ജിനു & അനീഷ് ബംബർ രാജയിലെ ഒരു തകർപ്പൻ പെർഫോമൻസ് കണ്ടാലോ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 172

  • @vijayasree9863
    @vijayasree9863 11 месяцев назад +49

    Jinu ആള് തല്ലിപ്പൊളി ആണെങ്കിലും അവന്റെ acting 👌👌👌 പ്രായമായവരുടെ ചെവി പോലെ ഒക്കെ total നന്നായി.രണ്ടുപേരും 👌👌👌

  • @Chamis-f1d
    @Chamis-f1d 11 месяцев назад +189

    ഇ ചേട്ടന് കണ്ടപ്പോൾ എനിക്കു എന്താന്നറിയില്ല സുധി ചേട്ടാ ഓർമ്മ വന്നു❤😂😂😂

  • @vishnuaami6566
    @vishnuaami6566 11 месяцев назад +56

    കൊല്ലം സുധിയുടെ ഓർമ്മകളിലേക്കു പോയി...😢

  • @lijipc926
    @lijipc926 4 месяца назад +6

    ഒരാളെ മാത്രം കുറ്റം പറയരുത് രണ്ടാളുടെയും പ്രശ്നമാണ് ഭാര്യയും ഭർത്താവും പിരിയുന്നത് പെണായത് കൊണ്ട് അവരെ മാത്രം സപ്പോർട്ട് ചെയ്യ്ത് സംസാരിക്കരുത്. അയാളെ കുറ്റപ്പെടുത്തി കുറെ മെസേജ് കണ്ടു. ഞാനും ഒരു പെണാണ് എപ്പോഴും എല്ലാവരും പെണുങ്ങളെ മാത്രം നല്ലത് പറയുന്നു

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 10 месяцев назад +5

    സൂപ്പർ 👍🏻🥰😂😂😂

  • @SarhaKv-bo5qn
    @SarhaKv-bo5qn 10 месяцев назад +5

    കൊല്ലം സുധി........ ☺️

  • @ShebiShebeer-l6p
    @ShebiShebeer-l6p 10 месяцев назад +3

    സൂപ്പർ 👍👍👍👍😃

  • @preethacg941
    @preethacg941 11 месяцев назад +29

    ജിനു കാരണം ഒരു ചിരി ഇരു ചിരി കാണൽ നിർത്തി സത്യം. ഇത്തരം ഫ്രോഡുകളെ എന്തിനാ കൊണ്ടുവരുന്നത്. കോഴി ജിനു ഗോപി

    • @jain-wt2ou
      @jain-wt2ou 9 месяцев назад

      ദിലീപിൻ്റെ സിനിമകളും കാണാറില്ല അല്ലേ ?

    • @vivekbiju3492
      @vivekbiju3492 9 месяцев назад

      😂😂evanoke enthina avarude comedy thaalam adikune ithoke comedy parayan kazhivanu best best heros🎉

    • @vijayanair3537
      @vijayanair3537 6 месяцев назад

      ഞാനും

    • @Shiji-r1v
      @Shiji-r1v Месяц назад

      നിന്നെക്കാളും ഭേദമാ 100 മടങ്ങ് കാണുകയും ചെയ്യും കുറ്റവും പറയും നികണ്ടില്ലങ്കി ഇ പുറത്ത് ഒരായിരം പേര് വരും കാണാൻ .....കഷ്ടം

  • @abhilashkpabhiabhi3224
    @abhilashkpabhiabhi3224 11 месяцев назад +18

    നല്ല സ്കിറ്റ്, നല്ല പെർഫോമൻസ്

  • @johnsonvettom4273
    @johnsonvettom4273 11 месяцев назад +5

    E....അമ്മച്ചി.
    .ഒരു സംഭവം ആണ്😂😂😂

  • @S4Stitching
    @S4Stitching 11 месяцев назад +66

    കൈരളി ടീവിയിലും ജിനു ന്റെ പരിപാടി ഉണ്ട് ആ പരിപാടിയും ഞാൻ കാണാറില്ല
    മൊബൈലിൽ ജിനുന്റെ എന്ത് സ്കിറ്റ് കണ്ടാലും ഞാൻ അത് സ്കിപ് ചെയ്യും
    ഭാര്യമാരെ കണ്ണീര് കുടിപ്പിക്കുന്ന ഒരുത്തനെയും എനിക്ക് ഇഷ്ടമല്ല

