എണ്ണി എണ്ണി ചോദിച്ച് എൻ.ശംസുദ്ധീൻ, ഉത്തരമില്ലാതെ ബഹളം വെച്ച് ഭരണപക്ഷം | MALAPPURAM | N SHAMSUDHEEN

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 94

  • @ukkumbalakasaragod706
    @ukkumbalakasaragod706 5 часов назад +61

    ശംസുദ്ദീൻ വളരേ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു

  • @BasheercmCheriyamarayil
    @BasheercmCheriyamarayil 6 часов назад +44

    വളരെ നന്നായി കരിയങ്ങൾ അവതരിപ്പിച്ചു

  • @ഞാനൊന്നുപറയട്ടെ007

    ശംസുദ്ധീൻ കൃത്യമായ ചോദ്യങ്ങൾ ഉത്തരമില്ലാത്ത ഭരണപക്ഷം ജനങ്ങൾ എല്ലാം കാണുന്നു കേൾക്കുന്നു മനസ്സിലാക്കിയെടുക്കുന്നു മറുപടി ജനങ്ങൾ തരും

  • @nizar224
    @nizar224 5 часов назад +25

    ഞാ ലീഗുകാരനല്ലെങ്കിലും ശംസുദ്ധീൻ പറഞ്ഞത് കറക്ട് ആണ്

  • @ashrafputhoor2326
    @ashrafputhoor2326 2 часа назад +5

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞ് നിയമസഭയുടെ കയ്യടി നേടുന്ന നിയസഭാ സാമാജികൻ❤

  • @ismayilkunjukt3037
    @ismayilkunjukt3037 3 часа назад +10

    ഇൻഷാ അള്ളാ അടുത്ത ഇലക്ഷൻ വരട്ടെ കേരളജനത കാത്തിരിക്കുകയാണ് ബംഗാൾ ഓർമ വരുന്ന അടിമ സഖാക്കൾ ലൈക്ക് ചെയ്യുക

  • @FZK727
    @FZK727 6 часов назад +31

    കാണ്ടാ മൃഗത്തിൻ്റെ തൊലി കട്ടിയുള്ളവർക് എന്ത് അടിയന്തര പ്രമേയം ഹഹഹഹഹഹഹഹ

  • @rasheedop5909
    @rasheedop5909 8 часов назад +35

    എല്ലാം വ്യക്തമായി ജന്മറിയുന്നു. വോട്ടിലൂടെ അത് മനസിലാക്കിക്കും

    • @syamkumar5339
      @syamkumar5339 5 часов назад +1

      Ennitt aarkk cheyyanam ivarkkoo🤣

  • @ishaqutkl3076
    @ishaqutkl3076 4 часа назад +10

    മലപ്പുറത്തെ ജനത അടുത്ത ഇലക്ഷനിൽ വോട്ട് ചെയ്യുമ്പോൾ മനസ്സിലാക്കി തരും ഒരു സീറ്റ് പോലും ഇടതു പക്ഷത്തിനു കിട്ടില്ല എഴുതി വെച്ചോളൂ

  • @shijumonxavier
    @shijumonxavier 5 часов назад +23

    കമ്യൂണിസ്റ്‌സർക്കാർ...അവരുടെ അടവ് നയം .. അടിയിൽ കൂടി..ആർഎസ്എസ് ൻ്റെ സഹായത്തിൽ..ജയിച്ച് കയറുന്നു..

  • @hashimsuper8048
    @hashimsuper8048 5 часов назад +15

    പി ണുവിന്റെ മടിയിൽ പാറക്കല്ലാണ് അരി ആഹശം കഴിക്കുന്നവർ കെല്ലാം മറിയാം

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 5 часов назад +18

    കാരണഭൂതൻ ഒളിച്ചോട്ടം തുടരുന്നു

  • @shameerp.a8709
    @shameerp.a8709 6 часов назад +19

    ഇതെല്ലാം പിണറായി കേൾക്കുന്നുണ്ടോ....????
    നാണം ഉണ്ടോ ???? 😂😂

  • @AskarKadavath
    @AskarKadavath 3 часа назад +4

    Correct 💯

  • @yestrack6075
    @yestrack6075 4 часа назад +3

    പൊളിച്ചു

  • @bavachys
    @bavachys 3 часа назад +1

    Excellently presented

  • @subairchenganakkattil3969
    @subairchenganakkattil3969 4 часа назад +1

    ഇതാണ് correct.

