മുഴുവൻ കേട്ടു. നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. വിഷയാവതരണത്തിന് യോജ്യമായ മോഡൽ. വിശ്വാസത്തെ പ്രകടനപരമാക്കാൻ വെമ്പൽ കൊള്ളുന്ന വർത്തമാന ഇന്ത്യൻ സമൂഹത്തിൻ്റെ ബോധ മണ്ഡലത്തിലേക്ക് ആഴ്ന്നിറങ്ങേണ്ട വാക്കുകൾ. നമ്മുടെ പൂർവ്വികരുടെ ക്രാന്തദർശിത്വം അപാരം തന്നെ. ഏത് മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയുടെ ആദ്യവാചകം ദൈവ നാമത്തിൽ തുടങ്ങുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ പട്ടം താണുപിള്ളയെന്ന ദൈവ വിശ്വാസിയുടെ അഭിപ്രായം എത്ര മാതൃകാപരം. ഈശ്വര വിശ്വാസിയാകാനാണ് ആർക്കെങ്കിലും താൽപര്യമെങ്കിൽ പട്ടത്തെപ്പോലെ വിശാല മനസ്കനായ ഒരു മതവിശ്വാസിയാവുക. മാതാഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒരു വാക്ക് ഇന്ത്യൻ ഭരണഘടനയിൽ അതിൻ്റെ രൂപീകരണ സമയത്ത് ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ സ്വാതന്ത്ര്യം കിട്ടി ഒരു ദശകത്തിനുള്ളിൽ തന്നെ മറ്റൊരു 'ബാക്കിസ്ഥാനായി' ഇന്ത്യ മാറുമായിരുന്നു. മോദിയും അമിത്ഷായും തോറ്റു പോകുന്നത് ഒരേയൊരു പുസ്തകത്തിന് മുന്നിലാണ്. അത് ഇന്ത്യൻ ഭരണഘടനയാണ്. നമ്മൾ ഇന്ത്യയിലെ ജനങ്ങൾ എന്ന വാക്കിന് പകരം ദൈവ നാമത്തിൽ എന്ന വാചകം കൊണ്ട് ഭാരതത്തിൻ്റെ ഭരണഘടന ആരംഭിക്കണമെന്ന അഭിപ്രായത്തെ കോൺസ്റ്റിറ്റ്യുൻ്റ് അസംബ്ലിയിൽ 41 നെതിരെ 68 വോട്ടുകൾക്ക് തള്ളിയ ദീർഘ ദർശികളും വിവേകികളുമായ പൂർവ്വികരോട് രാജ്യം എക്കാലവും കടപ്പെട്ടിരിക്കും.
ബഹു KT ജലീൽ സാഹിബിനോട് വിനയപൂർവ്വം, sir നിങ്ങൾ മത മൈത്രിക്ക് വേണ്ടി സംസാരിക്കുന്നതോടൊപ്പം എല്ലാ ദർശനങ്ങളെയും ഉൾകൊള്ളുന്ന വ്യക്തി കൂടിയാണ് പക്ഷേ ഈ സ്വതന്ത്രചിന്ത +യുക്തിവാദി +x മുസ്ലിം etc എല്ലാം ശാസ്ത്ര ബോധത്തിന്റെ മറപിടിച്ചു " മനുഷ്യർ ക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനു പകരം മത ധാർഷനികരെയും ഗ്രന്തങ്ങളിലെ ഉദ്ധരണികളും പ്രമാനങ്ങളും അനാവശ്യ മായി ചർച്ചകൾ ചെയ്ത് വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന ജോലി യാണ് ചെയ്യുന്നത് " ഈ പ്രോഗ്രാമിൽ പോലും വരികൾക്കിടയിൽ നിങ്ങൾ മനസ്സിലാക്കാത്ത വസ്തുത ഇല്ലാതില്ല "ഇവർ സൃഷ്ടിക്കുന്ന അസഹിഷ്ണുത അറിയണമെങ്കിൽ മുൻ വീഡിയോസ് +കമെന്റുകൾ നിങ്ങൾക്ക് പരിശോധിക്കാം ( നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടത് തന്നെ, തല പോയ തെങ്ങിൽ കയറിയാൽ കേറിയ സമയം അധ്വാനം നഷ്ടം )
വളരെ മനോഹരമായി സ്പഷ്ടമായി അവതരിപ്പിച്ചു. മതം പേറുന്നവർക്ക് കുരു പൊട്ടുന്നതിൽ അത്ഭുതമില്ല. ദൈവത്തെ വോട്ടിനിട്ട് പുറത്താക്കിയ ഭരണഘടനയുള്ള രാജ്യത്ത് ജീവിക്കുന്നതിൽ അഭിമാനം ❤️
ഞാൻ അടുത്ത കാലത്ത് കേട്ടതിൽ വെച്ച് ഏററവും സുന്ദരമായ വിഷയവും അവതരണവും. തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാന വിഷയം തന്നെ അഭിനന്ദനങ്ങൾ സൂരജ്. ഞാൻ നേരിട്ട് കേട്ടതുമാണ്. നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
