Sr AnnMaria SH | നിങ്ങളുടെ ഏത് പ്രതിസന്ധികളെയും മറികടക്കുനുള്ള എളുപ്പവഴി...!!

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 300

  • @PhiloSuni
    @PhiloSuni Месяц назад

    യേശുവേ എൻറെ തൊണ്ടയിലെ നെഞ്ചിലെ രോഗങ്ങളെ അവിടുത്തെ തിരുരക്തത്താൽ എന്നെ കഴുകി വിശദീകരിച്ച് എൻറെ പാപങ്ങളെല്ലാം പൊറുത്തു എനിക്ക് രോഗസൗഖ്യം തന്നെ അനുഗ്രഹിക്കണമേ കർത്താവേ

  • @sonumonsj7627
    @sonumonsj7627 Месяц назад

    എന്റെ ഈശോയെ alfredinte കൂടെ നടക്കണേ 🙏🙏

  • @thresiaa.l.9186
    @thresiaa.l.9186 2 года назад +1

    സർവ്വം സമർപ്പിക്കുന്നു🙏🙏🙏

  • @rinaarangassery7843
    @rinaarangassery7843 3 года назад

    Ente Karthave Ponnu Makkale Naarakeeya Prashanathil nennu Pithaave kunjumakkale nallavazhiku nayikename.Amen

  • @emmanuelwilfred9627
    @emmanuelwilfred9627 Год назад

    Amen praise the lord haleluya haleluya

  • @ashlythomas862
    @ashlythomas862 4 года назад +17

    ചെങ്കടൽ പിളർന്ന് പാതയൊരുക്കിയവൻ വഴിയടഞ്ഞു പോയ ഞങ്ങളുടെ ജീവിതത്തിൽ പുതിയ വഴികൾ തുറന്നു തരുമെന്ന് വിശ്വസിക്കുന്നു ആമ്മേൻ

    • @mercyjacob4284
      @mercyjacob4284 4 года назад +2

      Ente makalude padithathinte thadasangal neekkitharaname

  • @johnvictornnelson5138
    @johnvictornnelson5138 4 года назад +1

    Eeshoye njangale rakshikkename

  • @maryfrancis3787
    @maryfrancis3787 5 месяцев назад

    Mary Francis Thankyou Jesus Amen 🙏

  • @retheeshswathy4380
    @retheeshswathy4380 4 года назад

    എന്റെ പ്രതിസന്ധികളെ എല്ലാം മാറ്റിത്തരാൻ ജപമാല കൃത്യമായി ചൊല്ലാൻ അമ്മയോട് പ്രാർത്ഥിക്കുന്നു

  • @ivinsaju8911
    @ivinsaju8911 2 года назад +2

    എന്റെ മകൾ എസ്എസ്എൽസി പരീക്ഷ അടുത്തപ്പോൾ അവക്ക് വല്ലാത്ത പേടിയായിരുന്നു സിസ്റ്റർ പറഞ്ഞു തന്ന ഒരു വചനം എന്റെ മകൾക്ക് വേണ്ടി ഞാൻ നൂറു പ്രാവശ്യം എഴുതി കർത്താവിന്റെ അനുഗ്രഹം അവൾ പേടികൂടാതെ പരീക്ഷയെഴുതി റിസൾട്ട് വന്നപ്പോൾ 91 ശതമാനം മാർക്ക് അവൾ ആഗ്രഹിച്ചത് പോലെ ബയോളജി സയൻസിന് അഡ്മിഷനും കിട്ടി കർത്താവിന്റെ വിലയേറിയ അനുഗ്രഹത്തിന് ഒരായിരം നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലേലുയ്യ 🙏🙏🙏

  • @jijishinu5123
    @jijishinu5123 4 года назад

    മമ്മിയുടെ ഈ രോഗങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ

  • @BennyJoseph-hj5yg
    @BennyJoseph-hj5yg 5 месяцев назад

    യെശോയെ അനുഗ്രഹി ക്കണമേ സിസ്റ്ററെഞങ്ങളുടെ ഭവനത്തിൽ ഭയങ്കര വഴക്ക് ആണ് ചേട്ടൻ വീട്ടിൽ നിന്ന് ഇറങ്ങി പോയി ഇപ്പോൾ ഞാനും മോളും ഒറ്റയ്ക്ക് ആണ് വീട്ടിൽ ഞങ്ങൾക്ക് വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണം

