കല്ലടക്കാരെ മുട്ടുകുത്തിച്ച അനുഭവം പങ്കുവച്ച് മുഹമ്മദ് സനീബ് I kallada muhammed saneeb post

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ് മണ്ണുത്തിയിൽ എത്തിയപ്പോൾ ഇറങ്ങിക്കോ എന്ന് കല്ലടക്കാർ; ബസിന്റെ പടിയിൽ നിന്ന് ഇറങ്ങിയില്ല; 'എന്നെ തൃശൂരിൽ ഇറക്കാതെ ബസ് ഒരടിപോലും അനങ്ങില്ല' എന്നു പറഞ്ഞു; അലമ്പ് ഉണ്ടാക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാത്തതിനാൽ ഇടപെടൽ കർശനമാക്കി; യാത്രക്കാർ കൂടി ഇടപെട്ടതോടെ ജീവനക്കാർ ഇറങ്ങി ഓട്ടോപിടിച്ചു കൂലിയായി ഇരുനൂറു രൂപയും നൽകി; കല്ലടയുടെ ഗുണ്ടായിസത്തിന് അതേ നാണയത്തിൽ മറുപണി കൊടുത്ത അനുഭവം പങ്കുവെച്ച് മുഹമ്മദ് സനീബ്
    #kallada#muhammedsaneebpost
    The official RUclips channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
    RUclips Channel / marunada.. .
    Visit our website: www.marundantv.commarunadantv.com
    Follow Marunadan TV in FB / marunadantv
    Watch the latest Marunadan News Video updates and special programmes: / marunada. .
    Watch Marunadan Malayali exclusives here www.youtube.co....
    Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Комментарии • 383

  • @saleemkm8042
    @saleemkm8042 5 лет назад +629

    കല്ലടയുടെ പെർമിറ്റ് കട്ടാക്കി പകരം നമ്മുടെ നഷ്ടത്തിൽ ഓടുന്ന ksrtc ഇറക്കു... നല്ല കളക്ഷൻഉള്ള റൂട്ട് ആണല്ലോ....

    • @anwarozr82
      @anwarozr82 5 лет назад +20

      ചില kSrtc ഡ്രൈവർമാരും കണക്കാ.... ഇന്നലെ ഒരു ksrtc ഡ്രൈവർ ഒരു യാത്രക്കാരനെ പഞ്ഞിക്കിട്ടു.... 😠😬

    • @user-st9po4tz9z
      @user-st9po4tz9z 5 лет назад +6

      താങ്കൾ പറഞ്ഞ പ്രകാരം ചെയ്താൽ . തന്റെയും കൂട്ടാളികളുടേം സ്വന്തം പോക്കറ്റിൽ വീഴേണ്ട കോടികൾ . കുറച്ച് ഖജനാവിലേക്കും ബാക്കി തന്റെയും യൂണിയന്റേം പോക്കറ്റിക്ക് മാറുമല്ലോ ...
      അങ്ങിനെ ചിന്തിച്ച് പ്രവർത്തിക്കുന്നവനാണ് നുമ്മളെ ഇരണ്ടൻ ചങ്ക് ബ്രോ..

    • @saleemkm8042
      @saleemkm8042 5 лет назад +2

      anwar athikavil 🙆എവിടെ.. 😃

    • @anwarozr82
      @anwarozr82 5 лет назад +1

      @@saleemkm8042 ന്യൂസിൽ ഉണ്ടായിരുന്നു... fb ലിങ്ക് കിട്ടുമോ എന്ന് nokkatte

    • @saleemkm8042
      @saleemkm8042 5 лет назад +1

      anwar athikavil കിട്ടിയാൽ അറിയിക്കുക

  • @Maninithin541
    @Maninithin541 5 лет назад +40

    എനിക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
    ഞാൻ അവസാനം യാത്ര ചെയ്ത 3 തവണയും ബസുകാരുമായ വൻ തർക്കത്തിൽ കലാശിച്ചിട്ടുണ്ട്
    കല്ലട ബസ് കാരണം ഒരിക്കൽ എന്റെ ഒരു ലാപ്ടോപ് തകർന്നുപോയിട്ടുണ്ട്
    ഡിക്കി അവർ നേരെ അടക്കാത്തതിനാൽ ആണ്‌ സംഭവിച്ചത് എന്റെ മാത്രമല്ല 3,4 പേരുടെ ബാഗുകൾ നടുറോട്ടിൽ വീണു

  • @devisdevis6940
    @devisdevis6940 5 лет назад +140

    ഗവൺമെൻറ് ആശുപത്രി, സ്കൂൾ, ബസ്സ്, ഒന്നും അരുക്കും വേണ്ട ഗവൺമെന്റ് ജോലി മാത്രം മതി. പ്രൈവറ്റ് ബസ്സുകളെ പോലെ തന്നെKSRTC ബസ്സുകൾ ഉണ്ട് ആർക്കും വേണ്ട

    • @mvshyam1772
      @mvshyam1772 5 лет назад

      good

    • @shuhailkovval406
      @shuhailkovval406 5 лет назад +1

      govt. hospital arkum Venda annu ara paranhe ningal govt. hospital il piyittunda panakkar tottu pavapettavar vare avide varunnund
      pinne ksrtc fp ennu peril koodutal cash vangunnu ennallate ordinary bus pokunna pole angu pokum ellarum pettennu etan agrahikum atukondanu Private bus ashrayikunnst

    • @johndbritto3926
      @johndbritto3926 5 лет назад

      adhunu nammada thalaghal ku ponthan prayasamanu

    • @muthumon1238
      @muthumon1238 5 лет назад +1

      Veruthe poyalum Government bus Government schoolil padikuna kutikalk polum ct kodukarila.

