ദൈവം തൊട്ടില്ലെങ്കിൽ പാസ്റ്റർ പണി നിർത്തണമെന്ന് വെല്ലുവിളിച്ച യുവാവിന് സംഭവിച്ചത് Murali P Nair

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии •

  • @NewCovenant3131
    @NewCovenant3131 Год назад +369

    ♥ നിങ്ങൾ യേശുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഈ കമന്റ് ലൈക്ക് ചെയ്യുക! ♥

    • @toms5050
      @toms5050 Год назад +5

      I am not just loving Jesus without beliving"" in ""him .

    • @NewCovenant3131
      @NewCovenant3131 Год назад +1

      @@toms5050 I understand, I hope one day soon you will come to know Him. 😀

    • @toms5050
      @toms5050 Год назад

      @@NewCovenant3131 please read my comment very carefully and reply it. No need too much prophecy please.

    • @joyjeon1298
      @joyjeon1298 Год назад +1

      I can like only once bt if possible continues I will do

    • @jobtj3942
      @jobtj3942 Год назад +1

      ❤👍🌹

  • @regimonkv2865
    @regimonkv2865 Год назад +18

    ദൈവത്തിന് സ്തോത്രം, ഞാനും ഒരു സുവിശേഷ വിരോധി ആയിരുന്നു, എന്നാൽ ഹോളി ബൈബിളു മായി യാതൊരു ബന്ധവും ഇല്ലാതിരുന്ന എന്നെയും രക്ഷിച്ചു കർത്താവിന്റെ മഹത്വമാർന്ന സുവിശേഷവേല യിൽ പങ്കും, ഓഹരി യും വഹിപ്പാൻ തന്ന നമ്മുടെ കർത്താവിന് സകല മഹത്വവും അർപ്പിക്കുന്നു 🙏🙏🙏

  • @varghesethomas2444
    @varghesethomas2444 Год назад +18

    യേശുവിനെ സ്നേഹിച്ച ഉൾക്കൊണ്ട ഒരു ഹൈന്ദവ സഹോദര നിൽ നിന്നും ക്രിസ്തുവിന്റെ അത്ഭുത സാക്ഷ്യം കേൾക്കുവാൻ ഇടയായതിൽ ഒത്തിരി സന്തോഷം

  • @ksasidharam
    @ksasidharam Год назад +10

    ഇങ്ങനെ ഒരു testimony കേൾപ്പിച്ചു സ്റ്റോത്രേം. നാനും ഗൾഫിൽ ചെന്ന് യേശുവേ അനുഭവം കിട്ടി.

  • @shineyhari7357
    @shineyhari7357 Год назад +74

    എന്റെ കർത്താവും എന്റെ ദൈവവുമേ അവിടുത്തെ നാമം എന്നും എപ്പോഴും വാഴ്ത്തപെടുമാറാകട്ടെ. ആമേൻ

  • @josephvarughese3165
    @josephvarughese3165 8 месяцев назад +2

    Brother Murali living God Jesus bless you

  • @blueimposter9336
    @blueimposter9336 Год назад +52

    ദൈവത്തിനു സ്തോത്രം, പല സ്ഥലങ്ങളിലും വച്ച് മുരളി pastor ൻറെ സാക്ഷ്യം കേൾക്കുവാൻ ഇടയായിട്ടുണ്ട്, ദൈവത്തിനുവേണ്ടി പ്രയോജനപ്പെടുന്ന pastor ൻറെ എല്ലാ പ്രവർത്തനങ്ങളെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @kavithabiju4670
    @kavithabiju4670 Год назад +76

    ഇത്രയും അത്ഭുതകരമായ ഒരു സാക്ഷ്യം. തന്ന ദൈവത്തിനും,, ഫിന്നി പാസ്റ്റർക്കും ഒത്തിരി നന്ദി 🙏🙏🙏

  • @stephenpeter4469
    @stephenpeter4469 Год назад +88

    എത്ര കഷ്ട്ടം സഹിച്ചിട്ടും എന്റെ കർത്താവിനെ സ്തുതിക്കുവാൻ വേണ്ടി ജീവിക്കുന്ന ദൈവദാസനെ കർത്താവ് ശാക്തീകരിക്കട്ടെ ആമേൻ

    • @johnmathai9595
      @johnmathai9595 Год назад +4

      Thanks God.

