ചടുലമായ നൃത്തചുവടുകൾ തന്റെതായ കഴിവുകൾ കൊണ്ട്.. പ്രേക്ഷക ലക്ഷങ്ങളുടെ മുൻപിൽ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ കലാകാരി.. ❤️❤️നമ്മുടെ സ്വന്തം സ്വാസു 👌👌👌അടിപൊളി സൂപ്പർ
എന്റെ നാട്ടിലായിരുന്നു ഞാനാണ് (ശുഭ )ശ്വാസികയ്ക്കു ആ ഉപഹാരം കൊടുത്തത് എനിക്ക് വളരെ സന്തോഷം തോന്നി സത്യത്തിൽ ആദ്യമൊരു അമ്പരപ്പ് തോന്നി സ്വാസു നെ കണ്ട മാത്രയിൽ പക്ഷേ!പിന്നീട് എന്റെ വീട്ടിലെ എന്റെ സഹോദരി യോട് സംസാരിക്കുന്നപോലെത്തെഅനുഭവമായിരുന്നു നല്ലൊരു മനസ്സിനുടമായണ് സ്വാസിക.. നല്ലൊരു കലാകാരി അഭിനയത്രി.. എല്ലാവരോടും നല്ല സ്നേഹത്തോടെ പെരുമാറുന്നു എനിക്ക് ഒരു പാട് ഇഷ്ടമായി ശ്വാസികയെ, Sofc എന്ന ഗ്രൂപ്പിൽ വന്നതുകൊണ്ട് എനിക്ക് ശ്വാസികയെ നേരിൽ കാണാൻ സാധിച്ചു ശ്വാസികയുടെ എല്ലാ പ്രോഗ്രാമുകളും ഞാൻ കാണാറുണ്ട് സൂപ്പർ പിന്നെ സീരിയൽ സൂപ്പർ സീതപെണ്ണ് അടിപൊളി സൂപ്പർ ❤❤🥰
എനിക്ക് ആ പെൺകുട്ടികളോടും ചെക്കന്മാരോടും അസൂയ തോന്നുന്നു അടിപൊളിയായി ഡാൻസും അറിയാം എൻെറ സ്വാസൂൻറ കൂടെ അത്രയും നേരം സ്പെൻഡ് ചെയ്യാൻ അവസരം കിട്ടി 😥 എൻറെ ദൈവമേ നീ എനിക്ക് ഡാൻസ് ചെയ്യാനുള്ള കഴിവ് തന്നില്ലല്ലോ, അങ്ങനൊരു കഴിവ് കിട്ടിയിരുന്നെങ്കിൽ ഞാൻ എങ്ങനേലും സ്വാസൂൻറ ശിഷ്യ ആയി കടന്ന് കൂടി ജീവിതം ആ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചേനേ😥 എല്ലാം വിധിയുടെ വിളയാട്ടം 😭സ്വാസൂട്ടി ഡാൻസ് സൂപ്പർ 👌🏽👌🏽👌🏽
അരിക്കാവ് അമ്പലത്തിന്റെ അടുത്താണ് എന്റെ വീട് ചേച്ചിയുടെ ഡാൻസ് പൊളിയാരുന്നു സൂപ്പർ
Ayin
ചടുലമായ നൃത്തചുവടുകൾ തന്റെതായ കഴിവുകൾ കൊണ്ട്.. പ്രേക്ഷക ലക്ഷങ്ങളുടെ മുൻപിൽ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ കലാകാരി.. ❤️❤️നമ്മുടെ സ്വന്തം സ്വാസു 👌👌👌അടിപൊളി സൂപ്പർ
എന്റെ നാട്ടിലായിരുന്നു ഞാനാണ് (ശുഭ )ശ്വാസികയ്ക്കു ആ ഉപഹാരം കൊടുത്തത് എനിക്ക് വളരെ സന്തോഷം തോന്നി സത്യത്തിൽ ആദ്യമൊരു അമ്പരപ്പ് തോന്നി സ്വാസു നെ കണ്ട മാത്രയിൽ പക്ഷേ!പിന്നീട് എന്റെ വീട്ടിലെ എന്റെ സഹോദരി യോട് സംസാരിക്കുന്നപോലെത്തെഅനുഭവമായിരുന്നു നല്ലൊരു മനസ്സിനുടമായണ് സ്വാസിക.. നല്ലൊരു കലാകാരി അഭിനയത്രി.. എല്ലാവരോടും നല്ല സ്നേഹത്തോടെ പെരുമാറുന്നു എനിക്ക് ഒരു പാട് ഇഷ്ടമായി ശ്വാസികയെ, Sofc എന്ന ഗ്രൂപ്പിൽ വന്നതുകൊണ്ട് എനിക്ക് ശ്വാസികയെ നേരിൽ കാണാൻ സാധിച്ചു ശ്വാസികയുടെ എല്ലാ പ്രോഗ്രാമുകളും ഞാൻ കാണാറുണ്ട് സൂപ്പർ പിന്നെ സീരിയൽ സൂപ്പർ സീതപെണ്ണ് അടിപൊളി സൂപ്പർ ❤❤🥰
സന്തോഷം ആയില്ലേ ചേച്ചി പെണ്ണേ ❣️😘👍🏼
പ്രണവാലയ കുട്ടി പാടുന്നതും expression with small steps 👌👌👌👌👌👌😘😘😘😘
Awesome performances. Totally colourful👏👏🙏👍
ഡാൻസ് എല്ലാം അടിപൊളി കോസ്റ്റും മനോഹരം ♥️
Ithokke kandapo full dance video kanan agraham thonunnu..super dance chechiii😍😍
Swasika തന്റെ dance എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഈ പരിപാടി ഒന്ന് ഫുൾ ആയി upload ചെയ്യുമോ please..
