അടിപൊളി ക്ലാസ് ആണ് സാർ ഞാൻ 4വർഷം ആയി സ്റ്റിച്ചിങ് തുടങ്ങിയിട്ട് ഇപ്പോഴും അറിയില്ല ഇങ്ങനെ അളവ് എടുക്കാൻ പേടിയാണ് പുറമേക് സ്റ്റിച്ചിങ് ചെയ്തു കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് but ഈ ക്ലാസ് കണ്ടപ്പോൾ ഒന്ന് മനസ് വെച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല എന്ന് മനസിലായി ഒരു പാട് നന്ദി 🙏🙏🙏🙏
ഞാൻ ആദ്യ മായിട്ടാണ് മോനെ ഈ ക്ലാസ്സ് കാണുന്നത് നല്ലത് പോലെ മനസ്സിലാവുന്നുണ്ട് ഇങ്ങനെ ഒരു ക്ലാസ്സ് തുടങ്ങിയതിനു നന്ദി ക്യാഷ് കൊടുത്ത് പഠിക്കാൻ കഴിയാത്തവർക്ക് ഒരുപാട് സഹായം ആകും 👍👍👍🥰🥰🥰👍👍👍
ഹലോ സാർ ആദ്യമേ തന്നെ ഒരു നന്ദി പറയട്ടെ ഞാൻ ഫെയ്സ്ബുക്കിൽ മാത്രമേ ഈ വീഡിയോകൾ കണ്ടിട്ടുള്ളൂ പക്ഷേ എനിക്ക് കാശില്ലാത്തത് കാരണം ജോയിൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നാൽ യൂട്യൂബ് വഴി ഇങ്ങനെ ഒരു വീഡിയോ ഇട്ടത് എനിക്ക് വളരെ പ്രയോജനം ചെയ്തു കാരണം ഞാൻ ഒരു തയ്യൽ കാരിയാണ് എന്നിരുന്നാലും അളവുകൾ കൃത്യമായിട്ട് എടുക്കാൻ പഠിച്ചതും കൃത്യമായി തയ്ച്ച് കൊടുക്കാൻ പ്രാപ്തയാക്കിയത് ഈ വീഡിയോ കണ്ടിട്ട് തന്നെയാണ് അതിനാൽ വളരെ നന്ദി പറയുന്നു സാറിനോട്
RUclips വഴി ക്ലാസ്സ് ആരംഭിച്ച തിന് വളരെ നന്ദി, ഞാൻ website വഴി ക്ലാസ്സ് attend ചെയ്തിട്ടുണ്ട്, വളരെ നല്ലത് ആയിരുന്നു, എന്നാല് വീഡിയോ save ചെയ്യുവാൻ പറ്റില്ലായിരുന്നു, you tube വഴി ആവുമ്പോൾ. Doubt ഉള്ളപ്പോൾ വീഡിയോ കണ്ട് clear ചെയ്യാമല്ലോ, thanks....
സർ ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് 22 വർഷമായി ഞാൻ തയിക്കുന്നു എന്നാൽ വളരെ സംശയങ്ങൾ ഉണ്ടായിരുന്നു ഈ ക്ലാസ് കണ്ടപ്പോൾ അളവ് എടുക്കുന്ന വിധം നന്നായി മനസിലായി ഞാൻ 10 ആം ക്ലാസിൻ്റെ അവധിക്ക് വെറുതേ ഇരുന്നപ്പോൾ തയ്യൽ പഠിച്ചതാണ് അന്ന് നമുക്ക് സാരി ബ്ലൗസ് ഒന്നും അത്യാവശ്യം ഇടാത്ത കാരണം അത്രയും മസിലാക്കാൻ പറ്റിയില്ല ഞാൻ മറ്റു ചാനലുകൾ കണ്ടാലും വളരെ സംശയങ്ങൾ ആണ് ഇത് വരെ ഉപകാര പ്രധമായ ക്ലാസ് ആണ് ഞാൻ കാണാൻ ഇത്രയും താമസിച്ചു പോയതിൽ വളരെ വിഷമിക്കുന്നു വളരെ നന്ദി സർ
Thank you 🌹🌹 Thank you 🙏 ഞാൻ വർഷങ്ങളായി തയ്ക്കുന്ന ആളാണ്...ഇന്നലെയാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്..തയ്യൽ സംബന്ധമായി ഇത്രയും മനോഹരമായ ഒരു ചാനൽ ഞാൻ ഇതുവരെയും കണ്ടിട്ടില്ല..Really Suuperbb❤
