ്. കാരണം അറൈക്കിയിൽ വളരെ പെട്ടന്ന് റിസൾറ്റ് കിട്ടും. ഞാൻ അറൈക്കി അനുഭവസ്ഥനാണ്.

  • @anniethomas6652
    @anniethomas6652 2 года назад +1

    Magical

  • @jasmijohny3542
    @jasmijohny3542 2 года назад +2

    👍🙏🙏

  • @abhinavkallayil7951
    @abhinavkallayil7951 2 года назад

    Happy new years anjana

  • @Lakshmilachu41
    @Lakshmilachu41 Год назад

    Psychiatric conditions oke cure Cheyan sadhikumo?

  • @rasikala1236
    @rasikala1236 Год назад

    🙏🏻🙏🏻🙏🏻✨️

  • @sanjeev.murukan
    @sanjeev.murukan 2 года назад +5

    കടുത്ത മാനസിക പിരിമുറുക്കത്തിൽ നിന്നും, മാനസിക അവസ്ഥയിൽ നിന്നും എനിക്ക് ആശ്വാസം ലഭിച്ചത് araiki ചെയ്തതിന് ശേഷം ആണ്. araikiയെ കുറിച്ച ഒരുപാട് പഠിക്കണം എന്ന് ഉണ്ട്.

  • @resmisujith8788
    @resmisujith8788 Год назад

    araiki yum reiki yum thammil difference enthanu. atho same ano

  • @adarshsukumar
    @adarshsukumar Год назад

    നിങ്ങൾ thiruvandrum മാത്രം ആണോ base

  • @mithralekha
    @mithralekha 2 года назад

    Correct address പറഞ്ഞു തരാമോ.

  • @indirak8897
    @indirak8897 2 года назад +1

    തിരുവനന്തപുരം ആണ് ഞാൻ, കുടപ്പനക്കുന്ന് വന്നാൽ സ്വാമിജീയേ കാണാൻ പററൂമോ,മെഡിററേഷൻ ചെയ്യുന്നുണ്ട്, ശ്വാസത്തിൽ ശ്രദ്ധീച്ചുളളതാണ്

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      Pls call in the number given in the description box, fix an appointment to meet guruji 🙏

  • @sathinair2743
    @sathinair2743 Год назад

    ഗുരുജി 🙏 ആശ്രമം trvm ത്ത് മാത്രമേ ഉള്ളോ ?

  • @Razputin369
    @Razputin369 2 года назад

    Mam ene onnu sahayikanam....astrologist aya arude engilum.number tharavo???
    Online vazhi consult cheyan sadhikumo????? Please reply...🙏🏽🙏🏽

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад +1

      Pls WhatsApp in our number 9947411110 or email to us at alexsoundtracks@gmail.com

    • @Razputin369
      @Razputin369 2 года назад

      @@ALEXANJANAVLOGS njan ipol ayachu mam💝

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      @@Razputin369 ok...what's ur name ...may take some time to reply bk ..,👍

    • @Razputin369
      @Razputin369 2 года назад

      @@ALEXANJANAVLOGS njan whatsappil msg ayachu mam

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 года назад

      @@Razputin369 ok 👍

  • @mohanadasponnan7606
    @mohanadasponnan7606 2 года назад +2

    Is it Rekhei or Arekhei. One day take a conversation with Brahmakumaris also.

    • @Mr55ankit55
      @Mr55ankit55 2 года назад +2

      Reiki is different. But Araiki here said is unique.

    • @meenakshir4170
      @meenakshir4170 2 года назад

      This is about Araiki. The difference is Reiki is a non renewable resource. At a point of time, you become drained. When you practice Araiki, the negative energy is completely transferred out of your body and you are left with pure energy! 😇💜

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад

    ആ ഒരൊറ്റ ഊർജ്ജം അറബിക് ഇൽ Allah...

