ബൈജു ചേട്ടാ നിങ്ങളുടെ അവതരണത്തിൽ ഉള്ള മികവ് അതിലുപരി എന്നെ വിസ്മയിപ്പിക്കുന്നത് മറ്റൊരു ഘടകം എന്തെന്നാൽ പോയ എല്ലാ രാജ്യങ്ങളും, സ്ഥലങ്ങളും, വിവരങ്ങളും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കൃത്യമായി ഓർത്തുവയ്ക്കാനും മറ്റൊരാൾക്ക് തെറ്റാതെ പകർന്നു കൊടുക്കാൻ ഉള്ള കഴിവാണ്. തീർച്ചയായും ഒരു ജേർണലിസ്റ്റായി ഇത്രയും കാലം ജീവിച്ചു, അതിൽ നിന്നും ഉൾക്കൊണ്ട പാഠവും തന്നെ ആയിരിക്കുമല്ലോ ഇത് 👍 ഇനിയും തുടർന്നു നല്ല നല്ല യാത്രാവിവരണ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ബൈജു ചേട്ടാ താൻസാനിയൻ യാത്ര അനുഭവ വിവരണം ഗംഭീരമായി എസ് കെ പൊറ്റക്കാട് സക്കറിയാ സാർ എന്നിവരുടെ യാത്രാവിവരണങ്ങൾ വായിച്ചവർക്ക് ഇത് ഒരു ഹൃദ്യമായ അനുഭവം തന്നെയാണ്
താങ്കൾ Great migration നെക്കുറിച്ച് പറഞ്ഞതിനാൽ അത് യൂട്യൂബിൽ സേർച്ച് ചെയ്തത് കണ്ടു, അതീവ ഹൃദ്യം, പറഞ്ഞറിയിക്കാനാവാത്ത ഫീൽ, വിലയേറിയ ഈ അറിവിന് വലിയ നന്ദി.
കലക്കൻ എപ്പിസോഡ് ആയിരുന്നു പെട്ടന്ന് തീർന്നപോലെ തോന്നി അവതരണവും മനോഹരം ആയിരുന്നു ആഫ്രിക്കൻ വീഡിയോസ് പലതും കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോ അവിടെ പോകണം എന്ന് വല്ലാത്ത ആഗ്രഹം .
പണ്ട്...പണ്ട്.. മുതൽ ബൈജുചേട്ടൻെറ ഓട്ടോമൊബൈൽ വീഡിയോകളിലൂടെയും ലേഖനങ്ങളിലൂടെയും സഞ്ചരിച്ചപ്പോഴൊന്നും അറിയില്ലായിരുന്നു ലേഖകൻ ഇത്രയും വലിയ സഞ്ചാരിയും വിജ്ഞാനിയുമാണെന്ന്. നല്ല ഭാഷാശുദ്ധിയുള്ള ഗഹനവും ഗംഭീരവുമായ അവതരണം ശരിക്കും ആ സ്ഥലം സന്ദർശിച്ച പ്രതീതി ഉളവാക്കുന്നു.സ്ഥലനാമങ്ങളും മറ്റുപലതും മറക്കാതെ ഓർമ്മയിൽ സൂക്ഷിക്കുവാനുള്ള കഴിവും പ്രശംസനീയാർഹം തന്നെ
ബൈജു ചേട്ടാ സൂപ്പർ യാത്രയിൽ ഞങ്ങളും പങ്കെടുത്ത ഒരു ഫീൽ. കുറെ കൂടി വീഡിയോകൾ ഉൾപ്പെടുത്തിയാൽ എല്ലാവർക്കും പോകാൻ അപ്രാപ്യമായ ആഫ്രിക്കൻ യാത്ര വിരുന്ന് അതിഗംഭീരം ആയേനെ.
Hi Baiju,,,, 1 am a traveler. I have been to all the places which u traveled. My son conquered kilimanjaro 3years back for a charity. I have seen the base camp. 🙏U r amazing.
