'പി.പി ദിവ്യയെന്താ അന്തരീക്ഷത്തിൽ ലയിച്ചു പോയോ..പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു'? | PP Divya

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 113

  • @mohananav4173
    @mohananav4173 День назад +83

    ആരുടെ കട്ടിലിന്റെ അടിയിൽ ഉണ്ടാവും എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം എന്നാൽ പോലീസിന് ഒന്നും അറിയില്ല 😂😂

    • @Megha_vavachi747
      @Megha_vavachi747 День назад +1

      Pp sasiyude veetil undakum nariii

    • @XYZ-ABC-k3u
      @XYZ-ABC-k3u 10 часов назад +1

      ​@@Megha_vavachi747ശശി തീവ്രത കുറഞ്ഞ ആളാണ്... ചെറിയ കളി നടക്കും

    • @Mntrikan
      @Mntrikan 9 часов назад

      മരുമോൻ

    • @shajikollam9973
      @shajikollam9973 8 часов назад

      പിണറയി യുടോ വിട്ടിൽ കാണും

    • @roymonyelavilayil2056
      @roymonyelavilayil2056 7 часов назад

      Pinuvint kattilin adi

  • @AnnThomas-ke2zu
    @AnnThomas-ke2zu День назад +19

    കേരളം മൊത്തം ഈ പാവം മനുഷ്യൻ മരിച്ചതിൽ ദോഖക്കുന്നു

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 День назад +22

    "വേട്ടക്കാരനോടൊപ്പം ഓടുക ഇരയോടൊപ്പം കരയുക"
    എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ അതുപോലെയാണ് സിപിഎമ്മിന്റെ പല നിലപാടുകളും.
    നാം സിദ്ധാർത്ഥനെ മറന്നുപോയോ😢.

  • @Sillver1234
    @Sillver1234 9 часов назад +6

    ഇത്തരം സമയത്ത് കോടതി നേരിട്ട് ഇടപെടണം....
    അല്ലെങ്കിൽ നിയമത്തിന് ഒരു വിലയും ഉണ്ടാവില്ല എന്നതാണ് വാസ്തവം 👍👍👍

  • @RajeshR-p3q
    @RajeshR-p3q 23 часа назад +15

    ദിവൃ അഴിമതികാരി ആണ് ഇത് പാർട്ടിക്ക് അറിയാം

  • @padmakumar6677
    @padmakumar6677 23 часа назад +14

    ദിവ്യയുടെ മുന്നിൽ പെടാതെ കേരള പോലിസ്😅😅😅😅

  • @SajiKumar-j1f
    @SajiKumar-j1f День назад +23

    എവിടെയുണ്ടെന്ന് സഖാക്കൾക്കറിയാം

  • @mallikamallika7505
    @mallikamallika7505 День назад +43

    പി. ശശിയുടെ വീട്ടിൽ കാണും

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 4 часа назад +3

    ദിവ്യയുടെ വിദ്യയ്ക്ക് മുന്നിൽ പോലീസ് കീഴടങ്ങി

  • @villagefoodTK
    @villagefoodTK День назад +17

    പി ശശിയുടെ സ്റ്റെപ്പിനി

  • @RajeshR-p3q
    @RajeshR-p3q 23 часа назад +10

    ദിവൃക് കോടികൾ ആസ്തി ആണ് എല്ലാം ബിനാമി ബിസിനസ്

  • @abdullatheef4726
    @abdullatheef4726 День назад +21

    ഈ പാവങ്ങൾ പോലീസുകാർ എന്ത് ചെയ്യും. P. ശശി എന്ന മഹാൻ പറഞ്ഞിരിക്കയാണ് അറെസ്റ്റ്‌ ചെയ്യരുതെന്ന്.

  • @AfsalAfsal-ty2xb
    @AfsalAfsal-ty2xb 8 часов назад +2

    പാവം പോലീസ് ഉന്നതരുടെ കാൽചുവട്ടിലാണ് നമ്മുടെ പോലീസ്.... പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ.... 🙏

  • @binduc9351
    @binduc9351 7 часов назад +2

    കേന്ദ്ര ഏജൻസിയെ കൊണ്ട് കേസ് അന്വഷിപ്പിക്കണം അതിനു വേണ്ടി എല്ലാ ജനങ്ങളും നവീൻ സാറുടെ കുടുബഹത്തിനൊപ്പം ഒറ്റ കെട്ടായി നിൽക്കണം 🙏🏻