21 വയസ്സിൽ യെത്ര അർത്ഥവത്തായ കാര്യങ്ങൾ . വരുന്ന തലമുറയിലും പ്രതീക്ഷ തോന്നുന്നു. താങ്കൾ എല്ലാ കാര്യങ്ങളും താരതമ്യപ്പെടുത്തി വളരെ ലളിതമായി സരസമായി കൃത്യമായി വാക്കുകൾ ഉപയോഗിച്ചു. സ്തീകൾ എന്ന വിഷയം constitution നിൽ ചേർത്ത് തമാശ രൂപേണ പറഞ്ഞു മുഴവൻ കേട്ടു. അഭിനന്ദനീയം
ഹസ്രത്ത് മുഹാനിയുടെ ഇങ്ക്വിലാബ് നെ പറ്റി പറയുമ്പോൾ അദ്ദേഹത്തെ ഒരു മുസ്ലിം ലീഗ് നേതാവാക്കിയല്ലായിരുന്നു പറയേണ്ടിയിരുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിട്ടായിരുന്നു. അദ്ദേഹം ലീഗിന്റെ ഒപ്പം ഒക്കെ പ്രവർത്തിക്കുന്നതു മറ്റൊരു രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായി വളരെ വർഷങ്ങൾക്ക് ശേഷമാണു. ഞാൻ ഒരു മുസ്ലിം കമ്മ്യൂണിസ്റ്റ് ആണെന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്ന ഹസ്രത്ത് മുഹാനിയെ സ്വതന്ത്രാനന്തര ഇന്ത്യ മറന്നത് പോലെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും താങ്ങളും മറന്നു!
കോമഡി പറയാതെ സീരിയസ് ആയ കാര്യങ്ങൽ മാത്രം പറയുക. താണുപിള്ള ഇവിടെ പട്ടം താണുപിള്ള എന്ന് അറിയപ്പെടുന്നു. വലിയ അറിവുകളുടെ കൂട്ടത്തിൽ ചെറിയ അറിവുകൾ കൂടി ഉണ്ടാവുന്നത് നല്ലതാണ്.
മുഴുവൻ കേട്ടു. നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. വിഷയാവതരണത്തിന് യോജ്യമായ മോഡൽ. വിശ്വാസത്തെ പ്രകടനപരമാക്കാൻ വെമ്പൽ കൊള്ളുന്ന വർത്തമാന ഇന്ത്യൻ സമൂഹത്തിൻ്റെ ബോധ മണ്ഡലത്തിലേക്ക് ആഴ്ന്നിറങ്ങേണ്ട വാക്കുകൾ. നമ്മുടെ പൂർവ്വികരുടെ ക്രാന്തദർശിത്വം അപാരം തന്നെ. ഏത് മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയുടെ ആദ്യവാചകം ദൈവ നാമത്തിൽ തുടങ്ങുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ പട്ടം താണുപിള്ളയെന്ന ദൈവ വിശ്വാസിയുടെ അഭിപ്രായം എത്ര മാതൃകാപരം. ഈശ്വര വിശ്വാസിയാകാനാണ് ആർക്കെങ്കിലും താൽപര്യമെങ്കിൽ പട്ടത്തെപ്പോലെ വിശാല മനസ്കനായ ഒരു മതവിശ്വാസിയാവുക. മാതാഭിമുഖ്യം പ്രകടിപ്പിക്കുന്ന ഒരു വാക്ക് ഇന്ത്യൻ ഭരണഘടനയിൽ അതിൻ്റെ രൂപീകരണ സമയത്ത് ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ സ്വാതന്ത്ര്യം കിട്ടി ഒരു ദശകത്തിനുള്ളിൽ തന്നെ മറ്റൊരു 'ബാക്കിസ്ഥാനായി' ഇന്ത്യ മാറുമായിരുന്നു. മോദിയും അമിത്ഷായും തോറ്റു പോകുന്നത് ഒരേയൊരു പുസ്തകത്തിന് മുന്നിലാണ്. അത് ഇന്ത്യൻ ഭരണഘടനയാണ്. നമ്മൾ ഇന്ത്യയിലെ ജനങ്ങൾ എന്ന വാക്കിന് പകരം ദൈവ നാമത്തിൽ എന്ന വാചകം കൊണ്ട് ഭാരതത്തിൻ്റെ ഭരണഘടന ആരംഭിക്കണമെന്ന അഭിപ്രായത്തെ കോൺസ്റ്റിറ്റ്യുൻ്റ് അസംബ്ലിയിൽ 41 നെതിരെ 68 വോട്ടുകൾക്ക് തള്ളിയ ദീർഘ ദർശികളും വിവേകികളുമായ പൂർവ്വികരോട് രാജ്യം എക്കാലവും കടപ്പെട്ടിരിക്കും.