വളരെ നന്ദി ഇങ്ങനെ ഒരു ക്ലാസ്സ് ഇട്ടതിനു എനിക്ക് വളരെ ഇഷ്ടമാണ് തയ്യൽ എങ്ങും പോയി പഠിക്കാൻ കഴിഞ്ഞിട്ടില്ല ഞാൻ ചില വീഡിയോസ് കണ്ടിട്ടുണ്ട് അപ്പോഴൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലൊരു ക്ലാസ്സ് ഇട്ടിരുന്നുവെങ്കിൽ എന്നു ഞാൻ കൃത്യമായി അളവെടുക്കാൻ പഠിച്ചത് ഈ വീഡിയോ കണ്ടിട്ടാണ് വളരെ നന്ദി ഞാൻ ഒരു ക്ലാസ്സും miss ചെയ്യില്ല അത്ര നല്ല ക്ലാസ്സാണ്
വളരെ ഉപകാരപ്രദമാണ് സർ യൂട്യൂബിൽ ഉള്ള ക്ളാസ് ഞാൻ ടൈലറിങ് ക്ളാസിൽ പോയിട്ടില്ല യൂട്യൂബിൽ ക്ളാസുകൾ കണ്ട് കൊണ്ടാണ് തയ്യൽ പഠിച്ചത് എൻെറ എല്ലാ ഡ്രസ്സും ഞാൻ തന്നെ യാണ് തയ്ക്കാറ് സാറുടെ ക്ളാസ് കുറച്ചു മാസങ്ങൾ മുൻപാണ് കണ്ട് തുടങ്ങിയത് കൂടുതൽ ഡീറ്റെയിൽ ആയ രീതിയിൽ പറഞ്ഞു തരുന്നുണ്ട് ഇപ്പോൾ പ്രൊഫഷണൽ രീതിയിൽ പറഞ്ഞു തരുന്നതിൽ ഒരുപാട് ഉപകാരം 🙏🙏🙏 നന്ദി...❤️👍
Sir, ഞാൻ ഇതിനു മുമ്പ് 2 ബ്ലൗസ് മാത്രമേ stitch ചെയ്തിട്ട് ഉള്ളൂ, but ee class kandu ഞാൻ ഒരു പ്രിൻസസ് cut blouse with back open stitch ചെയ്തു..thank you sir...
വളരെ വിവരിച്ചു ക്ലാസ്സ് എടുക്കുന്നത് ഇന്നാണ് എനിക്ക് കാണാൻ സാധിച്ചത് ഞാൻ 1969ഇൽ തുന്നൽ പഠിച്ചതാണ് അന്നൊന്നും ഇത്ര വ്യക്തമായി പറഞ്ഞു തന്നിരുന്നില്ല എന്നിരുന്നാലും എന്റെ അറിവ് വെച്ച് ഞാൻ ഇപ്പോഴും തുന്നുന്നുണ്ട് ഇപ്പോഴത്തെ രീതിയിൽ ഞാൻ പഠിച്ചതും കുറെ വ്യത്യാസമുണ്ട് എന്നിരുന്നാലും യു ട്യൂബ്യിൽ കൂടി കുറെ മനസ്സിലാക്കി തുന്നുന്നുണ്ട് ശരിയാകുന്നുണ്ട് ഇന്ന് മോന്റെ ക്ലാസ് കൂടി കണ്ടപ്പോൾ വളരെ അധികം മനസ്സിലാക്കാൻ സാധിച്ചു അതിൽ സന്തോഷമുണ്ട് മോന്ന് നല്ലത് വരട്ടെ വയസ്സ് 70 ആയാലും ഞാൻ ഇപ്പോഴും സ്റ്റിച്ച് ചെയ്യുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 👌👌👌❤️❤️❤️💐💐💐👍👍👍🙌🙌🙌
Thank u Sir ഇന്നാണ് ഈ class കാണാൻ പോകുന്നത്. Shorts വീഡിയോ കണ്ടിട്ടാണ് ഇത് കണ്ടുപിടിച്ചത്. എനിക്കും തയ്യൽ പഠിക്കാൻ ഒത്തിരി ആഗ്രഹമുണ്ടായിരുന്നു. ശ്രമിച്ചിരുന്നു പക്ഷേ പറ്റിയില്ല സാമ്പത്തിക അത്രക്കില്ല. സ്വന്തം ഐഡിയ വച്ച് stich ചെയ്യുന്ന രീതിയാണ് എൻ്റേത്. ഈ class കേട്ടപ്പോൾ നല്ല confident ഞാൻ try ചെയ്യും feed back ഞാൻ അറിയിക്കും. Thank you so much God bless you
