സിനിമ നടി ആശ അരവിന്ദന്റെ കൃപാസന സാക്ഷ്യം!

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 208

  • @sisileeaj3967
    @sisileeaj3967 3 месяца назад +46

    ഞങ്ങളെല്ലവരുടെയും അറിവിലേക്കായി ഇത്രയും share ചെയ്യാൻ കാണിച്ച നല്ല മനസിന് നന്ദി...❤🙏🙏🙏...
    God Bless You മോളെ ❤🙏🙏🙏

  • @venuthomas7183
    @venuthomas7183 3 месяца назад +50

    ലഭിച്ച നന്മകൾക്ക് നന്ദിയായി സാക്ഷ്യം പറയാൻ മനസ് കാണിച്ച താങ്കളെ ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @leelammathyparambil6047
    @leelammathyparambil6047 3 месяца назад +16

    ആമേൻ 🙏🙏🙏
    മോൾ പറയുന്നതിലും വലിയ അത്ഭുതം നടക്കുന്ന kreupasam മാതാവിന്റെ അത്ഭുതം... ആളുകൾ രുചിച്ചറിയുന്നു.
    അമ്മേ മാതാവേ നന്ദി ആമേൻ

  • @PushpaKumariT-n5r
    @PushpaKumariT-n5r 3 месяца назад +30

    മാതാവേ അവിടുന്ന് എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം പെട്ടെന്ന് സാധിച്ചു തരേണമേ എന്റെ കുടുംബത്തെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @BeenaNS-j3t
    @BeenaNS-j3t 3 месяца назад +46

    സാക്ഷി പറയാൻ ഉള്ള മനസ്സ് കാണിച്ചതിന് നന്ദി നിങ്ങളെ പോലുള്ള നടി മാർ പറയും പോൾ ആൾക്കാർ കൂടുതൽ കേൾക്കുകയും വിശ്വാസം കൂടാനും ഇടയാകും കിട്ടിയ അനുഗ്രഗവും വാങ്ങി നാണക്കേട് കൊണ്ട് മാറി നിന്നില്ല തിരിച്ചും ഈശോയും മാതാവും അവസാനം വരെ കൂടെ കാണും 🙏🙏🙏

  • @laijualexander9657
    @laijualexander9657 3 месяца назад +3

    ഒത്തിരി ഒത്തിരി നന്ദി മാതാവ് എനിക്ക് ചെയ്ത നന്മകൾ

  • @MathewVm-y5k
    @MathewVm-y5k 19 дней назад

    യേശു നാമം ലോകം മുഴുവൻ നിറയട്ടെ ❤️

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 3 месяца назад +23

    അമ്മേ ജെറിന്റെ ജോലിയിൽ അമ്മ കൂടെ ഉണ്ടാകേണമേ അവനു അമ്മ അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @ambikats
    @ambikats 3 месяца назад +4

    കൃപാസനം മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും കട ഭാരങ്ങൾ തീർത്തു തരണേ പണം വന്നു ചേരനേ മാതാവേ

  • @ushakumarimavelikara
    @ushakumarimavelikara 2 месяца назад +1

    മാതാവേ. എൻ്റെ ബുദ്ധിമുട്ട് കൾ എല്ലാം മാറ്റിത്തരണേ...

  • @sheelammajoy7355
    @sheelammajoy7355 3 месяца назад +9

    അമ്മയെഎൻറെ കുടുംബത്തിലെഎല്ലാ അസ്വസ്ഥതകൾക്കുംഅമ്മ പരിഹാരം തരണേ

  • @jameskonnoth4380
    @jameskonnoth4380 3 месяца назад +9

    അമ്മേ ഞങ്ങൾക്ക് മനസ്സിന് തൃപ്തി ആയ ഒരു ഭവനം ഒരുക്കി തരണേ കെവിൻ്റെ വിവാഹം നടത്താൻ ഈശോയേ ആവശ്യമായ സമ്പത്ത് ആരോഗ്യം ആയുസ്സ് കർത്താവേ തരണേ അമ്മേ പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ കൈ വിടരുത് നാഥാ

