ഹദീഥ് തട്ടിപ്പുമായി മുജാഹിദുകൾ : ചുംബനത്തിന്റെ ഹദീഥ് സഹീഹല്ല : BALUSSERY - AMEEN MAHE സ്നേഹസംവാദം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ‪@SirajulIslamBalussery‬ ‪@WisdomGlobalTV‬ ‪@peaceradio‬ ‪@renaitv‬

Комментарии • 190

  • @sajithteepee5744
    @sajithteepee5744 Год назад +45

    മുഴുവൻ ഫിക്ഹിലും ഇങ്ങനേ ആണ് തീരുമാനം നടത്തുന്നതും, പാർട്ടി ഉണ്ടാക്കുന്നതും.... പൊളിച്ച് കൊടുക്കൽ അനിവാര്യം.... എന്ത് ശൈലി ആയാലും കട്ട സപ്പോർട്ട് 👍
    ഒരു x-മുജ ആയ ഞാൻ 🥴

    • @Swahibathul_Quran
      @Swahibathul_Quran Год назад +2

      يهديكم الله و يصلح بالكم

    • @ameeraju493
      @ameeraju493 Год назад +3

      നീ ഒരു പടു കുറാഫിയാണ് ഞങ്ങൾ ആരും അറിഞ്ഞിട്ടേയില്ല

    • @muhammedaslam7864
      @muhammedaslam7864 Год назад

      @@ameeraju493 🥱

    • @Sinjunixon
      @Sinjunixon 2 месяца назад

      എല്ലാ ഖുറാഫത്തിനും നിന്റെ സപ്പോർട്ട്

  • @sajithteepee5744
    @sajithteepee5744 Год назад +22

    💖💖💖👍
    ആദ്യം തോന്നിയിരുന്നു ബാലുശ്ശേരിയെ നിരൂപണം ചെയ്ത ശൈലി ശരിയായില്ല എന്ന്....
    പക്ഷേ, ഇത് കണ്ട് കഴിഞ്ഞപ്പോ തോന്നി, അത് കുറച്ച് കുറവായി പോയി എന്ന്.... അത്രക്ക് ഉണ്ട് ഇവരുടെ ഒളിച്ച് കടത്തൽ....

  • @AbdullaThaha-w8j
    @AbdullaThaha-w8j Месяц назад +1

    Ameen Moulavi,,thamkale allahu anugrahikkatte.
    Urach ninnukond deeni sevanangal cheyyan Allahu anugrahikkatte.امين يا رب

  • @ummukhalid3333
    @ummukhalid3333 Год назад +5

    Jazzakkallahu khairan ❤️

  • @abuhafsa786
    @abuhafsa786 Год назад +5

    ما شاء الله - احسن الله اليك

  • @anasbinsaleem4276
    @anasbinsaleem4276 Год назад +5

    احسنت بارك الله فيكم

  • @hafizanees7516
    @hafizanees7516 Год назад +4

    ماشاء الله.......ماشاء الله....ماشاء الله..

  • @msonlineacademy3911
    @msonlineacademy3911 Год назад +2

    احسنت.. بارك الله فيكم 🌹🌹🌹🌹🌹🌹

  • @مقاطعأئمةالحرم
    @مقاطعأئمةالحرم Год назад +7

    ماشاء الله.....💯❣️

  • @SharafiyaArifiyaNooriya
    @SharafiyaArifiyaNooriya Год назад +4

    Masha Allah Great, Barakallah

  • @ashkarsalim882
    @ashkarsalim882 Год назад +6

    മാഷാഅല്ലാഹ്‌

  • @mishabqasimi8251
    @mishabqasimi8251 Год назад +2

    بارك الله ونفع بك الله الامة

  • @ctameen
    @ctameen Год назад +3

    ما شاء الله..... بارك الله في علمك وجدك و جهدك....

  • @umarfaizal6624
    @umarfaizal6624 Год назад +2

    Masha Allah

  • @ansifpk8859
    @ansifpk8859 Год назад +1

    Masha Allah
    May Allag bless you here here after

  • @asharafkashifi3450
    @asharafkashifi3450 Год назад +2

    Mashallah

  • @masjidulaqsa
    @masjidulaqsa Год назад

    ما شاء الله..... അള്ളാഹു നിങ്ങളുടെ ഇൽമിൽ ബർകത്ത് ചെയ്യട്ടെ

  • @ALBALAG_MEDIA
    @ALBALAG_MEDIA Год назад +10

    ما شاء الله 🤍 بارك الله في علمك 🤍 جزاكم الله خيرا 🤍
    വളരെ ഉജ്ജ്വലം. പഴുതില്ലാത്ത നിലയിലുള്ള മറുപടി. സ്വഹീഹായ ഹദീസുകൾ ളഈഫ് ആക്കാൻ വിറളി പൂണ്ടു നടന്നവർ ഇപ്പോൾ സ്വഹീഹ് അല്ലാത്തതിനെ സഹീഹ് ആക്കാൻ തല കുത്തിമറിയുന്നു. 😂

  • @abooarham
    @abooarham Год назад +3

    احسنت 👌👌

  • @hafizinam583
    @hafizinam583 Год назад +1

    Alhamdulillaaah allaahu qaboolakkatte

  • @manumelethil709
    @manumelethil709 Год назад +1

    😎🙏

  • @kibrahimkottilingal
    @kibrahimkottilingal Год назад +1

    അൽഹംദുലില്ലാഹ് 👍

  • @fasalmattannur1204
    @fasalmattannur1204 Год назад +15

    സഹോദരൻ അമീൻ മാഹി ,
    നിങ്ങൾ പല വീഡിയോയും ചെയ്യുന്നു എന്തേ നിങ്ങൾ തൗഹീദ് പറയാത്തത് എന്തേ ശിർക്കിന്‌ എതിരെ പറയാത്തത് , ഫികിഹിലെ ചെറിയ അഭിപ്രായ വ്യത്യാസം മാത്രമേ നിങ്ങൾ എടുക്കുവോ,
    ലോകം നിയന്ത്രിക്കുന്നത് അയാൾ ആണ് ഇയാൾ ആണെന്നൊക്കെ ഇവിടെ പലരും പറയുമ്പോൾ നിങ്ങൾ ഇവിടെ ആയിരുന്നു, എന്തേ ശിർക് ഒരു ഗൗരവം അല്ലെ,
    ഓരോ നബിമാരും ആദ്യം പറഞ്ഞത് തൗഹീദ് അല്ലെ, നിങ്ങൾ ഒരു യഥാർത്ഥ പണ്ഡിതൻ ആണെങ്കിൽ ശിർക്കിനും ഖുറാഫാത്തിനും എതിരെ സംസാരിക്കും
    നമ്മുടെ നാട്ടിൽ അധികജനങ്ങളും ഖുറാഫതുമായി ജീവിക്കുമ്പോൾ അവർ അങ്ങനെ ജീവിച്ചു മരിക്കട്ടെ എന്നാണോ?
    അതല്ല താങ്കളും ലോകം നിയന്ത്രിക്കുന്നത്‌ അങ്ങനെ കുറെ ആൾകാർ തന്നെ ആണെന്ന് വിശ്വസിക്കുന്ന ആൾ ആണോ എങ്കിൽപിന്നെ ഒന്നും പറയാനില്ല😊