sir:എനിക്ക് 60 + വയസ്സുണ്ട്. എൻറെ മോൻ L K G യായിരുന്നപ്പോളാണ് ബ്ലൗസ് തുന്നിയത്. പിന്നെ ഇപ്പോളാണ് സ്റ്റിച്ച് ചെയ്യുന്നത്.നല്ലclass. താങ്ക്സ്. Shoulderഉം Neck ഉം ഇപ്പോഴും currect അല്ലെന്നു തോന്നുന്നു. താങ്കളെ ഗുരുവായിതന്നെയാണ് കാണുന്നത്. 🙏
ഫീസ് കൊടുത്തു പഠിക്കാൻ കഴിവില്ലാത്ത ഞാൻ ഉൾപ്പടെ ഉള്ള ആളുകൾക്ക് വളരെ ഉപകാരപ്രെ ത മായ വീഡിയോ നന്ദി നമ്മൾ ചാനലിനെ നല്ലപോലെ സപ്പോർട് ചെയ്യുക നമ്മളെകൊണ്ട് അതെ പറ്റു ഒന്നുകൂടെ നന്ദി
😍😍😍😍 ഞാനും വെബ്സൈറ്റ് വഴി ക്ലാസ്സ് attend ചെയ്തിരുന്നു നല്ല പോലെ മനസിലാക്കാനും പഠിക്കാനും പറ്റി, time വാലിഡിറ്റി കഴിഞ്ഞപ്പോൾ link ഓപ്പൺ ചെയ്യാൻ പറ്റാതായി , സ്വന്തമായി ടൈലറിങ് ഷോപ്പ് ഉള്ളത് കൊണ്ട് കുറച്ച് ക്ലാസ്സ് എനിക്ക് മിസ്സായി . എങ്കിലും വീണ്ടും ചാനൽ വാച്ച് ചെയ്യുന്നു 👍👌👌👌👌
വീണ്ടും കാണുകയാണ്, എന്റെ തുണികളൊക്കെ ഞാൻ തന്നെയാണ് തൈയ്ക്കുന്നത് കുറെക്കാലമായി, തൈയ്യൽ പഠിച്ചിട്ടില്ല,news paperil പണ്ട് ഒരു ബ്ളൗസ് തൈക്കുന്നത് ഒരു കുട്ടി കാണിച്ചു തന്നിരുന്നു അന്നു തുടങ്ങിയ തയ്യൽ ആണ് ഉടുപ്പിന്റെ മോശം തയ്യൽ കണ്ട് കളിയാക്കും കിട്ടീട്ടുണ്ട്, എങ്ങനൊക്കെയോ ചുരിദാറും തൈച്ചിട്ടുണ്ട്,തയ്യൽ വളരെ ഇഷ്ടം ആണ് പ്രായമായി എന്നാലും ഈ ചാനൽ കാണുകയാണ് സ്ഥിരം ജോലി
Thank you sir ❤ Veendum class thudagiyathil. Videos kanumbol veendum padikkamallo.sir nte website studt ayirunnu njan. Video ippol anu kandath.Thanks 👍
ഇങ്ങനെ ഒരു ചാനലിനെ കുറിച്ച് ഇതുവരെ അറിയില്ലായിരുന്നു ഒരു തയ്യൽകാരിയാണ് ഈ ചാനൽ എനിക്ക് പറഞ്ഞുതന്നത്. ഇത്രയും perfect ആയി ഒരു ബ്ലൗസ് സ്റ്റിച് ചെയ്യാൻ എനിക്ക് കഴിഞ്ഞതിൽ സാറിനു ഒരുപാട് ഒരുപാട് ഹൃദയം നിറഞ്ഞ നന്ദി 🙏🥰❤
RUclips il ഉള്ള ഏറ്റവും നല്ല തയൽ വീഡിയോ
അടിപൊളി ക്ലാസ് ആണ് സാർ ഞാൻ 4വർഷം ആയി സ്റ്റിച്ചിങ് തുടങ്ങിയിട്ട് ഇപ്പോഴും അറിയില്ല ഇങ്ങനെ അളവ് എടുക്കാൻ പേടിയാണ് പുറമേക് സ്റ്റിച്ചിങ് ചെയ്തു കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് but
ഈ ക്ലാസ് കണ്ടപ്പോൾ ഒന്ന് മനസ് വെച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല എന്ന് മനസിലായി ഒരു പാട് നന്ദി 🙏🙏🙏🙏
പറയാതെ വയ്യ ഓരോ ഭാഗവും അത്രക്കും പെർഫെക്ട് ആയി പറയുന്നുണ്ട്.Thank you for your class.