    • @rajilalravick9567
      @rajilalravick9567 11 месяцев назад +13

      ഭർത്താക്കന്മാരെ കണ്ണീർ കുടിപ്പിക്കുന്ന ഭാര്യമാരും ഉണ്ട് പിന്നെ അവരുടെ കുടുബ കാര്യം അവർ നോക്കിക്കോളും നിങ്ങൾ ആവന്റെ പ്രോഗ്രാം കാണണ്ടെന്നെ പ്രശ്‌നം കഴിഞ്ഞില്ലെ

    • @alexegoze7535
      @alexegoze7535 11 месяцев назад +10

      കണ്ണടച്ചന്നോ കമന്റ് ഇട്ടത്

    • @aswathymr944
      @aswathymr944 11 месяцев назад +2

      Venda kanandaa..

    • @sarathchandran9750
      @sarathchandran9750 11 месяцев назад +2

      ഇത് സത്യം പറഞ ജിനുവിന് പ്രേമോഷൻ കൊടുക്കുന്നതാ

  • @OmanaBabu-m9r
    @OmanaBabu-m9r 11 месяцев назад +50

    ഇതാണ് ദേവൂട്ടി ടെ DNA test result മീശവടിച്ചപ്പോൾ ദേവൂട്ടി തന്നെ. പക്ഷെ മോള് വെളുത്ത് സുന്ദരി കുട്ടിയാണ്. ജിനു,അൽപ്പം പ്രായം കുറഞ്ഞാൽ നിങ്ങളെ 2 പേരെയും ഒരേപോലെ തന്നെ. ദേഷ്യം കൊണ്ട് പറഞ്ഞതാണെങ്കിലും, ഉപേക്ഷിച്ചുകളഞ്ഞതാണെങ്കിലും ഒരു sorry അമ്മയോടും മോളോടും പറഞ്ഞേക്ക്. അല്ലങ്കിൽ ദൈവം ക്ഷമിച്ചു തരില്ല. സ്വീകരിക്കേണ്ട, പക്ഷെ മോടെ കാല് പിടിച്ച് ക്ഷമ പറഞ്ഞേക്ക്. പുത്രീശാപം പിൻതുടർന്നു വരും തീർച്ച.

  • @sanoojavs6411
    @sanoojavs6411 11 месяцев назад +5

    Sudhy chettaneppole unsu❤

  • @Anupama-lu2er
    @Anupama-lu2er 9 месяцев назад +3

    അടിപൊളി സൂപ്പർ കോമഡി 😂😂😂

  • @BazilCp-sb9qi
    @BazilCp-sb9qi 8 месяцев назад +13

    ആ കാർത്തിക് സുരിയക്കും കൂടി ഒരു ചെയർ ഇട്ടുകൊടുത്തൂടെ ഇരിക്കാൻ എത്ര സമയം ഇങ്ങനെ നിക്കണം

  • @nishashajeer3138
    @nishashajeer3138 11 месяцев назад +15

    Swatham bharya yum makalayum kallajittu poyavan kalli veena

  • @bijus54
    @bijus54 11 месяцев назад +23

    Chetta jinu kudumnbam nokkathon

  • @spoon_hunters
    @spoon_hunters 11 месяцев назад +50

    ശരിക്കും ദേവൂട്ടി തന്നെ😢

  • @rajasree8459
    @rajasree8459 11 месяцев назад +6

    അനീഷ് ഉള്ളത് കൊണ്ട് ഇവരുടെ skit കാണുന്നു

  • @preethacg941
    @preethacg941 11 месяцев назад +26

    അവൻ ഞങ്ങളുടെ നാട്ടിൽ കോമഡിയുമായി വന്നപ്പോൾ ജനങ്ങൾ പ്രശ്നമുണ്ടാക്കി. അവൻ തീർന്നു.