  • @SKHere
    @SKHere 4 года назад +6

    MUHHSAN sir 🔥

  • @sharonmj8951
    @sharonmj8951 5 лет назад +104

    കാലിന്റെ ഇട സുരേഷ്

  • @rafimakkha4706
    @rafimakkha4706 5 лет назад +41

    ഇത്ര ഒക്കെയായിട്ടും ഇതു വരെ ഗുണ്ടകൾ എന്നു പറയുന്നതല്ലാതെ ഇവരുടെ പേരോ നാടോ പോലീസും മാധ്യമങ്ങളും പുറത്തു വിട്ടിട്ടില്ല അതാണ് കല്ലട ..

  • @ibee2351
    @ibee2351 4 года назад +4

    Mohssan 👌💪 The LEGEND ❤️✨✨

  • @Fasil_ottapalam
    @Fasil_ottapalam 4 года назад +5

    Mohhsan sir ✨🔥

  • @kshivadas8319
    @kshivadas8319 5 лет назад +220

    ബാംഗളൂരിൽ നിന്ന്‌ തൃശ്ശൂർ ബസ്സ്റ്റാൻഡ് വഴി പോകുന്ന .Kerala , Karnataka rtc ബസ്സുകൾ ഇഷ്ടം പോലെയുണ്ട് .ട്രാവെൽസിന്റ പകുതി ചാർജ് ഉണ്ടാവൂ.

    • @ratheeshmm3498
      @ratheeshmm3498 5 лет назад +3

      K Shivadas thanks machaaaa

    • @soulful_living_asmr6405
      @soulful_living_asmr6405 5 лет назад +1

      But those will be full 99.9%. Most of the time, the bus operators block the seats so that based on demand, the rate would go up. That’s how most of the folks end up booking with private bus agencies. I am a frequent traveler from Bangalore to Palakkad. I try to book in KPN or Karnataka srtc. They should stop the kallada service as well as other private bus operators who loot the passengers

    • @kshivadas8319
      @kshivadas8319 5 лет назад +1

      That Bag Packer .ശാന്തിനഗർ പോയാൽ കർണാടക rtc യും .Tntc യും .കോയയമുത്തൂർക്കു കിട്ടും (air bus)ഇവിടെ ഇറങ്ങി .പാലക്കാട്‌ ബസ് പിടിച്ച് പോകാം.

    • @soulful_living_asmr6405
      @soulful_living_asmr6405 5 лет назад

      K Shivadas thanks sir, but being a girl, I don’t prefer taking multiple buses to pkd. I prefer taking sleeper due to health reasons and prefer taking Karnataka srtc or kpn sleeper. Kerala srtc will be always full whenever I try to book. Thanks for the suggestion though. I don’t prefer private buses like Kallada. Njan kalladayil povarilla. Orikkal kerla linesil book chethu nivarthi illathe. Ennit when I requested them to stop once near a restroom, the driver behaved rudely as they never stopped once. Over speedum aayrinu. I told them, there will be concequences. Finally avar nirthi thannu. I had given them bad rating and I complained the same on their fb page.

  • @lalluspeaks6871
    @lalluspeaks6871 5 лет назад +81

    നിങ്ങൾ മുത്താണ്.....

  • @bazigarshajahanmalayalam2996
    @bazigarshajahanmalayalam2996 5 лет назад +27

    വളരെ നന്നായി പ്രതികരിച്ച സഹോദരന് അഭിനന്ദങ്ങൾ ...അല്ലെങ്കിലും ശ്രഷ്ട്ടാവിനെ മാത്രം ഭയന്നാൽ മതി ഈ ഭൂമിയിൽ.
    ന്യായമല്ലാത്ത കാര്യത്തിന് ഒരു മനുഷ്യന്റെ മുൻപിലും അടിയറവു വെക്കരുത് ഒരാളും .
    ഭയക്കേണ്ടത് ശ്രഷ്ടിച്ച ദൈവത്തെ മാത്രമായിരിക്കണം

    • @Abdu_azeez
      @Abdu_azeez 5 лет назад

      But kollan polayadi makkal manushyark pattum😏😏

  • @Ian90666
    @Ian90666 5 лет назад +24

    Fantastic brother 😊👍👌

  • @utharamuth4107
    @utharamuth4107 5 лет назад +66

    കല്ലട യുടെ പെർമിറ്റ്‌ ഒഴിവാക്കി ksrtc യ്ക്ക് കൊടുക്കണം ലാഭത്തിൽ വരട്ടെ ksrtc.

    • @haseebmohmed5412
      @haseebmohmed5412 5 лет назад

      Kannan parayunnadinod support cheyyunnu

    • @JishnuPrasad_06
      @JishnuPrasad_06 5 лет назад +1

      They don’t have any permit and are illegally commuting through the routes.

