My prayer routine || How to pray || Day in my life ||Pregnancy products || Lintu Rony || London

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 1,1 тыс.

  • @itsmechinnu2227
    @itsmechinnu2227 Год назад +72

    (എന്റെ ഇ comment വായിക്കുമോ എന്നു എനിക്ക് അറിയില്ല വായിക്കാൻ ഇടയായാൽ പ്രാർത്ഥനയിൽ ഓർക്കണം )ചേച്ചി ഇ വീഡിയോ ഒത്തിരിപേരുടെ ജീവിതവും ശീലങ്ങളും മട്ടിമറിക്കാൻ പറ്റുന്ന ഒരു വീഡിയോ ആയിരുന്നു കാരണം ഇ വീഡിയോ കാണുമ്പോൾ ചേച്ചി ചേച്ചിയുടെ ജീവിതസഷ്യം പറയുന്നപോലെ annu തോന്നിയത് . ഞാൻ ഒരു nursing studentannu gnm 3 year പഠിച്ചു എന്നിട്ടു അവസാനത്തെവർഷം ഒത്തിരി family problemskond പഠിപ്പു നിർത്തേണ്ടിവന്നു. But ന്റെ കർത്താവു എനിക്ക് പിന്നെയും പഠിക്കാൻ ഒരു ചാൻസ് തന്നു ഇപ്പൊ ഞാൻ BSCNursing final year padikkuvannu march 25 എന്റെ final year exam annu. 8 വർഷത്തിന്റെ കഠിന പരിശ്രമത്തിന്റെ അവസാനത്തിലേക്ക് എത്തിക്കാന്നുള്ള നിമിഷമാണ് march 25. ചേച്ചി പ്രാർത്ഥനയിൽ ഓർക്കണം എന്റെ സ്വപ്നം സാക്ഷാൽകരിക്കാൻ. നിക്ക് examil ഉണതവിജയത്തിന്നു വേണ്ടിയും...

    • @LintuRony
      @LintuRony  Год назад +2

      Sure dear I ll ❤️👍god bless u

    • @meghapmathew
      @meghapmathew Год назад +3

      How was your exam chechi ❤

    • @avengers1072
      @avengers1072 Год назад +2

      Result vanno

    • @rakhikrishnarakhi2578
      @rakhikrishnarakhi2578 Год назад +4

      Njan oru Hindu aane
      Enikku Jesus il ottiri viswasamunde
      Enikkum karthavil orupadu anubhava sakshyangal onde.. enikke oru request onde. Enikkum oru prayer diary malayalam kittumo plz

  • @jilumaryjames1652
    @jilumaryjames1652 Год назад +16

    Good chechii.... ആദ്യം ആയിട്ടാ ഞാൻ ഒരു വ്ലോഗ്ഗർ prayer നെ പറ്റി ഇത്രേം പറയുന്നത് കേൾക്കുന്നെ..... ശെരിക്കും ദൈവം അനുഗ്രഹിക്കും ചേച്ചി.... ജനിക്കാൻ പോകുന്ന കുഞ്ഞും വിശുദ്ധിയിൽ വളർന്നു വരട്ടെ 🙏🤗💞

  • @Beliver248
    @Beliver248 Год назад +6

    Thank God ഇങ്ങനെ ഒരു talk കേൾക്കാൻ അവസരം തന്നതിന്,lintu healthy baby വരാൻ ഞങ്ങളും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

  • @smithabibysmithabiby7002
    @smithabibysmithabiby7002 Год назад +59

    മോളെ ഈ സമയത്ത് എന്ത് ആഗ്രഹിച്ച് പ്രാർത്ഥിച്ചാലും ഈശോ സാധിച്ച് തരും ദൈവം അനുഗ്രഹിക്കട്ടെ

  • @ABHI-alpy
    @ABHI-alpy Год назад +4

    Beautiful testimony. Prayer has the power to shake the heaven

  • @asishsamie346
    @asishsamie346 Год назад +9

    Prayer is the key of all answers..
    Specially dont pray for just worldly blessings pray for spiritual blessings as well so that we can be more closer to God . Coz having God is more important than having anything else in life ...
    Jesus is the king ...
    God bless you all ...