സാറെ ഒരുപാട് നന്ദി..... ഫീസ് കൊടുത്തു പഠിക്കാനുള്ള കഴിവ് എനിക്കില്ല..... നന്ദി.... 🙏🙏🙏🙏🙏🙏🙏
ഞാൻ പഠിക്കാൻ ആഗ്രഹിച്ചപ്പോൾ തന്നെ ഇങ്ങനെ ഒരു വീഡിയോ കണ്ടത് thank you sir❤🙏🏼
മെഷീൻ ബാലൻസ് മാത്രമാണ്. ക്ലാസ് എനിക്ക് വലിയ അനുഗ്രഹമാണ് ഒരുപാട് നന്ദിയുണ്ട് .
കുറെ നാളായി നല്ലൊരു blouse Culting - ന് പരതുന്നു ഇപ്പഴാണ് കിട്ടിയത് 'Thank you bro❤
ഞാൻ ആദ്യ മായിട്ടാണ് മോനെ ഈ ക്ലാസ്സ് കാണുന്നത് നല്ലത് പോലെ മനസ്സിലാവുന്നുണ്ട് ഇങ്ങനെ ഒരു ക്ലാസ്സ് തുടങ്ങിയതിനു നന്ദി ക്യാഷ് കൊടുത്ത് പഠിക്കാൻ കഴിയാത്തവർക്ക് ഒരുപാട് സഹായം ആകും 👍👍👍🥰🥰🥰👍👍👍
ഹലോ സാർ ആദ്യമേ തന്നെ ഒരു നന്ദി പറയട്ടെ ഞാൻ ഫെയ്സ്ബുക്കിൽ മാത്രമേ ഈ വീഡിയോകൾ കണ്ടിട്ടുള്ളൂ പക്ഷേ എനിക്ക് കാശില്ലാത്തത് കാരണം ജോയിൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നാൽ യൂട്യൂബ് വഴി ഇങ്ങനെ ഒരു വീഡിയോ ഇട്ടത് എനിക്ക് വളരെ പ്രയോജനം ചെയ്തു കാരണം ഞാൻ ഒരു തയ്യൽ കാരിയാണ് എന്നിരുന്നാലും അളവുകൾ കൃത്യമായിട്ട് എടുക്കാൻ പഠിച്ചതും കൃത്യമായി തയ്ച്ച് കൊടുക്കാൻ പ്രാപ്തയാക്കിയത് ഈ വീഡിയോ കണ്ടിട്ട് തന്നെയാണ് അതിനാൽ വളരെ നന്ദി പറയുന്നു സാറിനോട്
🙏👍
നന്ദി
Innanu e chanel kaanunnath...enikk blouse stiching ithuvare correct ariyillayirunnu...very good class...thank you
RUclips വഴി ക്ലാസ്സ് ആരംഭിച്ച തിന് വളരെ നന്ദി, ഞാൻ website വഴി ക്ലാസ്സ് attend ചെയ്തിട്ടുണ്ട്, വളരെ നല്ലത് ആയിരുന്നു, എന്നാല് വീഡിയോ save ചെയ്യുവാൻ പറ്റില്ലായിരുന്നു, you tube വഴി ആവുമ്പോൾ. Doubt ഉള്ളപ്പോൾ വീഡിയോ കണ്ട് clear ചെയ്യാമല്ലോ, thanks....
ഞാനും സാറിൻ്റെ studentanu
ഞാനും ❤
ഞാനും 😊
I am also.
ഞാനും 👍
സർ ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് 22 വർഷമായി ഞാൻ തയിക്കുന്നു എന്നാൽ വളരെ സംശയങ്ങൾ ഉണ്ടായിരുന്നു ഈ ക്ലാസ് കണ്ടപ്പോൾ അളവ് എടുക്കുന്ന വിധം നന്നായി മനസിലായി ഞാൻ 10 ആം ക്ലാസിൻ്റെ അവധിക്ക് വെറുതേ ഇരുന്നപ്പോൾ തയ്യൽ പഠിച്ചതാണ് അന്ന് നമുക്ക് സാരി ബ്ലൗസ് ഒന്നും അത്യാവശ്യം ഇടാത്ത കാരണം അത്രയും മസിലാക്കാൻ പറ്റിയില്ല ഞാൻ മറ്റു ചാനലുകൾ കണ്ടാലും വളരെ സംശയങ്ങൾ ആണ് ഇത് വരെ ഉപകാര പ്രധമായ ക്ലാസ് ആണ് ഞാൻ കാണാൻ ഇത്രയും താമസിച്ചു പോയതിൽ വളരെ വിഷമിക്കുന്നു വളരെ നന്ദി സർ
Thank you 🌹🌹 Thank you 🙏 ഞാൻ വർഷങ്ങളായി തയ്ക്കുന്ന ആളാണ്...ഇന്നലെയാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്..തയ്യൽ സംബന്ധമായി ഇത്രയും മനോഹരമായ ഒരു ചാനൽ ഞാൻ ഇതുവരെയും കണ്ടിട്ടില്ല..Really Suuperbb❤
സർ വളരെയധികം നന്ദി ഏത് വ്യക്തിക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ❤
വളരെ ഉപകാരം ഉള്ള വീഡിയോ നല്ല പോലെ മനസിലായി.അടുത്ത ഓരോ ക്ലാസ്സിനും കാത്തിരിക്കുന്നു.
