സ്വാമിജി കുട്ടികളോട്, ഭാഗം - 1: പ്രഭാഷണം, വേനൽക്കാല പഠനശിബിരം, ലക്ഷ്മികൃഷ്ണ അദ്വൈതാശ്രമം, മട്ടന്നൂർ.

Поделиться
HTML-код
  • Опубликовано: 11 сен 2024
  • സ്വാമിജി കുട്ടികളോട് (ഭാഗം - 1) : പ്രഭാഷണം, വേനൽക്കാല പഠനശിബിരം, ലക്ഷ്മികൃഷ്ണ അദ്വൈതാശ്രമം, മട്ടന്നൂർ.
    #swamichidanandapuri #malayalam
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

Комментарии • 19

  • @user-ld3pd4oj8b
    @user-ld3pd4oj8b Месяц назад

    വളരെ നന്നായി. നമ്മുടെ യുവാക്കളും കുട്ടികളും ഇതിൽനിന്നൊക്കെ അകന്നുപോകുന്നു എന്ന് സങ്കടപ്പെടുന്നവർ ഒത്തിരിയുണ്ട് (ഞാനുൾപ്പെടെ). ഇത്തരം ഒരു സംഘടിപ്പിക്കൽ , ആദ്യമായാണെന്ന് തോന്നുന്നു. ഭാരതത്തിന്റെ എല്ലാഭാഗത്തേക്കും പ്രത്യേകിച്ച് കേരളത്തിലുടനീളം,കുട്ടികളെ ഉൾപ്പെടുത്തി നടത്തപ്പെടുമാറാകട്ടെ. 🙏🙏🙏🙏🙏

  • @pankajavally-rf6dy
    @pankajavally-rf6dy Месяц назад +3

    ഓംസദ്ഗുരുവേനമഹ.മാനുഷികധർമ്മങ്ങൾചെയ്യാൻകരുത്തുള്ളമക്കളേആക്കിഎടുക്കാൻസ്വമിജിയുടെവാക്കുകൾഉപകാരംആകുന്നതാണ്നമസ്ഥേസ്വാമിജി

  • @jyothik23
    @jyothik23 Месяц назад +1

    നന്ദി സ്വാമിജീ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @user-gx6fm3cx1m
    @user-gx6fm3cx1m Месяц назад +3

    മഹത്തായ സംരംഭം, എല്ലായിടത്തും ഇത്‌ സാധ്യമായെങ്കിൽ 🙏

  • @harichandanamharekrishna2179
    @harichandanamharekrishna2179 Месяц назад +2

    സ്വാമിജി ഈ ക്ലാസ്സ്‌ തുടർന്ന് കൊണ്ട് പോകണം

  • @anitadamodaran1203
    @anitadamodaran1203 Месяц назад

    ശതകോടി പ്രണാമം ഗുരുജി🙏🙏🙏

  • @geethaa1323
    @geethaa1323 Месяц назад +1

    Thank you Swamij.Please continue this class 👍👍🙏🙏❤️

  • @ArunKumar-nu7mq
    @ArunKumar-nu7mq Месяц назад

    Superb speech

  • @jiljithshivoham5910
    @jiljithshivoham5910 Месяц назад +2

    ഏവർക്കും ഇത് വലിയ പാഠമാണ്!❤

  • @Krishnaradha22283
    @Krishnaradha22283 Месяц назад +1

    Great Swamy

  • @user-ld3pd4oj8b
    @user-ld3pd4oj8b Месяц назад

    🙏🙏🙏

  • @user-ye4dn5tk3k
    @user-ye4dn5tk3k Месяц назад +3

    സ്വാമിജി ഓം നമോ നാരായണായ
    അങ്ങയുടെ വാക്കുകൾ കുട്ടികൾക്കെന്നല്ല മുതിർന്നവർക്കും പാഠം

  • @rajeevanmk9996
    @rajeevanmk9996 Месяц назад +1

    Pranamam swamji 🙏🏻🙏🏻🙏🏻🙏🏻

  • @dilipchembra4490
    @dilipchembra4490 Месяц назад +1

    🙏❤️

  • @ajeeshaji7401
    @ajeeshaji7401 Месяц назад +2

    സ്വാമിയുടെ മുഴുവൻ വീഡിയോസ് മുഴുവൻ ചെറിയ മിനുട്ടുള്ള വീഡിയോസ് ആക്കി മുഴുവൻ ജനതയ്ക്കും നൽകാൻ ആഗ്രഹിക്കുന്നു. വീഡിയോസ് കട്ട്‌ ചെയ്യാൻ പറ്റുമോ? ആർക്കാണ് സഹായിക്കാൻ പറ്റുക? എല്ലാ ഫാമിലി, അമ്പല ഗ്രൂപ്പിലും പ്രചരിപ്പിച്ചാൽ വലിയ ഉണർവ് ഉണ്ടാകും. അത്രയ്ക്കും വിദ്യ ഉണ്ട് സ്വാമിജിക്. പ്രത്യേകിച്ചു സംസ്കൃതം മലയാളം വിദ്യാർത്ഥികൾക് വേറെ അധ്യാപകരെ തേടണ്ട ആവശ്യം ഇല്ല. മികച്ചവർ ആകും സ്വാമിജിയ ശ്രെവിച്ചാൽ

  • @geethamohankumar5821
    @geethamohankumar5821 Месяц назад

    🌹👌🙏🙏🙏

  • @Jayanthi9544
    @Jayanthi9544 Месяц назад

    🙏