  • @saranjithp8431
    @saranjithp8431 2 года назад

    🙏🙏🙏

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 9 месяцев назад

    സുഹൃത്തേ ഈ ജീവിതം ഒരു ശുദ്ധീകരണമാണ് ദൈവ കോപത്തിന് പാത്രമായിട്ടാണ് നാം മരിക്കുന്നതെങ്കിൽ പിന്നീട് ഒരു ശുദ്ധീകരണ ജീവിതം ഉണ്ടായി എന്ന് വരില്ല രണ്ട് കാരണങ്ങൾ കൊണ്ട് മനുഷ്യർക്കിടയിൽ ശുദ്ധീകരണം വരില്ല ഒരാൾ മരിക്കുന്നതിനു മുൻപേ അല്ലെങ്കിൽ മരണസമയത്ത് ദൈവത്തിൻറെ ശിക്ഷ സ്ഥിരപ്പെട്ടു എങ്കിൽ പിന്നെ അവന് ഒരു ശുദ്ധീകരണം ഉണ്ടാവില്ല അവന് ശാശ്വതമായ നരകമായിരിക്കും മറ്റൊന്ന് അവനെ മാത്രം ആരാധിച്ചു ജീവിച്ച് അവൻറെ കൽപ്പനകൾക്കനുസരിച്ച് പ്രവർത്തിച്ചു ജീവിച്ച ഒരാളുടെ നല്ല പ്രവർത്തികളും കാരണമായി അയാൾക്ക് ദൈവം സ്വർഗ്ഗം കൊടുക്കാൻ തീരുമാനിച്ചു കൊണ്ടാണ് അയാൾ മരിക്കുന്നതെങ്കിൽ അയാൾക്കും പിന്നെ ഈ ഭൂമിയിലേക്ക് ഒരു ശുദ്ധീകരണ ജീവിതത്തിൽ മടക്കം ഉണ്ടാവില്ല നമ്മെ അറിയാതെ സൃഷ്ടിക്കാൻ കഴിവുള്ളവനാണ് അവൻ അതുകൊണ്ട് ഏകനായ പ്രപഞ്ച നാഥനിലേക്കുള്ള വിളി നിങ്ങൾക്ക് വന്നെത്തിയാൽ അതിനെക്കുറിച്ച് പഠിച്ചു മനസ്സിലാക്കുക അവന് നിഷേധിക്കുന്നതിലൂടെയും അവനു പുറമേ അവന്റെ സൃഷ്ടികളെ ആരാധിക്കുന്നതിലൂടെയും നിങ്ങളുടെ മേലിൽ അവന്റെ ശിക്ഷാനടപടി സ്ഥിരപ്പെട്ടു കഴിഞ്ഞാൽ പിന്നെ നിങ്ങളെ രക്ഷിക്കാൻ ഈ അണ്ഡകടാഹത്തിൽ ആരും ഉണ്ടാവില്ല കർമ്മ ദോഷങ്ങൾ നീങ്ങാനുള്ള ഒരേ ഒരു മാർഗ്ഗം ഈ പ്രപഞ്ചനാഥൻ മതം സ്വീകരിക്കുക എന്നതാണ് ഈ ഭൂമിയിൽ ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് നിയമസംഹിതയാണ് മതം മുൻ വേദങ്ങളിൽ ശരിവെച്ചു കൊണ്ടും ദൈവദൂതന്മാരെ അനുഗമിച്ചു കൊണ്ടും അന്ത്യപ്രവാചകൻ മുഹമ്മദ് നബിയിലൂടെ പൂർത്തിയാക്കിയ ഓം ശാന്തി അഥവാ ഇസ്‌ലാം ഇസ്ലാം എന്ന് പറഞ്ഞാൽ സമാധാനം ആ മതത്തിലൂടെ ദൈവം നമുക്ക് കർമ്മദോഷം നീങ്ങുന്നതിനു വേണ്ടിയുള്ള സകല ഏർപ്പാടുകളും ചെയ്തിട്ടുണ്ട് ഇസ്ലാമിലെ കർമ്മങ്ങൾ സൂര്യചന്ദ്ര വ്യതിയാനങ്ങൾക്ക് അനുസരിച്ചാണ് ഇസ്ലാമിക കർമ്മങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് സൂര്യൻറെ സഞ്ചാരപഥത്തിൽ നിത്യ കർമ്മങ്ങളും അഥവാ നമസ്കാരം കൃത്യസമയം പാലിച്ചുകൊണ്ട് ചെയ്യുക നിർബന്ധമാക്കപ്പെട്ട നോമ്പ് കൃത്യമായ മാസത്തിൽ അനുഷ്ഠിക്കുക അല്ലാത്ത നോമ്പ് ചില പ്രത്യേകത ദിവസങ്ങളിൽ അതുപോലെതന്നെ നമ്മുടെ സമ്പാദ്യ ശുദ്ധീകരണം ആയ സക്കാത്ത് അഥവാ നമ്മുടെ മുതലിൽ നിന്നുള്ള പാവപ്പെട്ടവരുടെ അവകാശം കൊടുത്തു വീട്ടുക ദാനധർമ്മങ്ങൾ ചെയ്യുക ഹജ്ജ് ഉംറ അതുപോലെതന്നെ പ്രാർത്ഥന ഇങ്ങനെയുള്ള പ്രപഞ്ചനാഥൻ കൽപ്പനയ്ക്ക് അനുസരിച്ചുള്ള കർമ്മങ്ങൾ ചെയ്യുന്നതിലൂടെ അവൻ നമുക്ക് വാഗ്ദാനം ചെയ്യുന്നത് നമ്മുടെ എല്ലാ ചെറിയ ദോഷങ്ങളും ഈ കർമ്മങ്ങൾക്ക് ഇടയിൽ മായ്ച്ചുകളയും ഇതിനുമാത്രം എന്ത് ദോഷമാണ് നമ്മൾ ചെയ്യുന്നത് എന്ന് നമുക്ക് തോന്നും അത് മനസ്സിലാകണമെങ്കിൽ ഈ പ്രപഞ്ചത്തെക്കുറിച്ച് പഠിക്കണം പ്രപഞ്ച നിയമങ്ങളെക്കുറിച്ച് പഠിക്കണം നാം വഴിയരികിലൂടെ നടന്നുപോകുമ്പോൾ വെള്ളം പാഴായി കളയുന്ന ഒരു പൈപ്പ് കണ്ടാൽ അതിനെ അവഗണിക്കുന്നു എങ്കിൽ അതൊരു തിന്മയാണ് ആ പാഴാക്കുന്ന ജലത്തിൽ തടയാൻ നമ്മളെ കൊണ്ട് ആവുന്നത് നമ്മൾ ചെയ്യണം അപ്പോൾ അതൊരു നന്മയായി രേഖപ്പെടുത്തി നാം മറ്റുള്ളവരെ അന്യായമായ വാക്കു പറഞ്ഞാൽ അതൊരു പിന്നെയാണ് നാം മറ്റുള്ളവരെ ദേഷ്യത്തോടെ നോക്കിയാൽ അതും ഒരു തിന്മയാണ് ഇങ്ങനെയാണെങ്കിൽ ജീവിതത്തിൽ നമ്മുടെ കർമ്മ ദോഷങ്ങൾ എത്രയാണ് എന്ന് ഓർത്തുനോക്കൂ

