Five Star Hospital Full Movie Malayalam |Thaha, Vishnu, Jagadish, Jagathi Sreekumar

Поделиться
HTML-код
  • Опубликовано: 28 мар 2022
  • Subscribe to Our Channel: bit.ly/3zsU0ET
    ========================================================
    Join Whatsapp Group ➜ chat.whatsapp.com/HKEH7UMvMlB...
    Subscribe to Tamil ➜ / speedtamilmovies
    Subscribe to Malayalam ➜ / speedaudiosandvideos
    Follow us on Twitter ➜ speedavs?s=08
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudioandvideo
    © Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com
  • КиноКино

Комментарии • 87

  • @susanpalathra7646
    @susanpalathra7646 Год назад +30

    ഷീലാമ്മയുടെ മോനെ കാണാൻ വന്നതാ❤ ജോർജ്ജ് വിഷ്ണുവിന്റെ അഭിനയം സൂപ്പർ , വിനീതിനെപ്പോലെ.

  • @aliakbar1980
    @aliakbar1980 Год назад +40

    Evergreen movie ❤️❤️❤️
    നമ്മെവിട്ടുപോയ ഒരുപാട് ലെജൻസുകൾ ഒന്നിച്ച മൂവി 😢😢😢

  • @ShonuzKitchen
    @ShonuzKitchen 6 месяцев назад +13

    ഇതിലെ songs ഒരു രക്ഷയും ഇല്ല. . എല്ലാം പൊളി 🥰🥰🥰🥰❤️❤️

  • @brahmanandanj8141
    @brahmanandanj8141 Год назад +68

    തിലകൻ ചേട്ടൻ അസാധാരണ അഭിനയം👌👌

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY 8 месяцев назад +17

    ഇതിലെ പാട്ടുകൾ കാരണമാണ് പടം കണ്ടത്. കൊള്ളാം നല്ല സിനിമ. തിലകൻ സാർ അടിപൊളി

  • @v.ktrips5447
    @v.ktrips5447 7 месяцев назад +11

    സൂപ്പർ movie, ജഗതീഷ് ഏട്ടൻ, അമ്പിളി ചേട്ടൻ, തിലകൻ ചേട്ടൻ അഭിനയം 👌👌👌👌👌

  • @rinshadpoppins7219
    @rinshadpoppins7219 7 месяцев назад +11

    തിലകൻ ❤️❤️ ഈ സിനിമയിലെ എല്ലാ പാട്ടും അടിപൊളി ❤️😍

  • @akhillec1063
    @akhillec1063 Год назад +21

    എനിക്ക് ഏറ്റവും ഫീൽ നൽകിയ ഗാനങ്ങൾ ഉള്ള മൂവി

  • @Kudoos-zv7ux
    @Kudoos-zv7ux 8 месяцев назад +16

    തിലകൻ sir നെ കാണാൻ വേണ്ടി വീണ്ടും വീണ്ടും ഈ സിനിമ കാണുന്നു 🥰

  • @seldom44
    @seldom44 Год назад +15

    ബോംബെ രവിയുടെ മാസ്മരിക സംഗീത സംവിധാനത്തിൽ പിറന്ന അനശ്വര ഗാനങ്ങൾ ഉള്ള സിനിമ...........!!!!!!

