KOTTAYAM - VELAKANNI KSRTC EXPRESS | ഇനി ഇവർ ഇല്ല 😭 സന്തോഷ് കുട്ടൻ ചേട്ടൻറെ കൂടെ ഒരു യാത്ര

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 193

  • @sherinegeorge6660
    @sherinegeorge6660 Год назад +53

    പ്രമുഖ യൂട്യൂബർ,,, ഏറ്റവും അധികം ഫാൻസ്‌ ഉള്ള ഡ്രൈവർ,, അതിലധികം എന്റെ സുഹൃത്തായ കുട്ടേട്ടൻ

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +4

      ❤️❤️

    • @renjithkumar9727
      @renjithkumar9727 Год назад

      അപ്പോള്‍ ഈ പോന്നുകുട്ടൻ എന്നു പറയുന്ന ആൾ എവിടെ

  • @shajeerali2520
    @shajeerali2520 Год назад +32

    സന്തോഷേട്ടൻ.... Fans ന്റെ മനസ്സറിയുന്ന ഒരു ഡ്രൈവർ ആണ്... 😍😍😍😍

  • @travelvlogbywayanadan
    @travelvlogbywayanadan Год назад +15

    ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള KSRTC ഡ്രൈവർ കുട്ടേട്ടൻ ❤

  • @ramadasm1764
    @ramadasm1764 Год назад +2

    🌹🇮🇳Santhoshkuttansettasugamella🇮🇳🌹

  • @AbdulKareem-kt7bz
    @AbdulKareem-kt7bz Год назад +7

    അടിപൊളി🔥😃🌧️🌊
    ഇനി കേളത്തിലെ ജലയാത്രകളാവാം

  • @vishnuvlogs8495
    @vishnuvlogs8495 Год назад +11

    20:10 Santhosh Sir 😍❤️
    24:00 Proud To Be Fan Boy ❤️
    31:43 Waited Vedio 😍

  • @tutor6740
    @tutor6740 Год назад +6

    I know this driver very well,after he finishes his duty he updated every time in FB 😊😊😊

  • @RAAJKAIMAL
    @RAAJKAIMAL Год назад +7

    One oF the most followed route of Ksrtc with its own fans , Santhosh was famous since his Bangalore trips

  • @vishnuprasad1999
    @vishnuprasad1999 Год назад +1

    E vandi kaivit pokathirikan annu kurach paad pet but inipo kalapazhakkam kond vandi marum ennariyumbo oru sangadam aanu😢😢😢musthafa ikkayum kuttetanum avaranu ithile thaarangal ❤️❤️❤️❤️Vandi maarunnathinu munne e randu perdem koode e bus lu pokanam nnu oru agraham und 😍😍

  • @krishnaprasadk1820
    @krishnaprasadk1820 Год назад +7

    അശോക് ലേയ്ലാന്റ് സൗണ്ട് ❣️

  • @irfankunnath8599
    @irfankunnath8599 Год назад +3

    Vattapara in malappuram district near valanchery

  • @alvin0606
    @alvin0606 Год назад +2

    My fvt bus... Nale njn um undakkum ee bus il... From ktym....

  • @sandeep26959
    @sandeep26959 Год назад +3

    My first trip in this service was in 2001. That time it used to be via Coimbatore-Karur. Many many trips done in this bus from Plk to Trichy.
    In TN, people used to run for this bus saying “Semma Speed intha Vandi”
    Good memories

  • @TravelHastag
    @TravelHastag Год назад +7

    Kuttetan Mass...
    Thiruvalla Dlx muthale kuttettan fan aane....

  • @karthikstormop8927
    @karthikstormop8927 Год назад +5

    സന്തോഷേട്ടൻ അല്ലെ കുട്ടേട്ടൻ 🥰🥰 തിരുവല്ല ബാംഗ്ലൂർ deluxe kandu പരിചയം. പിന്നീട് അത് വേളാങ്കണ്ണി സൂപ്പറിലും 🥰🥰. ബസ് ഫാൻസുകാരുടെ pulse അറിയുന്ന oru മനുഷ്യൻ 🥰🥰 വിനയം, അച്ചടക്കം ഉള്ള ഡ്രൈവിംഗ്, passengersinodu ഉള്ള പെരുമാറ്റം സ്വന്തം വീട് പോലെ വണ്ടി നോക്കുന്ന ആൾ. ഇതൊക്കെ ആണ് santhoshettane മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നത്.. കൂടാതെ ente നാട്ടുകാരൻ 🥰🥰

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      💯💯 thrissur express way il pulliyude oru manners 💯💯 overtaking okke chumma 🔥🔥🔥

  • @Aj-pu8sg
    @Aj-pu8sg Год назад +13

    Changanacherry to Palakkad Santhosh Chetan and Palakkad to Velankanni Sheikh Mustaffa the pulse driver are one of the most iconic drivers of KSRTC. Especially Mustaffa, he is fire at times after crossing Pollachi.
    Superb video, brother.... Pwoli vlog!