വളരെ നന്ദി ഇങ്ങനെ ഒരു ക്ലാസ്സ് ഇട്ടതിനു എനിക്ക് വളരെ ഇഷ്ടമാണ് തയ്യൽ എങ്ങും പോയി പഠിക്കാൻ കഴിഞ്ഞിട്ടില്ല ഞാൻ ചില വീഡിയോസ് കണ്ടിട്ടുണ്ട് അപ്പോഴൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലൊരു ക്ലാസ്സ് ഇട്ടിരുന്നുവെങ്കിൽ എന്നു ഞാൻ കൃത്യമായി അളവെടുക്കാൻ പഠിച്ചത് ഈ വീഡിയോ കണ്ടിട്ടാണ് വളരെ നന്ദി ഞാൻ ഒരു ക്ലാസ്സും miss ചെയ്യില്ല അത്ര നല്ല ക്ലാസ്സാണ്
ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
വളരെ ഉപകാരം ജിതിൻ എല്ലാം നല്ലോണം മനസ്സിലാക്കിത്തരുന്നതിന് നന്ദി എന്ന് മാത്രം പറഞ്ഞാലും മതിയാവില്ല
ഇത്രയും വിശദമായി ക്ലാസ്സ് തരുന്നതിൽ സന്തോഷം. Thankyou 🙏
വളരെ ഉപകാരപ്രദമാണ് സർ യൂട്യൂബിൽ ഉള്ള ക്ളാസ് ഞാൻ ടൈലറിങ് ക്ളാസിൽ പോയിട്ടില്ല യൂട്യൂബിൽ ക്ളാസുകൾ കണ്ട് കൊണ്ടാണ് തയ്യൽ പഠിച്ചത് എൻെറ എല്ലാ ഡ്രസ്സും ഞാൻ തന്നെ യാണ് തയ്ക്കാറ് സാറുടെ ക്ളാസ് കുറച്ചു മാസങ്ങൾ മുൻപാണ് കണ്ട് തുടങ്ങിയത് കൂടുതൽ ഡീറ്റെയിൽ ആയ രീതിയിൽ പറഞ്ഞു തരുന്നുണ്ട് ഇപ്പോൾ പ്രൊഫഷണൽ രീതിയിൽ പറഞ്ഞു തരുന്നതിൽ ഒരുപാട് ഉപകാരം 🙏🙏🙏 നന്ദി...❤️👍
Sir RUclips class thudangiyath valiya upakaaram eppol ee method annu njanum follow cheyyunnathu thankyou sir
Njan eppozanu video kanunnathu.3 years back videos kandittundu.valare useful aanu. Orupadu thanks 😊.
Sir, ഞാൻ ഇതിനു മുമ്പ് 2 ബ്ലൗസ് മാത്രമേ stitch ചെയ്തിട്ട് ഉള്ളൂ, but ee class kandu ഞാൻ ഒരു പ്രിൻസസ് cut blouse with back open stitch ചെയ്തു..thank you sir...
New subscriber...