    • @tobinshaji59
      @tobinshaji59 5 лет назад

      tomin thachankary undrkil eee ksrtc ee route akka use chynrnuuu but bad luck eppol ksrtc ku oru MD undu ennu pollum aryillaaa 😝

    • @vishnubr4063
      @vishnubr4063 5 лет назад

      Ksrtc ക്ക് കൊടുക്കാൻ *കാലിന്റിടയ്ക്ക്* തന്നെ പെർമിറ്റ് ഇല്ലാതെയാ ഓടുന്നത് പിന്നാ...

  • @ok417
    @ok417 4 года назад

    ...ആയുവാവ്....ഞങ്ങളുടെ.. Real sir...
    .....ചെറുത്തുതോൽപിക്കുന്നവന്റെ....മൂർച്ചയേറിയ...വാക്കുകളാണ്....ഞങ്ങളെപ്പൊലോത്ത...അനുയായികളുടെ...ആയുധങ്ങൾ....👏💪☝

  • @prabhathchandrasekharan1605
    @prabhathchandrasekharan1605 5 лет назад +1

    ആ റൂട്ടിൽ എല്ലാം ആനവണ്ടി വരട്ടെ അതാവുമ്പോ ജനങ്ങൾക്ക്‌ ഭയമില്ലാതെ അധികാരപൂർവം യാത്രയും ചെയ്യാം സർക്കാരിന് ആനവണ്ടി dipartment വിപുലീകരിക്കുകയും ആവാം. We welcome you ആനവണ്ടി 😘😍😍😍😘

  • @winnerdream5825
    @winnerdream5825 5 лет назад +92

    നിങ്ങനെപോലെയുള്ള..... ആളുകളാണ് വേണ്ടത്......

  • @ahmedcreation7150
    @ahmedcreation7150 5 лет назад +1

    ഇങ്ങനെ വേണം പ്രതികരിക്കാൻ. Thanks bro.

  • @pathanamthittakaran81
    @pathanamthittakaran81 5 лет назад +6

    ഞാൻ ഒരു തവണ ബാംഗ്ലൂർ നിന്നും കല്ലട യിൽ യാത്ര ചെയ്തതാണ് പക്ഷെ ഒരു പ്രശ്നവും ഉണ്ടായില്ല എന്നാലും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @rose292
    @rose292 5 лет назад +9

    Kollam super.

  • @aminaayisha5721
    @aminaayisha5721 5 лет назад +112

    അല്ലെങ്കിലും മലയാളികൾ പൊതുവേ. ഒരു 80% ആളുകളും സ്വന്തം കാര്യം സിന്ദാബാദ്., ചുരുക്കിപ്പറഞ്ഞാൽ സെൽഫിഷ് കള ന്ന്. സംഭവ ദിവസം ആ ബസ്സിലുള്ള എല്ലാ യാത്രക്കാരും ഒരുമിച്ചു നിന്നിരുന്നെങ്കിൽ ഈ ഗുണ്ടകൾ ഒന്നും നിവർന്നു നിൽക്കില്ലായിരുന്നു

    • @ranjithp5929
      @ranjithp5929 5 лет назад +3

      Amina Ayisha Correct a ningal paranjathu ente karyam allalo ennu paranju mari nilkum... Vay nokki...

    • @preamarajanmkhouse8524
      @preamarajanmkhouse8524 5 лет назад +3

      kannur kar agana alla

    • @anzimk1620
      @anzimk1620 5 лет назад +1

      sheriyaan

    • @sajadmss3927
      @sajadmss3927 5 лет назад +5

      സത്യം തന്നയ bro മലയാളികൾ ഒരു പ്രേത്യേക പടപ്പാണ് പരപണിയാനും ഹൃദയത്തിൽ കത്തി കുത്തിയാൽ ചോര പോടിയും പക്ഷേ വഞ്ചാന 😡😥ചെയ്യാൻ മലയാളികൾ നംമ്പർ 1 ണാണ് bro പറഞ്ഞത് പോലെ ഒരു ശതമാന കണക്ക്

    • @vaisakhvaisakh3054
      @vaisakhvaisakh3054 5 лет назад

      Aru paranju malayalam lli kal ellam otta ketta eppol thane oroo kariyam eduthu nokke ellathinum avar edarakum but pakuthi vechu nirthi pokum aadyam ellavarum koode bus kare peedipichu penne avar nirthi ellam athu polleya like sabarimala eppo oru annakavum illallo

  • @nizamudheenindia4548
    @nizamudheenindia4548 5 лет назад +1

    Pwoli maaahn

  • @anasmuhammed5554
    @anasmuhammed5554 4 года назад +2

    MOHHSAN SIR💪

  • @abythomas5758
    @abythomas5758 5 лет назад +68

    എന്തിന് പ്രശ്നത്തിന് പോകുന്നു
    കല്ലടയിൽ യാത്ര ചെയ്യാതിരുന്നാൽ പോരെ.
    അവൻ മാർ താനെ പൂട്ടി കെട്ടിക്കോളും.

  • @user-li4li4ho9c
    @user-li4li4ho9c 5 лет назад +24

    കല്ലടയിൽ യാത്ര ചെയ്യുമ്പൊൾ സ്വയരക്ഷ്ക്കായി അ യു ധങ്ങൾ കരുതുക

  • @philotimoenterprises884
    @philotimoenterprises884 5 лет назад

    Nice job Saneeb. Kudos for standingup for your right ...