    • @janetfernandez5333
      @janetfernandez5333 Год назад

      Look look

    • @sasikumarmankoodan9498
      @sasikumarmankoodan9498 Год назад

      @@johnmathai9595 yesuvenanniappa

    • @abhyraghu819
      @abhyraghu819 Год назад +1

      ദൈവം ഇനിയും പാസ്റ്റർ muruley കുടുംബ മായി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ

    • @marryjohny6366
      @marryjohny6366 Год назад

      Thanks toGod God bless you Always 🙏 ❤

  • @gavahi6464
    @gavahi6464 Год назад +30

    ഈ സാക്ഷ്യതിനായി നന്ദി അപ്പാ....ഫിന്നി പാസ്റ്റ്ററെയും മുരളി പാസ്റ്ററെയും ദൈവം അനുഗ്രഹിക്കട്ടെ...ദൈവമേ ഇതുപോലെ അനേകർക്ക് ആശ്വാസമായി അനുഗ്രഹമായി എന്നെയും ഉപയോഗിക്കണമെ....ഒറ്റപെട്ടവർക്ക് ആരുമില്ലാത്തവർക്കു തണലാകൻ എന്നെ സഹായിക്കേണമേ...

    • @toms5050
      @toms5050 Год назад

      Who told you that you are not eligible??. Your ignorance. That's it. Which one you like it. A pastorship from a theological concept or an ambassadorship that is ordained from heven???

    • @sabujoseph6072
      @sabujoseph6072 Год назад +2

      ഇതുപോലെ തന്നെ ഒരു ആഗ്രഹം എനിക്കും തോന്നി തുടങ്ങിയിട്ട് നാളുകൾ കുറേ ആയി, ചെയ്തതും ചെയ്യുന്നതും ആയ തെറ്റുകൾക്ക് പരിഹാരം ആയി. അവസരം ദൈവം തരും എന്ന പ്രതീക്ഷയിൽ മുൻപോട്ട് പോകുന്നു, സമയം, തീരുമാനം എന്നിവ തമ്പുരാൻ്റെ കയ്യിൽ ആണല്ലോ, ക്ഷമയോടെ കാത്തിരിക്കാം

    • @BRSHIJU-hm8qc
      @BRSHIJU-hm8qc 9 месяцев назад +1

      ആമേൻ

  • @anithagipson8894
    @anithagipson8894 Год назад +35

    എന്റെ അമ്മയുടെ 2മത്തെ മൂത്ത സഹോദരൻ. ആ കുടുംബത്തിൽ നിന്നും കർത്താവിനെ പിൻപറ്റാൻ ഞങ്ങളെയും ദൈവം സഹായിച്ചു.
    അങ്കിൾ ദൈവം ഉപയോഗിക്കട്ടെ

  • @pentecostaikyavedhi
    @pentecostaikyavedhi Год назад +45

    ദൈവനാമം മഹത്വപെടട്ടെ.... അനുഗ്രഹമായ സാക്ഷ്യത്തി നായി സ്തോത്രം.... ഇന്നും ജീവിക്കുന്ന നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ദൈവം വാഴ്ത്തപെടുമാറാകട്ടെ... ആമേൻ

  • @thomasantony7366
    @thomasantony7366 Год назад +120

    സന്തോഷത്താൽ പല പ്രാവശ്യം കണ്ണ് നിറഞ്ഞ വലിയ സാക്ഷ്യം. ദൈവ നാമം മഹത്വപ്പെടട്ടെ

  • @geetharaj7530
    @geetharaj7530 Год назад +83

    ഈ സാക്ഷ്യം കരയാതെ കാണാൻ പറ്റുകയില്ല. ഞാനും നായർ ഫാമിലിയിൽ നിന്നും വന്നതാണ്. ഇന്ന് ഞങ്ങൾ രാജസ്ഥാനിൽ കർത്താവിന്റെ വേളയിൽ ആയിരിക്കുന്നു. എന്റെ ജീവിതത്തിലും ഒരുപാട് വേദനകൾ അനുഭവിച്ചു. ഒരുപാട് നന്ദി പാസ്റ്റർ. നമ്മളെ ദൈവം ഒരു നാളും കൈവെടുയുകയില്ല. ആര്
    തന്നെ നമ്മൾക്ക് എതിര് നിന്നാലും നമ്മൾ ഭയപ്പെടേണ്ട.

