12th House in Astrology

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 12th House in Astrology
    New English Video on Jupiter Transit 2020-2021
    • Video

Комментарии • 69

  • @minisundaran1740
    @minisundaran1740 Год назад +4

    മാഡം കൂടോത്രം അത് സത്യമാണ് ഞങ്ങൾ ഒരിക്കലും വിശ്വസിച്ചിരുന്നില്ല കിറു കൃത്യമായി അതിന്റെ അനുഭവം കണ്ടിട്ടുണ്ട് ഒരിക്കലും നമ്മൾ ചിന്തിക്കാത്ത ആൾക്കാരാണ് ഇതിന്റെ പിന്നിൽ എന്ന് തെളിവ് സഹിതം അറിയുമ്പോൾ വിശ്വസിച്ചു പോകും

  • @mohnishamohan4002
    @mohnishamohan4002 5 дней назад

    Thank you so much dear Ma'am ❤🙏

  • @krishna__2255
    @krishna__2255 Месяц назад +1

    12th house is a mystery- jail vasam or foreign settlement. Randum contradictory alle 😅😅😅.
    Ithil ethu nadakkum enn engane ariyan pattum.

  • @steep_deep2549
    @steep_deep2549 2 года назад +1

    Mam, എന്റെ കന്നി ലഗ്നം. 12 ഭാവാധിപൻ സൂര്യൻ 12ൽ, സ്വക്ഷേത്രത്തിൽ(ചിങ്ങരാശി) ആണ് ജാതകത്തിൽ. ഇങ്ങനെ വന്നാലാണോ വിപരീത വിമലാ യോഗം എന്നു പറയുന്നത്.

  • @msanam390
    @msanam390 4 года назад +1

    Hi chechi. Chechiyude class allaam nalla class chechi. Chechikke english bookkukal malayalathil tharjima cheyyaan saadhichaal tharjima cheyyane chechi. Chechikkum kudumpathinum eeshwara naamathil annum dheerkhaayusum aarogyavum unttaakatte. Happy onam chechi.

  • @sarathkumar-uz6kj
    @sarathkumar-uz6kj 9 месяцев назад +1

    പന്ത്രണ്ടാം ഭാവാധിപൻ ഏഴിൽ നിന്നാലോ?

  • @biveesht6683
    @biveesht6683 4 года назад

    Valarea. Nallaknowledge. Thanks

  • @das_writes7090
    @das_writes7090 2 года назад +1

    ഞാനും ജനുവരി 10ത് ആണ് 🤩🤩🤩
    യേശുദാസ്, ഹൃതിക് റോഷൻ .... ഇവരും ജനുവരി 10ത് ആണ് 😌😌😇😇

  • @aneesiadileep5503
    @aneesiadileep5503 4 года назад +1

    അതുസത്യം എൻെറ മോൻെറ ഒന്നാം ഭാവാധിപനും നലാം ഭാവാധിപനും മായ വ്യഴം 12 ൽ നിൽക്കുന്നു അവൻ ഏതു സമയവും ജോലിയിൽ ആയിരിക്കും. It field ആണ്.

  • @nirmalachandran9870
    @nirmalachandran9870 4 года назад

    Happy Onam വിശേഷങ്ങൾ പറഞ്ഞു കൊണ്ടുള്ളvidieo. ഇഷ്ടപ്പെടുന്നു

  • @uthamanvijiuthamanviji1169
    @uthamanvijiuthamanviji1169 3 года назад

    Thanks 🌷🌷🙏🙏🙏

  • @gopakumargs4358
    @gopakumargs4358 3 года назад +1

    12ൽ രാഹു നിന്നാൽ എന്താണ്

  • @sobharamapurath2852
    @sobharamapurath2852 4 года назад

    Happy Onam Mam., 🙏. God bless you. Thanks.