  • @molyjoy4486
    @molyjoy4486 3 месяца назад +7

    ഈശോയെ അവിടുത്തെ കാരുണ്യം കൃപാസാനത്തിൽ അമ്മയെ തേടിവരുന്ന എല്ലാവർക്കും നൽകി അനുഗ്രഹിക്കുന്നതിനെ ഓർത്തു ഞങ്ങൾ ആരാധിക്കുന്നു മഹത്വം മഹത്വം ദൈവമേ❤❤

  • @Mablejohn-hq3sq
    @Mablejohn-hq3sq 3 месяца назад +2

    അമ്മേ അമ്മ തിരുക്കുമാരൻ വഴി നൽകുന്ന അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി അമ്മേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹🌹

  • @melvinsthomas3386
    @melvinsthomas3386 3 месяца назад +64

    ദൈവത്തിനു മുന്നിൽ എന്ത് സിനിമ നടി... നമ്മൾ എല്ലാരും അവിടെ തുല്യരാണ്....എല്ലാരും ദൈവത്തിന്റെ മക്കൾ ആണ്... അവിടെ VIP ഇല്ല....

  • @Jessyjohny-g3g
    @Jessyjohny-g3g 3 месяца назад +3

    എന്റെ ഈശോയെ അങ്ങ് അനുഗ്രഹിക്കണമേ 🙏🙏🙏❤

  • @babichanthomas3296
    @babichanthomas3296 3 месяца назад +5

    അമ്മേ മാതാവേ എൻ്റെ ആശ്രയമേ ആമേൻ

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 3 месяца назад +3

    ഇതോടുകൂടി നിന്റെ എല്ലാ പ്രശ്നവും തീരട്ടെ

  • @bincygrace364
    @bincygrace364 3 месяца назад +8

    മാതാവേ എന്റെ ഭർത്താവിന്റെ ഇന്ന് നടക്കുന്ന ഹിയറിംഗിൽ ദൈവം ഇടപെട്ട് ജോലി സ്ഥിരത നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @JomolkurianKurian-yx6bg
    @JomolkurianKurian-yx6bg 3 месяца назад +5

    വിശ്വാസം തരണേമാതാവേ

  • @SimiDavis-y1b
    @SimiDavis-y1b 3 месяца назад

    നല്ല ഒരു ജി വിതാപകളിയെ തന്നതിന് മാതാവേ ഓത്തിരി നന്ദി 🙏🙏🙏🙏

  • @sajinam1456
    @sajinam1456 3 месяца назад +4

    അമ്മേ എന്റെ വീട്ടിലെ എല്ലാരുടെയും അസുഖം മാറ്റി തരണമേ 🙏🙏❤❤

  • @haroshwd9260
    @haroshwd9260 2 месяца назад +1

    JESUS , MOTHER MARY AND ST JOSEPH THANKS FOR ALL THE BLESSINGS IN OUR LIFE PLEASE HELP , PROTECT , HEEL THE ALL SICKNESS FROM MY FATHER AND HEAR ALL OURS PRAYERS AND SAVE US AMEN 🙏🏻

  • @sinijulious21
    @sinijulious21 3 месяца назад +7

    ആമേൻ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @mollycp1109
    @mollycp1109 3 месяца назад +3

    Amme Mathave njangalude niyoghangal sadhichu tharaname Amen

  • @akshaykrishna1299
    @akshaykrishna1299 2 месяца назад

    Ente makkale....anugrahikanee

  • @julierajan4939
    @julierajan4939 3 месяца назад +2

    മാതാവേ ഞങ്ങളുടെ അപേക്ഷ സാധിച്ചു തരണെ

  • @pranavapavan3031
    @pranavapavan3031 3 месяца назад +8

    അമ്മേ.....എന്റെ ആവശ്യം സാധിച്ചു തരേണമേ.........🙏🙏🙏🙏🙏

  • @palattybuilders9143
    @palattybuilders9143 3 месяца назад +2

    Amme mathave ente makkale kathu samrakshikkane

  • @jsdealbeth
    @jsdealbeth 3 месяца назад

    ആമേൻ ആമേൻ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @bincyjoseph7070
    @bincyjoseph7070 3 месяца назад +2