  • @anishapcanisha1893
    @anishapcanisha1893 Год назад +33

    ഇതാണ് യഥാർത്ഥ സാക്ഷ്യം. ദൈവമേ നന്ദി.

  • @mollysabutenkasi2893
    @mollysabutenkasi2893 Год назад +2

    ദൈവത്തിന് മഹത്വം. അല്പം പോലും പിന്മാറിപോകാതെ കർത്താവിനായി നിൽക്കാൻ ദൈവം സഹായിക്കട്ടെ.. പ്രാർത്ഥിക്കുന്നു.

  • @bijupsamuel
    @bijupsamuel Год назад +33

    വളരെ ശക്തമായ സാക്ഷ്യം... അതിന് പിന്നിൽ ഓരോ ദൈവദാസന്മാരുടെ ചെറിയ റോളുകൾ. അത് വരുത്തുന്ന വലിയ മാറ്റം.. മുരളി പാസ്റ്റർക്കായും ഫിന്നി പാസ്റ്റർക്കായും പ്രാർത്ഥിക്കുന്നു..

  • @rosepaul7749
    @rosepaul7749 Год назад +32

    നമ്മുടെ പുറകെ വന്ന് നമ്മെ രക്ഷിക്കുന്ന യേശുക്രിസ്തു real GOD ouR SAVIOUR .🔥🔥🔥

  • @sureshparayam2260
    @sureshparayam2260 Год назад +25

    Praise the Lord pastor 🙏 കൊതി തോന്നുന്നു പാസ്റ്റർ.... ഇതുപോലെ ദൈവത്തെ ആഴമായി വിശ്വസിക്കാനും ഇത്രയും പ്രതികൂലങ്ങളുടെ നടുവിലും പിന്മാറാതെ ഉറച്ചുനിൽക്കുവാൻ ദൈവം സഹായിച്ചല്ലോ... മുഴുമഹത്വവും നമ്മുടെ കർത്താവിന് മാത്രം... യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ 🙏🙏🙏

    • @proftvalexander9754
      @proftvalexander9754 Год назад +2

      Avery encouraging and challenging testimony

    • @samkuttyjohn4378
      @samkuttyjohn4378 Год назад +1

      Yes

    • @nishadnishu4499
      @nishadnishu4499 Год назад

      Yeshu daivalla pravachakana yeshu marichitumille bibil sharikkum vayikano artham manasilakano ariyanjita nadannit kaaryam sadikunna paschathyakare vare manasilaki thudangi ennittum evare irutath thapal thanne

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 Год назад +22

    സ്തോത്രം 🙏🙏🙏🙏blessed testimony 🙏🙏🙏😭😭😭ഞാനും ഒരുനായർ ഫാമിലിയിൽ നിന്നും ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്ന വ്യെക്തി ആണ്.. എന്റെ ഫാമിലി മുഴുവനും ദൈവത്തെ അറിയും.. ഞാൻ വിശ്വസിക്കുന്നു.. അതിനായി ഞാൻ കാത്തിരിക്കുന്നു... എന്റെ ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ല 🙏🙏🙏🙏ആമേൻ 👏👏👏👏

    • @joby-695
      @joby-695 Год назад +1

      ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

    • @joyjeon1298
      @joyjeon1298 Год назад +2

      Blessed family thank you God

    • @hannai6002
      @hannai6002 Год назад

      I have no words to say., I am crying throughout. It's a great Testimony unforgetable one. Thank you. God Bless you all God is Great.