  • @pushpakumartk2548
    @pushpakumartk2548 День назад +9

    സഹോദരാ
    മലയാലപ്പുഴയിൽ മാത്രമുള്ള ജനങ്ങളല്ല എല്ലാവരും ഒപ്പം ഉണ്ട്.
    (ഇതിനു കാരണം ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി ആയിപ്പോയി , മുഖ്യമന്ത്രി കണ്ണൂര് കാരനായിപ്പോയി. പത്തനംതിട്ടയിലെ ജനങ്ങളുടെ വോട്ട് ഉദയഭാനു നോക്കിക്കോളും - പക്ഷെ കണ്ണൂരിൽ പിടിച്ചു നിൽക്കാൻ P P ദിവ്യയെ പോലെ ദിവ്യശക്തി ഉള്ളവർ കൂടെ വേണം. ) മരിച്ചവർ മരിച്ചു. ജീവിച്ചിരിക്കുന്ന സഖാക്കളെ കുടുക്കാതിരിക്കാൻ പാർട്ടി ഏതറ്റം വരെയും പോകും. (ഉദ: KSRTC - DVR യദുവിൻ്റെ കേസ്സ് , വാദി പ്രതിയായി. മേയർക്ക് ഒരു കുഴപ്പവും ഇല്ല)

  • @jalikaithakodan2495
    @jalikaithakodan2495 3 часа назад +1

    മായവീ......

  • @rajasekhar1517
    @rajasekhar1517 23 часа назад +7

    ദിവ്യ എവിടെ പോയെന്നു നിങ്ങൾക്കു അറിയില്ലേ,?
    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഭരിക്കുമ്പോൾ ആരെങ്കിലും ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമോ?
    അതാണ് ദിവ്യയുടെ വിദ്യ... 😀😀😀... എന്നാലും ഇവർക്കു വോട്ട് ഇടാൻ ആളുകൾ ഉണ്ടല്ലോ... 😀

    • @NaasarNaasar-o7o
      @NaasarNaasar-o7o 8 часов назад

      ഇവർക്ക് വോട്ടിടാൻ വേണ്ടി മാത്രം തലയിൽ ചകിരി ചോർ നിറച്ച ആളുകൾ ഉണ്ട്. അടിമകൾ അല്ലാത്ത പൊതുജനം വെറും കഴുതകൾ അല്ല എന്ന് ഓർക്കുന്നത് നല്ലതാണ് ഏതൊരു ഭരണാധികാരി ക്കും.

  • @tessaphilip
    @tessaphilip 8 часов назад +2

    പോലീസിന്റെ ബുദ്ധി കുരുട്ടുബുദ്ധി ആണെങ്കിൽ എന്ത് ചെയ്യും ?????😢

  • @vinodnair2012
    @vinodnair2012 День назад +12

    അവളുടെ സ്വന്തം വീട്ടിൽ തന്നെ കാണും. സംശയം ഉണ്ടോ? അവിടെ ആരും കയറി നോക്കില്ല എന്ന ഉത്തമ വിശ്വാസം അവൾക്കും അവളുടെ കുടുംബത്തിനും ഉണ്ട്. നമ്മൾ ഇവിടെ പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല

    • @shynir6611
      @shynir6611 21 час назад

      അത് ഇത്രയും പരസ്യ ആക്ഷേപിച്ചിട്ടുണ്ട്

  • @fantasia5236
    @fantasia5236 17 часов назад +2

    ഇവരെ "സ്ത്രീ" എന്ന് മാത്രം ആരും വിശേഷിപ്പിക്കരുത്.

  • @jameelaop5785
    @jameelaop5785 День назад +9

    പ്രതീക്ഷയില്ല

  • @Real_indian24
    @Real_indian24 11 часов назад +4

    പി.പി. വിദ്യയുടെ പേര് പി.പി സഫിയ ആയിരുന്നു. എങ്കിൽ . പ്രതിയെ ഒളിപ്പിച്ചവെച്ച കുറ്റത്തിന് സഫിയയുടെ വാപ്പ അറസ്റ്റിൽ . ഉമ്മ അറസ്റ്റിൽ . ഭർത്താവ് ജേഷ്ഠൻ അനുജൻ അറസ്റ്റിൽ എന്ത്ല്ലാം കാണാമായിരുന്നു.!!!
    പ്രതി എന്നു് ആരോപിച്ച
    ആളെ കിട്ടാത്തതിന്. ആരോപണ വിദേയനായ വെക്തിയുടെ ഭാര്യനെ അറസ്റ്റ് ചെയ്ത് തെരുവിലൂടെ നടത്തിയവർ.തന്നെയാണ്‌ ഇന്നും കേരളം ഭരിക്കുന്നത്.!!!
    ദിവ്യയുടെ കൺമുന്നിൽ ചെന്ന് പെടാതിരിക്കാൻ
    കേരളാ പോലീസ് ഒളിവിൽ പോയി !

