Kaiyetha Kombathu|Vinodayathra Malayalam Song|Video Song|Dileep|Meera Jasmin|Mukesh|1080P|HD

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 344

  • @KalasanghamFilms
    @KalasanghamFilms  2 года назад +34

    Mᴏʀᴇ Vɪᴅᴇᴏs Aʀᴇ Cᴏᴍɪɴɢ Sᴏᴏɴ!
    Fᴏʀ Mᴏʀᴇ Uᴘᴅᴀᴛᴇs 𝗦𝗨𝗕𝗦𝗖𝗥𝗜𝗕𝗘 𝗞𝗔𝗟𝗦𝗔𝗡𝗚𝗛𝗔𝗠 𝗙𝗜𝗟𝗠𝗦 : ruclips.net/user/KalasanghamFilms

    • @dinsyk9351
      @dinsyk9351 2 месяца назад

      ❤❤❤❤❤❤❤❤q❤❤❤❤❤q❤❤❤❤q1❤❤qq❤❤❤❤❤❤❤❤❤❤1❤q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @harisbeach9067
    @harisbeach9067 2 года назад +542

    മീരയ്ക്ക് മഞ്ജരിയുടെ voice നല്ല മാച്ചാണ്.!🎤👍💛

  • @fastandfurious4501
    @fastandfurious4501 2 года назад +341

    കൽപ്പന,മീരാ ജാസ്മിൻ. ഈ രണ്ട് നടിമാരെ മറ്റുള്ള നടിമാരിൽ നിന്ന് വ്യത്യസ്തരാക്കുന്നത് അവരുടെ കൊച്ചുകൊച്ച് കുസൃതികളും അതുപോലെ തന്റേടമുള്ള റോളുമാണ്❤

  • @sreeragssu
    @sreeragssu 3 года назад +334

    മഞ്ജരി യുടെ കരിയർ ലെ തന്നെ വലിയ ഭാഗ്യമാണ് ഇളയരാജയുടെ നല്ല പാട്ടുകൾ പാടാൻ കഴിഞ്ഞത്. 😍 മഞ്ജരി എന്ന പേര് കേൾക്കുമ്പോഴേ മനസിലേക്ക് വരുന്ന കുറച്ച് പാട്ടുകളാണ് താമരകുരുവിക്ക്‌, ആറ്റിൻകരയോരത്തെ, ഒരു ചിരി കണ്ടാൽ etc എല്ലാം..

    • @abhinavbhaskar20
      @abhinavbhaskar20 3 года назад +4

      🥰🥰🥰

    • @harisbeach9067
      @harisbeach9067 2 года назад +5

      ❤️❤️❤️

    • @shyamaztec
      @shyamaztec Год назад +2

      Chinni chinni minni tilangunna song also

    • @vijaypk-uf1pl
      @vijaypk-uf1pl 5 месяцев назад +1

      ആദ്യ ഗാനം അച്ചുവിൻ്റെ അമ്മയിൽ പാടിപ്പിച്ചതിന് ശേഷം രാജാ സർ manjariye വിശേഷിപ്പിച്ചത് ജൂനിയർ ചിത്ര"യാണ് മഞ്ജരി എന്നാണ്❤👌😊😊

    • @dreamer-xs6on
      @dreamer-xs6on 5 месяцев назад

      ​@@shyamaztecaa song ilayaraja alla..

