I.N.D.I.A Alliance | "Lok Sabha Election കഴിയുമ്പോൾ ഒരു കോമാളി സഖ്യമായി ഇത് മാറും": Yuvraj Gokul

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 266

  • @AjithKumar-tx9qq
    @AjithKumar-tx9qq Год назад +18

    വീട്ടിൽ വളർത്തുന്ന നായക്ക് കടുവ സിംഹം പുലി എന്നൊക്കെ പേരിട്ടാൽ അത് കടുവയോ സിംഹമോ പുലിയോ ഒന്നും ആകില്ല. ഗോകുൽ പറഞ്ഞ ഈ ഉദാഹരണം തികച്ചും ചുട്ട മറുപടി തന്നെ ❤️❤️❤️

  • @madhusudananmanghat8451
    @madhusudananmanghat8451 Год назад +71

    യുവരാജ്‌ ഗോകുൽ തകർത്തു പൊളിച്ചടുക്കി 👍👍👍👍👍👍👍👍👍

  • @ranisreeraj6668
    @ranisreeraj6668 Год назад +18

    Agree with Yuvraj. You correctly analysed it

  • @madan742
    @madan742 Год назад +28

    യുവരാജ് ഗോകുൽ❤💪🔥🔥🔥🔥

  • @bijusukumaran4732
    @bijusukumaran4732 Год назад +45

    എത്രമാത്രം യാഥാർഥ്യം വ്യക്തമായി വിവരിക്കുന്ന ഗോകുൽ നല്ലയൊരു നേതാവാക്കാനുള്ള എല്ലാ കഴുവുകളുമുണ്ട്, great. 👌

  • @RatheeshBendichal-lj9wj
    @RatheeshBendichal-lj9wj Год назад +83

    യുവരാജ് ഗോകുൽ പറഞ്ഞത് 100 ശതമാനം ശരി

    • @thiruveesham-pg8bg
      @thiruveesham-pg8bg Год назад

      എന്ത് ശെരി ഈ വർഗീയ വിഷപാർട്ടിയെ നശിപ്പിക്കാണെങ്കിൽ എല്ലാരും ഒത്തു ചേരണം. കേരളത്തിൽ സിപിഎം ആണ് വർഗീയ പാർട്ടി അത് ജനത്തിന് മനസ്സിലാകില്ലാത്തതു കൊണ്ട് ഇവിടെ പല പാർട്ടിയും മത്സരിക്കും

  • @sudhinationalist
    @sudhinationalist Год назад +7

    yuvaraj JI nice talk
    🇻‌🇦‌🇳‌🇩‌🇪‌ 🇲‌🇦‌🇹‌🇷‌🇦‌🇲‌

  • @vijayanmukkonath9948
    @vijayanmukkonath9948 Год назад +26

    Yuvaraj Gokul is really a dynamic young person and an asset for Bjp. Time and again, he proved it. He resumbles Tejaswi Surya of Karnataka in presentation.. ❤❤

    • @gunamala1559
      @gunamala1559 Год назад +2

      May he come in the forefront to lead the BJP like Annamalai off chennai..

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 Год назад +10

    യുവരാജ് ഗോകുൽ. സൂപ്പർ സ്പിച്ച. 🙏❤️🌹

  • @menondevadas
    @menondevadas Год назад +27

    തിരഞ്ഞെടുപ്പ് കഴിഞ്ഞു 8 നിലയിൽ പൊട്ടിയാൽ പകുതിയോളം പാർട്ടികൾ "അയ്യണ്ടി അയ്യേ" വിട്ടു പോയ്ക്കൊളും.. ആദ്യം പോകുന്നത് കെജ്‌രിവാൾ.😅. അയാള് ഗതികേട് കൊണ്ട് കൂടെ കൂടിയതാണ് .

