Tap to unmute

ഓഗസ്റ്റ് രണ്ടും മൂന്നും തീയതികൾ അയാൾ പുനരാവിഷ്കരിച്ചു | Drishyam Movie | Mohanlal | Jeethu Joseph

Share
Embed
  • Published on Feb 13, 2026
  • #Mohanlal #JeethuJoseph #Drishyam #Drishyam3 #MohanlalMovies #AashirvadCinemas #DrishyamMovie #DrishyamMovieScene
    Movie : Drishyam
    Written & Directed by Jeethu Joseph
    Producer : Antony Perumbavoor
    Production : Aashirvad Cinemas
    Starring : Mohanlal, Meena, Asha Sharath, Siddique, Anisha Hassan, Esther Anil, Kalabhavan Shajohn, Roshan Basheer, Neeraj Madhav
    Stay connected with us:
    RUclips: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadc...
    (C) 2026 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action

Comments •

  • @vijuviju5567
    @vijuviju5567 Month ago +128

    കഴപ്പ് മൂത്ത ഇങ്ങനെ പെട്ടന്ന് പെട്ടിയിൽ കേറും 😂😂

  • @shinekumarthampi
    @shinekumarthampi 24 days ago +252

    ജോർജ്ജ് കുട്ടി കൊന്നിട്ടില്ലെന്നു വിശ്വസിക്കുന്ന ലോകത്തിൽ ഒരേ ഒരു ആൾ, ആ ചായക്കടയിലെ ഇക്ക 😂😂

    • @lovemalakha6904
      @lovemalakha6904 16 days ago +12

      ഞാനും വിശ്വസിക്കുന്നു. ജോർജ് കുട്ടി കൊന്നിട്ടില്ല

    • @rockingwithmusic658
      @rockingwithmusic658 14 days ago +4

      പക്ഷെ നീതിയും ന്യായവും ജോർജ്കുട്ടിയുടെ ഭാഗത്താണ്.. അതുകൊണ്ട് കൊന്നത് അത്യാവശ്യമാണ്

    • @parvathimenon422
      @parvathimenon422 12 days ago +6

      ജോർജ് കുട്ടി കൊന്നില്ല. കുഴിച്ചിട്ടു

    • @Akshay_vasudev
      @Akshay_vasudev 12 days ago

      George kuty konnillallo, pennumpilla alle konnath

    • @alensunny007
      @alensunny007 7 days ago

      Georgekutty konilalo

  • @Orange-wn9xl
    @Orange-wn9xl 11 days ago +14

    ഒരു നാടിനെ കൊണ്ട് മൊത്തം കള്ളം പറയിപ്പിച്ചു 😂🔥

  • @Onenightstoryklt
    @Onenightstoryklt Month ago +163

    ഓഗസ്റ്റ് 2 ഒരു മലയാളിയും മറക്കില്ല ❤❤❤

    • @lijeeshchatoth
      @lijeeshchatoth 5 days ago +1

      ഞാൻ ഒരിക്കലും മറക്കില്ല ഞാൻ ജനിച്ച ദിവസമാണ് ❤

  • @Abhimanyu_Roy_Explains
    @Abhimanyu_Roy_Explains Month ago +286

    ജോർജ്കുട്ടി ബുദ്ധിമാൻ ആണ്...
    പക്ഷെ എവിടെയെങ്കിലും ഒരു സ്‌ഥലത്തു CCTV ഉണ്ടായിരുന്നു എങ്കിൽ പെട്ടേനെ...

    • @Kiranzen
      @Kiranzen Month ago +58

      Annu CCTV prevalent allayirunnu 2010 s kalath

    • @rajandivakaran3902
      @rajandivakaran3902 Month ago +56

      ​@Kiranzenഅതുകൊണ്ട് ജിത്തു ജോസഫ് രക്ഷപെട്ടു 😄

    • @johnfabin7957
      @johnfabin7957 Month ago

      Cc tv കണ്ടുപിച്ചവന്റെ തന്തക്ക് വിളിക്കണം 😏

    • @A_Random_Jee_Aspirant
      @A_Random_Jee_Aspirant Month ago +13

      ​@rajandivakaran3902Pakshe Drishyam 2 il ath kooduthal issue indakkuva cheyyunne

    • @Abiinc
      @Abiinc Month ago +3

      Your wasting time on yt

  • @Needyyee
    @Needyyee Month ago +117

    He just recreated that day!!!!