    • @athulraj3788
      @athulraj3788 4 года назад

      Mam wats up നമ്പർ തരുമോ

  • @krishnadeve4562
    @krishnadeve4562 4 года назад

    ഒൻപതാം ഭാവതിപനും എട്ടാം ഭാവതിപനുമായ ഗ്രഹം ആറാം ഭാവത്തിൽ നിന്നാൽ വിപരീത രാജയോഗം ഉണ്ടോ

  • @hariraj9230
    @hariraj9230 4 года назад

    Hai ma'am 🙏, Wish you a happy onam❤️👍

  • @Ragnarlothbrok4091
    @Ragnarlothbrok4091 Год назад

    12 യിൽ രാഹു (സ ) ഒറ്റക്ക് നിന്നാൽ എങ്ങനെ ഉണ്ട്

  • @manjuunni2308
    @manjuunni2308 3 года назад

    ധനു ലഗ്നം. ചന്ദ്രൻ ലഗ്നത്തിൽ.5 ഇൽ കേതു 6ഇൽ ഗുരു.8ഇൽ ശനി.11 ഇൽ ബുധൻ. ചൊവ്വ. രാഹു. സൂര്യൻ.12. ഇൽ ശുക്രൻ......

  • @sunilmonpr7102
    @sunilmonpr7102 4 года назад

    Thanks mam

  • @renvildprince758
    @renvildprince758 3 года назад

    You are georgeous

  • @anjusajith6169
    @anjusajith6169 4 года назад +1

    What if 12th house is empty devoid of planets

  • @binukumar1915
    @binukumar1915 3 года назад

    നല്ല ക്ലാസ്സ്‌🙏👍👍👍🙏

  • @reenareena1017
    @reenareena1017 3 года назад +1

    ജന്മ ശനി എന്ത് അന്ന് അതിന്റെ ഫലം എന്ത് ഒക്കെ യാണ്

    • @user-iq7rb4tv4c
      @user-iq7rb4tv4c 3 года назад

      സ്വാ സ്ഥത്ത ഉണ്ടാവില്ല

  • @vimal6722
    @vimal6722 4 года назад

    Happy onam sister

  • @ssrajendran1213
    @ssrajendran1213 3 года назад

    Good presentation

  • @sunithas.n7878
    @sunithas.n7878 4 года назад

    Nice observation... keep it up

  • @ajithpanicker9814
    @ajithpanicker9814 4 года назад

    Graha nila aano navasakam aano nokkendathu

  • @emmanueljose6870
    @emmanueljose6870 4 года назад

    നവാംശകത്തിലെ യോഗങ്ങളെക്കുറിച്ച് ഒരു വീഡിയോ ദയവായി

  • @deeparenjith2598
    @deeparenjith2598 3 года назад

    12 th house dangerous ano madam

  • @karthik3166
    @karthik3166 4 года назад

    12th House ൽ ശുഭ ഗ്രഹങ്ങൾ നിന്നാൽ good or bad...??

  • @vilasinikk4447
    @vilasinikk4447 Год назад

    4ഗ്രഹങ്ങൾ ഉച്ചതിലും ചന്ദ്രനുനീചബംഗാരാജയോഗവും ഉള്ളജാതകമാണ് എന്റേത്

  • @AbGanganS_YT
    @AbGanganS_YT 4 года назад +2

    രണ്ടാം ഭാവാധിപൻ&,ഒൻപതാം ഭാവാധിപൻ(ശുക്രൻ)പന്ത്രണ്ടിൽ (ചിങ്ങത്തിൽ). 🤐

    • @jeevam4388
      @jeevam4388 4 года назад

      Wow😂😂😭

    • @sathghuru
      @sathghuru 3 года назад

      പാർട്ണർ ആയി നല്ല ബന്ധം ആണോ...

  • @kannanadhi7384
    @kannanadhi7384 4 года назад +1

    Mina lehanam 12 viyam thossamano

  • @ponnuzzz2100
    @ponnuzzz2100 3 года назад

    Females nu Jupiter 9th house il ninnal engane aanu.oru video cheyyamo?

  • @priyashyampriyashyam9148
    @priyashyampriyashyam9148 4 года назад

    Vyazham 12 il ninnal mosamano?

