ആല്ല നിങ്ങളെ കുറെ നാൾ ആയി സീരിയൽ സിനിമ എന്നിവയിലും കാണുന്നു അന്ന് തൊട്ടു ഇന്നു വരെ നിങ്ങൾ ഇങ്ങനെ തന്നേ ആണ് ,,എെ സൗന്ദര്യത്തിന് വെള്ള രഹസ്യം ഉണ്ടോ 😉😉😉🤣🤣🤣
ചേച്ചിയെ ഞാൻ മിന്നുകെട്ട് സീരിയലിലാണ് ആദ്യമായി കാണുന്നത്.. അന്നും ഇന്നും ചേച്ചി ഒരേപോലെ തന്നെയാണ്.. ❤️അത്ഭുതമാണ് ചേച്ചിയെ കാണുമ്പോൾ.. ഈ സൗന്ദര്യം എങ്ങനെ മൈന്റൈൻ ചെയ്യുന്നു.. എന്നും ചേച്ചിക്ക് നന്മകൾ മാത്രം ഉണ്ടാകട്ടെ.. എന്നും ഈ മുടിയും സൗന്ദര്യവും ഇങ്ങനെ കാത്തുസൂക്ഷിക്കാൻ ആകട്ടെ.. ❤️🥰
അനൂ..... നിങ്ങളെ എന്റെ കുടുംബം മുഴുവൻ സ്നേഹിക്കുന്നൂ.... കാര്യം നിസ്സാരം കണ്ട് കണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട വക്കീലായീട്ടോ..... ഒരായിരം ഉമ്മകൾ..... നന്നായി വരും..... ഇനിയും ദൈവാനുഗ്രഹം കോരി ചൊരിയട്ടേ......
കൈരളി ചാനലിലെ കാര്യം നിസാരം കണ്ടു കണ്ടു അതിന് അടിക്ട് ആയ ഒരാളാണ് ഞാൻ. അവസാനം അതിലെ ഭാമ എന്ന കഥാപാത്രത്തെ പോലൊരാളായിരിക്കണം ഭാവി വധു എന്നൊക്കെ സങ്കല്പിച്ചു. വെറുതെ ഓരോരോ ചിന്തകളാണെ... Nice to see you again...
Hi Dear appreciate your comment on how heating oil tends to loose its ingredients. 1 st of all can you tell the what is the max and min optimum oil temperature? If yes that will be too good. And rest for the viewers. There are lot of people who will tell to follow few recipes and self curated methods which works for them but there is no scientific explanation for that. Why its being used.? So follow what the person is doing as in this video we can already see Anu has gorgeous locks. So , it's a safe bet to follow her advice and recipe. Small beauty tip: Please accept your natural beauty first , it will give you confidence which in return make you glow and shine.
അവിടേം ഇവിടേം ''പ്ളേ'' ന്ന് രണ്ട് മൂന്ന് മുടി .....😂😂😂 Asianet News ലെ അളകനന്ദ യും നമ്മുടെ അനു ജോസഫും എന്നും എനികൊരത്ഭുതമാണ് ...😍😍😍 അന്നും ഇന്നും ഒരുപോലെ ... മുടിയുടെ രഹസ്യം വെളിപ്പെടുത്തിയതിന് Thanku so much ...👍👍👍
എന്തോരം simplicity ആണ് anu chechi😍😍and well presentation chechi❤️❤️and ഞാനും wow skin science ന്റെ apple cider vinegarന്റെ shampoo ആണ് use ചെയ്യുന്നത്.ചേച്ചി പറഞ്ഞത് പോലെ എനിക്കും നല്ല ഒരു effect കിട്ടിയിട്ടുണ്ട് 😊😊
ആല്ല നിങ്ങളെ കുറെ നാൾ ആയി സീരിയൽ സിനിമ എന്നിവയിലും കാണുന്നു അന്ന് തൊട്ടു ഇന്നു വരെ നിങ്ങൾ ഇങ്ങനെ തന്നേ ആണ് ,,എെ സൗന്ദര്യത്തിന് വെള്ള രഹസ്യം ഉണ്ടോ 😉😉😉🤣🤣🤣
😍😍
കല്യാണം കഴിച്ചില്ല നോ ടെൻഷൻ !!!!!😝😝
Married അല്ല അതുകൊണ്ട് ആണ് no ടെൻഷൻ... സുന്ദരി...