  • @Abigail-bq3od
    @Abigail-bq3od 12 часов назад +1

    വല്ലതും നടക്കുമോ??? മാര്ക്സിസ് പാർട്ടിയുടെ ആളാ.മീഡിയ കുറെ പറയും.
    അടുത്ത വിഷയം വരും.
    അതിനു പ്രാദാന്യം കൊടുക്കാൻ അവർ വിളിച്ചുപറയും.
    മീഡിയ അത് ചെയ്യും.
    പഴയ കാര്യങ്ങൾ...വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോകും 😢

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ 23 часа назад +2

    അടുത്തു നടക്കുന്ന മൂന്ന് ഉപ തിരഞ്ഞെടുപ്പിലും സിപിഐഎം മൂന്നാം സ്ഥാനതായിരിക്കും

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 13 часов назад

      പൊന്നാവട്ടെ നിങ്ങളെ നാക്ക്

  • @TmrahmathullahKms
    @TmrahmathullahKms 23 часа назад +1

    ഏതായാലും കേരള ജനത പരാജയപ്പെട്ടു

  • @ansarexcel7233
    @ansarexcel7233 17 часов назад +3

    evide olichalum chechi naragichu chavum

  • @rajendranj6512
    @rajendranj6512 15 часов назад +1

    Arrest cheyyoo

  • @sarathkumarsarath9144
    @sarathkumarsarath9144 20 часов назад +1

    ,👍👍👍👍

  • @mathewsjohn5302
    @mathewsjohn5302 День назад +3

    പോലീസ് ദയവായി നവീൻ ബാബുവിനെ പ്രതിയാക്കി കേസ് എടുക്കു. ദിവ്യ ചേച്ചിയെ വെറുതെ വിടുക.

    • @fathimashams6041
      @fathimashams6041 23 часа назад

      😂😂👌🏻

    • @ajithakumari4127
      @ajithakumari4127 23 часа назад

      👍👍👍👍

    • @rajikp1215
      @rajikp1215 9 часов назад

      അത് കലക്കി അല്ലാതെ വേറെ എന്ത് പറയാൻ

  • @LishaK-rk1xy
    @LishaK-rk1xy 20 часов назад

    Arrest

  • @RincyJayesh
    @RincyJayesh 2 часа назад

    ഇവരെ പോലുള്ള ഒരുത്തിനെ സപ്പോർട്ട് ചെയ്യുന്ന ഈ പാർട്ടിയോട് ഇപ്പോ വെറുപ്പ് ആയി... പാർട്ടിയിൽ പിന്തുണയ്ക്കുന്ന ആളായിട് പോലും എനിക് പുച്ഛം മാത്രം 😞...

  • @xplorer2345
    @xplorer2345 5 часов назад

    ബന്ധങ്ങളല്ല വലുത് പാർട്ടിയാണ് വലുത് പാർട്ടി പറയുന്നതാണ് ശരി എന്നു വിശ്വസിക്കുന്നവനും അസരിക്കുന്നവനുമാണ് സഖാവ്. തെററായാലും

  • @jayachandranpillai-ox8fu
    @jayachandranpillai-ox8fu 6 часов назад +1

    NAGALANDIL POKAN SADHYADHA UNDU

  • @stevethyil
    @stevethyil День назад +3

    divya is in cliff house

  • @chandrasenanacn3645
    @chandrasenanacn3645 День назад +1

    അഴിമതി വിരുദ്ധ വിവിധോദ്ദേശ്യ സദോദ്ദ്യേശ ഒളിപ്പോരാളിയായ ദിവ്യയും ഇരയാണ് ...ഇരയുടെ കുടുംബത്തോടൊപ്പം😂😂😂😂

  • @ajithakumari4127
    @ajithakumari4127 23 часа назад

    Oru Manushyanilla Nallathu Parayunnathu😡😡😡

  • @jomitva1207
    @jomitva1207 День назад +2

    Waste government ldf 😂😂😂

  • @SonyJoseph-p5m
    @SonyJoseph-p5m 5 часов назад

    Petol pump Divya ശശിയുടെ പെൺ സുഹൃത്താണ് പിന്നെ ഇങ്ങനെ അറസ്റ്റ് ചെയ്യാനാണ്!