    • @sajithteepee5744
      @sajithteepee5744 Год назад +3

      @Real ജീവിതത്തിൽ അല്ലാഹുവിനെ അല്ലാതെ ഇലാഹ് ആയി കാണുകയോ, അല്ലാഹുവിനോട് അല്ലാതെ തൻ്റെ ആവലാതി പറഞ്ഞതായി സഹകരിച്ചു എന്ന് താങ്കൾ പറഞ്ഞ കാലത്ത് വല്ല അനുഭവവും ഉണ്ടോ...??
      പേരിനു കബറിലെ ശിർക്ക് മാത്രം മൈക്ക് കെട്ടി പറയുക എന്നത് ആണ് മുജാ..... ജീവിതം മുഴുവൻ ബാങ്കിലും, പലിശയിലും മുങ്ങി ജീവിച്ച് സ്റ്റേജിൽ കേറുന്ന നേതാക്കൾ എത്ര എണ്ണം ഉണ്ട് എന്ന് രഹസ്യമായി പരിശോധിക്കുക......
      ജീവിച്ചിരിക്കുന്നവർക്കും, കഴിവില്ല ... പൈസകൊണ്ട് കാര്യം നടക്കില്ല..... എന്ന റുബൂവിയത്ത് ഞാൻ കേൾക്കാറില്ല.....

    • @purposeoflife927
      @purposeoflife927 Год назад

      Ade...imaameengal vare parannadh enik sheshm ente abipraayangalil yogikkathad kaanukayaanenkil ningal ozhivakanm ennan....fiqhile vishayamalla adinekal vishayamulla shirk aan naatil nadakkunnad..adyam brother adh janangalk parannukodukku....avarokke chyyunad adhaa....

    • @fasalmattannur1204
      @fasalmattannur1204 Год назад +1

      @@sajithteepee5744
      വ്യക്തിയും സംഘടനയും അല്ല ഇസ്ലാം, ഖുർആനും സുന്നത്തും ആണ് ,
      ദീനിന്റെ പേരിൽ ആര് പറയുന്ന കാര്യമായാലും പ്രമാണം തെളിവ് ഉണ്ടോ എന്നാണ് നോക്കേണ്ടത് അല്ലാതെ പറഞ്ഞ വ്യക്തിയുടെ ബയോഡാറ്റ നോക്കാൻ ഇസ്ലാം പറഞ്ഞിട്ടില്ല

    • @toptech272
      @toptech272 Год назад +9

      മുജാഹിദ് തൗഹീദ് : ആ ജാറത്തിനെ കൊണ്ട് നടക്കൂല ഈ ജാറത്തിനെ കൊണ്ട് നടക്കൂല, ആ ബാവയെകൊണ്ട് നടക്കൂല ഈ ബീവിയെ കൊണ്ട് നടക്കൂല.
      തബ്ലീഗ് തൗഹീദ് : ഒന്നിനെകൊണ്ടും ഒന്നും നടക്കൂല അള്ളാഹുവിനെ കൊണ്ട് മാത്രമേ നടക്കുകയുള്ളൂ.
      വർഷങ്ങൾ മുജാഹിദാണ്,എന്റെ തൗഹീദ് ശരിയാണ്, എന്ന ഗമയിൽ നടന്നിരുന്ന ഞാൻ തബ്ലീഗ്കാരുടെ കൂടെകൂടിയപ്പോൾ ആണ് മനസ്സിലായത് പൂർണ്ണമായ തൗഹീദ് എന്താണെന്ന്.

    • @fasalmattannur1204
      @fasalmattannur1204 Год назад +2

      @@toptech272
      ശിർക്കിനെതിരെ എന്നിട്ട് എന്തേ മിണ്ടാതെ തബ്ലീകുകാർ , സമസ്തക്കാരുടെ ഖുറാഫാത്തിനു എതിരെ എന്തേ ഒന്നും പറയാതെ

  • @Hatnt
    @Hatnt Год назад +4

    ! وقل جاء الحق وزهق الباطل، ان الباطل كان زهوقا

  • @safalpl2980
    @safalpl2980 Год назад +1

    ❤ jasakkallah hairu

  • @nishajukm3127
    @nishajukm3127 Год назад +2

    More power to you ❤️

  • @Pointstruth
    @Pointstruth Год назад +4

    നല്ല അവതരണം..... കേട്ടിരുന്നു പോകുന്നു ❤️

  • @rightthinkrightpath6709
    @rightthinkrightpath6709 Год назад +1

    Masha Allah
    Good clarification

  • @maryammusfira5312
    @maryammusfira5312 Год назад +2

    👍

  • @yasir2824
    @yasir2824 Год назад +2

    മാഷാ അല്ലാഹ്
    ശുക്രൻ
    ജസാഖുമുല്ലാഹ് ഹൈറൻ

  • @abushanpp2338
    @abushanpp2338 Год назад +4

    Wiadom ഗ്രൂപ്പിന്റെ ആളുകൾ ആരെങ്കിലും ഈ വീഡിയോ ഇതിനകം കണ്ടു കാണുമല്ലോ..
    എങ്കിൽ ഇനി സിറാജ്ജുദ്ധീൻ ബാലുശേരിക്ക് ഈ വിഷയത്തിൽ എന്താണ് പറയുന്നത് എന്ന് അറിയാൻ താല്പര്യം ഉണ്ട്

  • @kabier4171
    @kabier4171 Год назад +4

    പണ്ഡിതോചിതമായ മറുപടി 👌👌👌

  • @shafeeks2172
    @shafeeks2172 Год назад +1

    👍💪

  • @ibthisaamonline5449
    @ibthisaamonline5449 Год назад +3

    ഈച്ച മുജാഹിദുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @abusuraijka1023
    @abusuraijka1023 Год назад +1

    Super

  • @nusrathpoonthala9407
    @nusrathpoonthala9407 Год назад

    Ningalk allahu hidayath nalkatte

    • @ameens2189
      @ameens2189 Год назад

      നിങ്ങൾക്കും

  • @basheerchalnai4871
    @basheerchalnai4871 Год назад +9

    ഭാര്യയെ തൊട്ടാൽ വൊളുമുറിയും എന്നാണോ ഇല്ലാ എന്നാണോ നാം മനസ്സിലാക്കേണ്ടത് ?ചില ഇമാമീങ്ങളെ തെക്ക്ലീദ് ചെയ്തു കൊണ്ട് കേരളത്തിലെ സമസ്തക്കാർഹജ്ജിനും ഉംറക്കും പോകുന്നുണ്ട് ഇതിൻറെ വിധി എന്താണ് ?

    • @aneesak8036
      @aneesak8036 Год назад

      ഞാനും അതറിയാനാകണ്ടോണ്ടിരിക്കുന്നത്

  • @shamolraimon9481
    @shamolraimon9481 Год назад +2

    കിബർ. കുടുതൽ. ആണ്. മുജാഹിദ് ന്.,. അതാണ്... അവരുടെ. പ്രശ്നം..

    • @Resilient786
      @Resilient786 Месяц назад

      വകതിരിവില്ലായ്മയും ഔചിത്യ ബോധമില്ലായ്മയും മുജാഹിദുകൾ അലങ്കാരമായി കൊണ്ടുനടക്കുന്നു...

  • @nawassideeq9479
    @nawassideeq9479 Год назад +2

    May Almighty Allah bless you in Dunia and akhira, may Allah increase your knowledge.

