Комментарии •

  • @sahadevanem3754
    @sahadevanem3754 13 дней назад +9

    Time 10.28 pm ആയി
    പാവം ജനങ്ങൾ പെൻഷൻ നോക്കി നിൽക്കുന്നു 😢😢

  • @sajureal5796
    @sajureal5796 13 дней назад +8

    കിട്ടിയില്ല Time 9. PM

  • @reejav5519
    @reejav5519 13 дней назад +5

    ധനവാൻ മന്ത്രിക്ക് ഓർമയുണ്ടല്ലോ അല്ലേ സമാധാനം

  • @sebinsgeorge2756
    @sebinsgeorge2756 13 дней назад +4

    ബാല ഗൊലപൻ്റെ അക്കൗണ്ടിൽ ആയിരിക്കും വന്നത്

  • @Name_is_KD
    @Name_is_KD 13 дней назад +4

    കഴിഞ്ഞ വിധവ പെൻഷൻ 1600 ഉള്ളത് 1300 ആണ് കിട്ടിയത് vitilek ആണ് kittaru അത് കുറച്ചോ ??? 😢

  • @AngelinMaria-ww2wq
    @AngelinMaria-ww2wq 13 дней назад +1

    Ipo mustering cheydhal 5 kollam kayinju pension kitto????

  • @ummerh7350
    @ummerh7350 13 дней назад

    Detailed Message 👍
    Kittiyilla .Nale Kittum Aayirikkum Alle .

  • @ranjiththomasranjith1942
    @ranjiththomasranjith1942 13 дней назад +2

    ഇതുവരെ വന്നിട്ടില്ല നാളെയെങ്ങാനും നോക്കിയാൽ മതി

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 12 дней назад

    നിർമ്മാണതൊഴിലാളി ക്ഷേമ പെൻഷൻ എന്നു മുതൽ കിട്ടി തുടങ്ങും❤

  • @kabeerkabeer4316
    @kabeerkabeer4316 12 дней назад

    കിട്ടി

  • @badushbeeyes1655
    @badushbeeyes1655 13 дней назад +2

    Kittiyilla 1.45AM😢

  • @vincentozanam8646
    @vincentozanam8646 12 дней назад

    ഇപ്പോൾ കിട്ടി!!!28.6.'24 നന്ദി!!!❤❤❤

  • @vijayalakshmilakshmi1555
    @vijayalakshmilakshmi1555 13 дней назад

    Arkum kittiyilla pension avidayanu arambichathu banklum vannilla

  • @SajithaRahul
    @SajithaRahul 12 дней назад

    എനിക്കും കിട്ടിയില്ല കഴിഞ്ഞ പ്രാവശ്യം വന്നത് ബാങ്ക് എന്തൊക്കെയോ ചാർജ് എന്ന് പറഞ്ഞു 1600രൂപ വന്നതിൽ നിന്നും ബാക്കി 80രൂപ മാത്രം ആണ് ഉണ്ടായിരുന്നത് ഇതിനെതിരെ എവിടെ പരാതി പെടാൻ പറ്റും അറിയുന്നവർ പറഞ്ഞു തരുമോ മിക്ക മാസങ്ങളും എന്റെ പൈസ ബാങ്ക് ഈടാക്കുന്നുണ്ട് എന്ത് ചെയ്യും

  • @BasheerBasheer-yx3yw
    @BasheerBasheer-yx3yw 13 дней назад +3

    കിട്ടിയിട്ടില്ല

  • @thomasvarghese7568
    @thomasvarghese7568 13 дней назад +2

    Kittiyilla

  • @subhashinisheela2675
    @subhashinisheela2675 13 дней назад +3

    കിട്ടിയില്ല

  • @radhamoney123
    @radhamoney123 12 дней назад

    Annitt Rajakad Akshayayil arigipp vannillennanallo avar parnjath. Njangal innalea mastaring chaiyan poyayirunnu.. Aalikalea cutt chaiyan veandiyayirickkum alla Akshayayileackuum ariyipp kodukkathathu

  • @lijuvodafone85
    @lijuvodafone85 12 дней назад

    Ethrayo pavangalk akeyulla ashasam anith athu polum nera vannam kodukilla

  • @georgethomask1953
    @georgethomask1953 12 дней назад +3

    ഇന്ന് 28/06/2024 വെള്ളിയാഴ്ച രാവിലേ 10.30 ഈ സമയം വരെ ഡീ ബി റ്റി സെല്ലിലെങ്കിലും പൈസ എത്തിയോ എന്ന് തിരക്കിയിട്ട് ഈ വാർത്ത വായിക്ക്. വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നപോലെ വാത്ത വായിക്കരുത്.