ആ ഡാൻസ് പെർഫോമൻസ് കാണിച്ചില്ല അതിൽ വിഷമമുള്ളവർക്ക് ഇവിടെ വരാം ഗൈസ് 👌👌
സൂപ്പർ സീത ക്കുട്ടി
Hi Swasika nalla performance aayirunnu 👏adipoli thanks Swasika
സ്വാസൂട്ടിയുടെ programme കാണാൻ കാത്തിരിക്കുകയായിരുന്നു, ഒത്തിരി നന്ദി സ്വാസൂട്ടി 💜🧡💛💛🧡💜
ഹായ് സ്വസു. കൊല്ലത് എത്തി...അടിപൊളി 👋👋💞💞💞💞
ഗം ബിരം സ്വാസുട്ടി സുപ്പർ
So happy to meet you at the airport yesterday ... you look beautiful in and out... no Jada at all..
Super swasutti 👍🏻👍🏻👍🏻💞💞💞💞
അടിപൊളി program👌👌👌👌
Chechiiiiii dance pwolichutooo........Adipoliyayirunnu....... Love you......
Avtaar of Mahadevi Naman🙏💐💐💐
Swasika chechi perumbavoor shree dharma sastha templelil kallicha program post cheythilaloo 😓😓
Swasika chechi super dance so cute
Super dance love you chechi 😘😘😘😘😘❤❤❤❤❤❤❤
ചേച്ചി പണ്ട് വിവേകാനന്ദ വിദ്യാലയം സ്കൂൾ മൂവാറ്റുപുഴയിൽ ഡാൻസ് ടീച്ചർ
ആയി പഠിപ്പിച്ചിട്ടില്ലേ please reply Chechi
Full dance kanan waiting 😍😍😍😍😍😍😍😍
Super swasu ❤
😍😍😍njngalude place.. Njngalude temple... Njn undrnnu prgrm kanan... It was awesome👏👏👏👏👏... Love you chechi🥰🥰🥰🥰and thanks a lot
My Rose Beauty Queen.🌹💋😊👸😊💋🌹
Very talented
Swasutty superb💖💖💖💖
സ്വാസിക ആറാടുകയാണ് 🔥🔥🔥🔥🔥
So superb swasika 🌹🌹🌹🌹🌹🌹🌹
Swasika chechi muthan😘😘😘😍😍😍
അടിപൊളി പെർഫോമൻസ്
Super aayittund
സ്വാസു അടിപൊളി ആയിരുന്നു.👌👌
Ella lookum 👌👌👌 Mukesh bro 🥰🥰
എന്റെ നാട്ടിലെ ക്ഷേത്രത്തിലെ പ്രോഗ്രാം ✨💖👌👌👌
ചിലപ്പോ ഒറിജിനൽ അരപ്പട്ടയെക്കാളും നല്ലത് ഇതാവും 😄👌👌
Dance edited allathe original ful upload cheythirunnenkil🙁 kanan Nalla agrahamund🥰
Chechy njaggal dance kanan munnil thanne undarunnu powli dance arunnu 🥰🥰🥰🥰🥰 njaggalde ambhalathile ulsavam arunnu 🥰🥰 pic edukkan mathram pattiyilla😔
Swasu.... 👌👌👍👍❤❤❤❤
Super 👌🏻👌🏻👌🏻🕶️
swasu chechy and team nailed it😍😍 but ithil l mean makeup chaithappol u look like malavika jayaram..she is the daughter of actor jayaram😇
Super ❣️😍😘🥰🤩🔥🔥💥💥
സ്വാസു സൂപ്പർ ..
സ്വാസു വിന്റെ എല്ലാ പ്രോഗ്രാമും കാണും
Classical look💕👌🏻
Dance inte full video idoo
Pwoli
അറിവിൻ നിലാവേ എന്ന സോങ്ങിൽ സ്വാസികയുടെ ഡാൻസ് പെർഫോമെൻസ് കാണാം ആഗ്രഹം ഉണ്ട് ❤❤❤
സൂപ്പർ സ്വാസൂ ❤️❤️
First 😘😘
Big fan of you chechi ...