❤️❤️❤️
ബഹു KT ജലീൽ സാഹിബിനോട് വിനയപൂർവ്വം, sir നിങ്ങൾ മത മൈത്രിക്ക് വേണ്ടി സംസാരിക്കുന്നതോടൊപ്പം എല്ലാ ദർശനങ്ങളെയും ഉൾകൊള്ളുന്ന വ്യക്തി കൂടിയാണ്
പക്ഷേ ഈ സ്വതന്ത്രചിന്ത +യുക്തിവാദി +x മുസ്ലിം etc എല്ലാം ശാസ്ത്ര ബോധത്തിന്റെ മറപിടിച്ചു " മനുഷ്യർ ക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനു പകരം മത ധാർഷനികരെയും ഗ്രന്തങ്ങളിലെ ഉദ്ധരണികളും പ്രമാനങ്ങളും അനാവശ്യ മായി ചർച്ചകൾ ചെയ്ത്
വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന ജോലി യാണ് ചെയ്യുന്നത് " ഈ പ്രോഗ്രാമിൽ പോലും വരികൾക്കിടയിൽ നിങ്ങൾ മനസ്സിലാക്കാത്ത വസ്തുത ഇല്ലാതില്ല "ഇവർ സൃഷ്ടിക്കുന്ന അസഹിഷ്ണുത
അറിയണമെങ്കിൽ മുൻ വീഡിയോസ് +കമെന്റുകൾ നിങ്ങൾക്ക് പരിശോധിക്കാം ( നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടത് തന്നെ, തല പോയ തെങ്ങിൽ കയറിയാൽ കേറിയ സമയം അധ്വാനം നഷ്ടം )
thanks sir
💯💯
കൃഷ്ണനെ ഹിന്ദു ഗീതാ തീവ്രവാദിയെ ചവിട്ടി കൂട്ടി മൂലയ്ക്ക് എറിഞ്ഞ ഇന്ത്യൻ ഭരണഘടന 👍👌.
വളരെ മനോഹരമായി സ്പഷ്ടമായി അവതരിപ്പിച്ചു. മതം പേറുന്നവർക്ക് കുരു പൊട്ടുന്നതിൽ അത്ഭുതമില്ല. ദൈവത്തെ വോട്ടിനിട്ട് പുറത്താക്കിയ ഭരണഘടനയുള്ള രാജ്യത്ത് ജീവിക്കുന്നതിൽ അഭിമാനം ❤️
ഈ പ്രഭാഷണം മതവിരുദ്ധമെന്ന് ഖാസിമി !!
അല്ല എന്ന് കെ ടി ജലീൽ .
അഭിനന്ദനങ്ങൾ സുരാജ്
പ്രതീഷയുണ്ട് വളരെ കൂടതൽ അടുത്ത തലമുറയിൽ, ഇത് കണ്ടപ്പോൾ നന്ദി...
