Enikkishttayi. Nja undakann vjaricha mittayiyanu.... എന്തായാലും ട്രൈ ചെയ്യും ഞാൻ ഇപ്പോൾ കുറച്ചു ദിവസമായി നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി എല്ലാം കറക്റ്റ് ആയി പറഞ്ഞു തരുന്നുണ്ട് ഒരുപാട് താങ്ക്സ് ആദ്യം ഞാൻ നിങ്ങളുടെ ചാനലിൽ നിങ്ങളുടെ ഫോട്ടോസ് കണ്ടപ്പോൾ ഇത്രയും ക്ലിയറായി പറഞ്ഞു തരും എന്ന് വിചാരിച്ചില്ല.. പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ നല്ല സംസാരം എല്ലാം വളരെ ക്ലിയർ... ഞാൻ നിങ്ങളെ കൂട്ട് ആക്കിയിട്ടുണ്ട്
അടിപൊളിയാണ്. ഇത്ര simple ആയിട്ട് ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല. ഞാൻ ഇപ്പൊ തന്നെ try ചെയ്യും. Waiting for boundy bar cake. വേഗം തന്നെ ചെയ്യണേ. God bless you.
Thank you so much chechiii. ഞാൻ ചേച്ചിടെ പണ്ട് മുതലേ ഉള്ള subscriber ആണ്. Cake videos എല്ലാം അടിപൊളി ആണ്. Ee വീഡിയോ കണ്ടപ്പോൾ commet ഇടാതിരിക്കാൻ കഴിഞ്ഞില്ല bounty my favorite chocolate. അതു ഇത്ര simple aayii പറഞ്ഞു തന്നതിന് ഒരുപാടു thanks🥰🥰🥰🥰🥰🥰🥰💕💕💞
തേങ്ങ പൂളിയെടുത്തിട്ട് അതിന്റെ പുറത്തെ കറുത്ത തോട് ചെത്തിക്കളഞ്ഞ് മിക്സിയിലിട്ട് നന്നായി Crush ചെയ്തെടുത്തിട്ട് ഒരു പാനിലിട്ട് ചൂടാക്കി എടുക്കുക. ഒരു പാട് വറന്ന് പോകാതെ നോക്കണം. ഒന്ന് dry ആയി കിട്ടിയാൽ മതി. തേങ്ങ വറുക്കുന്നതു പോലെ വറക്കേണ്ട .
Bounty... its my favorite...
My fav
My mammy favorite and my
Mee too
I am also
Mee to ♥️♥️♥️
എന്റെ favourite ചോക്ലേറ്റ് 😋😋😋
എന്റേം
Entem
Entheyum
Vaghi tharumo
Entem
തീർച്ചയായും try ചെയ്യും . എന്റെ favourite chocolate ആണിത്. ചേട്ടൻ നാട്ടിൽ വരുമ്പോൾ എനിക്കു വേണ്ടി പ്രത്യേകം കൊണ്ടുവരും ഈ chocolate.
Enikkishttayi. Nja undakann vjaricha mittayiyanu.... എന്തായാലും ട്രൈ ചെയ്യും ഞാൻ ഇപ്പോൾ കുറച്ചു ദിവസമായി നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി എല്ലാം കറക്റ്റ് ആയി പറഞ്ഞു തരുന്നുണ്ട് ഒരുപാട് താങ്ക്സ് ആദ്യം ഞാൻ നിങ്ങളുടെ ചാനലിൽ നിങ്ങളുടെ ഫോട്ടോസ് കണ്ടപ്പോൾ ഇത്രയും ക്ലിയറായി പറഞ്ഞു തരും എന്ന് വിചാരിച്ചില്ല.. പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ നല്ല സംസാരം എല്ലാം വളരെ ക്ലിയർ... ഞാൻ നിങ്ങളെ കൂട്ട് ആക്കിയിട്ടുണ്ട്
Mashallah ❤️.....super👏👏👏...urappayittum njan try cheyyum...njan itha parannathu pole icing cheythu...crrct aayi kitti....thankuuu sooooo much❤️
Very well explained.I suggest that the chocolate ganache to be kept warm when the coconut bars are being dipped.
ചോക്ലേറ്റ് ബാർ ന് പകരം സാധാരണ ചോക്ലേറ്റ് ഉപയോഗിക്കാൻ പറ്റുമോ
അടിപൊളിയാണ്. ഇത്ര simple ആയിട്ട് ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല. ഞാൻ ഇപ്പൊ തന്നെ try ചെയ്യും. Waiting for boundy bar cake. വേഗം തന്നെ ചെയ്യണേ. God bless you.