@@MASTERSVLOG-rt4qv athu correct 😂
Athe chechi sundhariya same annu innu orepole
ഒരു ജാടയുമില്ലാത്ത, നാടൻ ശൈലിയിലുള്ള സംസാരം
👍👍👍👍
Stay safe stay connected
Very true .. Subscribed 😁
ചേച്ചിയെ star മാജിക് ൽ കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍😍😍😍😍👍👍👍👍
അനു നെ മിന്നുകെട്ട് കാണുബോൾ തുടങ്ങിയ ഇഷ്ട്ടം ആണ്.എന്റെ അമ്മക്കും. അന്ന് കാണുന്ന പോലെ തന്നെ ഇന്നും, really.
അനു ചേച്ചിയേ ഇഷ്ടമുള്ളവർ അടി ലൈക്ക്
ചെറിയ കുട്ടി ആവുമ്പോ മുതൽ ചേച്ചിയെ ടീവിയിൽ കാണുന്നുണ്ട്.. അന്ന് മുതൽ ഇന്ന് വരെ ആ മുടിക്ക് ഒരു മാറ്റവും ഇല്ലാ👌😀😘
Super
Athe
മിതത്വം നിറഞ്ഞ
ഭംഗിയുള്ള അവതരണം..
അനു... ഗ്രേറ്റ്
എന്റെ ഇപ്പോഴത്തെ hobby, കാര്യം നിസ്സാരം, . കാണലാണ് അതിലെ ഭാമയുടെ dressing ആണ് അനുവിന് ഭംഗി. SO Simple ....
ruclips.net/video/gAxLeFUxJ-E/видео.html
Sreeja hloo chechi enk oru channel ind enne kudi onnu support cheyamo plzz
@@mariyatalks ,,,,👍👍👍
@@sreejaunnikrishnan1803 thanks
Ente channel onnu nokku ishtapettaal support please.
അനു ചേച്ചിയെ കാണുമ്പോൾ "മിന്നു കെട്ടു" സീരിയൽ ഓർമ വരും
Very natural beuty😍😍😍
Hair very 🥰🥰
Shampoo link edamo pls. Thank you for the video.
Anu chechi eyebrow growthinnu ulla oru tips paranju tharuvo
കാര്യം നിസ്സാരം മിക്യ ദിവസവും കാണുമായിരുന്നു, അടിപൊളി ആയിരുന്നു. ❤️🙏
മുടി സൂപ്പർ
മിന്നുകെട്ടിലെ ഗംഗയുടെ അനിയത്തി യമുന ഇഷ്ടം 🥰🥰🥰🥰🥰മമ്മി യുടെ favourite serial
Sathyam
ചേച്ചിയുടെ ചിരി എനിക്ക് ഭയങ്കര ഇഷ്ടാണ്
ചേച്ചിയെ ഞാൻ മിന്നുകെട്ട് സീരിയലിലാണ് ആദ്യമായി കാണുന്നത്.. അന്നും ഇന്നും ചേച്ചി ഒരേപോലെ തന്നെയാണ്.. ❤️അത്ഭുതമാണ് ചേച്ചിയെ കാണുമ്പോൾ.. ഈ സൗന്ദര്യം എങ്ങനെ മൈന്റൈൻ ചെയ്യുന്നു.. എന്നും ചേച്ചിക്ക് നന്മകൾ മാത്രം ഉണ്ടാകട്ടെ.. എന്നും ഈ മുടിയും സൗന്ദര്യവും ഇങ്ങനെ കാത്തുസൂക്ഷിക്കാൻ ആകട്ടെ.. ❤️🥰
Anu chechide samsaram kelkkan nalla resand... 🤩🥰😍😍
ruclips.net/video/gAxLeFUxJ-E/видео.html
Ithra natural aayi paranju tharunna areyum youtubil njn kandittilla.....ellam clear ayi parayunnund.....😍😍😃😃
എനിക്കു അനു എന്ന നടിയിൽ attract ചെയ്ത കാര്യം മുടിയും നുണക്കുഴിയു൦ പിന്നെ ഒതുങ്ങി യ ശരീരവും കൂടെ open mentality യു൦
👍👍👍👍👍
കണ്ട നാൾ മുതൽ ഇന്ന് വരേം ഡ്രസ്സ് ചെയ്യല്ലിൽ ഒരു ചേയ്ഞ്ചോ ഒന്നും ഇല്ല
Chechi chechida tips superanu mudi kolichal nannayettu mari thanks 🙏🙏🙏🥰🥰
Sadarana alkkarude videos pole avishyamillatha intro Ella...parayunna bhasha simple...nammude aduth erunnu oru koodapirapp parayum pole ....ellam kondum anu super annu ....Ella nanmakalum nalki ethupole thanne sundari ayi orayiram janmagal undaakan daivathod prarthikkunnu
Yes, I agree about the coconut castor oil combo.