    • @sudheeshks5519
      @sudheeshks5519 Год назад +4

      അയ്യണ്ടി അയ്യേ .... തകർത്തു ബ്രോ.....😂😂😂😂

  • @renjithpv1295
    @renjithpv1295 Год назад +52

    2014 ലും . 2019 ലും . എന്താണ് സംഭവിച്ചത് ഇതാണ് 2024ലും സംഭവിക്കാ പോകുന്നത്.. 2024 . ഇന്ത്യാ സഖ്യത്തിന്റെ കൂട്ടത്തല്ല് കാണാം

    • @jamesjoseph9309
      @jamesjoseph9309 Год назад

      2003ലും 2008ലും എന്താ സംഭവിച്ചത് 🤣?.
      സങ്കി മറന്നോ?.
      പിന്നെ 2014ഉം 19ലും ബിജെപി ഒറ്റക്ക് അല്ല മാത്സാരിച്ചത് 🤣.
      ഒന്നാം മോഡി സർക്കാർ ബിജെപി സർക്കാർ അല്ലായിരുന്നു nda ആയിരുന്നു 🤣

    • @khanmajeed1
      @khanmajeed1 Год назад

      ആ സ്വപ്നം അങ്ങോട്ട്‌ മാറ്റി വെച്ചേക്കു ആ നരഥമനെ ഇന്ത്യയിൽ നിന്നും ചവുട്ടി പുറത്താകണം ഇന്ത്യയെ 70 കൊല്ലം പിന്നിലേക്കു കൊണ്ട് പോയ നരഥമനെ ഇന്ത്യക്കാർ ചവുട്ടി പുറത്താക്കണം

    • @Anju.8608
      @Anju.8608 Год назад

      ബിജെപി തേണ്ടികളെ tharapattikkanam

    • @Anju.8608
      @Anju.8608 Год назад

      Mothi സംഗികൾ 😂😂😂😂😂

  • @nandhuvijayan8413
    @nandhuvijayan8413 Год назад +17

    Yuvaraj gokul 🧡🧡🔥🔥🔥

  • @Unnikrishnanpoyyil-bf5mi
    @Unnikrishnanpoyyil-bf5mi Год назад +48

    ഭാരതത്തെ.. സ്നേഹിക്കുന്ന... ഭാരതത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഒരൊറ്റ ഭാരതീയന്നും.. ഇൻടി അഹങ്കാര സഖ്യത്തിന് വോട്ടു ചെയ്യില്ല..

    • @rapidcargo
      @rapidcargo Год назад

      MODI IS BIG COMALY

    • @stylesofindia5859
      @stylesofindia5859 Год назад +5

      @@rapidcargo മദ്രസപ്പട്ടിയുടെ നിലവാരം

    • @vidhuk2036
      @vidhuk2036 Год назад +1

      ​@@rapidcargo😀😂 see in 2024

    • @rosemarygold5278
      @rosemarygold5278 Год назад

      ​@@rapidcargoനീ മാത്രേ പറയുള്ളടാ പുല്ലേ,, യുഎഇയും,,,സൗദിയും എല്ലാം അവരുടെ ഏറ്റവും പരമോന്നത ബഹുമതി കൊടുത്ത ആള് നരേന്ദ്രമോഡിയാണ് ,,, നീ പേപ്പർ ഒന്നും വായിക്കാറില്ല അല്ലേടാ

  • @ഒറ്റകൊമ്പൻ-ഴ9ശ

    പല സ്റ്റേറ്റ് ലും നേർക് നേർ നിന്ന് തല്ലുന്ന നിങ്ങളുടെ കൂട്ട് മുന്നണി... എങ്ങനെ ആണ് ഒരു രാജ്യം ഭരിക്കും 😆😆😆

  • @MidhunMathew5770
    @MidhunMathew5770 Год назад +5

    100% കറക്റ്റ് ❤

  • @b2bspy503
    @b2bspy503 Год назад +12

    ഇന്ത്യ സഖ്യം എന്നു പറഞ്ഞു ഇന്ത്യയെ നാറ്റരുത്.... I... N.. D.. അയ്യേ സഖ്യം എന്നു വിളിക്കൂ

  • @nikhilmohan3483
    @nikhilmohan3483 Год назад +34

    കോൺഗ്രസ്സ് സംരക്ഷണ സമിതി.
    I. N. D. I. A, ജനങ്ങളെ പറ്റിക്കാൻ വേണ്ടി..