Swasootyee😍😍😍❤️❤️❤️
10.26look il swasutty 👌🥰
Nannayittund
അടിപൊളി 👌👌❤❤
സൂപ്പർ ഡാൻസ് സ്വാസൂട്ടീ✌✌😍😍
എനിക്ക് ആ പെൺകുട്ടികളോടും ചെക്കന്മാരോടും അസൂയ തോന്നുന്നു അടിപൊളിയായി ഡാൻസും അറിയാം എൻെറ സ്വാസൂൻറ കൂടെ അത്രയും നേരം സ്പെൻഡ് ചെയ്യാൻ അവസരം കിട്ടി 😥 എൻറെ ദൈവമേ നീ എനിക്ക് ഡാൻസ് ചെയ്യാനുള്ള കഴിവ് തന്നില്ലല്ലോ, അങ്ങനൊരു കഴിവ് കിട്ടിയിരുന്നെങ്കിൽ ഞാൻ എങ്ങനേലും സ്വാസൂൻറ ശിഷ്യ ആയി കടന്ന് കൂടി ജീവിതം ആ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചേനേ😥 എല്ലാം വിധിയുടെ വിളയാട്ടം 😭സ്വാസൂട്ടി ഡാൻസ് സൂപ്പർ 👌🏽👌🏽👌🏽
💕💕🥰സ്വാസു 💕
U r really superb 😍
Swasu super❤❤🥰🥰
Adipoli dance Chechy I' m your fan My name is Niya I'm place is in Melechinnar super
ഒരു നിമിഷം സ്റ്റാർ മാജിക്ക് ഓർത്തു പോയി. ബലൂൺ പൊട്ടിച്ചപ്പോൾ.
Wawooo supr Swasuuu ♥️♥️♥️♥️👍👍
സാരി 👌👌👌
Super
Asian Rock!💯🧠🔥
പ്രണവാലയ 😍😍🔥🔥 എന്ത് രസായിട്ട് പാടിയെ ❤️
Full video upload cheyyamo
Adipoli video chechi god bless you ❤️❤️❤️🥰🥰❤️
കാത്തിരിക്കുകയായിരുന്നു 😍
Wonderful moluti
Swasika എവിടെയുണ്ടോ അവിടെ SOFC ഒപ്പം 💪💪💪💪💪💪💪
അയ് ശെരി സ്റ്റേജിൽ കേറുന്നതിനു തൊട്ടു മുൻപാണ് doubts ഒക്കെ 😄😄😄കൊള്ളാമെടാ മക്കളെ 🤣🤣സ്കൂൾ time യൂത്ത്ഫെസ്റ്റിവൽ ഓർമ വന്നു ☺️☺️☺️
Meera chechiyumai oru video cheyyumo
Costumes എല്ലാം super👌👌Esp Saree💖 ആ chain കൊണ്ടുള്ള അരപ്പട്ട അടിപൊളി😍👍
Adipoli swasu chechi 🥰🥰. expression queen.you are a wonderful dancer.love you and God bless you.eniyum orupad stageil dance perform cheyyanum athe kananum ulla bhagyam nalkatte.nice presentation
Wow,our dancing Queen Swasika♥️♥️♥️♥️♥️ amazing,♥️♥️♥️♥️♥️ wonderful performer our angel swAsu♥️♥️♥️♥️♥️ love you♥️♥️♥️♥️♥️
Chechi polichu super 🤩🤩😘😘😘😘😘😘😘😘😘😘
👌👌👌
Polichu
Wow വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰
Ente nattile ampalam
Dance kanan kathirikyarunnuuu😍😍❤️❤️❤️❤️
Hy ചേച്ചി
ഹായ് മനോഹരം 😀😀😀😀😀😀😀😀😀😄😀😀
Waiting ayirunnu
എല്ലാം ഡാൻസും അടിപൊളി ആണ് കാണാൻ നല്ല സുന്ദരികുട്ടി
Super video chachi...
Super swasika chechi👌👌👌👌
അടിപൊളി 👌👌👌👌👌🥰🥰🥰🥰
🥰🥰🥰💃💃
Seethapenn location video cheyyumo
മുകേഷ് ഏട്ടൻ ഒരുക്കി ചുന്ദരി കുട്ടി ആക്കി ❤️❤️😍😍
Super costume 🥰🥰🥰🥰
എല്ലാ ലുക്കും ഒരേ pwoli 👌👌👌😘😘😘
മുകേഷ് ബ്രോ ഞങ്ങളുടെ മുത്താണ് 🥰
Swaasuu chechii💞💋
Woow Adipoli
Super swasuuu ❤❤
Swasika ചേച്ചി njaan ഈ program കാണാൻ vannarunnuu ഞാൻ ആ നാട്ടു kari ആണ് 😁