Thnx
I really enjoyed your cake decorating too. It is perfect .
Thank you so much chechiii. ഞാൻ ചേച്ചിടെ പണ്ട് മുതലേ ഉള്ള subscriber ആണ്. Cake videos എല്ലാം അടിപൊളി ആണ്. Ee വീഡിയോ കണ്ടപ്പോൾ commet ഇടാതിരിക്കാൻ കഴിഞ്ഞില്ല bounty my favorite chocolate. അതു ഇത്ര simple aayii പറഞ്ഞു തന്നതിന് ഒരുപാടു thanks🥰🥰🥰🥰🥰🥰🥰💕💕💞
Thank u 😍👍
എനിക്ക് ഈ chocolate നല്ല ഇഷ്ടമാ അതിന്റെ recipe അരിന്നതിൽ സന്തോഷം
Ente favorite anu... 😋😋😋
Enteyum
Enteyum
.
Can you make chocolates using jaggery?
Ithe pole homemade chocolate recipes idane please
Milk chocolate use cheytha madhiyille??
Its my favourit
White Compount & Dark Compoundinum .Ethraayaa .Rate .onn reply Tharanee .plzz dear 🙏🏻
Thanq ചേച്ചി
Thank you chachi. Chocolate melting method ariyiillayirunnu eppol manasilayiii🤩
എന്റെ fvrt ആണ്, അടിപൊളി ആയി ട്ടുണ്ട്
Desicated coconut inu pakaram coconut aduthal mateyo chechi
We should need this . is it compalsary
enteyum favioriote choklate
Nannayittundu.... 🥰❤️❤️❤️ But packing kannuchillalo.🙁 Engineya ithu store cheyyunne??🤔
ഡബിൾ ബോയലിംഗ് ചെയുമ്പോൾ ഫ്രഡ്ജിൽ നിന്ന് നേരിട്ട് ചെയ്യാമോ
Chechi dark compound ഉം white compound ഇനും പകരം Dark chocolate ഉം white chocolate ഉം മതിയോ . Dark cholatete ഇനും ഒരു കയിപ്പ് ഉണ്ട്
White choclatin pakaram wipping cream upayookikkaan pattoo
Chechi bar chocolate il dip chaitha shesham fridge il vech set chaithal kuzhapam Undo instead of keeping it outside?
Supper 👌👌👍 Njian try cheythu nokki enikk nalla risult kitti... ethinde resipie parann thannathin Thanx 😘😚☺
White കോമ്പൗണ്ട് എത്രയൊക്കെ melt ആക്കിയിട്ടും ഒരുപാട് dry ആകുന്നതേ ഉള്ളൂ. Correct melt aayi കിട്ടുന്നില്ല. അതിനുള്ള solution പറഞ്ഞു തരാമോ
Enikum aavunilla dark combount meltavunud white aavunilla
Me too
Dark compound നു പകരം milkcompound ചേർക്കാമോ ചേച്ചീ ?
Yes cherkkam
Njan subscribe cheythu.. ithil original thenga peera cherthal mathio
Designated coconut thanne veno
Njangaludedh ready aayi👍🏻👍🏻👍🏻👍🏻👍🏻
👍👍
ഇതിൽ ചേർത്ത coconut ഒന്നുടെ പറഞ്ഞു തരാമോ
Unakkiya thenga peera
തേങ്ങാ aano ithil cherthath
തേങ്ങ പൂളിയെടുത്തിട്ട് അതിന്റെ പുറത്തെ കറുത്ത തോട് ചെത്തിക്കളഞ്ഞ് മിക്സിയിലിട്ട് നന്നായി Crush ചെയ്തെടുത്തിട്ട് ഒരു പാനിലിട്ട് ചൂടാക്കി എടുക്കുക. ഒരു പാട് വറന്ന് പോകാതെ നോക്കണം. ഒന്ന് dry ആയി കിട്ടിയാൽ മതി. തേങ്ങ വറുക്കുന്നതു പോലെ വറക്കേണ്ട .
Milki choclate use ചെയാം pattille ..
This is my favorite chocolate. I will definitely try it. Pls make bounty cake toooo. Love u😍😍❤️
😍👍
How many days can v store n room temperature??cost for ths
Thank u so much for this recipe😇😇
Homemade bounty bar ethra divasam kedavathirikkum???
