ഒരു പാളിപ്പോയ Goan Trip | Agonda Beach | Double Decker Train Goa~ Mumbai

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 121

  • @lukhmanulhakkeem1835
    @lukhmanulhakkeem1835 Год назад +3

    Sound voice good

  • @user-mskdrf
    @user-mskdrf Год назад +2

    എനിക്ക് പെരുത്ത് ഇഷ്ട്ടായി ✌️

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Год назад +2

    ശരിയാ ശരിക്കും നാട്ടിൻപുറം പൊലെ തന്നെ ... മോളേ ഇപ്പോഴാവിഡിയോ സമാധാനമായി കാണാൻ പറ്റിയത്

    • @SafnasRecords
      @SafnasRecords  Год назад

      Chechise…സമയം എടുത്ത് സമാധാനായി തന്നെ കാണണം..എന്നാലെ അത് ആസ്വദിക്കാൻ കഴിയൊള്ളൂ ❤️❤️

  • @manasmadhu2872
    @manasmadhu2872 Год назад +2

    ഇതാദ്യമായി സഫ്നയുടെ വീഡിയോക്ക്... ഒരു typical documentary യുടെ വരണ്ട ഭാവം അനുഭവപ്പെട്ടു.... മധുരം കുറഞ്ഞ ഒരു പായസം കഴിച്ച feel...
    കുറെയൊക്കെ കാരണങ്ങൾ മനസിലാവും... ഈ എപ്പിസോഡ് വേകാതെ വിളമ്പേണ്ടി വന്നത്... ഒഴിവാക്കുവാൻ പറ്റാത്ത.. Contract കൾക്കും commitment കൾക്കും വേണ്ടിയാവാം.....
    പ്രിയപ്പെട്ട ദാമോദർജീ നിങ്ങൾ ... ഇതിന്റെ പലിശയും കൂട്ടു പലിശയും ചേർത്ത് തിരിച്ചു വരുമെന്ന ഉറച്ച ബോധത്തിൽ നിർത്തുന്നു...
    - മനു.

    • @SafnasRecords
      @SafnasRecords  Год назад +1

      Hi മനു..വിചാരിച്ച പോലെ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ സങ്കടം ഈ വ്ലോഗിൽ കാണുമെന്ന് ഉറപ്പായിരുന്നു എന്നാലും ചെയ്തല്ലെ പറ്റൂ..നിങ്ങളുടെയൊക്കെ genuine feedbacks ആണ് എനിക്ക് ഇനിയും മികച്ച vlogs ചെയ്യാനുള്ള inspirationum 🥰🥰

  • @vinilr1877
    @vinilr1877 Год назад +2

    ആ ബീച്ചിന്റെ ആകാശ കാഴ്ച നേരത്തെ കൊമ്പിനെ കുറിച്ചു പറഞ്ഞപോലെ ഒരു ഒന്നൊന്നര ആകാശക്കാഴ്ച തന്നെ ആയിരുന്നു ട്ടോ, തിരിച്ചു പോവുമ്പോൾ ഉള്ള ട്രയിൻ യാത്ര എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഓരോ സ്റ്റേഷനിലും പുറത്തിറങ്ങി നടക്കുന്നത് കണ്ടപ്പോൾ എനിക്കും മനസ്സിലാക്കാൻ കഴിഞ്ഞു..

    • @SafnasRecords
      @SafnasRecords  Год назад

      Vinile..Goa പോയപ്പോ ഏത് beachil ആയിരുന്നു കറക്കം..ആ train യാത്ര ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല അത്രക്കധികം ബുദ്ധിമുട്ടി 😐😊😊