ഞാൻ അടുത്ത കാലത്ത് കേട്ടതിൽ വെച്ച് ഏററവും സുന്ദരമായ വിഷയവും അവതരണവും. തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാന വിഷയം തന്നെ അഭിനന്ദനങ്ങൾ സൂരജ്. ഞാൻ നേരിട്ട് കേട്ടതുമാണ്. നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഈ പ്രായത്തിൽ ഇതുപോലുള്ള ഒരു വിഷയം അവതരിപ്പിക്കാൻ കഴിയുക എന്നുള്ളത് ചില്ലറ കാര്യമല്ല. നല്ല അവതരണം. അഭിനന്ദനങ്ങൾ👍
നല്ല കാമ്പുള്ള പ്രഭാഷണം.. അഭിനനങ്ങൾ. : സർക്കാർ ജീവനക്കാരെ " പബ്ലിക്ക് സെർവന്റ് എന്ന അർത്ഥപൂർണ്ണമായ വാക്കിൽ രേഖപ്പെടുത്തിയ ഭരണഘടനയാണ് നമ്മുടേത്.
CS Suraj seems to be a Great upcoming promising Guide to Modern Indian Society 😎🙏🏼നാളത്തെ പ്രതീക്ഷ😍🙏🏼
അംബേദ്കർ ഹിന്ദു തീവ്രവാദി അല്ലാത്തത് ഇന്ത്യയുടെ ഭാഗ്യം.
More than from a 21 year old . Hats off 🔥🔥
Another promising youngster. Well done Suraj.
കാത്തിരുന്ന ഐറ്റം 🔥💚
21 വയസ്സിൽ യെത്ര അർത്ഥവത്തായ കാര്യങ്ങൾ . വരുന്ന തലമുറയിലും പ്രതീക്ഷ തോന്നുന്നു. താങ്കൾ എല്ലാ കാര്യങ്ങളും താരതമ്യപ്പെടുത്തി വളരെ ലളിതമായി സരസമായി കൃത്യമായി വാക്കുകൾ ഉപയോഗിച്ചു. സ്തീകൾ എന്ന വിഷയം constitution നിൽ ചേർത്ത് തമാശ രൂപേണ പറഞ്ഞു മുഴവൻ കേട്ടു. അഭിനന്ദനീയം
സോറി ചന്ദ്രശേഖർ നിങ്ങൾക്ക് തന്ന അവാർഡ് തിരിച്ചെടുത്ത് ഇദ്ദേഹത്തിന് കൊടുത്തിരിക്കുന്നു, the best 👍
വിജ്ഞാനപ്രദമായ വിവരണം: അഭിനന്ദനങ്ങൾ: അഭിവാദ്യങ്ങൾ......
👍❤👌 ലൈവ് കേട്ടിരുന്നു
Super 👏👏👏. പഴയ പ്രസംഗങ്ങൾ ഓർമ വരുന്നു 😍😍😍 സ്നേഹാഭിവാദ്യങ്ങൾ കൂട്ടുകാരാ...
Great presentation young man ! Keep it up.
Excellent speech and best wishes for your next adventure!♥️
മികച്ച അവതരണം ❤
ഇത് വരേ ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച അവതരണം
ചിന്താർഹനീയം.... ഗംഭീരം...
വിഷയം അവതരിപ്പിക്കുവാൻ മികച്ച കഴിവ് ഇദ്ദേഹത്തിനുണ്ട്
Very informative. എല്ലാ സ്കൂളുകളിലും ഈ ക്ലാസ്സ് അവതരിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
Super, Suraj wonderful presentation.
വ്യക്തമായി സ്പെഷ്ടമായി 👏👏👍🏻👍🏻👍🏻
The best presentation in Essentia21
നമ്മൾ ഇന്ത്യക്കാർ ഹിന്ദുക്കൾ അല്ലാ അതാണ് ഇന്ത്യൻ ഭരണഘടന.
Out standing presentation.... thank you essentia21 and 21 year old C S Suraj.
Excellent presentation suraaj ...keep going❣️🔥
Excellent presentation, good job, congratulations
Excellent presentation...future is All waiting for u..Suraj ....bro
Hatsof
ഗംഭീരം ..
Ghoosebumps🥳🥳🥳
Amazing talented.. very much informative 👍
Good presentation 👍
Wow !! What a presentation 🔥🔥
Pwoli 😘
മികച്ച അവതരണം suraj ❤️
1949 yile October 17 നമ്മുക്ക് EssenSe Day akiyallo !!!
