വയനാട് ദുരന്തം ദേശീയ ദുരന്തമല്ല. ഇതാ കാരണങ്ങൾ.

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 66

  • @johnai3434
    @johnai3434 3 часа назад +45

    വളരെ കൃത്യവും നിഷ്‌പക്ഷവും ആയ പഠന വിലയിരുത്തൽ , എപ്പോളും കേന്രതെ പഴിക്കുന്നവർ അറിയേണ്ട സത്യം . പണിക്കർ ജിക്കു അഭിനന്ദനങ്ങൾ🙏

  • @sasikumarbalan1352
    @sasikumarbalan1352 3 часа назад +38

    ഇങ്ങനെ വേണം കാര്യങ്ങൾ വിശദീകരിക്കാൻ.ബോധമുള്ളവർക്ക് കാര്യം മനസ്സിലാകും.

  • @manujohn1676
    @manujohn1676 3 часа назад +25

    ശ്രീജിത്തേട്ടാ നന്ദി.. നിജസ്ഥിതി ബോധ്യപെടുത്തി തന്നതിന് ❤️.

  • @raveendrentheruvath5544
    @raveendrentheruvath5544 3 часа назад +34

    ബീ ജെ പി നേതാക്കൾ ശ്രീജിത് പണിക്കരുടെ ഈ വീഡിയോയെങ്കിലും പ്രചരിപ്പിക്കുക...

  • @rsgrns
    @rsgrns 3 часа назад +22

    സുരേന്ദ്രൻ പത്തു ജന്മം ജനിച്ചാൽ പോലും ഇതുപോലെ വ്യക്തമായി ബിജെപി സർക്കാറിനെ ന്യായീകരിക്കാൻ കഴിയുമോ !

  • @shiljukp808
    @shiljukp808 4 часа назад +23

    Excellent Sreejith 😍😋😍🥰

  • @syamkumars4929
    @syamkumars4929 3 часа назад +12

    നന്ദി ശ്രീജിത്ത്‌ സർ, സത്യം എന്തെന്ന് മനസ്സിലാക്കി തന്നതിന്... 🙏🙏 ഒരു സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ, താങ്കളും മാത്യു സാമുവൽ സാറിനെയും പോലുള്ളവരുടെ വീഡിയോ കാണേണ്ട അവസ്ഥയാണ് പൊതുസമൂഹത്തിന് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @sarathkumar-oh7qz
    @sarathkumar-oh7qz 3 часа назад +12

    Thanks 🙏🏻 ശ്രീജിത്ത്‌ സാർ നിജസ്ഥിതി മനസിലാക്കി തന്നതിന് ❤❤
    ബിജെപി ക്കാർ ശ്രീജിത്ത്‌ സാറിന്റെ ഈ വീഡിയോ ഒരുപാടു തവണ മനസിരുത്തി കേൾക്കുക 🙏🏻 - നിങ്ങൾക്ക് ഉപകാരപ്പെടും

  • @jonhees007
    @jonhees007 15 минут назад

    Well explained Srejith.... Hope our opposition leaders see this vedio and withdraw the hartal... ജനങ്ങളെ എനിയെങ്കിലും മണ്ടന്മാർ ആകരുത്...

  • @SunilKumar-fv9ub
    @SunilKumar-fv9ub 3 часа назад +7

    വളരെ ശരിയാണ്

  • @sudhasundaram2543
    @sudhasundaram2543 2 часа назад +2

    well explined Thank you sir👍👍👍👍👍🌹

  • @sathisrikumar359
    @sathisrikumar359 33 минуты назад

    Well explained Sreejit ❤

  • @creativeedge009
    @creativeedge009 2 часа назад +2

    Congratulations sreejith❤❤❤❤

  • @indukalamadhusoodanan2747
    @indukalamadhusoodanan2747 2 часа назад +2

    Thank you sir, very nice explanation

  • @mohang7545
    @mohang7545 2 часа назад +2

    Super, well explined, very good 👍👌🙏

  • @nenjonenjo
    @nenjonenjo 2 часа назад +4

    വാദത്തെ വ്യാഖ്യനിച്ചു ബോധ്യപ്പെടുത്താൻ കേന്ദ്രത്തിനു ശ്രീജിത് പുലിയുടെ സഹായം വേണ്ടിവന്നു 😂😂❤❤