  • @archanasarala5342
    @archanasarala5342 Год назад +50

    ആരോഗ്യം ഉള്ള കുഞ്ഞിനെ ദൈവം തന്ന് അനുഗ്രഹിക്കട്ടെ 🥰🥰

  • @shobanatk2870
    @shobanatk2870 Год назад +28

    മോളെ നന്ദിയുണ്ട് ഈ ലോകത്തോട് മുഴുവനും വിളിച്ചു പറയാൻ എന്റെ മനസ്സിൽ തോന്നിയ പല വിഷയങ്ങളും മോൾ ഇവിടെ തുറന്നു പറഞ്ഞു വളരെയേറെ സന്തോഷമുണ്ട് ഇതുകേട്ട് എന്റെ മനസ്സ് നിറഞ്ഞു 👍 ഈ മെസ്സേജ് വിട്ട് ഞാൻ ആരാണെന്ന് മമ്മിയോട് ചോദിച്ചാൽ പറഞ്ഞുതരും

  • @jimshas9616
    @jimshas9616 Год назад +54

    വേഗം ആരോഗ്യമുള്ള ഒരു കുഞ്ഞുവാവേ ദൈവം തരട്ടെ😘😘😘😘 മാതാവിന്റെ അനുഗ്രഹം കർത്താവായ ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🌹🌹🌹

    • @jeenasn2202
      @jeenasn2202 Год назад +1

      Nalla oru baby ne lintu chechiku God tharatte.. 🙏
      Chechi yende marriage kazhinjittu 2 and half year aayi... 2022 October il oru abortion undaay.. Yeniku pcod und.. Nalla oru baby yenikkum God tharan vendi prayer cheyyane chechii

    • @purple506
      @purple506 Год назад +2

      ​@@jeenasn2202 daivathodu ningal first prarthikkuva. Apoo daivam prarthana kelkkum.

    • @shijigopal8931
      @shijigopal8931 Год назад

      Lintu,ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവ മാതാവ് തരട്ടെ,കർത്താവു അനുഗ്രഹിക്കട്ടെ 🙌🙌🙌🥰

  • @bgs5946
    @bgs5946 Год назад +47

    After 9 years we are expecting..baby is due April 2023 ..God is great and Good things always takes time

  • @chimboosvlog2987
    @chimboosvlog2987 Год назад +24

    Your story too inspiring.... It's has been 7 years and waiting still... Pls remember in your prayers...

  • @beinspiredwidchinnu4313
    @beinspiredwidchinnu4313 Год назад +152

    I am one of the luckiest people who got the chance to understand Lintu on a personal scale. She has unwavering faith in the Lord. It’s so true where she said that she starts everything by praying. No matter how many hardships that she’s forced to face, she still has hope that things will get better by God’s grace. And she is a living example of God’s love and mercy. I keep her close by me as a sister not because she is a star or celebrity but because she is a good soul. She’s not like others, who see the world as an evil place filled with hypocrisy and hatred. She chooses to see the good. To focus on the love in the heart of humanity. Love you so much Lintuse ♥️😘

    • @anitajohnson2504
      @anitajohnson2504 Год назад

      Me too that's the reason I am trying to reach her. She is adorable

    • @purple506
      @purple506 Год назад +3

      Put god first, rest will follow you

  • @jmjjrs4007
    @jmjjrs4007 Год назад +1

    നമ്മൾ ദൈവത്തിന് priority life ല് കൊടുത്താൽ ഉറപ്പായും ദൈവവും നമ്മെ മാനിക്കും, നമ്മുടെ നന്മയ്ക്കായി ദൈവം എല്ലാം മാറ്റും അത് സങ്കടം ആയാലും പിന്നീട് ദൈവമഹത്ത്വത്തിനായി അത് മാറ്റുന്നത് നമുക്ക് കാണാൻ സാധിക്കും…

  • @LiyaMathew
    @LiyaMathew Год назад +14

    Chechi..ഈ video വളരെ അധികം Inspiring ആയി തോന്നി..
    ചേച്ചി പറയുന്ന ഓരോ അനുഭവങ്ങളിലും പലപ്പോഴും കണ്ണ് നിറഞ്ഞു കൊണ്ടാണ് ഈ video കണ്ട് തീർത്തത്..
    ദൈവത്തോട് കുറച്ചുകൂടി അടുക്കാനും..പ്രാർത്ഥനക്ക് കൂടുതൽ സമയം കണ്ടെത്താനും എല്ലാം ഈ വിഡിയോയിലൂടെ സഹായിച്ചു..Thanks for this..❤God bless you 🥰

  • @ashmytp3214
    @ashmytp3214 Год назад +5

    Lintu I am so happy to see your vlog.Happy tears after watching the video. I have no kids for the last 12 years.Please keep me in your prayers .

