TATA Altroz Ownership Review രണ്ട് വർഷം 36000 കിലോമീറ്റർ ഉടമക്ക് പറയാൻ ഉള്ളത് എന്താണെന്ന് നോക്കാം

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 59

  • @sanalkumarvg2602
    @sanalkumarvg2602 2 года назад +46

    വീഡിയോ കണ്ടപ്പോള്‍ കുറിക്കുന്നത് ::
    Land Rover, jaguar ഒക്കെ വാങ്ങിയ കോടികളുടെ ആസ്തി ഉള്ള TATA യ്ക്ക് ഒരു 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ കഴിവ് ഇല്ലാഞ്ഞിട്ട് അല്ല ..1200 cc 4 സിലിണ്ടര്‍ പെട്രോള്‍ എന്നാല്‍ ഭാരം കൂടുതല്‍ ആണ് , already 5 star rated വണ്ടി ആയത് കൊണ്ട് നല്ല Body weight ഉണ്ട് ..അതിന്റെ കൂടെ 4 സിലിണ്ടര്‍ എഞ്ചിന്‍ വെച്ചാല്‍ , Total ഭാരം കൂടും , അപ്പോള്‍ വലിവ് നന്നായി കുറയും , മൈലേജ് കുറയും ...അതാണ് പ്രശ്നം , 1200 cc, 3 സിലിണ്ടര്‍ എഞ്ചിന്‍ ആകുമ്പോള്‍ ഭാരം കുറവാണ് , അപ്പോള്‍ വലിയ പ്രശ്നം ഇല്ല ....അല്ലെങ്കില്‍ പിന്നെ 1500 cc 4 സിലിണ്ടര്‍ ആക്കണം , അപ്പോള്‍ വലിവ് കിട്ടും പക്ഷെ മൈലേജ് കിട്ടില്ല വണ്ടി വിലയും കൂടും ....
    എന്നാല്‍
    മാരുതി സ്വിഫ്റ്റ് പോലെ ഉള്ള പപ്പട വണ്ടികള്‍ക്ക് Body യ്ക്ക് ഭാരം കുറവാണ് , അതില്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ വെക്കാം , കടലാസ്സ്‌ ബോഡി ആ എഞ്ചിന്‍ വലിച്ചു കൊണ്ട് പോകും, അന്നേരം നല്ല പവര്‍ ഉള്ള വണ്ടി ആയി തോന്നും ,അത്രയേ ഉള്ളൂ..പക്ഷെ ജീവനും കയ്യില്‍ പിടിച്ചാണ് ആ പവര്‍ ആസ്വദിക്കുന്നത് എന്ന് മാത്രം
    ഇപ്പോള്‍ മാര്‍ക്കറ്റില്‍ Budget price ല് നല്ല Safety Body shell ഉള്ള /ഉണ്ടായിരുന്ന Xuv 300, Ford Figo, Aspire, VW Taigoon, Volkswagen Virtus, VW polo petrol, Skoda Kushaq, Skoda Slavia, Magnite, Nexon, Tiago, Punch, Citron Air തുടങ്ങി ഒരുപാട് പെട്രോള്‍ വണ്ടികള്‍ക്ക് 3 സിലിണ്ടര്‍ ആണ് എന്നത് ഓര്‍ക്കുക....Latest ഹൈ റൈഡര്‍ ലെ ടൊയോട്ട എഞ്ചിനും 3 സിലിണ്ടര്‍ ആണ്
    എന്നാല്‍ 3 star, 2 star ഉം 1star ഉം zero star ഉം safety ഉള്ള സ്വിഫ്റ്റ്, ബലീനോ , IGNIS, I10, I20 ഇതൊക്കെ 4 സിലിണ്ടര്‍ ആണ്