    • @saradhamanu9155
      @saradhamanu9155 9 месяцев назад

      Amen... PraiseGod sthothram hallelujah

  • @lillykuttydas3496
    @lillykuttydas3496 Год назад +76

    I am a Catholic. .....ഈ സാക്ഷ്യംകേൾപ്പിച്ച എന്റെ കർത്താവിന് നന്ദി...സ്തുതി ....ആരാധന

  • @KunjumolKunjumol-jj5bd
    @KunjumolKunjumol-jj5bd Год назад +2

    🎉🎉 ഇത്രയും ഉറപ്പും ധൈര്യവും ഉള്ളദൈവദാസനെ ഏറിയ കൃപ ക ളാൽ ദൈവംവഴി നടത്തട്ടെ .🎉🎉🎉🎉🎉

  • @nazimm7438
    @nazimm7438 Год назад +8

    യേശുവെ നീ എത്ര നല്ലവൻ

  • @thomasjoy115
    @thomasjoy115 Год назад +36

    My heart filled with joy. How beautiful my Lord Jesus. Undergone with many problems when I accepted Jesus from an R. C. family long back. My both Son serving Lord by running an Hindi Church at Abudhabi with their job. How great My Lord!. Amen

    • @abrahamsomy11
      @abrahamsomy11 Год назад

      Ptlord, which church they are ministering?

  • @silvygeorge2942
    @silvygeorge2942 Год назад +27

    ക്രിസ്തുവിനെ അനുഭവിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @soniajacobs4928
    @soniajacobs4928 Год назад +44

    Praise God ! Strong testimony!! All glory to God ! Should listen ! Let’s all prepare for coming of our King ! ❤

  • @utubedominic1
    @utubedominic1 Год назад +21

    ഈ അനുഭവ സാക്ഷ്യം കേൾക്കാൻ ഭാഗ്യം തന്നതിന് നന്ദി. Praise the Lord 🙏

  • @soniaabraham1248
    @soniaabraham1248 Год назад +10

    Murali ബ്രദറിനെ അമ്മയുടെ ഗർഭത്തിൽ വെച്ച് തന്നെ എന്റെ അപ്പൻ പേര് ചൊല്ലി വിളിച്ചിരുന്നു. കർത്താവേ നിനക്ക് കോടാനുകോടി nanni

    • @subeeshbaby9415
      @subeeshbaby9415 7 месяцев назад

      നമ്മുടെ അപ്പൻ

  • @rosepaul7749
    @rosepaul7749 Год назад +9

    നിങ്ങളുടെ ആഴമായ വിശ്വാസമാണ് നിങ്ങളെ രക്ഷിച്ചത്. real cristian.🙏🙏🔥🔥💞🌟🌾

  • @shinerobinson8794
    @shinerobinson8794 Год назад +16

    സന്തേഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി ... ദൈവത്തിന്റെ നാമം മഹത്വപ്പെടുമാറകട്ടെ

  • @sreelathasreeni2007
    @sreelathasreeni2007 Год назад +3

    🙏🙏🙏🙏നന്ദി അപ്പാ...

  • @rosammamathew2919
    @rosammamathew2919 Год назад +9

    ജീവനുള്ള ദൈവത്തെ അനുഭവിച്ചറിഞ്ഞ അൽഭുത സാക്ഷ്യം

  • @shinybinu4875
    @shinybinu4875 Год назад +6

    ജീവിക്കുന്ന രക്ഷകനായ യേശുക്രിസ്തുവിന് മഹത്വം..ആമേൻ

  • @rajendranpg554
    @rajendranpg554 Год назад +3

    Praise God pasterji may God bless you .please pray for him and my family.

  • @mallikarahim2363
    @mallikarahim2363 Год назад +28

    സ്തോത്രം, കുവൈറ്റിൽ ഞങ്ങളുടെ വീട്ടിൽ രണ്ടു പ്രാവശ്യവും വന്നിട്ട് ഉണ്ട്, പിന്നെ ഇപ്പോൾ ആണ് പാസ്റ്ററെ കാണുന്നത്

  • @benzvzvz9956
    @benzvzvz9956 Год назад +4

    പാസ്റ്റർനേം കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. God bless you paster.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Год назад +7