  • @reejastephenreejastephen8887
    @reejastephenreejastephen8887 4 года назад +1

    സിസ്റ്റർ - ഞങ്ങളുടെ വസ്തുവിന്റെ പ്രമാണം തിരികെ എടുക്കാൻ പ്രാർത്ഥിക്കണമേ

  • @delnasijosijo2595
    @delnasijosijo2595 3 года назад

    എന്റെ മക്കളെ കാത്തോളണേ മാതാവേ

  • @ajithasukumaran793
    @ajithasukumaran793 3 года назад

    ഈശോയെ എന്റെ ഭർത്താവിനെ തളർന്നുകിടക്കുന്ന അവസ്ഥയിൽ നിന്നും എഴുനേൽപ്പിക്കണമേ

  • @salyjoy3224
    @salyjoy3224 4 года назад +1

    വിശ്വാസം വർദ്ധിപ്പിക്കുന്ന speech ആണ്. Thank god

  • @sreenandanajalaja662
    @sreenandanajalaja662 4 года назад +5

    മാതാവേ എന്‍െ ഭാ൪ത്തവിന്‍െ മദൃപനം നി൪ത്താന്‍ പ്രാ൪തഥത്തിണം

  • @securityofficer1301
    @securityofficer1301 4 года назад +5

    Praise the Lord God bless you sister 🙏😇❣️

  • @rosyjohn1611
    @rosyjohn1611 4 года назад +1

    Ente makkale prarthikkan thonnikkane Ishoye...

  • @francisbenny9362
    @francisbenny9362 4 года назад +1

    Sister very good talk. Jesus christ bless us

  • @achusam2932
    @achusam2932 4 года назад +2

    Sister please pray for my children also...I love your speech...you are a blessing for the world ..May holy spirit lead you in his ways always 🙏🙏

  • @thombabu3914
    @thombabu3914 4 года назад +1

    Lord forgive my sin. Have mercy up on me. Cleanse me from all my past sin in Jesus name I pray. Amen

  • @minivadakkumpadan4666
    @minivadakkumpadan4666 5 лет назад +3

    Thank you Sr. AnnaMaria. Pray for us!!!

  • @anitrose123
    @anitrose123 4 года назад +1

    Thank u Sr Ann Maria for ur great inspiration.Heart touching talk.

  • @alociousmalcompinhero2201
    @alociousmalcompinhero2201 4 года назад +2

    ആമേൻ,🙏 ഹല്ലേലൂയ🙌 സിസ്റ്റർ, ബ്രദർ അലൻ മാനുവലിന് വേണ്ടി പ്രാർത്ഥിക്കണേ

  • @achammabiju3142
    @achammabiju3142 4 года назад +1

    ഈശോയെ ഞാൻ എന്നെ ശുദ്ധീകരിക്കുന്നു. എന്നെ കൈ കൊള്ളണേയ്

  • @leenamolbaiju9269
    @leenamolbaiju9269 4 года назад

    യേശുവേ

  • @kochuthresiak.p1959
    @kochuthresiak.p1959 4 года назад +2

    Help us Lord to have strong faith

  • @surandransurandran6032
    @surandransurandran6032 3 года назад

    God bless you and given all blessings.Sister thanks Akhil and her husband affected Covid molude husband Iceyuvilanu kurachu kuravundu prarthikanam.Akhilayummakalum corenteenil ayirikunnu.Akhilaykum Covid Akhila,Sanal, Joshua Isacc ithanu avarude Peru Sister avarku Vendi prarthikanam Amen.prarthichsthini Nanni arpikunnu thanku sister Amen Sthudikunnu sthothram halleluya

  • @sonyben3439
    @sonyben3439 5 лет назад +3

    Amen. Praise the Lord 🙏. Very useful talk. Thank you dear Sister. God bless you

  • @johntj2999
    @johntj2999 4 года назад

    എനിക്കു വേണ്ടിയും പ്രാർത്ഥിക്കേണമെ

  • @THOMASKUTTYNV-ex3sh
    @THOMASKUTTYNV-ex3sh 11 месяцев назад

  • @chinnusfoodcourt2343
    @chinnusfoodcourt2343 4 года назад +1

    I pray for chechi s speedy recovery.. Please give her strength n faith..