    • @vinilr1877
      @vinilr1877 Год назад +1

      baga & calangute,.. അന്ന് ദീപാവലി ആയതുകൊണ്ട് നല്ല തിരക്ക് ആയിരുന്നു

    • @SafnasRecords
      @SafnasRecords  Год назад

      @@vinilr1877 അല്ലേലും ഈ 2 beachil ഒരു minimum crowd എപ്പഴും ഉണ്ടാകും ☺️

  • @binusasidharan198
    @binusasidharan198 Год назад +2

    കേരള തേക്കൾ ഭംഗി സൂപ്പർ🥰

    • @SafnasRecords
      @SafnasRecords  Год назад

      അത്രക്കുണ്ടോ😍😍
      മ്മടെ നാട് super അല്ലെ🥰

    • @binusasidharan198
      @binusasidharan198 Год назад +1

      നമ്മടെ നാട് അത് നമ്മുടെ അഹങ്കാരമല്ലെ🥰 നല്ലതാണലോ അതാ ഉദ്ദേശിച്ചെ ട്ടോ🤣

    • @SafnasRecords
      @SafnasRecords  Год назад

      @@binusasidharan198 ok tto 🥰🥰

  • @shajahanmp7333
    @shajahanmp7333 Год назад +2

    Video kk vendi kathirikkarunnu..,
    Valare nannayittund
    Kadalile kaliyum ,Kali nokki nilkunnathum .. really hart teching ayirunnu....,😍😍

    • @SafnasRecords
      @SafnasRecords  Год назад +1

      Hi shajahan..Ente video wait cheyyunu ennu paranju kekkumpo othiri santhosham..kooduthal nannayi cheyyan shramikkam 🥰🥰

  • @gpoint1562
    @gpoint1562 Год назад +2

    വേറിട്ട ശബ്ദം മനോഹരം

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +2

    അടിപൊളി വീഡിയോ ഞാൻ സ്ഥിരം പ്രേക്ഷകൻ 👏🏻👏🏻😄😄😄🥰🌹🙏🏼

    • @SafnasRecords
      @SafnasRecords  Год назад

      Hi Unniyetta..എനിക്കറിയാലോ എന്റെ videosinu സ്ഥിരം comment ചെയ്യുന്നവരെ.. കൂടെയുണ്ടാവണം എപ്പോഴും ❤️❤️

  • @ashrafputhanpurayil8874
    @ashrafputhanpurayil8874 Год назад +3

    സംസാര ശൈലി ഒരു രക്ഷയായുമില്ല👍

  • @monai3759
    @monai3759 Год назад +5

    യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ അത് കൊണ്ട് ഈ വീഡിയോ വഴി കാണിച്ചു തന്ന എല്ലാ മനോഹരം ആയ കാഴ്ചകളും വീഡിയോയും ഒരുപാട് ഇഷ്ടപ്പെട്ടു 👍👍😍😍

    • @SafnasRecords
      @SafnasRecords  Год назад

      Hi ..യാത്രകളോട് പ്രണയം തോന്നിയാൽ ഏത് യാത്രയും ആസ്വദിക്കാൻ കഴിയും ❤️❤️

    • @monai3759
      @monai3759 Год назад

      @@SafnasRecords
      അതേ.

  • @aneeshkollam982
    @aneeshkollam982 Год назад +2

    മ്യൂസിക് വന്നപ്പോൾ നല്ല രസമായിരുന്നു

  • @shihabshihab4114
    @shihabshihab4114 Год назад +2

    മൊത്തത്തിൽ ഒരു കളർ ഫുൾ wibe.അവതരണം കിടു.💯💯👍

  • @aromalrb1837
    @aromalrb1837 Год назад +2

    Like കുറവാണല്ലോ madam 😇😇

    • @SafnasRecords
      @SafnasRecords  Год назад +1

      Hi aromal..പാളിപ്പോയ vlog ആയോണ്ടാവും 😃

  • @majeedp.k9602
    @majeedp.k9602 Год назад +2

    Good vd...

  • @apntraveller1974
    @apntraveller1974 Год назад +1

    പൊളി

    • @SafnasRecords
      @SafnasRecords  Год назад +1

      Niyase 🥰🥰

    • @apntraveller1974
      @apntraveller1974 Год назад +1

      @@SafnasRecords പുതിയ യാത്ര എങ്ങോട്ടാ

    • @SafnasRecords
      @SafnasRecords  Год назад +1

      @@apntraveller1974 തീരുമാനിച്ചിട്ടില്ല മിക്കവാറും mumbai side ആകും 😊
      Longtrip christmas vacationum 🤗🤗

  • @harishvenugopal1045
    @harishvenugopal1045 Год назад +2

    💗👍👍👍🔥

  • @shabadsdz524
    @shabadsdz524 Год назад +2

    പ്രിയപ്പെട്ട രക്ഷിതാക്കളെ, നിങ്ങളുടെ കുട്ടികൾ ഫോണിൽ നോക്കി ചിരിക്കുന്നുണ്ടെങ്കിൽ സന്തോഷിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവര്ക് love affair ഉണ്ടെന്ന് അർത്ഥം ഇല്ലാ . പകരം
    അവര് ഈ മായാജാലം കാണുന്നത് കൊണ്ടാണ് ❤️