    ക്രിസ്തുവിൻറെ കഷ്ടങ്ങളിൽ പങ്കുള്ളവരാകുംതോറും സന്തോഷിച്ചു കൊള്ളുവിൻ. അങ്ങനെ നിങ്ങൾ അവൻറെ തേജസ്സിൻറെ പ്രത്യക്ഷതയിൽ ഉല്ലസിച്ച് ആനന്ദിപ്പാൻ ഇടവരും. അന്ത്യംവരെയും കർത്താവിൻറെ വിശ്വസ്ത ഭടനായി വീണ്ടും പ്രയോജനപ്പെടുവാൻ ദൈവം ഈ ദാസനെ സഹായിക്കട്ടെ. ഞാനും ക്യാപ്റ്റൻ സാമുവലിൻറെ മീറ്റിംഗ് നോടുള്ള ബന്ധത്തിൽ പത്തു വർഷങ്ങൾക്കു മുമ്പ് പായിപ്പാട് വന്നിട്ടുണ്ട്

  • @riyarafirafi3513
    @riyarafirafi3513 Год назад +8

    Praise the lord, Murali uncle, Have a blessed testimony really hearted.

  • @sajibiju847
    @sajibiju847 Год назад +16

    Such a Great testimony dear Pastor.Tears were rolling from my eyes while listening to this testimony. May God bless you, your Ministry and your family abundantly l pray 🙏🙏🙏

  • @girijasoman7954
    @girijasoman7954 Год назад +13

    Glory to God God bless you pastor

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Год назад +5

    യേശു കർത്താവിനു മഹത്വം, സ്തുതി സ്തോത്രം ആരാധന പുകഴ്ച്ച മഹത്വം ഹല്ലേലുയ ഹല്ലേലുയ ആമേൻ ആമേൻ, യേശു കർത്താവു മുഖന്തരം ഉള്ള സകല നന്മകളാലും അനുഗ്രഹങ്ങളാലും ലോകത്തിലെ ഏറ്റവും നിസ്സാരരായ ഞങ്ങളുടെ കുടുംബം ക്രിസ്തുവിൽ ഏറ്റവും അനുഗ്രഹിക്കപെടുമറകാട്ടെ യേശു കർത്താവു മാത്രം ഞങ്ങളുടെ ഏക ബലം, യേശു മാത്രം ഞങ്ങളുടെ ഏക ആശ്രയം, യേശു കർത്താവിന്റെ ഓരോ തുള്ളി രക്തത്താലും പുതുവാക്കൽ കുടുംബം ഏറ്റവും അനുഗ്രഹിക്കപ്പെടുമാറാകട്ടെ, യേശു സകലത്തിലും മതിയായവൻ 💙💙💙💙💙💙❤️❤️❤️❤️❤️❤️❤️❤️

  • @sindhumj
    @sindhumj Год назад +11

    What a testimony......I felt as if I am watching the live telecast of the life of the great man of God....truly our faith in Lord increases .....thankyou Pastorji for bringing such a wonderful testimony 🙏🙏🙏

  • @RB-js3zi
    @RB-js3zi Год назад +27

    എല്ലാം നന്മക്കായി ചെയ്യുന്ന ദൈവം. 🙏🙏

  • @solomonbabu1083
    @solomonbabu1083 Год назад +13

    This testimoni is bigger than a great preach. Thanks pastor Fenny,

  • @thomasjacob6554
    @thomasjacob6554 Год назад +6

    This is the true conviction like that of our St.Paul. Even amidst the very cruel and horrible persecutions and bodily torture, Br.Murali Nair withstood all those and stand witness to our Lord Jesus Christ even today, which millions of traditional Christians like me/us could not follow and withstand. Praise the Lord.

  • @GM-xi8zu
    @GM-xi8zu Год назад +14

    സ്തോത്രം . ഇത്രയും നല്ല ഒരു സാഷ്യം ഇതിനുമുൻപ് കേട്ടിട്ടില്ല . ദൈവത്തിനു മഹത്വം

  • @valsavarghese5208
    @valsavarghese5208 Год назад +7

    Our living eternal God. He is not of any religion,Jesus is the way and truth. Thank you pastor for your amazing testimony.

  • @pangajambanji8763
    @pangajambanji8763 Год назад +8

    Amen. Praise the Lord. Daivathinte adhi parisuththa naamam vaazhthapedumarakatte. Valare anukrakikkapetta saakshyam thanna Daivathinu Sthothram. Thank you Jesus. Ente marumakan Aneesh, makal Saranya, kochumon Agasthya Jothirnath evar kudumbhamai sathya Daivathe ariyuvaan daiva dhasanteyum kudumbathinteyum Prarthana chothikkunnu. God bless you all and your ministry 🙏🙏🙏

  • @thankachanni2609
    @thankachanni2609 Год назад +10

    Pr അനുഭവിച്ചതിൻറ പതിന്മടങ്ങ് ദൈവം അനുഗ്രഹിക്കട്ടെ.