  • @manunoufal8246
    @manunoufal8246 Год назад +7

    Ksrtc യുടെ ആസ്ഥാന bloger ആയി തോന്നുന്നു 👍

  • @nidhinmurali7677
    @nidhinmurali7677 Год назад +1

    12:20 🙋🙋🙋njan..... Enik leyland bs3 busil keriyal song kelkkunne polum ishtalla..athinekkal topa leyland sound...athingane kelkkan oru prathyega feel aane😘😘😘😘

  • @dipujoseph9012
    @dipujoseph9012 Год назад +3

    Kottayam പോലുള്ള main സ്റ്റാൻഡിൽ കേറുമ്പോൾ പറയുന്നത് നല്ലതാരിക്കും... യാത്രയിൽ സ്ഥലങ്ങളെ കുറിച് ചെറിയ വിവരണം കൂടി വേണം.... ബാക്കിയെല്ലാം super

  • @minhaasminha4733
    @minhaasminha4733 Год назад +1

    ഈ ബസ് മാറ്റല്ലേ... ഈ സൂപ്പർ എക്സ്പ്രസ്സ്‌ കാണാൻ തന്നെ മൊഞ്ചല്ലേ.....🎉..... 🥰

  • @fayaskkr1514
    @fayaskkr1514 Год назад +3

    13:13 അവൻ ഒരു Signal തന്നു Kuttettan

  • @user_abhi14320
    @user_abhi14320 Год назад +4

    കുട്ടേട്ടൻ വീഡിയോസ് ഒന്നും ഇപ്പോ കാണാറില്ല.

  • @soja1841
    @soja1841 Год назад +1

    Bro de travelling video ellam kollam ❤

  • @mansooralimuhammad
    @mansooralimuhammad Год назад +2

    Adipoli video

  • @rajeshvaradharajaperumal4633
    @rajeshvaradharajaperumal4633 Год назад +2

    Ivide Tamilnatil bus stand okke municipal corporation bus standkalaa.... TNSTC de prathyegich bhs stand illa.... So private buses um agath keraam

  • @charlievs4513
    @charlievs4513 Год назад +2

    Bro tamizhnadu TNSTC yude long route super delux 2x2 pusbak seats ulla super and good maintained busugalum undu bro ariyamo : Trichy -- coimbatore SD
    Trichy -- chennai SD
    Trichy -- Tiruchendur SD
    Yellam ashokeleyland bs4 engine busus ah..
    Volvo / scania mathram illa
    Athu ozhichu yella busugalum mg body built / KMS body built & prakash body built ulla busus thaneyaa.. Athil sleeper cum seetar / sleeper / semi sleeper.., A/C sleeper A/C seater cum sleeper enngane ulla busus undu TNSTC il....

  • @suryabn8416
    @suryabn8416 Год назад +1

    😍Fayyii 😍
    Mass driver ne kanan Part 2 lekk vannu😍

  • @moosatrolls7920
    @moosatrolls7920 Год назад +2

    Bro athepolthe light vattappara nd athukoodathe edakk avde night police nikkarum nd ntho onnum oru kryam aavunilla but bridge vanna sheriyavorkum

  • @ebrahimbadushacm3655
    @ebrahimbadushacm3655 Год назад +1

    Vattapara valavu malappuram districtil valancheri aduth ann....avide ith polathe warning lights und...