  • @ManiMani-fc8bz
    @ManiMani-fc8bz День назад +1

    Aval evida unde paraula..undavum.
    😮

  • @muhammedrafeeks1732
    @muhammedrafeeks1732 День назад +2

    Oru vedi vazhipad

  • @ajaygosh6800
    @ajaygosh6800 12 часов назад

    Election തോൽക്കും

  • @Talkofthetown-yq5nt
    @Talkofthetown-yq5nt 6 часов назад

    Avarude correption
    Uniform etta anpilleraya police anewshikatte

  • @j4jijo
    @j4jijo 23 часа назад

    The police are protecting Divya. Party leadership is responsible.

  • @jameelaop5785
    @jameelaop5785 День назад

    പണറായി

  • @ottayan310
    @ottayan310 День назад +1

    Vedi Divya brazers universityil join cheyith

  • @Talkofthetown-yq5nt
    @Talkofthetown-yq5nt 6 часов назад

    100 mathe msg ente vaga ayikotte

  • @philantropist7782
    @philantropist7782 19 часов назад

    Kerala police divya kaanathe olich nadakkuanna kara kambi 😂

  • @alexmathew3165
    @alexmathew3165 День назад

    Ragu kalam nokannum😅

  • @aneeshktm1393
    @aneeshktm1393 День назад

    Piddikan kazhivullvare policill edukuvella. .....😅

    • @abrahamej3837
      @abrahamej3837 День назад

      Polcekarku pidickan pattathakondalla,ningal pukazhthunna party thanneyanu ayale olippichirikunnathu.Enthukondu party neathrutwam mindunnilla?

  • @Talkofthetown-yq5nt
    @Talkofthetown-yq5nt 6 часов назад

    Divya e arrest Cheyan p sasi vittite vende setta

  • @swrp124
    @swrp124 День назад +1

    Arrest cheythal pinne aa policekaran pension kittand narakikum😄.. Shukkar case theliycha pavam policekaranu enthu pati ennu ariyao😢.. Gathikedil aanu..

  • @shihabsafasafa2929
    @shihabsafasafa2929 8 часов назад

    Ldf 😂😂😂

  • @atheenashine05
    @atheenashine05 3 часа назад

    Divya v/s cpm.police nte kattililte ady nokku

  • @binuv3021
    @binuv3021 День назад

    E valai valichu kiranam

  • @gracevarghese7717
    @gracevarghese7717 День назад

    Njangal parayilla ningal kandupidikku midukk undenkil pinne.

  • @AshaRajan-w1m
    @AshaRajan-w1m День назад

    Divya ippol ennathoniyil aavum

  • @psjayaraj8378
    @psjayaraj8378 23 часа назад

    What ever it is you people will vote for cpm always. Isn't it?

  • @jayadevanthiruvattar595
    @jayadevanthiruvattar595 День назад

    Ye 3 thranjeduppu yelladirunekel parti kodathi therumanikkum yenthu venumenu,😢

  • @Megha_vavachi747
    @Megha_vavachi747 День назад

    Avalde mugham kanumbol thanne eduthu eriyn thonunu

  • @Sunishks-ho5eb
    @Sunishks-ho5eb 13 часов назад

    ഭരണപക്ഷത്തിന്റെ പോക്രിത്തരത്തിന് കുഴലൂതുന്ന പ്രതിപക്ഷത്തിന് നല്ല നമസ്കാരം

  • @sujanapalts204
    @sujanapalts204 День назад

    Marechon.neyama.nadapadey.aanea.chayyante.erunnade.

  • @roymonyelavilayil2056
    @roymonyelavilayil2056 7 часов назад

    2026 elashan 1 mada poe nina c p m vota chayan para kudupa karod para

  • @abduljaleelp5301
    @abduljaleelp5301 День назад +1

    ദിവ്യമാത്രമല്ല. വലിയ സ്രാവുകൾ നവീൻ്റെ മരണത്തിൽ പങ്കാളികളാണ്

    • @Mntrikan
      @Mntrikan 9 часов назад

      കൊലപാതകം ആയിരിക്കും

  • @vijayakumar7829
    @vijayakumar7829 Час назад

    ജനത്തിനെ വിഡ്ഡികളാക്കുന്ന പരിപാടിയാണ്. 😎

  • @nizarb1639
    @nizarb1639 9 часов назад

    പി.പി. ദിവ ഓത്ത്

  • @malayalamithram1910
    @malayalamithram1910 День назад +1

    Arrest