    • @RajeshVm1-z1l
      @RajeshVm1-z1l 5 days ago

      ആണോ കുഞ്ഞേ,, കണ്ടു പിടിച്ച് കളഞ്ഞു,, കള്ളൻ 😂

  • @akasha2793
    @akasha2793 14 days ago +52

    എന്റെ feed ഇൽ മാത്രം ആണോ ഈ ഇടെ ആയി ദൃശ്യം മൂവി scenes വരുന്നേ.. 🙄🙄

  • @DivyaChoondal
    @DivyaChoondal Month ago +61

    George Kutty Fans ❤️🔥

  • @95zlove15
    @95zlove15 Month ago +37

    Still i get mindblown by the story of this movie .

  • @libingeorge3612
    @libingeorge3612 29 days ago +40

    ദൃശ്യം മെമോറിസ്‌, രാക്ഷസൻ പെർഫെക്ട് ത്രില്ലെർ 😂😂😂😂

    • @raj66729
      @raj66729 25 days ago +1

      90 kid ആണോ 🤔

  • @Nandhu-qi9gf
    @Nandhu-qi9gf Month ago +24

    Classic Criminal....🔥

  • @anilkumarn.m3252
    @anilkumarn.m3252 Month ago +37

    ഇതിൽ ആശാശരത് അവതരിപ്പിക്കുന്ന പോലീസ് ഓഫീസ൪ കഥാപാത്റത്തി൯ൊ നിഗമനങ്ങൾ യുക്തിസഹമായ ചിന്ത യാണ്..... പക്ഷേ കോടതിയിൽ അതിന് കാരൃമില്ല..... ഓരോ സ൦ഭവത്തിനു൦ തെളിവും സാക്ഷികളു൦ വേണം...... അതാണ് ഇത്തരം സംഭവങ്ങളിൽ പ്രതികൾ ശിക്ഷ ിക്കപ്പെടാതെ പോകുന്നത്

  • @ajithan6407
    @ajithan6407 12 days ago +35

    പതിനാറാം വയസ്സിൽ ജോർജുകുട്ടിയുടെ മൂത്തമകൾ കുറ്റം സമ്മതിച്ചിരുന്നു എങ്കിൽ പതിനെട്ടാം വയസ്സിൽ പുറത്തിറങ്ങിയേനെ😊

    • @Rajelayidam
      @Rajelayidam 10 days ago +7

      പക്ഷെ നാട്ടുകാർ പറഞ്ഞു ഗർഭം ഉണ്ടാക്കിയേനെ,

    • @sabareeshthrikkursiva5297
      @sabareeshthrikkursiva5297 8 days ago

      😂😂😂😂😂

    • @reshmavalsan2280
      @reshmavalsan2280 8 days ago

      Georgekutty sadaranakaran aayondu athu nadakila😂

    • @Tech_Kee
      @Tech_Kee 17 hours ago

      but, the insult she will face her whole life cannot be avoided

  • @ajithjithu8069
    @ajithjithu8069 Month ago +15

    Jithu Joseph brilliance 🔥

  • @ArunBR-n7g
    @ArunBR-n7g Month ago +26

    Mohanlal 🥰😍♥️❤️😍🥰💯💯💯

  • @innale.marichavan
    @innale.marichavan Month ago +110

    ഒരൊറ്റ logic ഇല്ലായ്മയും പറയാൻ കഴിയാത്ത perfect story🔥

    • @Vivek-ft9vv
      @Vivek-ft9vv Month ago +2

      Cctv ilatha naadu

    • @innale.marichavan
      @innale.marichavan Month ago +34

      ​@Vivek-ft9vvപെട്ടിക്കടകളിലും ചായ പീടികയിലും ഒക്കെയാണോ സിസിടിവി വെക്കേണ്ടത്... കഥ എന്നാ നടക്കുന്നത് എന്ന് കൂടി നോക്ക് 🤣