  • @anu6735
    @anu6735 Год назад +170

    Njan nursing first year aanu padikkunne exam aanu ipo pass aakan vendi prarthikkanee.... Orupaadu vishamich aanu ith padikkan vanne degree kazhinju aanu vanneee.... Ee comment kaanunna ellarum enik vendi onn prarthikkanee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏god bless you nalla baby ne kittatte

    • @shadowgirl5190
      @shadowgirl5190 Год назад +2

      sure

    • @anu6735
      @anu6735 Год назад +2

      @@shadowgirl5190 thank you

    • @prakrithihopes7551
      @prakrithihopes7551 Год назад +7

      Exam ജയിച്ചെന്ന് വിശ്വസിച്ച് നന്ദി പറഞ്ഞു പ്രാർത്ഥിക്ക്... എപ്പോഴും ഓർക്കുമ്പോൾ എല്ലാം ദൈവമേ ഈ exam പാസ്സ് ആക്കി തന്നതിന് നന്ദി, സ്തുതി എന്ന് പറയണം

    • @anu6735
      @anu6735 Год назад +3

      prarthikkamm🥰🥰

    • @nancyvarghese5780
      @nancyvarghese5780 Год назад +1

      Will pray for you 🙏 believe that you received what you asked for.

  • @lailapadmakumar1978
    @lailapadmakumar1978 Год назад +2

    എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤

  • @miraculouslifeoftwins5802
    @miraculouslifeoftwins5802 Год назад +13

    I got twins after 9years. Itz the result of many prayers

  • @beenaabraham3238
    @beenaabraham3238 Год назад +1

    God Bless u dear. ലോകത്തേറ്റവും precious ഈശോ മാത്രമാണ്.

  • @Mimmymahi
    @Mimmymahi Год назад +46

    ഞാനും pregnant ആണ് 5th month. Lintu നു ഒരു healthy baby യെ കിട്ടട്ടെ.... സന്തോഷമായി ഇരിക്കു

    • @archanasarala5342
      @archanasarala5342 Год назад +1

      ഞാൻ 4month 🥰🥰

    • @reshmajose3150
      @reshmajose3150 Год назад +5

      Njan pregnant aayirunnu but 2nd monthil missed abortion. 1st baby aanu poyathu . Ellaarum njangalku vendi praarthikkanam

    • @achu..327
      @achu..327 Год назад +1

      Njanum Preganant aanu 5.5 months🥰

    • @archanasarala5342
      @archanasarala5342 Год назад +2

      @@reshmajose3150 വിഷമിക്കേണ്ട എനിക്കും അബോർഷൻ ആയതിനു ശേഷം ആണ് ഇപ്പൊ വീണ്ടും ബേബി ആയതു... എത്രയും വേഗം നല്ല കുഞ്ഞവേ കിട്ടട്ടെ

    • @merlinjose1612
      @merlinjose1612 Год назад

      ​@@archanasarala5342njan 5th month😍

  • @elsypoothara
    @elsypoothara Год назад +1

    Thankbyou for sharing. Many things were reiterated to me as I had forgotten them. Happy to see you passing your goodness to everyone around you.

  • @nayanaj5378
    @nayanaj5378 Год назад +19

    What a testimony...you inspired me to pray after a long tym 🥰

  • @shinyvinod6334
    @shinyvinod6334 Год назад +1

    ശരിക്കും അനുഗ്രഹിക്കപെട്ട vedio ആണ് മോളെ ഇതുകണ്ട എന്റെ കണ്ണ് നിറഞ്ഞു പോയി, ആരോഗ്യം ഉള്ള ഒരു ബേബി വരട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏

  • @arpithaelizabeth397
    @arpithaelizabeth397 Год назад +9

    Hi Lintu,
    Your Prayer routine vlog has touched me!!! Very inspiring .Thank you and Prayers.

  • @prissysarathomas9204
    @prissysarathomas9204 Год назад +3

    Chechi after watching this video, I have started writing all my needs to jesus by maintaining a prayer book. By Gods grace, they are getting fulfilling day by day with regular prayer. I also recomended the same to my closed ones.Thank you so much chechi ❤️stay blessed

  • @smithaaji7901
    @smithaaji7901 Год назад +4

    Hi lintu, most of the are the same between us. I am 45 yrs, but not been blessed with a child. I believe in mother mary and waiting for her gift. All the best dear. Happy for you. Take good care.