    • @dcbmedia
      @dcbmedia 12 дней назад

      accountukalil cash credit ayi thudangiyittundu

  • @lijuvodafone85
    @lijuvodafone85 12 дней назад

    1600 accountil vannu ❤❤❤

  • @babyouseph7740
    @babyouseph7740 13 дней назад +2

    Vannilla

  • @information-wu1dv
    @information-wu1dv 13 дней назад

    Please replay

  • @user-uc2xc8ps9b
    @user-uc2xc8ps9b 10 дней назад

    Ethics Munpu Balance Motham Orumichu Thannalloo Ninghalkku Matharam Orumichu Tharan pattathathu

  • @user-pu1zx4nf4g
    @user-pu1zx4nf4g 12 дней назад

    ജൂൺ 25ന് തയ്യൽ തൊഴിലാളി പെൻഷൻ മസ്റ്ററിംഗ് നടന്നു

  • @muralidharanka7429
    @muralidharanka7429 13 дней назад

    Not yet received

  • @user-bw1im4be6f
    @user-bw1im4be6f 13 дней назад +2

    ആർക്ക് കിട്ടി അതും കൂടി പറ യു വെറുതെ ഈ വയസൻമാരെ പറഞ്ഞു പറ്റിക്കല്ലേ

  • @noushadnagaroor4728
    @noushadnagaroor4728 13 дней назад +1

    🥰

  • @AngelinMaria-ww2wq
    @AngelinMaria-ww2wq 13 дней назад

    Kayinja ayicha venda...innu kitto molae

  • @radhakrishnannair2919
    @radhakrishnannair2919 13 дней назад

    കെട്ടിട നിർമ്മാണപെൻഷൻ ഇപ്പോൾ കിട്ടുമോ?

  • @majidashafeeque6579
    @majidashafeeque6579 13 дней назад

    Kitti 1300 എന്ന് പറയണമെന്നുണ്ട് 3.45am

  • @georgethomask1953
    @georgethomask1953 12 дней назад

    മന്ത്രി കെ എൻ ബാലഗോപാലിന്റെ വാക്കും പഴംചാക്കീം ഒരുപോലാണ്.
    പാവപ്പെട്ടവർക്കു വേണ്ടി പറയാൻ ഒരു രാഷ്ട്രീയക്കാരനും ഇല്ല. വോട്ടിന്റെ സമയത്ത് എല്ലാവരും രക്ഷകരായി അവതരിക്കും

  • @renurenuka3897
    @renurenuka3897 13 дней назад +2

    Kudishika swahaa

    • @user-gh6ve9py7i
      @user-gh6ve9py7i 13 дней назад

      ആരു പറഞ്ഞു കഷ്ടം

  • @dileeptb7987
    @dileeptb7987 12 дней назад

    Kitte

  • @tkunjumon2395
    @tkunjumon2395 13 дней назад

    Ethu vera January 2024 Rs. 1600 kittiyila.

  • @user-zc7em9hm9t
    @user-zc7em9hm9t 13 дней назад

    ആർക്കാണ് കിട്ടിയത്

  • @RATHEESHK-o6x
    @RATHEESHK-o6x 12 дней назад +1

    എവിടെ ആണ് ആരംഭിച്ചത്

    • @dcbmedia
      @dcbmedia 12 дней назад

      bank accountileku

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ 13 дней назад +2

    അക്കൗണ്ടിലും വന്നില്ല. ഒരു പുല്ലിലും വന്നില്ല. കള്ളത്തരം പറയുന്നതിനു അല്പമെങ്കിലും ഉളുപ്പു വേണം,

  • @information-wu1dv
    @information-wu1dv 13 дней назад +1

    നിങ്ങൾക്ക് എവിടെ ninnann ee varthakal labikkunnath

    • @dcbmedia
      @dcbmedia 13 дней назад

      പെൻഷൻ കമ്പനി / ഡി ബി റ്റി സെൽ

  • @kkkahmed7901
    @kkkahmed7901 13 дней назад +1

    ഇതുവരെ കിട്ടിയില്ല ഇന്ന് 29.6 24കാലത്ത്. 6.25.am. വരെ കിട്ടിയിട്ടില്ല. കിട്ടിയാൽ അറീക്കാം.

