ഹീറോയുടെ ആദ്യ 110 സിസി സ്കൂട്ടറായ സൂം അതിസുന്ദരമായ മോഡലാണ്.കാഴ്ചയിലും ഫീച്ചേഴ്സിലും നമ്പർ1|Hero Xoom

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 676

  • @jeevanvishnu1594
    @jeevanvishnu1594 Год назад +5

    മനോഹരമായ വാഹനമാണ്.. വാഹനത്തിൻറെ രൂപഘടന എന്തുകൊണ്ടും ഒരു ഇലക്ട്രിക് സ്കൂട്ടറിന് ഓളം ഭംഗിയുള്ളതാണ്... ഭാവിയിൽ ഈ മോഡലിന്റെ ഇലക്ട്രിക് വേർഷൻ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു..... Thank you sir for presenting this model... 💕💕

  • @sunilpt8833
    @sunilpt8833 Год назад +9

    Manual seat ലോക്കും , seat-ന് ഉള്ളിലെ പെട്രോൾ ടാങ്ക് opening ഉം updated ആക്കമായിരുന്നു

  • @che9785
    @che9785 Год назад +18

    7:13 x tec സാങ്കേതികവിദ്യ ഹീറോയുടെ ആണ് , ഹോണ്ടയുടെ അല്ല😄😄😄
    7:37 Fi ഹീറോയുടെ സാങ്കേതികവിദ്യ ആണ്
    താങ്കൾ ഹീറോയുടെ വണ്ടി റിവ്യൂ ചെയ്യുമ്പോൾ ഹോണ്ട,ഹോണ്ട എന്നാണ് പറയുന്നത്🤣🤣🤣🤣

  • @Arunrajabraham
    @Arunrajabraham Год назад +26

    External fuel filler & multipurpose key slot കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ.
    ഒരു 125cc variant കൂടെ ഉടൻ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു!!!

    • @Lucifer-qc5on
      @Lucifer-qc5on Год назад

      വണ്ടി വൈബ്രേഷൻ ആണ്... engine noise വേറെ

  • @-._._._.-
    @-._._._.- Год назад

    ഇതിന്റെ വിഡിയോ ഇന്നലെ കാണാൻ waiting ആയിരുന്നു...👍 ഇനി കാണട്ടെ

    • @lajipt6099
      @lajipt6099 Год назад

      മോഡല് കൊള്ളാ പക്ഷെ സാധാരണക്കാരന് ഗ്യാസ് സിലിണ്ടർ കൊണ്ട് പോകാനുള്ള space അത്യാവശ്യം

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Год назад +5

    12 മാസവും മഴ പെയ്യുന്ന കേരളത്തിൽ ഹാന്റിലിൽ ഉള്ള സ്റ്റോറേജ് സ്‌പേസ്കൊണ്ട് എന്ത് ഗുണമാണ്?
    അത് അടച്ചുസൂക്ഷിക്കുന്ന തരത്തിലായിരുന്നുവെങ്കിൽ ഉപകാരമായേനെ ❤

  • @subhashn4858
    @subhashn4858 Год назад +33

    പിന്നിൽ നിന്ന് നോക്കുമ്പോൾ .......അപ്രിലിയ, സൈഡിൽ നിന്ന് നോക്കുമ്പോൾ Nട്ടോർക്ക് , മുന്നിൽ നിന്ന് നോക്കുമ്പോൾ ...... സുസുക്കിയുടെ പുതിയ സ്ക്കൂട്ടർ

    • @VANDIPREMIAVOFFICIAL
      @VANDIPREMIAVOFFICIAL Год назад +3

      Avenis

    • @fawazksd8203
      @fawazksd8203 Год назад +1

      karat bro😂

    • @100kuttu
      @100kuttu Год назад +1

      അതാണ് ഇത്രയും താമസിച്ചത്...വരാൻ...ഇവന്മാർക്ക് ഇത് തന്നെയാണ് പണി...