    • @user-iq7rb4tv4c
      @user-iq7rb4tv4c 3 года назад +1

      രാശി ഏതാണ് എന്നു നോക്കു മീനം, ധനു, കർക്കിടകം കുഴപ്പമില്ല

  • @anjanajayesh2835
    @anjanajayesh2835 4 года назад

    mam ne horoscope kanikan agraham und angane contact cheyum

  • @vchanvr8305
    @vchanvr8305 4 года назад

    Ini video cheyumbazhe video 144 p available anoenn orep varathane net theeruvum petten

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  4 года назад +1

      manasilailla

    • @vchanvr8305
      @vchanvr8305 4 года назад

      @@learnastrologywithjayashre2934 video quality ille namaml 144 ,240 p enn adjust cheyille ath madathinte videos start svmcheyunn 240 p an ath 144 avilabile akenam

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  4 года назад

      @@vchanvr8305 athu engnae aanu cheyyendath

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  4 года назад

      🥺 athengane aanenn paranju thaa

    • @vchanvr8305
      @vchanvr8305 4 года назад

      @@learnastrologywithjayashre2934 camera settings cheynam something like that njan youtuble video upload cheythatilla ithuvare athukond athinte technical side eenyk ariyilla because i dont have channel kuruch divasum mumb vere oru chanelil ithe pole njan problem report cheythayirunn apum avar reply thanayirunnu ini settings check cheythe idu enn avrde aduth videos thott ath 144p available aki itt ath vech njan parenjaya dont worry no problem njan parenjenne oll 144 pixel itt watch xheythal mb kurache eduko athukonda 480, P akumbum net patten kerum ithepolull lengthi videosin ekke

  • @royalnaturegreen7273
    @royalnaturegreen7273 3 года назад

    പന്ത്രണ്ടിൽ ശുക്രൻ നിന്നാൽ എങ്ങനെ ഇടവ ലഗ്നം മേടം

    • @user-iq7rb4tv4c
      @user-iq7rb4tv4c 3 года назад +1

      നല്ലത് 12ശുക്രൻ ഗുണം

    • @Gangapt
      @Gangapt 3 года назад

      @@user-iq7rb4tv4c 12 il sukranum rahuvum ninnalo

    • @user-iq7rb4tv4c
      @user-iq7rb4tv4c 3 года назад

      @@Gangapt രാഹു നിന്നാൽ മോശം ആണ് ശുക്രൻ തനിച്ചു നിൽക്കണം

    • @badalsandhya1327
      @badalsandhya1327 3 месяца назад

      Sukran 12 il ninnal valare lavish ayirikkum

  • @sooryadevi6703
    @sooryadevi6703 4 года назад

    Thanks mom.gdnt

  • @nirmalachandran9870
    @nirmalachandran9870 4 года назад

    പതിനൊന്നാം ഭാവാധിപൻ പന്ത്രണ്ടിൽ പന്ത്രണ്ടാം ഭാവാധിപൻ പതിനൊന്നിൽgood orbad

    • @uma3122
      @uma3122 4 года назад

      Its good i think, ഇത് പരിവർത്തനം ചെയ്തു നിൽക്കുക യാണ്. അപ്പോൾ കുഴപ്പമില്ല

    • @ramachandranmr5536
      @ramachandranmr5536 4 года назад

      Give your opinions on chart when 5th lord chandran stand in 8th house.

  • @lathasuresh9975
    @lathasuresh9975 4 года назад

    ഇടവ ലഗനം: 12 - ൽ സൂര്യനും ശനിയു, ബുധനും ''

  • @leonel441
    @leonel441 2 года назад +1

    നിങ്ങൾ ഒന്ന് പറയാൻ വന്നിട്ട് വേറെ കഥകൾ ഇരുന്നു പറയല്ലേ 🤫😴

  • @jayasreecp7764
    @jayasreecp7764 3 года назад

    12th ഇൽ മാന്ദി നിൽക്കുന്നു.

  • @renvildprince758
    @renvildprince758 3 года назад

    You are georgeous