തക്കാളി ചോറ് ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋| Tasty Tomato Rice | Thakkali Choru | Village Spices

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #thakkalichoru #villagespices #tomatorice

Комментарии • 247

  • @twilight123queenbee
    @twilight123queenbee Год назад +27

    Ente ponnu ചേട്ടാ ഇന്ന് ഞാൻ ഇത് ഉണ്ടാക്കി ആസത്യാ രുചി ഒരു രക്ഷയും ഇല്ലാട്ടോ എല്ലാവർക്കും ഇഷ്ട്ടപെട്ടു ഞാൻ ഉണ്ടാക്കിതു കൊണ്ടാണോന്ന് അറിയില്ല 😌😌😌😌😌... എന്തായാലും tks thanku so much

  • @markuttyphilip2146
    @markuttyphilip2146 Год назад

    Kothivarunnu thakalichoru kandittu nalla colourful ricel will prepare

  • @rajipillai6064
    @rajipillai6064 2 года назад +5

    കറി വെക്കാൻ ഒന്നും ഇല്ലങ്കിൽ പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ചോറ്. തക്കാളി ചോറ് ഉഗ്രൻ , അടിപൊളി ഞാനും ഉണ്ടാക്കി നോക്കാം👌👍😋

  • @minip9815
    @minip9815 2 года назад +1

    Woww...side dish aayit korach achaarum...kachambarum...adipoli aaarikkum.....

  • @lalithambikat3441
    @lalithambikat3441 2 года назад +5

    നസീറിക്കയുടെ പാചകവും ഗംഭീരം സംസാരം അതിലും ഗംഭീരം ഒരുപാട് ഇഷ്ടം .

  • @chithrasuresh3427
    @chithrasuresh3427 2 года назад +12

    ആഹാ കണ്ടാൽ തന്നെ അറിയാം നല്ല രുചിയാണ് എന്ന് 👌👌👌🙏🙏🙏

  • @shahidab4016
    @shahidab4016 Год назад +1

    നല്ല ടേസ്റ്റ് തക്കാളി ചോറ്

  • @vivekappu4901
    @vivekappu4901 2 года назад +2

    നാളെ ഒന്ന് ഉണ്ടാക്കി നോകാം

  • @bijus3396
    @bijus3396 2 года назад

    കണ്ടപ്പോൾ തന്നെ കൊതി യായീ
    നല്ല അവതരണം ഞാൻ ഉണ്ടാകും

  • @Vavajidhuvava
    @Vavajidhuvava Год назад

    നല്ല അവതരണം

  • @sajithavinod7377
    @sajithavinod7377 Год назад

    ചേട്ടാ തക്കാളിച്ചോറ് കാണുമ്പോൾ തന്നെ 😋😋😋

  • @rajimol861
    @rajimol861 Год назад +5

    ചേട്ടന്റെ sound ജാഫർ ഇടുക്കിടെ പോലെ 💕🥰ഞാൻ നാളെ ഒന്ന് ഉണ്ടാക്കാൻ പോകുവാ തക്കാളി ചോറ്,,,, 👌ഉണ്ടാക്കുന്നത് കാണുമ്പോൾ കൊതിവരുന്നു 👌👌👌👌

  • @anitha-ub8ds
    @anitha-ub8ds 2 года назад +5

    എനിക്കു ഈ തക്കാളിചോർ ഒരുപാടിഷ്ടാണ് പെരുംജീരകം ചേർക്കാറില്യ
    ചേട്ടൻ ഫുഡ് ഉണ്ടാകുന്നതൊക്കെയും ഞാൻ ചെയ്യാറുണ്ട് ഒരുപാടിഷ്ടാണ്

  • @wilsyjose3743
    @wilsyjose3743 2 года назад +2

    ഇനിയും ഉണ്ടാക്കി നോക്കാം. ⚘️

  • @deepadeepa8320
    @deepadeepa8320 2 года назад +20

    തക്കാളിചോർ അടിപൊളി👌👌

  • @kaleshkumarammoos6414
    @kaleshkumarammoos6414 2 года назад +2

    ഞാനിത് കുറച്ചു മുൻമ്പ് ഉണ്ടാക്കിയിട്ടുണ്ട് നല്ല രുചിയാണ് ....

