ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുക്കാൻ ആകില്ലെന്ന് പൊലീസ് | Honey Rose

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 585

  • @MubarakPk-g3t
    @MubarakPk-g3t 11 дней назад +421

    രാഹുൽ സത്യം ആയത് മാത്രമേ പറഞ്ഞത്.. അത് കൊണ്ട് ആണ് ❤

    • @lifethroughromans8295
      @lifethroughromans8295 11 дней назад

      @MubarakPk - Rahul told the truth enshrined in the Indian constitution. Article 19(1) and Article 19 (2).

    • @Normalmhan
      @Normalmhan 11 дней назад

      @@lifethroughromans8295malayalathil para mone oon valiya englishkaran

  • @kabeer7524
    @kabeer7524 11 дней назад +871

    തുണി ഉടുക്കണം എന്ന് പറഞ്ഞാൽ കേസ് ' തുണി ഉടുക്കാതെ നടന്നാൽ കേസില്ല

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn 11 дней назад +49

      ഇനി കുറച്ചു കഴിഞ്ഞാൽ പെണ്ണ് സെക്സ് ചെയ്യാൻ പറഞ്ഞു അപ്പൊ പുരുഷൻ വസമ്മതിച്ചു എന്നാൽ പെണ്ണിന്റ മനസ്സ് നു വേദന ഉണ്ടാക്കി എന്ന് പറഞ്ഞു അറസ്റ്റ് വരാൻ സാധ്യത ഉണ്ട് 😂😂😂

    • @excel123-f9b
      @excel123-f9b 11 дней назад +1

      Athe vallatha keralam

    • @shabeerpanganshabeer498
      @shabeerpanganshabeer498 11 дней назад +1

      😅😅😅😅😅😅​@@ABDULAZEEZ-xl1bn

    • @humanbeing8810
      @humanbeing8810 11 дней назад +4

      താൻ പോയി തന്റെ ബീവിയുടെ തുണിയുടെ കാര്യം നോക്കെടോ.. ഞങ്ങൾക്കു ഇഷ്ടം ഉള്ള dress ഞങ്ങൾ ധരിക്കും..

    • @shabeerpanganshabeer498
      @shabeerpanganshabeer498 11 дней назад +8

      @@humanbeing8810 താങ്കൾക്ക് ദർശന സുഖം കിട്ടുകയില്ല എന്ന പേടി ഉണ്ട് 🤣

  • @AntonyThomas2024
    @AntonyThomas2024 11 дней назад +336

    " എനിക്കൊരു 30 സെക്കന്റ് തരൂ, " എന്നതിൽ നിന്ന് " ഞാൻ ഒരു വരി പറഞ്ഞോട്ടെ" എന്നതിൽ എത്തിയതോട് കൂടി രാഹുൽ കൂടുതൽ ജനകീയമായി

  • @haseena5961
    @haseena5961 11 дней назад +580

    തുണി ഉടുക്കണം എന്ന് പറഞ്ഞാൽ കേസ് എടുക്കില്ലല്ലോ പിള്ളേച്ചാ

  • @aswathyachu303
    @aswathyachu303 11 дней назад +296

    ഇവരുടെ വൃത്തികേടിനെതിരെ സംസാരിക്കുന്നവരെയൊക്കെ ഇവർ അഴിക്കുള്ളിലാക്കുമോ.... 😬ഇവരാരുവാ....?

    • @Clement-g3e
      @Clement-g3e 11 дней назад +1

      yes

    • @NandakumarVk-p8n
      @NandakumarVk-p8n 11 дней назад +2

      അതാണല്ലോ കണ്ടുവരുന്നത്‌ കുട്ടിക്ക് മനസ്സിലായില്യ 😂

    • @Sujitha-g2t
      @Sujitha-g2t 11 дней назад

      ആരെ പറ്റിയ വിളമ്പുന്നത് 🤔😏

    • @aswathyachu303
      @aswathyachu303 11 дней назад +2

      @@NandakumarVk-p8n നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നതുകൊണ്ട് എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചതുപോലെയാണല്ലോ നന്ദകുമാർ ആ കുട്ടിയുടെ ചോദ്യം ....😄

    • @neethub.s726
      @neethub.s726 11 дней назад

      Ni news onnum kanunnille​@@Sujitha-g2t

  • @sureshmenon3689
    @sureshmenon3689 11 дней назад +139

    Rahul is correct. He said his opinion.