  • @muhammedmishab6275
    @muhammedmishab6275 Год назад +2

    Angna mansillakki kodukk ustade💯

  • @hamzakollam8100
    @hamzakollam8100 Год назад +3

    Masha Allah perfect 👌

    • @abdulgafoor1530
      @abdulgafoor1530 Год назад

      കൊല്ലം ഹംസ നിനക്ക് നിക്കാഹ് ഉള്ളതല്ലേ നീ ഇവിടെ ചുംബനത്തിന് ഹദീസും കേട്ടുകൊണ്ടിരിക്കുകയാണ്

  • @abdulrahimpattazhi8918
    @abdulrahimpattazhi8918 Год назад +14

    അമീൻ ഉസ്താദ് ഇടുന്ന വീഡിയോയുടെ അടിയിൽ വന്ന് കരുനാഗപള്ളിയിൽ നടന്ന ലിങ്ക് ഇടുന്നത് ഒരു പാട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
    അവിടെ ഉണ്ടായിരുന്ന ആൾ എന്ന നിലയിൽ എനിക്ക് എനിക്ക് മനസ്സിലായ കാര്യം ഇതാണ്.
    അമീൻ ഉസ്താദ് ചോദ്യം ചോദിച്ചു...
    മറുപടി പറയാൻ കയറിയ ഫൈസൽ മൗലവി പിന്നെ മൈക്ക് താത്ത് വെക്കുന്നത് അടുത്താളുടെ ചോദ്യത്തിനാണ്.
    മൈക്ക് കീഴ്പ്പെടുത്തി വെച്ചിട്ട് ഞങ്ങൾ ഭയങ്കര മറുപടി കൊടുത്തൂ എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ്.
    ശരിക്കും ഫൈസൽ മൗലവി അവിടെ എന്ത് മറുപടിയാണ് കൊടുത്തത് ? സ്വീകാര്യയോഗ്യമായ ഒരു മറുപടിയും ഫൈസൽ മൗലവി പറഞ്ഞില്ല. നേരത്തേ അമീൻ ഉസ്താദ് കൊടുത്തിരുന്ന മറുപടിയിൽ എരിഞ്ഞ് എരിഞ്ഞ് കാട്ടിക്കൂട്ടിയ ചില കാര്യങ്ങൾ മാത്രമായിരുന്നു അത്.
    അത് കൊണ്ട് നിർത്തിക്കൂടെ നിങ്ങളുടെ ഈ മോശ പ്രവർത്തി ....

    • @ameeraju493
      @ameeraju493 Год назад

      കരുനാഗപ്പള്ളി സംവാദം ഞാനും കേട്ടിരുന്നു അവിടെ അമീൻ മൗലവി ചൂളിയത് ആരും കണ്ടില്ല എന്ന് വിചാരിക്കണ്ട നാണ മുണ്ടോസുഹൃത്തേ ഇതുപോലൊരു കമന്റുമായി വരാൻ ആ സംവാദം മുഴുവനുമായി യൂട്യൂബിൽ കണ്ടവനാണ് ഞാൻ അവിടെ അമീൻ മൗലവി ബബബ അടിക്കുന്നത് ഞാനും കണ്ടിരുന്നു

    • @abdulrahimpattazhi8918
      @abdulrahimpattazhi8918 Год назад +4

      @@ameeraju493 നേരിട്ട് കണ്ടവനേക്കാൾ മികയ്ക്കില്ലല്ലോ വീഡിയോയിൽ കണ്ടയാൾ
      തലയിൽ പിടിച്ചിരിക്കുന്ന മുജാഹിദിസം ക്ലാവ് പിടിച്ചിട്ടുണ്ടെന്ന് മനസ്സിലാവുന്നു.
      നേരിൽ കണ്ടില്ലെങ്കിൽ വിവരക്കേട് പുലമ്പാതെ മിണ്ടാതിരുന്നൂടെ ....
      മുജാഹിദുകാരുടെ മെയിൻ കുഴപ്പം ഇത് തന്നെയാ അവർക്ക് ഗ്രന്ഥങ്ങളിൽ ഉള്ള അറിവിൽ വിശ്വാസമില്ല.. അവരുടെ വിശ്വാസം മുഴുവനും ബാലൂ നേപോലുള്ളവരുടെ പരിജ്ഞാന രഹിത വീഡിയോകളിലല്ലേ....

    • @muhammedbasheer283
      @muhammedbasheer283 Год назад

      @@ameeraju493
      Wisdom മതക്കാരൻ ആണ് അല്ലെ?
      അതാണ് ഇങ്ങനെ!!!

    • @farhadfighter165
      @farhadfighter165 6 месяцев назад

      ​@@ameeraju493 ആര് ചൂളി 😂😂😂. ഫയസൽ മൊയ്‌ലാര് മൈക്ക് പിടിച്ച് വച്ച് കളിച്ചു 😂😂😂

  • @jawidmusthafa7133
    @jawidmusthafa7133 Год назад +1

    Dear brother Ameen,
    I have read thableeg's main book Fazail A'amaal , I can see a lot of SHIRK, KUFR stories in that. Why don't you reject that mis-guided book???

    • @shansal5409
      @shansal5409 Год назад

      എവിടെയാണ് ശിർക്ക് കുഫ്ർ ഉള്ളത്.
      "നിങ്ങളോടു യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല, തങ്ങള്‍ സന്മാര്‍ഗികളുമാണ്, അങ്ങിനെയുള്ളവരെ പിന്‍പറ്റുവിന്‍!’ (വിശുദ്ധ ഖുർആൻ 36:21) "
      എന്ന് ആയത്തിന്റെ അന്വർത്ഥമാക്കുന്ന ഒരേ ഒരു വിഭാഗം.
      "നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ റസൂലിലും വിശ്വസിക്കണം; അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളുടെ ധനങ്ങള്‍കൊണ്ടും, ദേഹങ്ങള്‍കൊണ്ടും സമരം ചെയ്യുകയും വേണം. ആയതു നിങ്ങള്‍ക്കു ഗുണകരമാകുന്നു - നിങ്ങള്‍ക്കു അറിയാമെങ്കില്‍! (വിശുദ്ധ ഖുർആൻ 61:10-11)"
      എന്ന് ആയത്തിനെ ഹയാത്താക്കുന്ന ഒരേ ഒരു വിഭാഗം.
      "സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ (വിശുദ്ധ ഖുർആൻ 103:1-3)" - ഈ സൂറത്തിലെ ഉൾക്കൊണ്ട് പരസ്പരം ഉപദേശിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവർ 💖💖💖.

    • @umarbinabdulazeez
      @umarbinabdulazeez 3 месяца назад

      If you read Fazail aamal can you show some references here ....like supporting shirk and bida from fazail aamal .....