  • @shabinaspilakkandi7749
    @shabinaspilakkandi7749 11 месяцев назад +231

    2024 ഇൽ കേൾക്കുമ്പോയും ഒരു പ്രത്യേക ഫീൽ ആണ്❤

  • @s___j495
    @s___j495 2 года назад +110

    വിനോദയാത്ര സിനിമ മുഴുവൻ കാണാതെ അറിയാം 🔥❤❤ ഈ പാട്ട് എന്റെ fav ആണ് കാരണം വേറെ ഒന്നുമല്ല എന്റെ fav ഗായികയാണ് മഞ്ജരി ❤എന്ത് രസമായാണ് പടിയിരിക്കുന്നത് ഇജ്ജാതി ഫീൽ ❤

  • @appu1918
    @appu1918 2 года назад +794

    കൂടെയിറങ്ങിയ ചോട്ടാ മുംബൈ യെം ബിഗ് ബി യെം ഒരു സൈഡിലോട്ട് മാറ്റി നിർത്തി ആ വർഷത്തെ bb ആയ മുതല്... വിനോദയാത്ര💙

    • @ChooperMaan
      @ChooperMaan 2 года назад +156

      ചോട്ടാ മുംബൈ was സൂപ്പർ ഹിറ്റ്‌ 🥰
      ബിഗ് ബി ഫ്ലോപ്പ് 🥲
      വിനോദ യാത്ര ബ്ലോക്ക്‌ബസ്റ്റർ 💥

    • @febinmathewkutty9491
      @febinmathewkutty9491 2 года назад +119

      വിനോദയാത്ര സൂപ്പർ ആയിരുന്നു but ചോട്ടാ മുംബൈ അതും വേറെ ലെവൽ ആയിരുന്നു 💯

    • @swathypv8471
      @swathypv8471 Год назад +7

      Kannadache iruttakkallea makkalea ellarkum ariyam big b aanue super enne

    • @frijoreji4050
      @frijoreji4050 Год назад +34

      Big b ഇന്ന് ആണ് ഇറങ്ങി യിരുന്നെങ്കിൽ ഇൻഡസ്ടറി തന്നെ മാറിയെന്നെ

    • @appu1918
      @appu1918 Год назад +38

      @@frijoreji4050 നല്ല കോമഡി തന്നെ 🤣

  • @akshaysaji7639
    @akshaysaji7639 3 года назад +153

    E song okke irangiya kalam..... 💝

  • @manithavijeesh5844
    @manithavijeesh5844 2 года назад +119

    എനിക്ക് ഇഷ്ട്ടമുള്ള നടിമാരിൽ ഒരാൾ ആയിരുന്നു മീര മിസ്സ്‌ യൂ 😍

  • @arjunvijayvinee4101
    @arjunvijayvinee4101 3 года назад +51

    Ernakulam South Railway Stationil bangloreku pokanayi wait cheyumbo Ee song aadyamayi kandu. Apozhe ishtamayi.
    Ee movie apozhum release ayillayirunnu.
    Next week Thalayolaparambu Nicel release ayi.
    Noon show full ayi, Matinee Keri kandu kettu. What a movie??
    Theernappo ellavarum enittu ninnu kaiyyadichu..

    • @sonamathew6248
      @sonamathew6248 3 года назад +14

      Vinodayathra my favorite movie 😍😍

  • @annmariajoseph1616
    @annmariajoseph1616 Год назад +54

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷമാണ് മനസ്സിൽ. പണ്ടത്തെ ഓർമകളും കുട്ടിക്കാലവും മനസ്സിലേക്ക് ഓടി വരുന്നു. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ജീവിതത്തിൻ്റെ ഏറ്റവും നല്ല കാലങ്ങളിലേക്ക് കൊണ്ട് പോകുന്നു, ഇത്തരം പാട്ടുകളും സിനിമകളും ..❤️😇✨

  • @sunilkumarkk6164
    @sunilkumarkk6164 3 года назад +121

    വീണ്ടും ഇളയരാജ സർ . മലയാളത്തിന് നൽകിയ മധുര മൂറിയ ഗാനം മഞ്ജരിയുടെ മധുരമേറിയ സ്വരവും ❤️❤️🎼🎼🎼