    • @kdiyan_mammu
      @kdiyan_mammu Год назад +1

      Suzuki avanue N torque കോപ്പി ആണ്😁

  • @mindapranikal
    @mindapranikal Год назад +2

    Happy to be a part of this family 💞

  • @riyaskt8003
    @riyaskt8003 Год назад +13

    Gas കുറ്റി വെക്കാൻ പറ്റില്ലെങ്കിൽ ഇന്ത്യൻസിന് accept ചെയ്യാൻ പറ്റില്ല 😂.
    Design of Xoom is good, but fuel ലിഡ് ഉള്ളിൽ കൊടുത്തത് ഒരു പോരായ്മ ആയി

    • @a94137974
      @a94137974 Год назад

      വാങ്ങാൻ നോക്കാം

    • @anoopbaby1661
      @anoopbaby1661 Год назад

      Chettan paranjathu seriyaa....

  • @amg123ktym
    @amg123ktym Год назад +1

    Happy to be a part of this

  • @mujeebvengara4163
    @mujeebvengara4163 Год назад +6

    Hi പറഞ്ഞു പോയപ്പോൾ ഹീറോ എന്ന വാക്കിന് പകരം Honda എന്ന് രണ്ടിടത്തും പറഞ്ഞു പോയി മറന്നു പോയതായിരിക്കും 🤣🤣🤣

  • @vinodtn2331
    @vinodtn2331 Год назад +3

    അടിപൊളി വാഹനം 😍പുതിയ കാലഘട്ടത്തിൽ ആവശ്യമായ ഫീച്ചറുകളും 👏👏

  • @neeradprakashprakash311
    @neeradprakashprakash311 Год назад +5

    🛵 കാണാൻ നല്ല ഭംഗിയുള്ള സന്തോഷം ജനിപ്പിക്കുന്ന വാഹനമായി അനുഭവപ്പെടുന്നു. കോർണറിന് ലൈറ്റ്, ഈ സെഗ്മെന്റിലെ വലിയ വീലുകൾ, നല്ല നിർമ്മാണനിലവാരം എന്നിവ 110 cc സെഗ്മെന്റിൽ XOOM നെ നമ്പർ1 ആക്കുമെന്ന് കരുതുന്നു.

    • @akbercp2077
      @akbercp2077 Год назад +3

      ഹീറോയുടെ സ്കൂട്ടർ വിഭാഗം മറ്റേതൊരു സ്കൂട്ടർ കമ്പനി യേക്കാൾ വളരെ ശോകമാണ്

    • @kachanihouse8934
      @kachanihouse8934 Год назад

      പൊട്ട engine 😡

  • @arunsajakumar3600
    @arunsajakumar3600 Год назад

    Really interesting videos . Thanks baiju chettan

  • @akbercp2077
    @akbercp2077 Год назад +121

    ഹീറോ സ്കൂട്ടർ കളിൽ ഉപയോഗിക്കുന്ന എൻജിൻ വളരെ തല്ലിപ്പൊളി ആണ്

    • @austinjohn1105
      @austinjohn1105 Год назад +9

      Tvs എങ്ങനെയുണ്ട് ?

    • @Dr_comment007
      @Dr_comment007 Год назад +4

      @@austinjohn1105 കൊള്ളാം

    • @premretheesh4678
      @premretheesh4678 Год назад

      @@austinjohn1105 👌

    • @sajeersajeer6626
      @sajeersajeer6626 Год назад +6

      ജൂപിറ്റർ സൂപ്പർ ആണ്

    • @arunpv7079
      @arunpv7079 Год назад +24

      ഹീറോ സ്‌കൂട്ടർകളിൽ കിടിലം ലൂക്കും കൂതറ എൻജിനും ഹോണ്ടയിൽ look avarege ആണേലുംഎൻജിനുകൾ കിടിലം ആണു

  • @rameshraghavan677
    @rameshraghavan677 Год назад

    India yil ulpaadiopikkunn sadhanagalude guna nilavaram nannavunnathum ava videsha market kal keezhadakkunnathum ethoru india kkaranum abhimanikkavunnathaanu, oru pravasi enna nilayil saudi arabia yile road kaliloode TATA yudeyum mahindraydeyum Ashok Leyland nteyum vaahanangal pokunnathu kaanumbol entho oru vallatha feel aanu.