    • @jobinyttuui2772
      @jobinyttuui2772 11 месяцев назад

      എന്നായിരുന്നു സംഭവം

  • @ManjulaManjulakumare
    @ManjulaManjulakumare 11 месяцев назад +10

    അങ്ങനെയല്ല ഒരു കുഞ്ഞിനേയും ഭാര്യയെയും കളഞ്ഞു രണ്ടു മക്കളുള്ള ഒരുത്തിയെ കൊണ്ട് പോയവൻ നാണം കെട്ടവൻ

  • @harithajanu-pt1hy
    @harithajanu-pt1hy 11 месяцев назад +59

    ജിനുവിനെ ഇഷ്ട്ടമല്ല..... തനുവിനെ കുഞ്ഞിനേയും കണ്ണീരു കുടിപ്പിക്കുന്നവൻ.....

    • @harithajanu-pt1hy
      @harithajanu-pt1hy 11 месяцев назад

      ജിനുവിന്റി പ്രോഗ്രാം കാണാതിരുന്നപ്പോരേ വേറെ എത്രയോ നല്ല ആൾക്കാരുടെ scripet und

    • @vijinambiyar
      @vijinambiyar 10 месяцев назад

      This is a performance dnt bring his personal life in this

  • @sooryanarayanavarma
    @sooryanarayanavarma 11 месяцев назад +50

    നല്ല ആളാ പറഞ്ഞത് ഭരണം നന്നായില്ല അതുകൊണ്ട് അവള് വേറൊരുത്തന്റെ കൂടെ പോയെന്ന് പിന്നെ നീ എന്ധോ ഒണ്ടാക്കാനാ നിന്റെ ഭാര്യയും കുഞ്ഞിനേയും കളഞ്ഞിട്ട് വേറൊരുത്തിയുട കൂടെ പോയത് 🤣🤣🤣🤣

    • @rejeevmohan8705
      @rejeevmohan8705 11 месяцев назад

      Sheriya aa penkunjinte munnil vacha e paranari avante kutty alla ennu paranju aa kunju athu kettu pottikaranje😡

    • @smani489
      @smani489 11 месяцев назад +1

      Correct. Avanu bharikkan ariyilla

    • @vinodvinu3338
      @vinodvinu3338 11 месяцев назад

      2:11

    • @sreejithk.s902
      @sreejithk.s902 Месяц назад

      താങ്കൾക് ഭാര്യയുടെ സ്വഭാവം ശെരിയല്ല എന്ന് തോന്നിയാൽ എന്തു ചെയ്യും... അയാൾക് അങ്ങനെ തോന്നിക്കാണും... അത് അവരുടെ ഫാമിലി പ്രോബ്ലം.. അത് അവരുടെ കാര്യം നിന്റെയൊക്കെ കാര്യം ചികഞ്ഞാൽ അറിയാം എന്ത് നടന്നെന്ന്

  • @niyas1419
    @niyas1419 14 дней назад

    😍😍😍😍😍

  • @mydhilips
    @mydhilips 10 месяцев назад +2

    Jinu super skit

  • @tokofficial2385
    @tokofficial2385 11 месяцев назад +1

    ആ സോങ് കലക്കി 😛😛😛ഡാൻസും 😛😛

  • @mathewajojoy1825
    @mathewajojoy1825 3 месяца назад

    👍🏻👍🏻👍🏻👍🏻

  • @SujathaRajan-p7p
    @SujathaRajan-p7p 3 месяца назад

    Jinusupr 3:49

  • @sajeevmongam9034
    @sajeevmongam9034 11 месяцев назад +7

    ഒരു അമ്പതിനായിരം രൂപയ്ക്ക് വേണ്ടി ഈ എപ്പിസോഡിൽ ഇവർ നടത്തുന്ന വളിപ്പ് കണ്ടത് ഞാൻ മാത്രമോ....🙄🙄🙄

  • @SujathaRajan-p7p
    @SujathaRajan-p7p 3 месяца назад

    4:06

  • @Sherlybiju-iy8hs
    @Sherlybiju-iy8hs 11 месяцев назад +12

    ഈ ജിനു കുഞ്ഞിനെ മറ്റുള്ളവരെക്കൊണ്ട് മോശം പറയിക്കുന്നു കഷ്ടം

  • @murali.k.vkizhakkeveetil1406
    @murali.k.vkizhakkeveetil1406 4 месяца назад +1

    Kollam sudhiyano?