never thought celebrities will be this down to earth
Ayyo pavamm
Ayurvada parashute use chayamoo
ആദ്യമയിട്ട് ആണ് ഈ ചാനൽ കാണുന്നത് സബ്സ്ക്രൈബ ചെയ്തു ചേച്ചിയെ ടിവി യിൽ കാണുമ്പോൾ ഞാൻ നോക്കുന്നത് മുടിയാണ് അത്രെക്കും രസമുണ്ട് കാണാൻ♥♥♥
Nice video chechi.. shampoo description koode description box il koduthirunenkil nallatarunnu...😊
അനൂ..... നിങ്ങളെ എന്റെ കുടുംബം മുഴുവൻ സ്നേഹിക്കുന്നൂ.... കാര്യം നിസ്സാരം കണ്ട് കണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട വക്കീലായീട്ടോ.....
ഒരായിരം ഉമ്മകൾ..... നന്നായി വരും..... ഇനിയും ദൈവാനുഗ്രഹം കോരി ചൊരിയട്ടേ......
Anu chechi kachenneyun avanakennayum mix akki use cheyyamo plzzzz rply
enne pole anu chechide hair fans undo ivide?
Super, please send the shampoo link
Kaaryam nissaaram, adipolli prgrm aayrunnu dear....
Chechi vere mudiyude videos allenkil engane mudi sanrakshika oru video idumo
ആ മുടി കണ്ടപ്പോൾ തന്നെ subscribe ചെയ്തു. Love u അനൂട്ടി
Chechi ethu already chudaki bottle vaikan patoo plzz reply
😘😘😘super chechi innu adhyamayit aanu Vedio kande apo thanne subscribe cheythu 😍😍😀😀
കൈരളി ചാനലിലെ കാര്യം നിസാരം കണ്ടു കണ്ടു അതിന് അടിക്ട് ആയ ഒരാളാണ് ഞാൻ. അവസാനം അതിലെ ഭാമ എന്ന കഥാപാത്രത്തെ പോലൊരാളായിരിക്കണം ഭാവി വധു എന്നൊക്കെ സങ്കല്പിച്ചു.
വെറുതെ ഓരോരോ ചിന്തകളാണെ...
Nice to see you again...
Adhyayittanu anuchechide channel kanunnadh.... subscribe cheydhuttooo
Chechi heating oil tends to loose its natural nutrients. Double boiling is good if u wish to do hot oil treatments.
Hi Dear appreciate your comment on how heating oil tends to loose its ingredients. 1 st of all can you tell the what is the max and min optimum oil temperature?
If yes that will be too good.
And rest for the viewers.
There are lot of people who will tell to follow few recipes and self curated methods which works for them but there is no scientific explanation for that. Why its being used.?
So follow what the person is doing as in this video we can already see Anu has gorgeous locks. So , it's a safe bet to follow her advice and recipe.
Small beauty tip: Please accept your natural beauty first , it will give you confidence which in return make you glow and shine.
Chechide mudu super aanu..chechi engane hair ethupole nokkunne athinte oru video cheyyo
ഇനി ഇതും കൂടെ പരീക്ഷിക്കാം..