  • @sreenandha12345
    @sreenandha12345 2 года назад +9

    കേക്കാൻ കൊതിച്ച ഗാനങ്ങൾ നിറഞ്ഞ മനസെടെ കൈ തൊഴുന്നു വിജയൻ ചേലച്ചുവട്

  • @bijugeorge4144
    @bijugeorge4144 8 месяцев назад +8

    അടിപൊളി സിനിമ എല്ലാവരും വളരെ നന്നായിട്ടുണ്ട്

  • @MUZICTEMPLE
    @MUZICTEMPLE 7 месяцев назад +6

    കിടു മൂവി 😍

  • @vishakh0078
    @vishakh0078 8 месяцев назад +6

    തിലകൻ സർ 🔥🔥🔥👌🏻👌🏻👌🏻

  • @user-zv8gp2xl3o
    @user-zv8gp2xl3o 5 месяцев назад +2

    തിലകൻ സർ അഭിനയ സാബ്രാട്ട് 🌹🌹🌹🌹🌹😭😭😭😭😭

  • @rafeeqk7891
    @rafeeqk7891 7 месяцев назад +6

    Thilakan 🔥

  • @shybinthomas5510
    @shybinthomas5510 9 месяцев назад +11

    തിലകൻസർ പകരം വൈകാനീല്ലാത്ത പ്രതിമ ❤️

    • @abdulmanaf7056
      @abdulmanaf7056 8 месяцев назад +3

      പ്രതിഭ🎉

    • @wilsonw6617
      @wilsonw6617 2 месяца назад

      പ്രതിമയോ - പ്രതിഭ

  • @Jithinjithu364
    @Jithinjithu364 8 месяцев назад +6

    Carlosettan❤ Thilakan Sir🖤🙏🏽

  • @manik5724
    @manik5724 Год назад +3

    Very good movie. Super Songs. Pranaamam Yusafali Kecheri Sir and Bombay Ravi Sir !

  • @sreeragmohan7097
    @sreeragmohan7097 8 месяцев назад +5

    സൂപ്പർ മൂവി... തിലകൻ സൂപ്പർ

  • @aswathymolcs2051
    @aswathymolcs2051 7 месяцев назад +4

    Vishnu chattan sheela ammayuda makanalla wonderful acting kavari chechi adipoli

  • @mrx8051
    @mrx8051 7 месяцев назад +4

    സിനിമ വമ്പൻ പരാജയമായിരുന്നു

  • @Vishu95100
    @Vishu95100 2 года назад +6

    സൂപ്പർഹിറ്റ് ഗാനങ്ങളുള്ള ചിത്രം...

  • @navinlatheesh136
    @navinlatheesh136 Год назад +10

    മറന്നോ നീ 🖤

  • @sujith3262
    @sujith3262 Год назад +23

    പണ്ട് ദൂരദർശനിൽ കണ്ട സിനിമ.
    ഇപ്പോൾ x'mas തലേന്ന് (2022) ഇതിലെ.... വാതിൽ തുറക്കു നീ കാലമേ.. എന്ന പാട്ട് ടീവിയിൽ കണ്ടു.
    പിന്നെ ഒന്നും നോക്കിയില്ല.. ഈ സിനിമ കാണാൻ ഇങ്ങ് പോന്നു. ❤️💞💕

  • @sherilsheril6069
    @sherilsheril6069 2 месяца назад

    കാളയെ എവിടെ കണ്ടാലും എനിക്ക് മുതലാളിയെ ഓർമ്മവരും 😆😆തിലകൻ വേറെ ലെവൽ

  • @anandhuwk9908
    @anandhuwk9908 5 месяцев назад +3

    2024 kanunavr va

  • @manilalramanujan5022
    @manilalramanujan5022 9 месяцев назад +6

    1:12:48 jagathy master piece😮😮

  • @alexcleetus6771
    @alexcleetus6771 7 месяцев назад +5

    Markose ചേട്ടൻ്റെ ഔരു സൂപ്പർ ഗാനം ഇ സിനിമയിൽ ഉണ്ട്

    • @minimadhavikutty5809
      @minimadhavikutty5809 6 месяцев назад

      ഏതാ പാട്ട്

    • @vishnujs6113
      @vishnujs6113 5 месяцев назад +1

      ​@@minimadhavikutty5809last song... അനാദി ഗായകൻ പാടുന്നു

    • @minimadhavikutty5809
      @minimadhavikutty5809 5 месяцев назад

      @@vishnujs6113 Good morning thank you my friend...