  • @SasiThulaparambil
    @SasiThulaparambil 11 дней назад +126

    ഇതിൽ പേടിക്കുന്നത് ഹണി റോസല്ല. അവയവങ്ങൾ പാതിയും പുറത്ത് കാണും വിധം വസ്ത്രങ്ങൾ ഉണ്ടാക്കി പുതിയ ഫാഷൻ ആണെന്നും പറഞ്ഞു പെൺകുട്ടികളെ തുണിയുടുപ്പിക്കാതെ തുണിയുടുപ്പിക്കുന്ന കുറേ വസ്ത്ര മുതലാളിമാരുണ്ട് അവർക്കാണ് വിഷമം. ഈ കേസ് കൊടുത്തത് അവരാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

    • @sandhyac7710
      @sandhyac7710 11 дней назад

      👍🏻👍🏻

    • @ammuaadi4204
      @ammuaadi4204 11 дней назад

      😅

    • @natureindian88
      @natureindian88 11 дней назад

      Enthu cheyyana bro ipo akathu idunathuok purathu ittu konda palarum nadakunne...

  • @NishaMm-rh5ou
    @NishaMm-rh5ou 11 дней назад +289

    സത്യ സന്ത മായ തീരുമാനം നിയമ പാലകർക്കു അഭിന്ദനം 🌹🙏

  • @niyasv8425
    @niyasv8425 11 дней назад +267

    പൊള്ളയായ കേസ് പോലീസിനും ബുദ്ധി ഉണ്ട്

  • @binuclarity4204
    @binuclarity4204 11 дней назад +57

    അതും കൂടി ഒന്ന് ആഘോഷിക്കാനിരുന്ന മാധ്യമ പ്രവർത്തകർക്ക് തിരിച്ചടിയാണല്ലോ..

  • @DONX0-nv2wj
    @DONX0-nv2wj 11 дней назад +197

    പണ്ട് മാറ് മറക്കാൻ സമരം നടത്തി ഇപ്പോൾ മാറ് തുറക്കാൻ സമരം 😂

    • @Abcd1-e989
      @Abcd1-e989 11 дней назад +4

      Maar marakal samarathinu nethritham nalkiyadh
      vaikunda swamikal
      Maaru thurakal samarathinu nethritham nalkiyadh
      Honey rose
      😂😂😂

    • @MashaAllah-v9m
      @MashaAllah-v9m 11 дней назад +1

      😂

    • @inshot315
      @inshot315 11 дней назад

      ​@@MashaAllah-v9mഇന്ന് മറയത്ത് കുട്ടികളെ പീഡിപ്പിക്കുന്നു6 വയസുള്ളത്തിനെ വരെ അതിനൊന്നും രാഹുലിന് കുഴപ്പം ഇല്ലാ 😂😂😂അതൊക്കെ മറയത്ത് അല്ലേ😂😂😂 വെളിച്ചെണ്ണ പ്രയോഗം കൂടി വരുന്നു😂😂😂

    • @KimThv-Sandra608
      @KimThv-Sandra608 11 дней назад

      പൊട്ടനാണോ നീ മാറുമറയ്ക്കൽ സമരം എന്തിനാണ് എന്ന് അറിയാമോ. അതെങ്ങനാ ചരിത്രവും അറിയില്ല നിയമ ബോധവും ഇല്ല 😒. പോടെയ്. പോയ്‌ up ലെ social text വെല്ലോം എടുത്തു വെച്ച് വായിക്കു. ചെല്ല്

    • @efootball487
      @efootball487 11 дней назад +1

      സമരമല്ല യുദ്ധം 😂

  • @JaisalK-nn7ue
    @JaisalK-nn7ue 11 дней назад +137

    കേരള പോലീസിന് കുറച്ചു ബുദ്ധി വെച്ച് തുടങ്ങി ബോച്ചനെ പോലെ ഉള്ളവർ നാടിന്റെ സമ്പത്താണ് ഐ ലവ് യു ബോച്ചേ 🥰🥰🥰