  • @sachinms8079
    @sachinms8079 Год назад +2

    പുതുമയുള്ള പേരും ഒരുപാട് പുതുമയുള്ള വണ്ടിയും 🔥hero✨️❣️

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад +1

      N ടോർക്ക് അതുപോലെ കോപ്പിയടിച്ചു വച്ചിരിക്കുന്നു . 🤣

    • @najahnajeem6346
      @najahnajeem6346 Год назад

      ഞാൻ മേടിച്ചു

    • @UnkownCat-r6b
      @UnkownCat-r6b Год назад +1

      ​@@najahnajeem6346 Egane Unde Bro Top speedil vibration undo 🙂

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Год назад +1

    കൊള്ളാം കിടു 😍❤️😍

  • @ARU-N
    @ARU-N Год назад +17

    ബൈജു ചേട്ടന്റെ സമ്മാന പദ്ധതി യില്‍ ഈ scooter പ്രോത്സാഹന സമ്മാനം ആയിട്ട് ഉള്‍പ്പെടുത്തുന്നത് ഉത്തമം അല്ലെ...😄😄

    • @maheshnambidi
      @maheshnambidi Год назад

      Allla

    • @sanjusajeesh6921
      @sanjusajeesh6921 Год назад

      അത് നല്ല ഒരു അഭിപ്രായമാണ്.... 😀😀

  • @devadascholayil4005
    @devadascholayil4005 Год назад +2

    ZOOM സുന്ദരൻ 👌

  • @gopal_nair
    @gopal_nair Год назад +1

    ബൈജു ചേട്ടാ.... ഒരു ദിവസം അപ്പുക്കുട്ടനെ വീഡിയോയിൽ ഒന്നു കാണിക്കാമോ?

  • @hamraz4356
    @hamraz4356 Год назад

    Taillight x പോലെ ആക്കിയത് നല്ല ഭംഗി ഉണ്ട് കാണാൻ

  • @thajudheenmulanthala5490
    @thajudheenmulanthala5490 Год назад +2

    All the best hero... zoom ❤️❤️❤️

  • @gopinathhere
    @gopinathhere Год назад +1

    നല്ല മൈലേജ് തറക്കേടില്ലാത്ത മൈലേജ് എന്നാണ് പറയുന്നത്. Exact milage പറയുന്നില്ല. എന്തുകൊണ്ടായിരിക്കും?

  • @pinku919
    @pinku919 Год назад +1

    Good looking vehicle with decent fuel efficiency, projector headlamps with cornering. Hero scooters are getting better and better in terms of build quality.

  • @akbercp2077
    @akbercp2077 Год назад +1

    ഹീറോയുടെ വണ്ടി എടുക്കുന്നതിനേക്കാൾ നല്ലത് 2005 മോഡൽ ആക്ടീവ എടുക്കുന്നത് നല്ലത് പണം പോയ സങ്കടം ഉണ്ടാവില്ല എൻറെ നാട്ടിൽ മാസ്ലോയുടെ ഇറങ്ങിയ സമയത്ത് വെറുതെ കൊടുക്കും പോലെ കൊണ്ടുവന്നു കൊടുത്തിരുന്നു ആ വണ്ടികളെല്ലാം ആളുകൾ കിട്ടിയ വിലക്ക് കൊടുത്ത് ഒഴിവാക്കി കംപ്ലൈൻറ് മൈലേജ് ഇല്ല

  • @surajsathyarajan21
    @surajsathyarajan21 Год назад

    Hero xoom oru variety design ayitund

  • @maheshnambidi
    @maheshnambidi Год назад +1

    Baiju chettan onnu vangikkooo.... Enikku 2000 activa mathi....