Naal aal kaanunnathalle athukondu veetillulla kura dress onnu maattiii nalla dress ettondu vannatha....kalakkiii chechiii
ഇത്ര മനോഹരമായ മുടിയ്ക്ക് കണ്ണു തട്ടരുതേ ഈശ്വരാ🙄🙄🙄🙄🙄🙄🙄🙄🙄🤔🤔🤔🤔
Super chechi puzayilano thala kazukunne
അവിടേം ഇവിടേം ''പ്ളേ'' ന്ന് രണ്ട് മൂന്ന് മുടി .....😂😂😂
Asianet News ലെ അളകനന്ദ യും നമ്മുടെ അനു ജോസഫും എന്നും എനികൊരത്ഭുതമാണ് ...😍😍😍
അന്നും ഇന്നും ഒരുപോലെ ...
മുടിയുടെ രഹസ്യം വെളിപ്പെടുത്തിയതിന് Thanku so much ...👍👍👍
Y
Chechi star magic powlikunudu all the best😘😍👍👍....
അനു... എത്ര സിംപിൾ ആണ്... നല്ല കുട്ടി.. ഗോഡ് ബ്ലെസ് യു മോളെ..
Hlo anu avanakenna ethu brand aanu use cheyunnathu? evide kitum pls reply
ഇത് എപ്പോൾ തുടങ്ങി ചാനൽ കാര്യം നിസ്സാരം കൈരളി ടിവിയിൽ ഉണ്ടായിരുന്ന അനു 🥰🥰🥰
Choodakathe nerit mix cheith use cheyamo
എനിക്ക് ഭയങ്കര ഇഷ്ടാന്ന് ചേച്ചി ന😘
Anu chache dandruff pogan oru tip parayuo
Paryam
സീരിയൽ actress ചിലങ്കയും അനുവും ഒരേ പോലെ അല്ലെ
Sisters anenn karuthiyirnnu 😄
Yes
Yes
Sisters ആണ്
@@sanuscatsandvlogs2046 they are not sisters...
Enna thecha shesham shapmbu use cheyyal nirbandamaanoo
Hi Anu .. good presentation.. looking nice 👍
Thank you so much 🙂
Hi anu...aa shampoo nte nane onnu parayamo..manasdilayilla
I like her ... she is so straightforward and nice
Chechi ith ella thivasavum use cheyyano.... Plz rply...
Chechi thank you so much for this oil I am fed with tharan after using this now in my head there no tharan
is there
Thank you so much😍😘
Hair valarunundo
Chechi ee oil thechite shampu upayogiknamennu undo. Onnu parayamo
Chechiii mudi Neelam vekkan nalla tip parauoo ....kalyanam avan ay ....mudi uuri Elam poy
can u pls do a video on how to prevent hair dryness
അനു ചേച്ചിയെ സ്റ്റാർ മാജിക്കിൽ കാണാൻ സൂപ്പർ👌👌👌👌👌😘
Entha rasam samsaram kelkan. Super chechi.
You are beautiful woman with long beautiful hair's and charming face. Take care of yourself and your beautiful long hairs.
Amazon le Shampoo nde link idavo plzz
Njan adyamayittanu channel kanunnath. Valare cute ayittanu samsarikkunnath. Oru jadayumillatha actress. Ennum ithu pole ayirikkane. God bless you.
Chechi ethu conditioner use chayounnaa
Hi Anu mam... I'm big fan of you. Your acting and hair is very superb in karyam nissaram
Thank you so much 🙂
Chechi ennum oil ittu kazhinjal shampoo ubayogikyarundo
Honest review😍
Anu chechi please share shampoo link
സീരിയലിലെ കളിൽ. ജാഡ ഇല്ലാത്ത. ചേച്ചി മാത്രമേയുള്ളൂ. എനിക്ക് വലിയ ഇഷ്ടാ ചേച്ചിയെ❤
വരദ ചേച്ചിക്കും ജാഡ ഇല്ല ❤️
Ee enna thechathinu shesham shamboo use cheyyanam enn nirbandham undo ee shamboonte currect name parayo chechi
Entha reply tharathath
Wow apple cider vingr shampoo
എന്റെ ആദ്യ fb മെസ്സേജ് ഓർമ ഉണ്ടോ?? മുടി ഒരിക്കലും കട്ട് ആക്കല്ലേ എന്ന് 🙈🤭🤭
aarum nokki nilkkunna athramaathram sundaramaaya mudiyaanu anuvinu..athilum sundaramaaya sahakaranavum ellaavarodum... ❤❤❤
Anu, I like your simplicity and innocent presentation without any celebrity ego. I appreciate your openness. Keep on moving ahead. All the best.