  • @eprohoda
    @eprohoda Год назад +2

    bro.omg! amazing recording~see you on my side-🖐

  • @abdullatheef3915
    @abdullatheef3915 Год назад +2

    ഡോക്കിമെൻ്ററി കണ്ടു ഒരു ഭൂമികുലുക്കമോ / പ്രളയമോക്കെ പ്രതീക്ഷിച്ചു

    • @SafnasRecords
      @SafnasRecords  Год назад

      ആണല്ലെ.. ഭൂമികുലുങ്ങാതോണ്ട് രക്ഷപ്പെട്ടില്ലെ ഇഷ്ട്ടാ 😅✌️

  • @rageshrao
    @rageshrao Год назад +2

    nice vlog ❤...double decker coach kandapoo nammude natile local private bus pole toni

    • @SafnasRecords
      @SafnasRecords  Год назад +1

      Ragesh bhai.. ഇത് തന്നെയാണ് ഞങ്ങളും പറഞ്ഞത് 🥰🥰😀

    • @mahendranpillai964
      @mahendranpillai964 Год назад

      @@SafnasRecords ഈ ഡബിൾ കോച്ച് ട്രെയ്‌നിനെക്കാളും സൂപ്പറാണ് മുംബയിലെ ഡബിൾ ട്രക്ക് ബസ് 😊

  • @SunilSunil-yf1qf
    @SunilSunil-yf1qf Год назад +1

    Super video 👍👍👍

  • @kannandas5495
    @kannandas5495 Год назад +1

    കൊള്ളാം നല്ല അവതരണം ഒന്ന് കണ്ടാൽ അടുത്തതും കാണാൻ തോന്നും പിന്നെ പുതിയ ഒരു പഴ ചൊല്ലും കിട്ടി രണ്ട് വെടിക്കി ഒരു പക്ഷി അത് കലക്കി ഒരു വെടിക്കി രണ്ട് പക്ഷി എടുത്തു കളഞ്ഞു😆😆😆😆

    • @SafnasRecords
      @SafnasRecords  Год назад

      ഹ ഹ ഹ..എന്റെ തമാശ മനസ്സിലാക്കാൻ കണ്ണനെ കഴിഞ്ഞൊള്ളൂ 😀😀❤️

  • @prijuroy2761
    @prijuroy2761 Год назад +2

    ഉറങ്ങാൻ പോകുന്ന സമയത്താണ് വീഡിയോ വന്നത്. എങ്കിൽ പിന്നെ കണ്ടിട്ട് കിടക്കാമെന്ന് കരുതി.. 😀 നല്ല അവതരണം ... മൊത്തത്തിൽ കളർഫുൾ ആയിട്ടുണ്ട്.. Goa 👍❣️❣️

    • @SafnasRecords
      @SafnasRecords  Год назад +1

      Hi priju..colourful ആണെന്ന് കേട്ടപ്പോ ചെറിയൊരാശ്വാസം..വിചാരിച്ച പോലെ content ശരിക്കും cover ചെയ്യാൻ പറ്റാത്തതിന്റെ ഒരു വിഷമം ഉണ്ട് 😊

  • @nobymathew8
    @nobymathew8 Год назад +1

    മനോഹരം.. നല്ല അവതരണം 👍👌👌👌all the best 🌷ജലദോഷം പിടിച്ചോ ട്രെയിൻ യാത്ര 😂സൗണ്ട് മാറ്റം

    • @SafnasRecords
      @SafnasRecords  Год назад

      Hi Noby.. നല്ല ജലദോഷം ആണെ.. climate changinte ആണ് 😊😊

  • @Rooh248
    @Rooh248 Год назад +2

    Hi ചേച്ചി സുഖമാണോ ഒന്നു പറയണ്ട Footballളിൻ്റെ തിരക്കിലായിപ്പോയി ഇന്നലെ എൻ്റെ Team പുറത്തായി എൻ്റെ Team ജർമ്മനിയായിരുന്നു നിർഭാഗ്യവശാൽ പുറത്തായി..😘

    • @SafnasRecords
      @SafnasRecords  Год назад

      Hi Nevin..സുഖാണ്..ശ്ശോ..team പുറത്തായപ്പോ സങ്കടായോ 😐
      ഇപ്പൊ football fever അല്ലെ എല്ലായിടത്തും ന്നാലും time എടുത്ത് കണ്ടതിൽ സന്തോഷം 🥰❤️❤️