    • @Suhail-9775
      @Suhail-9775 Month ago +2

      ബ്രോ സബ്സ്ക്രൈബ്ഡ്.. ❤️

    • @Deepakchulleri
      @Deepakchulleri Month ago +5

      2 anthiyathe tower location nokiya pore, george kutty thodupuzha ila enn kanille

    • @justink311
      @justink311 Month ago +13

      @Deepakchulleri Ayalkke phone illarnnu anne

  • @Sahad24
    @Sahad24 Month ago +28

    CCTV ഇല്ലാത്തോണ്ട് മാത്രം രക്ഷപ്പെട്ടു

  • @jasirpjasir6169
    @jasirpjasir6169 Month ago +10

    അന്ന് തന്നെ ജോർജ്ജുട്ടിക്ക് കുറ്റം സമ്മതിച്ചിരുന്നു എങ്കിൽ ജയിലിൽ പോയി റിലീസ് ആകേണ്ട ടൈം ആകുമായിരുന്നു.... വരുണിൻ്റെ ഒര് ഗധികേട്... കൊന്നാലും രക്ഷ ഇല്ല...

  • @lajcreation6292
    @lajcreation6292 21 day ago +12

    ജോർജ് കുട്ടിയെക്കാളും ബുന്ദി അത് തെളിയിച്ച ആശ ശരത് characterinan

  • @Chiyaan714
    @Chiyaan714 Month ago +44

    ലാലേട്ടൻ ഫാൻസ് ഹാജർ✅❤️🖐️

  • @yasirptmukkam3989
    @yasirptmukkam3989 4 days ago +2

    മോഹൻലാലിൻ്റെ പ്രസൻ്റേഷൻ ആണ് സിനിമ കമ്പ്ലീറ്റ് ചെയ്തത്...wot a character

  • @vishnu66655
    @vishnu66655 Month ago +9

    Brand Drishyam 😍❤️

  • @dranoop5460
    @dranoop5460 Month ago +7

    They are recreating 1&2 for 3 😅

  • @dr.tissonjob5707
    @dr.tissonjob5707 Month ago +12

    The brilliance of good direction, excellent writing, splendid screenplay WITH POWERFUL performances and a fantastic BGM!

  • @Shafeerpmna
    @Shafeerpmna 18 days ago +2

    Cctv ഇല്ലാതിരുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ട ആൾ 😂😂

  • @saidummer7859
    @saidummer7859 Month ago +4

    ഹി ജസ്റ്റ്‌ റെക്രെട്ടഡ് ദാറ്റ്‌ ഡേ!!!!

  • @MuhammedSinan-n5v4y
    @MuhammedSinan-n5v4y 22 days ago +4

    Georgukutty what a charector ❤

  • @ArunBR-n7g
    @ArunBR-n7g Month ago +26

    മോഹൻലാൽ 😍🥰❤️♥️💯💯💯

  • @SynTax_IRS
    @SynTax_IRS Month ago +37

    4:55 memories bgm❤

  • @EricFranklin8210
    @EricFranklin8210 25 days ago +3

    Convincing star georgekutty ✅

  • @alappuzha9
    @alappuzha9 17 days ago +2

    ദീർഘ കാല സസ്പെന്ഷൻ ശേഷം സഹദേവൻ പ്രൊമോഷൻ കിട്ടി തിരിച്ചു വരികയാണ് ദൃശ്യം 3 യിൽ..

  • @vishnumanoj886
    @vishnumanoj886 Month ago +7

    Script, Direction, Music, Screenplay all top notch true 💯.
    But its the mighty L for you taking it to another level. No mass, But just Class. Salute 🙌.

  • @joyAD77
    @joyAD77 20 days ago +2

    ദൃശ്യം 3 waiting🔥

  • @anzar_68
    @anzar_68 Month ago +6

    Padam Full 4k aayi RUclips il ittoode..

  • @priyan2358
    @priyan2358 3 days ago

    ദൃശ്യം 2ന് ശേഷം കാണുന്നവർ ഉണ്ടൊ

  • @Chiyaan714
    @Chiyaan714 Month ago +32

    ലാലേട്ടൻ മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിക്കാൻ പോകുന്ന പടം🔥📈 ഇത്തവണ national award അല്ല. oscar കിട്ടിയാലും അത്ഭുതപ്പെടാനില്ല🤯 ഏട്ടൻ്റെ ഒരു range🥵❤️🔥500 Cr club വരുന്നുണ്ട്🔥