  • @sahad2865
    @sahad2865 Год назад

    🥰🥰

  • @shamolraimon9481
    @shamolraimon9481 Год назад +1

    Ameen.moulavi.kalkki🤩👍

  • @noorulameena8626
    @noorulameena8626 Год назад +5

    ഫുൾ സപ്പോർട്ട് 👌

  • @musthafaak3774
    @musthafaak3774 Год назад

    كان النبيُّ - صلَّى اللهُ عليه وسلَّم - يُقَبِّلَ بعضَ أزواجِه ، ثم يصلي ولا يتوضأُ
    الراوي : عائشة أم المؤمنين | المحدث : الألباني | المصدر : هداية الرواة
    الصفحة أو الرقم: 308 | خلاصة حكم المحدث : صحيح
    التخريج : أخرجه أبو داود (179)، والترمذي (86)، والنسائي (170)، وابن ماجه (503)، وأحمد (25766)

  • @muzzammilva9382
    @muzzammilva9382 Год назад +2

    Masha Allah barakkallah polichu 🔥👍👍

  • @najmudheenvvellampuravan5104
    @najmudheenvvellampuravan5104 Год назад

    Great reply

  • @muhammadiqbaljamal9452
    @muhammadiqbaljamal9452 Год назад +2

    പ്രമാണികം...ما شاء الله 👌🌹

  • @shuaibhasani7985
    @shuaibhasani7985 Год назад +8

    അന്ധകാരം ബാധിച്ച മുജകൾക്ക് ഇതൊക്കെ മനസ്സിലാകുമോ എന്തോ!
    Super speech Masha Allah 🤩

    • @Islam_forever9
      @Islam_forever9 Год назад +2

      ആദ്യം ഇതിനു മറുപടി പറ - എന്നിട്ട് നമ്മക്ക് അതിലോട്ട് കടക്കാം

    • @sajithteepee5744
      @sajithteepee5744 Год назад +2

      @Real ..... Fazel le amaal 90% is from salafi scholars books .... And author himself admit the same it contains laeef to say the virtues not fiqh related.....and here??? Fiqh related is judging with mursal hadees!!!!
      Find time and read some salafi scholars book atleast rather than queuing up behind politically biased scholors......

    • @ansifpk8859
      @ansifpk8859 Год назад

      @Real ആദ്യം ഇങ്ങോട്ട് വെടിവെക്കുന്നതിന് മുമ്പ് താങ്കൾ സലഫി ഇമാമീങ്ങളായി മനസ്സിലാക്കുന്നവരുടെ ഗ്രന്ഥങ്ങൾ ഒന്നു പോയി പരിശോധിക്കുക, അതിൽ കെട്ടുകഥകൾ ഉണ്ടോ ഇല്ലയോ എന്ന് അപ്പോൾ മനസ്സിലാകും. ഒരു റഫറൻസിന് വേണ്ടി വേണമെങ്കിൽ ഒന്ന് രണ്ട് ഗ്രന്ഥങ്ങൾ പറഞ്ഞു തരാം
      1. കിതാബ് റൂഹ് - സലഫി ഇമാം ഇബ്നുൽ ഖയ്യിം .
      2. സിഫത്തു സ്വഫ് വ - ഇമാം ഇബ്നുൽ ജൗസി,
      (ഈ പറഞ്ഞതൊക്കെ ഉദാഹരണങ്ങൾ മാത്രമാണ്. ഇതുപോലെയുള്ള എത്രയോ ഗ്രന്ഥങ്ങൾ ഇതുപോലെ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളുടേതായിട്ടുണ്ട്)
      ഇതൊന്നും നിങ്ങളുടെ പുരോഹിതന്മാർ പറഞ്ഞു തരില്ല

    • @Islam_forever9
      @Islam_forever9 Год назад

      @Real പണ്ഡിതന്മാരുടെ വിവരണം ഈ രീതിയിൽ ആയിയിരിക്കും അല്ലെ .

    • @Islam_forever9
      @Islam_forever9 Год назад

      @Real ഇസ്ലാമിനെ തെറി പറയുന്ന ജബ്ബാറിനെയും ജാമിദ തുടങ്ങി പല ഐറ്റംസുകൾ മുസ്ലിം കൈരളിക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഭാവനെയാണ്.

  • @musthafaak3774
    @musthafaak3774 Год назад

    حديث عائشة «أن النبي ﷺ قَبَّل بعض نسائه ثم خرج إلى الصلاة ولم يتوضأ» صحيح ؟
    الجواب:
    نعم جيد، رواه أحمد بإسناد جيد، قال أحمد: حدثنا وكيع عن هشام بن عروة عن أبيه عن عائشة.
    السند على شرط الصحيح، ورواه النسائي وفيه انقطاع، لكنه شاهد لهذا.

  • @mukhthartech4009
    @mukhthartech4009 Год назад +2

    സമകാലീനരും മുൻഗാമികളുമൊക്കെ ആയുള്ള അനേകം ഉലമാക്കളെ അറിവില്ലാത്തവരെന്നോ പിഴച്ചവരെന്നോ ഒക്കെ മുദ്ര കുത്തി സദാ സമയം ആസ്ഥാനത്തിൽ ഖുർആനും ഹദീസും ഉദ്ധരിച്ചു പാമരരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ സ്വീകരിക്കാൻ പറ്റിയ ഏറ്റവും നല്ല ശൈലിയിൽ ദലീലോട് കൂടിയ ന്യായമായ രീതിയിലുള്ള മറുപടി..
    അബൂഹനീഫ ഇമാമിന്റെ നിലപാടിനെപ്പറ്റി ബാലുശേരി പറഞ്ഞതും കൂടെ താങ്കൾ അഭിസംബോധന ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു...
    ഹദീസിനെതിരായി വന്നാൽ ചുമരിലേക്കേറിയൂ എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു നടന്നവർ ഇപ്പോൾ ഇമാം അബൂഹനീഫ പറഞ്ഞ നിലപാടിൽ നിന്ന് വ്യത്യസ്തമായി ഹദീസിന്റെ ദലീൽ പറഞ്ഞപ്പോൾ അത് ആദബുകേടാണ് എന്നുള്ള രീതിയിൽ സംസാരിക്കുന്നതു കേൾക്കാൻ തന്നെ രസമുണ്ട്.. 😄
    അള്ളാഹു താങ്കളെ സത്യത്തിനു മേൽ ഉറച്ചുനിൽക്കാനും, അത് പ്രബോധനം ചെയ്യാനും ഉള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ..
    جزاك الله خير الجزاء 🌹

  • @73755.
    @73755. Год назад +5

    നമ്മുക്ക് ബുഖരി തിർമിദി അബൂ ദാവൂദ് പറഞ്ഞതൊന്നും പറ്റില്ല
    only അൽബാനി
    നിങ്ങൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല
    ഉസ്താദ് അൽ ബാനിയെ പറ്റി ഒരു വിഡിയോ ചെയ്യിൽ
    സുന്നത്തിൽ നിന്ന് ഉമ്മത്തിനെ വിദൂരമാക്കാൻ ആണ് ഈ ഇല്യൂമി നാറ്റി പടച്ച ഇവരുടെ നിയോഗം

  • @shamolraimon9481
    @shamolraimon9481 Год назад +6

    ദുർബലന്.. എന്ന്. ഒരാളെ. പറയുരുത്. ബാലുസേരീ. അതിനുള്ള. വിവരം. പോലും. നിങ്ങൾക്കില്ല.