  • @VenuGopal-hr3cq
    @VenuGopal-hr3cq 13 дней назад

    Not received

  • @ammuthrikkakara2824
    @ammuthrikkakara2824 13 дней назад +1

    നാളെ പെൻഷൻ കിട്ടും എന്ന് പ്രതീക്ഷിക്കാം

  • @sahadevan8244
    @sahadevan8244 13 дней назад +3

    കള്ളം പറയാതെ തൊഴിലുറപ്പിന് പൊയ്ക്കൂടെ നിനക്കു ഇതുവരെ കിട്ടിയിട്ടില്ല. പൈസ ലൈക്ക് കിട്ടാൻ കള്ളം പറയുന്നു.

    • @christyjoseph3052
      @christyjoseph3052 12 дней назад

      Ee panna mol pinarayiyude alanu ennu thonnunnu. Ingine nuna parayunna chanel nirthanam

  • @user-qi7xq3wu7q
    @user-qi7xq3wu7q 12 дней назад

    അക്കൗണ്ടിൽ 1600 വന്ന്

  • @sakeenasanu8782
    @sakeenasanu8782 13 дней назад

    ഇന്നലെ 27 എന്നാ ദിവസം ആണ് പെൻഷൻ തരാമെന്ന് പറഞ്ഞിരുന്നത് ഞാൻ ഇന്നലെ കാലത്ത് മുതൽ വൈകുന്നേരം വരെ ATM മുന്നിൽ കാത്ത് ഇരുന്നു പക്ഷെ പെൻഷൻ വന്നില്ല ഇവർ നിങ്ങളെ പറ്റിക്കുകയാണ് എന്താ ചെയ്യാ 🥰🥰🥰🥰🥰

  • @user-nz1st9uf2g
    @user-nz1st9uf2g 6 дней назад

    കിട്ടിയില്ലേ

  • @aneeshmannumkattil7454
    @aneeshmannumkattil7454 12 дней назад

    പൈസ വന്നിട്ട്ഉണ്ട് എനിക്ക് കിട്ടി 1600 28/6/24 11:40 AM എല്ലാവരും പോയി എടുത്തോളൂ♥

  • @user-is1ni7jj6r
    @user-is1ni7jj6r 13 дней назад

    പെൻഷൻ എനിക്കു ം കിട്ടിയില്ല

  • @ponnushibu1385
    @ponnushibu1385 12 дней назад

    എനിക്ക് വന്നു

    • @dcbmedia
      @dcbmedia 12 дней назад

      thanks for your feedback

  • @Anagha_544
    @Anagha_544 12 дней назад

    enik kittiyila 😢 ernakulam ulla arkelum kittiyo

    • @dcbmedia
      @dcbmedia 12 дней назад

      koduthu thudangi

  • @nimannair4131
    @nimannair4131 13 дней назад

    Ithuvare vannilla

  • @user-un5ms1lf4s
    @user-un5ms1lf4s 12 дней назад

    എനിക്കു 1600 Alcണ്ടിൽ 11 മണിക്ക ഇന്നു വന്നുചേർന്നു!

  • @jaganjva3728
    @jaganjva3728 13 дней назад

    KITTIYILLA

  • @azeezazeez5226
    @azeezazeez5226 12 дней назад

    എല്ലാ മാസം 1മുതൽ 20 വരെ മസ്റ്ററിങ് ചെയ്യാൻ കഴിയുമോ

    • @dcbmedia
      @dcbmedia 12 дней назад

      eppol 2024 mustering ella divasavum nadakkunnudu

  • @user-pu1zx4nf4g
    @user-pu1zx4nf4g 12 дней назад

    തയ്യൽ തൊഴിലാളി പെൻഷൻ കിട്ടിയില്ല

  • @mssaithalvi2533
    @mssaithalvi2533 13 дней назад +2

    ആർക്കാണ് കിട്ടിയത്?