Blouse stiching പഠിക്കാൻ പോയിരുന്നു.. but പെട്ടെന്ന് മറന്നു പോകുന്നു... എൻ്റെ അമ്മ എനിക്ക് suggest ചെയ്ത ചാനൽ ആണിത്... Tnk u
വളരെ വിവരിച്ചു ക്ലാസ്സ് എടുക്കുന്നത് ഇന്നാണ് എനിക്ക് കാണാൻ സാധിച്ചത് ഞാൻ 1969ഇൽ തുന്നൽ പഠിച്ചതാണ് അന്നൊന്നും ഇത്ര വ്യക്തമായി പറഞ്ഞു തന്നിരുന്നില്ല എന്നിരുന്നാലും എന്റെ അറിവ് വെച്ച് ഞാൻ ഇപ്പോഴും തുന്നുന്നുണ്ട് ഇപ്പോഴത്തെ രീതിയിൽ ഞാൻ പഠിച്ചതും കുറെ വ്യത്യാസമുണ്ട് എന്നിരുന്നാലും യു ട്യൂബ്യിൽ കൂടി കുറെ മനസ്സിലാക്കി തുന്നുന്നുണ്ട് ശരിയാകുന്നുണ്ട് ഇന്ന് മോന്റെ ക്ലാസ് കൂടി കണ്ടപ്പോൾ വളരെ അധികം മനസ്സിലാക്കാൻ സാധിച്ചു അതിൽ സന്തോഷമുണ്ട് മോന്ന് നല്ലത് വരട്ടെ വയസ്സ് 70 ആയാലും ഞാൻ ഇപ്പോഴും സ്റ്റിച്ച് ചെയ്യുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 👌👌👌❤️❤️❤️💐💐💐👍👍👍🙌🙌🙌
🙏
വീണ്ടും ക്ലാസ്സ് ആരംഭിച്ചതിൽ വളരെ സന്തോഷം. Thank you Jithin
സാറേ വളരെ നന്ദിയുണ്ട് നല്ല ഉപകാരമാണിത്. 🙂
Class ഇപ്പോഴാ കണ്ടത് thanku brother
എനിക്കും ഫീസ് കൊടുത്തു പഠിക്കാൻ നിവർത്തി ഇല്ല ഈ വീഡിയോ എനിക്ക് നന്നായി മനസ്സിലായി.. നിങ്ങൾക്ക് എന്നും നല്ലത് വരുത്തട്ടെ ദൈവം
ഏറ്റവും നല്ല സ്റ്റിച്ചിങ് ക്ലാസ്സ്
Thankyou sir
വളരെ നന്ദി Sr വളരെ കൃത്യമായി മനസ്സിലാവുന്നുണ്ട്
Thank u Sir
ഇന്നാണ് ഈ class കാണാൻ പോകുന്നത്.
Shorts വീഡിയോ കണ്ടിട്ടാണ് ഇത് കണ്ടുപിടിച്ചത്.
എനിക്കും തയ്യൽ പഠിക്കാൻ ഒത്തിരി ആഗ്രഹമുണ്ടായിരുന്നു. ശ്രമിച്ചിരുന്നു പക്ഷേ പറ്റിയില്ല സാമ്പത്തിക അത്രക്കില്ല.
സ്വന്തം ഐഡിയ വച്ച് stich ചെയ്യുന്ന രീതിയാണ് എൻ്റേത്.
ഈ class കേട്ടപ്പോൾ നല്ല confident ഞാൻ try ചെയ്യും feed back ഞാൻ അറിയിക്കും. Thank you so much God bless you
sir:എനിക്ക് 60 + വയസ്സുണ്ട്. എൻറെ മോൻ L K G യായിരുന്നപ്പോളാണ് ബ്ലൗസ് തുന്നിയത്. പിന്നെ ഇപ്പോളാണ് സ്റ്റിച്ച് ചെയ്യുന്നത്.നല്ലclass. താങ്ക്സ്. Shoulderഉം Neck ഉം ഇപ്പോഴും currect അല്ലെന്നു തോന്നുന്നു. താങ്കളെ ഗുരുവായിതന്നെയാണ് കാണുന്നത്. 🙏
ഞാനും സാറിന്റെ സ്റ്റുഡന്റ് വീണ്ടും കണ്ടതിൽ സന്തോഷം 🙏🏻
ബ്ലൗസിനെ പറ്റി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് thanks sir
Thanku Jithi boring onnum ella onnukoodi doubt marum ketto. Othiri നന്ദി
👍👍വളരെ നല്ല കാര്യം ഫീസ് തന്ന് പഠിച്ചത് നെറ്റ് പ്രോബ്ലം കാരണം മുഴുവൻ ക്ലാസ്സ് കാണാൻ പറ്റിയില്ല 3വർഷം ആയി ഇപ്പോൾ ക്ലാസ്സ് കാണുന്നുണ്ട് 👍👍👍
ഓർമ നിലനിർത്താൻ ക്ലാസ് സഹായിക്കും sir വളരെ നന്ദി
. സാറിന്റെ ക്ലാസ് സുപ്പറായി മനസ്സിലാകുന്നുണ്ട് വളരെ സന്തോഷം
വളരെ സന്തോഷം, sir ന്റെ ക്ലസ്സിൽ join ചെയ്തിട്ട് ക്ലാസ്സ് അറ്റന്റ് ചെയ്യാൻ പറ്റാത്തിരുന്ന ആളാണ് ഞാൻ.ഇനി മുതൽ എല്ലാ ക്ലാസും കാണും.
