വലിയ വനാമി ബയോഫ്‌ളോക്ക് കൾച്ചറിന്റെ പ്രോഫിറ്റബിലിറ്റി പഠിച്ചിട്ടില്ല. കൃത്യമായ അക്കൗണ്ടുകൾ കിട്ടിയിട്ടില്ല എന്നതാണ് കാരണം. കിട്ടിയാൽ അതിനെക്കുറിച്ചും പഠിക്കാം..
8 മീറ്ററിൽ മാക്‌സിമം 60000 ലിറ്റർ വെള്ളമല്ലേ കൊള്ളുന്നത്. എന്നു വെച്ചാൽ ഏതാണ്ട് ഇപ്പോൾ നമ്മൾ പറഞ്ഞ അത്ര വനാമിയല്ലേ സ്റ്റോക്ക് ചെയ്യാൻ പറ്റുകയുള്ളു. ഇനി 400 ഒരു എം ക്യൂബിൽ എടുത്താൽ 24,000 കുഞ്ഞുങ്ങൾ. ഒരു എം ക്യൂബിൽ നിന്ന് 4 കിലോ ഔട്പുട് പ്രതൂക്ഷിച്ചാലും 60 എം ക്യൂബിൽ 240 കിലോ യാണ് ലഭിക്കുക. എന്നു വെച്ചാൽ ആവറേജ് 84,000 രൂപ ലഭിക്കും. ടാങ്ക് കൺസ്ട്രക്ഷൻ കോസ്റ്റിൽ മാത്രമല്ലേ ചെറിയ വ്യത്യാസം ഉള്ളു. ബാക്കിയെല്ലാ എക്‌സ്‌പെൻസും സെയിം അല്ലേ. പിന്നെ സബ്‌സിഡി തുക കിട്ടുകയുമില്ല. ഈ വീഡിയോയിൽ ഒന്നര ലക്ഷം സബ്‌സിഡി കൂടി കുറച്ചിട്ടാണ് കണക്ക് എടുത്തിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നഷ്ടത്തിനല്ലേ സാധ്യത കൂടുതൽ. കിലോയ്ക്ക് 650 വെച്ചു കിട്ടിയാൽ സംഭവം നഷ്ടം വരില്ല. മറ്റ് റിസ്‌ക് ഫാക്ടറും നോക്കണം.
പ്രിയ സുമേഷ്, ഈ വീഡിയോ യിൽ താങ്കൾ പറഞ്ഞ കാര്യം നൂറു ശതമാനം സത്യമാണ്. ഒരു കാരണവശാലും കർഷകർ ഈ വലയിൽ കുടുങ്ങരുത്. അഭിനന്ദനങ്ങൾ 🌹
വളരെ സത്യസന്തമായ വിലയിരുത്തൽ
അടിപൊളി അതിനും ഒരു തീരുമാനം ആയി. Thanks for the information sumesh bro 🙏
THAN KS, SRപുതിയ അറിവ്
Very useful information. I'm doing pmmsy project now👍
Good job
പൊളിച്ചു ട്ടോ 👍
Hope ,nxt video is about varal(snake head). Now Trent is varal.
തീർച്ച. പഠനം നടക്കുന്നു...
Good information
Snakehead episode eagerly waiting
Please give information about murrel fish farming in biofloc
Nice
Ethilum labham karimeen,varaal alle?
അപ്പൊ തീരുമാനം aayi😄😄
Tiger prawn krishi undo sir?
👍👍
👌👌👌👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯
👍❤
പോത്ത് കൃഷിയെ കുറിച്ച് ഒന്നു പടനം ഒന്നു നടത്തി വിവരിക്കാമോ
👍🙏❤
Sir vanami vaste remove ithil paranja ella karyangale kurichum vishadamaya vedio cheyyamo
Vanami nalla quality ulla seed evidunnu kittum phone no tharamo
ചെറുകിട രീതിയിൽ ബയോഫ്‌ളോക്കിൽ വനാമി ചെയ്യുന്നത് വൻ നഷ്ടം ഉണ്ടാക്കുമെന്ന തോന്നലിലാണ് വീഡിയോ ചെയ്യാത്തത്. ആളുകളെ കുഴീൽ ചാടിക്കാൻ താൽപര്യമില്ല..
But if we are doing in a 10 dia it's profitable right that also u have to mention..
വലിയ വനാമി ബയോഫ്‌ളോക്ക് കൾച്ചറിന്റെ പ്രോഫിറ്റബിലിറ്റി പഠിച്ചിട്ടില്ല. കൃത്യമായ അക്കൗണ്ടുകൾ കിട്ടിയിട്ടില്ല എന്നതാണ് കാരണം. കിട്ടിയാൽ അതിനെക്കുറിച്ചും പഠിക്കാം..
ഈ 4 Meeter ന്റെ 4 എണ്ണം ചെയ്യുന്നതിന് പകരം
ഒരു 8ന്റെ ചെയ്യുകയാണങ്കിൽ ഈ എസ്പെൻസ് കുറയില്ലെ
8 മീറ്ററിൽ മാക്‌സിമം 60000 ലിറ്റർ വെള്ളമല്ലേ കൊള്ളുന്നത്. എന്നു വെച്ചാൽ ഏതാണ്ട് ഇപ്പോൾ നമ്മൾ പറഞ്ഞ അത്ര വനാമിയല്ലേ സ്റ്റോക്ക് ചെയ്യാൻ പറ്റുകയുള്ളു. ഇനി 400 ഒരു എം ക്യൂബിൽ എടുത്താൽ 24,000 കുഞ്ഞുങ്ങൾ. ഒരു എം ക്യൂബിൽ നിന്ന് 4 കിലോ ഔട്പുട് പ്രതൂക്ഷിച്ചാലും 60 എം ക്യൂബിൽ 240 കിലോ യാണ് ലഭിക്കുക. എന്നു വെച്ചാൽ ആവറേജ് 84,000 രൂപ ലഭിക്കും. ടാങ്ക് കൺസ്ട്രക്ഷൻ കോസ്റ്റിൽ മാത്രമല്ലേ ചെറിയ വ്യത്യാസം ഉള്ളു. ബാക്കിയെല്ലാ എക്‌സ്‌പെൻസും സെയിം അല്ലേ. പിന്നെ സബ്‌സിഡി തുക കിട്ടുകയുമില്ല. ഈ വീഡിയോയിൽ ഒന്നര ലക്ഷം സബ്‌സിഡി കൂടി കുറച്ചിട്ടാണ് കണക്ക് എടുത്തിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നഷ്ടത്തിനല്ലേ സാധ്യത കൂടുതൽ. കിലോയ്ക്ക് 650 വെച്ചു കിട്ടിയാൽ സംഭവം നഷ്ടം വരില്ല. മറ്റ് റിസ്‌ക് ഫാക്ടറും നോക്കണം.
വാനമ്മമി കർഷകരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ
വീഡിയോയുടെ തുടക്കം ... മുമ്പ് HC N ൽ F TQ ലേക്ക് എല്ലാവർക്കും സ്വാഗതം ന്ന് പറഞ്ഞ അതേ ടൂൺ .....😀
നൊസ്റ്റാൾജിയ......
ഹ..ഹ... ശ്ശോ... നൊസ്റ്റൂ...
👍❤