  • @rahulssarjun
    @rahulssarjun Год назад +2

    9:46 oru vedik rand pakshi enn alle😂

    • @SafnasRecords
      @SafnasRecords  Год назад

      ഒന്നു തമാശിക്കാൻ നോക്കിയതാ ഇഷ്ട്ടാ .. അതും പാളിപ്പോയാ 😅✌️

  • @favasrahiman7805
    @favasrahiman7805 Год назад +2

    👏

  • @jullyjully5021
    @jullyjully5021 Год назад +1

    അതി മനോഹരം

  • @muneernaduvathn1341
    @muneernaduvathn1341 Год назад +2

    മുൻപത്തെ വ്ലോഗിലെ ട്രെയിൻ യാത്ര കളറും ഇപ്പോഴത്തെ ബ്ലാക്ക് ആൻഡ് വൈറ്റും ....😅😅😅
    ട്രെയിനിൽ ഇരുന്നു അസുഗം പിടിച്ചോ ??? .

    • @SafnasRecords
      @SafnasRecords  Год назад +1

      Muneere…രണ്ട് extreme train യാത്രകളായിരുന്നു..ആ comparison എനിക്ക് ഇഷ്ട്ടായി 😀😀.., അസുഖം പിടിച്ച് പക്ഷെ ആ യാത്ര കൊണ്ടല്ലാട്ടോ അത് കഴിഞ്ഞ് നടത്തിയ ഒന്നിൽ നിന്ന് 🥰🥰

  • @satheeshkumarsatheeshkumar3029
    @satheeshkumarsatheeshkumar3029 Год назад +2

    👍👍👍👍👍

  • @rasheedm2238
    @rasheedm2238 Год назад +2

    സുഖംമാണ് 👍🏻

  • @riz561
    @riz561 Год назад +2

    Hai saaf ❤ good volg,, presentation Ow 😘

    • @SafnasRecords
      @SafnasRecords  Год назад

      Riz.. where were you!!
      It’s been long time 🥰🥰

    • @riz561
      @riz561 Год назад +1

      @@SafnasRecordsivide und saaaf 😇😇

    • @SafnasRecords
      @SafnasRecords  Год назад

      @@riz561 athu ketta mathi 😍

  • @neethuvijay5099
    @neethuvijay5099 Год назад +1

    Hi, could you share the rental rates and conditions for a car...

    • @SafnasRecords
      @SafnasRecords  Год назад

      Hi neethu.. they charged 1500 for one day and we have to surrender our adhar card there..

  • @zeromile3199
    @zeromile3199 Год назад +2

    Vedieo kollam, But Ee train journey is unsahikable 🤗

  • @mahendranpillai964
    @mahendranpillai964 Год назад +1

    സൂപ്പർ നല്ല അവതരണം പിന്നെ രണ്ടുവെടിക്ക് ഒരുപക്ഷിയോ ഇത് ആദ്യമായി കേൾക്കുകയാണ് ഇപ്പോഴത്തെ പക്ഷികളുടെ ഒരു കാര്യമേ ഒരുവെടിക്കൊന്നും പക്ഷികൾ പറന്നുപോകില്ല ഒരുവെടിക്ക് രണ്ടുപക്ഷിയെന്നു കേട്ടിട്ടുണ്ട് 😊

    • @SafnasRecords
      @SafnasRecords  Год назад +1

      നന്ദി മഹേന്ദ്രൻ സർ .
      സാറ് പറഞ്ഞ പോലെ ഇന്നത്തെ കാലത്ത് പക്ഷികൾക്ക് ഒരു വെടിയൊന്നും പോരാ .
      സത്യം പറഞ്ഞാ ഞാനൊന്ന് തമാശയാക്കാൻ നോക്കിയതാ

    • @mahendranpillai964
      @mahendranpillai964 Год назад

      @@SafnasRecords അതുശെരി എനിക്കും തോന്നാതിരുന്നില്ല 😊

  • @smijeshraghi4036
    @smijeshraghi4036 Год назад +1

    ഗോവ ഡയറി😘😘😘

  • @prajeeshp9144
    @prajeeshp9144 Год назад +2

    ഇത്ത വ്ലോഗ് കണ്ടോണ്ട് ഇരുന്നപ്പോൾ മണ്ഡോവി നദിയെ പറ്റി പറഞ്ഞില്ലാലോ എന്ന് ഓർത്തതെ ഉള്ളു അപ്പൊ നിങ്ങൾ പറഞ്ഞു കഴിഞു..😊😊