  • @susanmathew6635
    @susanmathew6635 Год назад +11

    Very touching. Not even a Christian suffer like you for Christ. God bless

  • @peter-l9s
    @peter-l9s Год назад +14

    Thank you so much for this Wonderful Testimony...God bless you Pr.Murali.P.Nair ☺️

  • @joannewilson977
    @joannewilson977 Год назад +12

    Only with tears I could hear this testimony. The Bible says a mother may forget her baby, still the Lord never forget

  • @monimathew9466
    @monimathew9466 Год назад +10

    God bless you Finny pastor and Murali pastor abundantly

  • @KatharineMl
    @KatharineMl 4 месяца назад

    ഈശോയെ എന്നയും ഇത് പോലെ ഒരു സാക്ഷ്യം പറയാൻ എന്നെ ഒരുകേണമേ 🙏 ആസ്വിനെ നൈകേണമേ, റോയുടെ കാര്യത്തിൽ ഇടപെടൽ ഉണ്ടാവേണമേ 🙏🙏

  • @shobajoyakin4543
    @shobajoyakin4543 Год назад +14

    What a great testimony Pastor, God will defntly honour u for all the sufferings u faced for His glory

  • @rajeevtp5600
    @rajeevtp5600 Год назад +18

    എല്ലാ മുഴങ്കാലും മടങ്ങിടും തിരുമുമ്പിൽ അങ്ങേക്ക് സ്തുതി മഹത്വം ആരാധന 🙏

  • @thomasantony7366
    @thomasantony7366 Год назад +33

    കാൽവരിയിൽ മരിച് ഉയിർത്ത ഇന്നും ജീവിക്കുന്ന ഏക ദൈവമായ യേശുക്രിസ്തുവിന്റെ സാന്നിധ്യം ഇന്നും നമ്മുടെ കൂടെ ഉണ്ട് എന്ന് ഈ സഹോദരൻ സാക്ഷ്യപ്പെടുത്തുന്നു. ഈ സത്യ ദൈവം നമ്മുടെ കൂടെ ഉള്ളപ്പോൾ നമ്മൾ നമുക്ക് മറ്റെന്തും ചപ്പും ചവറുമാണ്.

  • @AddictedtoJesusChristianmedia
    @AddictedtoJesusChristianmedia Год назад +5

    wonderful testimony pastor . love you Jesus for your call .

  • @rosepaul7749
    @rosepaul7749 Год назад +1

    നന്ദി. god bless you a badantly.🙏🙏🙏🙏 നിങ്ങളുടെ introduction കൂടുതലായതിനാൽ ഞാൻ ഈ ചാനൽ കാണാതിരിക്കയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇത് കണ്ടതാണ്. എന്നാൽ ഈ സാക്ഷ്യം എനിക്ക് ഇഷ്ട്ടപ്പെട്ടു. എന്റെ വിശ്വാസം വർദ്ധിപ്പിച്ചു. ദൈവത്തിനു നന്ദി.🔥🔥🔥🌾🌾👍👍👍👍👍👍👍💞🌟🌟🌟

  • @greensgarden6309
    @greensgarden6309 Год назад +13

    Thank u Finny pastor for choosing wonderful people of God for sharing their testimony 🎉🙏

  • @rasindas7285
    @rasindas7285 Год назад +13

    A great testimony.Its time for a great harvest.