  • @anoopps7903
    @anoopps7903 Год назад +1

    I am proud to be a member of this family

    • @aa_li.a_
      @aa_li.a_ 8 месяцев назад

      Nallathano?

  • @arjun4arjun
    @arjun4arjun Год назад

    Scooty segment India il ennum hot segments aanu... Town jeevitham ullavar oru scooty segment vechicle kayyil undakkum

  • @manu.monster
    @manu.monster Год назад +2

    ഹീറോയുടെ മറ്റു സ്കൂട്ടറുകൾ വച്ചുനോക്കുമ്പോൾ ഡിസൈൻ നല്ലതാണ്, പിന്നെ സ്റ്റോറേജ് open ചെയ്യാൻ key ഊരുന്നത് പോരായ്മയാണ്, അതുപോലെ പെട്രോൾ അടിക്കാൻ വണ്ടിയിൽ നിന്ന് പുറകിൽ ഇരിക്കുന്ന ആളും ഓടിക്കുന്ന ആളും ഇറങ്ങി താക്കോൽ ഊരി seat പൊക്കി അടപ്പ് ഊരി അമ്മോ, അതൊക്ക കാറുകളിലേതുപോലെ എന്ന് ആകുമോ എന്തോ

    • @akbercp2077
      @akbercp2077 Год назад +2

      ഇവരുടെ മാസ്ട്രോ എഡ്ജ് ഒരു ചാവി കൊണ്ട് എല്ലാം ചെയ്യാം പക്ഷേ വണ്ടി വളരെ ശോകമാണ് മൈലേജ് ഇല്ല വിറയലും അനുഭവപ്പെടും

  • @ajayjkajayjk8938
    @ajayjkajayjk8938 Год назад +1

    എന്തുകൊണ്ടാണ് കൊമേഷണൽ വാഹനങ്ങളിൽ Airbag ഉൾപ്പെടാത്തത്?

  • @ajithghosh2802
    @ajithghosh2802 Год назад +1

    കുറെ അധികം തെറ്റുകൾ ആവർത്തിച്ചു
    Madgadinu bumber ennu upayogichu, munnilum pinnilum disc brake ennuparanju,pinne honda ennu kure repeat cheythu.

  • @jobingeorge9544
    @jobingeorge9544 Год назад +1

    Tvs ntorq കോപ്പി അടിച്ചതല്ലേ ithu😀😀😀😀😀

  • @akbercp2077
    @akbercp2077 Год назад

    മറ്റ് ഏത് മോഡൽ സ്കൂട്ടറുകൾ ഇലെ കാൾ മൈലേജ് കുറവാണ് അതുപോലെ വണ്ടി ചിറ അനുഭവപ്പെടും വിറയൽ അനുഭവപ്പെടും പഴയ വീഞ്ഞ് ഇഞ്ചൻ പുതിയ കുപ്പിയിൽ

  • @Minnal_Vijay
    @Minnal_Vijay Год назад +4

    Ntorq copy 😌

  • @JobanzElanthoor
    @JobanzElanthoor Год назад +1

    Correction needed. Instead of ‘Hero’ brand you said it as ‘Honda’ twice. 😂😂. Or is it Honda technology Hero used ?

  • @ekenperumal
    @ekenperumal Год назад +1

    Sir, Now you are Pan India You tuber so please you do make English titles. I will expect soon. Thanks

  • @kingcris221
    @kingcris221 Год назад +1

    ഞാൻ ഇങ്ങനെ കേൾക്കുന്നു, hero വാഹനങ്ങൾ മോശം ആണ് എന്ന് ഒക്കെ. പക്ഷെ പഴയതുപോലെ ആയിരിക്കില്ല ഇപ്പൊ.... ഇപ്പൊ മിക്കവാറും ഉള്ള വാഹനങ്ങൾ എല്ലാം നല്ലതതിരിക്കും