  • @dhanyafebin5190
    @dhanyafebin5190 Год назад +15

    ദൈവം അനുഗ്രഹിക്കട്ടെ.. ഇതു പോലെ ഒരു വലിയ വിശ്വാസത്തിന്റെ സാക്ഷ്യം പറയാൻ എനിക്കും പറ്റാൻ പ്രാർത്ഥിക്കണേ 🙏🙏15 വർഷം ആയി wait ചെയ്യുന്നു

    • @divyajacob6925
      @divyajacob6925 Год назад +1

      Vishwasichu prarthiku urapayum divam tharum

    • @robincyriac1332
      @robincyriac1332 Год назад +1

      God bless undakum….I will pray for you

    • @anitthaircare4783
      @anitthaircare4783 Год назад +1

      Sabine hospital muvattupuza il kanikku.....God bless you 🙏

    • @dhanyafebin5190
      @dhanyafebin5190 Год назад

      @@anitthaircare4783 yes.... Dear... ഞാൻ അവിടെ ആണ് കാണിക്കുന്നത്. Thanks ❤️

    • @anitthaircare4783
      @anitthaircare4783 Год назад

      @@dhanyafebin5190
      😍definitely kittumm....

  • @sherlyjoseph7064
    @sherlyjoseph7064 Год назад +11

    🙏🙏🙏🙏👏👏👏👏👏💕💕💕so inspiring.. A child who walk with God. Prayers. 🙏🙏🙏🙏🙏

  • @MypassionVlogs
    @MypassionVlogs Год назад +1

    Love your positivity.more power to you girl

  • @MsROSE1007
    @MsROSE1007 Год назад +3

    Loved your testimony!! May GOD Bless You

  • @lakshmysyam5319
    @lakshmysyam5319 Год назад +1

    MAY LORD JESUS BLESS YOU AND YOUR FAMILY A LOT.AMEN.🙏

  • @malayaliteacherinnewzealan9014
    @malayaliteacherinnewzealan9014 Год назад +5

    I dont know but it is real that my eyes are filled with tears. May God bless u with a healthy baby. So much happy and love you❤️❤️❤️. You are a God's child.

  • @bijirpillai1229
    @bijirpillai1229 Год назад

    മനസ്സിന്റെ ചിന്താഗതിയാണ് മാറ്റിയെടുക്കേണ്ടത്💓💓💓good

  • @amalajose4788
    @amalajose4788 Год назад +4

    Thank you so much Lintu... Let Lord shower you with his abundance 😇😇

  • @deenathomas4557
    @deenathomas4557 Год назад +3

    You are a great witness to Lord Jesus . 🙏 you break stereotypes...you make it so relevant to day today issues of a typical Kerala church. GOD BLESS YOU AND PROTECT YOU.
    "Whoever goes to the Lord for safety whoever remains under the protection of the Almighty can say to HIM in YOU I trust." Psalms 91:1&2

  • @vinukuruvila3992
    @vinukuruvila3992 Год назад +2

    Thanks for sharing yr video. Lintu and Rony are blessing and inspiration to many. Our love and prayers for your safe pregnancy, vava and Rony. God Bless you and yr family abundantly.

  • @jejostime8309
    @jejostime8309 Год назад +5

    Beautiful testimony..have seen so many videos of you but this one is the best... Sharing the gospel and being bold to speak his name infront so many people will definitely be a blessing.... God bless your family..lots of respect and love

  • @wonderzain3031
    @wonderzain3031 Год назад

    Nammal praarthichaal athu namukku kittum... Namukku eppozhaanoo athu nallathu appo namuk athu dayvam tharum athu urappaanu... Vdo kandit othiri ishtaayii🥰🥰🥰

  • @jessyjiju7258
    @jessyjiju7258 Год назад +53

    14 വർഷമായി വിവാഹം കഴിഞ്ഞിട്ട്
    ഇതു വരെ കുഞ്ഞുങ്ങൾ ആയിട്ടില്ല ... ഈ അനുഭവം എനിക്ക് ഒത്തിരി പ്രേയോജനം ആയി ...ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണം

    • @achuswayanad786
      @achuswayanad786 Год назад +1

      12 വർഷമായി

    • @vediyumpukayum3053
      @vediyumpukayum3053 Год назад +1

      Prayer is important to nine monthes

    • @unnimaya2447
      @unnimaya2447 Год назад +2

      Chechi patumenkil kreupasanathil poyi udambadi edukku.. Madhaav kunjine tharum🙏..
      Alapuzha, kalavoor ahn place..
      Avarude channel ll othiri testimonies und pregnant aayadh ellam.. May god bless you🙏🙏

    • @robincyriac1332
      @robincyriac1332 Год назад

      God bless everyone..makalai jesus tharum.