    • @puthumanasarat5554
      @puthumanasarat5554 11 дней назад +2

      Boche oru poorimon aanu

    • @VidhuKrishan
      @VidhuKrishan 11 дней назад

      ​നിന്റെ athream വരില്ലടാ🙂 ​@@puthumanasarat5554

  • @ambdupappa
    @ambdupappa 11 дней назад +27

    good ഞാനും കരുതി കോടതി ഇത്രെയും അധപതിച്ചോ എന്ന്
    court ❤🎉

  • @julibiju1357
    @julibiju1357 11 дней назад +58

    Rahul 👏👏👏👍👍👍

  • @janu....6617
    @janu....6617 11 дней назад +35

    തുണി ഉടുക്കണോന്ന് പറഞ്ഞതിന് കേസ് കൊടുത്ത ആദ്യത്തെ പെമ്പിള...😂

  • @AMMAGOD-s3r
    @AMMAGOD-s3r 11 дней назад +78

    ഹണിറോസ് ആദ്യം k s ചിത്ര ഭാഗ്യ ലക്ഷ്മി പോലെ ഉള്ള വലിയ കലാകാരികളെ നോക്കു എത്ര മനോഹരം ആയാണ് അവർ ഡ്രെസ് ധരിക്കുന്നതു അവർ ആരേലും കൊണ്ട് പറയിപ്പിക്കുന്നു ഉണ്ടോ ഇങ്ങനെ എന്നിട്ട് കേസും കൂട്ടവും കേട്ടു മടുത്തു

    • @SubinBaby-ym5xh
      @SubinBaby-ym5xh 11 дней назад +4

      Vayilrip kollila bhagyalakshmi da

    • @JoyKP-pu9ut
      @JoyKP-pu9ut 11 дней назад +2

      Rahul super

    • @samoommen2177
      @samoommen2177 11 дней назад

      അവർ രണ്ടു പേര് ഹണി ഇടുന്ന ഡ്രസ് ഇട്ടു ഉള്ള വരവ് 😂

    • @revathy6194
      @revathy6194 11 дней назад

      Avarkoke prayamayile

    • @maheshkchandra
      @maheshkchandra 11 дней назад +1

      Bagyalakshmi😂😂😂

  • @mehaboobkadakulath6764
    @mehaboobkadakulath6764 11 дней назад +31

    രാഹുൽ സർ..താങ്കൾക്ക് ഈ ഒരു സംഭവത്തിലൂടെ ആരാധകർ കൂടിയിട്ടേ ഉള്ളൂ..സ്ത്രീകൾ അടക്കം...😀

  • @arunjose2496
    @arunjose2496 11 дней назад +133

    ചേച്ചി മൊട്ട അരുണിന്റെ പോസ്കോ കേസ് എന്തായി. വല്ല വിവരം കിട്ടിയാൽ അറിയിക്കണേ

    • @Salamtk-m3i
      @Salamtk-m3i 11 дней назад +2

      😂😂😂

    • @NandakumarVk-p8n
      @NandakumarVk-p8n 11 дней назад +6

      മൊട്ടയുടെ മൊട്ട പൊട്ടിക്കാൻ ഉത്തരവായി 😅🙏

    • @ummarnazir6602
      @ummarnazir6602 11 дней назад +3

      Chechi mare arun chetante krym nthaiii

    • @chrizzzzz2193
      @chrizzzzz2193 11 дней назад

      😂

    • @sathyant.a9161
      @sathyant.a9161 11 дней назад

      😂😂😂

  • @Userk417h68fs
    @Userk417h68fs 11 дней назад +27

    Athu kalaki

  • @thasneedbabu8431
    @thasneedbabu8431 11 дней назад +29

    ഓടി ചെന്ന് കേസ് കൊടുക്കാം എന്ന് honey ചേച്ചി കരുതി...🎉🎉🎉

  • @HarisK-s7j
    @HarisK-s7j 11 дней назад +22

    രാഹുൽ ഈശ്വർ ഇനിയും മുന്നോട്ടു പോവുക പൊതു സമൂഹം താങ്കളുടെ കൂടെയുണ്ട് ❤

  • @samuelgeorge3210
    @samuelgeorge3210 11 дней назад +18

    Very good 🎉🎉🎉

  • @ponnu1075
    @ponnu1075 11 дней назад +49

    പിള്ളേച്ചാ ഹണി റോസിനെതിരെ ആരും ഒന്നും പറയല്ലേ. മുഖ്യമന്ത്രി നേരിട്ടുള്ള കേസ് ആണ്.,. ആഭ്യന്തരം ഒന്നടങ്കം ഹണി റോസിന്റെ കൂടെയാണ്....