  • @SheejaTK-r9f
    @SheejaTK-r9f 9 месяцев назад +1

    പാസ്റ്റർ എനിക്ക് പറയാൻ വാക്കുകൾ ഇല്ല അത്രമാത്രം ദൈവത്തിന്റെ പ്രവർത്തി അത്ഭുത പ്രവർത്തി🙏 ഞാൻ കരഞ്ഞു പോയി പാസ്റ്റർ എന്റെ കർത്താവ് എത്ര വലിയവനാണ് ഏത് പ്രതികൂല സാഹചര്യത്തിലും കൈവിടാത്ത നാഥൻ ആ കർത്താവിന് എത്ര നന്ദി പറഞ്ഞാലും എത്ര മഹത്വപ്പെടുത്തിയാലും മതി വരില്ല ഈ സാക്ഷ്യം എന്റെ ഹൃദയത്തെ വല്ലാതെ ആകർഷിച്ചു ഈ ദൈവത്തെ അന്ത്യത്തോളം മുറുകെപ്പിടിച്ച് വിശ്വസ്തതയോടെ കർത്താവിന്റെ പാദപീടെ ആയിരിക്കുവാൻ എന്നെയും സഹായിക്കണമേ കർത്താവേ ആമേൻ 🙏 ദൈവദാസനെ കുടുംബമായി അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏amen സ്തോത്രം 🙏

  • @alexzachariah7898
    @alexzachariah7898 Год назад +1

    Speechless, tearful moment, blessed testimony, May God bless you respected pastor. Amen our prayers

  • @beenajoseph3552
    @beenajoseph3552 3 месяца назад

    Eashyvinu വേണ്ടി ഇത്രയും കഷ്ടപ്പെട്ട് കടന്നു പോയ ee ഈ സഹോദരനും ദൈവം എല്ലാ നന്മയും nalkatte.Amen

  • @sallyjose4890
    @sallyjose4890 Год назад +1

    Very powerful testimony, thanks for sharing. I really thank God Pr Murali and his faith. My Jesus is not debtor to anybody, I feel proud of you Pastor. I thank God for this Aazadi TV 😇😇❤️

  • @annammathomas7275
    @annammathomas7275 Год назад +10

    Amen Hallelujah.praise the Lord. No words to say.Heart breaking testimony. God bless you Paster. Our Lord how lucky we are,

  • @legitocean6094
    @legitocean6094 Год назад +11

    പാസ്റ്റർ എനിക്കും ഇത്പോലെ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് praise the lord 🙏 God bless you

  • @sujashaji762
    @sujashaji762 Год назад +11

    New generation St.Paul 🙏🙏🙏 no words to say. All Glory to our Lord Jesus Christ. . Praying all the blessings to Paster and family 🙏

  • @rejibiju822
    @rejibiju822 Год назад +9

    Heart touching Testimony.praise the lord.Amen.

  • @jayagopi362
    @jayagopi362 Год назад +15

    Praise the Lord 🙏christen life is miracle, God bless you and family 🙏🙏🙏

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Год назад +11

    praise the Lord.pastor bless.you in the name of LORD, SAVIOR JESUS name

  • @AllSpiceKitchen
    @AllSpiceKitchen Год назад +5

    Praise the Lord! God continue to bless Pr. Murali Pastor abundantly.

  • @subhasaji9000
    @subhasaji9000 Год назад +22

    Wonderful testmony. Pls pray for me and my family. I am also an born again from the Hindu family.

  • @sunithasooner1989
    @sunithasooner1989 Год назад +1

    Praise the lord pastor,
    ഒരു പ്രാവിശ്യം കുടി സാക്ഷ്യം കേൾക്കാൻ ഇടയായതിൽ സന്തോഷം
    Wife of Pastor Sooner Joseph

  • @sinuelizabeththomas6695
    @sinuelizabeththomas6695 Год назад +5

    Praise the Lord... Blessed Testimony....God bless you Pastor...

  • @jdmbrrejin.j2697
    @jdmbrrejin.j2697 Год назад

    ഏകദേശം സമാനമായ അനുഭവം ആണ് എനിക്ക് ഉള്ളത്. യേശു ഇന്നും ജീവിയ്ക്കുന്നു എന്ന് ഇത്തരം സാക്ഷ്യങ്ങൾ ഉറപ്പു നൽകും.

  • @jayalekshmijayalakshmi7376
    @jayalekshmijayalakshmi7376 Год назад +7

    ആമേൻ 🙏🙏🙏🙏🙏
    ഹല്ലേലുയ 🙏🙏🙏🙏🙏

  • @sujashaji762
    @sujashaji762 Год назад +10

    🙏 Hallelujah 🙏 Powerful testimony.

