"പിന്നെ അവൻ അവരോടു: “ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.” എപ്പോഴാണ് ദൈവരാജ്യം ശക്തിയോടെ വന്നത് ? "എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു". പെന്തക്കോസ്തു നാൾ വന്നപ്പോൾ ദൈവരാജ്യം ശക്തിയോടെ വന്നു .ഒറ്റിക്കൊടുത്ത യൂദാ ഒഴികെയുള്ള ശിഷ്യന്മാർ ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിച്ചില്ല .
കർത്താവിന്റെ രണ്ടാമത്തെ വരവ് യേശുക്രിസ്തുവിനറിയില്ല പിതാവിന് മാത്രമേ അറിയുകയുള്ളൂ എന്നുള്ള താങ്കളുടെ പ്രസ്താവന തെറ്റാണു. അങ്ങനെ കർത്താവു പറഞ്ഞിട്ടില്ല . യേശുക്രിസ്തു ദൈവമാണ് .
മരണം ആസ്വദിക്കുക = SELF SACRIFICE = QURBANA = ശരീരം യാഗമായി സമർപിക്കുക ( Romans 12:1 നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.)
"പിന്നെ അവൻ അവരോടു: “ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.” എപ്പോഴാണ് ദൈവരാജ്യം ശക്തിയോടെ വന്നത് ? "എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു". പെന്തക്കോസ്തു നാൾ വന്നപ്പോൾ ദൈവരാജ്യം ശക്തിയോടെ വന്നു .ഒറ്റിക്കൊടുത്ത യൂദാ ഒഴികെയുള്ള
ശിഷ്യന്മാർ ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിച്ചില്ല .
ദൈവരാജൃം ശക്തിയോടെ വന്നത് മറുരൂപ മലയിലാണ്- മരണം ആസ്വദിക്കാതിരുന്നവർ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നവരാണ്.
കർത്താവിന്റെ രണ്ടാമത്തെ വരവ് യേശുക്രിസ്തുവിനറിയില്ല പിതാവിന് മാത്രമേ അറിയുകയുള്ളൂ എന്നുള്ള താങ്കളുടെ പ്രസ്താവന തെറ്റാണു.
അങ്ങനെ കർത്താവു പറഞ്ഞിട്ടില്ല . യേശുക്രിസ്തു ദൈവമാണ് .
These interpretations are not convincing.