    • @NandakumarVk-p8n
      @NandakumarVk-p8n 11 дней назад +6

      മിക്കവാറും അവൾ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കും, എന്നിട്ട് മിനിസ്റ്റർ ആകും 😂

    • @RobertSfg-z1v
      @RobertSfg-z1v 11 дней назад +1

      😂😂

    • @elizabethjohn5087
      @elizabethjohn5087 11 дней назад

      പിന്നെ തുണി

    • @indian-g3p
      @indian-g3p 11 дней назад

      😂

  • @adharsha2489
    @adharsha2489 11 дней назад +47

    രാഹുൽ ഈശ്വർ ❤❤❤

  • @minijoy2103
    @minijoy2103 11 дней назад +44

    പകുതി പുറത്ത് കാണിച്ചു നടക്കുന്ന അവൾക്ക് സപ്പോർട്ട് ചെയ്യാത്തത് ആണോ തെറ്റ് 😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 11 дней назад +9

    മൊത്തം നാം എന്ത് തന്നെ ചെയ്താലും അതിൽ തെറ്റില്ല തന്നെ എന്ന കാര്യത്തിൽ നാം ഉറച്ച് നിൽക്കണം♥️♥️♥️♥️

  • @SarcasmBot
    @SarcasmBot 11 дней назад +33

    അങ്ങേര് പറയുന്നത് അറ്റോം മുറീം എടുത്താണ് പുള്ളിയെ തെറി വിളിക്കുന്നത്. കമ്പ്ലീറ്റ് കേട്ടാലെ പോയിന്റ് ക്ലീയറാവൂ...

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 11 дней назад +9

    രാഹുൽ ഈശ്വർ 💓💓രാഹുൽ ഗാന്ധി 💓💓

  • @BottomHeart
    @BottomHeart 11 дней назад +9

    ഒരാൾക്ക് മറ്റൊരാളുടെ വസ്ത്രധാരണത്തെ പറ്റി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലേ?
    honey rose അവർക്ക് ഇഷ്ടമുളളത് ധരിച്ചോട്ടെ.
    എന്നാൽ ഒരു അഭിപ്രായം പറയാൻ പോലും പറ്റാത്ത രീതിയിൽ ഉള്ള താലിബാൻ ഭരണഘടന അല്ല ഇത്.
    ഇത് ഇന്ത്യയാണ്.
    അഭിപ്രായ സ്വാതന്ത്ര്യം ഇവിടെ എന്നും ഉണ്ടാകും.🇮🇳🇮🇳🇮🇳

  • @ibrahimpmibru5064
    @ibrahimpmibru5064 11 дней назад +9

    അതാണ്‌ 👍

  • @abdullatheefmohammed4152
    @abdullatheefmohammed4152 11 дней назад +11

    പാവം സ്‌മൃതി, നല്ല വിഷമം ആയിട്ടുണ്ടാകും

  • @reyanvava3588
    @reyanvava3588 11 дней назад +16

    ഇതെന്തുവാടെ വെള്ളരിക്ക പട്ടണമോ... 😇തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇങ്ങനെ കേസ് എടുക്കാൻ. ഇങ്ങനെ പോയാൽ ഹണി റോസ് ഗിനസ് റെക്കോർഡ് നേടുമല്ലോ.. 😄

  • @bigb3711
    @bigb3711 11 дней назад +16

    Nannaayii😂😂😂

  • @ansarkaansarka661
    @ansarkaansarka661 11 дней назад +11

    Alhamdulillah

  • @aagneymadhusoodanan7050
    @aagneymadhusoodanan7050 11 дней назад +6

    Rahul nu❤️‍🔥 പണി അറിയാം 😁💥

  • @sajimg1407
    @sajimg1407 11 дней назад +6

    ശ്രീ രാഹുൽ ഈശ്വർ മോശമായ ഭാഷയിൽ ഒന്നും തന്നെ പറഞ്ഞില്ല പിന്നെ എന്തിനാണ് കേസ്

  • @vijayvp9369
    @vijayvp9369 11 дней назад +7

    Nalla karyam

  • @SarojiniMenon-tm4zo
    @SarojiniMenon-tm4zo 11 дней назад +6

    കലക്കി...

