ഏഴ് കേസിലെ പ്രതിയായ ഒരു കൊടും ക്രിമിനൽ അതും കേഡി ലിസ്റ്റിലുള്ള ഒരു കൊടും ക്രിമിനലാണ് ഇപ്പോഴും ഇത്രയും നിസ്സാരമായിട്ട് നമ്മുടെ സമൂഹത്തിൽ വിലസികൊണ്ട് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എന്നുള്ള കാര്യം നാം ഓർക്കണം . ഇത്തരം കുപ്രസിദ്ധരായ കൊടും കുറ്റവാളികളെ ഇത്രയും സ്വൈര്യമായി വിഹരിക്കുവാൻ അനുവദിക്കുന്നത് ആരാണ്. അതിന് ഉത്തരവാദികൾ ആരാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ ഇനിയും ഇവൻ ജാമ്യം നേടി പുറത്തിറങ്ങും. വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യും.
നിലവിൽ ഏഴു കേസുള്ള പ്രതിയും ഗുണ്ടയും ഇത് ഏട്ടാമത്തെ കേസ് ഇതിനും ഉടൻ ജാമ്യം റെഡി
Biriyani Ready 👈👈👈👈👈
പ്രതിക്ക് വേഗം ജാമ്യം നൽകാൻ മറക്കല്ലേ
നല്ല ബിരിയാണിയും കൊടുക്കണം
നന്നായി പൈസ ഉണ്ടെങ്കിൽ കൊലക്കേസ് ഒന്നും ഒന്നുമല്ല ആളുരിനെ പോലുള്ളവർ വരും ജാമ്യം കൊടുക്കും പുറത്തിറങ്ങി ഇനിയും സുഖമായി വിലസാം
തെളിവു പോര പ്രതിയെ വെറുതെ വിടുന്നു
ഈ ഭരണത്തെ ചോദ്യം ചെയ്യാൻ ആളില്ല 😢 അതിനാൽ ഇത് പതിവ്
സർക്കാരല്ല പ്രതികൾക്ക് ജാമ്യം കൊടുക്കുന്നത് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക
@@SoukathS-d1bsarkar nu venamengil niyamangalil mattam varuthan kazhiyum.. Ath entha cheyyathath
തമാശ പറഞ്ഞാൽ ജാമ്യമല്ലാ കേസ് . ക്രിമിനലുകൾ കോടതി കണ്ടാൽ ജാമ്യം.
ഇതിലും വലുത് കാണാൻ കിടക്കുന്നു.എന്ത് ചെയ്യാം.പെൻഷൻ പറ്റിയവർ ഭാഗ്യവാന്മാരാണ്.
നഷ്ടം കുടുംബത്തിന്. വല്ലാത്ത വിധി.
ഏഴ് കേസിലെ പ്രതിയായ ഒരു കൊടും ക്രിമിനൽ അതും കേഡി ലിസ്റ്റിലുള്ള ഒരു കൊടും ക്രിമിനലാണ് ഇപ്പോഴും ഇത്രയും നിസ്സാരമായിട്ട് നമ്മുടെ സമൂഹത്തിൽ വിലസികൊണ്ട് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എന്നുള്ള കാര്യം നാം ഓർക്കണം . ഇത്തരം കുപ്രസിദ്ധരായ കൊടും കുറ്റവാളികളെ ഇത്രയും സ്വൈര്യമായി വിഹരിക്കുവാൻ അനുവദിക്കുന്നത് ആരാണ്. അതിന് ഉത്തരവാദികൾ ആരാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ ഇനിയും ഇവൻ ജാമ്യം നേടി പുറത്തിറങ്ങും. വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യും.
പോലീസ് ഉദ്യോഗസ്ഥനെ മർദിക്കുമ്പോൾ നാട്ടുകാർ എന്ത് ചെയ്യുകയായിരുന്നു, നോക്കിനിന്നോ?
Enthina chavitteattu marikano e nari okke nadinu shapam anu
പോലിസ് കാർക്കും സുരക്ഷ ഇല്ല.
സുരക്ഷിതമായ നാട് കഷ്ടം
കൊലപാതകം കുറ്റം വേണോ 😁 പാവം ഒന്ന് കൂടി ആലോചിച്ചു പോരെ 🤣
ഇവന് ഇനി ജാമ്യം കൊടുത്താൽ കേരളത്തിൽ ഹർത്താൽ പ്രെഖ്യാപിക്കണം അതിനു ഒരു തീരുമാനം ആകുംവരെ 👌👌
കേരളത്തിൽ ഇടത് പക്ഷം ഭൂരിപക്ഷം ജയിലിൽ കിടന്ന കൊടും പ്രതികൾക് ജാമ്യം കൊടുത്തു ഉണ്ട്.. ഇനിയും കേൾക്കാൻ കിടക്കുന്നു
Pavam❤
ഇന്ന് ബിർആണിം പൊരിച്ച കോഴീം പോലീസിൻ്റെ വക
ഉദിയോഗസ്റ്റൻ മാർ മരിച്ചാlങ്കിലും. നിയമം കരശനമാക്കു. എന്നുവിചാരിക്കുന്നു
ഉദ്യോഗസ്ഥർ അല്ല നിയമം നിർമ്മിക്കുന്നത്. MLA മാരും MP മാരും ആണ് നിയമം നിർമ്മിക്കുന്നത്.
Pavam😰😰😰❤️❤️❤️❤️
2025പൊളിക്കുന്നുണ്ട് 😄
😢😢😢😢
Manushyavakasham illey
Evanea ene erake vidaruthe.a sir anubhavicha vedana evanum anubhavikkanam..🙏
Custodiyil vechu athey poley vaaariyellu thalarthu evaneyum ellllathakkku police
Lokathe Nalla humans thinking all humans
Jaamyam kodukku.
നാട്ടിലെ എല്ലാ ചെറുപ്പക്കാർ ക്രിമിനലുകളെയും പോലീസിൽ ജോലി കൊടുക്കുക . അതോടെ നാട്ടിലെ പ്രശ്നം തീരും.
Enthu kondanu Indians out of Indiayil paavam aayi jeevikunnu ( karanam strong Rules)
Prathyeekatha onnum illa
Ente jeevanum
CPO yude jeevanum
Onnupoole,
.......?
SARE...EVANE...THATTIKALA....SHOOT
🙏