എന്തോരം simplicity ആണ് anu chechi😍😍and well presentation chechi❤️❤️and ഞാനും wow skin science ന്റെ apple cider vinegarന്റെ shampoo ആണ് use ചെയ്യുന്നത്.ചേച്ചി പറഞ്ഞത് പോലെ എനിക്കും നല്ല ഒരു effect കിട്ടിയിട്ടുണ്ട് 😊😊
ee shampo dily use chyyavoo ee enna divsam thekkumpolum shampo use cheyyavo cechio
Hi what do you use for conditioner after shampooing? I love your hair 😍 💕
ruclips.net/video/gAxLeFUxJ-E/видео.html
What is the other oil? Is castor oil?
കൊച്ചു പയ്യൻ പറഞ്ഞപോലെ... ചിലവർക്കു ശരിയാകും ചിലർക്ക് ശരിയാവില്ല.
Chechi Annu Theaykano eth..onn REPLAY tharoo??
ചേച്ചിയുടെ മുടി ennikke ഒരുപാട് ഇഷ്ട്ടം
Ethu nammalu annum engane velichenna chudakki thanuppich thekkano.atho nerathe oru bottilil cheythu vekkano.
Shamboo daily use ചെയ്യാമോ chechii
Parchut oilin pakaram original coconut use cheyth koode. Daily use cheyyano pls rpy
സൂപ്പർ 🌹🌹
Hi chechi oru doubt shambu ethu venamengilum use cheyyithude
ചേച്ചിക് youtube channel ഉള്ളത് ഇപ്പോഴാ കാണുന്നത്.ചേച്ചിയെ പണ്ട് തൊട്ടേ ഒത്തിരി ഇഷ്ട്ടാണ്.😍😍😍 ചേച്ചീടെ ഹെയർ ❤❤❤❤❤❤love u chechii
ruclips.net/video/gAxLeFUxJ-E/видео.html
Shamboo use cheyanennu nirbandundo
Enik orupad ishtamulla actress aanu... 👍
Çhechi enthanu nammal shampoo use cheyyunath onnu parayo oru video ido plz for begginers
ഹായ് ചേച്ചി.... ഇന്നു ആണ് ഈ ചാനൽ കാണുന്നത്... കണ്ടപ്പോ തന്നെ സബ്സ്രൈബ് ചെയ്‌തു .. ചേച്ചി വളരെ സിംപിൾ ആണ് കേട്ടോ.... love you .. 🥰🥰🥰🥰
Same
Njanum
Njanum
Tnq chechii..iniyum nalla tips parayane..
പണ്ട് ഒരിടത്തൊരിടത് എന്ന സീരിയലിൽ കാണുമ്പോ ഉള്ളത് പോലെ തന്നെ ഉണ്ട് ഇപ്പോഴും.. നോ ചേഞ്ച് 🤩
ruclips.net/video/gAxLeFUxJ-E/видео.html
Humble personality. May the Almighty Yahweh bless you abundantly sister. from London
Chechi njangal karyam nisaram part 2 valare akamshayode pratheekshikkunnu please reply
Fn
Chechi... pattikkalle... ഇത് koddonnum മുടി വളരൂല്ല മക്കളെ
Chechi star magicil adipwoli aannttoo..loved it😍😍😍😍😍😍
നല്ല അവതരണം ചേച്ചി...... 😍
Hi anu chachi parachute oil or any other oil can use
ചെറിയ കുട്ടികൾക്ക് use ചെയ്യാമോ?
👍