    • @Anju.8608
      @Anju.8608 Год назад

      Mothi ഇന്ത്യ യെ പറ്റിക്കുന്നത്

    • @VishakKc-jg6jp
      @VishakKc-jg6jp Год назад

      @@Anju.8608Kashtam 😂

  • @vijayanmukkonath9948
    @vijayanmukkonath9948 Год назад +9

    ബ്രാണ്ടി visky റം, എന്നീ ലഹരികൾ ദശമൂലാരിഷ്ടം എന്ന ലേബൽ ഒട്ടിച്ച ഒരു കുപ്പിയിൽ ആക്കിയാൽ വല്ല വിശേഷവുമുണ്ടോ?? അതുപോലെ തന്നെയാണ് I.N.D.I.A...ഇതിലെ ഒരു പാർട്ടിക്കും ദേശീയത എന്ന ഒരു ഇമോഷൻ തൊട്ടു തീണ്ടാൻ പോലും ഇല്ല എന്ന പരമമായ സത്യം ചാച്ചര മലയാളിക്കൊഴികെ ബാക്കി എല്ലാര്ക്കും അറിയാം...തട്ടിക്കൂട്ട് മുന്നണി..😅😅

  • @sreenivasanroy1588
    @sreenivasanroy1588 Год назад +9

    യുവരാജ് ഗോകുലിന് ബിഗ് സല്യൂട്ട്

  • @krishnankutty2869
    @krishnankutty2869 Год назад +8

    JaiJaiBJP

  • @josekuttyjoseph4216
    @josekuttyjoseph4216 Год назад +7

    ഏകോപന സമിതിയിലേക്ക് സിപിഎം പ്രതിനിധിയെ വച്ചിട്ടില്ല. എന്തൊരു ഐക്യം!

  • @mayukhamanojmanoj870
    @mayukhamanojmanoj870 Год назад +2

    ജയ്.. N. D. A. 🙏🙏🙏🙏

  • @HK-mf1ve
    @HK-mf1ve Год назад +3

    Yuvraj 🔥

  • @nandhuvijayan8413
    @nandhuvijayan8413 Год назад +10

    🧡🧡🔥🔥🔥

  • @vishnuprasad2080
    @vishnuprasad2080 Год назад +5

    Gokul said truth👍😁

  • @jithinjosevj385
    @jithinjosevj385 Год назад +11

    ☝️☝️ഒറ്റവാക്കിൽ പറയാം നരേന്ദ്രൻ ഭാരതം പവർഫുൾ 🔥Don't underestimating BJP. ☝️ BJP ruled In India power double strong ☝️ 🔥2024.election BJP win above 450 seats confirm ☝️ 🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🔥 ☝️

    • @darpannam5481
      @darpannam5481 7 месяцев назад

      Naren Powerlifting Champion Onnu Podey👃🤚🏼👍🏽👍💪✔️☑️🐃😃😄😀😆🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @imotions1902
    @imotions1902 Год назад +5

    Well said Gokul. INDIA, സഖ്യം ഇലക്ഷനിൽ ജയിച്ചാൽ അപ്പോൾ അടി തുടങ്ങും അധികാരത്തിനു വേണ്ടി. ഒരു BJP യെ എതിർക്കാൻ 26 പാർട്ടികൾ വേണ്ടി വന്നു

  • @ajayanarimmal2813
    @ajayanarimmal2813 Год назад +8

    28 കഴുതകൾ വലിക്കുന്ന ksrtc പോലെ..... പൊട്ടിത്തകരുമോന്നു ചോദിക്കാനുണ്ടോ????

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 Год назад +16

    2024 ൽ ബി ജപി സഖ്യം 400 ൽ കൂടുതൽ സീറ്റ് ലഭിക്കും ഭാരത് മാതാ കി ജയ്

  • @mbrtvm4751
    @mbrtvm4751 Год назад +4

    ഐ.. എൻ. ഡി.. ഐ.. യ്യേ !