വീണ്ടും ക്ലാസ് ആരംഭിച്ചതിൽ വളരെ സന്തോഷം🥰🥰🥰
Thank you Jithin for your come back.. Was waiting for your video 👍👍
Sir വളരെയധികം നന്ദി. ഫീ കൊടുത്ത് പഠിക്കാനുള്ള സാഹചര്യം ഇല്ലാ. ഷോർട്സ് കണ്ടപ്പോൾ തന്നെ സബ് ചെയ്തു. ഇപ്പോൾ ഫുൾ വീഡിയോ കൂടെ കണ്ടപ്പോൾ ഒരു പാട് ഹാപ്പി 🥰🥰
I am from Tamilnadu coimbatore.. very clear cut explained.. I never ever heard.. very useful to me.. thank you so much.. God bless you
Enik nannai manasilaai, ethryum detailai aarum paranjuthannittilla. Thanks 🙏🏼
വളരെ സന്തോഷം സാർ നല്ല ഉപകാരപ്രധമായ വീഡിയോthanku so much God bless you❤❤
Thank u
Class thudangiyathil othiri othiri santhosham induuu....😊
Thanks sir good class thudarnnum classukal pratheekshikunnu
Thank you for your class ഇത്രയും പെർഫെക്ട് ആയിട്ട് ആരും ഇതുവരെ പറഞ്ഞു തന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്
Thank you ജിതിൻ വീണ്ടും വന്നതിൽ സന്തോഷം
Nalla ubakaraprathamaya class, enikkum blouse aan vetaan budhimutt thank you sir 🙏👍
thank u sir. its very clear. i don't know Malayalam. but I try to understand ur talks because u r amazing knowledge
നല്ലത് പോലെ മനസ്സിലാവുന്നുണ്ട്... ❤️ഒരുപാട് നന്ദി 🙏🏻
Orupad santoshm fee kodut padichitum onnum seriyayila bt e class orupad help full akunnu thanks.....
ഫീസ് കൊടുത്തു പഠിക്കാൻ കഴിവില്ലാത്ത ഞാൻ ഉൾപ്പടെ ഉള്ള ആളുകൾക്ക് വളരെ ഉപകാരപ്രെ ത മായ വീഡിയോ നന്ദി നമ്മൾ ചാനലിനെ നല്ലപോലെ സപ്പോർട് ചെയ്യുക നമ്മളെകൊണ്ട് അതെ പറ്റു ഒന്നുകൂടെ നന്ദി
😍😍😍😍 ഞാനും വെബ്സൈറ്റ് വഴി ക്ലാസ്സ് attend ചെയ്തിരുന്നു നല്ല പോലെ മനസിലാക്കാനും പഠിക്കാനും പറ്റി, time വാലിഡിറ്റി കഴിഞ്ഞപ്പോൾ link ഓപ്പൺ ചെയ്യാൻ പറ്റാതായി , സ്വന്തമായി ടൈലറിങ് ഷോപ്പ് ഉള്ളത് കൊണ്ട് കുറച്ച് ക്ലാസ്സ് എനിക്ക് മിസ്സായി . എങ്കിലും വീണ്ടും ചാനൽ വാച്ച് ചെയ്യുന്നു 👍👌👌👌👌
Ethra anu fee?
Orupad santhoshayi. Nannayi manasilakunnund sir❤
Hello sir. നമസ്ക്കാരം 🙏. Clas adipoli നന്നായി മനസ്സിലാകുന്നു. അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു 🙏🙏
ഇത്രയും വിശദ്ധമായി ആരും പറയാറില്ല നന്ദി
പുതിയ സബ്സ്ക്രൈബ്ർ ആണ്, ഇന്നാണ് കണ്ടത് ❤️❤️❤️🙏
ഒരുപാടു നന്ദി നല്ല ക്ലാസ്സ് ആരും ഇങ്ങനെ പറഞ്ഞു തരില്ല
Web site class attend cheyan bhudhimuttayirunnu. Ath ippo theernnu. Thanks for ur this idea.