  • @Kireedam2369
    @Kireedam2369 11 дней назад +10

    രാഹുൽ ഈശ്വർ ❤

  • @sasibabu1970
    @sasibabu1970 11 дней назад +20

    രാഹുൽ ഈശ്വർ കീ ജയ്🎉🎉🎉ഫുൾ സപ്പോർട്ട്

  • @MuhammedFaizy-q5j
    @MuhammedFaizy-q5j 11 дней назад +6

    Verry good

  • @suryathoppil9832
    @suryathoppil9832 11 дней назад +4

    Support rahul eswar

  • @jopanachi606
    @jopanachi606 11 дней назад +3

    Excellent decision by court, kudos to judges

  • @SujaVijayan-b3k
    @SujaVijayan-b3k 11 дней назад +5

    അടിപൊളി

  • @marysj1856
    @marysj1856 11 дней назад +4

    V.good

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 10 дней назад +1

    നിതംബം ഹൈലൈറ്റ് ചെയ്ത് നടക്കാം എങ്കിൽ വിമർശിക്കാൻ മറ്റുള്ളവര്ക്കും സ്വാതന്ത്ര്യം ഉണ്ട്

  • @SalyJose-h8x
    @SalyJose-h8x 11 дней назад +5

    Rahul l love you 🎉🎉🎉🎉🎉🎉🎉🎉

  • @shabnajaisal2320
    @shabnajaisal2320 11 дней назад +5

    പോലീസിന് ബുദ്ധിയുണ്ട് 👍👍

  • @pm1983.
    @pm1983. 11 дней назад +3

    രാഹുൽ ❤

  • @Jishnu-x6f
    @Jishnu-x6f 11 дней назад +2

    വസ്ത്ര സ്വാതന്ത്ര്യത്തിന് ഞാൻ അനുകൂലമാണ്. എന്നാൽ വസ്ത്ര സ്വാതന്ത്ര്യം ഉള്ളതുപോലെ തന്നെ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ട്. രാഹുലിന്റെ അഭിപ്രായം പുരോഗമന ആശയങ്ങൾക്കെതിരാണെങ്കിലും മാന്യമായ രീതിയിൽ അത് പറയാനുള്ള അവകാശമുണ്ട് അതിന്റെ പേരിൽ കേസ് എടുക്കാൻ വകുപ്പ് ഇല്ല. കേസ് എടുക്കാൻ പാടില്ല

    • @volvovol4379
      @volvovol4379 10 дней назад

      Bro Dress 👗 ayikalano porogamanam 🤔

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 11 дней назад +3

    രാഹുൽ ഈശ്വരന്റെ വാക്കുകൾ കേട്ട വിവരമുള്ളവർക്ക് മനസ്സിലാവും കേസ് എടുക്കാൻ പറ്റില്ല എന്ന്

  • @arunsp2005
    @arunsp2005 11 дней назад

    രാഹുൽ ഈശ്വർ പറഞ്ഞതിനോട് 100% യോജിക്കുന്നു, 👍👍👍

  • @mehaboobkadakulath6764
    @mehaboobkadakulath6764 11 дней назад +3

    ഞാൻ അങ്ങയുടെ ശൈലിയെ ഒരുപാട് ഇഷ്ടപെടുന്നു...🤝🏻

  • @rafeekkv360
    @rafeekkv360 11 дней назад +5

    മാറ് മറക്കാൻ സമരം ചെയ്തവർ ശശി 😢

  • @lulumol-fr3do
    @lulumol-fr3do 11 дней назад +6

    മാധ്യമങ്ങൾ രാഹുലിനെ കണ്ട് പഠിക്കട്ടെ...
    ഹണിറോസ് എന്താ പറയാൻ....

    • @Sujitha-g2t
      @Sujitha-g2t 11 дней назад

      ഓഹോ ലുലു മാൾ ഇവിടെ ഉണ്ടായിരുന്നോ 😂🤭.. കിങ്ങിണി കുട്ടി ചാച്ചിയോ 👀👶

  • @shelvijobinvarghese2292
    @shelvijobinvarghese2292 11 дней назад +6

    ഇക്കളൊക്കെ ആരെയാ പേടിപ്പിക്കുന്നത്... കണി 😩

  • @ilyasppilyas9210
    @ilyasppilyas9210 11 дней назад +8

    അല്ല കേസ് എടുക്ക് എന്നിട്ട് നിയമത്തിൻ്റെ വില കളയ്

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 11 дней назад +4

    നാല് ദിവസം ഉള്ളിലാക്കാമെന്ന ധാരണ പൊളിഞ്ഞതോടെ പോലീസും സർക്കാർ ഗുണ്ടകളും പിന്നോക്കം പോയതാണ്. കേസെടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ പരാതി മാത്രം മതി. കോടതിയിൽ നിലനിൽക്കുമോ എന്നത് വേറെ കാര്യം.