വളരെ നന്നായി ബൈജു....ശെരിക്കും അന്ന് നിങ്ങൾ വീഡിയോ എടുത്തിരുന്നു എങ്കിൽ ഇനിയും ഗംഭീരമായേനെ.. താങ്കൾ പറഞ്ഞ പഠയയിലെ zoo ഞാൻ കണ്ടിട്ടുണ്ട്.... ഗോരാങ്കോരോ കാണാൻ ആഗ്രഹം ഉണ്ട്....
ചില്ല് കൂട്ടിൽ നിങ്ങളും കാടിന്റെ അവകാശികൾ നിർഭയരായി പുറത്തും , പക്ഷേ കാശുള്ളവന് വേണമെങ്കിൽ വെടിവയ്കാം .മനുഷ്യനിയമങ്ങൾ(മൃഗീയമായ) പണത്തിന്റെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നതുൾപെടെയള്ള വിവരണങ്ങൾക് നന്ദി.
Beautiful narration ,this remembers me about the books I have read fifty years back, written by S.K..Pottakkad, Simhabhoomiyil, Kappirikalude nattil etc etc some of the books still I am keeping in my library, thank you.........💐
നല്ല vdo , ഒരുപാട് ആഗ്രമുണ്ടായിരുന്നു ഇതുപോലെ മൃഗങ്ങൾ സ്വര്യവിഹാരം നടത്തുന്നത് മോളേകൊണ്ടുപോയി കാണിക്കണംന്ന്, അതിനുവേണ്ടി ഈ വർഷം August ലേക്ക് south african tour ന് advance payment വരെ നടത്തിയതാ, Pilanesberg National Park എല്ലാം ചേർത്ത്... അപ്പോളേക്കും ഈ covid മഹാമാരിയെത്തിയത് ആ സമയമാകുമ്പോളേക്കും അതെല്ലാം മാറി പോകാൻ സാധിക്കും ന്ന് കരുതാം ,
സൂപ്പർ ആയിട്ടുണ്ട് വീഡിയോ. സുജിത്ത് ഏട്ടൻറെ വീഡിയോ പറയുന്ന പോലെ കുറച്ച് തമാശ പറഞ്ഞാൽ നന്നായിരിക്കും എന്ന് തോന്നുന്നു എന്നാലും കഥ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് സൂപ്പർ ആണ്
Baiju, this was an excellent, lucid presentation with good content. I think most people only assume Kenya to have the best wildlife tourism. But this was an eye-opener. Your narration is like music to the ears. Impatiently waiting for your next video in this series.
Good . You have lot of time to make videos. As quarantined in Morocco with sujith helping with cooking . Also no distractions from family .all the best in coming videos .❤️👍
Lock down(will be further extended) kalam alle baiju etta. Car maintance tip video cheythal enne polullavark upayogaprathamavum aayirunnu. Inn kore kalathin shesham vandi eduthappo steering turn cheyyumbo oru vallatha sound. Ith pole iniyum varathirikkan oru video cheyyoooo
Thank you for this detailed information. It looks like watching the video. We can imagine. Looking forward to next programme. It will be good to mention about the budget like staying facilities,food, taxis travel agents, touring programmes etc. at this place. I will definitely visit and it’s a great place. It must ban legally to kill animals. We must need animals for the equilibrium for this planet. Lots animals are facing extinction. Thank you for this again appreciate that with this difficult situation. Namaskaram
ഇന്നത്തെ വീഡിയോ 36:43 മിനിറ്റ് ഉണ്ടായിട്ടും പെട്ടന്ന് തീർന്നുപോയി കേട്ട് കേട്ട് മതിയായില്ല.... 😍
ബൈജു ചേട്ടൻ ഭാഗ്യം ചെയ്ത മനുഷ്യനാണ്. ഇനി മുതൽ വീഡിയോസ് എടുക്കണം ട്ടോ ❤️❤️❤️😊
U
@@ajiranni9750 to k
ബൈജു ചേട്ടാ നിങ്ങളുടെ അവതരണത്തിൽ ഉള്ള മികവ് അതിലുപരി എന്നെ വിസ്മയിപ്പിക്കുന്നത് മറ്റൊരു ഘടകം എന്തെന്നാൽ പോയ എല്ലാ രാജ്യങ്ങളും, സ്ഥലങ്ങളും, വിവരങ്ങളും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കൃത്യമായി ഓർത്തുവയ്ക്കാനും മറ്റൊരാൾക്ക് തെറ്റാതെ
പകർന്നു കൊടുക്കാൻ ഉള്ള കഴിവാണ്. തീർച്ചയായും ഒരു ജേർണലിസ്റ്റായി ഇത്രയും കാലം ജീവിച്ചു, അതിൽ നിന്നും ഉൾക്കൊണ്ട പാഠവും തന്നെ ആയിരിക്കുമല്ലോ ഇത് 👍 ഇനിയും തുടർന്നു നല്ല നല്ല യാത്രാവിവരണ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
സർ,
വളെരെ മനോഹരം താങ്കൾ എല്ലാ മേഖലകളിലും കൈകടത്തുന്നതിലുള്ള സന്തോഷവും....