  • @vinubharathan
    @vinubharathan Год назад +1

    3.56 ഇന്ഡിക്കേറ്ററിന് ഒരു വിറയൽ ഉണ്ടല്ലോ. 2 എണ്ണം അടിക്കാഞ്ഞിട്ടാണോ ?😉

  • @thorappan007gamingbgm3
    @thorappan007gamingbgm3 Год назад +1

    N ട്ടോർകിൻ്റെ വേറൊരു മോഡൽ പൊലെ ഉണ്ട്

  • @Traveltalks24
    @Traveltalks24 Год назад +1

    ഹീറോ നല്ല ഒരു engine ഇറക്കിയാൽ ഈ വണ്ടി പൊളി ആകും.. features are good.. 😇

  • @amalsaji5536
    @amalsaji5536 Год назад +1

    ഇത് എവിടെയോ......🤔🤔 ഇത് ntorque അല്ലേ...!?😂

  • @sammathew1127
    @sammathew1127 Год назад +5

    This scooter looks good .. at least improvement is happening in that aspect nowadays..👌🏻
    Also quality looks good

  • @arunvv2188
    @arunvv2188 Год назад +6

    ഇതൊരു ഇലക്ട്രിക് ആണെങ്കിൽ അടിപൊളി ആയേനെ... ♥️

    • @harikrishnan4183
      @harikrishnan4183 Год назад +1

      No never 🙄

    • @alikhalidperumpally4877
      @alikhalidperumpally4877 Год назад +2

      Electric എല്ലായ്‌പോഴും വിജയിക്കില്ല, ഇപ്പോഴും ആശങ്ക തീർന്നിട്ടില്ല 😊

    • @vishnupillai300
      @vishnupillai300 Год назад

      Vida enna brandil Hero electric scooter irakki..Same look aanu front..Vida V1 pro..Price 1.6 lakhs aanu..Keralathil ithuvare delivery start cheythitilla..

    • @arunvv2188
      @arunvv2188 Год назад

      @@vishnupillai300 ok👍

    • @arunvv2188
      @arunvv2188 Год назад

      @@alikhalidperumpally4877 😄

  • @akbercp2077
    @akbercp2077 Год назад +2

    ഞാൻ ലാസ്റ്റ് ആണ് ഇത് മാസ്ലോയുടെ എൻജിൻ തന്നെയാണെന്ന് അറിഞ്ഞത് ഇത്രയും തല്ലിപ്പൊളി ഒരു സ്കൂട്ടർ ഇന്ത്യയിൽതന്നെ ഇറങ്ങിയിട്ട് ഉണ്ടാവില്ല എൻറെ കയ്യിൽ 2018മോഡൽ മാസ്ട്രോ എഡ്ജ് ഉണ്ട് ഇത്രയ്ക്ക് ശോകം വണ്ടി വേറെയില്ല തീവണ്ടിക്കു പണം മുടക്കുന്ന അതിനേക്കാൾ എത്രയോ നല്ലതാണ് ടിവിഎസ് എൻ ടോർക്ക്

    • @sreekumarsree5068
      @sreekumarsree5068 Год назад

      Maestro engine alla 100%.....ithokke aru paranju..... Enthenkilum shoroomile technicalities ariyunnavarod chothikku..... Sales division il chothichittu karyamilla....

  • @ajilfrancis8249
    @ajilfrancis8249 Год назад +1

    Xoom കൊള്ളാം but സൗണ്ട് കൂടെ ആകാമായിരുന്നു

  • @akarshad7777
    @akarshad7777 Год назад

    Waiting🎉

  • @DNCreationwayanad
    @DNCreationwayanad Год назад +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @anandukdl3646
    @anandukdl3646 Год назад

    🎁 waiting 😍

  • @one.131
    @one.131 Год назад +3

    Xoom ഇറങ്ങിയത് മുതൽ ബൈജു ചേട്ടന്റെ ഡീറ്റൈൽഡ് റിവ്യൂ നു വേണ്ടി കാത്തിരിക്കുകയാണ് 🥰