    TATA അല്ട്രോസ് , Nexon ഇവയുടെ ഡീസല്‍ ആകട്ടെ 4 സിലിണ്ടര്‍ ആണ് താനും കാരണം ഡീസല്‍ എന്ജിന് ടോര്‍ക്ക് കൂടുതല്‍ ഉള്ളത് കൊണ്ട് 4 സിലിണ്ടര്‍ വലിക്കും ...
    ----------------------------------------------
    ഇതൊക്കെ ആണെങ്കില്‍ തന്നെയും daily 200 km ല് താഴെ ഓട്ടവും മാസത്തില്‍ ഒന്നോ രണ്ടോ long drive മാത്രവും ഉള്ളവര്‍ക്ക് 10 to 16 Lakh range ലെ Nexon EV, Tiago EV ഇവ ആണ് ഏറ്റവും നല്ല choice...50 km daily ഓടിച്ചാല്‍ പോലും 8 കൊല്ലം കൊണ്ട് similar ഒരു ഓട്ടോമാറ്റിക് കാറിനെ അപേക്ഷിച്ച് 10 ലക്ഷം രൂപയില്‍ കൂടുതല്‍ ഇന്ധന ലാഭം ഉണ്ട് ...മുടക്ക് കാശിന്റെ നല്ലൊരു ഭാഗം ഓടി കിട്ടും മികച്ച ഓട്ടോമാറ്റിക് ആണ് 250 NM ടോര്‍ക്ക് ഉണ്ട് , ഒരു വലിവ് പ്രശ്നവും ഇല്ല ...two wheeler നെ അപേക്ഷിച്ച് Battery liquid cooling ഉള്ളത് കൊണ്ട് നല്ല വിധം last ചെയ്യും ചെറിയ സെല്ലുകളുടെ പാക്ക് ആയത് കൊണ്ട് , 8 കൊല്ലം/1.6 lakh kms എന്ന warranty time നു ഉള്ളില്‍ range drop വരുന്ന സെല്ലുകള്‍ മാറി കിട്ടും , അതായത് warranty തീര്‍ന്നാലും വീണ്ടും ഓടും ...EV യില്‍ വിപ്ലവകരമായ ബാറ്ററി പാക്കുകള്‍ വരുന്നുണ്ട് , അത് മാന്യമായ വിലയില്‍ നമുക്ക് കിട്ടും ...എന്നാല്‍ ഇപ്പോള്‍ വാങ്ങുന്ന പെട്രോള്‍ ഡീസല്‍ വണ്ടി 8 - 10 വര്‍ഷം കഴിഞ്ഞു വില പിടിച്ച ഇന്ധനം വാങ്ങി ഒഴിച്ച് ഓടിക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കും അത് കൊണ്ട് തന്നെ second hand മാര്‍ക്കറ്റില്‍ Demand ഉം ഉണ്ടാകില്ല ..എഞ്ചിന്‍ ഓയില്‍, ഗിയര്‍, ക്ലച്, timing belt തുടങ്ങി ഒരുപാട് തലവേദനകള്‍ ഉള്ള maintenance EV ക്ക് ഇല്ല
    വിടാര പോലെ ഉള്ള ഹൈബ്രിഡ് വണ്ടികള്‍ 20 ലക്ഷം കൊടുത്ത് എടുത്താലും ഇത് തന്നെ ആണ് അവസ്ഥ ..ആ വിലയ്ക്ക് EV ആണ് നല്ലത്, Nexon EV Max 300 km എങ്ങനെ ഓടിച്ചാലും കിട്ടും ..അതേ വീതിയും ഉയരവും തന്നെ EV ക്ക് ഉണ്ട് നീളം മാത്രം 34 cm കുറവ് .. ...ഓടിക്കാന്‍ ഉള്ള സുഖം തന്നെ ആണ് പ്രധാനം ....EV ഓടിക്കാതെ വായില്‍ തോന്നിയ കഥകള്‍ പറയുന്നവരെ ശ്രദ്ധിക്കാതെ സ്വയം EV കാര്‍ test drive ചെയ്തു മനസിലാക്കുക , വണ്ടി എടുത്തില്ല എങ്കിലും അതൊന്നു അറിഞ്ഞു വെക്കുക ....ഭാവി EV യുടെ ആണ് ..