  • @sandhyasunil3259
    @sandhyasunil3259 2 часа назад +2

    Very good information. Sir

  • @anantheshwarakamath5363
    @anantheshwarakamath5363 2 часа назад +1

    Thanks Sreejith

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 3 часа назад +3

    When legacy media fails us ,social media steps in, you people are our source of genuine news

  • @retnammacp8569
    @retnammacp8569 Час назад +1

    Correct❤

  • @vijayaraghavann7064
    @vijayaraghavann7064 Час назад +2

    ഇതെല്ലാം കേരള ജന തയോട്
    ബി.ജെ.പി കേരള നേതൃത്വം
    വിശദകരിക്കുവാൻ ബാധ്യസ്ബാധ്യസ്ഥരാണ്
    നിർഭാഗ്യവശാൽ അവരത്
    ചെയ്യുന്നില്ല.

  • @asharfkk6749
    @asharfkk6749 Час назад

    മനസിലാക്കിതന്നതിന് നന്ദി 🎉

  • @ggopannair1
    @ggopannair1 35 минут назад

    👌👌👍

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf 2 минуты назад

    👍🏻👍🏻

  • @saraswathishaji4726
    @saraswathishaji4726 3 часа назад +4

    ❤🙏🙏

  • @sijinsijin5166
    @sijinsijin5166 2 часа назад +2

    പ്രിയങ്കക്ക്‌ എതിരെ വയനാട്ടിൽ മത്സരിക്കാൻ സാക്ഷാൽ ശ്രീജിത്ത് പണിക്കർ സർ ആണ് വേണ്ടിയിരുന്നത് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ബിജെപിയുടെ പാർലമെന്റ് സീറ്റ് ബലം വർധിച്ചേനെ ❤❤പണിക്കർ ജി ഇഷ്ടം

  • @viswanathannairpkpk
    @viswanathannairpkpk Час назад

    🧡👌

  • @lobothe13
    @lobothe13 3 часа назад +3

    👍👍👍

  • @Zàtx9êzb
    @Zàtx9êzb Час назад +1

    വയനാട്ടിന് ഒരു രൂപ പോലും കൊടുക്കരുത് രാഷ്ട്രീയം നോക്കി വോട്ട് ചെയ്യുന്നവരെ ബിജെപി പരിഗണിക്കണ്ട വോട്ട് ചെയുന്ന ചെയിതവർക്ക് നേരിട്ട് സഹായം നൽകാൻ ശ്രമിക്കുക 🙏🙏

  • @ArunvNair-fy3gr
    @ArunvNair-fy3gr 3 часа назад +2

    👍

  • @LOKESHANK-rv2nn
    @LOKESHANK-rv2nn 3 часа назад +2

    👍♥️

  • @aneeshn123
    @aneeshn123 Час назад +1

    Sri @surendran .. onnu kettu padichoo

  • @umeshcristiano7986
    @umeshcristiano7986 2 часа назад +1

    ഹർത്താൽ ഹർത്താൽ ഹേയ് ഹേയ് ഞങ്ങൾക്ക് അതുമതി

  • @prasannasasikumar1533
    @prasannasasikumar1533 Час назад

    ഇവരുടെ ഒക്കെ വിചാരം മോഡിയുടെ bank account ൽ നിന്നും എടുത്ത് കൊടുക്കുകയാണ് എന്നാണ്???? എന്ത് ചെയ്യാൻ??