  • @baijutvm7776
    @baijutvm7776 Год назад +11

    XOOM... പേര് പോലെ തന്നെ ഗാംഭീര്യവും ഭംഗിയുമുള്ള സ്കൂട്ടർ ❤👍👍

    • @dineshnpnagappalli4304
      @dineshnpnagappalli4304 Год назад

      രണ്ട് തവണ പറഞ്ഞത് ഹോണ്ട എന്നാണ്

  • @JoJo-jc8qw
    @JoJo-jc8qw Год назад +1

    TVs N torque Copy Paste

  • @MAGICALJOURNEY
    @MAGICALJOURNEY Год назад

    Beautiful 👌🏻👌🏻👌🏻

  • @careergulfgulf2263
    @careergulfgulf2263 Год назад +1

    ഇദ്ദേഹത്തിന്റെ വീഡിയോ യും തല്ലി പൊളി ആയി വരുന്നു.

  • @nasr-faz
    @nasr-faz Год назад +2

    മൈലേജ് ആണ് മെയിൻ

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Год назад +4

    ഹീറോയുടെ പുതിയ സ്കൂട്ടർ പരിചയപ്പെടുത്തിയതിൽ സന്തോഷം.🙂

  • @sibinbalakrishnan8402
    @sibinbalakrishnan8402 Год назад

    Byju chetaa... technology kurichu paranjappo randu thavana Honda Keri vannitundu

  • @rahuleriam
    @rahuleriam Год назад

    Which colour is best one

  • @SanjuKSudhakaran
    @SanjuKSudhakaran Год назад

    Best looking hero scooter till date

  • @dayanandam4267
    @dayanandam4267 Год назад

    Thanks to Hero & U

  • @rajee331
    @rajee331 Год назад +1

    @10:45. Navigation ee scooter il illa ennanu showroom il vilichappol ariyan kazhinjathu Baju etta 😐

  • @lijilks
    @lijilks Год назад

    Very good one from hero.

  • @akbercp2077
    @akbercp2077 Год назад +1

    നിങ്ങൾക്കൊരു സ്കൂട്ടർ കണ്ടപ്പോഴേക്കും ഇന്ത്യക്കാരനാണെന്ന് അഭിമാനം തോന്നിയത് വേറൊന്നും തോന്നിയിട്ടില്ല

  • @sharathas1603
    @sharathas1603 Год назад +1

    Nice looking scooter 👌🔥

  • @harikrishnanmr9459
    @harikrishnanmr9459 Год назад +3

    സിമ്പിൾ ആണ് പവർഫുൾ ആണ്.🔥 Corner light കൊള്ളാം hero xpulse 300❤️ വേണം എന്ന് ആഗ്രഹം ഉണ്ട് hero അതുകൂടെ പരിഗണിക്കണം

    • @akbercp2077
      @akbercp2077 Год назад +1

      അങ്ങനെ പൊതു ജനങ്ങൾ എല്ലാം ചിന്തിക്കുന്നത് പരിഗണിക്കാൻ നിന്നാൽ അവർക്ക് കച്ചവടം നടക്കില്ല കാരണം അങ്ങനെ ചിന്തിക്കുന്നവർ ഒന്നും വണ്ടി വാങ്ങില്ല

  • @jithin3624
    @jithin3624 Год назад +1

    ഹീറോ സ്കൂട്ടറുകളുടെ engine പെർഫോമൻസ് മോശം ആണ്

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹ബൈക്ക്ക്കുകളിൽ. അറിയപ്പെടുന്ന. ഹീറോ.. ബ്രാൻഡ് ആണ്. 😍ഇമ്മാതിരി ലുക്ക്‌ 😍👍പൊളിച്ചു 👍. ഹീറോ. ഹീറോഡാ 👍💪😍

  • @222aaa333
    @222aaa333 Год назад

    Super design...

  • @naijunazar3093
    @naijunazar3093 Год назад +1

    ഒരു സാധാരണ ഇന്ത്യക്കാരന്റെ ചോദ്യം. എത്ര കിട്ടും???

