ഏറ്റവും വലിയ തിരിച്ചടി സർക്കാരിനെ തീർത്ത് ശ്രീകണ്ഠൻ നായർ വാക്കുകൾ കേൾക്കാം

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #politicalnews #politicalnews #bjp

Комментарии • 335

  • @MuhammedtpMuhammedtp
    @MuhammedtpMuhammedtp Год назад +119

    സർക്കാരിനെ താങ്ങി നടന്ന ശ്രീകണ്ഠൻ ആർക്ക് ഇപ്പോൾ ഇങ്ങനെ ഒരു ബുദ്ധി തോന്നിയതിൽ അഭിനന്ദനം

    • @josethoams2966
      @josethoams2966 Год назад

      അതേ,ഈ അവസരവാദിയേ ഒറ്റപ്പെടുത്തണം.
      കാറ്റ് മാറി വീശുന്നത് തിരിച്ചറിഞ്ഞ് ഇവൻ കളം മാറ്റിച്ചവിട്ടികളിക്കുന്നു.
      മറ്റ് മാദ്ധ്യമങ്ങൾക്ക് പലപ്പോഴും ഈ അവസ്ഥ വന്നപ്പോൾ ഇയാളുടെ നിലപാട് എന്തായിരുന്നു?
      ഇപ്പോഴും പ്റശ്നം ചിലപോലീസുകാരുടേത്
      മാത്രം . അല്ലാതെ ഇതിനെല്ലാം നേതൃത്വവും, നിർദ്ദേശവും കൊടുക്കുന്ന പിണു നല്ലവൻ.
      ഇക്കാര്യത്തിൽ പിണു പത്റപ്റവർത്തകരോട് പ്റതികരിക്കുന്നത് കാണാത്തതു പോലെ ഇയാൾ ചവിട്ടു നാടകം കളിക്കുന്നു.
      നാണം കെട്ടവൻ😮

  • @simsonc7272
    @simsonc7272 Год назад +76

    ശ്രീകണ്ഠന്‍ സാറെ നീതിയും ന്യായവും പരിപാ ലിച്ച് പത്രപ്രവര്‍ത്തനം ചെയ്തിരുന്നെങ്കില്‍ ഈ വാക്കുകള്‍ ഇത്രയോ നാളിനു് മുന്‍പേ ചൊല്ലേ ണ്ടതാണു്!ഇപ്പോള്‍ ചൊല്ലിച്ചതു് കാലം!! നമസ്തേ

    • @flowers_comedy-.
      @flowers_comedy-. Год назад +1

      Vaike Vanna vasandham nilapade mattumo janangal pande parayunnadhalle aavazipokalle thettaya vazianennu idhanu sereaya vazi janangal angikarech

    • @sajeevbk5727
      @sajeevbk5727 Год назад +3

      കണ്ടൻ നായർ... പണികിട്ടിയപ്പോൾ മനസിലായി

    • @sreedevi2651
      @sreedevi2651 Год назад +2

      😂😂😂

    • @sujaaranmula4867
      @sujaaranmula4867 Год назад +1

      🎉

    • @mohananmohanan5869
      @mohananmohanan5869 20 дней назад

      Eadaa pottaa madhyam CPIM nodu poppammoo Nee Eavidhundaa prandhaspathirinnuu annoo Nee varunnea

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 Год назад +34

    സ്വന്തം അനുഭവം വരുമ്പോൾ ആണ് എല്ലാവരും മനസിലാകുന്നത്
    ഇ പ്പോഴെങ്കിലും പ്രതികരിച്ചതിനു 👍👍👍👏

  • @AbdulJaleel-mw9bj
    @AbdulJaleel-mw9bj Год назад +41

    യഥാർത്ഥ കേരളത്തിൻ്റെ അവസ്ഥ നായർ sir വ്യക്തമായി അവതരിപ്പിച്ചു!!! വിപ്ലവാഭിവാധ്യങ്ങൾ

  • @merykutty1880
    @merykutty1880 Год назад +101

    ഇപ്പോഴെങ്കിലും ബോധം വന്നല്ലോഈ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങൾ

  • @Yoosuf-v3z
    @Yoosuf-v3z Год назад +61

    സേനയെ പറയണ്ട അതിനെ നിയന്ത്രിക്കുന്ന കഴിവുകെട്ട ഉളുപ്പില്ലാത്ത നേതൃത്വമാണ് ഇതിന് മറുപടി പറയേണ്ടത്.