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Ithra power illa.. pettann srediikula

    • @arunmadampath1994
      @arunmadampath1994 Год назад

      Vattapara lightum, boardum okke yundu ennittum sredhikkathathu anu avide accident kudunnathu, eni puthiya road varunnathode ah presanavum ozhivakum

  • @fasalnalakath2900
    @fasalnalakath2900 Год назад

    Adipoliyayitundd യാത്ര 👌👌👌👌

  • @muhammadranees2090
    @muhammadranees2090 Год назад +2

    poli fayis kka ighala sammadikkanam

  • @arunkr3800
    @arunkr3800 Год назад +4

    എറണാകുളം വഴി പോകുന്ന വേളാങ്കണ്ണി bus ഉണ്ടോ

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад

      Ente arivil illa..👍 enthelum info kittyal comment edit cheyyam

    • @INITIAlNINETY
      @INITIAlNINETY Год назад

      Und brw setc

    • @HariKrishnan-if2ip
      @HariKrishnan-if2ip Год назад

      Ind bro Cherthala - Velamkanni Super Fast via Guruvayur,Pattambi,Palakkad, Coimbatore,Karur

    • @dipujoseph9012
      @dipujoseph9012 Год назад

      ചേർത്തല വേളാങ്കണ്ണി ഉണ്ട്

  • @anoopps9583
    @anoopps9583 Год назад +5

    Bro erkulm to blgor kkn travels ithinte oru video iduvo

  • @Heart_broken_cat
    @Heart_broken_cat Год назад +3

    ഞങ്ങടെ കോട്ടയത്തിന്റെ മുത്ത് കുട്ടേട്ടൻ 😍🔥🤍

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      ❤️❤️

    • @Heart_broken_cat
      @Heart_broken_cat Год назад +1

      @@wanderwithmebyfayis4397 broye njan ethin munne ethoo oru videoyil kandittund bro aano yaseen brode koode pand indarunne?

  • @jijokumarkumar4284
    @jijokumarkumar4284 Год назад +5

    കുട്ടൻ ചേട്ടൻ 👌👍

  • @sayid2336
    @sayid2336 Год назад +3

    👍 Thanks 🎉🎉

  • @riyasariyas8779
    @riyasariyas8779 Год назад +2

    സൂപ്പർ 👍👍👍👍👍

  • @manikandanpk3102
    @manikandanpk3102 Год назад +3

    ചേട്ടാ ഈ വീഡിയോ എപ്പോ എടുത്തതാ

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +6

    Swift Karanam Kore Blue uniform Itta sir Mare miss Cheyyum 💔

  • @nirmalk3423
    @nirmalk3423 Год назад +6

    Awesome

  • @rangithpanangath7527
    @rangithpanangath7527 Год назад

    അടിപൊളി യാത്ര 👍👍🥰

  • @fidhulck4655
    @fidhulck4655 Год назад +2

    Bro cwms enn ariyapedunna bus devala routl kore varshamaayi odunnu. Aa routl illa video cheyyamo

  • @sajipp9265
    @sajipp9265 Год назад +2

    ചേട്ടാ സീസൺ കാശ് കൂടുകയാണെങ്കിൽ നൈറ്റ്‌ സർവീസും ഗവണ്മെന്റ് ബസ്സും തമ്മിൽ എന്തു വ്യത്യാസം

  • @shijoj1710
    @shijoj1710 Год назад +3

    19:46 ente mwone aa sound🥰

  • @kalpuzhamana
    @kalpuzhamana Год назад +4

    Pacha Vandi Kaanaan Nalla Bhangi undu.

  • @tutor6740
    @tutor6740 Год назад +2

    This much 650 long route why they don't update push back,swift nww buses??? without pushback and air suspension difficult to sit this much long journey 😮😮😮😮😢

  • @keralayathrikan
    @keralayathrikan Год назад +2

    Bro ഒരു ദിവസം കായംകുളം മൂന്നാർ ബസിൽ യാത്ര ചെയ്തു നോക്ക്

  • @sreerajsreeraj4115
    @sreerajsreeraj4115 Год назад +2

    TVM to kaniyakumari vedio cheyane

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +4

    Bro Leyland Cabin sound Engane Und

  • @ncmphotography
    @ncmphotography Год назад

    കരയിലൂടെ ഉള്ള യാത്ര കഴിഞ്ഞ്
    ഇനി വെള്ളത്തിലൂടെ നമുക്ക് പോണം 😉❤️❤️✌️🙌

  • @bijumonkb2477
    @bijumonkb2477 Год назад +5

    Keralathil nala road ella pinneya warning light

  • @malabaree7210
    @malabaree7210 Год назад +1

    Kannur KSRTC ninnum
    Munnar
    Wagomon
    Theni
    Wayanad
    Thudangiya sthalathekk tour Pokunund. Yathra kazhche Tour
    Place Randum koodi Adipoliyayirikum.
    Kannur kark athoru assaalt vedio
    Ayirikum.
    Vidio Idane Fayisu.
    From
    Fayis Fans Kannur
    👍💥🔥✨✨🌟💫
    🚃🚃🚃🚃🚃🚃