നല്ല ക്ലിയർ ആയി പറഞ്ഞു തന്നു നന്ദി
സർ ൻ്റെ ക്ലാസ്സ് വളരെ നല്ലതാണ്. എല്ലാ ക്ലാസും കാണാൻ ആഗ്രഹം ഉണ്ട്
Super ....very good explanation...thanks
RUclips വഴി ക്ലാസ്സ് ആരംഭിച്ചതിന് വളരെ നന്ദി ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട്🙏
Thanks Jithin,njan website vazhi class attend cheyithirunnu.nalla class aayirunnu 😊
വീണ്ടും കാണുകയാണ്, എന്റെ തുണികളൊക്കെ ഞാൻ തന്നെയാണ് തൈയ്ക്കുന്നത് കുറെക്കാലമായി, തൈയ്യൽ പഠിച്ചിട്ടില്ല,news paperil പണ്ട് ഒരു ബ്ളൗസ് തൈക്കുന്നത് ഒരു കുട്ടി കാണിച്ചു തന്നിരുന്നു അന്നു തുടങ്ങിയ തയ്യൽ ആണ് ഉടുപ്പിന്റെ മോശം തയ്യൽ കണ്ട് കളിയാക്കും കിട്ടീട്ടുണ്ട്, എങ്ങനൊക്കെയോ ചുരിദാറും തൈച്ചിട്ടുണ്ട്,തയ്യൽ വളരെ ഇഷ്ടം ആണ് പ്രായമായി എന്നാലും ഈ ചാനൽ കാണുകയാണ് സ്ഥിരം ജോലി
ഇങ്ങനെ ഒരു ക്ലാസ് തുടങ്ങിയതിനു നന്ദി സർ
Nalla class anu manasilakathaka reethiyil paranju orupafu nandhi .adutha class wait cheyunnu
Thank u
Next ക്ലാസ്സ് today 7 pm
Varare nalla theerumanamanu god bless you
Thank you Jithin God Bless you
മോനെ ദൈവ० അനുഗ്രഹിക്കു० എന്റെ മോനെ പ്പോലെ എനിക്കിഷ്ടമാ ❤🙏🙏🙏🙏
Armhole loose നെ കുറിച്ച് അറിഞ്ഞത് ഇപ്പോഴാണ്. ആ ഭാഗം മുറുകി മുകളിലേക്കു കയറാൻ പ്രയാസമായിരുന്നു. നന്ദി
Othiri doubts clear cheyyan undu athu kondu ella videos kananam fees kodukkan vazhi illa. Thank you bro 😊
Good explanation.thank u sir.Seeing this channel for first time.please do more videos like this
കയ്യ് ശരിക്കു കയറില്ല. അതിന്റെ പ്രശ്നം ഇപ്പോഴാണ് പിടികിട്ടിയത്. നന്ദി ജിതിൻ 🙏
Thank you jithin. Waiting for your class. Very very happy your RUclips class kandapol
ഞാൻ ടൈലറാണ് നിങ്ങൾ
ചെയ്യുന്നഎല്ലാംവീഡിയോ
ഞാൻ കാണാറുണ്ട്
കട്ടിങ്ങ് .മെഷമെൻ നെറ്
എടുക്കൽ ഇനിയും നിങ്ങൾ
മുന്നോട്ട് പോകുക🌹🌹🌹
Sathi Nambiar. 👌 very good explanation , I will attend all your class
Thank you sir ❤
Veendum class thudagiyathil. Videos kanumbol veendum padikkamallo.sir nte website studt ayirunnu njan. Video ippol anu kandath.Thanks 👍
🙏🏻ഒത്തിരി ഒത്തിരി നന്ദി സർ 🙏🏻
വളരെ നന്ദി🙏🙏
സന്തോഷം 👌👌❤️❤️❤️❤️
Sir ur explanation of taking measurements r good. All the best.
ഇങ്ങനെ ഒരു ചാനലിനെ കുറിച്ച് ഇതുവരെ അറിയില്ലായിരുന്നു ഒരു തയ്യൽകാരിയാണ് ഈ ചാനൽ എനിക്ക് പറഞ്ഞുതന്നത്. ഇത്രയും perfect ആയി ഒരു ബ്ലൗസ് സ്റ്റിച് ചെയ്യാൻ എനിക്ക് കഴിഞ്ഞതിൽ സാറിനു ഒരുപാട് ഒരുപാട് ഹൃദയം നിറഞ്ഞ നന്ദി 🙏🥰❤
Thanks a lot sir.... Very useful videos indeed.
Thankyouforyourclases
A good class for the interested people. I like this class very much. Now onwards i will attend your class without any fail.
Thank you sir. Nannayi manasilakunnundu
നല്ല ക്ലാസ്സ് ആയിരുന്നു ഒത്തിരി നന്ദി Sir .
Very nice. Well explained. Thank you.
Thank u sir enikku purathu poi padikkaan pattathe sahacahriyam annu thank u parenjaal theeroola ah kadapaadu
Hi jithin...
Again subscribed....
God bless you for taking this much time and interest.thanks
Thankyou very munch for your detailed classes
😢valare santhosham njan online class attended chaithitundu ❤ very good class
Veendum thudangiyathil valare santhosham..ethra kettalum sir nte class ethra kettalum madukkilla❤
very good class Thanks a lot Sir🙏
Namaskaram sir
Valiyaupakaramulla video
Gentsithu kanikkille
Thanku. Njan ingane oru class nokiyirikkuka ayirunnu