    ദൈവത്തിൻ്റെ അമ്മ നമ്മുടെയും അമ്മ.... എല്ലാ മഹത്വവും ഈശോ ക്ക് മാത്രം..അമ്മേ ഈശോയെ വഴി നടത്തിയപോലെ ഞങ്ങളുടെ മക്കളെയും വഴിനടത്തണമേ....❤❤❤

  • @sinimathew280
    @sinimathew280 3 месяца назад +1

    Praise the lord. Hallelujah

  • @jomyraphel98
    @jomyraphel98 3 месяца назад

    Amme ente molku poorna sowkiavum aarogiavum viduthalum nalkaname karuna thonnaname amen hallelujah hallelujah

  • @Ifuknowuknow4942
    @Ifuknowuknow4942 3 месяца назад +2

    X
    Amma mathava enta roghadurithangal um banthana ngalum mattitharanama Amen

  • @rajusivanandan271
    @rajusivanandan271 2 месяца назад

    Amme yante Daiva mathave 2024 Dec 25 nakam yante molude samsara sheshi kodukane🙏

  • @masterjijotech3925
    @masterjijotech3925 3 месяца назад +3

    Amme mathave Amen 🙏

  • @chinnammaap5251
    @chinnammaap5251 3 месяца назад +5

    മാതാവേ അനേകർക്ക് ഉപകാരപ്പെടട്ടേ🙏🙏🙏🙏

  • @SajiKumbazha
    @SajiKumbazha 3 месяца назад +2

    Ammey kripasana maathaave njangalkku vendi apekshikkename Amen Amen 👏👏

  • @RadhikaksRadhu
    @RadhikaksRadhu 3 месяца назад +2

    അമ്മേ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ 🙏ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 🙏

  • @ullasu7982
    @ullasu7982 3 месяца назад +1

    കർത്താവേ അങ്ങ് മാത്രമേ ദൈവമായുള്ളു... 🙏🙏🙏🙏

  • @akshaykrishna1299
    @akshaykrishna1299 2 месяца назад

    Ente...makkalk...vendi..prarthikkanee

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 3 месяца назад +3

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @LeenaLeena-mw9oj
    @LeenaLeena-mw9oj 3 месяца назад +1

    Mathave vinodhente palluvedhana eduthu mattane❤❤❤

  • @josephkoottala8741
    @josephkoottala8741 3 месяца назад +2

    Mathave nanni

  • @prabharobinson4295
    @prabharobinson4295 3 месяца назад +4

    മാതാവേ എനിക്ക് പൈൽസിന് ൻറെ രോഗം ഉണ്ട് മാററി സൗഖ്യം നല്കി സഹായിക്കണമേ

  • @DaniGeorge-z4u
    @DaniGeorge-z4u 3 месяца назад +5

    എന്റെ മാതാവേ എനിക്ക് ഒരു ഡ്യൂട്ടി സ്ഥിരമായി പെട്ടെന്ന് തന്നെ ഒരുക്കി തന്നു എന്നെ അനുഗ്രഹിക്കണേ 🙏🌹

  • @joyjose2005
    @joyjose2005 3 месяца назад +5

    മാതാവേ കാത്തു കോളണേ 🙏🏻

  • @ashaasha5778
    @ashaasha5778 3 месяца назад +2

    അമ്മേ മാതാവേ 🙏🙏🙏

  • @darlyrobin5268
    @darlyrobin5268 3 месяца назад +1

    Ente amme enne anugregikane❤

  • @MolammaSain
    @MolammaSain 3 месяца назад +1

    ആമേൻ 🙏🙏അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @marneer381
    @marneer381 3 месяца назад +5

    Amme matbave

  • @ChinjuJayaraj
    @ChinjuJayaraj 3 месяца назад +1

    മാതാവേ കുറെ ദിവസങ്ങയിട്ട് ഞാൻ പ്രാർത്ഥനയിൽ നിന്നുപോലും മാറി നില്കാൻ മനസ്സ് തോനിക്കുന്നു എന്താ മാതാവേ എന്നെ കൈവിടുവാണോ 😭😭എന്നെ കൈവിടല്ലേ

  • @shajigeorge3383
    @shajigeorge3383 3 месяца назад +1

    God bless you💕🙏

  • @jeenaantony4283
    @jeenaantony4283 3 месяца назад +7

    അമ്മേ മാതാവേ....