  • @Linsonmathews
    @Linsonmathews 2 года назад +22

    Tomato rice 😍
    കിടു സാനം 😋 നമ്മുടെ fav 👌👌👌

  • @salomyprasad9225
    @salomyprasad9225 2 года назад +2

    ഞങ്ങടെ സ്ഥിരം ഫുഡ്‌ ആണ് ടൊമാറ്റോ റൈസ്. എന്നാൽ കുത്തരി ചോറിൽ ഇതുവരെ ചെയ്തിട്ടില്ല ഇനി ഇത് ഉണ്ടാക്കും 👌👌👌👌👍👍😍😍

  • @anjukunju
    @anjukunju Год назад

    ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കാറ് വീട്ടിൽ... Same procedure.
    കോമ്പിനേഷൻ തൈര് ആണ് ഇനിക്കിഷ്ടം

  • @mohanakumarc.a167
    @mohanakumarc.a167 2 года назад

    ഹോ, കണ്ടപ്പോൾ നാവിൽ കൊതിയൂ റുന്നു, 👌

  • @sreejiththamban9397
    @sreejiththamban9397 2 года назад

    Adipoli nalla kaalairachi karium undel sorggam..

  • @gopu403
    @gopu403 2 года назад +2

    സൂപ്പർ നാളെ തന്നെ ഉണ്ടാക്കാം

  • @JayaRaju-rh5rh
    @JayaRaju-rh5rh Год назад

    നാളെ ഇക്കാന്റെ തക്കാളി ചോറ്ഉണ്ടാക്കാൻ റെസിപ്പി നോക്കിട്ട

  • @veettuvisheshangal9282
    @veettuvisheshangal9282 2 года назад +3

    ഞാൻ ഇന്നലെയും ഉണ്ടാക്കി 😋supper

  • @akhilmuthnayil8350
    @akhilmuthnayil8350 2 года назад +1

    Cheettande samsaaram ikk orupaadishttamaan.... Athu poolethanne nalla avatharanavum👌👌👌

  • @unnikochupurackal9532
    @unnikochupurackal9532 2 года назад +8

    Super.. ഇന്ന് വീട്ടിൽ ഉച്ചക്കത്തെ spcl ഇതാണ് 🥰🥰😍. അടിപൊളി 🥰🥰

  • @georgesheila6121
    @georgesheila6121 2 года назад +6

    Thank you for sharing this simple recipe with us.

  • @rubyjosephshyju4370
    @rubyjosephshyju4370 2 года назад

    nallatha chetta avatharanavum kollam undakki nokkam

  • @usha3408
    @usha3408 Год назад +4

    അടിപൊളി സ്വന്തo - നളനെ എന്തു നല്ല അവതരണം. God Bless you ....😍😍😍

  • @sirajsulaiman737
    @sirajsulaiman737 2 года назад +1

    ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ കഴിച്ചിട്ടുണ്ട് തക്കാളി ചോറ് ഇനി ഒന്ന് വെച്ച് കഴിക്കണം

  • @shabnakabeer7696
    @shabnakabeer7696 2 года назад +1

    Enthalum try cheyum 👍

  • @ratheeshkumar2857
    @ratheeshkumar2857 2 года назад +3

    ഇതു ഇതുവരെ കഴിച്ചിട്ടില്ല.... 👌👌👌👌

  • @PRITHVILAL-f3n
    @PRITHVILAL-f3n 2 года назад +1

    Ikka nigale orupadu istayi to...padachonte anugraham ennum undavatte..... iniyum puthiya oruadu vibjavagal poratte🙏🥰🥰🥰💕

  • @sunithaanil8435
    @sunithaanil8435 2 года назад +1

    Super kothi varunnu

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад +1

    തക്കാളി ചോറ് gamb🌹👍👌

  • @ajithsunny7558
    @ajithsunny7558 Год назад

    Chattanta avthraanam avasanatheaa
    "Pasteaa". ❤❤❤❤

  • @akhilpa3877
    @akhilpa3877 Год назад

    ചേട്ടൻ സൂപ്പറാ

  • @sugunanbhaskaran3865
    @sugunanbhaskaran3865 2 года назад +2

    ഞാൻ താങ്കളുടെ മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട്. സമയം കിട്ടുന്ന അനുസരിച്ചു. വളരെ നിഷ്കളങ്കമായ സംഭാഷണവും അവതരണവും. വളരെ നല്ലത്. നന്മകൾ നേരുന്നു. താങ്കളുടെ അഡ്രെസ്സ് ഫോൺ നമ്പർ സഹിതം റിപ്ലൈ ആയി ഇടണേ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад +1