    • @anjalaphilip5790
      @anjalaphilip5790 Год назад

      Ee year daivam oru banye thannu anugrhikkate

  • @honeyshaju6750
    @honeyshaju6750 Месяц назад

    Thank you very much for this video, entae kaiyil nilkkatha karyam ezhutiyittu prarthikkaan njan sradhikkum. Ella avasyangalum.

  • @shills_379
    @shills_379 Год назад +30

    very inspiring. this video gave me an urge to start more efficient prayer routine than i have now

    • @leelawilfred60
      @leelawilfred60 Год назад

      May God bless u. Happy mother hood. Every bit of it. All the best. 🙏🙏👍

    • @shills_379
      @shills_379 Год назад +1

      @@leelawilfred60 thankyou. But I'm not pregnant or married 🤧
      it's okay 👍

  • @shinytojo3043
    @shinytojo3043 Год назад +7

    Skip ചെയ്യാതെ full video കണ്ടു. Prayer നെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു. Now😍🥰🥰 god bless you chechi ❤️baby.. എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി ഞങ്ങളും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്...🥰

  • @anubaby3680
    @anubaby3680 Год назад +14

    ചേച്ചി.. ചേച്ചിയുടെ ദൈവാനുഗ്രഹം ആണ് എല്ലാ സന്തോഷങ്ങൾക്കും കാരണം. ഈ വീഡിയോ എന്നെ ഒരുപാട് influence ചെയ്തു.. ചേച്ചി pregnant ആണെന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. എല്ലാം നല്ലതിനാണ്... എല്ലാത്തിനും ഒരു സമയം ഉണ്ട്... നല്ലൊരു healthy വാവയെ കിട്ടട്ടെ....

  • @donasijo9966
    @donasijo9966 Год назад +1

    It’s a long video but I didn’t skip.it’s worthy

  • @geenaksam450
    @geenaksam450 Год назад +32

    But he said to me, “My grace is sufficient for you, for my power is made perfect in weakness.” Therefore I will boast all the more gladly about my weaknesses, so that Christ’s power may rest on me. 💜God bless chechi😍

  • @Reenasamuel183
    @Reenasamuel183 Год назад +1

    A family pray together will stay together God bless u

  • @cutelittlethings6430
    @cutelittlethings6430 Год назад +11

    Happy to hear your blessings god bless you.. We are waiting for a baby for past 7 and a half years ,, I am praying a lot still waiting😢😢😢.. pray for us tooo..

  • @sherinshaji5323
    @sherinshaji5323 Год назад +1

    Its 14 yrs still waiting for the God's gift...same lintu around me also the same experience you shared...anyway god bless you

  • @sruthitaniya1918
    @sruthitaniya1918 Год назад +3

    U inspired me a lott Lintu ❤. All the blessings for your family 🙏

  • @rejanipradeep9598
    @rejanipradeep9598 Год назад +2

    ഒരുപാടിഷ്ടമായ ഒരു വീഡിയോ.... God bless you🙏

  • @smithaphilip5043
    @smithaphilip5043 Год назад +3

    Lintu very inspirational talk.. Well done 🙏🙏

  • @soumyajins3599
    @soumyajins3599 Год назад

    Hai
    Lintu നിങ്ങൾ നല്ലൊരു മനസിന്റെ ഉടമയാണ് God bless you

  • @arvlogs476
    @arvlogs476 Год назад +10

    Watching this video at 3 am,Never watched this kind of prayer videos from people explaining their journey with God , even though I am a Christian Pentecost.Recently I was so depressed due to my Neet examination,I am a three year dropper.After watching this video my faith to God increased.Thankyou Chechi for uploading this video,it was the right time for me...I am also a Student passed out in good shephered 2018 10th batch,(there lot to say about that school and principal George Philip sir) from edakkara.....hope after neet exam I will msg you chechi.....God bless your family chechi.....hope chechi would see my msg😍😍😍❤❤❤