  • @mayukhamanojmanoj870
    @mayukhamanojmanoj870 Год назад +2

    ജയ് ഭാരത് 🙏🙏🙏🙏

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 Год назад +1

    👏👏👏👍

  • @rameshrenault3025
    @rameshrenault3025 Год назад +2

    Yuvaraj supar👌💪💪💪💪🙏🙏

  • @anilsr6838
    @anilsr6838 Год назад +5

    ഒന്നുകിൽ I.N.D.I.A. എന്ന് പറയുക, അല്ലെങ്കിൽ INDI Alliance എന്ന് പറയുക, അല്ലെങ്കിൽ ഇന്ഡി സഖ്യം എന്ന് പറയുക.

    • @vidhuk2036
      @vidhuk2036 Год назад

      👍
      കുത്ത് കൂത്ത് കൂതറ മുന്നണി.😀😂😂

    • @AnilKumar-sv5ec
      @AnilKumar-sv5ec Год назад +2

      അയ്യണ്ടി അയ്യേ

  • @govindannamboothiry135
    @govindannamboothiry135 Год назад +3

    പുല്ല് വേണ്ടാർന്നു. യുവരാജിനോട് കോർക്കേണ്ടായിരുന്നു.

  • @kunjalimarakar6035
    @kunjalimarakar6035 Год назад +5

    വോട്ടിനു വേണ്ടി ഇന്ത്യ സഖ്യം തീവ്രവാദം മറക്കാനും പൊറുക്കാനും തുടങ്ങും
    അങ്ങനെ ഭാരതം തട്ടിതകരും.

  • @sreenivasanroy1588
    @sreenivasanroy1588 Год назад +1

    I. N. D. I. A ക് സൂപ്പർ മറുപടി കൊടുത്തു

  • @mayukhamanojmanoj870
    @mayukhamanojmanoj870 Год назад +2

    ജയ്.. P. M. മോദിജി 🙏🙏🙏🙏

  • @karunakarankartha7589
    @karunakarankartha7589 Год назад +1

    Very true

  • @prakashmanattu2208
    @prakashmanattu2208 Год назад +11

    മഞ്ചുഷ് ബിജെപി വർക് എത്ര ഭംഗിയായി നടത്തുന്നു...👍👍👍

    • @vidhuk2036
      @vidhuk2036 Год назад +4

      😀 സ്വന്തം മുഖം നല്ലത് അല്ലെങ്കിൽ അടുത്തവൻറ മുഖകണ്ണാടി ആണ് കുഴപ്പം.., 😂 പഷ്ട്.

  • @sankrishmemories9153
    @sankrishmemories9153 Год назад

    U r right Yuvi....👍

  • @vijayank9320
    @vijayank9320 Год назад +5

    Only bjp. 2024 again modiji, and 2029 yogiji. Bharat Mata ki jai.

  • @mayukhamanojmanoj870
    @mayukhamanojmanoj870 Год назад +2

    ജയ്. B. J. P. 🙏🙏🙏🙏

  • @raneeshraneesh8185
    @raneeshraneesh8185 6 месяцев назад

    എന്റെ യുവരാജ് ഏട്ടാ സൂപ്പർ ❤️❤️❤️💪💪💪💪🧡🧡🧡🧡🧡

  • @ajilprakashcj
    @ajilprakashcj Год назад +2

    Yuvaraj Gokul❤

  • @migipadamattummal2844
    @migipadamattummal2844 Год назад +1

    Super ❤

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 Год назад +1

    Very very carrtu my brother jai Bharat jai BJP jai modiji 🇮🇳🇮🇳🇮🇳👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍🙏🙏🙏❤

  • @haneefaam7086
    @haneefaam7086 Год назад

    2024 നല്ലവരായ ജനാധിപത്യ വിശ്വാസികളായ ഹിന്ദുക്കൾ രാജ്യം ഭരിക്കും. രാഹുൽ ഗാന്ധി നേതൃത്വം നൽകും

  • @simonjoseph6478
    @simonjoseph6478 Год назад +3

    Our Joker is Chaiwallah 👌

  • @Sreeprayag
    @Sreeprayag Год назад +1

    ഇവിടെ ഇതൊന്നും നടക്കാൻ പോകുന്നില്ല. വീണ്ടും ബീജെയ്പീ തന്നെ അധികാരത്തിൽ വരും 2024 ഇല്