  • @SaraswathyAmma-m9v
    @SaraswathyAmma-m9v 3 месяца назад +1

    Amme parishudha amme jepamala mathave ente monte jeevithathil sandhoshavum Nala oru jeevitha pankaliye koduth anugrahikename ❤❤❤❤❤

  • @blaizyjoseph8882
    @blaizyjoseph8882 3 месяца назад +13

    എന്റെ ഏക മകൾക് 28 വയസു കഴിഞ്ഞു. അമ്മയുടെ അനുഗ്രത്താൽ അവൾക്കു ജോബ്‌ ഉണ്ട്. അവൾക്കു നല്ല വിവാഹം നൽകി അനുഗ്രഹിക്കട്ടെ.

  • @jomyraphel98
    @jomyraphel98 3 месяца назад

    Amme eniku poorna sowkiavum aarogiavum viduthalum nalkaname karuna thonnaname amen hallelujah eshoye nandi ruhaye nandi ruhaye nandi

  • @jomyraphel98
    @jomyraphel98 3 месяца назад

    Eshoye nandi

  • @jomyraphel98
    @jomyraphel98 3 месяца назад

    Amma mathave...enikum മക്കൾക്കും പൂർണ sowkiam നൽകണമേ amen

  • @shinoypious7382
    @shinoypious7382 3 месяца назад +9

    അമ്മ മാതാവേ, ഞാൻ നാളെ മുതൽ വീണ്ടും nite ഡ്യൂട്ടിക്ക് കേറാൻ പോവുകയാണ്. അമ്മ മാതാവേ കൂടെ ഉണ്ടക്കണേ ആമേൻ

  • @susyjacob3665
    @susyjacob3665 3 месяца назад +1

    Amen Amen Amen 🙏🙏🙏

  • @akshaykrishna1299
    @akshaykrishna1299 2 месяца назад

    Ammee mathee

  • @dulsygeorge1300
    @dulsygeorge1300 3 месяца назад

    You are Blessed!🙏

  • @gegorgejoseph6854
    @gegorgejoseph6854 3 месяца назад +2

    ദൈവം മോളെ അനുഗ്രഹിക്യട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijinkukku9220
    @vijinkukku9220 Месяц назад

    Amme mathave europil jobinu pokan Paisa adachittund ellam bhangiyay nadathitharaname amen ❤️🙏 Ange thirukumaranod madhyastham apekshich prarthikkename amen 🙏❤️

  • @joisejoseph7777
    @joisejoseph7777 3 месяца назад +3

    Amme Mathave, please heal me n remove all diseases from me. Please give my biopsy result to be negative.

  • @sibyJose-pc3dw
    @sibyJose-pc3dw 3 месяца назад +1

    Amen god bless u more and more siby mumbai

  • @SukanyaSurya-l8c
    @SukanyaSurya-l8c 2 месяца назад

    ഉടമ്പടി എടുക്കാൻ മനസ്സിന് ശക്തി തരേണമേ മാതാവേ നല്ലരു ജീവിതവു

  • @PadhmaPriya-gb8pz
    @PadhmaPriya-gb8pz 3 месяца назад +1

    Aamen😊

  • @francisthomas4772
    @francisthomas4772 3 месяца назад +1

    Praise the Lord. 🙏🙏🙏🙏

  • @arjunt7977
    @arjunt7977 3 месяца назад +12

    മാതാവേ. എന്റെ ഉടമ്പടി ഞാൻ തെറ്റി ച്ചു. എന്നോട് ക്ഷമിക്കണം. അമ്മേ. എന്റെ നിയോഗം സാധിച്ചു തരണമേ. ആമേൻ 🙏🏿🙏🏿🙏🏿

  • @shilajastephen
    @shilajastephen 3 месяца назад +1

    Praise the Lord

  • @jijoxavier4986
    @jijoxavier4986 3 месяца назад +5

    ❤ ആമേൻ❤

  • @kunjmolb301
    @kunjmolb301 3 месяца назад +2

    Ente madhave ente mon Ashishine nalla oru project koduthe anugrehikname, esoye ente pawangal shemiche ente niyogam sadhich tharaname, Amin

  • @PadhmaPriya-gb8pz
    @PadhmaPriya-gb8pz 3 месяца назад +1

    Kripasanam മാതാവേ എൻ്റെ sareerathil ഉള്ള ഈ assugam maatitharan ഞാൻ അമ്മയുടെ അടുത്ത് വന്നോളമേ🙏

  • @ushakumarimavelikara
    @ushakumarimavelikara 2 месяца назад

    മാതാവേ....എനിക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ...