  • @sindhuk4163
    @sindhuk4163 11 дней назад +4

    👍👍👍👍

  • @abdusamad1751
    @abdusamad1751 11 дней назад +3

    Rahul full support

  • @saleemsaleem6581
    @saleemsaleem6581 11 дней назад +6

    എല്ലാം പുറം ലോകം കാണിച്ചു നടക്കുന്ന ആൾക് എതിരെ ആണ് കേസ് എടുക്കേണ്ടത്

  • @thesolotraveler8261
    @thesolotraveler8261 11 дней назад +1

    ഹണി വിമർശനത്തിന് അതീത അല്ല നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ് ഉത്തരകൊറിയയിൽ അല്ല

  • @ajithd100
    @ajithd100 11 дней назад +3

    കഷ്ടമായിപ്പോയി. സമാധിയും ബോചെയ്യും കഴിഞ്ഞു. മാപ്രകൾ ഇനി എന്ത് ചെയ്യും 😢

  • @autokaa
    @autokaa 11 дней назад +2

    rahul❤❤❤

  • @VishnuG-ow3oi
    @VishnuG-ow3oi 11 дней назад +3

    Rahul super

  • @Sheeba-ru6zl
    @Sheeba-ru6zl 11 дней назад

    രാഹുൽകീ ജയ്❤❤'❤❤❤❤👍

  • @Life_is_liveon
    @Life_is_liveon 11 дней назад +2

    അനീതിക്കെതിരെ പ്രതിഷേധിക്കുന്ന എല്ലാവർക്കും🌹🌹🌹🌹🌹

  • @Snow-I36
    @Snow-I36 11 дней назад +3

    Good

  • @THAIVLOGS66
    @THAIVLOGS66 11 дней назад +1

    അതാണ്‌ നല്ലരൂപത്തിൽ പുറത്ത് ഇറങ്ങിയാൽ ഒരു കുഴപ്പവും ഉണ്ടാവില്ല രാഹുൽ 👍👍

  • @samuelisaac2468
    @samuelisaac2468 11 дней назад +1

    💯👍

  • @AnilKumar-bh7cy
    @AnilKumar-bh7cy 11 дней назад

    അവൻ പറഞ്ഞത് ശരി.. ❤❤❤

  • @btmirror
    @btmirror 11 дней назад +5

    നിയമവശം അറിയാവുന്നവരും ,നിയമവശം അറിയാത്തവരും തമ്മിൽ കോർക്കുമ്പോൾ ഉള്ള സ്വാഭാവിക സംഭവം😂😂

  • @Sindhusindhoor
    @Sindhusindhoor 11 дней назад +2

    രാഹുലുമാർ ഇനിയുമുണ്ടാകട്ടെ.

  • @sunilc1645
    @sunilc1645 11 дней назад

    രാഹുൽ💖💖💖👌👌👌

  • @abdulgafoor5328
    @abdulgafoor5328 11 дней назад

    രാഹുൽ 👍👍👍❤❤❤

  • @SunilSunil-d5o
    @SunilSunil-d5o 11 дней назад +4

    അതിൽ കേസ് എടുക്കാൻ കഴില്ലെങ്കിൽ പീഡിച്ചെന്ന് പറഞ്ഞു ഹണിറോസിനെ കൊണ്ട് പരാതി കൊടുപ്പിച്ചാൽ പോരെ?
    പുരുഷൻ ഇല്ലാത്ത ലോകമാണ് ഞങ്ങളെ പോലുള്ള സ്ത്രീകളുടെ ലക്ഷ്യം
    അത് സാദ്യമാകും വരെ പുരുഷനെതിരെ പോരാടും ഞങ്ങൾ 👍👍