  • @hamadbin2299
    @hamadbin2299 Месяц назад

    അമീൻ മഹിക്ക് വറ്റാണ് ഒരു ആവശ്യവും ഇലാത്ത കാര്യങ്ങൾ ചർച്ച ചെയ്യുന്നു

  • @usmanmossa9262
    @usmanmossa9262 Год назад +3

    ഇതിൻ്റെ മറുപടി അദ്ദേഹം തന്നെ പറയുമ്പോൾ വ്യക്തമാകും. ബാലുശ്ശേരി പറയുന്നത് മുഴുവനായും കേൾക്കുന്നില്ല. പകുതി ഭാഗങ്ങൾ മാത്രം കേൾക്കുന്നു. ഏതായാലും ലോകം നിയന്ത്രിക്കുന്നത് മടവൂർ എന്ന് പറയുന്ന നിങ്ങളുടെ വലിയ തോക്കുകൾ പറയുന്നത് പോലെ ആവില്ല. അത് സ്ഥാപിക്കാൻ നിങ്ങളുടെ ശ്രമങ്ങൾ പാളി പോയി. മരിച്ചവരോട് സഹായം ചോദിക്കാൻ അല്ലാഹുവിന്ന് പങ്കുകാരേ ഉണ്ടാക്കുന്ന നിങ്ങളെ പോലുള്ളവരെ എങ്ങിനെ വിശ്വസിക്കും. ഖുർആനിൽ വരെ മായം ചേർക്കുന്നു.

  • @shameerps2179
    @shameerps2179 Год назад +5

    ഇയാളുടെ സങ്കടന ഏതാണ്. ഇയാൾ ഒന്നും വ്യക്തമായി പറയുന്നില്ലല്ലോ. മുജാഹിദ് or സുന്നി or ജമാഅത്. ഈ മഹിക്കാരൻ ഖുറാഫാത്തിനെ അഥവാ ശിർക്കിന് ന്യാ യീകരണം ഉണ്ടാക്കുന്ന തും കാണാം.

    • @foodwalksntalks
      @foodwalksntalks Год назад

      Islam

    • @ansifpk8859
      @ansifpk8859 Год назад

      മുസ്ലിമായി അല്ലെങ്കിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പാതയിൽ ജീവിക്കാൻ സംഘടന നിർബന്ധമാണോ സഹോദരാ ?? അഥവാ നിങ്ങൾക്ക് ഇദ്ദേഹത്തിൻറെ സംഘടന കിട്ടിയാൽ പിന്നെ ആ നിലക്ക് കൈകാര്യം ചെയ്യാനാണോ ?? സംഘടന കിട്ടാതെ തന്നെ ഇദ്ദേഹത്തിനെ കുറിച്ച് ആരോപണങ്ങൾ നടത്തുന്നുണ്ട്, കാര്യങ്ങൾ നല്ല രീതിയിൽ പഠിച്ചു മനസ്സിലാക്കി കൂടെ ??. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുകയും ചെയ്യാമല്ലോ.. അല്ലാതെ വെറുതെ സംഘടന അറിഞ്ഞിട്ട് എന്തിനാണ് ??

    • @shameerps2179
      @shameerps2179 Год назад

      @@foodwalksntalks ഇയാൾ അള്ളാഹു അല്ലാത്ത വരോട് പ്രാർത്ഥന നടുത്തുന്നത് പിന്തുണ ക്കുന്നത് ഏത് ഇസ്ലാമിക ഗ്രന്ഥത്തിൽ ആണ് ഉള്ളത്. ഒന്ന് പറഞ്ഞു തരുമോ.ഇയാൾ ഇബ്നു തൈമിയ വിഷയം പറയുന്നത് ഒന്ന് കേട്ടു നോക്കൂ.

    • @shameerps2179
      @shameerps2179 Год назад +2

      @@ansifpk8859 ഇയാൾ ഖുർആൻ പഠിക്കാത്ത വ്യക്തി യാണ് എന്ന് ഇയാളുടെ ഒറ്റ സംസാരത്തിൽ എനിക്ക് മനസ്സിലായി. ഇയാൾ അള്ളാഹു അല്ലാത്ത വർക് പ്രാർത്ഥന നടത്തുന്ന തിനെ ന്യായീകരിക്കാൻ തെളിവ് ഉണ്ടാകുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നിപ്പോയി.ഫൈസൽ മൗലവി യയുള്ള സംവാദത്തിൽ ഈ വിഷയം പറയുന്നുണ്ട്. ഇബ്നു തൈമിയ വിഷയം ഇയാൾ പറഞ്ഞു. അപ്പോൾ എനിക്ക് ഇതാണ് തോന്നുന്നത്.

    • @shameerps2179
      @shameerps2179 Год назад

      ഇയാൾ ഇബ്നു തൈമിയ്യ വിഷയം പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായത് ഇതാണ്.

  • @MaxwellOysho
    @MaxwellOysho 2 месяца назад +2

    ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം: അവർ പറയുന്നു: ഞാൻ നബി ﷺ യുടെ മുമ്പിലായി ഖിബ്‌ലയ്ക്ക് എതിർവശത്ത് (അദ്ദേഹത്തിന് അഭിമുഖമായി) കാലുകൾ വെച്ചുകൊണ്ട് ഉറങ്ങാറുണ്ടായിരുന്നു. നബി ﷺ സുജൂദ് ചെയ്യുമ്പോഴെല്ലാം അവിടുന്ന് എന്റെ പാദങ്ങൾ തള്ളുകയും ഞാൻ അവ പിൻവലിക്കുകയും അവിടുന്ന് നിൽക്കുമ്പോഴെല്ലാം ഞാൻ അവ നീട്ടിവെക്കുകയും ചെയ്യുമായിരുന്നു. ആഇശ رَضِيَ اللَّهُ عَنْهَا പറയുന്നു: അക്കാലത്ത് വീടുകളിൽ വിളക്കുകൾ ഇല്ലായിരുന്നു. (ബുഖാരി:513)

    • @AmeenMahe
      @AmeenMahe  2 месяца назад

      IBN HAJAR ASQALANI HAD REPLIED FOR THIS IN HIS COMMENTARY ON SAHIH BUKHARI
      THEY USED TO SLEEP WITH “LIHAF”

  • @makkarmm165
    @makkarmm165 Месяц назад

    സാധാരണ ക്കാർ ഈ തർക്കങ്ങൾ കണ്ട് മരിക്കട്ടെ... കുറെ ഇമാമിങ്ങൾ

  • @Ali-gh3fx
    @Ali-gh3fx Год назад +2

    Narrated `Aisha:
    It is not good that you people have made us (women) equal to dogs and donkeys. No doubt I saw Allah's Messenger (ﷺ) praying while I used to lie between him and the Qibla and when he wanted to prostrate, he pushed my legs and I withdrew them.
    حَدَّثَنَا عَمْرُو بْنُ عَلِيٍّ، قَالَ حَدَّثَنَا يَحْيَى، قَالَ حَدَّثَنَا عُبَيْدُ اللَّهِ، قَالَ حَدَّثَنَا الْقَاسِمُ، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ بِئْسَمَا عَدَلْتُمُونَا بِالْكَلْبِ وَالْحِمَارِ، لَقَدْ رَأَيْتُنِي وَرَسُولُ اللَّهِ صلى الله عليه وسلم يُصَلِّي، وَأَنَا مُضْطَجِعَةٌ بَيْنَهُ وَبَيْنَ الْقِبْلَةِ، فَإِذَا أَرَادَ أَنْ يَسْجُدَ غَمَزَ رِجْلَىَّ فَقَبَضْتُهُمَا‏.‏
    Reference : Sahih al-Bukhari 519
    In-book reference : Book 8, Hadith 166
    USC-MSA web (English) reference : Vol. 1, Book 9, Hadith 498
    (deprecated numbering scheme)
    Clearly this Hadith showing prophet sallallahu alaihi va sallam pushed aishaś (may Allah pleased with her ) leg while he (peace and blessings upon him ) is doing salah. If ablution will break the physical touche means he ( peace and blessings upon him) should stop the salah .