  • @molihari9612
    @molihari9612 11 месяцев назад +1

  • @ChristeenaSabu-h7s
    @ChristeenaSabu-h7s 11 месяцев назад +6

    Ne
    Anufavikum
    Urappu

  • @Achu-jh8dn
    @Achu-jh8dn Месяц назад

    നല്ല അവിഞ്ഞ comedy

  • @Jayalekshmiarun3435
    @Jayalekshmiarun3435 5 месяцев назад

    പൊളി

  • @user-ok1ml2lq8y
    @user-ok1ml2lq8y 8 месяцев назад +2

    Meesha.vadichappol.asal.mol

  • @jayavijesh8059
    @jayavijesh8059 11 месяцев назад +17

    Mattoruthantea ..... wife nea kond nadakunnavan.....maramandan.....verthikeattavan jinu

    • @Nandhana__77
      @Nandhana__77 11 месяцев назад

      Kastham angane onnum parayaruth....

    • @jayavijesh8059
      @jayavijesh8059 11 месяцев назад +1

      Jinu cheayethathu nalla...prevarthy anoooo.... sister....randu baby s nu...Amma ellathea akiiyellea...

  • @shemi6116
    @shemi6116 10 месяцев назад +1

    👌🏼👌🏼👌🏼👌🏼👌🏼😂

  • @anumon5231
    @anumon5231 11 месяцев назад +4

    Jinu super aliya

  • @santhilalu7933
    @santhilalu7933 11 месяцев назад +2

    Super

  • @smani489
    @smani489 11 месяцев назад +25

    ദേവൂട്ടീടെ അപ്പൻ തന്നെ. ഒരേ ഷേപ്പ്. തെവിടിശി വീ - ആ കുട്ടിയെ ഒറ്റപ്പെടുത്തി ഇവനും അവളും അനുഭവിക്കും

  • @deepasunil6052
    @deepasunil6052 5 месяцев назад

    Avihiham jinu

  • @petsanimals440
    @petsanimals440 11 месяцев назад +22

    നാണം ഉണ്ടോ മനോരമേ ഈ ജിനു വിനെ പോലുള്ളവരെ എടുക്കാൻ programme ന്.ഇവൻ ഉള്ള കൊണ്ടു ഞാൻ ഈ programme ഇനി കാണില്ല

  • @ajeerrahila8904
    @ajeerrahila8904 11 месяцев назад +6

    സുധിച്ചേട്ടനാന്നെന്ന് കരുതി 😓

  • @sreeram6092
    @sreeram6092 11 месяцев назад +5

    Chali comady

  • @shajanthomas9852
    @shajanthomas9852 11 месяцев назад +1

    യെ ക്യാ അവരാത് ഹേ

  • @Beliver248
    @Beliver248 11 месяцев назад +65

    ഈ ഷോ ഡയറക്ടർ ജിനു പോലെ ഒരാൾക്ക് അവസരം കൊടുത്തു സമൂഹത്തിനു എന്തു മെസ്സേജ് ആണ് കൊടുക്കുന്നത്,അയാളുടെ ഭാര്യയേയും കുട്ടിയെയും ആഹാരം പോലും ഇല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു പോയ ഒരാളെ സപ്പോർട്ട് ചെയ്യാൻ കുറച്ചെങ്കിലും ഉളുപ്പു വേണം ഡയറക്ടർ സർ

    • @sajithjs4960
      @sajithjs4960 11 месяцев назад +15

      നീ സ്കിറ്റ് കാണാൻ വന്നതാണെങ്കിൽ അത് കണ്ടിട്ട് പോണം.....

    • @Beliver248
      @Beliver248 11 месяцев назад

      @@sajithjs4960 ഞാൻ skit കാണാൻ വന്നതാണെന്ന് തന്നോട് പറഞ്ഞോ,ഞാൻ കമെന്റ് ഇടാൻ തന്നെ വന്നെത്താണ്

    • @Beliver248
      @Beliver248 11 месяцев назад +9

      ഞാൻ comment ഇടാൻ മാത്രം വന്നതാണ്🤣🤣🤣🤣

    • @shivanims-r1q
      @shivanims-r1q 11 месяцев назад

      ​​@@sajithjs4960നീ കൂണയുടെ പറ്റു പടി അവിടെ നടത്തിയാൽ മതി നാട്ടുകാരുടെ നെഞ്ചത്ത് വേണ്ട, നീയും ഭാര്യയെയും മക്കളെയും കളഞ്ഞ് ഓടാൻ നിൽക്കുവാന്ന് തോന്നുന്നു സപ്പോർട്ട് കണ്ടിട്ട്