താങ്കളുടെ കഥ പറച്ചിൽ l അതി മനോഹരം
ബൈജു ചേട്ടാ താൻസാനിയൻ യാത്ര അനുഭവ വിവരണം ഗംഭീരമായി എസ് കെ പൊറ്റക്കാട് സക്കറിയാ സാർ എന്നിവരുടെ യാത്രാവിവരണങ്ങൾ വായിച്ചവർക്ക് ഇത് ഒരു ഹൃദ്യമായ അനുഭവം തന്നെയാണ്
ബൈജു ചേട്ടാ... ഇതു പോലെത്തെ അവതരണം മതി..... nice presentation.. 👌
നല്ല അവതരണം
👍👍👍👍
ശരിക്കും അരമണിക്കൂറോളം..... കോരഗോരയിലൂടെ യാത്ര ചെയ്ത അനുഭവം..... അവതരണം സൂപ്പർ....
👌വിവരണം അവിടെ പോയപ്പോലെ തോന്നി, കടുത്ത മൃഗസ്നേഹിയായ എന്റെ വളരെ നാളത്തെ ആഗ്രഹമാണ്, ആഫ്രിക്കൻ കാടുകൾ സന്ദർശിക്കുക പ്രതേകിച്ചു ""താൻസനിയ "😍🐘......
അടിപൊളി ഒന്നും പറയാനില്ല. നമ്മുക്ക് ഇതുപോലെ വീഡിയോസ് കാണേണ്ടത്
മസനകുടി ഓർമ്മിപ്പിക്കുന്ന വീഡിയോ ആയിരുന്നു🤝👌
താങ്കൾ Great migration നെക്കുറിച്ച് പറഞ്ഞതിനാൽ അത് യൂട്യൂബിൽ സേർച്ച് ചെയ്തത് കണ്ടു, അതീവ ഹൃദ്യം, പറഞ്ഞറിയിക്കാനാവാത്ത ഫീൽ, വിലയേറിയ ഈ അറിവിന് വലിയ നന്ദി.
@baiju n nair22 Thank you❤️💯
കലക്കൻ എപ്പിസോഡ് ആയിരുന്നു പെട്ടന്ന് തീർന്നപോലെ തോന്നി അവതരണവും മനോഹരം ആയിരുന്നു ആഫ്രിക്കൻ വീഡിയോസ് പലതും കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോ അവിടെ പോകണം എന്ന് വല്ലാത്ത ആഗ്രഹം .