    • @sarathbabu6875
      @sarathbabu6875 2 года назад +6

      Appriciate for your effort. But some fans will come here and kickoff u. Sorry in advance bro

    • @unni.888
      @unni.888 2 года назад +5

      Ata njanum chindicha karyma 3 cylinder endinanennu.satyam parayallo tata vandi odikkunna pala alukalduthu choichu maruthi katti driving confidence undenna ketta . India maruthi = pappadam (ippo kattiyulla pappadam new baleno ekke 🤣) tata vandi edukkunnaver kurachu shama ekke venam parts ekke kittan maruti atrem fast alla . bakki nokkumbo maruti waste of money tata 💪

    • @nithinnathrs179
      @nithinnathrs179 Год назад +2

      Well said brother

    • @NSK1127
      @NSK1127 Год назад

      1200cc 3 cylinder engine ford വണ്ടികളിൽ ഉണ്ടായിരുന്നു അതിന് TATA engine ന്റെ പ്രശ്നം ഒന്നും ഇല്ലായിരിന്നു.

    • @sanalkumarvg2602
      @sanalkumarvg2602 Год назад +2

      @@NSK1127 Ford Figo petrol, മൈലേജ് കുറവ് ആയിരുന്നു ...Vibration ഉണ്ടായിരുന്നു
      ഇപ്പോള്‍ Bs6 Punch ഒന്ന്‍ ഓടിച്ചു നോക്കുക ...TATA എഞ്ചിന്‍ ആണെന്ന് പറയില്ല ultra silent

  • @vineethvs7270
    @vineethvs7270 2 года назад +2

    അളിയാ കലക്കി ഞാൻ ഒരു സുബ്ക്രൈബ്ർ ആണ് തിരുവനന്തപുരം ആണ് സ്ഥലം. ചാനൽ ഉയരങ്ങളിൽ എത്തട്ടെ (അളിയാ വിളി വിരോധം ഇല്ലെന്ന് കരുതട്ടെ 🥰)

  • @johnedamuriyil1217
    @johnedamuriyil1217 2 года назад +7

    Altroz diesel proud owner
    1 year 35000 km
    Never had a minor issue ❤

  • @amaldev7736
    @amaldev7736 2 года назад +4

    1yr 20k 100% SATISFIED.... LOVE TO DRIVE NO TIREDNESS ❤️🔥

  • @Haneefa-o5r
    @Haneefa-o5r Месяц назад

    Tiago sooper iam using 2 year , still no issues, uam looking safety, safety better

  • @pramodradhakrishnan2811
    @pramodradhakrishnan2811 2 года назад +16

    പോസിറ്റീവ് റിവ്യൂ പുതിയ ഏത് ബ്രാൻഡിന്റെ വാഹനം എടുത്താലും വർക്ക് ഷോപ്പിൽ കയറാൻ ആഗ്രഹമില്ലാത്തവരാണ് എല്ലാവരും ഇന്റെർ നാഷണൽ ബ്രാൻഡായ ടൊയോട്ടയെ കുറിച്ച് എനിക്ക് വളരെ മോശം അഭിപ്രായമാണ്

    • @tubulargaming111
      @tubulargaming111 2 года назад +1

      Karanam yendha bro

    • @tubulargaming111
      @tubulargaming111 2 года назад +1

      Yellarum toyotaye usharan yennanallo parayar

    • @princemoncharly2896
      @princemoncharly2896 2 года назад +3

      Toyota onnu use cheythu nokku appam ariyam. Toyota is the best Can't even compare it with Tata. Love Indian brands but it's a fact.

    • @Arjun-yh6vo
      @Arjun-yh6vo Год назад

      ​@@princemoncharly2896 odikkan fun ullath toyota yekkal tatakk aan. Fortuner um safari um odichu. Power kooduth fortunerin aan but road manners um stability um transmission nte speed um nallath safari kk aan

  • @ysrmnf
    @ysrmnf 2 года назад +1

    ഈ മാസത്തെ മാരുതി ഓഫർ വീഡിയോ waiting.

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 Год назад +1

    ഇനിയും പല വണ്ടികളുടെയും ഓണർഷിപ്പ് റിവ്യൂ പ്രതീക്ഷിക്കുന്നു പ്രതേയജിച്ചും 10lac ന്റെ ഉള്ളിൽ ഒതുങ്ങുന്ന വണ്ടികളുടെ

  • @girishps2190
    @girishps2190 2 года назад +3

    Tata punch 7 month 21000 km ...happy ❤️

  • @mk7015
    @mk7015 Год назад +1

    12:13 paattu nirthyeru copyright kittum... Nalla business mind ulla manushyan..

  • @vishnuraj4427
    @vishnuraj4427 2 года назад +1

    TATA punch inte latest User review koode idaamo bro ?