  • @vakudibeardefender3953

    No dead body, no crime

  • @jacobbijodaniel1060
    @jacobbijodaniel1060 Month ago +44

    ജോർജ് കുട്ടി മോനിച്ചനെ വിളിച്ച കോൾ ലിസ്റ്റും ടവർ ലൊക്കേഷനും എടുത്തിരുന്നെങ്കിൽ ചിലപ്പോ പെട്ടേനെ ... not sure though

    • @Abhimanyu_Roy_Explains
      @Abhimanyu_Roy_Explains Month ago +28

      1.പുളിക്ക് Mobile phone ഇല്ലാ...
      2.മോനിച്ചനെ വിളിച്ച call list ശെരിക്കും loophole ആണ്... Tamil Hindi ഭാഗങ്ങളിൽ ആ loophole മാറ്റിയിട്ടുണ്ട്...

    • @jacobbijodaniel1060
      @jacobbijodaniel1060 Month ago +2

      @Abhimanyu_Roy_Explains

    • @Rohith_1845
      @Rohith_1845 25 days ago +1

      Aa scene eppozhanu cinemayil ath illalo

    • @jayeshe.ggeorgee.l3130
      @jayeshe.ggeorgee.l3130 24 days ago

      ​@Rohith_1845 monichane chodhiyam cheyumbol parayunnundu

    • @shibinbenny5199
      @shibinbenny5199 16 days ago +1

      ​@Abhimanyu_Roy_Explainsമോനിച്ചൻ അല്ലെ കട നോക്കുന്നത് എന്നും ജോർജ്കുട്ടി വിളിച്ചിണ്ടാവില്ലേ?

  • @Abhimanyu_Roy_Explains

    0:14 IIT, NIT കാർക്ക് മാത്രമല്ല ബുദ്ധി ഉള്ളത്...
    ചിലർ നല്ല IQ ഉണ്ടേലും സാഹചര്യം കാരണം പഠിക്കാൻ പറ്റാതെ വരും...ജോർജ്കുട്ടിയെ പോലെ...

    • @mechanics1202
      @mechanics1202 Month ago +12

      IIT ,nit onnum intelligence alakkunna level allla athokke hard work and disciplinente results aaane

    • @Abiinc
      @Abiinc Month ago +11

      Bro avide onum padykan sadhichila thonunu ale😂saram ila pote

    • @Abhimanyu_Roy_Explains
      @Abhimanyu_Roy_Explains Month ago +3

      @Abiinc sathyam....nalla sangadam und

    • @Abhimanyu_Roy_Explains
      @Abhimanyu_Roy_Explains Month ago +1

      ​@Abiinc engane manasilayi?

  • @sealescobar7498
    @sealescobar7498 Month ago +6

    ❤️

  • @FathimaRiza_ck
    @FathimaRiza_ck 7 days ago +2

    enikk innum mnsilavathath aa ticket okke engne 2..3 date verille

  • @Muhammedsahad-el6zi
    @Muhammedsahad-el6zi 19 days ago +2

    Classic Criminal💀

  • @drathul123
    @drathul123 Month ago +5

    need more such movies

  • @Libin-n7f
    @Libin-n7f 24 days ago +2

    ഓഫീസ് boy ഒരു phone call ചെയ്തതിനെ പറ്റി പിന്നീട് അന്വേഷിക്കുന്നില്ല,, അന്വേഷിച്ചാൽ നാടകം പൊളിയും