സുജിത് കുടെ വീഡിയോ വരുബേലെ കുറച്ച് എടക്ക് തമാശ പറയു എന്നാൽ കേൾക്കാൻ ഒരു രസം ഉണ്ടാകും ബൈജു ചേട്ടാ
ബൈജു ചേട്ടാ കലക്കൻ episode.തുടർന്നുള്ള ആഫ്രിക്കൻ കഴ്ചകൾക്കായി കാത്തിരിക്കുന്നു.😍😍
Good presentation ബൈജുവേട്ടാ
പണ്ട്...പണ്ട്.. മുതൽ ബൈജുചേട്ടൻെറ ഓട്ടോമൊബൈൽ വീഡിയോകളിലൂടെയും ലേഖനങ്ങളിലൂടെയും സഞ്ചരിച്ചപ്പോഴൊന്നും അറിയില്ലായിരുന്നു ലേഖകൻ ഇത്രയും വലിയ സഞ്ചാരിയും വിജ്ഞാനിയുമാണെന്ന്. നല്ല ഭാഷാശുദ്ധിയുള്ള ഗഹനവും ഗംഭീരവുമായ അവതരണം ശരിക്കും ആ സ്ഥലം സന്ദർശിച്ച പ്രതീതി ഉളവാക്കുന്നു.സ്ഥലനാമങ്ങളും മറ്റുപലതും മറക്കാതെ ഓർമ്മയിൽ സൂക്ഷിക്കുവാനുള്ള കഴിവും പ്രശംസനീയാർഹം തന്നെ
വന്യജീവി സങ്കേതം🤩🤩🤩🤩
നല്ല അവതരണം. സമയം പോയത് അറിഞ്ഞില്ല. ഇതാണ് വേണ്ടത്. നേരിട്ട് കണ്ടത് പോലെ തോന്നി. 👍👍👍
ബൈജു ചേട്ടാ സൂപ്പർ യാത്രയിൽ ഞങ്ങളും പങ്കെടുത്ത ഒരു ഫീൽ. കുറെ കൂടി വീഡിയോകൾ ഉൾപ്പെടുത്തിയാൽ എല്ലാവർക്കും പോകാൻ അപ്രാപ്യമായ ആഫ്രിക്കൻ യാത്ര വിരുന്ന് അതിഗംഭീരം ആയേനെ.
നിങ്ങളുടെ അവതരണം പൊളിച്ചടക്കി
ഞാനും നിങ്ങളുടെ കൂടെ ആ വണ്ടിയിൽ ഉണ്ടായിരുന്നത് പോലേ ആണ് നിങ്ങളുടെ അവതരണം
This is exactly what we are expecting from you as a traveller..😍😍😍.. Great..👍
കറമ്പൻ മാർ എന്നത് വംശീയതയല്ലെ ..... ബിജു ഏട്ടാ ..... നമ്മളൊക്കെ വെളുത്തത് കൊണ്ട് നന്നായി ......
സായിപ്പിൻ്റെ അടുത്ത് കൂടെ പോയാൽ മതി . നമ്മളും കറുപ്പൻമാരാകും
വളരെ സിംപിൾ മനുഷ്യൻ, സിംപിൾ അവതരണം 😍😍
Hi Baiju,,,, 1 am a traveler. I have been to all the places which u traveled. My son conquered kilimanjaro 3years back for a charity. I have seen the base camp. 🙏U r amazing.
വളരെ നന്നായി ബൈജു....ശെരിക്കും അന്ന് നിങ്ങൾ വീഡിയോ എടുത്തിരുന്നു എങ്കിൽ ഇനിയും ഗംഭീരമായേനെ.. താങ്കൾ പറഞ്ഞ പഠയയിലെ zoo ഞാൻ കണ്ടിട്ടുണ്ട്.... ഗോരാങ്കോരോ കാണാൻ ആഗ്രഹം ഉണ്ട്....
ചില്ല് കൂട്ടിൽ നിങ്ങളും കാടിന്റെ അവകാശികൾ നിർഭയരായി പുറത്തും , പക്ഷേ കാശുള്ളവന് വേണമെങ്കിൽ വെടിവയ്കാം .മനുഷ്യനിയമങ്ങൾ(മൃഗീയമായ) പണത്തിന്റെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നതുൾപെടെയള്ള വിവരണങ്ങൾക് നന്ദി.
Mr. Baiju, first of all thank for your kind shares.. It's truly worth for watch during this quarantine era, rather than some boring videos..