  • @manumobzz9812
    @manumobzz9812 Год назад +46

    മീര ജാസ്മിൻ , നയൻ‌താര ഒരു ടൈമിൽ ഞങളുടെ തിരുവല്ലയിൽ നിന്ന് കത്തിനിന്ന നടിമാർ 😍

  • @ABINSIBY90
    @ABINSIBY90 2 года назад +35

    മഞ്ജരിയുടെ വോയ്‌സിൽ ഈ പാട്ടു കേൾക്കാൻ എന്തു സുഖം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. മീര ജാസ്മിൻ എന്ന മിടുക്കിയും.. ഇളയരാജാസാറിന്റെ സംഗീതം..കഴിഞ്ഞു പോയ ബാല്യകാലത്തിലെ മധുര സ്മരണകൾ വരികളിൽ അതിമനോഹരമായി വർണ്ണിച്ചിട്ടുണ്ട്.

  • @sethukka3405
    @sethukka3405 Год назад +21

    നഷ്ടങ്ങളാണോ നേട്ടങ്ങളാണോ അറിയില്ല.... എന്തൊക്കെയോ..... ഒരുപാട് ഓർമ്മകൾ ആണ് ഈ പാട്ട് എനിക്കു.... ❤💔❤

  • @BibinB-ij2bs
    @BibinB-ij2bs 8 месяцев назад +7

    Aa ഒരു കാലത്തെ പാട്ടിന്റെ feel ഇന്നത്തെ പാട്ടുകൾക് ഇല്ല . old is gold😍😍

  • @VishnuR-w7x
    @VishnuR-w7x 2 года назад +96

    ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ ഓർക്കുന്നത് എന്റെ കുട്ടിക്കാലം ആണ് 🥰🥰🥰🥰🥰

  • @dhildhil9334
    @dhildhil9334 3 года назад +187

    മഞ്ജരി & മീരാ ജാസ്മിൻ കോംബോ 🔥❤️

  • @satheeshoc4651
    @satheeshoc4651 3 года назад +251

    എത്ര നല്ല നടി ഇപ്പോൾ എവിടെ ആണ് അറിയില്ല നല്ല ഉഷാർ ആയിരുന്നു

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 года назад +46

    ഞാൻ ആദ്യം ഒക്കെയ് ഈ സോങ് കേൾക്കുമ്പോൾ ഓർത്തത് മീരജാസ്മിൻ ആണ് ഈ സോങ് പാടിയത് എന്ന് ഓർത്തു ഇരിക്കുവായായിരുന്നു.😍❤️
    മഞ്ചിരിയുടെ വോയിസ്‌ മീര ജാസ്മീന് നന്നായി മാച്ഛ് ആണല്ലോ..💓🙌🦋
    1:34 ഇവിടം തൊട്ട് എന്റെ favourite song lyrics🥰❣️

  • @sajithloveshore7150
    @sajithloveshore7150 2 года назад +54

    *എന്തൊരു പാട്ട് ആണ് 👌💯 No words 😍 കേൾക്കാൻ എന്താണ് ഒരു ഫീൽ 😍😍😍 Favourite 🥰 **01:35** ഒക്കെ 🤩🤩*

