'നാളെ ഏതോ മെഷീന്‍ വരുമെന്ന്, 11-ാം ദിവസമാണ് പറയുന്നത് നാളെയെന്ന് ഇതെങ്ങനെ ശരിയാകും?'

Поделиться
HTML-код
  • Опубликовано: 16 окт 2024
  • 'നാളെ ഏതോ മെഷീന്‍ വരുമെന്ന്, 11-ാം ദിവസമാണ് പറയുന്നത് നാളെയെന്ന് ഇതെങ്ങനെ ശരിയാകും?, ദൗത്യത്തിന്റെ കോര്‍ഡിനേഷന്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് എനിക്ക് തോന്നുന്നില്ല': സുഭാഷ് ചന്ദ്രബോസ്‌
    Lorry driver arjun, subash chandra bose, rescue operation, shirur landslide, ankola landslide, resue for arjun, search for arjun, Encounter, K R Gopikrishnan

Комментарии • 24

  • @StallaSamuel-c8m
    @StallaSamuel-c8m 2 месяца назад +4

    നളേ സുഭാഷ് ചന്ദ്രബേസിനേ അവിടുത്തെ ചുമനില എൽപ്പിച്ച് കോട് അദ്ധേഹത്തിന് കുറേ എറേ കര്യങ്ങൾ അറിയാം❤❤

  • @lissynandhanan8627
    @lissynandhanan8627 2 месяца назад

    സർ... Publicinum മനസ്സിലാകുന്ന രീതിയിൽ അങ്ങ് പറഞ്ഞു തരുന്നു... ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ.. എങ്കിലും എല്ലാ മനുഷ്യരിലും ഈ അറിവ് ഉണ്ടാകട്ടെ

  • @radhikasunil9280
    @radhikasunil9280 2 месяца назад +3

    ചാനൽകാർക്ക് viewers കൂട്ടണം

  • @krishnakarthik2915
    @krishnakarthik2915 2 месяца назад +2

    അതേഹം പുഴ യിലും. മണ്ണിന്റ് അടിയിലും കാണില്ല അതേഹം രെക്ഷപെട്ടു എന്ന് ഈ നിമിഷത്തിലും ഞാൻ paryum100l99%manavum. നിങ്ങൾ എന്റെ വാക്ക് ഉൾകൊള്ളുമോ 👇👇👇👇👇👇👏👏👏👏🤔🤔🤔🤔🙏🙏🙏🙏🙏🙏

    • @JanakiRajeev
      @JanakiRajeev 2 месяца назад +1

      Angane aakaan praarthikkaam🙏

  • @radhikasunil9280
    @radhikasunil9280 2 месяца назад +2

    നിപ മസ്തികജ്വരം മറന്നു😂😂😂

  • @IamAshwin869
    @IamAshwin869 2 месяца назад +7

    ഈ പറയുന്നവനെ അവിടെ കൊണ്ട് വിട് 😏😏😏😏

  • @shyjushyju7153
    @shyjushyju7153 2 месяца назад

    ചന്ദ്രനിലേക്കും ചൊവ്വ യിലേക്കും പോകാൻ വെമ്പുന്ന നാട്ടിൽ മനുഷ്യൻ ഇത്തരം അപകടം ത്തിൽ പെട്ടാൽ കണ്ടു പിടിക്കാൻ പോലും ഉള്ള മിഷീനറി യും സിസ്റ്റം വും ഇല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്.
    ഇനി അങ്ങനെ ഒന്ന് ഇല്ലെങ്കിൽ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് അങ്ങനെ ഒരു സിസ്റ്റം ഉണ്ടാക്കാനാണ്.
    ഗ്ലോബൽ വാർമിംഗ് ഉണ്ടാക്കാൻ പോകുന്ന അപകടങ്ങൾ വരാൻ ഇരിക്കുന്നത്തെ ഉള്ളൂ (സംഭവിക്കാതിരിക്കട്ടെ ).
    മനുഷ്യ ജീവൻ ഇതിൽ കൂടുതൽ വില ഉണ്ടെന്ന് എല്ലാ സർക്കാരുകളും ഓർക്കട്ടെ..
    അല്ലെങ്കിൽ നമ്മൾ പരിഷകൃത സമൂഹം ആണെന്ന് അഹങ്കരിച്ചിട്ട് എന്ത് കാര്യം.