    Kollam Adipoli Undaki Nokam Brother Nigulude Samsaravum chiriyum Kanumboll Kannu Nirayum 🎃🎃🎃🎃🎃🎃🎃🎃🎃🎃

  • @pavisankar7365
    @pavisankar7365 2 года назад +2

    Polichu 👌👌👌

  • @devotional_editz6174
    @devotional_editz6174 Год назад

    എന്റെ മോനെ തക്കാളി ചോറ് സൂപ്പർ 👍👍👍👌👌👌👌എന്ത് രസമാണ് ആ ചോറ് കാണാൻ . 👍👍കൊതിയാവുന്നു . ഞാൻ നടന്നു ജോലി ചെയ്യുന്ന സമയത്ത് എന്റെ കുഞ്ഞുങ്ങൾക്ക് , ബിൻസ് , ക്യാരറ്റ് സവോള പച്ചമുളക് ഇവയൊക്കെ ചേർത്ത് ചോറ് വെച്ച് കൊടുത്തിട്ടുട്ട് .. അതും നല്ല സ്വാത് ഉണ്ടായിരുന്നു . 👍👍എന്നാലും ഈ തക്കാളി ചോറ് മോൻ ചെയ്തത് പോലെ ഒന്ന് ഉണ്ടാക്കാൻ നോക്കണം . 👍👍👍👍👍😄😄😄സൂപ്പർ ആണ് മോന്റെ തക്കാളി ചോറ് . 👍👍👌👌👌👌👌👌👌വായിൽ കൊതിയുറുന്നു . 👍👍😄😄 ഇതൊക്കെ ചെയ്തു , പല തരത്തിലുള്ള വിഭവങ്ങൾ ലോകത്തിനു മുന്നിൽ കാണിക്കാൻ മോന് ദൈവം ആയുസ്സും ആരോഗ്യവും ദാനം ചെയ്യണേ ഞാൻ തപ്പുരാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏 മോന് എല്ലാ നന്മകളും നേരുന്നു . 👌👌👌ഷംല മോളേ കട്ടില്ല എത്യേ 😄😄😄😄.

  • @shaheershaheer6642
    @shaheershaheer6642 Год назад

    കറി ഒന്നും ഇല്ലെങ്കിൽ ഞാൻ ഉണ്ടാക്കാറുണ്ട് എൻ്റെ മക്കൾക്ക് ഇത് ഭയങ്കര ഇഷ്ടമാണ് ഇതുപോലെയാണ് ഞാൻ ചെയ്യുന്നത്

  • @vlogs8194
    @vlogs8194 Год назад

    സൂപ്പർ

  • @juniajunia1353
    @juniajunia1353 Год назад

    Chettante avzthzrznam adipoli....njanum undakkan pova

  • @iconicgaming0075
    @iconicgaming0075 Год назад

    Super thakkali chore ..

  • @mendelgaming8348
    @mendelgaming8348 2 года назад +29

    നല്ല അവതരണം.. നല്ല സംസാര ശൈലി.. ബോറടിപ്പിക്കാതെ കാര്യങ്ങൾ പറയുന്നു.. കൂടുതൽ വിഭവങളുമായി മുന്നോട്ട് പോകുക.. 👍🏻👍🏻

  • @sylajavv7243
    @sylajavv7243 2 года назад +3

    കുത്തരിച്ചോറുകൊണ്ടും ഉണ്ടാക്കാമല്ലേ🙏🏼❤️

  • @alan9nthbanjali7nthaandane50
    @alan9nthbanjali7nthaandane50 2 года назад

    ഇവിരയും അറിയാത്ത കാര്യമായിരുന്നു. അവൽ വിളിച്ചതും. തങ്കാളി ചോറും പരി ചപ്പെടുത്തിയതിനു നന്ദി God Bles You

  • @susangeorge4
    @susangeorge4 2 года назад +13

    ചേട്ടന്റെ ചാനൽ സൂപ്പർ 👏❤️ god bless 🌹തക്കാളി ചോറ് എന്റെ ഇഷ്ട്ടം 😋😋👌👍thank u🌹

  • @sandeepas4182
    @sandeepas4182 2 года назад +1

    കൊള്ളാം ലെമൺ, tamarind, സാമ്പാർ റൈസ്, curd റൈസ് jeera റൈസ് അങ്ങനെ എല്ലാ റൈസ് ഐറ്റംസും പോരട്ടെ

  • @ashaph1318
    @ashaph1318 2 года назад +1

    Nazeerikka tomatorice super kandappol kazhikkantonni.