  • @happyylife3716
    @happyylife3716 2 года назад

    മാങ്ങാ തൊലി 😅😅😅

    • @talenthunt7281
      @talenthunt7281 2 года назад +4

      ശോ... ഇവിടെ മാങ്ങാത്തൊലിയെ കുറിച്ച് അല്ല പറയുന്നേ... നിങ്ങൾക് കാത് കേട്ടുടെ??? എങ്ങനെ കേൾക്കാനാണ് തൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് പറഞ്ഞു പൊട്ടകിണറ്റിൽ കിടക്കുന്ന തവളയുടെ സ്വഭാവമുള്ള നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ മനസിലാക്കാൻ സാധിക്കും. എനിക്ക് കേട്ടിട്ട് genuine ആയിട്ടാണ് തോന്നിയത്.

    • @rajeeshkuttur
      @rajeeshkuttur 2 года назад

      അങ്ങനെ തോന്നാൻ കാരണം

    • @vsprince8309
      @vsprince8309 2 года назад +3

      സുഡാപ്പിയാന്നേ

    • @witnesslee7365
      @witnesslee7365 2 года назад +1

      ഇത് നിരപരാധികളെ കൊന്നാൽ ഹൂറിമാരെ കിട്ടും എന്ന സംഗതിയല്ല അതുകൊണ്ട് ചിലർക്ക് മാങ്ങാതൊലിയായി തോന്നും..

  • @sansarsansar1187
    @sansarsansar1187 2 года назад +2

    ഞാൻ കരുതി ഉസ്താദ് ആണ് എന്ന് ,,, ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത് 😭

    • @talenthunt7281
      @talenthunt7281 2 года назад +15

      അയ്യോ ചേട്ടാ... അദ്ദേഹം തേങ്ങയെ കുറിച്ച് അല്ല പറയുന്നേ.. ഒരു valuable healing methodനെ കുറിച്ച പറഞ്ഞെ. ചേട്ടന് അത് തേങ്ങയായി തോന്നിയത് നിങ്ങളുടെ തലയിൽ തേങ്ങാ വെള്ളം ഇല്ലാത്തത് കൊണ്ടാണ്. അതായതു കൊട്ടത്തേങ്ങ ആയതു കൊണ്ട്. കഷ്ടം'

    • @happyylife3716
      @happyylife3716 2 года назад

      😀😀😀😇😅😅ആളുകളെ പറ്റിക്കാൻ നടക്കുന്നവർ 🙆😅😅😂അതിൽ കുറച്ചു ഇംഗ്ലീഷും മംഗ്ലീഷും ചേർത്തു സാധാരണ ആൾകാർ കേൾക്കുമ്പോൾ ഇത് മഹാ സംഭവമാണന്നു തോന്നും.... അത് പോലെ തലയികെട്ടും.... ഇപ്പോൾ ഒരുപാട് ആൾകാർ ഇങ്ങനെയുണ്ട് 😅😅

    • @talenthunt7281
      @talenthunt7281 2 года назад +5

      @@happyylife3716 വിവരമില്ലായിമ തെറ്റല്ല... നിങ്ങൾക് വിവരം ഇല്ല അതാ പ്രശ്നം.

    • @vsprince8309
      @vsprince8309 2 года назад +1

      സുഡ്സ്പ്പിയാനേ

    • @witnesslee7365
      @witnesslee7365 2 года назад +1

      @@happyylife3716 അങ്ങനെ വിവരമോ, വിദ്യാഭ്യാസമോ ഇല്ലാത്ത ഒരു ജനതയെ പറ്റിച്ചവനാണ് ആറാം നൂറ്റാണ്ടിലെ മഹോന്നതൻ..

  • @അബിആലപ്പുഴ
    @അബിആലപ്പുഴ 2 года назад

    കർമ്മദോഷം എന്താണ് ? വെറുതെ മണ്ടത്തരങ്ങൾ എഴുന്നുള്ളിക്കാതെ.

    • @vsprince8309
      @vsprince8309 2 года назад +9

      ചേട്ടാ വിവരം ഉള്ളോർക്കുള്ളതാ ഇതൊക്കെ.

    • @anithagangadharan9693
      @anithagangadharan9693 2 года назад +1

      @@vsprince8309 🤣🤣🤣🤣

    • @witnesslee7365
      @witnesslee7365 2 года назад +1

      സത്യം അംഗീകരിച്ചാൽ കിത്താബിനെ തള്ളികളയേണ്ടി വരും...

  • @jayasreeg.pillai3145
    @jayasreeg.pillai3145 2 года назад

    🙏🙏🙏

  • @shanthammasoman2218
    @shanthammasoman2218 2 года назад

    🙏🙏🙏

  • @Jayakumar-g2q
    @Jayakumar-g2q Год назад

    🙏🙏🙏