  • @sealescobar7498
    @sealescobar7498 Month ago +7

    Drishyam3

  • @BismiyaBabu-d2g
    @BismiyaBabu-d2g Month ago +10

    3 യിൽ എനിക്ക് തോന്നുന്നു വരുൺ തിരിച്ചു വരും എന്നു

    • @ashiq9792
      @ashiq9792 23 days ago

      A horror movie by Jithu joseph👻

  • @Yes21-u1g
    @Yes21-u1g 8 days ago +1

    What an actor❤️‍🔥 L the brand📈

  • @ibk_______
    @ibk_______ Month ago +2

    Mobile tower ppl location nokiyal moonjiyene

  • @ramo_s-z1d
    @ramo_s-z1d Month ago +3

    Waiting part 3

  • @shadrachgeorge108
    @shadrachgeorge108 Month ago +62

    Ente achante pere Jeethuvinu kittiyullo 😠😭😂💀🙏

    • @CritHit-q5v
      @CritHit-q5v Month ago +7

      🙄

    • @shadrachgeorge108
      @shadrachgeorge108 Month ago +15

      ​@CritHit-q5vKshamikkanam.....njanoru chali adichath aanu 🙏

    • @SPM0369
      @SPM0369 Month ago +7

      അഭിമാനിക്കൂ മച്ചമ്പി..😅

    • @SPM0369
      @SPM0369 Month ago +4

      ​@shadrachgeorge108 ജോർജ് ചേട്ടൻ ആളെങ്ങനെയാ, സിനിമ പ്രേമി ആണോ..😅

    • @shadrachgeorge108
      @shadrachgeorge108 Month ago +5

      ​@SPM0369Pinne.....Bhayankara Mammookka fan aanu 😊😅❤

  • @ABDULRASHEED-z6p5c
    @ABDULRASHEED-z6p5c Month ago +14

    ത്രില്ലെർ എന്താണ് എന്ന് മലയാളികൾ ക്ക്‌ കാട്ടിക്കൊടുത്ത ചിത്രം. ഇതിന്റെ ബിജിഎം സൂപ്പർ ക്ലാസിക്കൽ bgm ഇതിന്റെ ഒപ്പമോ അല്ലെങ്കിൽ അതുക്കും മേലെ യുള്ള ഒരു ത്രില്ലെർ സിനിമ rasthasan ( tamil ആണോ തെലുഗ് ആണോ എന്നറിയില്ല )എന്ന മൂവി ആണ്

    • @dizanm7851
      @dizanm7851 Month ago

      No where near

    • @akhil__dev
      @akhil__dev 16 days ago

      മലയാളത്തിൽ ഇഷ്ടം പോലെ മികച്ച ത്രില്ലറുകൾ ഉണ്ട്..
      കെജി ജോർജ്‌ സിനിമകൾ, ദി ട്രൂത്ത്, മെമ്മറിസ്, ഈ അടുത്ത കാലത്ത്, CBI series, ഗ്രാൻഡ്മാസ്റ്റർ, മുഖം...
      ലിസ്റ്റ് ഇനിയും നീളും.. ഏറ്റവും സക്സസ്ഫുൾ ആയ ത്രില്ലർ എന്ന് പറഞ്ഞാൽ ശരി ആയിരിക്കും..

  • @AmaKart-p1m
    @AmaKart-p1m 12 days ago +1

    സിനിമയിൽ പറ്റും

  • @Nebula_of_Thoughts
    @Nebula_of_Thoughts 24 days ago +1

    Oru police dog indaarnel😂

  • @fathimapc9032
    @fathimapc9032 Month ago +9

    ജോർജ്കുട്ടി വരുണിൻ്റെ കാർ എടുക്കാതെ അവിടെ തന്നെ വച്ച് താക്കോൽ എവിടെയെങ്കിലും കളഞ്ഞാൽ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ല

    • @Ajmalkhan.in4k
      @Ajmalkhan.in4k Month ago

      😂😅

    • @NayyuAnsi
      @NayyuAnsi Month ago +6

      ആ നാട്ടിൽ വെച്ച് സ്വിച്ച് ഓഫ് ആയ നമ്പർ മറ്റൊരു ഫോണിലിട്ട് ലോറിയിലെറിഞ്ഞത് തന്നെ വരുൺ ഏതൊക്കെയോ നാട്ടിൽ ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കാൻ ആണ്.പിന്നെ കാർ മാത്രം അവിടെ ഉപേക്ഷിച്ചു പോയാൽ ശരിയാവുമോ?

  • @dranoop5460
    @dranoop5460 29 days ago

    This time justice will be served in a different way 🎉🎉🎉

  • @rameshrs75
    @rameshrs75 Month ago +34

    She's brilliant...caught the plan without much effort😍

  • @santhoshantony1727
    @santhoshantony1727 Month ago +11

    നാലാം ക്ലാസ്സ്‌ കാരൻ നാട്ടിൻ പുറത്തു കാർക്ക് ബുദ്ധി ഇല്ലെന്നു എന്തിന് ആണ് പറയുന്നത്..പഠിത്തം ആണോ ബുദ്ധിയുടെ ആധാരം 🙏

    • @SPM0369
      @SPM0369 Month ago +5

      ബുദ്ധിയില്ലെന്ന് ആരാ പറഞ്ഞത്!?🤔

    • @johnhonai4601
      @johnhonai4601 Month ago

      Ente achante chettan naalam class vareye padichollu. Pinneed krishiyokke aayitt othungi.