    • @sajithteepee5744
      @sajithteepee5744 Год назад

      you guessed prophet touched with bare hand???plz Don't roam around with literal meaning bro...

  • @makkarmm165
    @makkarmm165 Год назад +4

    അവരുടെയും നിങ്ങളുടെയും കുഴപ്പം അല്ല... നമ്മുടെ കിതാബുകളുടെ കുഴപ്പം ആണ്... കഴിഞ്ഞ കാല പണ്ഡിതന്മാർ ഉണ്ടാക്കി വച്ച കുഴപ്പം ആണ്... നിങ്ങൾക്ക് ഈ കാര്യത്തിൽ ആവശ്യ മായ ഹദീസുകൾ ഉണ്ട്, അവർക്ക് ആവശ്യമായ ഹദീസുകൾ അവർക്കുമുണ്ട്... സാധാരണ ക്കാർ മനോരോഗി ആകും അത്രതന്നെ....

    • @AmeenMahe
      @AmeenMahe  Год назад +4

      ഇതിനു സഹീഹായ സനദുണ്ടെന്നു ഏത് മുൻഗാമി പറഞ്ഞെന്നാണ് നിങ്ങൾ പറയുന്നത്

    • @makkarmm165
      @makkarmm165 Год назад

      @@AmeenMahe അദ്ദേഹത്തിന്റെ തന്നെ വേറെ വീഡിയോ മറുപടി ആയിട്ടുണ്ട്.... നോക്കിയാൽ കിട്ടും....

    • @AmeenMahe
      @AmeenMahe  Год назад +6

      @@makkarmm165 അത് കണ്ടിട്ട് ആ മുൻഗാമിയുടെ പേര് പറയൂ. ...
      അദ്ദേഹം നിങ്ങളെ കുരങ്ങു കളിപ്പിക്കുന്നു

    • @muhammedjahufar1796
      @muhammedjahufar1796 Год назад +2

      @@AmeenMahe ഈ മലയാളത്തിൽ ഉള്ള ഖുതുബ ശരിയാകുമോ അതിന് എന്തെങ്കിലും തെളിവുണ്ടോ

    • @sudheermajeed2311
      @sudheermajeed2311 Год назад

      @@AmeenMahe
      എന്ന് മിഅറാജിന് പോയ നബി അല്ലാഹുവിനെ കണ്ടെന്ന പച്ച നുണ റസൂലിന്റെയും അല്ലാഹുവിന്റെയും പേരിൽ തട്ടിവിടുന്ന തബ്‌ലീഗ് ഖുറാഫികൾ
      NB കായംകുളം ഹസ്സനിയ പള്ളിയുടെ പുനർ നിർമ്മാണം നടക്കുന്ന കാലത്തേ റമളാനിൽ ളുഹറിന് ശേഷം ഹസ്സനിയയിലെ ക്‌ളാസ്സിലെ പച്ച നുണയാണിത് അയാളോട് അന്ന് ഞാൻ ഇതിനെ പറ്റി ചോദിച്ചപ്പോൾ എന്നെ ആക്ഷേപിച്ചു പിന്നീട് ഞാൻ അയാൾ സംസാരിച്ചതിനെതിരെ സഹീഹായ ഹദീസ് നല്കിയപ്പോഴും എന്നെ ആക്ഷേപിച്ചു
      ഞാൻ ഈ ഹദീസ് പത്ത് നാല്പത് വർഷമായി തബ്‌ലീഗ് സഹകാരിയായ ഒരു വ്യക്തിക്ക് അന്നേ ഞാൻ ഇത് നൽകി താണ്
      അങ്ങിനെയുള്ള പടു ജഹാലത്ത് വിശ്വസിക്കുന്ന തബ്‌ലീഗ് ഖുറാഫികൾ എന്നാണ് ഹദീസ് ഗ്രന്ധങ്ങൾ വായിക്കുവാൻ തുടങ്ങിയത് 😂

  • @alameen_7
    @alameen_7 5 месяцев назад

    ഞാൻ ഇതുവരെയും മനസ്സിലാക്കിയത് മുജാഹിദ് ബാലുശ്ശേരി അദ്ദേഹം പ്രേമനങ്ങകൾ മുൻനിർത്തി ശെരിയായി തന്നെയാണ് പറയുന്നത് ഒരുപാട് തെലുവുകളോട് അദ്ദേഹം പറയുന്നുമുണ്ട്. പക്ഷെ നിങ്ങൾ അദ്ദേഹത്തെ അത്രക്കും തരംതാഴ്ത്തി പറയുന്നു (5.21 ആ ടൈമിൽ പറയുന്നുണ്ട് )പറയുമ്പോൾ കുറച് സംസാരത്തിൽ വാക്കുകളിൽ നല്ല പ്രയോഗങ്ങൾ ചേർക്കാം ക്ലിപ്പ് കട്ട്‌ ചയ്തു മാത്രം പറയുന്നു.

    • @AbdullaThaha-w8j
      @AbdullaThaha-w8j Месяц назад

      Ameen Moulavi vyakthamakki salafikaludeth polum sathyamayi parayunnundallo..thankal ath kanoola alle...wrong brother your searching

  • @nishajukm3127
    @nishajukm3127 Год назад +4

    6:45 ഈ കട്ടിങ് പൊളി 😂

    • @sajithteepee5744
      @sajithteepee5744 Год назад

      എനിയ്ക്ക് ഇഷ്ടപ്പെട്ടത് 3: 30നു ശേഷം ഉള്ള ക്ലിപ്പ് ആണ്...

  • @Abdurahman-kq2oh
    @Abdurahman-kq2oh 4 дня назад

    മുജാഹിദ്യകളെ തബ്ലീഗിലേക്ക് കൊണ്ട് പോവാൻ ഉള്ള ഐഡിയയാണീ വിമർശനം

    • @JameelaSuhail
      @JameelaSuhail 2 дня назад

      വിമർശിച്ചിട്ടില്ല സത്യം എന്താണെന്നു മനസ്സിലാക്കിക്കൊടുത്തു

  • @muneerqasimi1381
    @muneerqasimi1381 Год назад

    അടിപൊളി
    വയർ നിറയെ കൊടുത്തു

  • @phoenixvideos2
    @phoenixvideos2 6 месяцев назад

    സൂക്ഷമതക്ക് ഒഴിവാക്കണം
    വുളു പുതുക്കൽ സുന്നത്താണ്
    ക്ഷമിക്കാൻ പറ്റാത്തവർ ശിക്ഷയായി വുദു പുതുക്കട്ടെ
    അല്ലെങ്കിൽ ചേകനൂരിലെത്തും
    വലിയ അശുദ്ധി വന്നാൽ പോലും Freakens മിമ്പറിൽ കയറും 😂