  • @akhilgbenny8445
    @akhilgbenny8445 3 года назад +59

    പണ്ട് കേട്ട് അതെ ഫീൽ തരാൻ കഴിയുന്ന പാട്ട് ! 🎧💖🤗

  • @Sjjeien
    @Sjjeien 2 года назад +88

    ഇനിയും പിറക്കുമോ ആ കാലത്തെ പോലെയുള്ള സിനിമകൾ...🙂

  • @prathapamikru8176
    @prathapamikru8176 3 года назад +68

    Classic Blockbuster 💥

  • @meezansa
    @meezansa Год назад +44

    മൂവി 📽:-വിനോദയാത്ര ......... (2007)
    ഗാനരചന ✍ :- വയലാർ ശരത്ചന്ദ്രവർമ്മ
    ഈണം 🎹🎼 :- ഇളയരാജ
    രാഗം🎼:- ആഭേരി
    ആലാപനം 🎤:- മഞ്ജരി
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
    കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം........
    കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം...... ( 2 )
    ചെന്നെത്തി നീ കയ്യെത്തണം.....
    കയ്യെത്തി നീ കണ്ടെത്തണം......
    അത്തം പത്താട്‌ മുറ്റത്തെ പൊന്മുത്തേ.........
    കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം......
    കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം...... ( 2 )
    ചേലുള്ളോരോമൽ കുഞ്ഞാകണം.......
    ചേമന്തിപ്പൂചൂടേണം.....
    കണ്ണന്റെ മുന്നിൽ നീ ചെല്ലണം.....
    അമ്പാടിപ്പെണ്ണാകണം......!
    മേടത്തിൽ കൊന്നപ്പൂ വേണം.....
    വാത്സല്യപ്പൊന്നോണം വേണം.....
    പൂക്കാലം തേടും തേനാകേണം....
    തേനോലും നാവിൽ നേരും വേണം....
    ജന്മത്തിൻ നെയ്‌നാളമേ........
    സ്നേഹത്തിൻ നല്ലീണമേ.........
    കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
    കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം..... ( 2 )
    തേന്മാവിൽ ഊയൽ നീയാടണം.....
    ആയത്തിൽ ചാഞ്ചാടണം.......
    മാനത്തെ വാതിൽ നീ കാണണം......
    മാമന്റെ തോളേറണം......
    കുന്നത്തെ ഇല്ലത്ത്‌ പോണം......
    കുന്നോളം കൈനീട്ടം വേണം........
    എല്ലാരും ചൊല്ലും ശീലാകേണം......
    എന്നെന്നും പാടും ശീലം വേണം........
    സ്നേഹത്തിൻ മഞ്ജീരമേ.....
    മൗനത്തിൻ സംഗീതമേ..........
    (കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം....)

  • @ശ്രീകൃഷ്ണജയം

    വെക്കേഷനിലെ സത്യൻ അന്തിക്കാടു സിനിമ 2006-2010❤️

  • @nithin3625
    @nithin3625 3 года назад +61

    Manjari love your voice😍😍😍😘

  • @amith_john
    @amith_john 3 года назад +42

    Ee song kelkumbo pandathe oro karyaghal orma varanund, nall feel a😍

  • @s___j495
    @s___j495 Год назад +20

    എന്റെ ഇഷ്ട ഗായിക ആണ് മഞ്ജരി 🥰🥰 ഇജ്ജാതി voice പക്ഷെ എന്ത് ചെയ്യാം UNDERRATED ആയി പോയി 😢

  • @crackshid24x73
    @crackshid24x73 2 года назад +52

    Murali Sir 😞We lost those legends 😞

  • @reflex5670
    @reflex5670 9 месяцев назад +8

    ഇളയരാജ സംഗീതം ❤️‍🔥❤️‍🔥❤️

  • @lekshmilechuz2048
    @lekshmilechuz2048 Год назад +16

    എന്തോ ഈ പാട്ടിലെ എല്ലാ വരികളും എനിക്ക് ഇഷ്ട്ടാണ് ❤️

  • @sildasolomon9499
    @sildasolomon9499 3 года назад +16

    ഞാൻ radio മംഗോയുലൂടെ ആണ് ആദ്യം കേട്ടത്. അപ്പോൾ തന്നെ ഇഷ്ടായി ❤️

  • @minsadmoideenmoidee3754
    @minsadmoideenmoidee3754 2 года назад +10

    ഭയകര നൊസ്റ്റാൾജിയ ഫീൽ ആണ് എനിക്ക് ഈ മൂവി ഇതിലെ മുഴുവൻ song😍😍😍😍😍👍👍👍👍👍

  • @jollyfeby6656
    @jollyfeby6656 2 года назад +20

    Manjari...... Sweet voiced

  • @musicotracks7788
    @musicotracks7788 3 года назад +32

    Illairaja Sir Magic💓😍

  • @nithinthunder1980
    @nithinthunder1980 2 года назад +10

    Ente amma veedinte avide aanu ee padam motham shoot cheydhe pothundy palakkad ippozhum parishkarangal onnum varadhe aa pazhaya grameenadha nila nirthunna naadu🥰😍