  • @shuhaibdileep7092
    @shuhaibdileep7092 5 лет назад +1

    നിങ്ങൾ പൊളിച്ചു ബായ്

  • @ROCKY-nv4br
    @ROCKY-nv4br 3 года назад +1

    MOHSSAN SIR UYIR

  • @KL-ug2eu
    @KL-ug2eu 5 лет назад

    Nalla avatharanam

  • @Shafeek75.
    @Shafeek75. 5 лет назад +1

    Power of a real man....

  • @jihingamingpubg563
    @jihingamingpubg563 5 лет назад +3

    Excellent

    • @baijuarton708
      @baijuarton708 5 лет назад

      Gud

    • @babujose3888
      @babujose3888 5 лет назад

      കല്ലട 8lakshm പിഴ അടക്കനുണ്ട്

  • @emiemathai5623
    @emiemathai5623 5 лет назад +1

    Powlic bro😍

  • @farshadpt6669
    @farshadpt6669 5 лет назад

    Polichu machaaa

  • @prakashajith8759
    @prakashajith8759 5 лет назад +1

    Very good

  • @nourinm9906
    @nourinm9906 4 года назад

    നടു റോഡിൽ. വെച്ചു ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടു ഒരു മനുഷ്യൻ. പ്രതികരിച്ചില്ല
    കഷ്ട്ടം

  • @nabeelt8516
    @nabeelt8516 5 лет назад

    നല്ല രസം ഇണ്ട് news reading കേൾക്കാൻ

  • @jinurajrt6526
    @jinurajrt6526 3 года назад

    Super

  • @subrukk
    @subrukk 5 лет назад +6

    Gundas' tours and travels, dangerous service, don't take risk.

  • @ajayanck
    @ajayanck 5 лет назад +2

    തെറ്റ് ചെയ്തവനെ ശിക്ഷിക്കണം ഗുണ്ടകൾ യാത്രക്കാരെ തല്ലിയാൽ അവരെയും വിട്ടവരെയും ശിക്ഷിക്കണം എന്നുള്ളത് ശരിതന്നെ ... അതിനു പകരം ആ ഗ്രൂപ്പിന്റെ മൊത്തം സർവീസുകൾ എന്തിനാ നിർത്തുന്നെ ..?
    1. ദുരനുഭവം നേരിട്ടവർക്കു നീതി നടപ്പിലാക്കികൊടുക്കുക
    2. കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകുക ( പലകാരണങ്ങളാലും സാധ്യമാകുമെന്ന് തോന്നുന്നില്ല )
    3. ഈ ഗുണ്ടകൾക്ക് പുറമെ ഈ ഗ്രൂപ്പിൽ കുടുംബം നോക്കാൻ വേണ്ടി കഷ്ടപ്പെട്ടു പണിയെടുക്കുന്ന ഒരുപാട് തൊഴിലാളികൾ ഉണ്ട് .. അവരുടെയും കുടുംബത്തിന്റെയും ജീവിതം തകർക്കരുത് ....
    4. ഇഷ്ടമില്ലാത്തവർ കല്ലട യാത്ര ഉപേക്ഷിക്കുക മറ്റു സർവിസുകൾ ഉപയോഗിക്കുക ... അപ്പോൾ താനേ ഇവരുടെ അഹങ്കാരം നിന്നോളും ....
    5. ഈ ബസ്സുകളെ വിശ്വസിച്ചു യാത്ര ചെയ്യുന്ന മറ്റു ഒരുപാട് യാത്രക്കാർ ഈ നാട്ടിലുണ്ട്
    6. പിന്നെ KSRTC.. അവരെന്നെങ്കിലും ലാഭത്തിലാകും എന്ന് കരുതുന്നവർ വിഡ്ഢികളാണ് ... ആവണമെങ്കിൽ ആ സ്ഥാപനത്തിലെ വെള്ളാനകളെ പിരിച്ചു വിടണം ...
    7. കല്ലട നിർത്തി KSRTC തുടങ്ങ്യൽ അവസാനം കല്ലടയുമില്ല ksrtc യുമില്ല എന്ന അവസ്ഥയുണ്ടാകും ... യാത്രക്കാർ കുടുങ്ങുകയും ചെയ്യും .
    ഉദ : പാലക്കാട് - കോഴിക്കോട് യാത്രയിൽ KSTRC രാജധാനി സർവീസ് ആരംഭിച്ചു 4 മണിക്കൂർ യാത്ര. മണ്ണാർക്കാട്ടേക്ക് 1 മണിക്കൂർ എന്നാണ് പറയുന്നത് 41/- ചാർജ് പക്ഷെ എത്തുന്നത് 1 മ 10 മി. സാധാരണ 35 /- TT സമയം പിന്നെ എന്തിനാ ഇവർ 41 വാങ്ങുന്നത് അറിയില്ല. ഇതിനുപുറമെ സ്റ്റോപ്പ് - മണ്ണാർക്കാട് പ്രൈ. സ്റ്റാൻഡിൽ മാത്രം വേറെ എവിടെടെയും നിർത്തില്ല രാത്രി പോലും 40 കിലോമീറ്റർ ദൂരത്തിൽ എവിടെയും സ്ത്രീകൾക്കുപോലും നിർത്തി കൊടുക്കില്ല
    പ്രതികരിക്കാൻ കഴിയുമോ നിങ്ങൾക്ക് ?????