  • @akhilkv9401
    @akhilkv9401 Год назад +2

    Corner light കൊള്ളാം അത് ഒന്ന് പ്രവർത്തിപ്പിച്ചു കാണിക്കാമായിരുന്നു ബൈജു ചേട്ടാ

    • @madhusoodananp8995
      @madhusoodananp8995 Год назад

      ഞാൻ ഈ വണ്ടി എടുത്തു 2000km ഓടി, കൊള്ളാം നല്ല വണ്ടി അത്യാവശ്യം മൈലേജ്, പവർ എല്ലാം ഉണ്ട് എനിക്ക് ഒരു നെഗറ്റീവ് ആയി പറയാനുള്ളത് ഒരു വൈബ്രേഷൻ, കൂടാതെ ഒരു മൂളിച്ചയും 15km ഓടി കഴിയുമ്പോൾ ഉണ്ടാകുന്നു

  • @sreelesh.p.v8989
    @sreelesh.p.v8989 Год назад

    സംസാരിച്ചതിൽ ചെറിയൊരു തെറ്റു പറ്റി.....സാങ്കേതിക വിദ്യ അല്ല ഹീറോയുടെ സാങ്കേതിക വിദ്യ

  • @Lucifer-qc5on
    @Lucifer-qc5on Год назад

    ഹീറോ- ഹോണ്ട എന്ന പഴയ പേരിലും ഹോണ്ട പോയ ശേഷം പഴയ മോഡലുകൾ ഹീറോ ക്ക് കിട്ടിയ ഭാഗ്യത്തിലും നില നിന്നു പോവുന്ന പാട്ട വണ്ടികൾ ആണ് ഹീറോ യുടേത്... പ്രത്യേകിച്ചു സ്കൂട്ടറുകൾ..... ഹീറോ യുടെ സ്കൂട്ടർ എടുത്തു വഴിയിൽ പെട്ട് പോവാത്തവരും സർവീസ് സെന്ററിൽ മാസങ്ങൾ കാതിരിക്കാത്ത വരും ഉണ്ടാവില്ല....
    ഏറ്റവും വില കുറഞ്ഞ ഫൈബർ ആൻഡ് പെയിന്റ് ആണിവർ ഉപയോഗിക്കുന്നത് .... നരച്ചു പോവാത്ത ഒരു ഹീറോ സ്കൂട്ടർ കാണില്ല....
    സർവീസ് വളരെ മോശം ആണ്.... ലുക്ക് കണ്ടു എടുത്തു പെട്ടവരുടെ വീഡിയോ മലയാളത്തിൽ തന്നെ യൂട്യൂബിൽ ഉണ്ട്...

  • @vishnuprasad7254
    @vishnuprasad7254 Год назад

    Fuel lid ഉള്ളിൽ കൊടുത്തത് ഒരു old gen പരുപാടി അല്ലെ?

  • @ronyjohn3816
    @ronyjohn3816 Год назад

    Xtech technology konduvanathe hero ano honda ano ? Maripoyathano

  • @manoj.Abraham
    @manoj.Abraham Год назад

    ചേട്ടനെതിരെ ഫെയ്സ്ബുക്കിൽ ചില പോസ്റ്റുകൾ കണ്ടു ചേട്ടനെതിരെ അരെക്കയൊ പ്രവർത്തിക്കുന്നുണ്ട്

  • @vabdushameer
    @vabdushameer Год назад

    well said...

  • @sunilb6225
    @sunilb6225 Год назад

    Superb

  • @sanjusajeesh6921
    @sanjusajeesh6921 Год назад +1

    N torq നോടും Dio യോടും look ഇൽ മത്സരിക്കാൻ Xoom ന് കഴിയുമോ...🤔

  • @devoosvlogs7700
    @devoosvlogs7700 Год назад +6

    കുപ്പിയും, ഗ്ലാസും വക്കാൻ ഉള്ള സ്റ്റോറേജ് സ്പേസ് ഉള്ള ഏക സ്കൂട്ടർ 😄😄

  • @riyasmarayi4024
    @riyasmarayi4024 Год назад

    Superb

  • @Manikandan-xk9nz
    @Manikandan-xk9nz Год назад

    ബൈജു ചേട്ടാ ടാറ്റയുടെ കാറുകൾ ഇറങ്ങിയിട്ടുണ്ട് ഇതുപോലെ സ്കൂട്ടർ എന്താ ഇറക്കാത്തെ . അതിനെക്കുറിച്ച് എന്തെങ്കിലും പറയുമോ ചേട്ടാ...