Well done my boy 👌🏻👏🏻👏🏻👏🏻
Appreciated, thank you
Great presentation, last part vere level
Great debut... ❤️❤️❤️
അഭിവാദ്യങ്ങൾ❣️
All blessings of Dinkan with you…
Cs Suraj well done
Great. Very informative, nice presentation. Expecting more from you.
ആഴത്തിലുള്ള തും സവിശേഷത നിറഞ്ഞ സംവാദം
സൂപ്പർ ❤
Very informative presentation 👏
Excellent presentation...Sooraj
Beter presentation
Those days were the Ache Din in the annals of secular India
Excellent.... Hats off
പ്രതീക്ഷയ്ക്കപ്പുറം ❤️
Super presentation 🔥
A word of praise could have been given to Dr Ambedkar who drafted it
നമ്മൾ നമ്മുടെ ഭരണഘടനയെ ശരിക്ക് മനസ്സിലായിട്ടില്ല എന്നാണു എനിക്ക് പറയാനുള്ളത്
Awesome speech..❤️⚡
ഹസ്രത്ത് മുഹാനിയുടെ ഇങ്ക്വിലാബ് നെ പറ്റി പറയുമ്പോൾ അദ്ദേഹത്തെ ഒരു മുസ്ലിം ലീഗ് നേതാവാക്കിയല്ലായിരുന്നു പറയേണ്ടിയിരുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിട്ടായിരുന്നു. അദ്ദേഹം ലീഗിന്റെ ഒപ്പം ഒക്കെ പ്രവർത്തിക്കുന്നതു മറ്റൊരു രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായി വളരെ വർഷങ്ങൾക്ക് ശേഷമാണു. ഞാൻ ഒരു മുസ്ലിം കമ്മ്യൂണിസ്റ്റ് ആണെന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്ന ഹസ്രത്ത് മുഹാനിയെ സ്വതന്ത്രാനന്തര ഇന്ത്യ മറന്നത് പോലെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും താങ്ങളും മറന്നു!
Exceptionally well.... Waiting for more from u bro....
Great 💐💐Nice presentation 🤝💐
Great presentation and very informative
Outstanding..
Thanks for sharing
C S Suraj 🔥
വളരെ നന്നായി ട്ടുണ്ട്
നല്ല അവതരണം
അഭിനന്ദനങ്ങൾ...
Excellent presentation
Informative Speach
Keep up the good work suraj...
Very good presentation. Congrats.
Informative presentation covered in light humour (troll)..... 👍
Supper speech bro, well done
Proud of our constitution thank you for opening my eyes 😅
Very nice presentation
Good presentation ❤️
Mone 🔥🔥🔥🔥
പുതിയ തലമുറയിലെ ഒരാളെന്ന നിലയിൽ പ്രതീക്ഷ നൽകുന്നു
ദൈവത്തെ വോട്ടിനിട്ട് തള്ളിക്കളയാന്‍ ഇന്നത്തെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല.
കോമഡി പറയാതെ സീരിയസ് ആയ കാര്യങ്ങൽ മാത്രം പറയുക. താണുപിള്ള ഇവിടെ പട്ടം താണുപിള്ള എന്ന് അറിയപ്പെടുന്നു. വലിയ അറിവുകളുടെ കൂട്ടത്തിൽ ചെറിയ അറിവുകൾ കൂടി ഉണ്ടാവുന്നത് നല്ലതാണ്.
The best one ..... thank you man✌️
Well done
Wonderful 🤗🤗🤗👌👌👍👍👍
Good speech 👍
ഹലാല്‍ ബോർഡ് vekkathadinde പേരില്‍ pooticha ഒരു ഹോട്ടല്‍ പറഞ്ഞു തരാമോ Balance ചെയ്യാൻ വേണ്ടി കളവ് parayarhuthe
Ingane aano videoyul paranjath 🙏
Kandappol Dr arif husain nte athe look
🔥🔥🔥
സുരാജിന്റെ നമ്പർ കിട്ടുമോ. ഒരു ലേഖനത്തിന് വേണ്ടിയാണ്
U are 🔥
Super ❤️❤️
കിടിലൻ presentation!!*live കണ്ടിരുന്നു*
Very good 👌👌
Nicely put your words . 🔥🔥
Bestporoyesam
Good presentation.. Keep going..
💜
Good speach 👍
Super
Mn Roy vallathoru kada ellavrm kanann👍🏻