  • @absc_03
    @absc_03 7 месяцев назад +3

    1:41:11
    😍😍✝️✝️
    " DIRECTOR ORU LEGEND തന്നെ ആണ് "

  • @bijeshthottathil1669
    @bijeshthottathil1669 Месяц назад

    തിലകൻ ചേട്ടനും ജെഗതീഷേട്ടനും ജെഗതി ചേട്ടനുമാണ് ഈ പടം വിജയത്തിന് കാരണം

  • @vineethjayachandran9933
    @vineethjayachandran9933 7 месяцев назад +6

    56:50 mohan sithara alle ith❤

  • @nishadali5376
    @nishadali5376 2 года назад +5

    സൂപ്പർ song

  • @justinblake9540
    @justinblake9540 9 месяцев назад +3

    Thilakan sir, super

  • @marathvaankaappaan4624
    @marathvaankaappaan4624 Год назад +5

    Super film, jagadesh as hero films all are good. With jagathy super comedy, will this type film come in this new generation films.

    • @lostlove3392
      @lostlove3392 Год назад

      Yes, Jagadish is my favourite actor

    • @shoal2242
      @shoal2242 Год назад

      He is the best🎉🎉🎉🎉❤

  • @KuttappuKuttappu-cz1js
    @KuttappuKuttappu-cz1js Год назад +4

    സൂപ്പർ 👍👍👍👍മൂവി 🌹🌹🌹

  • @athiraratheesh7493
    @athiraratheesh7493 4 месяца назад +1

    😊😢jagatheeshsar🎉🎉😊😊

  • @ajithputhoor1718
    @ajithputhoor1718 Год назад +4

    ശ്രീ യൂസഫലി കേച്ചേരി 😍😍😍

  • @leclose7341
    @leclose7341 11 месяцев назад +6

    Pranamam sidiq sir

  • @ananthupr2927
    @ananthupr2927 7 месяцев назад +1

    അടിപൊളി പാട്ട്

  • @arunjoymon2132
    @arunjoymon2132 8 месяцев назад +2

    Nalla oru cinema

  • @ebinjoseph3977
    @ebinjoseph3977 10 месяцев назад +3

    Ee cinema kandapoo orupad nostalgia super padam Thilakan so amazing ,,marannoo ni kinavil nammel adhyam kandathararoo🥰

  • @sarathravi3362
    @sarathravi3362 2 месяца назад

    Ente nattil pidicha film

  • @navas.tnavas.t669
    @navas.tnavas.t669 6 месяцев назад

    Super movie👍

  • @tca_gafoor
    @tca_gafoor 7 месяцев назад +4

    1:12:42 😂😂😂😂😂😂

  • @vipinthengamam3752
    @vipinthengamam3752 6 месяцев назад

    തിലകൻ ചേട്ടൻ സൂപ്പർ ❤

  • @sureshkumargo2008
    @sureshkumargo2008 7 месяцев назад

    Thilakanchettan super acting.kannu niranju.

  • @vishnudev8875
    @vishnudev8875 7 месяцев назад

    സംഗീതം ബോംബെ രവി സാർ ❤🥰

  • @Lucifer-el1tl
    @Lucifer-el1tl 8 месяцев назад +3

    1:31:40 മുതു മഴ വരുബം സകലരും ഇടുന്ന സ്റ്റാറ്റസ്

  • @floccinaucinihilipilification0
    @floccinaucinihilipilification0 10 месяцев назад +2

    സ൦വിധായക൯ തന്നെയാഴോ നായക൯🤔

  • @salam00000
    @salam00000 6 месяцев назад

    ജഗതി കോമഡി ❤ തിലകൻ acting ❤ ജഗദീഷ്

  • @myownembroiderywork5403
    @myownembroiderywork5403 6 месяцев назад +1

    12:49 jagathi... അങ്ങനെ പല്ലുതേപ്പും കുളിയും കഴിഞ്ഞു...ബിജുക്കുട്ടൻ ചോട്ടാമുംബൈ യിൽ സെയിം ഡയലോഗ്