Beautiful narration ,this remembers me about the books I have read fifty years back, written by S.K..Pottakkad, Simhabhoomiyil, Kappirikalude nattil etc etc some of the books still I am keeping in my library, thank you.........💐
പറയാൻ വാക്കുകളില്ല.. അത്രക്ക് മനോഹരമായ അവതരണം. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ♥️♥️
നല്ല vdo , ഒരുപാട് ആഗ്രമുണ്ടായിരുന്നു ഇതുപോലെ മൃഗങ്ങൾ സ്വര്യവിഹാരം നടത്തുന്നത് മോളേകൊണ്ടുപോയി കാണിക്കണംന്ന്, അതിനുവേണ്ടി ഈ വർഷം August ലേക്ക് south african tour ന് advance payment വരെ നടത്തിയതാ, Pilanesberg National Park എല്ലാം ചേർത്ത്... അപ്പോളേക്കും ഈ covid മഹാമാരിയെത്തിയത് ആ സമയമാകുമ്പോളേക്കും അതെല്ലാം മാറി പോകാൻ സാധിക്കും ന്ന് കരുതാം ,
ബൈജു ചേട്ടോ.. കിടിലൻ കാഴ്ച്ചകളും സൂപ്പർ അവതരണവും.
😍😍😍❤👌👍
സൂപ്പർ ആയിട്ടുണ്ട് വീഡിയോ. സുജിത്ത് ഏട്ടൻറെ വീഡിയോ പറയുന്ന പോലെ കുറച്ച് തമാശ പറഞ്ഞാൽ നന്നായിരിക്കും എന്ന് തോന്നുന്നു
എന്നാലും കഥ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് സൂപ്പർ ആണ്
Ithokke video ittirunnenkil... athanu ജോർജ് അച്ചായന്റെ ആ ഒരു, എന്താ പറയാ ന്നറിയില്ല.. your presentation is really good....
ബൈജു ചേട്ടാ സൂപ്പർ presentation...
എന്താ ഫീൽ.. സൂപ്പർ സൂപ്പർ സൂപ്പർ...
അതിസുന്ദര വിവരണം.......
Kidilan..... oru rakshemm illa
Ithu polullath ponnotte😍😍😍😍😍😍
അവതരണം വളരെ ഭംഗിയായി.... ഇങ്ങനെ തുടരുക....
Oru raksha llaa ttaa...
Baiju chettaa... 🥰🥰🥰🥰
Baiju, this was an excellent, lucid presentation with good content. I think most people only assume Kenya to have the best wildlife tourism. But this was an eye-opener. Your narration is like music to the ears. Impatiently waiting for your next video in this series.
Waiting for the coming episodes of tansania.
Very interesting. Enjoyed it very much. Thanks.
Very interesting narration,thanks,like more pics
കൊതിപ്പിച്ചു..
ഇതു കാണുമ്പോൾ സുജിത്ത് ഭക്തൻ പറഞ്ഞപോലെ സന്തോഷ് ജോർജ് സാറിന്റെ സഞ്ചാരം ഓർമ്മ വരുന്ന ആരെങ്കിലും ഉണ്ടോ
Amazing presentation😍😍😍😍😍😘😘
എത്രയോ പ്രാവശ്യം കണ്ടതാണ് എങ്കിലും നിങൾ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ സുഖം 😊
താങ്കൾ ഇപ്പോൾ നാട്ടിൽ സെറ്റിലായി എന്ന് കേട്ടു മനോജ് ഭായി.... ഓർമ്മയുണ്ടോ എന്നെ
@baiju n nair22 😀❤️😀
@@gopinadhav109 sure 👍
ഇനിയും നല്ല യാത്രകൾ ഉണ്ടാവട്ടെ...
ഗുഡ് ഇൻഫർമേഷൻ ബൈജു.
Hi biju sir I watched your old videos good to look
Good . You have lot of time to make videos. As quarantined in Morocco with sujith helping with cooking . Also no distractions from family .all the best in coming videos .❤️👍
@baiju n nair22 Waiting for the surprise. In Kerala now
Waaaaaaavvvvvvvvveeee semmmmmmaaaaa intresting chetta I am waiting for Tanzania vishesham
enthu nalla vivaranam!!!!