  • @kvijayakumar8967
    @kvijayakumar8967 Год назад +26

    നിങ്ങൾ സത്യസന്ധരായാൽ അവിടെനിന്നും തുടങ്ങും നിങ്ങളുടെ വിജയം.

  • @geethanair5803
    @geethanair5803 Год назад +1

    I am surprised.. this much energetic words from Mr Sreekandan nair. Well Appreciated. You must stand united against injustice.

  • @sunnysebastian1273
    @sunnysebastian1273 Год назад +19

    അവനവൻ വിതറുന്ന വിത്തിൻ്റെ പ്രതിഫലം അവനായി അളന്ന് തരും ദൈവം.അതുതന്നെ സംഭവിച്ചു 🎉🎉🎉🎉😊😊😊😊

  • @RC-jb8jx
    @RC-jb8jx Год назад +131

    ഓശാന പാടിയവർക്ക് കിട്ടിയ
    നല്ലൊരു സമ്മാനം

  • @ayshaaysha6157
    @ayshaaysha6157 Год назад +3

    Sree kanden nayerkke thalakke veli ve vannu ororutharkkum varum vanne kondeyirikkum good 👍👍👍👍👍👍thanks big selut ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @JosephChakumkuzhiyil
    @JosephChakumkuzhiyil 11 месяцев назад +2

    You exactly right my friend

  • @gangadevik1232
    @gangadevik1232 Год назад +12

    മറ്റുള്ളവരെ ദ്രോഹിക്കുമ്പോൾ സപ്പോർട് ചെയുമ്പോൾ ഓർക്കണമായിരുന്നു sk ഇപ്പോൾ കുരച്ചിട്ട് കാര്യമില്ല

  • @anupaanupa5956
    @anupaanupa5956 Год назад +1

    Very very good..Hats off to you Mr.Srikandan Nair..really you have got back bone. The people of Kerala need you...go ahead.

  • @PrakashanN-o3l
    @PrakashanN-o3l Год назад +12

    കകണ്ഠൻ നായർ ഒന്നു മനസ്സിലാക്കുക നിങ്ങൾ ഇത്രയും കാലം ചെയ്യുന്ന കാര്യങ്ങൾ എല്ലാവരും വളരെ സൂക്ഷ്മതയോടെ വിലയിരുത്തിയിരുന്നു എത്രയോ പ്രേക്ഷകർ നിങ്ങളെ വാർത്ത കൈരളി ചാനലിന്റെ ഗ്രൂപ്പി ലേക്കു പെടുത്തിയിരുന്ന ഏതായാലും ഇപ്പോയെങ്കിലും മനസ്സിലായതിൽ സന്തോഷമുണ്ട്

  • @chandraramakrishnan3983
    @chandraramakrishnan3983 7 дней назад

    പ്രതികരിച്ചതിന് നന്ദി

  • @sukumariamma4451
    @sukumariamma4451 Год назад +6

    ഇപ്പോൾ മനസ്സിലായോ . നല്ല കാര്യം ❤️❤️❤️👍👍👍👍👍

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y Год назад +22

    പിണറായി വിജയന്റെ ശരിയായ മുഖം ജനങ്ങൾ മനസിലാക്കി

  • @ShivaKumar-h1k5d
    @ShivaKumar-h1k5d Год назад +1

    Very happy, gooooood💯💯💯💯💯

  • @beenasunil87
    @beenasunil87 Год назад +3

    A big salute to 24 channel,this is the time to join together❤

  • @TSusheelama
    @TSusheelama Год назад +3

    Very good❤

  • @radhamohan1911
    @radhamohan1911 Год назад +2

    ഇതാണ് നായർ ഇതുപോലെ ഒരു നായർ ആണ് അയോധ്യ നിലനിർത്തിയത് 👌👌👌👌👌

  • @abbaspkabbaspk5574
    @abbaspkabbaspk5574 Год назад +73

    എല്ലാരും അനുഭവിക്കട്ടെ
    Ldf വരും എല്ലാം ശരിയാവും.... ഒരു പോലീസ് ഉദ്വഗസ്ഥന്റെയും കുഴപ്പമല്ല... ഇതൊക്ക നമ്മടെ രാജാവിന്റെ കുഴപ്പമാ.....