  • @syamraj9895
    @syamraj9895 5 лет назад

    Very nice bro....

  • @mohamedsafadsafad8606
    @mohamedsafadsafad8606 5 лет назад

    your Genius dear

  • @fadhilz963
    @fadhilz963 5 лет назад

    Salute bro

  • @brijlal973
    @brijlal973 5 лет назад +2

    കല്ലട ബസ്സുകൾ കേരളസർക്കാർ കണ്ടുകെട്ടി KSRTCയ്ക്ക് വിട്ടുകൊടുക്കണം. KSRTCയ്ക്ക് ഓസിൽ ബസ്സും കിട്ടും, കുറച്ചുപേരെ സ്ഥിരപ്പെടുത്താനും പറ്റും.

  • @seenuseenu5273
    @seenuseenu5273 5 лет назад +1

    K s r t c കൊണ്ടുവരൂ.... കല്ലട ബസ്‌ പെർമിറ്റ്‌ റദ്ദാക്കു..... ജനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കും

  • @basheerka1835
    @basheerka1835 5 лет назад +1

    ഞാൻ ബഷീർ എനിക്കും ഇതേ അമ്പുഭവം ഉണ്ടായിട്ടുണ്ട് ഇതേ യാത്ര തന്നെയാണ് ഞാനും ചെയ്തത് ഞാൻ അവരുമായി തർക്കിച്ചു എന്നോട് അവർ ഓട്ടോ പിടിച്ചു തരാമന്ന് പറഞ്ഞു ഞാൻ പുറത്ത് ഇറങ്ങിയ ഉടനെ അവർ ബസ്സ് എടുത്തു പോയി അവർ മാന്യത ഉള്ളവരാണ് എന്ന് ഞാൻ കരുദി തനി ചെറ്റകളാണ് എന്ന് ബസ്സിൽ നിന്ന് ഇറങ്ങിയപ്പഴാണ് തിരിച്ചറിഞ്ഞത്

  • @shahiduk494
    @shahiduk494 4 года назад

    MOHHSAN SIR 😘

  • @nawazf4439
    @nawazf4439 5 лет назад

    Good.kallada

  • @raghavendratechhackers6408
    @raghavendratechhackers6408 3 года назад

    Mohhsan Mystic 🔥

  • @devisdevis6940
    @devisdevis6940 5 лет назад +14

    നിയമപ്രകാരം നിങ്ങുകയാണങ്കിൽ കല്ലട ഗ്രൂപ്പിന് ഒന്നും സംഭവിക്കില്ല .അതേസമയം ഇപ്പോ കേരളം ഭരിക്കുന്നവരയാലും ഭരിക്കാൻ പോകുനവരായാലും കല്ലട ബസ്സ്ട മയക്ക് ഒരു വാക്ക് കൊടുക്കണം. ആളപായം മില്ലാതെ ബസ്സ് അടിച്ച് തകർക്കുകയോ കത്തിക്കുകയോ ചെയ്താൽ ഗവൺമെന്റിന് ഒന്നു ചെയ്യാൻ സാധിക്കില്ലന്ന് കല്ലട ബസ്സ് ടായോട് പറയാൻ സാധിച്ചാൽ ഒരു പ്രസ്താവന ഇറക്കിയാൽ പിന്നെ ജനങ്ങൾ നോക്കും .അതല്ലാതെ കേസും കൂട്ടും മയി പോയാൽ കല്ലടക്ക് കൂടി പോയാൽ സംഭവം നടന്ന ബസ്സിന്റെ പെർമിറ്റ് ക്യാൻാസൽ പെയ്യും അതിൽ വിട്ട് ഒന്നും ആരും പ്രതീക്ഷിക്കണ്ട .ഈ വാർത്തകളും പ്രതികരണങ്ങളും നാല് ദിവസം കഴിഞ്ഞു ..

  • @gafoorgafoor1456
    @gafoorgafoor1456 5 лет назад

    Nalla news
    Vaaayikkunnavalle
    Maaattuka....

  • @musictherapy2694
    @musictherapy2694 5 лет назад

    കൊള്ളാം മച്ചാനെ

  • @sahrasmedia7093
    @sahrasmedia7093 5 лет назад +1

    മുഹമ്മദ് സനിബ് നീയാടാ ആൺകുട്ടി

  • @skvlog6557
    @skvlog6557 5 лет назад +2

    യാത്രക്കാർ ഒറ്റ കെട്ടാവണം....

  • @Aaron99949
    @Aaron99949 5 лет назад +3

    Grit

  • @jimmygeorge934
    @jimmygeorge934 5 лет назад

    കല്ലട യുടെ മൊത്തം permit um റദ്ദാക്കണം എന്ന് അഭിപ്രായം ഉളളവർ ഇവിടെ like adikkuu

  • @akekuzhanjuakekuzhanju2269
    @akekuzhanjuakekuzhanju2269 5 лет назад +1

    ഐക്യം കാണണമെങ്കിൽ ബംഗാളികളെ കണ്ടു പഠിക്കണം.. അവരെയെങ്ങാനും തൊട്ടാൽ കല്ലടയും തീർന്നു.. ആ ജീവനക്കാരുടെ കാര്യം ഗോവിന്ദ....