  • @sulthanbatherytimes2101
    @sulthanbatherytimes2101 6 месяцев назад +1

    യേശുവേ നന്ദി

  • @sunithabiju9331
    @sunithabiju9331 Год назад +7

    Brotheryum familiyeyum daivam Daralam nanmakal nalki anugrahikkatte Paulose anubhavichathu pole kashtam anubhavicha brother 🙏🙏🙏👏👏👏

  • @eldhosealphonse689
    @eldhosealphonse689 Год назад

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ഞാൻ എന്റെ കൂട്ടുകാർക്ക് പലർക്കും ഷെയർ ചെയ്തു.. 🥰🥰🥰✌️

  • @sheeja.prakash
    @sheeja.prakash Год назад +3

    Blessed testemony praise the Lord Amen🙏🙏🙏 God bless🙏

  • @MaryThomas-zh5de
    @MaryThomas-zh5de Год назад +9

    Thank you Lord for pastor. God give him a special grace till the end.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Год назад +14

    bless you pastor finny in the name of LORD and Savior Jesus Christ bringing wonderful testimony

  • @ushakr3054
    @ushakr3054 Год назад +1

    വളരെ അനുഗ്രഹ മായിരുന്നു.God bless you

  • @avanthikap935
    @avanthikap935 Год назад +10

    Praise The Lord 🙏🙏 AMEN 🙏 HALLELUJAH 🙏

  • @alicebenjamin2638
    @alicebenjamin2638 Год назад +7

    I heard the testimony in tears.Even though you have to go through so much suffering God helped you.

  • @elizabethjacob6820
    @elizabethjacob6820 Год назад +1

    Yeshuveinte സ്നേഹവും, karuthalum, pastornundaya sahanangalum..... Kannu nirayathe kellkan sadhikkilla 🔥🙏❤Thank you Jesus 🙏❤❤❤😘

  • @sherlybabu5740
    @sherlybabu5740 Год назад

    Anugrahikapeta sakshyam, SthothramApppaaa, God bless you pastorjiii

  • @renukanair6244
    @renukanair6244 Год назад +11

    Hallelujah hallelujah

  • @mariammamathew2854
    @mariammamathew2854 Год назад +6

    Praise God for heart touching ❤ & powerful testimony. All Glory to Jesus alone.

  • @joannewilson977
    @joannewilson977 Год назад +7

    Even though the persecution was so terrible the end became so beautiful. The Lord never leave nor forsake HIS children

  • @vigijose9016
    @vigijose9016 Год назад +4

    സ്തോത്രം, രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ . ആമേൻ

  • @sheebasunil7686
    @sheebasunil7686 Год назад +3

    God bless you Murali Pastor.God bless you abundantly... ദൈവം അതി ശക്തമായി ഉപയോഗിക്കട്ടെ... ഈ സാക്ഷ്യം അനേകർക്ക് അനുഗ്രഹം ആയി തീരും..

  • @sumalethajohn8215
    @sumalethajohn8215 Год назад

    Daivame ആയിരം ആയിരം നന്ദി അപ്പാ നന്ദി നന്ദി..........

  • @sureshtk949
    @sureshtk949 Год назад

    ഈ നല്ല സാഷ്യം deviam ഞങ്ങളെ കേൾപ്പിച്ചതിനായി നന്ദി അർപ്പിക്കുന്നു. ഈ സാഷ്യം najnum ഓഡിയോ ഒത്തിരി നാളിനു മുൻപേ കേൾക്കുവാൻ സഹായിയ്ച്ചതിനു എനിക്കും deviam സഹായിച്ചു

  • @leelaantonysebastian3952
    @leelaantonysebastian3952 Год назад +1

    Thank you pastor Daivthinu
    Mahathwam Amen

  • @sobhabinoy3380
    @sobhabinoy3380 Год назад +6

    Thanking God for the powerful testimony. May God bless Pastor Murali and family more and more. Thanks for the Azadi chanel. God bless and use this Chanel for spreading the gospel. . May the testimonies bring many souls in to the kingdom of God.

  • @jijuvarughese8187
    @jijuvarughese8187 Год назад +11

    ആമേൻ ഹല്ലേലൂയാ ✋️

  • @ksasidharam
    @ksasidharam Год назад +2

    പ്രാത്ഥന ക്ക് ആമേൻ