  • @SumeshH-ln4zc
    @SumeshH-ln4zc 13 дней назад

    9.35pm vara vaneila anthu news anu

  • @deepthip4526
    @deepthip4526 12 дней назад

    Patty.ottu.thinnukayum ella pashuvinukodukkukam.ella,..antha kafha

  • @kasimm4677
    @kasimm4677 13 дней назад

    നിങ്ങളുടെ കുടുസ് കേട്ട് ബാലൻസ് നോക്കി മടുത്തു. ശരിക്കും നിങ്ങൾക്ക് ഇൻഫോർമേഷൻ കിട്ടുന്നില്ല.😢😢😢😢

  • @firozali333
    @firozali333 13 дней назад

    ഇതുവരെ കിട്ടിയിട്ടില്ല

  • @chandramathiyammakuttannai2632
    @chandramathiyammakuttannai2632 10 дней назад

    കിട്ടിയില്ല 1600

  • @user-yg3je6kb6g
    @user-yg3je6kb6g 13 дней назад +2

    പെസ കിട്ടില്ല

  • @RameshSaritha-hb1oe
    @RameshSaritha-hb1oe 12 дней назад

    ഇന്ന് കിട്ടി -1600

    • @BINOYKARIPOT
      @BINOYKARIPOT 12 дней назад +1

      ഇത് വരെ വന്നില്ല

  • @AngelinMaria-ww2wq
    @AngelinMaria-ww2wq 13 дней назад

    Sarkar ningalaku comission tharundo...ingana comments kodukan

  • @AjaySingh-ly2sq
    @AjaySingh-ly2sq 12 дней назад

    1600 അകൗണ്ടിൽ വന്നു

  • @user-tb5qr8gi2b
    @user-tb5qr8gi2b 13 дней назад

    അത് റ എളുപം കിട്ടത്തില്ലാ കിട്ടുകയാണെങ്കിൽ കാണാം

    • @user-gh6ve9py7i
      @user-gh6ve9py7i 13 дней назад

      വാങ്ങി വെക്കുന്നതൊന്നും ഓർമ്മ കാണില്ല

  • @jimmymichael9068
    @jimmymichael9068 13 дней назад

    29.6.24ഇതുവരെ6.25വരെ.വന്നില്ല

  • @radhamoney123
    @radhamoney123 13 дней назад +1

    Nanavum manavum vakathirivim illaltha pinarayi

    • @radhamoney123
      @radhamoney123 12 дней назад

      Pendion ithu varea kittiyilla. Accoundil accoundil annu parayan thudangiyitt kalam kureyayi

  • @AmbraZzz312
    @AmbraZzz312 13 дней назад

    ചേച്ചി എനിക്ക് 2023 ജനുവരി മുതൽ ആണ് പെൻഷൻ കിട്ടി തുടങ്ങിയത് അപ്പൊ ഞാൻ ഏത് മാസം ആണ് മാസ്റ്ററിങ് ചെയ്യേണ്ടത് plz റിപ്ലൈ

    • @shynisaji505
      @shynisaji505 13 дней назад

      നിങ്ങളുടെ മെമ്പർ നോട്‌ ചോദിച്ചാൽ മതി അപ്പോൾ അറിയാൻ പറ്റും ഓക്കേ

    • @PriyeshJoseph
      @PriyeshJoseph 13 дней назад

      നീയും ചെയ്യണം . ആധാറുമായി അക്ഷയിലോട്ടു വിട്ടോ

    • @AmbraZzz312
      @AmbraZzz312 13 дней назад

      @@shynisaji505 m

    • @AmbraZzz312
      @AmbraZzz312 13 дней назад

      @@PriyeshJoseph m apo ജൂൺ പെൻഷൻ കിട്ടില്ലേ

    • @user-lx4ru6rf1u
      @user-lx4ru6rf1u 13 дней назад

      Nigalkku cashvaganmatherame ariyulle ellavarum aduthulla akshayail poi chayyu oru vesheshakary vannirikkunnu

  • @Bincy-zp9cc
    @Bincy-zp9cc 12 дней назад

    കിട്ടിയില്ല 😢

    • @dcbmedia
      @dcbmedia 12 дней назад

      varum koduthu thudangi

  • @noushadnoushad5033
    @noushadnoushad5033 13 дней назад

    1300 😂😂എന്ന് പറയു 😔

  • @anjithasl3309
    @anjithasl3309 12 дней назад

    Kitty

  • @AngelinMaria-ww2wq
    @AngelinMaria-ww2wq 13 дней назад

    Oru ruba polum vannila

  • @AngelinMaria-ww2wq
    @AngelinMaria-ww2wq 13 дней назад

    Onnu varthanam nirutho

  • @user-tb5qr8gi2b
    @user-tb5qr8gi2b 13 дней назад +1

    ഇതു് വെറും കളി പീര് ആർക്കും ഇതു വരെ കിട്ടിയില്ലാ......