  • @ajithkumar6931
    @ajithkumar6931 5 лет назад +2

    Ksrtc ബസ്സിൽ കല്ലെറിയാൻ കാണിക്കുന്ന ആവേശം ഇവിടെയും കാണിച്ചാൽ മതി ഇവന്മാർ ഒതുങ്ങിക്കോളും

  • @prathapraghavanpillai1923
    @prathapraghavanpillai1923 5 лет назад

    Well done boy👍

  • @murshidk5605
    @murshidk5605 5 лет назад +2

    കല്ലട ബസ്സ് എല്ലാതെ വേറെ ബസ്സന്നും ബാംഗ്ലൂരിൽ നിന്ന് തൃശൂരിലേക്ക് ഇല്ലേ......
    യാത്രക്കാരന് ഒരു പ്രശ്നം വന്നാൽ എല്ലാ യാത്രക്കാരും അദ്ദേഹത്തിനടുത്ത് ന്യായമുണ്ടങ്കിൽ അതിൽ തീർച്ചയായും ഇടപെടണം.
    അതാണ് ധീരത.....
    എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.....

  • @SrAswin
    @SrAswin 5 лет назад

    Haaaiiii.........
    Kollaadaaaa!!!! Travels..............

  • @user-zs2vf3zb9p
    @user-zs2vf3zb9p 5 лет назад +1

    കൊട് കൈ 👍👍👍👍👍👍👍👍

  • @peasantdennis
    @peasantdennis 5 лет назад +1

    Md Saneesh 💪

  • @karthumbikarthu9110
    @karthumbikarthu9110 5 лет назад

    Gud

  • @hellofriends3669
    @hellofriends3669 5 лет назад +1

    കല്ലട വണ്ടികൾ ഗ്ളാസ് ഇല്ലതെ ഓടേണ്ടി വരും.രണ്ട് ഇഞ്ച് മെറ്റൽ റോഡിൽ ഇഷ്ടം പോലെ ഉണ്ട്.

  • @christyvarghese5465
    @christyvarghese5465 5 лет назад

    Nammude smartway boy 😍😍😍

  • @vivek6876
    @vivek6876 5 лет назад

    മാമാ ചാനൽ അതിനുവേണ്ടി രംഗത്ത് വരണം

  • @swathiqrahim9061
    @swathiqrahim9061 5 лет назад

    Same incident I have... and I fight and take bus to thrissur... their staff behave rude and i fight above it they take bus to thrissur...

  • @farifaizi1509
    @farifaizi1509 5 лет назад

    Pinnenthina muthe chettan jeevichirikkunne __ksrtc

  • @theprofessor2562
    @theprofessor2562 5 лет назад

    No need to Boycott Kallada. Infact Kallada traveling was always a better experience for me. I am a routine traveller between Coimbatore and Bangalore. I always travel in Suresh Kallada morning 8am bus from.Bangalore to Ernakulam. So when I get down at Coimbatore by pass road a small bus Kallada always were there.
    It is actually how we treat others the way we get back. The bus drivers on request had stopped for me for taking a pee and still I always enjoyed their experiences. Not bad at all. They get me there on the time itself. Happy to travel with Kallada, SRM, PARVEEN in these routes...

    • @lejijancy
      @lejijancy 5 лет назад

      @JV. Fully support you. Our Govt is weak and we have to depend on Kallada and other private bus operators. We all have a choice. If you do not like Kallada then do not use this service. Go with KSRTC or go in bullock cart. Mannuthy is the right stop to get down and how the hell that Mohammed expect the bus to go to Trichur bus stand.

    • @theprofessor2562
      @theprofessor2562 5 лет назад

      @@lejijancy acknowledging for reading my post and respond. Thank you so much for your support.... God bless.
      Still you didn't understand what I said. Anyways good job

  • @sijinsunni8128
    @sijinsunni8128 5 лет назад

    👍👌

  • @baijutl5491
    @baijutl5491 5 лет назад +1

    ആരും കയറരുത് -,,,,

  • @DaniDani-ow4nh
    @DaniDani-ow4nh 5 лет назад +28

    Eee bus pothu kakoos akanam. Ellarum keri thooratu

  • @kksabeer
    @kksabeer 5 лет назад

    Itharam duranubhavangal orupaad orupaad und

  • @philipthomas106
    @philipthomas106 5 лет назад +2

    Boycott Kallada

  • @jayachandrannair4016
    @jayachandrannair4016 5 лет назад +5

    ഇവന്മാരെ ഗുണ്ടായിസം നിർത്തലാക്കുക.

  • @zainuzainu2724
    @zainuzainu2724 5 лет назад +1

    Ithil comment itta nalla manass ulla ellavarkkum ente ashamsakal😀😀😀

  • @arunramesh8290
    @arunramesh8290 5 лет назад +1

    യാത്ര ചെയ്യുമ്പോൾ എല്ലാവരും ഇനി വല്ല pepper സ്പ്രേയോ ഇരുമ്പ് ദണ്ഡോ ഇടിവളയോ ഒക്കെ കരുതേണ്ടി വരുമോ ഇനി??? ഗുണ്ടകളെ നേരിടാൻ യാത്രക്കാരും ഗുണ്ടകളാകേണ്ടി വരുമോ??