    • @arvlogs476
      @arvlogs476 Год назад +1

      Chechi serial cheyuna samayath (I think starting timeil) good shepheredil vannath njan orkund oru caril,annu chechi ye nerittu kanditundayirunapol nalla bhangiyundayirunu ath teachersinod okke nagal parajapol valaga miss (maths) nagalde classil vannu parajath, chechi fail ayathan pinne chechiye kalliyakuna pole nagalodokke parajath,jaisy miss(history and geography) miss art and craft cheythapol fail akkiya oru student undayirunu ennu parajath..but eth kandapolan chechik craft cheyan pattathakondayirunu fail ayipoyath ennu manasillayiyath nagalodokke miss parajath maths fail ayinokkayayirunu,ethrenallum nagalkoke a thettudharana undayirunu,
      But anyways God will bless that teacher.A teacher inte familyk sopnam kannan kazhiyunathillum mukkalil chechiye deivam uyarthi....ente chechi avide school leader ayirunu ente chechiyeyum avideninu erakivettu assemblyil vech (teachers sirinod Kure parajakonduthath kond sir vicharichu chechi thettukari enn) lot of time guests munil chechiye apamanichu and teachers and friends nigal evideyum ethilla ennu paraju but enn ente 2 sistersum avarude classil Ulla ellarum agrahicha coursaya mbbs padichondirikan,kalliyakiya arum ayittumilla....pls pray for my exam enik ariyunath vechittu njanum vere oru kuttyum an 3rd drop cheyunath nagalde class....pls pray for me chechi .Hope I'll meet chechi somewhere in my life 😊❤

    • @ancyam3940
      @ancyam3940 Год назад +1

      Hlo I am 19 yrs old I am also preparing for neet ...i didn't find jesus in church or anywhere he found me he met where I was broken and low 😭....God loves you so much jesus is not part of any religion he is about RELATIONSHIP. He is next to you just talk to him and very important 👉👉ask holyspirit to manifest himself to you 👈👈 then you can start having relationship with jesus,you can experience many supernatural things ❤️‍🔥
      My journey with jesus is just amazing .he loves you so much and do not be sad keep on going you will become Doctor one day 🥰🥰 Do not loose Hope ❤️

  • @rajishavarghese7533
    @rajishavarghese7533 Год назад +1

    Dear lintu chechi......I whole heartily I will pray to my kreupasanam mathave and my lord Jesus christ...God will protect u both until u both become separate 🙏.....all ur words are very 👍 true

  • @liya1213
    @liya1213 Год назад +5

    എനിക്കും 6 വർഷം കഴിഞ്ഞു ആണ് കുട്ടി ഉണ്ടായത്.. പ്രാർത്ഥിച്ചു ഒരു മോൾ ഉണ്ടായി... 💞💞💞

  • @jincybiju143
    @jincybiju143 Год назад +1

    Njan pandu igane ezhuthiyitt pray chaiumarunnu, agane ezhuthivechu prarthichathellam nadannitud. Njan ippol kurachu kalamayitt marannirikkuvarunnu, ippol lintuviloode orkkan sadhichu, thank you lintu.. 😘

  • @soniakuriakose7276
    @soniakuriakose7276 Год назад +13

    God bless you lintu... Have a safe pregnancy journey and a healthy baby...

  • @rosemarymary6020
    @rosemarymary6020 Год назад

    Chechi Nan oru special educator annu... 22yrs old.. chechida monukutttanta kariyam parayumbo ... I know your feeling.... I am blessed like aa special mon ...god strength Me lot

  • @nithyahajeesh4668
    @nithyahajeesh4668 Год назад +3

    Njanum innu muthal ezhuthi vakkum.. Daily prarthikkum.. Thank you Lintu..

  • @cincysilvester
    @cincysilvester Год назад +2

    A very good vlog 😊 about prayer nd sharing your experience 😊
    Thank you

  • @saranyaks1071
    @saranyaks1071 Год назад +4

    ആരോഗ്യം ഉള്ള കുഞ്ഞ് ഉണ്ടാവട്ടെ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി ♥️😘

  • @junevibez8189
    @junevibez8189 Год назад +2

    I cried in between watching thisss,,, god bless you,,, stay positive😍

  • @sreedevimp8591
    @sreedevimp8591 Год назад +7

    First tym watching ur video...really inspiring and genuine words...all the things u said about God is real...have the same experience as u said..wishing u people all the blessings from the heavenly Father...