  • @saviomedia3052
    @saviomedia3052 3 месяца назад +1

    ആമേൻ 🙏

  • @wilsonkurain4701
    @wilsonkurain4701 3 месяца назад +4

    ❤ആമേൻ

  • @Dilnashetty
    @Dilnashetty 3 месяца назад +1

    God bless you asha

  • @gegorgejoseph6854
    @gegorgejoseph6854 3 месяца назад +1

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @merintojan4025
    @merintojan4025 3 месяца назад +1

    Ente mathave

  • @maneeshmathew9655
    @maneeshmathew9655 3 месяца назад +2

    Ameen plz pryar for me my heart pain and my family health and my baby health and my whiff health and my mom health and every one

  • @OlvinSebastianOlvin
    @OlvinSebastianOlvin 3 месяца назад +4

    കൃപാസന൦ അമ്മേ എന്റെ ആവശ്യം അമ്മയുടെ തിരുകുമാരനോട് പറഞ്ഞു സാധിച്ചു തരേണമേ സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നൽകണമെ🙏🙏🙏🙏

  • @LibiMol-g9y
    @LibiMol-g9y 3 месяца назад +1

    Amme mathave njangalku oru kunjine thannu anugrahikkane mathave

  • @elizabethk.george1073
    @elizabethk.george1073 3 месяца назад +2

    Praise the lord 🙏🙏🙏

  • @shinijoban4027
    @shinijoban4027 3 месяца назад +1

    അമ്മേ ഇത് പോലെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏

  • @prasethats1478
    @prasethats1478 3 месяца назад +1

    അമ്മ 🙏🙏🙏🙏

  • @seekeroftruth3150
    @seekeroftruth3150 3 месяца назад +1

    ആവേ മരിയ 🙏🙏🙏🙏🙏

  • @jomyraphel98
    @jomyraphel98 3 месяца назад

    Eshoye amme kripassanam mathave eniku ine ഒരിക്കലും cancer undavaruthu.amme niramdharam eniku veandi prathikkaname amen hallelujah hallelujah hallelujah

  • @Radhamoney-o4r
    @Radhamoney-o4r 3 месяца назад +3

    മാതാവേ എന്റെ തിരുകുമാര എനിക്ക് വഴിക്കുവേണ്ടി അപേക്ഷിക്കുകയാണ് 3സെന്റ് സ്ഥലം അയൽവാസിയുടെ അടുത്ത് ചോദിച്ചു അത് തരാൻ അമ്മ മാതാവ് അനുഗ്രഹിക്കണം

  • @GuestAcc-h4j
    @GuestAcc-h4j 3 месяца назад +1

    Amma mathava, makaludaallaaswasthathakalummatti santhosham nalkanama sambathikamuttukalmattithannanugrahikkanamaameen

  • @thomas.m.rm.r8986
    @thomas.m.rm.r8986 3 месяца назад +2

    Amen avemariya. House nalkaname. 😊

  • @SobhanaMadhavan-sw4xj
    @SobhanaMadhavan-sw4xj 3 месяца назад +1

    അമ്മേ മാതാവേ ❤️

  • @SubithaM-qy5pj
    @SubithaM-qy5pj 3 месяца назад +1

    🙏🙏🙏🙏🙏🙏🙏

  • @Akhila-nc9lo
    @Akhila-nc9lo 3 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhutt4390
    @bindhutt4390 3 месяца назад

    Hail Mary pray for Aby,❤, Amen, cure his mental illness, tensions

  • @ashlythomas4979
    @ashlythomas4979 3 месяца назад

    Amme അനുഗ്രഹിക്കണേ

  • @xavierjoseph2448
    @xavierjoseph2448 3 месяца назад

    Amen 🙏

  • @SjSyamlal
    @SjSyamlal 3 месяца назад +2

    Amen❤

  • @julierajan4939
    @julierajan4939 3 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