  • @ShivaKumar-h1k5d
    @ShivaKumar-h1k5d 10 месяцев назад

    Good gooooood💯💯💯💯

  • @hamzathhamzath1198
    @hamzathhamzath1198 Год назад +14

    സ്വന്തത്തിന് അടി കിട്ടിയപ്പോൾ വേദനിച്ചു ശ്രീകണ്ഠ

  • @rajasreeramesh6083
    @rajasreeramesh6083 Год назад +9

    ഇപ്പോഴെങ്കിലും മനസിലായല്ലോ. തിരുത്തലുകൾക്ക് സമയമായി ❤

  • @ranivarghese329
    @ranivarghese329 Год назад +2

    Super 👍 👍 👍 👍

  • @asokakumarbalakrishnapilla9001
    @asokakumarbalakrishnapilla9001 Год назад +18

    ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ രസം കൊറേ താങ്ങിയതല്ലേ കൂട്ടത്തിലുള്ളവനെ പണിഞ്ഞപ്പോൾ ആഹാ ഇപ്പോൾ നോവിനോ 😂😂😂😂

  • @shajijoseph5726
    @shajijoseph5726 Год назад +54

    താങ്കൾക്ക് ഇപ്പോഴാണോ പൊള്ളിയത് ഷാജസ് കറിയായ അറസ്റ്റ് ചെയ്തപ്പോൾ താങ്കൾ കൈകൊട്ടി ചിരിക്കുകയല്ലായിരുന്നോ ഇപ്പോൾ അനുഭവിച്ചോ

  • @sukumaranpk9008
    @sukumaranpk9008 Год назад +2

    Very correct

  • @sureshav2658
    @sureshav2658 Год назад +2

    I am with you

  • @jagadammapk5823
    @jagadammapk5823 Год назад +22

    24 എന്ന ചാനലിന് അതു ആവശ്യം ആണ് അവർ സപ്പോർട് ഭയങ്കര മായിരുന്നു ഇപ്പോൾ അവർ മനസിലാക്കുന്നു വിനുവിനെയും മറ്റു ചാനലുകെരെയും ദ്രോഹിക്കുമ്പോഴും ഭരണത്തെ സഹായിച്ചുകൊണ്ടിരുന്നു അല്ലെങ്കിലും കുടുംബത്തിൽ എന്തെങ്കിലും വരുമ്പോൾ മാത്രം നമ്മുക്ക് ഓരോരുത്തർക്കും വേദനിക്കും

  • @mallikamallika7505
    @mallikamallika7505 Год назад +23

    അവസാനം നായർക്കും മനസിലായി 😡

  • @vasappankarthik4375
    @vasappankarthik4375 Год назад +3

    Very good

  • @pushpaiyyalol4683
    @pushpaiyyalol4683 Год назад +15

    ഷാജൻ സാറിന്റെ സ്വതന്ത്ര പത്രപ്രവർത്തനം അടിച്ചമർ ഞാൻ പരനാറി തുനിഞ്ഞിറങ്ങിയപ്പോൾ കൂടെ നിന്ന് tull Sull support കൊടുത്ത നായർക്ക് ഇപ്പോൾ തിരിച്ചടി കിട്ടിയില്ലേ!

  • @prabhakaranmalekudy7897
    @prabhakaranmalekudy7897 Год назад +7

    വൈകി ഉദിച്ച ബോധോദയം - ഇനി ഇcപ്പാൾ കയർത്തിട്ട് എന്തു കാര്യം? കൂടെ കട്ടയ്ക്ക് നിന്നപ്പോൾ ഓർക്കണമായിരുന്നു -

  • @babulonappan7068
    @babulonappan7068 Год назад +2

    You’re right

  • @suma2161
    @suma2161 Год назад +2

    👏🏻👏🏻👏🏻👌👌👌👍

  • @ramankuttypp6586
    @ramankuttypp6586 Год назад

    Great...