  • @nazeersainudeen4972
    @nazeersainudeen4972 Год назад +6

    തബ്ലീഗ് ജമാഅത്ത് എന്നാൽ ഇസ്തിരിയിട്ട പച്ച കുറാഫികൾ,🌚

    • @driftwud2596
      @driftwud2596 Год назад

      എന്ന് അൽ മൊയന്ത്

  • @Voyager0656
    @Voyager0656 Месяц назад

    ഇതൊക്കെ ശാഖാപരമായ അഭിപ്രായവ്യത്യാസം അല്ലേ..? ഖുറാനിൽ വ്യക്തമായി പറയാത്ത കാര്യത്തിന്റെ പേരിൽ തമ്മിൽ പോര് നടത്തുന്നതിൽ വലിയ കാര്യമുണ്ടോ? നിങ്ങൾ ഒക്കെ ഇസ്ലാമിന്റെ മൗലിക തത്വങ്ങളും അടിസ്ഥാന വിശ്വാസങ്ങളും നിരീശ്വര വാദത്തിന്റെ ബലഹീനതയും ഒക്കെ പറഞ്ഞു കൊടുക്കൂ.. അതല്ലേ ശെരിക്കും ആവശ്യം? ആരാധനയുടെ ആത്മാർത്ഥ നോക്കുന്ന പടച്ചവൻ ഈ ചെറിയ കാര്യങ്ങളിൽ ഒക്കെ കടും പിടുത്തം പുലർത്തുന്ന പടച്ചവനാണോ..? നിങ്ങളൊക്കെ എന്തിനാണ് ഇങ്ങിനെ വ്യക്തികൾക്ക് അപ്രമാദിത്യം കൊടുക്കുന്നത്. അത് കൊടുക്കേണ്ടത് വിശുദ്ധ ഗ്രന്ഥത്തിന് അല്ലേ..?

  • @Muizzevyttila
    @Muizzevyttila 9 месяцев назад

    നിങ്ങളൊക്കെ എന്നാണ്
    " മനുഷ്യർ " ആകുക ?

  • @hashirsainudheen3682
    @hashirsainudheen3682 Год назад

    ഉസ്താദ് ഹദീസുകളെല്ലാം ലാബിൽ കൊണ്ടുപോയി ടെസ്റ്റ് ചെയ്ത് ഉറപ്പുവരുത്തിയതിനുശേഷം വിശ്വസിക്കാവൂ അതിനുള്ള സംവിധാനം ഈ വാറോലകളുടെ ലാബിൽ ഉണ്ട്

  • @Edivett
    @Edivett Год назад

    ഹനഫി മദ്ഹബ് പിൻപറ്റാതെ ഷാഫി ഇമാം സ്വന്തമായി ഇജ്ദിഹാദ് ചെയ്തത് എന്തിനാ

    • @AmeenMahe
      @AmeenMahe  Год назад +2

      ചെയ്യാൻ അറിയുന്നത് കൊണ്ട്. ...
      Mursal ഏതാ musnad ഏതാ എന്നറിയാത്ത അതീവ പരിതാപകരമായ അവസ്ഥ ഇല്ലാത്തതു കൊണ്ട്

  • @akkunzb3927
    @akkunzb3927 Год назад

    Marupadi pradeekshikunu

  • @saleemsilky557
    @saleemsilky557 Год назад +1

    Uroosine patti samsarichude

  • @muhajirabdurahman2708
    @muhajirabdurahman2708 Год назад

    Avare athreyum adich thaatheruthaayirunnu😅.....

  • @rinshadaa197
    @rinshadaa197 Год назад +5

    ഇമാം albaniyide പേര് കേൾക്കുമ്പോൾ ഉള്ള മാഹിയുടെ ഹാളിലക്കം സ്വാഭാവികം

    • @driftwud2596
      @driftwud2596 Год назад +5

      പിന്നെ ഇമാം അബുദാവൂദ് നെ ക്കാള്‍ വലുതണോ അൽബാനി

    • @hamzakollam8100
      @hamzakollam8100 Год назад +6

      അവർക്ക് ഇമാം ബുഖാരിയെക്കാൾ വലുതാണ് ഇമാം അൽ ബാനി...

    • @rinshadaa197
      @rinshadaa197 Год назад +1

      ദാവൂദ് എന്ന് പേരുള്ള ഇമാം ഇല്ല

    • @HA-rl4fz
      @HA-rl4fz Год назад +1

      @@rinshadaa197 imam Abu dawud mahanaya hadees pandithan

    • @HA-rl4fz
      @HA-rl4fz Год назад

      Nootandukalk munp namuk kitya hadees vivarikan 1000 varshangalk shesham albani varanam ennulla mandhabudhi logic kollam...athrem naal hadees kithabukal shelfil vakkukayum aa kalathe muslimkal melpott nokki irikanam ennano

  • @abuorchid
    @abuorchid Год назад +3

    എന്റെ പ്രിയപ്പെട്ട അമീൻ...
    പ്രഥമ സോഴ്സിൽ നിന്നാണ് വായിക്കേണ്ടത് അഥവാ ഒറിജിനൽ കിതാബിൽ നിന്നാണ് വായിക്കേണ്ടത് എന്ന് ഉപദേശിക്കുന്ന നിങ്ങൾ എവിടെ നിന്നാണ് കിതാബ് വായിക്കുന്നത്.. ലാപ് ടോപ്പ് നിങ്ങളുടെ ഭാഗത്തേക്ക് തിരിച്ചു വെച്ചാൽ അത് ഒറിജിനൽ കിതാബ് ആവുമോ..? നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് വ്യക്തിപരമായ വിമർശനങ്ങൾ അല്ല..ആശയപരമായ ചർച്ചയാണ്

    • @mohammedfarzin8315
      @mohammedfarzin8315 Год назад

      Bhai ingal eath lokatha

    • @ansifpk8859
      @ansifpk8859 Год назад +3

      അമീൻ മൗലവി നടത്തുന്നത് ആശയപരമായ ചർച്ചയും സ്വന്തത്തിന് കൊടുക്കേണ്ട ഉപദേശം മറ്റുള്ളവർക്ക് കൊടുക്കുന്ന പണി ചെയ്യുന്നത് ബാലുശ്ശേരിയും ആണ്, അങ്ങനെയാണ് എനിക്ക് മനസ്സിലായത്.
      മാത്രമല്ല പിടിച്ചുനിൽക്കാൻ യാതൊരു വഴിയുമില്ലാതെ ബാലുശ്ശേരി നല്ലോണം കിതക്കുന്നതും കാണുന്നുണ്ട്

    • @ameens2189
      @ameens2189 Год назад +2

      അയ്യേ 🤭

    • @sajithteepee5744
      @sajithteepee5744 Год назад +4

      ലാപ്ടോപ്പിൽ ആയാലും മൊബൈലിൽ ആയാലും വേണ്ടില്ല, അബൂദാവൂദ് പറയുന്നു എന്ന് പറഞ്ഞ് അൽബാനിയുടെ രിവായത്ത് ആണ് കാണിച്ചതും, വായിച്ചതും.... Source എന്ത് എന്ന് പോലും നോക്കാതെ cut,copy,paste.....എന്നിട്ട് അതിലും പ്രധാന 2 വരി ഒഴിവാക്കി..... കളികൾ സമസ്തയിലെ കുട്ടികളോട് ആയിക്കോ....ഇത് ലെവൽ വേറെ ആണ് ബ്രോ...🤩

  • @driftwud2596
    @driftwud2596 Год назад

    അമീന്‍ മൗലവി ഉസ്താദ് ശൈലി നന്നാക്കിയാല്‍ നന്നാവും .അബു ദാവൂദിന് പകരം അൽബാനിയുടെ കിതാബ് വായിക്കുന്ന സിറാജുലിന് അഭിവാദ്യങ്ങള്‍

  • @dharweshdharwesh2160
    @dharweshdharwesh2160 Год назад

    Enjoy enjoy 😂😂

  • @amtk9768
    @amtk9768 Год назад +1

    താങ്കൾ പറഞ്ഞത് ശരിയായിരിക്കാം എന്നാൽ താങ്കൾ എല്ലാ സ്വഹീഹായ ഹദീസുകളും സ്വീകരിക്കുന്നുണ്ടോ എന്നറിയാൻ താൽ പര്യം
    കൂടാതെ നിങ്ങൾ സ്വഹീ ഹല്ലാത്ത ഹദീസുകൾ പ്രബോധനം നടത്താറില്ലേ?