    • @nandakumarannair216
      @nandakumarannair216 5 месяцев назад

      കറക്റ്റ് ​@@sajithjs4960

  • @SudhaBaju
    @SudhaBaju 11 месяцев назад +202

    ജിനു ഇവൻ ഉള്ളതുകൊണ്ട് തന്നെ ഈ പരിപാടി കാണുന്നത് നിർത്തി

    • @hitler3808
      @hitler3808 11 месяцев назад +14

      Santhosham😂😂😂

    • @aswathymr944
      @aswathymr944 11 месяцев назад +18

      Venda kanandaa..

    • @pushparaj7998
      @pushparaj7998 11 месяцев назад

      Ne kaananda taaayolii

    • @SonyajosephSonyajoseph
      @SonyajosephSonyajoseph 11 месяцев назад +9

      Kananda. Jinu nAlloru kalakaran anu.

    • @deepa.d4194
      @deepa.d4194 11 месяцев назад +24

      കാണണ്ട 🙏😥, വളരെ വളരെ സന്തോഷം, നിങ്ങളെ പോലെ ഉള്ളവർ കാണാതിരിയ്ക്കുന്നതും നല്ല കാര്യം ആണ്.

  • @jithuvision9826
    @jithuvision9826 4 месяца назад

    Ngangal comedy kanaan vannavar aanu.....allathey varanavarey family nallathano nokeettalla judges mark idaney.....korakaan barana varodaaa ee parayaney

  • @shajitd9005
    @shajitd9005 3 месяца назад +1

    ഈ പ്രോഗ്രാം കമന്റ്‌ ബോക്സ്‌ വ്യക്തി വിദ്വേഷം തീർക്കാൻ ഉപയോഗിക്കരുത്. Skit നെ ക്കുറിച്ച് അഭിപ്രായം പറയാം. അല്ലാതെ...
    പിന്നെ അവൻ ഭാര്യയെ ക്കുറിച്ച് പറഞ് തറയിൽ കിടക്കുന്നത് കാണിച്ച ക്യാമറ ഒരു മാർബിൾ പതിച്ചപോലത്തെ സ്റ്റെപ് വന്നത് എഡിറ്ററുടെ വിവരമില്ലായ്മ.. നല്ല എഡിറ്റർ മാരെ നിയമിക്കുക

  • @ThankammaThomas-s9t
    @ThankammaThomas-s9t 11 месяцев назад +3

    അസൽറേവാട്ടി

  • @JoseKurian-tb3hj
    @JoseKurian-tb3hj 11 месяцев назад +1

    😂😂😂

  • @BijeshMg-i4x
    @BijeshMg-i4x 2 месяца назад

    അവരെ ഫാമിലി ഇഷ്യൂ പല പ്രശ്നം ഉണ്ടാകും ഒരു ഭാഗം മാത്രം കേട്ടു കുറെ കമെന്റ് ഇട്ടിട്ടു എൻഡ് കാര്യം ഇവന്റെ കോമെടി താല്പര്യം ഉള്ളവർ കണ്ടാൽ പോരെ ഈ ലോകത്തിൽ തികഞ്ഞവർ ആരും ഇല്ല

  • @smani489
    @smani489 11 месяцев назад +21

    അവിഹിതം ചിനു

  • @Anju-f7m2n
    @Anju-f7m2n 11 месяцев назад +3

    ഒരു വശം മാത്രം കാണരുത്

  • @AnjeloseVarghese-x9c
    @AnjeloseVarghese-x9c 11 месяцев назад +6

    Othilla

  • @SherlockHolmes-ww4qx
    @SherlockHolmes-ww4qx 10 месяцев назад +3

    Oombiya comedyy

  • @manojk2718
    @manojk2718 10 месяцев назад +2

    😂😂😂

  • @Zaamehar
    @Zaamehar 11 месяцев назад +5

    Jinu ചേട്ടാ സൂപ്പർ

  • @rasiashahul8111
    @rasiashahul8111 8 месяцев назад +2

    😂😂😂😂

  • @ismuksd
    @ismuksd 3 месяца назад

    😂😂😂