    • @aswathypt
      @aswathypt Month ago

      She is talking about criminal intelligence..

  • @baker2b100
    @baker2b100 26 days ago

    ദൃശ്യം, ചെകന്നൂർ മൗലവി തിരോധനത്തിൽ നിന്നു ഉണ്ടായ സിനിമ.

  • @VishnuRs-h5u
    @VishnuRs-h5u Month ago +1

    സിസിടിവി അന്നൊന്നും elllla😂😂😂

  • @VinoylalVinoylal
    @VinoylalVinoylal 17 days ago +4

    ആ ദിവസം recreate ചെയ്യുമ്പോൾ ആ പള്ളിയിൽ പോകുന്നത് നാല് പേര് മാത്രമാണ് ആ പള്ളിയിൽ ഒരു അന്വേഷണം നടത്തിയിരുന്നെങ്കിൽ ജോർജ് കുട്ടി പെട്ടു പോയേനെ.....

    • @ThomasBiju-q7n
      @ThomasBiju-q7n 9 days ago

      ശെരിയാ അങ്ങനെ ചിന്തിച്ചാൽ സിനിമ എന്ന വിസ്മയം ഉണ്ടാകില്ലായിരുന്നു 😊

  • @gireesh4161
    @gireesh4161 11 days ago

    Ithu onnu re release cheythirunnel 😢

  • @AjeeshAndavan
    @AjeeshAndavan 15 days ago +1

    വരുൺ മരിക്കുന്ന സമയത്ത് ജോർജ് കുട്ടിയുടെ വിട്ടിൽ ഉണ്ടായിരിന്നു അതിനെക്കുറിച്ചു ഒന്ന് അനേഷിക്കണം ഫോൺ ഓഫ് ആയത് അവിടെ വെച്ചിട്ട് ആണ്

  • @jhakumarmrinal2727

    Vijay Salgaonkar 🎉

  • @akshayappus23
    @akshayappus23 Month ago

    Requesting to upload Kai Niraye song from the movie Baba Kalyani, as no good-quality version is available on RUclips.

  • @user-ob7fw7hs3h
    @user-ob7fw7hs3h Month ago

    Please Upload Full Length Movie In 4K without Watermark

  • @sagar3398-x3j
    @sagar3398-x3j 29 days ago

    ജോർജൂട്ടി ആരാ മോൻ 😂😂

  • @Abubacker-ro8bc
    @Abubacker-ro8bc Month ago +4

    ദൃശ്യം 3 വെയിറ്റ്

  • @rahmanar7846
    @rahmanar7846 19 days ago

    Payyane Call cheytha date nokkiyal poyille

  • @abhishekcp3571
    @abhishekcp3571 Month ago +48

    Theater experience 🔥🔥

  • @ArunSagarAS2255
    @ArunSagarAS2255 25 days ago

    Waiting for D3

  • @Sudevanchakkpathe
    @Sudevanchakkpathe Month ago

    Nee my parrayipikum

  • @ganeshagopal1552
    @ganeshagopal1552 27 days ago

    Oppam Mohanlal Meenakshi Anoop Movie Scenes Telecast Cheyyamo Please

  • @subruasmadrisyan4338

    വരുൺ ഡെഡ് ബോഡി എറണാകുളം ഘടകം മേഖലാ കമ്മിറ്റി ഹാജർ..

  • @saranpadinjarayil9095

    സംഭവം നടന്നത് ശനിയാഴ്ച അല്ലാതെ വേറെ ഏത് ദിവസം ആണേലും ജോർജ് കുട്ടി പെട്ടേനെ

  • @AshokKumar-xl4mv
    @AshokKumar-xl4mv 26 days ago

    Engi pinne kuttam parayunnavaru oru cinema eduthatte

  • @ShareefaHussain-cn8yg

    മൊല്ലല് നലൻ

  • @drathul123
    @drathul123 Month ago +54

    2013 nu ശേഷം ഇങ്ങനെ സർപ്രൈസ് ട്വിസ്റ്റ് ഉള്ള മലയാളം പടം വേറെ ഇല്ല. ഇനി വരുമോ ഇങ്ങനെ ഒരു 🤌