  • @MukundanM-zh2sw
    @MukundanM-zh2sw Год назад +2

    കോൺഗ്രസ് തമ്മിലടി മാത്രമായിരിക്കും ഇന്ത്യയിൽ കോൺഗ്രസ് പൂജ്യം മാത്രമായിരിക്കും x

  • @kelanperoth6011
    @kelanperoth6011 Год назад +3

    എന്ത് സംബവിച്ചു എന്ന് ചോതിച്ചാൽ പൊതു മുതൽ വിറ്റ് കൊള്ള അടിച്ചു

  • @santhoshkumarr6647
    @santhoshkumarr6647 Год назад +1

    ഐക്യമില്ലാത്ത ഐക്യം ഭാരതത്തെ കുട്ടി ചോറാക്കും. ഭാരതീയർക്കു ആ ബോധമുണ്ടു്.

  • @bijeshp6748
    @bijeshp6748 Год назад +1

    😂 poli

  • @muhammadmuhammed2307
    @muhammadmuhammed2307 Год назад +4

    2024 കഴിയുമ്പോൾ നിന്നെ ഇവിടെ കാണണം

    • @sudhinationalist
      @sudhinationalist Год назад +2

      athe kanum realy NDA ini thottaalum njangal ividev undakum oru worker ayitt

    • @vidhuk2036
      @vidhuk2036 Год назад

      പ്ളാൻ 2047, ഇപ്പോ 2024ലേയ്ക്ക് ഷിഫ്റ്റ് ചെയ്യും...😀😂😂, ഒന്ന് പോഡേ...

  • @aswathiyoachu4102
    @aswathiyoachu4102 9 месяцев назад

    Yuva raj 👌👌👌👌

  • @VenuGopal-hr3cq
    @VenuGopal-hr3cq Год назад +2

    1977 ൽ ജനത പാർട്ടി എങ്ങനെ ഉണ്ടായി?

  • @maadhav8509
    @maadhav8509 Год назад +2

    പപ്പു മോൻ്റെ കാര്യമാണോ ചർച്ച😂😂

  • @MdmPkarakom
    @MdmPkarakom Год назад +1

    ബല്ലാത്ത ഹായ്ക്യം 😂🤣🤣

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 Год назад +1

    Wow beautiful RSS ❤❤❤👍👍👍👏👏👏👏👏👏👏🙏🙏🙏🇮🇳

  • @sreejitha9776
    @sreejitha9776 Год назад

    ഏറ്റവും വലിയ കോമാളിയായ ജീ യുടെ മുന്നിൽ മറ്റു കോമാളികൾക്ക് രക്ഷയില്ല.

  • @brc8659
    @brc8659 Год назад

    യുവരാജ് 🌷🌷🌷🙋‍♂️🌷🌷🌷

  • @abdulrahim3306
    @abdulrahim3306 Год назад +1

    INDIA മുന്നണി INDIA മുന്നണി തന്നെയാണ് .

    • @prasanthpj5092
      @prasanthpj5092 Год назад +4

      അത് ഇന്ത്യ മുന്നണി അല്ല. അതിന്റെ പേര് ആണ്
      "" അയ്യണ്ടി അയ്യേ "" 😂😂😂😂

    • @vidhuk2036
      @vidhuk2036 Год назад

      അഗ്രഹാര ജയിലിൽ കഴിഞ്ഞിരുന്ന ഞൊണ്ടി ജിഹാദി ഭീകരനെ പുറത്ത് ഇറക്കിയതിൻറ നന്ദി സൂചന..😀😂

    • @ajithavenu9772
      @ajithavenu9772 Год назад +1

      പേര് മാത്രം. പെരുമാറിയതുകൊണ്ട് ആളുമാറില്ലല്ലോ. പറഞ്ഞപോലെ പട്ടിക്ക് കടുവ എന്ന് പേരിട്ടാൽ കടുവ ആകുമോ 😂😂q

  • @TheMathewAjay
    @TheMathewAjay Год назад +1

    What else Godi Media News 18 can say?