  • @blessygeorge347
    @blessygeorge347 Год назад

    ഈ സാഷ്യവും ഒരു വലിയ അനുഗ്രഹമായിതീരും

  • @rincysaji3171
    @rincysaji3171 Год назад +5

    God bless you . Praying for you and your baby. Take care . Stay safe.

  • @teenaelizabethjohn1282
    @teenaelizabethjohn1282 Год назад +1

    Lintu..nothing to say more.. Lots of love to u from the bottom of my heart..

  • @rooparoy1718
    @rooparoy1718 Год назад +35

    We had our daughter after 10 years and she is an answer to our Prayers so she is our miracle baby! She is our testimony of God’s Love and that He hears our prayers and is Our Living God!!

  • @sumilijo2117
    @sumilijo2117 Год назад

    Yes daivam ചേച്ചിയെ അനുഗ്രഹിക്കട്ടെ

  • @ammathews6405
    @ammathews6405 Год назад +14

    ഒറ്റ ഇരിപ്പിനു 1hr 15 mts കണ്ടു. സൂപ്പർ lintus... 👍🏻🙏🏻God bless you and baby. 🥰🥰🥰 Love you lots

  • @alwinzachariah9319
    @alwinzachariah9319 Год назад

    Dear lintu in 46.00 minute what you said about hifi aunties and the way you dealt it 👌👌👌👌

  • @Mimmymahi
    @Mimmymahi Год назад +10

    Thank you lintu for such a positive content. ഒരു വരി പോലും skip ചെയ്യാതെ കണ്ടു..

  • @priyaabraham4899
    @priyaabraham4899 Год назад

    Pls.pray for my court, transcripts and renewal of spirit and healing of my friend.

  • @shinyvinod6334
    @shinyvinod6334 Год назад +5

    ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @bilbykt
    @bilbykt Год назад +1

    Lintu your talk is so inspirational, especially a person like me who is thristy for the Lord's love. You will definitely be in my prayer. Jesus will bless you with a healthy beautiful baby.

  • @athulyajoseph3786
    @athulyajoseph3786 Год назад +5

    Kunjigal illathe kashtapedunna dhambhathikale kunigalle Koduthanugrhikane eeshoye❤✝️Happy for you chechi.. Eesho anugrahikatte

  • @anushaajo1864
    @anushaajo1864 Год назад

    Throughout the video Smiled.. cried...we are 6mnth pregnant keep us in ur prayer😊

  • @simichacko844
    @simichacko844 Год назад +17

    Hi Lintu,Happy for you, May God bless you more and more .Will continue the prayer for you .❤
    I don’t have baby yet(6years)but Trusting In God Almighty .
    Please include us in your prayer , specially to our Holy Amma.
    Thank You.

  • @jencyyaashini7215
    @jencyyaashini7215 Год назад

    It's true good father of god only stay blessed always 💓

  • @rinibabu1888
    @rinibabu1888 Год назад +9

    Lintu Chechi, I got to see this video while simply scrolling through RUclips. Your words are just 🔥..It is quite inspiring n very much positive. Stay strong. May God bless u n ur family abundantly..

  • @leenamuscat
    @leenamuscat Год назад +2

    അനുഗ്രഹിക്കപ്പെട്ട മോള്.. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ..

  • @salinipt6210
    @salinipt6210 Год назад +14

    കരച്ചിൽ വന്നു ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 😇

  • @SimplyHealthybytreasadaniel
    @SimplyHealthybytreasadaniel Год назад +1

    Really really grateful to you for this video ..God Bless.. Keeping in prayers 🙏 ❤️

  • @nicysanish
    @nicysanish Год назад +3

    Very inspiring thank you …God Bless you and ur family….❤

  • @haseebahafis8350
    @haseebahafis8350 Год назад +2

    Hi,chechi. Njaum UK yilanu. 5 years marriage kayinjittu. Idhu vare kuttikalilla. Njangalkkoru kunjundavan vendi chechiyude prarthanayil ulppeduthane. 😍😍

  • @ancyam3940
    @ancyam3940 Год назад +7

    I didn't find jesus in church or anywhere he met me where I was broken and low 🥺💕. This happened to me When I was 16yrs old .today I am 19yrs old I must say walking with jesus within these 3 yrs is just amazing ❤️‍🔥I have heard God's voice seen angels many supernatural things just because of the Grace of God 😊 . Jesus Christ is not about religion he is about RELATIONSHIP💯👍. God bless you everyone 🥰.