  • @jpasha425
    @jpasha425 5 часов назад +4

    Shafi parambil nte kuravu feel cheyyunnile

  • @itsshefi5860
    @itsshefi5860 28 минут назад

    മറുപടി പറയേണ്ടി വരും എന്നത് കൊണ്ട് എനിക്ക് അസുഖം അതും തൊണ്ട വേതന

  • @salvapk8510
    @salvapk8510 18 минут назад

    കരിപ്പൂർ വിമാനതാവളത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയാൽ മതി

  • @hamzamt5942
    @hamzamt5942 3 часа назад

    Good❤❤❤

  • @samsungasdh
    @samsungasdh 2 часа назад

    ,👍👍🔥

  • @VIPINVIJU
    @VIPINVIJU Час назад

    ഇത് ഇന്ന് പറയാതിരിക്കാനാണ്... KT ജലീൽ വേറെ വിഷയം ഇട്ടത്

  • @rafeeqmeelaf5792
    @rafeeqmeelaf5792 Час назад

    👍👍👍

  • @rizwanm1
    @rizwanm1 Час назад

    👍

  • @Vayaloramveettil
    @Vayaloramveettil 4 часа назад

    സുരേന്ദ്രന്റെ കേസ് എക്സ്പേരി ആകുന്നതിന് മുമ്പ് നിങ്ങൾ എവിടെയെങ്കിലും ശബ്ദിച്ചിരുന്നോ