    • @shadrachgeorge108
      @shadrachgeorge108 Month ago +1

      2050 il re-release cheyyum 😊😂❤

    • @maxop1853
      @maxop1853 Month ago +1

      Anjam pathira

    • @drathul123
      @drathul123 Month ago

      @maxop1853ഇത്രേം ഇംപാക്ട് ഇല്ല

    • @SPM0369
      @SPM0369 Month ago +1

      Anjaam Pathiraa,Forensic,Ela Veezha Poonchira,Ini Utharam,12th Man,Kishkindha Kaandam,Identity,Rekhachithram,തുടരും..
      ഇനീം വരും 😊

    • @kripeshkrishna2446
      @kripeshkrishna2446 Month ago +2

      @SPM0369 how do you compare these cinemas wt Drishyam.
      Identity and Forensic that too.
      Anjaam pathira can still be in the list.

  • @binukabraham2331
    @binukabraham2331 Month ago +1

    If this person visited all these places after the incident and collected tickets / documents to prove that he was not there in the location that itself is an evidence against this guy. Because all these documents will have wrong dates.

  • @ramakrishnan1061
    @ramakrishnan1061 Month ago +4

    L

  • @ഇർഷാദ്

    തിയേറ്ററിൽ അവർ പോയിട്ടുണ്ടോ അറിയാൻ സിസിടിവി നോക്കിയ പോരെ

  • @Catastrophe_0012
    @Catastrophe_0012 Month ago +6

    Most probably . . . Varun is still alive.

    • @5h3j7s4
      @5h3j7s4 Month ago

      Poda 😂😂
      Ithrrm kasta pad enthina pinne georgkutty edithth
      Thinking kollam 😊

    • @ashiq9792
      @ashiq9792 23 days ago

      Second part il കുഴിച്ച് എടുത്തിട്ട് 3rd part il live ആയിട്ട് എങ്ങനെ വരാനാ..😢

  • @sudheer_lv
    @sudheer_lv Month ago

    ഇടക്ക് മങ്കാത്ത ബിജിഎം നൈസ് ആയിട്ട് കട്ട് ചെയ്തു അടിച്ചു കയറ്റിയിട്ടുണ്ട്

  • @rashmishahiii
    @rashmishahiii Month ago +1

    Badhiya

  • @MStrolls-x2r
    @MStrolls-x2r 29 days ago

    ruclips.net/video/wseaL_TbAW0/video.htmlsi=T3HeNd2o3lA0HCmB
    Drishyam 3🔥

  • @user-bl6tu3bn8t
    @user-bl6tu3bn8t Month ago +6

    📈

  • @sarathkrishna7884
    @sarathkrishna7884 14 days ago

    George nte tower location nokiyal.. ee padam kazhinjuu.....❤..
    Deep lalettan fan ❤

  • @Abhimanyu_Roy_Explains

    കിരീടം സന്ദേശം നാടോടിക്കറ്റ് ദൃശ്യം - മലയാളത്തിലെ Top 4 സിനിമകൾ

    • @Swathiya-j6b
      @Swathiya-j6b Month ago +1

      Chithram

    • @MrSibish
      @MrSibish Month ago

      തിരുത്ത്: മലയാളത്തിലെ ടോപ് 4 മോഹൻലാൽ പടങ്ങൾ

    • @Abhimanyu_Roy_Explains
      @Abhimanyu_Roy_Explains Month ago +3

      ​@MrSibish സന്ദേശത്തിൽ എവിടെയാ പഹയാ മോഹൻലാൽ?

    • @anwarshameem6763
      @anwarshameem6763 Month ago

      താങ്കൾ ആകെ ആ നാല് സിനിമ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് തോന്നുന്നു

  • @Annbabu
    @Annbabu Month ago +4

    What a thriller this was 🔥

  • @binukabraham2331
    @binukabraham2331 Month ago

    This cinema made the entire malayalee മണ്ടൻ

  • @BecauseIamBatman007
    @BecauseIamBatman007 Month ago +2

    Her : he just recreated that day
    Constable: ithra neram kazhinju ipol aano madathinu athu manslayathu? Madathine okke ara policeil eduthe?

  • @Faad11992
    @Faad11992 Month ago +2

    3 verum munb, edhokyo scene alkark connect cheyan vendi clippings induna psychological move, 2,3 enam ay kaanunu 🤪

  • @akstc123
    @akstc123 Month ago +6

    2:57 jithu dubbing

  • @susminsuresh8040
    @susminsuresh8040 Month ago +2

    0:25 to 0:31: How can cinema be an important link to a man missing?