  • @anumolms6425
    @anumolms6425 Год назад

    Lintu chechi de baby neyum family yeyum mathavu anugrahikkatte

  • @vijila3573
    @vijila3573 Год назад +7

    Hi chechiii so inspiring words chechiii may God bless u ✝️❤

  • @wonderzain3031
    @wonderzain3031 Год назад

    Nalla arogyavumulla oru nalloru kunjine nalkateee.. Aameen😘🥰❤

  • @jeminisebastian3716
    @jeminisebastian3716 Год назад +3

    കണ്ണിരോട് കൂടി മാത്രമേ ഇതു കണ്ടു തീർക്കാൻ പറ്റു... കാരണം നിങ്ങളുടെ വാക്ക് കേൾക്കുമ്പോൾ സ്നേഹം കൊണ്ടാണ് ❤️❤️❤️

  • @deepasunil6346
    @deepasunil6346 Год назад +1

    What a positive soul . Let your positive attitude become a precious gift to God. Almighty loves you and your little angel. Be happy dear. Prayers for you and for your family 🙏🙏🙏

  • @babithakabeer5459
    @babithakabeer5459 Год назад +4

    Amma ithrem kazhikkanda ennu paranjappol enthi oru feeling ❤️. Baki kanatte....

    • @babithakabeer5459
      @babithakabeer5459 Год назад

      So sweet of you lintu....

    • @babithakabeer5459
      @babithakabeer5459 Год назад

      Ningal karayunna koode njangalum karayunnathenthano. Special love to your mummy for being a best model for you.

  • @naseemacm-vr4fn
    @naseemacm-vr4fn Год назад

    ലിൻറ്റു പറഞ്ഞത് ശരിയാണ് പ്രാർത്ഥനയിൽ ചോദിച്ചാൽ തരും എന്നത് നല്ലൊരു കുഞ്ഞിനെ തരട്ടെ god bless you

  • @lifeisbeautiful2299
    @lifeisbeautiful2299 Год назад +4

    Great video..what a strong belief 🙏🙏🙏🙏

  • @sinygeorge7738
    @sinygeorge7738 Год назад

    Chechi seriously nyan angana prayer cheythe nyan bible le azhudi ende sangadangal daivathode parayumpol , I don’t know engana chechi ede manasilakuthe thea but daivam pravathichu chechi nyan oet gunde two years struggle cheydu , ende husband just parazhue bible le azhudi karazhue prarthikye daivam orapaitum andine answer therum thea , chechi praise to god chechi now m in London working for NHS and yesterday ende osce azhudi maybe inthe result verum , nyan pinem ende bible le azhudi prarthikyuva chechi 🙏daivam pravatthikyum I trust him chechi 🙏

  • @zerinalexander6832
    @zerinalexander6832 Год назад +3

    It was lovely watching this video. God Bless!

  • @dgz1987
    @dgz1987 Год назад +2

    So much to learn from you Lintu, God Bless you Abundantly. You’re a pure soul, keep this innocence ❤️

  • @Nisa-jn5bo
    @Nisa-jn5bo Год назад +5

    Such a down to earth kind and most loving person our Lintu.. this is such a inspiring video, what ever you said is true da ,whatever we ask God will give, and she does so much for us people, so much support and so much care, such a beautiful person both in and out ,thank God we met you ❤️ 💜 💙 God bless you da ❤️

  • @delladavis5395
    @delladavis5395 Год назад +1

    So touching, emotinal and motivatinal talk God bless you dear

  • @eliyasav2089
    @eliyasav2089 Год назад +7

    ചേച്ചി എന്റെ വീട്ടിൽ നാല് പെൺ കുട്ടികൾ ഞങ്ങളെ ഒരുപാട് അത് പറഞ്ഞ് പരിഹസിച്ചുട്ടുണ്ട് അതുകൊണ്ട് എന്റെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്നു അത് ഞങ്ങളുടെ വാശി ആയിരുന്നു അത്രക്കും പരിഹാസം ആയിരുന്നു

  • @lijoscivil
    @lijoscivil Год назад +1

    അടിപൊളി ആണ് വീഡിയോസ്. Vava really lucky ആണ്. God bless u and vava abduntly 😘