  • @shajeershajeer1773
    @shajeershajeer1773 5 лет назад

    Allapinnne 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @dhanilfrancil3716
    @dhanilfrancil3716 5 лет назад +1

    I booked once from tvm to chennai , on nagercoil he asked me to pay money ..i showed the ticket copy he said extra 100 needed ..i said i cant ..he caught my shirt brought me down ..but poor guy doesnt know that i am local person ... I broked his nose and some of my friends came kicked drivers ..then the agent asked sorry replaced drivers

  • @sajinishajy7073
    @sajinishajy7073 5 лет назад

    Not kallada. It is kolladda. They should be completely stopped from service. It was heart breaking to watch the physical abuse the travellers had to face. Infact even their treatment cost should be compensated by the owner and also a huge compensation should be given to the victims of the attack.

  • @user-kg1hc9kx5o
    @user-kg1hc9kx5o 11 месяцев назад

    ഈ കല്ലട എന്ന് പറയുന്ന അവൻറെ ബസ്സിൽ ആരും കയറാതെ വിരിക്കാം എങ്കിൽ അവൻറെ അഹങ്കാരം മാറും

  • @harikrishnanvasanthakrishn4642
    @harikrishnanvasanthakrishn4642 5 лет назад

    Wow Auto are also hiring more charges. Social media should bring that also to light .Let those who are responsible be awake

  • @FarzinThecoach
    @FarzinThecoach 5 лет назад +5

    Saneeb kaak idh pattum. Bcz u hv gym body..

  • @rajsarayu5500
    @rajsarayu5500 5 лет назад +3

    KALLADA ബഹിഷ്ക്കരിക്കുക .. കെ‌എസ്‌ആര്‍‌ടി‌സി യെ പ്രോല്‍സാഹിപ്പിക്കുക . ആദ്യം കുറച്ചു നഷ്ടമുണ്ടായലും പാര്‍സല്‍ സര്‍വീസും തുടങ്ങി കെ‌എസ്‌ടി‌ആര്‍‌ടി‌സി യെ കര കയറ്റാം .

  • @sidharth8116
    @sidharth8116 4 года назад

    Mohsan vibes.. Thamesbay

  • @Vj-wh8wn
    @Vj-wh8wn 5 лет назад

    Ee same anubham A1 travels busil enik undayi... Njan police ne vilikkumennu paranju bus number note cheyyan poyappo avar thrissur townilek bus eduthu

  • @GireeshmNair
    @GireeshmNair 5 лет назад +1

    എനിക്കും ഉണ്ട് പറയാൻ കല്ലട ഡ്രൈവർക്ക് നല്ല അടി കൊടുത്ത സംഭവം

  • @sajitharebin
    @sajitharebin 5 лет назад +1

    Iniqum undu ithupolathe of oru anubhavam.
    Thrissur town nu paranju enne mannuthi iraki. Anu njan othiri prathikarichenkilum koode undayirunavar aarum onnu support cheythu polum illa enu mathram alla oral angerku vegan ekm ethanam enod irangi povan paranju

  • @maheenabubacker4643
    @maheenabubacker4643 5 лет назад

    അവനും അവൻറെഒരുബസ്സും ഇവനൊക്കെഗുണ്ടായിസംകാണിച്ച്ആൾക്കാരെവിരൾൺട്ടാൻനോക്കുന്നോ റാസ്ക്കൽ

  • @thedemocratic7648
    @thedemocratic7648 5 лет назад

    കല്ലടാ തല്ലടാ കൊല്ലടാ

  • @abibaliabibali6427
    @abibaliabibali6427 5 лет назад

    Kallada anium odum support sursh bai

  • @fakrudheenvakkayil6902
    @fakrudheenvakkayil6902 5 лет назад +1

    നമ്മുടെ ജനങ്ങളാണ് വിഡ്ഢികൾ.. KSRTC എന്ത് കൊണ്ട് ഉപയോഗിക്കുന്നില്ല... മാത്രമല്ല ഇതുപോലെയുള്ള ബസിൽ യാത്ര ചെയ്യുന്നത് വലിയ കാര്യമാണെന്നാണ് കുറച്ചുപേർ വിശ്വസിക്കുന്നത്

  • @anurag9080
    @anurag9080 5 лет назад

    Anna ningale kandal villain look athond avanmaaru pedich auto pidichu... ..ningal powli