  • @fly6034
    @fly6034 15 days ago

    വേറെ വഴിയില്ല എന്ന് വന്നാൽ കൊല്ലാതെ എന്ത് ചെയ്യും.

  • @publicmediaspot
    @publicmediaspot Month ago +9

    അപ്പോൾ എനിക്കൊരു സംശയം ജോർജുകുട്ടിയുടെ മൊബൈൽ ടവർ എവിടെ എന്ന് ചെക്ക് ചെയ്താൽ പോരായിരുന്നോ😮

    • @Abhimanyu_Roy_Explains
      @Abhimanyu_Roy_Explains Month ago +4

      2012-13 ൽ നടക്കുന്ന കഥയല്ലേ?
      Phone ഉണ്ടാകണം എന്ന് ഒരു നിർബന്ധവും ഇല്ലാ...
      പിന്നെ അയാൾ Landline number മാത്രം ഉപയോഗിക്കുന്ന scene ഉണ്ട്...

    • @suhairnalakath9809
      @suhairnalakath9809 Month ago +2

      Dai Dai … Adi Adi

    • @Akshayravenndran
      @Akshayravenndran Month ago +1

      ith munne kand pidichathalle mwone😂

    • @doc_vader2776
      @doc_vader2776 Month ago +13

      ഈ സിനിമയുടെ തുടക്കത്തിൽ തന്നെ അത് പറയുന്നുണ്ട് ജോർജുകുട്ടി ഫോൺ ഉപയോഗിക്കുന്ന ആളല്ല.
      "വീട്ടിലും കേബിൾ ഓഫീസിലും റേഞ്ച് ഇല്ല പിന്നെന്തിന് ഫോൺ വാങ്ങണം" എന്നൊരു ഡയലോഗ് പോലും ഈ സിനിമയിലുണ്ട്.

    • @Gogreen7days
      @Gogreen7days Month ago +4

      പടം കണ്ടിട്ടില്ലേ ആശാനേ ?? Georgekuttychan mobile use ella

  • @jijeeshm3422
    @jijeeshm3422 Month ago +1

    കണ്ടക്ടർ അന്ന് ഡ്യൂട്ടി kaanillallo

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 18 days ago +2

    മന്നാം തീയതിയിലെ ബസ് ടിക്കറ്റ് എങ്ങനെ കിട്ടി?

  • @Bichu0009
    @Bichu0009 22 days ago +1

    എന്റെ ഒരു സംശയം എന്താണെന്നു വെച്ചാൽ രണ്ടും മൂന്നും തീയതികളിലെ ബില്ലുകൾ വെച്ചാണല്ലോ ജോർജുകുട്ടിയും ഫാമിലിയും തെളിവുകൾ നിരത്തുന്നത്.. ഓരോ മാസത്തെ വരവും ചിലവും നോക്കി മുൻപോട്ടു പോകുന്ന ഫാമിലി ആണ്.. അതുകൊണ്ടാണ് ബില്ലുകൾ ഒക്കെ സൂക്ഷിച്ചു വെക്കുന്നത് എന്നു.. എന്നാൽ ഒരു പോലീസുകാരൻ പോലും ചോദിച്ചില്ല ആ മാസത്തെയോ അതിനു മുമ്പത്തെ മാസത്തെയോ ബില്ലുകൾ ഒന്ന് കാണിക്കാമോ എന്ന്.. ഒരുപക്ഷെ അങ്ങനെ ചോദിച്ചിരുന്നേൽ ബില്ലുകൾ ഒക്കെ ഫേക്ക് ആണെന്ന് പോലീസിന് കണ്ടെത്താൻ പറ്റുമായിരുന്നില്ലേ?? 🤔🤔🤔

    • @vaisakhravindran
      @vaisakhravindran 21 day ago +5

      After every month's expense check they will throw way those bills.. Since it's the start of the month they will have only 2 days bills.. From there onwards george kutty started saving all bills to make his story true

  • @ShihabShibu-n6i
    @ShihabShibu-n6i Month ago

    Ksrtc 4 ticket kodukkumo oralkke

  • @HabeebHabi-y2t
    @HabeebHabi-y2t 4 days ago

    Bad movie