കള്ളനെ കിട്ടി... താങ്ക്സ്... പൊലീസിന്റെ ഉറക്കം കെടുത്തിയ കള്ളനെ പിടിച്ചുകെട്ടി നാട്ടുകാർ

Поделиться
HTML-код
  • Опубликовано: 28 ноя 2024
  • ഒടുവിൽ കള്ളനെ പിടിച്ചു കെട്ടി വൈക്കം വെള്ളൂർ പോലീസ്. കഴിഞ്ഞ രാത്രി മുഴുവൻ 15ഓളം പോലീസിന്റെ ഉറക്കം കെടുത്തി വട്ടം ചുറ്റിച്ച കള്ളനെയാണ് ഇന്ന് പിടിച്ചു കെട്ടിയത്. കന്യാകുമാരി മൻകോട് സ്വദേശി എഡ്വിൻ ജോസാണ് പിടിയിലായത്
    .
    .
    .
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 20

  • @COMEDY_TEACHS_2656
    @COMEDY_TEACHS_2656 2 часа назад +49

    കള്ളനെ കാണുമ്പോൾ സങ്കടം ആവുന്നു ഇവർക്കൊക്കെ ജോലി എടുത്ത് ജീവിച്ചുടെ

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ 8 минут назад

      നേതാക്കന്മാരുടെയോ അഴിമതിക്കാരുടെയോ വീട്ടിൽ ഇവർ ഒന്നും കയറുകേല... അതാ ദേഷ്യം

  • @face-c3q
    @face-c3q Час назад +9

    പാവം എഡ്വിൻ.....എന്തോ ഗതികേടിൽ ചെയ്തതാ...കരയുന്നു...

    • @muhammedsinan7768
      @muhammedsinan7768 Час назад +2

      അവൻ വെരേം കേസ് ഉണ്ട്

  • @BestFriend-h7h
    @BestFriend-h7h 2 минуты назад

    അച്ചോ മാപ്പാക്കണം 🤣🤣🤣🤣

  • @riyasrujas7427
    @riyasrujas7427 2 часа назад +9

    പോലീസിന് കൊടുക്കരുതായിരുന്നു
    ഒരോ വീട്ടൂ കാരും വന്ന് ഇഞ്ചി ചതക്കുമ്പോലെ ചതക്കണമായിരുന്നു

    • @sheebarahim3689
      @sheebarahim3689 38 минут назад

      ചത്തുപോയാൽ അവരുടെ പേരിൽ കേസ് ആവില്ലേ ബ്രോ

  • @Media123-u1
    @Media123-u1 Час назад +4

    Pavam😂

  • @firoskhan6945
    @firoskhan6945 Час назад +1

    കുറുവ സംഗം ആണോ

  • @shihabumoosa8885
    @shihabumoosa8885 Час назад

    Atleast has to cover his face ….. hope Media one will take initiative

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 31 минуту назад

    പോലീസിൽ കൊടുത്തു റെമെന്റി ചെയിതു എന്ത് കാര്യം ജൈലിൽ നല്ല ഫുഡും നല്ലം പെരുമാറി വിടാൻ നോക്കണം

  • @cheriyankm6070
    @cheriyankm6070 Час назад

    ന്യ ട്ടുകാർ പിടിച്ച 15 പോലിസുകളെങ്ങി വായോ

  • @rinerineesh7032
    @rinerineesh7032 19 минут назад

    Mm

  • @saidalavi1421
    @saidalavi1421 14 минут назад +1

    ചർച്ചിൽ പഠിച്ച പാഠം

  • @HakkimOtp-nk3bs
    @HakkimOtp-nk3bs Час назад +1

    Ini chicken mutton beef egg biryani thinnu happy aayi kazhiyaam

  • @saidalisaid2717
    @saidalisaid2717 43 минуты назад +1

    Mandanmare Nale erangum purath😂

  • @MohammedkuttyMohammedkutty-u6v
    @MohammedkuttyMohammedkutty-u6v 2 часа назад +3

    സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചു നേരം വെളുത്താൽ അറിയാം

  • @shabeerkp9372
    @shabeerkp9372 29 минут назад +2

    ചർച്ചിൽ ഇതൊക്കെ ആവും പഠിപ്പിക്കുന്നത് sunday ക്ലാസ്സിൽ

  • @raheeee77
    @raheeee77 35 минут назад +1

    Pavam kunja🐐