  • @steelfit7929
    @steelfit7929 Час назад

    എന്റെ പിണ് മുത്തപ്പാ 🤔

  • @sathyabhamavk9712
    @sathyabhamavk9712 2 часа назад +2

    കോരള കെജെപി ക്ക് എന്ത് ഒലക്കേടെ മൂടാ അറിയുക? പരസ്പര പാരകൾ എങ്ങിനെ പണിയാം എന്ന ചിന്തയിൽ ആണ് ഈ ദിവാസ്വപ്ന ജീവികൾ 🤣🤣

  • @sivadasanm.k.9728
    @sivadasanm.k.9728 Час назад

    വയനാട്ടിലെ ദുരിതബാധിതർക്ക് ഒരു കുടുംബത്തിന് ഒരു പത്തുലക്ഷം രൂപാ വീതമെങ്കിലും കേന്ദ്ര ഗവൺമെൻ്റ് നേരിട്ട് കൊടുത്തിരുന്നെങ്കിൽ സർവ്വതും നഷ്ടപ്പെട്ട് തികച്ചും നിസ്സഹായരായ ത്തീർന്ന പാവം മനുഷ്യർക്കൊരു ആശ്വാസമായേനെ.

  • @pksanupramesh178
    @pksanupramesh178 3 часа назад +1

    15--11--24. ഞാൻ ശ്രദ്ധയോടെ കേൾക്കുന്നു. Sanu

  • @manojkumarbalachandran1975
    @manojkumarbalachandran1975 2 часа назад +2

    കറക്റ്റ്

  • @pradeepkumarc8282
    @pradeepkumarc8282 2 часа назад +1

    കേരളത്തിൽ BJP ക്ക് എന്നു പറഞ്ഞത് ശരിയായി തോന്നി ,KJP എന്ന് തിരുത്തേണ്ടിയിരിക്കുന്നു.

  • @sajeevug8141
    @sajeevug8141 Час назад

    ഇത്രയും വ്യക്തമായി BJP ക്കാർക്ക് പോലും വിശദീകരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല

  • @Chakkochi168
    @Chakkochi168 3 часа назад +12

    ദുരന്തം പറഞ്ഞ് കുറെ പണം വാങ്ങി വിദേശ യാത്രകൾ നടത്തണം.അതാണ് കേരള സർക്കാരിന്റെ ഉദ്ദേശം.വയനാട് ദുരന്തം ഉണ്ടായപ്പോൾ തന്നെ റിപ്പോർട്ടർ ചാനലിന്റെ മുതലാളി അദ്ദേഹത്തിൻ്റെ വയനാട് ഉള്ള സ്ഥലത്ത് 1000 വീടുകൾ വച്ചു കൊടുക്കാമെന്ന് സർക്കാന് വാഗ്ദാനം ചെയ്തതാണ്.അതുപോലെ ബോബി ചെമ്മണ്ണൂർ 1000വീടുകൾ വച്ചുകൊടുക്കാം എന്ന് പറഞ്ഞു.കേരള സർക്കാർ ഇതുവരെ അവരെ വിളിച്ചു സംസാരിക്കുകയോ, ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാനോ സർകാരിന് യാതൊരു താല്പര്യവും ഇല്ല.എന്നിട്ടാണ് കേന്ദ്രസർക്കാരിനോട് പണം കൊണ്ടുവാ എന്ന് പറയുന്നത്.കേരള സർക്കാരിന് പണം നേരിട്ട് അവർക്ക് കിട്ടണം.എന്നിട് വേണം മന്ത്രിമാർക്കും അവരുടെ അച്ചിമാർക്കും വിദേശ ഉല്ലാസയാത്ര നടത്താൻ.ഡെൻമാർക്ക് മോഡൽ പ്രളയം തടുക്കുന്ന വിദ്യ പഠിക്കാൻ പോയ പുതിയാപ്പള എന്തേ ഇതുവരെ തടുക്കാൻ ഒന്നും ഇട്ടില്ലേ?കാര്യപ്രാപ്തിയില്ലാത്ത അഴമാത്രം മുഖമുദ്ര ആയ ഒരു സർക്കാർ.😡👺🤫🤫

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk Час назад +1

    National diaster venda 😂😂😂😂cash kodukke bro😢😢😢ningle veru nareeya nayeekaranam ayi varalleee😢

  • @prasannasasikumar1533
    @prasannasasikumar1533 Час назад

    വിദേശത്ത് നിന്നും സ്വദേശത്തു നിന്നും കിട്ടിയ പൈസ എവിടെ പോയി കാണും???