  • @amaljoy5336
    @amaljoy5336 Год назад +2

    Good video bro🤝🤝🤝🤝🙂🙂🙂

  • @nevillshajii9896
    @nevillshajii9896 Год назад

    നല്ല കാര്യം... നല്ല വണ്ടി വരട്ടെ..., വരാൻ പോയതിനെ സെന്റിമെന്റ്സ് കളിച് നിർത്തിച്ചു.. അതുപോലെ 2:30 നട്ടുച്ചക്ക് അവിടുന്ന് എടുക്കുന്നെ കുറച്ചൂടെ താമസിച്ചാൽ അത്രേ നല്ലത്..

  • @appuafeefa
    @appuafeefa Год назад +2

    Waiting anu

  • @sidharth8794
    @sidharth8794 Год назад +2

    No1 kerala

  • @zarathosgaming9430
    @zarathosgaming9430 Год назад +2

    Bro എപ്പഴെലും ഇനിയും ഒരു swift bus il travel ചെയ്യുമ്പോൾ. Video ending ൽ. Swift ലേക്ക് പുതിയത് ആയി appoint ചെയ്ത driver's എങ്ങനെ ആണ് swifilek join ആകേണ്ട process ഉം, experience ഉം ഉൾപെടുത്തമോ 🙂

  • @madhumsmadhums3573
    @madhumsmadhums3573 Год назад +7

    ഈ ബസ്സ് കളർ മാറല്ലേ 🙏

  • @bennythomas2789
    @bennythomas2789 Год назад +3

    👍👍❤️

  • @sudeep160
    @sudeep160 Год назад +1

    Very nice 👍🙏

  • @Heisenb3rgg
    @Heisenb3rgg Год назад +3

    ആശാൻ ആശാൻ ❤️

  • @prathapchandranv1128
    @prathapchandranv1128 Год назад +2

    Hai

  • @sreeharit.m7647
    @sreeharit.m7647 Год назад

    E routum pinne ithile driver conductor oru wine poleya pazhakumthorum veeryam koodum puthiya oru Swift super express vannalum sarailla ivorokke athil undavane ennu prarthikyam

  • @ajmalsha_4767
    @ajmalsha_4767 Год назад

    Vere oru bus koodi velakannik
    Oru superfast ind bro

  • @bijumaya8998
    @bijumaya8998 Год назад +2

    അടിപൊളി

  • @Nisamvl
    @Nisamvl Год назад +2

    ശരിക്കും speed track ഏതാണ്, ഇടത്തോ വലത്തോ?

  • @SalahSwalih
    @SalahSwalih Год назад

    Idinte First Part evide....??
    Enthaaan Bro pagdi pagdi video...
    Very sad

  • @ChirstopherNolan
    @ChirstopherNolan Год назад +4

    ❤️❤️🥰

  • @sanchary4005
    @sanchary4005 Год назад +2

    💚💚💚

  • @binnypauljoseph
    @binnypauljoseph Год назад

    ചങ്ങനാശ്ശേരിയിൽ എന്നാ വന്നത് ?

  • @digitalworldstudio7571
    @digitalworldstudio7571 Год назад

    ella lorikalum fast trackil nirannu povunnundallo...

  • @Msm-k9c
    @Msm-k9c Год назад +4

    സത്യത്തിൽ ഇപ്പോഴും കേരളത്തിലെ പല ഡ്രൈവർമാർക്കും റോഡിലെ മൂന്നു ലൈനിൽക്കൂടി എങ്ങനെ വണ്ടി ഓടിക്കണം എന്നറിയില്ല...അത് കാർ driverമാരായാലും truck drivers ആയാലും 😂😂😂😂

  • @ncmphotography
    @ncmphotography Год назад

    കുട്ടേട്ടൻ ❤️❤️✌️

  • @sarathsarathpalode6286
    @sarathsarathpalode6286 Год назад +2

    ഫായിസ് tvm to മാനന്തവാടി tvm ഇൽ നിന്നും 4,30am എടുക്കുന്ന ബസിന്റെ വീഡിയോ പ്രതീക്ഷിക്കാമോ 🙄

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Tvm mnd scania idum udane ..bus ini kurach videos ksrtc kayinjal provate loong distance an