  • @jafarptthootha3860
    @jafarptthootha3860 Год назад +8

    ഇളയരാജ ഒരു രക്ഷയും ഇല്ല ❤️❤️❤️💙

  • @nikhilmannarkkad4897
    @nikhilmannarkkad4897 Год назад +9

    Song കേൾക്കുമ്പോൾ പഴേ അമ്മ വീട് ഓർമ വരും 😢ഏറ്റവും കൂടുതൽ cd ഇട്ടു കണ്ട സിനിമ ❤

  • @sharansharablog7190
    @sharansharablog7190 3 года назад +26

    Lyrics pwli ilayaraja magic ❤️

  • @amalkichu4546
    @amalkichu4546 Месяц назад +2

    ഈ പാട്ടിൽ ഓരോ വരികളും ഓരോ അർത്ഥം ഉണ്ട് 😢❤

  • @cricktubemedia9234
    @cricktubemedia9234 7 месяцев назад +8

    എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടിയുണ്ട്. അവളുടെ അച്ഛൻ മോശം ഒരാളായിരുന്നു. അവളുടെ ബാല്യത്തിൽ എന്നും കള്ളും കുടിച്ച് അവളുടെ അമ്മയെയും അടിച്ച് മതിമറന്ന് നടക്കുന്ന ഒരാൾ. ആ അച്ഛനെന്ന് പറഞ്ഞാൽ അവൾക്കും നല്ല ഓർമ്മകൾ ഒന്നുമില്ല. ഒരു മകളെ ശാരീരികമായി മോശം രീതിയിൽ പോലും നോക്കുന്ന അച്ഛൻ എത്ര മോശമായിരിക്കും! അച്ഛന്റെ തൊടലും തലോടലും പോലും അവൾക്ക് അസഹനീയമായിരുന്നു.
    കാലം കുറെ കഴിഞ്ഞു. അവൾക്കിപ്പോൾ 25 വയസ്സ് കഴിഞ്ഞിരിക്കുന്നു. അച്ഛന് വയ്യാതായി കിടപ്പിലായി. പക്ഷെ ആ അച്ഛനെ അവൾ നോക്കുന്നത് പോലെ ഈ ലോകത്ത് മറ്റാരും ഒരച്ഛനെയും നോക്കിയിട്ടുണ്ടാവില്ല. ചില സമയം അവൾ എന്നോട് പറയും '" എടാ അച്ഛൻ ഇന്നെന്നെ മോളേന്ന് വിളിച്ചെട.." ശെരിക്കും അവളൊരു നല്ല അച്ഛനെ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാവും. എനിക്കും കരച്ചില് വരും അവളത് പറയുമ്പോൾ. ആ കിടപ്പിലായ മനുഷ്യന്റെ മനസ്സ് നിറയെ കുറ്റബോധമായിരിക്കാം. അച്ഛന്മാരെ നിങ്ങൾ ഭാഗ്യവന്മാരാണ്! പെണ്മക്കളുടെ അച്ഛൻ സ്നേഹം പോലെ മഹത്തരമായ ഒന്ന് ഈ ലോകത്ത് വേറെയില്ല.
    ഇത് കാണുന്ന ഏതെങ്കിലും അച്ഛന്മാർ ഉണ്ടെങ്കിൽ നിങ്ങളോടാണ്...നിങ്ങൾ അവരെ സ്നേഹിക്കണം. ഉപാധികളില്ലാതെ.. അതിർവരമ്പില്ലാതെ...അവളെത്ര വളർന്നാലും. ഒന്നോർത്ത് നോക്കൂ നിങ്ങളുടെ ഭാര്യ ആ ചോരക്കുഞ്ഞിനെ നിങ്ങൾക്ക് സമ്മാനിച്ച ആ ദിവസത്തെ അവളുടെ പല്ലില്ലാത്ത ആദ്യ ചിരി!!🥺
    അച്ഛനെ കിട്ടിയ അവളല്ല, അവളെ കിട്ടിയ നിങ്ങളാണ് ഭാഗ്യവാന്മാർ!!!! 2:09 ❤️