  • @MuhammedAnees-m7m
    @MuhammedAnees-m7m 7 часов назад +13

    ഇതിന് സത്യസന്ധമായി മറുപടി പറയാൻ സഖാക്കൾക്ക് കഴിയുമോ

    • @habeebrahman3728
      @habeebrahman3728 7 часов назад +2

      ആ പരിപാടി പണ്ടേ ഇല്ല, ബ ബ ബ എന്നോ ഹ ഹ ഹ എന്നോ ഉണ്ടല്ലോ

  • @MajeedP-lg9jy
    @MajeedP-lg9jy 4 часа назад

    Good

  • @muhammedkoyikkara5154
    @muhammedkoyikkara5154 4 часа назад

    👌👌👌

  • @MuhammedaliMelethil
    @MuhammedaliMelethil 7 часов назад +2

    കൂബിൻഡെര പണി നിററ്റായ പറഞ്ഞു പിണറായിട്

  • @jsjs6691
    @jsjs6691 5 часов назад +2

    അൻവർ ആണ് തുടക്കം 💯💯

  • @afsalperumalabad1101
    @afsalperumalabad1101 6 часов назад +1

    പനി പനി തലവേദന😂

  • @shabeebmkd2670
    @shabeebmkd2670 5 часов назад

    🎉

  • @backerpadath7145
    @backerpadath7145 6 часов назад

    ❤️❤️❤️👍👍👍👍

  • @muneervloge2147
    @muneervloge2147 7 часов назад

    Ns💚

  • @hussainvk4251
    @hussainvk4251 6 часов назад

    ❤❤❤❤❤

  • @FaisalFaisy-j2n
    @FaisalFaisy-j2n 6 часов назад

    എന്താ ചെയ്യാ

  • @shanavasvenchempu4325
    @shanavasvenchempu4325 Час назад

    💚👍👍💚💚💚💚💚💚👍💚

  • @yoosafp6559
    @yoosafp6559 4 часа назад

    Samsudeen💪🏽💪🏽💪🏽

  • @AbdulRauf-fg6qy
    @AbdulRauf-fg6qy 5 часов назад

    shamsu aankutti

  • @justinta2053
    @justinta2053 5 часов назад

    ഓനെ കാണുന്നുണ്ട് കേൾക്കുന്നുണ്ട് നാണമില്ലെടോ

  • @ArifPa-gx1kd
    @ArifPa-gx1kd 5 часов назад

    Moonchipinarayi🥰

  • @Ancientguyworld
    @Ancientguyworld 50 минут назад

    Unbelievable, save kerala from RSSCPM

  • @musthafam1004
    @musthafam1004 6 часов назад

    Jai N S Jai UDF ❤❤❤❤❤

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 3 часа назад

    Kammi.kallanmare.polichadukki.shamsuddin

  • @mammedpadikkal1856
    @mammedpadikkal1856 8 часов назад +3

    IUML 💚💚💚💚💚💚💚💚

  • @muhammedkm2221
    @muhammedkm2221 7 часов назад

    👍❤

  • @SulfiNoora-m4h
    @SulfiNoora-m4h 6 часов назад

    Vottiloode onnum cheyan kayilla karanam EVM, election commission eallam BJP yude kayilla.. keralathile cpm BJP yude kayilla. Avark ariyam oru thavanayum koodi cpm jayichal avare nisaramayi illathakam. Namalude vidhi

  • @UsmanKk-ru6xj
    @UsmanKk-ru6xj 7 часов назад

    😂😂😂😂

  • @UnniKuttan-w5c
    @UnniKuttan-w5c Час назад

    ഇതിൻ്റെ എല്ലാം അവകാശി അൻവർ MLA ആണ്.🎉🎉🎉🎉🎉🎉

    • @hasanhassan7360
      @hasanhassan7360 57 минут назад

      അൻവർ മാത്രം അല്ല പിണു വിനു തുടർ ഭരണം കൊടുത്തഎല്ലാ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടികൾ ക്കും ഉണ്ട് ക്രെഡിറ്റ്‌ 🤔

  • @JoseVarghese-f8m
    @JoseVarghese-f8m 5 часов назад

    ശംസുദ്ധീൻ ചോദിച്ചതിന് ക്രത്യമായി ഭരണപക്ഷം മറുപടി കൊടുത്തപ്പോൾ പ്രതിപക്ഷത്തിന്റെ ഗ്യാസ് പോയി പിന്നെ കൺട്രോൾ പോയി ഇറങ്ങി ഓടുന്നത് നിങ്ങൾ മാത്രം കണ്ടില്ല അല്ലെ?

    • @ഷബീർCAB
      @ഷബീർCAB 4 часа назад +1

      കൃത്യമായ മറുപടിയോ, എന്തിനാണ് അജിത് കുമാറിനെ ആ സ്ഥാനത്തു നിന്നും മാറ്റിയത് എന്ന് ഏത് ഭരണകക്ഷി MLA ആണ് പറഞ്ഞത്, അയാൾ ചെയ്ത തെറ്റ് എന്താണ് എന്നാണ് ഭരണപക്ഷ മറുപടി കേട്ടപ്പോൾ താങ്കൾക്ക് തോന്നിയത്

  • @umaibaputhanpura
    @umaibaputhanpura 5 часов назад

    അല്ലയോ ഷംസുക്ക മുൻ dgp senkumarinu വേണ്ടി സുപ്രീംകോടതിയിൽ വാദിച്ച ഹാരിസ്ബീരാൻ ആരാണെന്നു നിങ്ങൾക് അറിയാമോ സെൻകുമാർ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ അന്നുപിണറായി നിങ്ങളോട് എന്താ പറഞ്ഞതെന്ന് അറിയാമോ

  • @MohammedAli-xk5ik
    @MohammedAli-xk5ik 7 часов назад

    MB രാജേഷ് മറുപടി കൊടുത്തു

    • @RazickRashi
      @RazickRashi 5 часов назад

      MB രാജേഷ് രാഷ്ട്രീയ തൊഴിലാളിയെ പോലെ ന്യായികരിച്ച് സംസാരിച്ചു.
      ഞങ്ങളെ നാട്ടിലുണ്ട് TKഹം സ യെ പോലെ കിളി പോയ മമ്മദ് എന്ത് സത്യം പറഞ്ഞാലും അംഗീകരിക്കില്ല. അദ്ദേഹത്തിന്റെ പാർട്ടി സ്വർഗ്ഗത്തിൽ നിന്ന് വന്ന പോലെ അതല്ലെ MB രാജേഷ് ചെയ്തത്.😅😅😅😅😅😅😅😅😅😅😅