  • @mukamikumari8163
    @mukamikumari8163 Год назад +3

    👍👍👍👍👍 🌻 🙏

  • @wintechsecruityhousekeepin7228
    @wintechsecruityhousekeepin7228 Год назад +15

    🙏അങ്ങനെ പറ സാറെ ❤️🙏

  • @ManiHealthTips
    @ManiHealthTips Год назад +3

    Glad that at least Sreekandan Nair came out of slavery now👏👍🌻

  • @babujohn9387
    @babujohn9387 Год назад +3

    ശ്രീകണ്ഠൻ പൊള്ളി

  • @prakashkannappan1336
    @prakashkannappan1336 Год назад +3

    കുറച്ചു നാൾ കൂടി അഹം കൂടി നിൽക്കും, വരുന്നുണ്ട് കാലന്മാർ എന്നത് എല്ലാർക്കും ബാധകമാണ്

  • @BalachandranK-c4p
    @BalachandranK-c4p Год назад

    Very good spec h. ❤

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 Год назад +25

    എന്തായാലും ഒരു തെരഞ്ഞെടുപ്പ് കൂടി വരട്ടെ ഈ നാണംകെട്ട ഭരണം എവിടെ കൊണ്ട് എത്തിക്കുന്ന നമുക്ക് കാത്തിരുന്നു കാണാം

  • @Jacobcbabu
    @Jacobcbabu 2 месяца назад

    U right

  • @pradeeppascal2251
    @pradeeppascal2251 18 дней назад

    ഇതുപോലുള്ള പോലീസുദ്യോഗസ്ഥർ പണ്ട് രാഷ്ട്രീയപ്രവർത്തകർ ആയിരിക്കണം. അവരുടെ രാഷ്ട്രീയവിധേയത്വംമൂലം പൗരന്മാരുടെ മേൽ കുതിരകയുകയാണ്!!!!😊!അവർപലരും ആ രാഷ്ട്രീയമേൽവിലാസം ഉപയോഗിച്ച് സേനയിൽ കയറിപ്പറ്റിയവരായിരിക്കും.

  • @mrjoses7061
    @mrjoses7061 Год назад +18

    തിരിച്ചറിവല്ല. ആപ്പിലാവും എന്ന ചിന്തയാണ് ഒരു നാടിനെ നശിപ്പിക്കുന്നത് കണ്ട് കൂടെ നിന്നവരാണ് ... നട്ടെല്ല് അതുണ്ട് കുറച്ചു കാലമെ ഭൂമിയിലുള്ള തലമുറകളെ തീച്ചൂളയിലിട്ടാണ് പോകുന്നത് എന്നോർത്താൽ കൊള്ളാം.

  • @mariakuttypc6813
    @mariakuttypc6813 Год назад +9

    കേരള പോലീസ് വേറെ, പിണറായി പോലീസ് വേറെ.ഒരുത്തൻ പാപകർമ്മം ചെയ്തീടിൽ...

  • @jayarajpaintings9921
    @jayarajpaintings9921 Год назад +1

    കാക്കയ്ക്കും തൻകുഞ് പൊൻകുഞ്ഞു തന്നെ... മാധ്യമപ്രവർത്തകയ്ക്ക് പൊള്ളലേറ്റപ്പോൾ ശ്രീകണ്ഠൻ നായർക്കും പൊള്ളി...സുരേഷ് ഗോപിയുടെ കാര്യത്തിലും ഇതു തന്നെയല്ലേ... എല്ലാ മാധ്യമങ്ങളും ഒന്നിച്ചായിരുന്നു firing..!!

  • @sasidharantm4959
    @sasidharantm4959 Год назад +18

    കാരണഭൂതന് വേണ്ടി വാഴ്ത്തുപാട്ട് പാടിയതിൻ്റെ വകയിൽ കൊടുക്കാ നുള്ള പണം ,പൈന്റ്, പെണ്ണ് എല്ലാംതന്നെ സമയാസമയങ്ങളിൽ എല്ലാ മാദ്ധ്യമ ഊളകൾക്കും കൊടുത്തു് തീർത്തിട്ടുണ്ട്. അതുകൊണ്ട്, തുടർന്നും അവരെ സംരക്ഷിക്കാനുള്ള ബാദ്ധ്യത മൂപ്പർക്കില്ല.