  • @susanthomas566
    @susanthomas566 4 года назад

    Sister njangalkuvenndi prarthikane njangalude prethisandhi marikkittan vendi

  • @achayanvlogs
    @achayanvlogs 4 года назад +7

    ഇശോയെ എന്റെ കുടുബത്തിൽ കടങ്ങൾ ഉണ്ട് അത് മാറാൻ വേണ്ടിയൂ അപേക്ഷിക്കുന്നു

  • @manojpunjen8122
    @manojpunjen8122 4 года назад

    കർത്താവേ,,, എന്റെ പ്രാർത്ഥനക്ക് ഫലം തന്ന് അനുഗ്രഹിക്കണേ

  • @santhoshsebastian8331
    @santhoshsebastian8331 2 года назад

    Super Talk.......

  • @bijithkbabu3929
    @bijithkbabu3929 5 лет назад +2

    Mathave Yeshuve ente bhavanam Daivathae ariyunna bhavanamakki matanamae.

  • @sheejasherry631
    @sheejasherry631 4 года назад

    സിസ്റ്റർ, എന്റെ മകൾക് നവംബറിൽ ആണ് exam. അഡ്മിഷന് അഫിലിയേഷൻ ഇതു വരെ ആയിട്ടില്ല. Exam ന് മുൻപ് അഫിലിയേഷൻ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണെ സിസ്റ്റർ 🙏🙏🙏🙏

  • @selvakumarypaniyadima2133
    @selvakumarypaniyadima2133 4 года назад +3

    ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുക

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs Месяц назад +1

    MagandeMarriageThadasamMattiTharaname

  • @MercyT7777
    @MercyT7777 4 года назад

    God bless you sister .ente ammayude kadaganlkum naganlkoru veedu kittanum ene padickan sahayikanum vendi karthavinod prathikane .amen

  • @rosammathomas2710
    @rosammathomas2710 4 года назад

    Yeasoye.സ്വന്തം.kunjungaleyium.kudumbatheyium.snehikkanulla.കൃപ.തോമസ്.എന്ന.മകന്.കൊടുക്കാൻ.prarthykkene.sr.amen.

  • @elsebethsabu432
    @elsebethsabu432 5 лет назад +2

    Thank you Jesus for this

  • @ajin6
    @ajin6 5 лет назад +1

    Enta appa enta makkallkku prarthikkanum padikkanumulla kripa kodukkana appaaaa

  • @sebints1223
    @sebints1223 5 лет назад +1

    Amen.. Amen.. Hallelujah.....

  • @bejoyjohn5680
    @bejoyjohn5680 4 года назад

    Request prayer , inspiring speech 🙏 thank you

  • @achammabiju3142
    @achammabiju3142 4 года назад +1

    ഈശോയെ എന്റെ മകളുടെ കൂട്ടുകെട്ടിൽ നിന്ന് വിടുവിക്കണേയ്, ഈശോയുടെ തിരു രക്തത്താൽ അവളെ കഴുകണേയ്, എന്റെ കുഞ്ഞിന്റെ കൂടെ ഇരിക്കണേ ഈശോയെ എന്റെ പ്രാർത്ഥനക്കു മറുപടി തരണേ

  • @beenamathew4899
    @beenamathew4899 4 года назад

    Amen.🙏🙏 Pray for us.

  • @mollywilliam4352
    @mollywilliam4352 4 года назад +2

    Thank you dear sister for comforting those who are in difficulty,and in great troubles

  • @unnimolsasi5753
    @unnimolsasi5753 5 лет назад +2

    Thank you sister

  • @shelythomas9169
    @shelythomas9169 5 лет назад +1

    Good advice thank you to all.