  • @samadsulthan1699
    @samadsulthan1699 10 месяцев назад +2

    5 aamathae vettu veralu murinju povum🙂

  • @visakhvijayan9757
    @visakhvijayan9757 7 месяцев назад +1

    തിലകൻ 👍

  • @rageshlalu7823
    @rageshlalu7823 Год назад +2

    Rajan p dev

  • @floccinaucinihilipilification0
    @floccinaucinihilipilification0 10 месяцев назад +2

    2:00:40 മാസ്സ് ഡയലോഗ്🔥🔥❤

  • @aavaninm5753
    @aavaninm5753 5 месяцев назад

    ❤❤❤❤

  • @Pandikarimpara134
    @Pandikarimpara134 7 месяцев назад +2

    Shafi

  • @AngelVisionKerala
    @AngelVisionKerala Год назад +9

    നായകനായി ഈ പേങ്ങന് പകരം ദിലീപ് ആയിരുന്നെങ്കിൽ പടം അടിപൊളി ആയേനെ...

  • @suhailsharafudheen1898
    @suhailsharafudheen1898 Год назад +2

    ee cinemayile herode full name george vishnu ennanu. descriptionil onnu change cheythekkane.

  • @salam00000
    @salam00000 6 месяцев назад

    ഇത്ര മധുരിക്കുമോ പ്രേമം....

  • @Melvin523
    @Melvin523 7 месяцев назад +1

    Night ithokke orkumo

  • @aneeshkumarak2179
    @aneeshkumarak2179 17 часов назад

    വിഷ്ണുവിന്റെ ബാല്യം അഭിനയിച്ച കുട്ടി ഏതാണ്.

  • @Kunnamkulam_Insta_Vibes
    @Kunnamkulam_Insta_Vibes 4 месяца назад

    st. George Church aduputty mathramanu kunnamkulamth ullath roman Catholic church angane name ullath illaa

  • @bijeshthottathil1669
    @bijeshthottathil1669 Месяц назад

    1:26:23 ആ മരുന്ന് കുപ്പി അവിടെ ഇടരുതായിരുന്നു വർഗീസ്

  • @samadkaraya4284
    @samadkaraya4284 10 месяцев назад +2

    Thilakan sir super 👍 beef 🍖👍

  • @kiransuresh7948
    @kiransuresh7948 Год назад +4

    1:44:16 ജഗതിചേട്ടൻ😁

  • @mrx8051
    @mrx8051 7 месяцев назад +2

    ഇതിലെ നായകൻ 5 പൈസക്കില്ല

  • @bennytintu5534
    @bennytintu5534 6 месяцев назад

    thilakan thanneyalle dubb cheythath🤔

  • @mrx8051
    @mrx8051 7 месяцев назад +1

    തിലകൻ ജഗതി ഒക്കെ ഉള്ളത് കൊണ്ട് പടം കണ്ടിരുന്നു നായകൻ 5 പൈസക്കില്ല ദിലീപ് വേണമായിരുന്നു

    • @gokulgopi932
      @gokulgopi932 3 месяца назад

      നല്ല മൂവി നായകനും കൊള്ളാം

    • @amvimalviswam
      @amvimalviswam 2 месяца назад

      ശീലയുടെ മകൻ ആണ് നായകൻ

  • @manujoy4830
    @manujoy4830 Год назад +2

    2023

  • @devidas671
    @devidas671 Месяц назад

    തിലകൻ ജീവിക്കുകയാണ്

  • @Vishnu56788
    @Vishnu56788 Год назад +3

    Nanpakal nerath mayakkan kandu vannavar undo

  • @floccinaucinihilipilification0
    @floccinaucinihilipilification0 10 месяцев назад +5

    2:00:40 മാസ്സ് ഡയലോഗ്🔥🔥❤