  • @HaneefaNv-dn4ly
    @HaneefaNv-dn4ly 9 дней назад

    രാഹുൽ സത്യം പറഞ്ഞു ❤️

  • @fahmiyak1877
    @fahmiyak1877 11 дней назад

    അടിപൊളി
    Rahul❤️❤️❤️❤️❤️

  • @Shanojshiba
    @Shanojshiba 11 дней назад +2

    polichu🎉

  • @Cr-wc7kh
    @Cr-wc7kh 11 дней назад +1

    Rahul 1000000

  • @SubaidaSubaidakakki
    @SubaidaSubaidakakki 11 дней назад +6

    ❤❤❤rahul

  • @AbinAbi-j7t
    @AbinAbi-j7t 11 дней назад +2

    ❤❤

  • @saikrishna4132
    @saikrishna4132 11 дней назад

    രാഹുൽ ഈശ്വറിനെയും കൊടുക്കാമെന്നു വിചാരിച്ചു പക്ഷെ പണി കിട്ടി 👏👏👏👏👏👏

  • @nafeesaahammed5063
    @nafeesaahammed5063 11 дней назад

    Support Rahul 👏👏👏

  • @moralworld4261
    @moralworld4261 9 дней назад

    ഹണി മനസിൽ കാണുന്നത് രാഹുല് മാനത്ത് കണ്ടു അടിക്കെടാ ലൈക്ക്👍🏻

  • @ChanduSurendran
    @ChanduSurendran 11 дней назад

    നന്നായി 🙏👍👍❤️

  • @homesdesignkerala8434
    @homesdesignkerala8434 11 дней назад

    big സല്യൂട്ട് sr❤

  • @muneerhamsa3580
    @muneerhamsa3580 10 дней назад

    Rahul💯👍

  • @haseenavk9731
    @haseenavk9731 11 дней назад

    അത് കലക്കി

  • @shafreenashafreena4113
    @shafreenashafreena4113 11 дней назад

    രാഹുൽ 🔥🔥

  • @amruthas561
    @amruthas561 11 дней назад

    Athu adipoli. Support Rahul.

  • @user-hj8mk8hw9c
    @user-hj8mk8hw9c 11 дней назад

    കഴിയില്ല 😢😢😢😢!!!!

  • @MubashirMubu-g2o-p7c
    @MubashirMubu-g2o-p7c 11 дней назад

    Sathyam vijayichu..

  • @rushdapv7545
    @rushdapv7545 11 дней назад

    Supporting Rahul🎉

  • @fatimajerome8424
    @fatimajerome8424 11 дней назад

    Rahul Ishwar ❤ his point of view is accurate ❤❤❤

  • @SVHINDILESSONSInമലയാളം
    @SVHINDILESSONSInമലയാളം 11 дней назад

    Rahul💯🔥🔥

  • @SabineshSam
    @SabineshSam 11 дней назад

    രാഹുൽ ജി💪💪

  • @a.m.mhmmadshasha3972
    @a.m.mhmmadshasha3972 11 дней назад

    എനിക്ക് അരുൺകുമാറിനെ വലിയ ഇഷ്ടമാണ്. ഇഷ്ടമുള്ളവർ പറയുന്നത് നല്ലതാണെങ്കിൽ സ്വീകരിക്കണമല്ലോ ഇനി മൊട്ടയടിക്കരുത് മുടിയുണ്ടെങ്കിൽ അരുൺ കുമാർ വളരെ സുന്ദരനാണ്❤

  • @iqbalpanniyankara4918
    @iqbalpanniyankara4918 10 дней назад +1

    അതിന്നവൻ കാണാൻ കൊളളില്ല സാറെ😅
    അപ്പാൾ കാണാൻ കൊള്ളുമായിരുന്നെങ്കിൽ കുഴപ്പമൊന്നുമില്ല അല്ലേ😅😅
    എന്നു പറഞ്ഞപ്പോലെ ദ്രോഹിക്കാൻ എന്തെങ്കിലും ഒരു പഴുതുണ്ടെങ്കിൽ സദ്ദുദേശത്തോടെ സംസാരിച്ചവനെ പോലും വിടില്ലല്ലേ?😅😅😅
    വെറുതെ അല്ല മനുഷ്യൻ നക് ലൈസുകൾ ഒക്കെ ആയി മാറുന്നത്😅😅😅😅

  • @Pradeepkumar77892
    @Pradeepkumar77892 11 дней назад

    Rahul sir u are great 🎉🎉🎉