    • @user-gh6ve9py7i
      @user-gh6ve9py7i 13 дней назад

      ഒന്ന് മിണ്ടാതെ പോടോ

  • @priyavijayaprasad7891
    @priyavijayaprasad7891 13 дней назад

    ആർക്കെങ്കിലും കിട്ടിയോ

  • @user-pt1ey8gl2v
    @user-pt1ey8gl2v 12 дней назад

    Kitty pension

  • @TintilaAriyanKelkan-gw7fg
    @TintilaAriyanKelkan-gw7fg 12 дней назад

    Pention kitti 1600

  • @user-jm9me6tc3t
    @user-jm9me6tc3t 13 дней назад +2

    RUclips വരുമാനം മാസം മുടങ്ങാതെ കിട്ടുന്നുണ്ടോ,, 🙏ആശ്വാസം,, ❤️ മാങ്ങാ തൊലി

  • @kunjumonjgiftson2766
    @kunjumonjgiftson2766 13 дней назад +2

    എടീ പെണ്ണേ ഞാൻ കുമരകം കാരനാണ് 5 മണി വരെ ക്ഷേമപെൻഷൻ ഒരു ബാങ്കുകളിലും എത്തിയിട്ടില്ല

  • @sajeevchamakkalayil3478
    @sajeevchamakkalayil3478 13 дней назад

    Ninte nadhavinu kittiyo

  • @user-eo2cc1ex4i
    @user-eo2cc1ex4i 12 дней назад

    പൊന്നു മോളെ പെൻഷൻ ഒന്നും വന്നിട്ടില്ല പോയി വേറെ പണിനോക് പാവങ്ങളായ വൃത്തരെ പറഞ്ഞു പറ്റിക്കാതെ

    • @dcbmedia
      @dcbmedia 12 дней назад

      bank accountukalil pension thuka vannu thudangiyallo

  • @christyjoseph3052
    @christyjoseph3052 12 дней назад

    Podi panne

  • @joythomas3434
    @joythomas3434 13 дней назад

    എന്റെ അക്കൗണ്ടിൽ യൂട്യൂബ് ഇട്ടു

  • @abdulrahim-fe8dj
    @abdulrahim-fe8dj 13 дней назад

    കിട്ടിയില്ല 10pm. നാളെ കിട്ടുമോ 😢

    • @dcbmedia
      @dcbmedia 13 дней назад +1

      കുറച്ചു പേർക്ക് ഇന്ന് അക്കൗണ്ടിൽ എത്തി
      വരാത്തവർക്കു നാളെ അക്കൗണ്ടിൽ എത്തും

  • @subashma8735
    @subashma8735 13 дней назад

    Date correct parayedoo gopala nee thulachu parti

  • @lijuvodafone85
    @lijuvodafone85 12 дней назад

    Ithuvare vannilla

  • @santhoshks461
    @santhoshks461 13 дней назад

    കിട്ടിയില്ല

  • @AbdulMajeed-cp7uh
    @AbdulMajeed-cp7uh 13 дней назад

    കിട്ടിയിട്ടില്ല

  • @anithagiona378
    @anithagiona378 13 дней назад

    കിട്ടിയില്ല

  • @priyavijayaprasad7891
    @priyavijayaprasad7891 13 дней назад

    കിട്ടിയില്ല

    • @dcbmedia
      @dcbmedia 13 дней назад

      ഇന്ന് കുറച്ചു പേർക്ക് വന്നു കിട്ടാത്തവർക്കു നാളെ വരും
      dbt സെല്ലിൽ നിന്നും പറഞ്ഞായിരുന്നു

  • @sumanb8119
    @sumanb8119 12 дней назад

    കിട്ടിയിട്ടില്ല

    • @dcbmedia
      @dcbmedia 12 дней назад

      koduthu thudangi

  • @Manoj-xl3lg
    @Manoj-xl3lg 13 дней назад

    കിട്ടിയില്ല

    • @dcbmedia
      @dcbmedia 13 дней назад

      ഇന്ന് കിട്ടാത്തവർക്കു നാളെ കിട്ടും