    • @merrymatha1608
      @merrymatha1608 5 лет назад +2

      കല്ലടകാരുടെ അണ്ടി മാത്റമേ തിന്നുകയുളളു പരമനാറികൾ

    • @merrymatha1608
      @merrymatha1608 5 лет назад +2

      കല്ട വെറുഠ ബിനാമി വൻപൻമാർ പിന്നിലുൻട്

    • @merrymatha1608
      @merrymatha1608 5 лет назад +2

      എല്ലാഠ പ്റഹസനങൾ

  • @crictalk5444
    @crictalk5444 5 лет назад

    പ്രിയപ്പെട്ട ഗവണ്മെന്റെ.ഞങ്ങൾ ടാക്സ്‌ അടൽകാറില്ലെ?ഞ്ങ്ങൾ ജി എസ്‌ ടി അടക്കാറില്ലെ?ഞങ്ങൾ ബസ്റ്റാന്റിലും റെയില്വേ സ്റ്റേഷനിലും ക്യൂ പാലിക്കാറില്ലേ?ഞങ്ങൾ കേരളീയർ അല്ലേ?ഇന്ത്യയിലല്ലേ?
    നമുക്ക്‌ വേണ്ടത്‌ നൽകിക്കൂടെ????നല്ല റോഡ്‌...കെ എസ്‌ ആർ ടി സിയുടെ നല്ല ബസ്സ്‌ ദൂര യാത്രയ്ക്ക്ക്‌ വേണ്ടി....നമുക്ക്‌ മാത്രമെന്ത ഇങ്ങനെ..ആരോടും ഒന്നിനോടും പരാതിൻപറയാത്തത്‌ കൊണ്ടാണോ ഇങ്ങനെ....നമ്മുടെ പണം മേടിച്ച്‌ നമുക്ക്‌ തന്നെ ദ്രോഹം ചെയ്യുന്നവരെ നിങ്ങൾ കാണുന്നില്ലേ??നമ്മളിവിടെ കുടിയേറി പാർത്തവരാണൊ??എന്തിനാണു ഞങ്ങൾ നിങ്ങൾക്ക്‌ വോട്ട്‌ ചെയ്യുന്നത്‌??വോട്റ്റ്‌ കഴിഞ്ഞാൽ നിങ്ങളിക്കെ നമ്മളെ തിരിഞ്ഞ്‌ നോക്കാറുണ്ടോ??എനിക്ക്‌ ആരെയും പേടിക്കാതെ യാത്ര ചെയ്യണം..ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം...എന്റെ പെങ്ങന്മാർക്ക്‌ സുരക്ഷ നൽകണം....നിങ്ങളെ കൊണ്ട്‌ പറ്റും പറ്റണം.ജങ്ങൾക്ക്‌ വേണ്ടി അല്ലാതെ പിന്നെന്തിനാടോ ഒരു ഭരണ കൂടം......എയർപ്പോട്ടിൽ പോലും രാജ്യദ്രോഹികളെ പോലെയാണു നമ്മെ കാണുന്നത്‌...പെട്ടി പൂട്ടിയ താഴിനുൻപോലും നികുതി വേണമെന്ന് മുറവിളി കൂട്ടുന്ന ഒരു പറ്റം ആളുകൾ.ഒരു കിലോ അധികമായാൽ നികുതി ഈടാക്കുന്നാ വീമാന കംബനികൾ....പ്രവറ്റ്‌ കംബനികളെ ഉയരാൻ അനുബധുക്കരുത്‌...ഓരോ സംസ്താനവും ഒരു വിമാനം രൂപപെട്യ്ത്തുക..എയർ കേരളാാാാ.ചരിത്രമാകുമത്‌............
    ഇതിന്റെ നൂലാമാലകളൊന്നും അറിയില്ലാ എങ്കിലും ആഗ്രഹിച്ച്‌ പോകാറുണ്ട്‌......

  • @zayan5542
    @zayan5542 5 лет назад

    Ente ponno thrissur pokanamenkil bus munnottu pokende allaand munnottupokathirunnaaal enganaa thrissur pokaaaa?????

  • @valiyuransufil7764
    @valiyuransufil7764 5 лет назад +2

    Avoid these type of buses. Make use of our proud kstrc buses..

  • @satheeshk1998
    @satheeshk1998 5 лет назад

    യാത്ര തുടങ്ങി കുറച്ച് നേരം കഴിഞ്ഞാൽ ആ ബസിൽ നിന്ന് ഇറക്കി മറ്റൊരു ബസിൽ കയറാൻ പറയാറുണ്ട്.. അത് പോലെ ബർത്തും മാറ്റി മാറ്റി പുറകിലേവിടെയെങ്കിലും സീറ്റ്‌ തരും.... ഇത്തരം ബസിലെ യാത്രക്കാരുടെ കൃത്യമായ വിവരങ്ങൾ ഗവൺമെന്റിന് ലഭ്യമാക്കാനും പരിശോധിക്കാനും ഉള്ള സംവിധാനം നടപ്പാക്കണം...

  • @jestinj693
    @jestinj693 5 лет назад +2

    A poor, bis driver isneong crtticisef in ketala but outside kerala we all are silent as cat there are many example

  • @narayanankp7656
    @narayanankp7656 5 лет назад +1

    നിങ്ങൾ തന്റേടമുള്ള ഒരു ആണാണ്.

  • @iuml.perinthaleri5928
    @iuml.perinthaleri5928 5 лет назад

    ഈ റൂട്ടിലോക്കെ ഇതുപോലുള്ള ഗുണ്ട ബസ്സ് സർവീസ് ഒഴിവാക്കി പകരം നഷ്ടം നഷ്ടം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ksrtc സർവീസ് നടത്തുക

  • @moinudeenpm5866
    @moinudeenpm5866 5 лет назад +3

    ഇയാളെ കണ്ടാൽ തന്നെ.. ലക്ഷണം ശെരിയല്ല

    • @mrm8902
      @mrm8902 5 лет назад

      സത്യം.