  • @souminipazhayapurayil7318
    @souminipazhayapurayil7318 Год назад +27

    ഓശാന പാടുന്നവർക്ക് ഒക്കെ കുടിക്കാനും തലയ്ക്കു വർക്കാനും കിട്ടുമ്പോൾ സത്യം വിളിച്ചു പറയാൻ നട്ടെല്ലിന് ഉറപ്പു vannallo🌹🤝👌👌👌👍👍👍🙏🤝🤝🤝

  • @sajand2757
    @sajand2757 Год назад +1

    ഒരു സമയം ഓശാന പാടി അധികാരത്തിൽ തിരികെ കൊണ്ടു വന്ന കാര്യം മറന്ന് പോയോ മിസ്റ്റർ ശ്രീ കണ്ഠൻനായർ ഇത്ര പെട്ടന്ന് തള്ളി പറയേണ്ടി വരുമെന്ന് കരുതിയില്ല ഇപ്പോഴെങ്കിലും കാര്യങ്ങൾ മനസ്സിലാക്കിയതിൽ നന്ദി

  • @prabhakarannair2007
    @prabhakarannair2007 11 месяцев назад

    സത്യ ത്തിനു് എന്നും പതിനാറാണ് മറക്കണ്ട

  • @JileshmuppattaJilesh.m
    @JileshmuppattaJilesh.m Год назад

    Adipoli

  • @mr.meethal3808
    @mr.meethal3808 Год назад

    ഇഇപ്പോഴെങ്കിലും ഭരണത്തെപ്പറ്റിയുള്ളകാഴ്ചപ്പാട് തുറന്നു പറഞ്ഞതിൽസന്തോഷിക്കുന്നു

  • @KunjappanKottakuzhi-qh3gm
    @KunjappanKottakuzhi-qh3gm 11 месяцев назад

    👌👌👌👌

  • @JoyAbrahamV
    @JoyAbrahamV Год назад +1

    👌👌👌👌👌

  • @Emily-c8x
    @Emily-c8x Год назад +3

    Sir ന്റെ സംശയം മാറിയില്ലേ. സിഎം പറഞ്ഞത്‌ കേട്ടിട്ട്

  • @aleenathomas3131
    @aleenathomas3131 Год назад +1

    4:50 super😅

  • @valsancp5634
    @valsancp5634 Год назад +10

    ഇടവേളയ്ക്കു ശേഷം കുഴലൂത്ത് തുടരുന്നതായി രിക്കും

  • @shijimoljoseph5938
    @shijimoljoseph5938 Год назад +8

    😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅 ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ.ചട്ടനെ പൊട്ടൻ ചടിച്ചാൽ അവനെ ദൈവം.....

  • @Vijayakumar-o7q
    @Vijayakumar-o7q 3 месяца назад

    ശ്രീകണ്ഠൻ,നായർക്ക്,അഭിനന്ദനങ്ങൾ😅

  • @madhun3349
    @madhun3349 Год назад +8

    ഇനിയെങ്കിലും ഒരുമിക്കുക.. എല്ലാ പത്രപ്രവർത്തകരും ഷെവരം ചെയ്തു മതിയായെങ്കിൽ...

  • @remasansathyan3664
    @remasansathyan3664 Год назад +2

    വാ കൊണ്ടു കേണകം ഉടുക്കാതെ കേസു ഉണ്ടങ്കിൽ കോടതിയിൽ പോകുതാട്ടിൽ നീയമം എന്ന സാധനം ഉണ്ടു രാവിലെ തന്റെ മനസ്സിലുള്ളതും എഴം തി കൊടുക്കുന്നതു വായിച്ചു തിർക്കലല്ല.

  • @vijayansankar5953
    @vijayansankar5953 Год назад +3

    കുറെ നാൾ താങ്ങി ഇപ്പോൾ പണി കിട്ടി അപ്പോൾ പൊള്ളുന്നു.

  • @vijayanmt4974
    @vijayanmt4974 Год назад +27

    നിങ്ങളെപ്പോലെയുള്ളവരാണ് ഇത്തരം ചെററകളെ വളർത്തിയത്. ഒരു മുഖ്യന് ചേർന്ന സംസാരമാണോ അയാൾ നടത്തുന്നത്. സരിത വ്യഭിചരിക്കാൻ നടന്നിരുന്ന സമയത്ത് അതിന്റെ കണക്കെടുക്കലായിരുന്നു ഇയാളുടെ ജോലി. ഒരു തുള്ളി വെള്ളമിറങ്ങാതെ മരണക്കിടക്കയിൽ കിടന്നു നരകിക്കാനുള്ളതെല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഒരു പാട് നിരപരാധികളുടെ കണ്ണുനീരിന്റെ വില അനുഭവിച്ചേ പോകു