  • @salyp149
    @salyp149 4 года назад +1

    Ente bavanam pani purthiyaki tharane deivame

  • @radhamanicc4808
    @radhamanicc4808 Год назад

    എന്റെ സിസ്റ്ററെ എനിക്കുവേണ്ടി ദൈവം തന്നതാണല്ലോ

  • @sheejajoy3009
    @sheejajoy3009 4 года назад

    സിസ്റ്റർ എന്റെ കണ്ണിന്റെ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ട് ഞാൻ നാളെ ഡോക്ടറെ കാണാൻ പോകുന്നു ആശ്വാസം നൽകുന്ന ഒരു മറുപടി ഡോക്ടർ നിന്ന് കിട്ടാൻ സിസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. സാമ്പത്തിക പ്രശ്നങ്ങളും ഉണ്ട് സിസ്റ്റർ പ്രാർത്ഥിക്കണേ

  • @AnilKumar-yj2fm
    @AnilKumar-yj2fm 4 года назад +1

    എന്റെ മോൾക്ക്‌ ഇന്ന് പ്ലസ് ടു എക്സാം ആണ് എന്റെ മോൾക്കും എക്സാം എഴുതുന്ന എല്ലാ കുട്ടികൾ ക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ

  • @marythomas9292
    @marythomas9292 4 года назад +1

    Ente sankadangal pankuvekkan aarum illa ennullathane ente ettavum valiya sankadam

  • @PraveenPraveen-rg6or
    @PraveenPraveen-rg6or 5 лет назад +1

    Daivame Ee sisterin kooduthal vachanam preghoshikkan Kripa kodukkaname

  • @sinupb3569
    @sinupb3569 4 года назад +1

    സിസ്റ്റർ എനിക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണേ ഒരുപാട് ഞാൻ നൊന്തു പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് നല്ല വിഷമമാണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @jesusisalive2.092
    @jesusisalive2.092 4 года назад

    Amen amen amen

  • @klruokgaming6261
    @klruokgaming6261 4 года назад

    Thank you

  • @radhamanicc4808
    @radhamanicc4808 Год назад

    ഇത് എന്റെ അനുഭവം എന്റെ സിസ്റ്ററെ പിശാച്യിന്റ് ഭരണത്തിൽ നിന്ന് എന്നെ രക്ഷിക്കണം

  • @Jessy611
    @Jessy611 5 лет назад +2

    Sister pls pray for me to overcome my difficulties in my life.pls sister pray for me.your experiences are wonderful.Jesus pls come with me.

  • @jessytom2965
    @jessytom2965 5 лет назад +4

    Loving sister please pray for us njagalude kudump am valia or u p radisandiyi loode Kadannu povukayanu

  • @abiya9280
    @abiya9280 4 года назад +14

    എനിക് ഒരു ജോലി കിട്ടാൻ വേണ്ടി
    പ്രാർത്ഥിക്കണമേ

  • @pova8844
    @pova8844 4 года назад

    എൻ്റെ മോളുടെ വരാൻ പോകുന്ന ക്യാറ്റ് പരീക്ഷയ്ക്കു നല്ല വിജയം നൽകി അനുഗ്രഹിക്കാൻ സിസ്റ്റർ പ്രാർത്ഥിക്കണം

  • @jijishinu5123
    @jijishinu5123 4 года назад

    എന്റെ മമ്മിയുടെ ലിവർസീറോസിസ് മാറ്റണമേ. ശ്വാസംമുട്ട് മാറ്റണമേ. ഹാർട്ട്‌ പ്രോബ്ലം മാറ്റണമേ

  • @antonypanjikaranifriday1472
    @antonypanjikaranifriday1472 5 лет назад

    Jesus please come with our family

  • @sheejadanny3883
    @sheejadanny3883 4 года назад +1

    Sister pray for our family bharicha kadabhadithakal Maran makane Jolie kittan Monte bad habits nicogums using ...makalk class manassilavathayulla bhuthimutt vallara yadhikam tension moolam cheriya points polum parayan kittunnila makulda sakathmaya period stpmach pain 4 pain killer use cheyum ath u Mara n prathikana nte high sugar allergy Marian vendi pray for me