Reply thar ane plz...
My favourite choclate . Thank you for sharing
Maam desicated coconut recipe idummo
Can we reheat if the mixture of dark and white chocolate becomes hard
പുറമെ sale ചെയ്യാൻ പറ്റുവോ ഇതു.വേഗം കേടാവോ?? Pls reply
Spectula gasil upyookikumooo🤔🤔
Kerala kitchen eshtamullavar like adi
Paalinodoppam thanne milkmade use cheyyan pattuo
Normal coconut alle use cheyyunnadh
Can we use milk compound instead of using dark and white compound?
Wow... Ma fav chocolate.... Plz apload the bounty cake
Mam.. Ithu total ethra gm varum... Ithu sale cheyyanamenkil ethra rupees aakum... Pls rply...
I tried your veg pizza it came out very well i got few orders also
Milk chocolate upoyigikkamo
Kurachude detailed ayit parayavo mam..athayath Alternatives nthenkilum, pinne etha brand aanu use cheyane enoke. Vtl cheyunavark kurachude elupamayirikum
Vividhatharam nozzleine kurichu vishadhamakki oru video idumo please
Sure
Coconut ഇത്രേം പൊടി ആയിട്ട് എങ്ങനെ കിട്ടും plzz reply
Decicated coconut enganeyaa undaakka
Very yummy 😋 it tastes beyond what I have expected...thank you🥰
Thenga chiraviyathu mathiyo
Homemade fondant koodi cheyyo chechij😉
Can i use normal coconut instead od desiccated coconut?
Adipoli
Mam new subscriber anu .milk chocolate use cheythathal mathiyo
Yes mathi
@@KERALAKITCHENmereena thank you mam
Anteede veettilullavarude bhagyam😋😋
Supr aayinu tto madam..Kunafa undakkamo..?
We Arabs do not understand Hindi and you are a chef. You must write in English under the description box
Ithil cherthirikunna cocunut eavidunna vaagan kittaaa
desicated cocnut ano add chynde
Milk chocolate use cheyyan pattille
Chechi ingredients description box koduthal nallathayirikkumm...
Anikk bhayangara ishttavaaa😋😋😋😋
Chechi fondant making video idaamoo 😃
Sure
@@KERALAKITCHENmereena thankyou Chechi 😍
Bounty bar is my favourite chocolate
Coco powder mathiyo
സാധാരണ coconut മതിയോ.. Please reply...
Pora
@@KERALAKITCHENmereena engane ullath anu vendath
Ee cherivakkal vechu krithyam ethre bounty bar kittum ..plz. Reply...plzz.plzzz.plzzzzz
15
Chechi ee bounty chocolate rate ithraya athum onnu parayamo plz
Ithu ethranal kedukooathe irikum? pls repy
Ethu ethra days kedavathe irikum
Chocalate evidunna vangan kittua????
Silicone mould il cupcake shells undakunnath kaanikamo?
Sure
My favorite
Best beater brand eatha?
Dessicated coconut homemade recipe share cheymo?
ഈ black compound, white compound ഉം എവിടുന്നാ കിട്ടാ
Cake items vangunna shops
Vancho cake recipe idumo plzz
Can I use Hershey sause
Spr ...try cheyyunnund
Designated coconut homemade vdo share cheyyumo pls..
Waiting 4 ur nxt vdo 😍✌
Sure
Chechiiiii fondant recipies idamo plssss
Sure
Wow yummy and tasty 🤩💯
Chchi ithu sheriyaavunnillallo njn chchi paranjathaa try chythathu ithu choclate melt aavunnillallo
Ithu purathu sale cheyyan pattumo ethra divasam kedu koodathirikkum
Sale cheyyam pettanonnum kedavilla
Coconut chirandi podichathano
Merin r u from chengannur TVLA area. I am from chengannur , hence asking.
Thanks ചേച്ചി 👍👍👍👍
😍👍
Mam.....cupcake recipe idamo
Sure
Mam, entadthulla measurement cup 240ml aan. 250 ml ingredient aakaan athilekk ethra table spoon cherkendi varum?
1 tbsp 15 ml anu appol 1 tbsp edutha mathi
എന്തയാലും ട്രൈ ചെയ്യാം 👌👌👌👍👍👍
Bounty was my favourite 😋😋
Milk compound maathram vechu undakkiyal pore..?
Thanukkumbol kattiyakille..?