  • @sajatrtr8941
    @sajatrtr8941 Год назад

    Congratulations Sk

  • @tv67717
    @tv67717 Год назад

    നമ്മൾ തമ്മിൽ എന്ന പാര പരിപാടിയുടെ ഉപഞ്ജാതാവായിരുന്നു ഈ മഹാൻ. അന്ന് ആർക്കെല്ലാം വേണ്ടി പാര പണിഞ്ഞു കൊടുത്തു. അവസാനം അവിടുന്നും ചാടി ചാടി പോകുന്നു മാധ്യമ അധർമ്മി.

  • @amarnath9022
    @amarnath9022 Год назад +1

    ഓഹോ പിണറായിക്ക് ഓശാന പാടി, ഇപ്പോൾ പണി കിട്ടിയപ്പോൾ ശബ്ധിക്കാൻ അറിയാം അല്ലെ, നിങ്ങളൊക്കെ കൂടിയല്ലെ അയാളെ രാജാവാക്കിയത്, ഇനി താഴെയിറക്കുന്നതും, മാപ്രകൾ കൂടിയാവട്ടെ,

  • @aswanikumarkumar7837
    @aswanikumarkumar7837 Год назад +3

    നായര് പൊളിച്ചു 🥰🙏

  • @davisi.v.8957
    @davisi.v.8957 Год назад

    👍👍👍👍👌👌👌👌👌

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt Год назад

    Super

  • @SivasankaranK-pe8jp
    @SivasankaranK-pe8jp Год назад +10

    നായക്കാട്ടം കഴുകിയതിനുള്ള ശിക്ഷ

  • @balaramanck-kc9jx
    @balaramanck-kc9jx 17 дней назад

    🙏🙏🌹🙏🙏

  • @balarajparassala5709
    @balarajparassala5709 Год назад

    അതല്ല മീഡിയ വക്താവേ... കാര്യം.. നിങ്ങളുടെ.. വായടപ്പിക്കുക.. അതാണ്.. ഉന്നം...

  • @raghavanvarathan7824
    @raghavanvarathan7824 11 месяцев назад

    ഇപ്പോഴെങ്കിലും തനിക്ക് വിജയനെ മനസ്സിലായില്ലേ ശ്രീ

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev Год назад +7

    അങ്ങനെ ഉണ്ടാവും sk sume time കുഴലൂത്ത് team

  • @chandrannair4025
    @chandrannair4025 Год назад

    Verry ഗുഡ് ❤❤❤❤

  • @sv19570
    @sv19570 Год назад +1

    👍👍👍👍

  • @babugopan3474
    @babugopan3474 Год назад +4

    ഓഹോ. ഇയാൾക്ക് ഇപ്പോൾ ആണോ ബോധം വന്നത്😂😂

  • @sreekumaralumkada4658
    @sreekumaralumkada4658 Год назад +2

    Sreekandan ചേട്ടന് ഇപ്പോൾ ബോധം വീണതിൽ സന്തോഷിക്കുന്നു

  • @jacobmathew5060
    @jacobmathew5060 19 дней назад

    സാർ, നിങ്ങൾ അല്ലെ ഈ കള്ളൻ മാരേ മുൻപ് താങ്ങി നിർത്തി യ തു, അനുഭവിച്ചോ

  • @vincentgr4758
    @vincentgr4758 Год назад +4

    നന്നായി! വാഴ്ത്തിയവർ തന്നെ ഇകഴ്ത്തുന്ന കാഴ്ച നന്നായിട്ടുണ്ട് 😂 കഴിഞ്ഞ ആഴ്ചയിലും മനോരമയിൽ പൊടുന്നനെ ഒരു വാർത്ത!!! "എന്തുകൊണ്ടും പിണങ്ങാറായിതന്നെ മുഖ്യനാകാൻ യോഗ്യൻ " എവിടെ നിന്നാണ് ഈ മഞ്ഞരമ സർവ്വെ നടത്തിയത്? പൊതുജനത്തെ തീരെ വിഢികളാക്കരുത്. ഊതുമ്പോൾ ഇങ്ങോട്ടും ഉറി.........