  • @graicywilson4475
    @graicywilson4475 28 дней назад

    Anda essoya anda kudumbathy anugrahikana

  • @aksavarghese6220
    @aksavarghese6220 Год назад +2

    Sister, njan BSC nursing padikkuva njan nallathupolla 1year padichatha enika 3 sub supply kitti enika etha thagane pattinilla ellavarum enna kaliyakkuvane enika marichal mathi enna thonuva enika vaya sister........ ഈ month supply exam und enika vedi parthikanam amme eniyum enika kittiyillagill enika vaya...... Pinna enika എന്റ givitham munottu kodupokan pattilla amme enika eeee vattam pass ആവണം 😭😭😭😭😭😔😔😭😔😭😔😭😔😭😔😭😔😭😔😭

  • @tejastweets6799
    @tejastweets6799 3 года назад

    I'm Tejas of 12 years studying in class VII std in Hyderabad. Im with my grandmother but she is not able to afford my fees and rent because she lost her job last year due to lockdown and now due to over age she is not getting any new job but still she is trying. All please pray for me help in my education. The school peoples are not allowing to join the online class until I will not pay the fees. Pls pls pray for me for a miracle

  • @jeenakgeorgejeenakgeorge636
    @jeenakgeorgejeenakgeorge636 4 года назад

    Nte eshoye enk oru bhavnm tharanmea

  • @chinjujoseph2031
    @chinjujoseph2031 5 лет назад

    Entea joliyude thadasangale niengiee povan prarthiekane sistera🙏

  • @irine810
    @irine810 4 года назад

    Nte thettugalku mappu apekshikunu mathave ennodum kuduthodum karuna thonane

  • @antonyjoseph4761
    @antonyjoseph4761 5 лет назад

    Sister, thanks a lot for your message.....Pray for us to Jesus for growing up our restaurant business

  • @sabithathomas1079
    @sabithathomas1079 5 лет назад +10

    കർത്താവാണ് എൻറെ ഇടയൻ എനിക്ക് ഒന്നിനും കുറവുണ്ടാവില്ല

    • @maggieanto7652
      @maggieanto7652 3 года назад

      എന്റെ ഈശോയെ നീ ഞങ്ങളുടെ കുടുംബത്തിന്റെ നാധാനായി വാഴ്ണമേ

    • @maggieanto7652
      @maggieanto7652 3 года назад

      എല്ലാ വിധ naarakiya ശക്തി കളിൽ നിന്നും തിരു രക്ത സംരക്ഷണം നൽകി അനുഗ്രഹിക്കണെ

    • @maggieanto7652
      @maggieanto7652 3 года назад

      കുടുംബത്തിൽ എന്നും ഒരുമിച്ച് ഇരുന്നു പ്രാർത്ഥിക്കാൻ കൃപ നൽകണേ

    • @maggieanto7652
      @maggieanto7652 3 года назад

      അതിരാവിലെ എഴുന്നേറ്റു കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാൻ അമ്മയായ എനിക്ക് കൃപ നൽകണേ

    • @maggieanto7652
      @maggieanto7652 3 года назад

      എന്റെ അമ്മ മാതാവേ, അമ്മ എന്റെ കുടുംബത്തിന്റെ എല്ലാ പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോഴഉം നീ എന്നെ നയിക്കണേ

  • @harolat
    @harolat 3 месяца назад

    Sr. Please Pray for my Son,,He is not willing to study..our family is in desperate... pray for us 🙏🙏🙏

  • @sheelageorge9714
    @sheelageorge9714 5 лет назад

    Hallelujah hallelujah
    Ella makalayum anughrahikkanama ennu prathikkunnu, ente kannuneer manikkunna oru Yesva anu ullathu, makalude vivaham nadakkunnathinayi oru decision edukkan sahayikanama ennu prathikkanama
    Thank you sister. !!!

  • @lalammamathew8954
    @lalammamathew8954 4 года назад

    Amen pray for my family

  • @josethomas1913
    @josethomas1913 4 года назад +1

    Please pray for us sister because we have been moving with economic obstacles.