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Год назад +1

    Gokul പറഞ്ഞ ഒരു കാര്യം തെറ്റാണ്... നിങ്ങൾ BJP യും JDS യം കർണാടകയിൽ ശത്രുക്കൾ ആണ്... BJP കിട്ടിയതിനേക്കാൾ വോട്ട് JDS ന് കിട്ടി... ഇതേ നിങ്ങൾ തന്നെ അടുത്ത parliament എലെക്ഷനിൽ NDA ക്കു വേണ്ടി ഒന്നിച്ചു മത്സരിക്കുന്നു ഇത് തന്നെയാണ് cpim, congress, shivsena, trinamool ഒക്കെ ചെയ്യുന്നതും... നിങ്ങൾ ഇട്ടാൽ വള്ളി നിക്കർ നമ്മൾ ഇട്ടാൽ ബെർമുഡ 😂😂😂

    • @manojkumar-yp6yx
      @manojkumar-yp6yx Год назад +2

      Ethu lokathaanu jeevikunath... JDS nu etra seat kitti kazhinja elactionil... 😂.. Deshapamani ano vaayikunath..

    • @vidhuk2036
      @vidhuk2036 Год назад +1

      അവർ ഇപ്പോഴും സഖ്യം ആകും, ജസ്റ്റ് വെയിറ്റ്...
      പിന്നെ വോട്ട് ജെം.ഡി.എസിന് അല്ല കൂടുതൽ കിട്ടിയത്.. റിസൾട്ട് നന്നായി നോക്കണം...

  • @sujikumar792
    @sujikumar792 Год назад +3

    I.n d i a party is comady party

    • @ushas504
      @ushas504 Год назад

      B JP പാർട്ടിയും കോമഡി തന്നെ.ഒരു ചായ കുടിച്ചാലും GST ജനങ്ങൾക്കു ജീവിക്കണ്ടേ. വർഗീയത വർദ്ധിച്ചു.

  • @raveesbrahma1834
    @raveesbrahma1834 Год назад +1

    This temporary union will be there only until the election.

  • @GgYu-m8e
    @GgYu-m8e Год назад

    ഒരിക്കലും ഇ കോമാളി സഖ്യത്തിന് ( പ്രതിപക്ഷ ഐക്യത്തിന് ) കേന്ദ്രത്തിൽ ഭൂരിപക്ഷം കിട്ടില്ല. ബിജെപി തന്നെ ഇനിയുള്ള കാലം ഇന്ത്യ ഭരിക്കും 👍 കോൺഗ്രസിൽ കഴിവും, അറിവുമുള്ള ഒരാൾ പോലുമില്ല. അതാണ്‌ കാരണം 👍

    • @vasudevanop6040
      @vasudevanop6040 Год назад

      മതമ്മെൻ്റെ കാൽ ചുവട്ടിൽ കിടക്കാനാണ് ഇമ്മക് പെരുത്ത് ഇഷ്ടം

  • @harikomalam1997
    @harikomalam1997 Год назад +1

    പഴയ സോവിയറ്റ് യൂണിയൻ പോലെ ചിതരുമോ

  • @SharafudheenM-mj6sq
    @SharafudheenM-mj6sq Год назад

    Bjp 2024 തോറ്റു നറുമ്പോഴും ഇത് പോലെ നിന്റെ പ്രസംഗം ഉണ്ടാവണം ഗോകുലേ

  • @saheed9209
    @saheed9209 Год назад +5

    ഗോകുലാ നിന്റെ ആഗ്രഹം അങ്ങ് വീട്ടിൽ വച്ചാൽ മതി

    • @ajthajyn9601
      @ajthajyn9601 Год назад +12

      നിൻറ ആഗ്രഹം മദ്രസയിൽ കൊണ്ട് വച്ചാൽ മതി

    • @A2KR-p8f
      @A2KR-p8f Год назад

      നിന്റെ ഒക്കെ ബുദ്ധി മദ്രസയിൽ വെച്ചേ പോകുന്നതാണ്.. അതുകൊണ്ട് ചിന്തിക്കാൻ ഉള്ള കഴിവില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല 😂

    • @vidhuk2036
      @vidhuk2036 Год назад

      അവരുടെ ആഗ്രഹങ്ങൾ ഒക്കെ അവർ തുറന്നു പറയുന്നു, അത് അവർ നടപ്പാക്കി കാട്ടുന്നു..💪
      നീ ഒന്നും മുട്ടി നിൽക്കുകയില്ല..100% ഉറപ്പ്.😀

    • @ajithavenu9772
      @ajithavenu9772 Год назад

      ഉവ്വ്വ അത് വീട്ടിൽ വയ്ക്കാനുള്ളതല്ല സുടു... Bjp👍👍

  • @ibrahimibrahim7389
    @ibrahimibrahim7389 Год назад +2

    ഇവർ തറ പറ്റിക്കും

  • @harisree8986
    @harisree8986 Год назад +1

    Not INDIA alliance . It is INDI alliance.