  • @santhosht6844
    @santhosht6844 2 года назад +2

    Njaan nigalude new subscriber aanu etta ningale valare ishtam aayittundu,

  • @roymathewmathew5365
    @roymathewmathew5365 2 года назад

    നസീറിക്ക ഞാൻ കഴിഞ്ഞ ദിവസമാണ് സബ്സ്ക്രൈബ് ചെയ്തത് ഓരോ വീഡിയോയു കണ്ടു കൊണ്ടിരിക്കുന്നു എല്ലാം അടിപൊളി.

  • @aqsa4694
    @aqsa4694 2 года назад +2

    ഹായ് ഇക്കാ, ഈ ഷർട്ട്‌ നന്നായി ഇണങ്ങുന്നുണ്ട് ട്ടോ, പിന്നെ തക്കാളി ചോറ് ഞാൻ ഉണ്ടാക്കാറുണ്ട്, മക്കൾക്ക് ഇഷ്ടമാണ്, പക്ഷെ ഇഞ്ചി, വെളുത്തുള്ളി ഇവ ചെയ്തിട്ടില്ല, ഇനി ഉണ്ടാക്കുമ്പോൾ ഈ ചേരുവകൾ എല്ലാം ചേർത്ത് ട്രൈ ചെയ്യും, ഇൻശാ അല്ലാഹ് 🙏🙏🙏

  • @babuthekkekara2581
    @babuthekkekara2581 2 года назад +2

    Adipoli Super 👍👍🙏🙏🎉

  • @muhammedalthwaf3967
    @muhammedalthwaf3967 Год назад

    Suuper

  • @dennies6485
    @dennies6485 2 года назад +1

    Ippa vannu vannu ikkade videos kaanathirikkan pattilla. Ore poli..
    Love you ... 😍💗💓

    • @dennies6485
      @dennies6485 2 года назад

      Pattiyaal thankale neritt vannu onnu kaananam ennu und.

  • @kamalampkd4464
    @kamalampkd4464 2 года назад +7

    തക്കാളിചോർ 👌തേങ്ങാച്ചോർ vekaamo😀

  • @sreekuttyshinil4365
    @sreekuttyshinil4365 2 года назад +1

    Chetta oru chayakkadayile kadala curry yude recipe cheyyumo

  • @sabithaanand8104
    @sabithaanand8104 2 года назад +6

    പൊന്നിയരി തക്കാളി ചോറിന് നല്ല രസമാണ്., 👌

  • @kalasunder6818
    @kalasunder6818 2 года назад +7

    Chetta tomato rice adipoli👌👌👌👌👌

  • @sreenathsree6618
    @sreenathsree6618 Год назад

    Adipolli

  • @rasheedake6230
    @rasheedake6230 2 года назад +4

    തക്കാളി ചോറ് സൂപ്പർ, ഞാൻ ഉണ്ടാകാറുണ്ട് എന്നാലും ഇങ്ങനെ ഒന്ന് തീർച്ചയായും ഉണ്ടാക്കി നോക്കും,ചേട്ടാ തേങ്ങാ ചോറ് കാണിക്കുമോ

  • @omanamk1108
    @omanamk1108 2 года назад +2

    ഇക്കാ നല്ല തക്കാളി ചോറ്. 👌

  • @sarithasaritha4502
    @sarithasaritha4502 2 года назад +2

    ചേട്ടാ ഒരു ദിവസം തേങ്ങാ ചോറ് ഉണ്ടാകുന്ന വീഡിയോ വേണം

  • @remasivadas8619
    @remasivadas8619 2 года назад +2

    Adipoli tomato rice

  • @thengumpallysupermarket3817
    @thengumpallysupermarket3817 2 года назад +1

    സൂപ്പർ, പുതിയ ഉരുളി വാങ്ങിച്ചോ 👍🏻👍🏻👍🏻

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 года назад +2

    കൊള്ളാം 👍👍👍

  • @rahalammathomas4463
    @rahalammathomas4463 Год назад

    Supper alpam malli Ila koodi Cherthal double supppeeer

  • @manjusanju9704
    @manjusanju9704 2 года назад +3

    Super...