  • @jessycheeran2857
    @jessycheeran2857 4 года назад +1

    Good message😊

  • @jincymathew9134
    @jincymathew9134 3 года назад

    Sister .Ente makante madyapanam nirthan vendi prathikane

  • @elsysakkaria4754
    @elsysakkaria4754 3 года назад

    Sisterpleaseprayformyfamily

  • @annammathomas5452
    @annammathomas5452 4 года назад +1

    Ente eppazhathe prathisanthi maran sister prarthikane

  • @mrblii__gaming8952
    @mrblii__gaming8952 4 года назад

    S.r.ann.mariy

  • @joyseecj8428
    @joyseecj8428 4 года назад

    എന്റെ മകൻ അമലിന് ഒരു ഗവണ്മെന്റ് ജോലി ക്കു വേണ്ടി അലയുന്നു. അവനു ഒരു. ഗവണ്മെന്റ്
    ജോലി നൽകി അനുഗ്രഹിക്കണം. സിസ്റ്റർ അവനു വേണ്ടി പ്രാർത്ഥിക്കണം. ദൈവമേ. അമ്മ മാതേവ. അനുഗ്രഹിക്കണം

  • @adithyabhaskar6814
    @adithyabhaskar6814 4 года назад

    Praise the Lord. I am SHINE from Trivandrum. Jesus please blessed me to get my Germany stamped work permit visa as early as possible and to join my job at Germany before 30/08/2020. Amen Amen Amen Amen Amen Amen Amen

  • @jincymathew9134
    @jincymathew9134 3 года назад

    Sister . Njan jincy ente makanu 2 vayassay samsarikunilla avanu vendi pray cheyane. Njangalk oru veed thannu anugrahikanum prarthikane

  • @antonypanjikaranifriday1472
    @antonypanjikaranifriday1472 5 лет назад +2

    Give my son a new wisa and give them our geevithamargam

  • @ajeejoy6046
    @ajeejoy6046 4 года назад +3

    Sister please pray for the weakness of my teargland and salivagland

  • @shyniachu1393
    @shyniachu1393 4 года назад

    Sistere ente veedum vasthum vilkkanulla thadasam maran vendi prarthikkane

  • @ginuphilip9548
    @ginuphilip9548 2 года назад

    Sister kindly pray for my family

  • @santhakumarkm930
    @santhakumarkm930 5 лет назад +21

    എൻറെ മോളുടെ നെറ്റ് പരീക്ഷ ഇന്ന് ഉച്ചയ്ക്കാണ് ആണ് ഒന്ന് പ്രാർത്ഥിക്കാമോ പേര് നിമ്മി മരിയ മാക്സ് ആണ് വിഷയം നാലഞ്ച് തവണ എഴുതി വിജയം കാണാൻ സാധിച്ചില്ല ഒന്നു കാര്യമായി പ്രാർത്ഥിക്കാമോ

    • @elyamavarghese2730
      @elyamavarghese2730 4 года назад +1

      ചിതറി' കിടക്കുംന്ന മക്കളെ കർത്തവിൻ്റെ മുൾ കിരിടം മക്കൾക്ക് വേലിയായി സംസരഷണം ആയിരിക്ക്യ ട്ടൊ

    • @irine810
      @irine810 4 года назад

      Nte maathaave nte esoye nte mole kurukilninnum rekshikane ninnil ninnum mole akattaruthe

  • @Drawingmojo7741
    @Drawingmojo7741 4 года назад

    Sister nan nursing student annu. Eniku practical വളരെ ബുദ്ധിമുട്ട് ആണ് friends oka eppozhum ഇതിന്റെ പേരിൽ കളിയാക്കൽ ആണ് സിസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏 നല്ലൊരു നേഴ്സ് ആകുവാൻ

  • @lijisam862
    @lijisam862 4 года назад

    Amen 🙏

  • @georgear557
    @georgear557 4 года назад

    Pray for our family

  • @sheejaraphael6519
    @sheejaraphael6519 4 года назад +1

    Sister pls pray for my husband to fill with Gods love and heal his all innerwounds

    • @mathewmathew5276
      @mathewmathew5276 4 года назад

      Plz pray for. my knee problem I ( Priscilla. Mathew) Wife

  • @molephotographyphotography7006
    @molephotographyphotography7006 4 года назад

    Please pray for my family Amen!

  • @valsaalexander1605
    @valsaalexander1605 5 лет назад +1

    Sister pray to Jesus for us to help us to sell our property fast