  • @travel_sports3874
    @travel_sports3874 Год назад +1

    Ingalkku randakku koode direct ayi discuss cheyy makkale get lost both of you

  • @mhdhafis1191
    @mhdhafis1191 Год назад

    സിറാജ് മൗലവിക്ക് കുറച്ച് വിവരം കുറവ് ഉള്ളത് കൊണ്ട് ആണ്. നമ്മൾക്ക് അത് അനസ് മൗലവി ഖുർആൻ ദുർവ്യാഖ്യാനിച്ചു എന്നും പറഞ്ഞ് വന്നപ്പോളെ മനസ്സിലായതാണ്. അനസ് മൗലവിയുടെ അടുത്ത് നിന്ന് കൃത്യവും വ്യക്തവും ആയ മറുപടി കിട്ടിയിട്ടുണ്ട്. എൻ്റെ അഭിപ്രായത്തിൽ അറിവില്ലാത്ത കാര്യത്തിൽ അതിനെ പറ്റി പഠിക്കാതെ ഇടപെടുന്നത് ശരിയല്ലന്ന് ആണ്.

  • @muneerqasimi1381
    @muneerqasimi1381 Год назад +1

    കിതാബ് ഓതി പഠിച്ചവരുടെ അടുക്കൽ പോയി പഠിക്കു ബാലുശ്ശേരി

  • @abu5735
    @abu5735 Год назад

    فعن عائشة رضي الله عنها ان رسول الله صلى الله عليه وسلم قبلها وهو صائم و قال :القبلة لا تنقض الوضوء ولا تفطر الصائم اخرجه اسحاق بن راهوية أيضاً البزار بسند جيد:
    قال عب الحق: لا اعلم له علة توجب تركه:

  • @lordsservant2633
    @lordsservant2633 Год назад

    എല്ലാ കാലഘട്ടങ്ങളിലും മുസ്ലീങ്ങൾ പല ഫിത്നകൾ നേരിട്ടിട്ടുണ്ട്, ഇന്ന് കേരള മുസ്ലിംങ്ങൾ നേരിടുന്ന ഏറ്റവും വലിയഫിത്നയാണ് ഈ വിസ്ഡം കാർ,
    അവരുടെ എല്ലാ ഫിത്നകളിൽ നിന്നും അള്ളാഹു ഉമ്മതിനെ കാക്കട്ടെ.

  • @ashrafsalafi7118
    @ashrafsalafi7118 Год назад +3

    ഇയാൾ ജാഹിൽ ആണ്

    • @sajeerc3161
      @sajeerc3161 3 месяца назад

      സത്യം പറഞ്ഞാൽ ജാഹിൽ ആകുമോ?

  • @highlights981
    @highlights981 Год назад +1

    പണയണ്ട😂😂

  • @saidalavibava7451
    @saidalavibava7451 Год назад

    അവർക്ക് ആവശ്യം ജനങ്ങളുടെ ഇബാദത്തിൽ ഫിത്ന ഉണ്ടാകാലാണ്
    ബാത്വിലാകളാണ്
    സുക്ചിച്ചാൽ നന്ന്

    • @basheerchalnai4871
      @basheerchalnai4871 Год назад

      ഇമാംമീങ്ങൾ ? പലർക്കും വൊളു മുറിയില്ല അതനുസരിച്ച് സമസ്തക്കാർ ഹജ്ജിന് പോകുന്നു😁

  • @rasheedabusahad3497
    @rasheedabusahad3497 Год назад

    Vahabikal oru paad grooppukalayi ippoyum توحيدم شركم manassilavatha قوم chirikkuka allade endu parayan🤣

  • @yoonusyoonuz7940
    @yoonusyoonuz7940 Месяц назад

    സെൽഫികൾക്ക് ഏറ്റവും നല്ലത് ബാർബർ ഷോപ്പിൽ ജോലിക്ക് പോകാൻ നോക്കുന്നതായിരിക്കും

  • @hakkimshan7425
    @hakkimshan7425 2 месяца назад

    Masha allah

  • @Voyager0656
    @Voyager0656 Месяц назад

    ഇതൊക്കെ ശാഖാപരമായ അഭിപ്രായവ്യത്യാസം അല്ലേ..? ഖുറാനിൽ വ്യക്തമായി പറയാത്ത കാര്യത്തിന്റെ പേരിൽ തമ്മിൽ പോര് നടത്തുന്നതിൽ വലിയ കാര്യമുണ്ടോ? നിങ്ങൾ ഒക്കെ ഇസ്ലാമിന്റെ മൗലിക തത്വങ്ങളും അടിസ്ഥാന വിശ്വാസങ്ങളും നിരീശ്വര വാദത്തിന്റെ ബലഹീനതയും ഒക്കെ പറഞ്ഞു കൊടുക്കൂ.. അതല്ലേ ശെരിക്കും ആവശ്യം? ആരാധനയുടെ ആത്മാർത്ഥ നോക്കുന്ന പടച്ചവൻ ഈ ചെറിയ കാര്യങ്ങളിൽ ഒക്കെ കടും പിടുത്തം പുലർത്തുന്ന പടച്ചവനാണോ..? നിങ്ങളൊക്കെ എന്തിനാണ് ഇങ്ങിനെ വ്യക്തികൾക്ക് അപ്രമാദിത്യം കൊടുക്കുന്നത്. അത് കൊടുക്കേണ്ടത് വിശുദ്ധ ഗ്രന്ഥത്തിന് അല്ലേ..?

  • @abuihsan-1681
    @abuihsan-1681 Год назад

    Masha Allah

  • @mahamoodh1655
    @mahamoodh1655 Год назад

    Masha Allah

    • @sameerpp7579
      @sameerpp7579 Год назад

      Thableeg

    • @sameerpp7579
      @sameerpp7579 Год назад

      Thableeg thattip veeran

    • @mishabqasimi8251
      @mishabqasimi8251 Год назад +1

      @@sameerpp7579 സലഫി രോദനം 🤣🤣🤣

    • @AmeenMahe
      @AmeenMahe  Год назад +3

      സലഫികൾക്ക്‌ രോദനം ഇല്ല...
      എല്ലാ സനദും daeef എന്നവർ തറപ്പിച്ചു ഉറപ്പിച്ചു....
      അതറിഞ്ഞ വ്യാജരുടെ ദീനരോദനം....
      സങ്കടം തോന്നുന്നു