  • @kunjumon06ct
    @kunjumon06ct 2 месяца назад +1

    അന്തിചർച്ചയാണല്ലേ 🥴

  • @T3womens
    @T3womens 2 месяца назад +4

    എടോ നിങ്ങളൊക്കെ എന്തൊക്കെയാടോ ചർച്ചചെയ്യുന്നത് ഒരു ജീവനെ വെച്ചിട്ട് പതിനൊന്നാമത് ദിവസം 10 ദിവസം കഴിഞ്ഞു ഇനിയും ഒരു മനുഷ്യനെ രക്ഷിക്കാൻ അല്ലെങ്കിൽ വേറെ എന്തെങ്കിലും തെളിവുകളോ നിങ്ങൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല നിങ്ങൾക്കെന്താണ് അല്ലേ അല്ലെങ്കിലും മനുഷ്യർക്ക് മനുഷ്യരുടെ വില അറിയില്ലല്ലോ ഒരു പാവം സഹോദരനെ അവൻ ഓടിക്കൊണ്ടിരുന്ന വണ്ടിയെ കണ്ടുപിടിക്കാൻ ഇതുവരെ ആയിട്ടില്ല എന്നിട്ട് എല്ലാവരും ഓരോ ചാനൽ ഇങ്ങനെ ചർച്ച ചെയ്തു കൊണ്ടേയിരിക്കുന്നു ആ ജീവൻറെ കണ്ണീരോ ഇല്ലെങ്കിലും കുടുംബത്തിൻറെ കണ്ണീരോ ആരെ കാണാനാ അല്ലേ

  • @prasanthprakasan3931
    @prasanthprakasan3931 2 месяца назад

    Ithra adiyozhuk ullidath aaale karuthikooti iraki kurithi kodukan patilla sir.

  • @navasvp8556
    @navasvp8556 2 месяца назад +2

    Lori kadalilund.. Avde poy nokan paray

  • @FARZAGROUPFARZA
    @FARZAGROUPFARZA 2 месяца назад

    നിങ്ങൾ എന്തു പറഞ്ഞാലും മന്ത്രി കേൾക്കാതിരുന്നത് നല്ലത് , അത്രയ്ക്ക് നല്ല മുതലാണ്,

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 месяца назад

    പ്രസഗംനടത്തിയെട്ട് കാര്യമില്ലാ

  • @selingeorge205
    @selingeorge205 2 месяца назад +1

    Nammalde payyanekkanaathayathanu Karnatakathinte pottatharam manassilayathu. Engane etra kaalam enthokke nadannukaanum

  • @jijojoy76
    @jijojoy76 2 месяца назад

    കേരളത്തിൽ പ്രതേകിച്ചു കണ്ണൂർ ജില്ലയിൽ land slide prone ഏരിയയിൽ നിരവധി ക്വാറികൾ പ്രവർത്തിക്കുന്നു.ഇതൊന്നും കേരളത്തിൽ ആരും പരിഗണിക്കുന്നില്ല.

  • @Hashim-vc6wr
    @Hashim-vc6wr 2 месяца назад

    Sathyathil evaru arum ethuvareyum ee vande kandu yethyitilla athanu sainyam kidannu ourundu kalikunnu

  • @RishShanu-ch8ic
    @RishShanu-ch8ic 2 месяца назад +1

    നാളെ വേറെ മെഷീൻ.. മറ്റന്നാൾ ക്ക് വേറെ മെഷീൻ സെറ്റ് ആകിയിട്ടുണ്ടോ 🤭🤭? നാളേം മറ്റന്നാളും ഒഴുക്ക് ശക്തമായി തുടരും എന്ന് ഇപ്പോ തന്നെ തീരുമാനിച്ചൂടെ., എന്ന നാലോസം കഴിഞ്ഞു വേറെ മെഷീനും കൊണ്ട് വന്ന് നോകാം ല്ലോ... ഡൈവ് ചെയ്യാൻ യുവരാജ് സിംഗിനെയും കൊഹ്‌ലി യെയും വിളിക്കാം.. പിന്നെ റിയാസേട്ടൻ അവിടെ ഉണ്ടല്ലോ 🤭🤭

  • @StallaSamuel-c8m
    @StallaSamuel-c8m 2 месяца назад

    സത്യത്തിൽ ഇന്ത്യ ചന്ദ്രനിൽ ഇറങ്ങി ഇരുന്നേ

  • @jyothiskumar7375
    @jyothiskumar7375 2 месяца назад

    CHANNALU KARAN ENNAPOYI PETTANNU SERIYAKKIKODUKKU....

  • @SunithaLachu
    @SunithaLachu 2 месяца назад

    ഇയാൾക്ക് കുറച്ച് തലയിൽ ഉണ്ട്