  • @VishnuVamanan
    @VishnuVamanan Год назад

    Hero🥰

  • @geepee1782
    @geepee1782 Год назад

    fi എന്നത് ഹോണ്ടയുടെ സാങ്കേതിക വിദ്യ എന്നു പറഞ്ഞത് അബദ്ധവശാൽ പറ്റിയതായിരിക്കും

  • @rahmanvalliyengal
    @rahmanvalliyengal Год назад

    Hero's two wheeler

  • @aneeshjrin7084
    @aneeshjrin7084 Год назад

    ഒരു മെയ്സ്ട്രോ എടുത്തതോടെ മതിയായി ഹീറോ, ഫൈബർ പ്ളാസ്റ്റിക് പാർട്സ് വെറും ചീപ് ക്വാളിറ്റി, എൻജിൻ വെറും തല്ലിപ്പൊളി

  • @Midhun_John
    @Midhun_John Год назад +1

    Vandiyude Look ishtapedathavar undo 😅🫣

  • @bmshamsudeen9114
    @bmshamsudeen9114 Год назад +1

    Hai

  • @rahimanmunzir2296
    @rahimanmunzir2296 Год назад +1

    Suzuki fronx review idoo

  • @amalbichu6256
    @amalbichu6256 Год назад +1

    Avideokkeyo oru ntorq elle....👀❤️

  • @prajithpanekkattu1924
    @prajithpanekkattu1924 Год назад

    ഹോണ്ടയുടെ ഹോണ്ടയുടെ എന്ന് edakk പറയുന്നത് ഹീറോ അല്ലെ കമ്പനി @@@@@🤔😃😃😃👍

  • @unnikrishnankr1329
    @unnikrishnankr1329 Год назад

    Good one

  • @prabinraj2143
    @prabinraj2143 Год назад

    Good looking and nice scooter

  • @sreeharij1462
    @sreeharij1462 Год назад

    Good design

  • @ashindas9363
    @ashindas9363 Год назад

    Super cool ride

  • @akbercp2077
    @akbercp2077 Год назад

    ഹീറോ സ്കൂട്ടർ കളുടെ ഹാൻഡ്‌ലിങ് സ്റ്റെബിലിറ്റി ഒക്കെ വളരെ മോശം

  • @ARU-N
    @ARU-N Год назад +1

    External fuel filling option ഇല്ലാത്തത് ഒരു പോരായ്മ ആണ്.
    Grab rail design പോര, അത് കണ്ടിട്ട് സേഫ്റ്റി ഉള്ളതായി തോന്നുന്നില്ല.
    ഹോണ്ട x blade ന്റെ grab rail പോലെ ആയിരുന്നു എങ്കിൽ നന്നായിരുന്നു.
    Pillion rider footsteps കുറച്ചു മെച്ചം ആകാമായിരുന്നു.

  • @nikhilmohan9623
    @nikhilmohan9623 Год назад

    ബൈജു ചേട്ടാ നിങ്ങളുടെ ഈ രീതി മാറ്റണ ടൈമായി റിവ്യൂ പറയുന്ന രീതി

  • @saranmskumar1189
    @saranmskumar1189 Год назад

    ചേട്ടന്റ വീഡിയോ കാണൽ നിർത്തേണ്ടി വരോലോ. ഒടുക്കത്തലത്ത പരസ്യം ആണ്

  • @aliyasar1435
    @aliyasar1435 Год назад

    Hero🥰🥰👍👍