  • @vijaypk-uf1pl
    @vijaypk-uf1pl 5 месяцев назад +9

    തുടർച്ചയായി പല തവണ കണ്ട ഒരേ ഒരു സിനിമ, ക്ലാസ്സ്മേറ്റ്സ് 😘❤️ ആ കാല ഘട്ടം എത്ര മനോഹരമായിരുന്നു എന്ന് പറഞ്ഞറീയിക്കാൻ വയ്യ,, miss u 2006😢😢😢🙏🏻😘

  • @albintsibichen7949
    @albintsibichen7949 4 месяца назад +8

    E song njan first keattathu radioil anu❤

  • @ranjith6400
    @ranjith6400 3 года назад +22

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ 💞

  • @ananduvipin1964
    @ananduvipin1964 3 года назад +15

    innu kandathe ollu, enna oru padam ❤

  • @toxicmalayali7856
    @toxicmalayali7856 3 года назад +46

    Feel Good Music❤

  • @anaghasv8339
    @anaghasv8339 3 года назад +23

    My favorite song.. So.. Meaning full😍😍😍😍👍👍👍

  • @jithulekshmi3793
    @jithulekshmi3793 3 года назад +17

    2:09 ampow.. Feel🥰🥰😍😍

  • @vibeofmalayali6165
    @vibeofmalayali6165 3 года назад +64

    Dileep Meera Jasmin Compo💓

  • @rajithrajan6769
    @rajithrajan6769 3 месяца назад +2

    ജന്മത്തിൻ നെയ്നാളമേ,, സ്നേഹത്തിൻ നല്ലീണമേ ❤️😍

  • @aswin8591
    @aswin8591 2 года назад +18

    One of my fav song since childhood ❤️

  • @akshaypm4212
    @akshaypm4212 Год назад +5

    ആ നല്ല കാലം.. എന്റെ ചെറുപ്പം ഓർമ വന്നു.. 🥰❤😔

  • @achu490
    @achu490 2 года назад +13

    Manjari ❤️ Meera Jasmine super

  • @johnskuttysabu7915
    @johnskuttysabu7915 3 года назад +15

    Manjari.. excellent... singing....

  • @JabirmvJabi
    @JabirmvJabi 2 года назад +9

    Nosta അടിച്ച് വരുന്നു....👍👍👍🥰

  • @rahulpr6089
    @rahulpr6089 Год назад +5

    സത്യൻ അന്തിക്കാട് ❤️ എപ്പോഴും fresh✨️feel

  • @sojangeorge4800
    @sojangeorge4800 5 месяцев назад +12

    ഈ ടൈംയിലെ മീര എന്നാ സൂപ്പർ ആ എന്നാ ആക്റ്റീവ് ആ

  • @draupadikrishnan1909
    @draupadikrishnan1909 2 года назад +7

    Satyanandikad samvidanam ilayaraja music ....entukond oo ee combination ennum priyapettatavnnu

  • @Wanderlust_5883
    @Wanderlust_5883 2 года назад +20

    Addicted to this song and scenes 💥🎉

  • @krishnananthu3778
    @krishnananthu3778 2 года назад +12

    Song performance wow 😲😲😳🎶🎵💞💞

  • @Manuu-h1k
    @Manuu-h1k 3 дня назад

    അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് ഏറ്റവും മനോഹരം എന്ന് കാണിച്ച സിനിമ ❤️❤️അവരുടെ മുന്നിലെ നമ്മൾ എപ്പോഴും കുട്ടികളായി ഇരിക്കു... ♥️♥️♥️അത് ഉള്ളപ്പോൾ ആസ്വദിക്കുക തന്നെ വേണം....