  • @NationFirst-u3l
    @NationFirst-u3l 3 часа назад +3

    Kure Kerala yathra nadathan ullathanu evide pinu vinum teaminum 😂😂

  • @jaisonthoppil
    @jaisonthoppil 3 часа назад +5

    എല്ലാത്തിലും വലുതാണ് മനസ്സാക്ഷി, ചേർത്തുപിടിക്കൽ…

    • @NationFirst-u3l
      @NationFirst-u3l 3 часа назад +4

      Kittiya paisa doorth adichu kalayuka alle.. Without proper data how can government give more assistance

    • @lobothe13
      @lobothe13 3 часа назад +3

      അല്ല നീതി വേറെ നിയമം വേറെ..!
      നീതി ആൾ അനുസരിച്ചു മാറും..!
      സിംഹം ഇര പിടിക്കും അത്‌ മാനിനെ കൊല്ലും അത്‌ മാനിന്റെ സൈഡ് നോക്കിയാൽ നീതിയല്ല പക്ഷെ ഇതാണ് കാടിന്റെ നിയമം ഓക്കേ

  • @ManjuparappadiM
    @ManjuparappadiM 2 часа назад +2

    ❤❤sar

  • @santhoshkaleb
    @santhoshkaleb Час назад

    ഇതൊക്കെ ബിജെപി ഭരിക്കുന്ന സംസ്ഥങ്ങൾ ഒഴികെയുള്ള സംസ്ഥങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ ആണെന്നുള്ളടത്താണ് തമാശ

  • @suluc2913
    @suluc2913 3 часа назад +2

    Sir, Bye election kazhinjille ? Sir .🙏

  • @gopakumarcr9595
    @gopakumarcr9595 Час назад

    Bjp നേതാകള്‍ ഇത് കേട്ട് ചര്‍ച്ചകളില്‍ പങ്കെടുകുക.

  • @anilvanajyotsna5442
    @anilvanajyotsna5442 3 часа назад +1

    ഇല്ലാ-- നമ്മുടെ ദേശീയ ദുരന്തം ഇങ്ങനെയല്ല.

  • @Redmi97-b2j
    @Redmi97-b2j Час назад

    Bjp

  • @kandanchatha
    @kandanchatha 3 часа назад +2

    ഇത് വെറുതെ ഒരു ന്യായീകരണം അല്ലേ? നിയമങ്ങൾക്ക് മുകളിൽ അല്ലേ നീതി? ഈ വയനാട് ദുരന്ത ബാധിതർ നീതി അർഹിക്കുന്നില്ലേ?

    • @lobothe13
      @lobothe13 3 часа назад +5

      അല്ല നീതി വേറെ നിയമം വേറെ..!
      നീതി ആൾ അനുസരിച്ചു മാറും..!
      സിംഹം ഇര പിടിക്കും അത്‌ മാനിനെ കൊല്ലും അത്‌ മാനിന്റെ സൈഡ് നോക്കിയാൽ നീതിയല്ല പക്ഷെ ഇതാണ് കാടിന്റെ നിയമം ഓക്കേ

    • @vinukezzhalvinukeezhal8931
      @vinukezzhalvinukeezhal8931 Час назад

      അല്ല നിയമം നിയമം മാത്രമാണ് അത് അനുസരിക്കെണ്ടിവരും നീതിക്ക് വേണ്ടി അത് മാറ്റണമെങ്കിൽ അത് അനു ശ്വാസിക്കുന്ന രീതിയുണ്ട് അത് വഴിയെ മാറ്റാൻ സാധിക്കു അതിന് ഒരാളോ രണ്ടാളോ വിജരിച്ചാൽ നടക്കില്ല
      നിയമം ഉള്ളടത്ത് അതിനെ നിഷേധിക്കുവാൻ കഴിയില്ല എന്നതാണ് സത്യം😢

  • @VinodVinod-km9gx
    @VinodVinod-km9gx 2 часа назад +1

    🙏🙏🙏

  • @prasannasasikumar1533
    @prasannasasikumar1533 Час назад

    👍👍

  • @sudhasudha6973
    @sudhasudha6973 Час назад

    👍