Baijuveattaa vikalangan annu upayogikkaruthu binnaseashinnu parayu
This is the real travaloge love it 😍
This is the best video in recent times
കലക്കി....
Nice to hear
Another informative one from Baiju chettan....keep it up
Adipoli
Nice narration and presentation.
Excellent work baiju chetta.... Expecting more videos every day
Lock down(will be further extended) kalam alle baiju etta. Car maintance tip video cheythal enne polullavark upayogaprathamavum aayirunnu. Inn kore kalathin shesham vandi eduthappo steering turn cheyyumbo oru vallatha sound. Ith pole iniyum varathirikkan oru video cheyyoooo
@baiju n nair22 manassilayla
Byju chetta video koodi onnu edukkam aayirunnu but nallapole present cheythitund super beautiful ❤️
@baiju n nair22 chetta thanks for your valuable time ❤️
The photos are stunning 👌Which was the camera??
Wow👌
Baiju chetta please create playlists for these videos
Wow! Good narration..wish to see Africa once in a lifetime...
ഇഷ്ട്ടപ്പെട്ടു..
Baiju bhai - വൈൽഡ് ബീസ്റ്റ് അല്ല സർ വിൽഡ് ബീസ്റ്റ് ആണ് ശരി. അവതരണം നന്നാകുന്നുണ്ട്. അഭിനന്ദനങ്ങൾ.
നല്ല അവതരണം
Ethu continue cheyythikude baijuvetta
Kazimez Nowak nte across dark continent.....is a bicycle journey by a polish traveller....
Baiju chetta എനിക്കും പോകണം സിംഹത്തെ കാണാൻ
ബൈജു ചേട്ടാ Super 👍
Julius Manuel channel il ividuthe stories und👍🏼
Byju chetta... super
thanks biju chetta for your explanation
😍 💐 kandathu pole thoni
Thank you for this detailed information. It looks like watching the video. We can imagine. Looking forward to next programme. It will be good to mention about the budget like staying facilities,food, taxis travel agents, touring programmes etc. at this place. I will definitely visit and it’s a great place.
It must ban legally to kill animals. We must need animals for the equilibrium for this planet. Lots animals are facing extinction. Thank you for this again appreciate that with this difficult situation. Namaskaram
Pwolii sthalam😍😍😍👍👍👌👌👌👌👌👌
Chetta super
great,....good narration
ഉഗ്രൻ 👌👌👌👍
Vedio super anu ..😍😍😍
സൂപ്പർ അവതരണം 💐
ഇതാണ് ഞങ്ങൾക്ക് വേണ്ടത്....
ബൈജു ഏട്ടാ കിളിമാഞ്ചാരൊകൊ ടു മുടി താൻസാനിയൊ യി ലാ ണൊ സ്ഥിതി ചെയ്യുന്നത്?...... വ്യക തമാക്കി തരണം
video ondayirunnengil kidu ayirunnu
BIju. Njan. Ningalude. Fananu
Baiju chetta oru humble request und... London trip vishesham ithil koode parayumo.....
നല്ല അവതരണം...😘
clean presentation.... w8ing for coming episodes
@baiju n nair22 🤔 athenthappo.... anyway surprise poratte.
Biju chetta, chettan use cheyunna vandikale patti oru episode cheyamo..
Worth vedio
ഇങ്ങള് പോകാത്ത സ്ഥലം ഇല്ലല്ലോ ബായ്❤❤❤
The name of migrating animal is pronounced as Wildebeest (wil·duh·beest) not Wildbeest. Nice presentation. All the best.
Travel memories are great
🔥🔥🔥🔥🔥🔥
Amazing...
Kindly put the name if the places, while narration.. You'd pronounced Aruba, but really its Arusha... Also 17.15 MTO WA MBU ( Mosquito River)
Arusha എന്ന് തന്നെ അല്ലെ പറഞ്ഞെ