    • @agnosticman7592
      @agnosticman7592 5 часов назад

      എവിടെ മുഖ്യൻ

  • @notonlybutalso-86513
    @notonlybutalso-86513 6 часов назад +1

    അൻവർ വിരിച്ച പായയിൽ കിടക്കുന്ന പ്രതിപക്ഷം

    • @geniusmasterbrain4216
      @geniusmasterbrain4216 6 часов назад

      അടിമക്കമികൾ പിണറായി വിരിച്ച ഓലപായയിൽ കിടന്നുറങ്ങുന്നു

    • @alibhai.thalassery.3296
      @alibhai.thalassery.3296 6 часов назад

      എന്നാൽ നിൻറെ വീട്ടിൽ വിരിച്ചു കൊടുക്ക് അവിടെ വന്ന് കിടന്നോളും😂😂

  • @spa4983
    @spa4983 4 часа назад

    ജില്ലാ പഞ്ചായത്തംഗത്തിന്റെ സ്വർണ്ണക്കടത്ത് മന്ത്രി രാജേഷ് എടുത്ത് വീശി ഷംസു ബ ബ ബ😊😊😊

  • @MajeedMajeed-fx3he
    @MajeedMajeed-fx3he 5 часов назад

    മറുപടി ആശാൻ കേട്ടിട്ടില്ല എന്ന് തിന്നുന്നു 😂😂😂ചവിട്ടി കൂടി മുലയിൽ ഇട്ടിട്ടുണ്ട് രാജേഷ് 😂😂

    • @agnosticman7592
      @agnosticman7592 4 часа назад

      Best മറുപടി

    • @oksoks6803
      @oksoks6803 4 часа назад +1

      തില്ലങ്കേരി കണ്ട്അഭിവാദ്യം നേടിയതിന് ഒക്കെ മറുപടി പറഞ്ഞോ

  • @bijeshmb4179
    @bijeshmb4179 3 часа назад

    സമയം കിട്ടുമ്പോ ഫൈസൽ ഇടശ്ശേരിയെ അറിയുമോ എന്ന് ഷംസുദ്ധീൻ MLA യോട് ചോദിച്ച് നോക്ക്😂😂😂😂. പിന്നെ പ്രതിപക്ഷ നേതാവ് പറഞ്ഞ Intelligence Report ൻ്റെ കാര്യവും കഷ്ടത്തിലായി. അങ്ങനെ ഒരു റിപ്പോർട്ട് ഇല്ല മാഷെ😅😅😅😅

    • @sanjunlmbr4577
      @sanjunlmbr4577 Час назад

      സംഘാവ് ആകാതെ നോക്കിയാൽ സത്യം മനസ്സിലാക്കാം

  • @remasansathyan3664
    @remasansathyan3664 5 часов назад

    എണ്ണി എണ്ണി ചോദിക്കാൻ ഇവൻ സ്കൂളി പോയിട്ടില്ല.

  • @ambujakshanvn2810
    @ambujakshanvn2810 6 часов назад

    സർ നമ്മുടെ സംസ്ഥാനത്തിൻ്റെ പ്രതിപക്ഷ നേതാ വ് ഗോൾവാക്കരുടെ ഫോട്ടോയ്ക്ക് മുൻപിൽ പോയി രണ്ടു കൈയ്യും കൂപ്പി തൊഴുതു നിൽക്കുന്ന കാര്യം തിരിച്ചു ചോദിക്കരുത് കാരണം കഥയിൽ ചോദ്യമില്ല😅

    • @sanjunlmbr4577
      @sanjunlmbr4577 Час назад

      😏😏😏😏😏
      നാട്ടിൽ നിയമവ്യവസ്ഥ പക്ഷപാതമായാൽ നഷ്ട്ടം രാജ്യത്തിനാണ്
      അത് ഓർത്താൽ നല്ലത്
      സത്യത്തിന്റെ കൂടെ നിൽക്കാൻ പഠിയ്ക്കുക
      കമ്മ്യൂണിസ്റ്റ്‌ ആയാലും
      അഥവാ താങ്കൾ സനാധനി ആണെങ്കിൽ നിർബന്ധമായും

  • @bavachys
    @bavachys 3 часа назад

    Excellently presented

  • @Kunhalankutty.PKunjapu
    @Kunhalankutty.PKunjapu 7 часов назад +1

    👍

  • @noushadpattambi9246
    @noushadpattambi9246 5 часов назад

    👍👍👍

  • @siraj9991
    @siraj9991 4 часа назад

    👍