    • @shajijoseph5726
      @shajijoseph5726 Год назад +1

      മനോരമയ്ക്ക് വല്ലതും കിട്ടിക്കാണും

    • @josecu1574
      @josecu1574 Год назад

      Very good Mr. Skn. At last you too got some sence.

  • @rathimols4790
    @rathimols4790 Год назад

    മീഡിയാ ഗ്രാമത്തോടും. ഇതു തന്നെയാണ്. നിങ്ങളോടും നാളകാലത്തും. നിങ്ങളോടു. പെരുമാറുന്നതും. അതുകൊണ്ട്. മാധ്യമ പ്രവർത്തകർ. സായിപ്പിനെ കാണുമ്പോൾ. കവാത്തു മറക്കരുത്.

  • @radhakrishnannair8320
    @radhakrishnannair8320 Год назад +5

    Ente Sree Sreekandan Sir . 👍👍👍

  • @sophyajayakumar4464
    @sophyajayakumar4464 Год назад +8

    സത്യം മാത്രം പറഞ്ഞിരുന്നു സാജനെ എന്തെല്ലാം പറഞ്ഞു അതിന്റ തിരിച്ചടി ആണ്

  • @VargheseLona-rv7kk
    @VargheseLona-rv7kk Год назад

    എത്ര ബുദ്ധിയുള്ള ആൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി.അറിയൻ.ഇപഴികിലോ.സധിചതിൽ.നനീ

  • @AdarshSL-oc1gv
    @AdarshSL-oc1gv Год назад +1

    തിരിച്ചറിവ് വന്നത്‌ നന്നായി

  • @syamalakumari1673
    @syamalakumari1673 Год назад +2

    സർക്കാരിനേയൊക്കെ തീർക്കാൻ ഇയാൾക്കാകുമോ ? എങ്കിൽ മോദിസർക്കാരിനേക്കൂടി ഒന്നു തീർത്തു. തരണേ!

  • @shajijoseph5726
    @shajijoseph5726 Год назад +6

    ശ്രീകണ്ഠൻ നായർ എന്തിനാ ഇത്രയും രോഷം കൊള്ളുന്നത്

  • @sivanandhanck7170
    @sivanandhanck7170 Год назад

    ശ്രീ കിട്ടിയില്ലെ പണി അഭിനദ്നം 😂😂😂😂

  • @prathapakumar5112
    @prathapakumar5112 Год назад +1

    ആസനം താങ്ങിയപ്പോൾ മതിമറന്നു പോയി. കർമ്മഫലം.

  • @tmvijayalakshmi2896
    @tmvijayalakshmi2896 Год назад

    It's God's reward for irresponsibility.

  • @shajijoseph5726
    @shajijoseph5726 Год назад +8

    ശ്രീകണ്ഠൻ നായർ എന്തിനാ ഇത്രയും രോഷം കൊള്ളുന്നത് നവകേരളം സൃഷ്ടിക്കുമ്പോൾ താങ്കൾ പാരവയ്ക്കുന്നു

  • @bennypulladan
    @bennypulladan Год назад +2

    കൊള്ളാം... പഠിച്ചു...ഇനിയെങ്കിലും നേരെയായാൽ നല്ലത്

  • @rkm8702
    @rkm8702 Год назад +1

    ഷൂ അല്ല എറിഞ്ഞത് എന്നു സംശയിച്ചു കാണു൦. ആ വകയുള്ളവനേ ഈ വക തോന്നൂ എന്നൊരു ചൊല്ലു ണ്ട്. ആ വണ്ടി നേരെ അങ്ങ് കാശ്മീരിലേക്ക് പോയിരുന്നെന്കിൽ കേരള൦ രക്ഷപ്പെട്ടേനെ. സ൦പൂജൃരായി നിൽക്കുന്ന മറ്റു സംസ്ഥാനങ്ങളിലൂടെ ഒരു "നവ ഇന്ത്യ' യാത്ര പോയിരുന്നെന്കിൽ കാര്യം പിടി കിട്ടിയേനെ😅

  • @razakami3850
    @razakami3850 Год назад +9

    ഇപ്പോൾ സന്തോഷമയോ കണ്ഠാ ?

  • @truethingers2078
    @truethingers2078 Год назад +4

    ചിരിപ്പിക്കല്ലേ 😂😂😂😂