  • @lathakk8338
    @lathakk8338 Год назад

    സൂപ്പർ 👍🌹 വേണമെങ്കിൽ 8 പേർക്കും ഉണ്ണാം 😍👌

  • @femimathewfemimathew9983
    @femimathewfemimathew9983 Год назад

    Chetta nala avtharanm nalA samsara shayili

  • @amruthaprince7731
    @amruthaprince7731 Год назад

    Ela videos um Powli cheta❤️👍

  • @kuriang1802
    @kuriang1802 2 года назад +3

    Adipoli...

  • @ajitharajan706
    @ajitharajan706 Год назад +1

    അടിപൊളി👍

  • @bijumaya8998
    @bijumaya8998 2 года назад +1

    കൊള്ളാം ചേട്ടാ

  • @aneeshashajahan5236
    @aneeshashajahan5236 Год назад

    Super avatharanam 👍

  • @bushrabushra9681
    @bushrabushra9681 Год назад

    ചേട്ടാ... സൂപ്പർ .. ഒരുപാട് കാലം മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @pushpalethaoldsongs719
    @pushpalethaoldsongs719 11 месяцев назад

    Super

  • @aparnaashokan1165
    @aparnaashokan1165 2 года назад +1

    👍

  • @haneefanaikarumbil4170
    @haneefanaikarumbil4170 2 года назад

    ഇക്കാന്റെ അവതരണം 👍
    Food ഉം ok

  • @hariharand9374
    @hariharand9374 2 года назад +2

    സൂപ്പർ 👍

  • @janasahayam7595
    @janasahayam7595 2 года назад

    ORU MUTTEM KOODI POTTICH OZHICHAL SUPER TASTE ANU CHETTA

  • @alikarayatt3478
    @alikarayatt3478 2 года назад +3

    സൂപ്പർ 👌😊

  • @sussygeorge7641
    @sussygeorge7641 Год назад

  • @beenaanil8384
    @beenaanil8384 Год назад

    Cheta super thank you god bless you and your family

  • @sinijose8170
    @sinijose8170 Год назад

    ഞാൻ ഇന്ന് ഉണ്ടാക്കി മക്കൾക് കൊടുത്ത് വിട്ടു uncle.

  • @ranjithranju3072
    @ranjithranju3072 Год назад

    ചേട്ടാ തൈര് സാധം ഉണ്ടാക്കാമോ? നല്ല അവതരണം 👍

  • @paradiseindianrestaurant1975
    @paradiseindianrestaurant1975 2 года назад +1

    Ikka kurach pudhinaila cherkunnath nallathanu..

  • @jayasree4257
    @jayasree4257 2 года назад +1

    തക്കാളി ചോറ് ഞാൻ ഉണ്ടാക്കാറുണ്ട്. കുത്തരിയിൽ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കാം. ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹

  • @amarnath.v6647
    @amarnath.v6647 2 года назад

    Superthakali choor. Annaaaaa

  • @archanad8081
    @archanad8081 2 года назад +3

    🥰🥰🥰

  • @ADREGHU
    @ADREGHU Год назад

    Adi poli chetta

  • @mathewseenamathewseenamath8528
    @mathewseenamathewseenamath8528 2 года назад +4

    Supper dish 🌹👍👍👍🌹

  • @rejeenashajahan59
    @rejeenashajahan59 Год назад

    Supar

  • @shereenachinnuss5268
    @shereenachinnuss5268 Год назад

    Njgal eganeyalla indakkaru biriyani vekkanapole vekkum

  • @pradeepck2314
    @pradeepck2314 2 года назад +2

    Chetta thakkali chor 👍👍👍😋😋😋😋

  • @pauljohn2605
    @pauljohn2605 2 года назад +1

    Kottaram style bonda kanikamo Chettan

  • @remyashaji7623
    @remyashaji7623 2 года назад +3

    Super nasirka👍👍👍

  • @vidhuzworld7878
    @vidhuzworld7878 2 года назад

    powli🥰🥰🥰🥰🥰