  • @maheshmohan8863
    @maheshmohan8863 2 года назад +1

    നന്നായിട്ടുണ്ട്.......
    ഉപകാരപ്രധമാണ്

  • @rajancherian3891
    @rajancherian3891 2 года назад

    എല്ലാ vandikalum anganaya Tata is good

  • @anuchunakara89
    @anuchunakara89 2 года назад

    New Baleno ownership reviews ചെയ്യാമോ ?

  • @vehicleworld-1811
    @vehicleworld-1811 2 года назад +4

    Tata company proud

  • @46anas4646
    @46anas4646 Год назад

    2 year 28 k . Satisfied❤

  • @thelionking8467
    @thelionking8467 2 года назад

    വേണു comperison ചെയൂ plz

  • @kabeermohammad7985
    @kabeermohammad7985 Год назад

    ഒരു വര്‍ഷം പഴക്കമുള്ള പഞ്ച് ചെയ്യുമോ

  • @nathanc4147
    @nathanc4147 2 года назад +1

    Positive Review ... Good

  • @fabinvb9175
    @fabinvb9175 Год назад

    Bro model ?

  • @bensonrufus2454
    @bensonrufus2454 Год назад

    please use two mic

  • @Haneefa-o5r
    @Haneefa-o5r Месяц назад

    Tiago ❤❤❤

  • @unni.888
    @unni.888 2 года назад +1

    Nalloru user review ♥️

  • @joypdas3145
    @joypdas3145 2 года назад

    i20 പെട്രോൾ ഓണർഷിപ് ചെയ്യാമോ?

    • @sanalkumarvg2602
      @sanalkumarvg2602 2 года назад

      i20 പപ്പടം ആണ് safety ഇല്ല , എടുക്കാതിരിക്കുക

  • @premretheesh4678
    @premretheesh4678 2 года назад

    👏👏👏 റിവ്യൂ 💝💝

  • @Unni-s8v
    @Unni-s8v 5 месяцев назад

    Aa chettanu onnu parayan time koduk chetta

  • @mishalmuhammadp6920
    @mishalmuhammadp6920 Год назад

    I got in my petrol altroz in highway max 30 avarage 23

    • @fingertip6816
      @fingertip6816 Год назад +1

      ചാൻസ് കുറവാണ് എന്റെ ഡീസൽ നു avrge 18-19ആണ്... ഹൈവേ 24വരെ കിട്ടും... പെട്രോൾ ഞാൻ ഉപയോഗിച്ചിരുന്നു avrge 15ആണ് കിട്ടിയത്

  • @gautr500
    @gautr500 2 года назад +2

    Review from a genuine one

  • @sooryanadith6722
    @sooryanadith6722 2 года назад

    VB entertainment fance like adeee

  • @RenjiThomasX
    @RenjiThomasX 2 года назад

    Genuine feedback

  • @Michayel
    @Michayel 5 месяцев назад

    വണ്ടി കയറ്റത്തിൽ നിന്ന് പോകുന്നുണ്ട്. ഫസ്റ്റ് ഗിയറിൽ പോലും വലിയുന്നില്ല

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 2 года назад

    Good one bro....keep it up

  • @souravramesh.m4521
    @souravramesh.m4521 Год назад

    Altroz owner ✌️

  • @abhilasht6400
    @abhilasht6400 2 года назад

    Indians love TATA

  • @lijinsmaveli
    @lijinsmaveli 2 года назад

    👍

  • @chintuzvlog
    @chintuzvlog 2 года назад

    Adipoli 😊❤️

  • @sugardaddy1254
    @sugardaddy1254 2 года назад

    Camara nokkanam enn nirbandham onnum illa.kayyit kanikanda bore aanu.

  • @Recentlyblade
    @Recentlyblade Год назад

    Altroz diesel aanu power full ennu kelkunnu

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 2 года назад

    Tata 👍

  • @nithinkrishnan93
    @nithinkrishnan93 Год назад

    2yr 55k😎😎😎

  • @amaresh.b3453
    @amaresh.b3453 2 года назад

    ❤❤❤🥰🥰🥰👌👌👌😍😍😍

  • @kunjonvv861
    @kunjonvv861 2 года назад +1

    Diesel ആണോ പെട്രോൾ ആണോ എന്ന് പറയണം അല്ലാദേ എന്തു rivew

    • @user-nu8qf2fj2d
      @user-nu8qf2fj2d Год назад +5

      വീഡിയോ ഫുൾ കാണടെ അതിൽ പറയുന്നുണ്ട്