  • @rajugovindan8965
    @rajugovindan8965 5 месяцев назад

    പാകഥാ നി ലു ള്ളവർക്ക കൂടി ഇന്ത്യയിൽ വന്നു ഓട്ടു ചെയ്യാമായിരുന്നെങ്കിൽ ഇന്ത്യാ മുന്നണി വിജയിച്ചേനേ

  • @umeshpp9090
    @umeshpp9090 Год назад +1

    Rahul eppol railways station nil porter Pani cheyyunnu

  • @pranavpc7403
    @pranavpc7403 9 месяцев назад

    India മുന്നണി ഇപ്പോ nd മാത്രമേ ഉള്ളു

  • @vaishnavvlogs9127
    @vaishnavvlogs9127 Год назад

    തെരഞ്ഞെടുപ്പു കഴിയുംമ്പോൾ ഞങ്ങൾ അല്ല ഇന്ത്യ ആണ് തോറ്റതെന്ന് പറഞ്ഞ് തടി തപ്പും. അതിന്റെ തയ്യാറെടുപ്പാണ് നടത്തുന്നത്... 🤣🤣🤣🤣

  • @prakashsankar6925
    @prakashsankar6925 Год назад

    എങിനെഎഗിലു० ഇൻഡിയ മുനനണി ജയിചചാൽ തനെന പ്റധാനമത്റി ഒരു പൃൂണായി മാറു० അപോപൾ ലലലു പ്റസാദ് ഡിഎ०കെ മുതലായ കൊളെളയടി പാർടികൾ 2ജി മാതിരി വലിയ പരിപാടികൾ ഒപപികകു० പ്റധാനമത്റി നിസസഹായനായി നോകകി നിൽകുകയേ നിവർതി ഉളളൂ

  • @unnikrishnanmenon4178
    @unnikrishnanmenon4178 Год назад +1

    We can keep all the group photographs raising with joined hands
    so that they can be shown to generations saying that there were BANDHANS......GAD BHANDHANS.....MAHAGADBHANDHANS....ATHIMAHAGADBHANDHANS. and so on....

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Год назад

    2024 ൽ 440 സീറ്റിൽ
    ഇന്ത്യ മുന്നണിയും BJP
    യും തമ്മിൽ നേരിട്ട് മത്സ
    രം 😂 തീപാറും.

  • @JafarGafoor-bb1rw
    @JafarGafoor-bb1rw Год назад

    യുപിയിലെ കാര്യം പറഞ്ഞത് ശെരി ആയിരുന്നു evm തട്ടിപ്പ് നടന്നില്ലെകിൽ സംഭവിച്ചേനെ

    • @ajithavenu9772
      @ajithavenu9772 Год назад

      ആഹ് വന്നല്ല.. അപ്പ കർണാടക 🤔🤔🤔🤔🤣🤣😂

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Год назад

    AFTER the bell bus Will LEAVE

  • @conscons5776
    @conscons5776 Год назад

    AVIAL ALLIANCE..