  • @aswinjayachandran8371
    @aswinjayachandran8371 2 года назад +17

    Feel Good Song🥰💙

  • @ramyapriya6462
    @ramyapriya6462 2 года назад +9

    Best 👌 screenplay in this film 🎥 🎞 🎦 🎬

  • @Suman-l5x1q
    @Suman-l5x1q 3 года назад +13

    Waiting for Meera come back ❤️❤️❤️

  • @mubasheerthayyil3157
    @mubasheerthayyil3157 Месяц назад +1

    No youtube
    No facebook
    No insta
    No social medea
    ഇതൊന്നും ഇല്ലാത്ത ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവർണ കാലം 😌😌

  • @beenasubaida8429
    @beenasubaida8429 2 года назад +12

    Meera Jasmine good actress ayirinnu

  • @ramjithpk4602
    @ramjithpk4602 2 года назад +16

    മീര ജാസ്മിൻ മിസ്സ്‌ u

  • @nostalgiawithnikita6913
    @nostalgiawithnikita6913 Месяц назад

    കുട്ടിക്കാലത്ത് ഈ പാട്ട് പാട്ടുപുസ്തകം നോക്കി ഒക്കെ പാടി നടന്നിട്ടുണ്ട് അതുകഴിഞ്ഞു കുറെ കാലം കൂടി ഇപ്പൊ ഈ മൂവിയിലെ ഈ പാട്ടും തെന്നി പ്പായും തെന്നലേ എന്ന സോങ്ങും ഇടക്ക് കേൾക്കും...

  • @gaganaraghavan5152
    @gaganaraghavan5152 4 месяца назад +1

    💯 0:24 കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം കണ്ണെത്താ ദൂരത്തോ , ചെന്നെത്തണം, ചെന്നെത്തി നീ കയ്യെത്തണം, കയ്യെത്തി നീ കണ്ടെത്തണം 3:36 💯

  • @chippydeepthi3929
    @chippydeepthi3929 9 месяцев назад +4

    Teater poyi kanda movie 😢 missing

  • @Amalkl58
    @Amalkl58 Месяц назад +2

    ചിത്ര ചേച്ചി ❤️

  • @pradeepxavier4473
    @pradeepxavier4473 Месяц назад

    The rhyming of the last word ,'mazha' in each verse is superb. Exhilarating and energising song.

  • @neethumolsinu6384
    @neethumolsinu6384 Год назад +2

    Super song❤Manjari👌👌👌

  • @JerinGeorge
    @JerinGeorge Год назад +5

    Classic Ilaiyaraaja!

  • @_Sandra.Sebastian_
    @_Sandra.Sebastian_ Год назад +2

    Murali sirnte moviesl ente fav aakashadhood, vinodayaathra❤

  • @geethab8323
    @geethab8323 3 года назад +18

    Magic from ilayaraja

    • @jjtn4406
      @jjtn4406 Год назад

    • @jjtn4406
      @jjtn4406 Год назад +2

      இளையராஜா கிரேட்🎉🎉🎉

  • @kripzadamas
    @kripzadamas 13 дней назад

    I can’t get enough of this song. One of my most fav song. The movie is equally beautiful❤

  • @aditvidyesa9359
    @aditvidyesa9359 3 года назад +10

    2007 ormakal💖

  • @captainamerica7108
    @captainamerica7108 Год назад +2

    Manjari ❤

  • @karthikg.l.4330
    @karthikg.l.4330 Месяц назад

    This is very tricky song. In first saranam, its completely a happy emotion. While coming to second saranam, as he is injured by an attack, there a minute change in the tone and pace of singing to show some sadness and later again pick ups to the original tone. This is a layman point of view from a hardened fan of Maestro!!!