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +1

    ❤❤❤❤❤❤

  • @thomasmathai4676
    @thomasmathai4676 Год назад +2

    🌹🌹🌹🌹🌹

  • @yadhupj4673
    @yadhupj4673 Год назад +3

    💜

  • @nevillshajii9896
    @nevillshajii9896 Год назад +1

    Bro try Jabbar , Bangalore to Ernakulam trip

  • @mohdmusthafa3087
    @mohdmusthafa3087 Год назад +3

    ❤️❤️

  • @sasidemo2370
    @sasidemo2370 Год назад +3

    🙆‍♂️🙏

  • @shortofshorts3046
    @shortofshorts3046 Год назад +3

    Ksrtc yude nashttm😢

  • @georgesamuel2807
    @georgesamuel2807 Год назад +2

    ❤👀👍

  • @user-mt2or8hx7e
    @user-mt2or8hx7e Год назад +4

    Hi❤

  • @swaminathaniyer8177
    @swaminathaniyer8177 Год назад

    ഇവർ ഇല്ലാ means this service handover to swift or this driver not in this service.?

  • @akshay6775
    @akshay6775 Год назад +1

    Ebulljet um ayitt ippo contact ille😊❤️

  • @albesterkf5233
    @albesterkf5233 Год назад +1

    വൈകാതെ ഇത് സ്വിഫ്റ്റ് ആകും

  • @EditographerOffl
    @EditographerOffl Год назад

    സന്തോഷേട്ടൻ ❤❤❤❤❤
    ഈ വണ്ടിക്ക് പകരം Swift വരുന്നു എന്ന് കേട്ടു....🥴

  • @brinceraj9080
    @brinceraj9080 Год назад +2

    Swift koduthlum issue ellla..crews ee team thannne ayal mathi

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      👍👍

    • @_S.D.P_
      @_S.D.P_ Год назад +1

      Swift ksrtc staff oodikkilla. Vere company aanu swift.

    • @brinceraj9080
      @brinceraj9080 Год назад +1

      @@_S.D.P_ bypass rider blue shirt ett odikunnna kandalllo...chodichapo chlapole avrum odikarund ennnannalllo arinjath

  • @kishorekonni653
    @kishorekonni653 Год назад +1

    Hai bro

  • @muhammedfuadvp8360
    @muhammedfuadvp8360 Год назад +3

    😅😅❤

  • @UnniKrishnan-iz3gr
    @UnniKrishnan-iz3gr Год назад +1

    Swift 🔥

  • @blackheart8321
    @blackheart8321 Год назад +1

    Good… But you missed more.

  • @harikrishnankg77
    @harikrishnankg77 Год назад

    കേരളത്തിലെ റോഡ്കളെ പറ്റി ഒരക്ഷരം മിണ്ടരുത് 😂😂

  • @sonijohn1274
    @sonijohn1274 Год назад

    I have been to most of the states in India, and it's a shame for me to say that kerala has the worst roads and bus stand in the country . We need to learn lots from states like karnataka and Tamilnadu + other states, too . Because we are like 15 years behind. I am very sorry to say this. I hope that seeing this message, at least one politician may take it seriously.

  • @AthulKAneesh
    @AthulKAneesh Год назад +2

    Kuttettan ❤

  • @jishnuswamisaranam4121
    @jishnuswamisaranam4121 Год назад

    സന്തോഷേട്ടാ ബസിലും ലോറിയിലും പണി എടുത്തു എന്ന് മുൻപ് പറഞ്ഞില്ലേ. നിങ്ങടെ അനുഭവത്തിൽ ബസ് ആണോ ലോറി ആണോ ഏതാണ് ഓടിക്കാൻ ബുദ്ധിമുട്ട്?

  • @sajujacob3252
    @sajujacob3252 Год назад +2

    Very unhappy that super exp class will cease to exist, most value for money service of ksrtc

  • @muhammednasheeth6047
    @muhammednasheeth6047 Год назад

    Chetta njan ksrtc swift ne pati oru project cheyyunund. എനിക്ക് കൊറച്ച് കര്യങ്ങൾ ചേട്ടനോട് ചോദിച്ചു അറിയണം.your number please

  • @sunilsunil-nj7hz
    @sunilsunil-nj7hz Год назад +3

    ❤❤

  • @MuhammadAli-sp6rs
    @MuhammadAli-sp6rs Год назад

    👍👍❤