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Год назад

    NO EDUCATION
    ENTIRE POLITICS ??? WHERE AVAILABLE

  • @anamikaev4437
    @anamikaev4437 Год назад

    BBC will help India alayance

  • @muthukoyathangalp.p980
    @muthukoyathangalp.p980 Год назад +2

    Vishayemonnumillangil enthinanuEnganePedikunnath

  • @haridasnr322
    @haridasnr322 6 месяцев назад

    കോമാളി സംഖ്യ UDF LDF ജനതദ AAP CPI സ്റ്റാലിൻ കോമളി സംഖ്യം അടിച്ചു പിരിയു
    ജയ് BJPജയ് യുവരാജ കോ ഗുൽ

  • @Azar-ut5gc
    @Azar-ut5gc Год назад +3

    ഒരു MLA സ്ഥാനം യുപിയിൽ പോയി

  • @ammuvilambil8032
    @ammuvilambil8032 Год назад +1

    When the ruling party shows all tactics and flow govt money lavishly for Congress mukth Bharath and 140 crores became helpless to take a unanimous decisions and so many programs are launched by the ruling party to attract the mob then India has no other go in front of the sly people who wants to cling on to the position for ever The opposition party doesn't have any other go since the mob is uncertain and the ruling party will fabricate any thing to make the union shattered only hope is the God almighty who can do wonders to protect Dharma

  • @sreekuttanpc5363
    @sreekuttanpc5363 Год назад +2

    യു പി എ പോയി ഇണ്ടി കോമാളി

    • @sajusam5125
      @sajusam5125 Год назад +1

      എണ്ടി comali bj പാർട്ടി ആണോ 🤣🤣🤣

  • @AjayKumar-pq1ez
    @AjayKumar-pq1ez Год назад

    Keralathil etra seat kittum

  • @radhakrishnans9418
    @radhakrishnans9418 Год назад

    Already it is a Komali association. .This is a groupe of State and District parties which could not transfer a single votes from District and States to other area and these combination is not a rival to MODI.

  • @SivanKutty-r7w
    @SivanKutty-r7w Год назад

    Wait and see nothing to be paid for dreaming.

  • @shamsudeenvaliyakath4094
    @shamsudeenvaliyakath4094 Год назад

    ഇവൻറെ സംസാരം കേൾക്കബോൾ ഇന്ത്യ ഭരിക്കാൻ മോദിക് മാത്രം കഴിയുള്ളു എന്ന്

  • @ac.abdulrasheed3199
    @ac.abdulrasheed3199 Год назад +4

    ലെവൻ ജയ്ക്കിന്റെ ഒരു ചേട്ടനെപ്പോലെ കാര്യങ്ങൾ പറയുന്നു.ല്ലേ?

    • @amalnath6477
      @amalnath6477 Год назад +6

      അത് നീ പന്നി വർഗ്ഗം ആയതുകൊണ്ട് thonnunnathaa 😭😭😭

    • @thiruveesham-pg8bg
      @thiruveesham-pg8bg Год назад

      ഇത് കൊണ്ട് ബിജെപി തോൽക്കനം എന്ന് പറയുന്നേ വർഗീയ വാദി.

    • @vidhuk2036
      @vidhuk2036 Год назад

      അതെ, അതാണ് ഭാരതീയർ പപ്പു എന്ന പേര് നൽകിയത്...😂
      ഇൻഡി അയ്യേ...

  • @veeraraghavanseshadri804
    @veeraraghavanseshadri804 Год назад

    Nokada mone

  • @anamikaev4437
    @anamikaev4437 Год назад

    Manjusha thirajaduppu kazhiju kanam

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Год назад

    WHY NOT Rahul becomes PM

    • @vijayakrishnanp5536
      @vijayakrishnanp5536 Год назад

      പൊട്ടൻ രാജാവ്... തലസ്ഥാനം പട്ടായ.. 😜

  • @AchudanAchudan-h1q
    @AchudanAchudan-h1q Год назад

    കൊങ്ങികളോട്.എന്ട്.പറഞ്ചിട്ടേണ്ടാ.

  • @SukumaranPeruparammbil-md5pv
    @SukumaranPeruparammbil-md5pv Год назад +4

    അത് ബിജെപി കാണാൻപോകയാണ്. ജനം ബിജെപിയെ അടപടലം പൊളിക്കാൻ ജനം തയ്യാറയിരിക്കയാണ്. 👍👍👍👍👍👍

    • @A2KR-p8f
      @A2KR-p8f Год назад +5

      പൊട്ടനാണല്ലേ 😂😂

    • @vidhuk2036
      @vidhuk2036 Год назад +1

      എന്ന് ദേശാപമാനി വായനക്കാരൻ..😀😂