  • @sajihidalgo1050
    @sajihidalgo1050 2 года назад +6

    Also Listen yesudas version.. guys u just melted...😍. grt muzic..

  • @bhavyasanjay776
    @bhavyasanjay776 2 года назад +7

    Eniki orupaad orupaad Ishta patta nadi

  • @sandeepkumars4513
    @sandeepkumars4513 3 года назад +14

    E cinemayum songs ufff

  • @vincyzacharia718
    @vincyzacharia718 3 года назад +7

    Nostu.....

  • @servantofgod5410
    @servantofgod5410 3 года назад +113

    പണ്ട് വല്ലോ ജനിച്ചാ മതിയായിരുന്നു😒
    ഇപ്പോ ഒള്ള പാട്ടൊന്നും കേൾക്കാൻ വയ്യാത്ത കൊണ്ടാ

    • @jishnu4774
      @jishnu4774 3 года назад +5

      Njan pwoli

    • @jishnu4774
      @jishnu4774 3 года назад +7

      2007 വിഷു റിലീസ്

    • @servantofgod5410
      @servantofgod5410 3 года назад +1

      @@jishnu4774 👍

    • @satheeshoc4651
      @satheeshoc4651 3 года назад +14

      ഞാൻ 1979 ൽ ജനിച്ചത് ആണ് ഇനി എത്ര കാലം ഈ സുന്ദര ഭൂമിയിൽ ഉണ്ടാകും അറിയില്ല

    • @laijupmrlucky6398
      @laijupmrlucky6398 3 года назад

      Ee patokey etra feelanu

  • @vncouplevlogofficial
    @vncouplevlogofficial 2 года назад +4

    Vinodayathra...♥️

  • @ajaycalicut3080
    @ajaycalicut3080 Год назад +3

    മഞ്ചരി❤️❤️

  • @deepaktheLegend1991
    @deepaktheLegend1991 Год назад +1

    Super Pattu 👍

  • @godsuperpower
    @godsuperpower Месяц назад

    Summer+vinodayathra=❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 дня назад

    Thank you ❤❤❤🎉🎉🎉

  • @lakshmir09
    @lakshmir09 4 месяца назад +2

    Nostu❤

  • @praveenananth3107
    @praveenananth3107 3 года назад +7

    My all times favourite song

  • @mottukiki1594
    @mottukiki1594 3 года назад +6

    Magic❤

  • @abhinavbhaskar20
    @abhinavbhaskar20 2 года назад +6

    Ente fav movie 💌

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ Год назад +1

    ഓർമ്മകളിലേക്ക്❤️❤️

  • @vinayakkanil7806
    @vinayakkanil7806 2 года назад +7

    കോട്ടയം അഭിലാഷ് തിയറ്ററിൽ ❤

  • @bindujose650
    @bindujose650 11 месяцев назад +4

    കണ്ണന്റെ മുന്നിൽ നീ ചെല്ലണം ........💖💖💖💖💖💖💖💖അമ്പാടി പെണ്ണാകണം മേട ത്തിൽ💛💛💛💛💛💛💛💛💛കൊന്നപ്പൂ വേണം പൂക്കാലം തേ ടു♥️♥️♥️♥️♥️♥️♥️ തേനാകണം ജന്മത്തി ൻ 🩵🩵🩵🩵🩵🩵🩵🩵🩵🩵🩵നെയ് നാള മേ സ്നേഹത്തിൻ ന ല്ലീണ ......മേ🧡🧡🧡🧡🧡🧡🧡🧡

  • @salinvs4884
    @salinvs4884 10 месяцев назад

    ഒരുപാട് പഴയ ഓർമ്മകൾ നൽകുന്ന പാട്ട്

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 года назад +8

    Nice song ♥♥🥰🥰