    • @SafnasRecords
      @SafnasRecords  Год назад +1

      പ്രജീഷേ ...എന്റെ മനസ്സ് ഇതിൽ കൂടുതൽ വായിച്ചെടുക്കാൻ വേറെ ആരുണ്ട് 🤗🤗

  • @tanakshmiya3420
    @tanakshmiya3420 Год назад +2

    ഒരു പക്ഷിക്ക് രണ്ട് വെടി അല്ല, ഒരു വെടിക്ക് രണ്ട് പക്ഷി

    • @SafnasRecords
      @SafnasRecords  Год назад +1

      ഒരു തമാശ പറയാനും സമ്മതിക്കില്ലേ ന്റെ പൊന്നേ🤣

  • @zachariamammen8194
    @zachariamammen8194 Год назад +2

    പറ്റി എന്നു പറഞ്ഞാൽ മതിയല്ലോ. ഒരബദ്ധം ഏത് പോലീസുകാരിക്കും പറ്റും എന്നാണല്ലോ പഴഞ്ചൊല്ല്... 😂

    • @SafnasRecords
      @SafnasRecords  Год назад

      അച്ചായോ…ഒരബദ്ധം അല്ലെ പക്ഷെ എനിക്കത് ഇടക്കിടെ സംഭവിക്കും അതാ കൊഴപ്പം 😀😀

    • @zachariamammen8194
      @zachariamammen8194 Год назад

      @@SafnasRecords
      എന്തെങ്കിലും ചെയ്യുന്ന വർക്കാണ് അബദ്ധങ്ങൾ പറ്റുന്നത്. വീഴ്ച കളിൽ നിന്നും പഠിക്കണം, അതല്ലേ ജീവിതം.
      Take it easy.

  • @jabirabdu9490
    @jabirabdu9490 Год назад +2

    ജലദോഷം സൗണ്ട് മാറ്റം ഉണ്ട് 😄

  • @hasanfarook9449
    @hasanfarook9449 Год назад +1

    ഓക്കേ 😊ഗുഡ് 👍ബൈ ബൈ ❤❤❤❤❤😍

  • @vivekvivek.m4454
    @vivekvivek.m4454 Год назад +2

    Nice video chechi 🤍🤍

  • @MuhammedAli-cq6gx
    @MuhammedAli-cq6gx Год назад +2

    Hai❤👍🌹

  • @travelworldpts9120
    @travelworldpts9120 Год назад +1

    Chappu❤❤

  • @santhoshtraveldiaries2753
    @santhoshtraveldiaries2753 Год назад +2

    Camara man aara

    • @SafnasRecords
      @SafnasRecords  Год назад

      Hi Santhosh.. ഞാനും husbandum മോളും 🥰🥰😄

  • @jullyjully5021
    @jullyjully5021 Год назад +1

    കല്ലങ്കോട് സുറുജി റോയൽ റിസോർട്ടിൽ 2 വർഷം ഞാൻ ജോലി ചെയ്തിരുന്നു

    • @SafnasRecords
      @SafnasRecords  Год назад

      ഓഹ്..അപ്പൊ റിസോർട്സിനെ കുറിച്ചൊക്കെ നല്ല idea ആണല്ലെ

  • @ameermuhammed9835
    @ameermuhammed9835 Год назад +2

    Hello

  • @മുള്ളാണിപപ്പൻ

    ഒരു പക്ഷിക്ക് 2 വെടിയോ 🙁

  • @travelworldpts9120
    @travelworldpts9120 Год назад +2

    A ഡയലോഗ് angane അല്ലാലോ ഒരു വെടിക്ക് രണ്ട് പക്ഷി annalle 🤦‍♂️🤦‍♂️🤦‍♂️

    • @SafnasRecords
      @SafnasRecords  Год назад

      ഒരു തമാശ പറയാനും സമ്മയ്ക്കൂല ചെങ്ങായീസ് 😄😄✌️

    • @travelworldpts9120
      @travelworldpts9120 Год назад

      @@SafnasRecords ഇല്ലാ ചപ്പു നിന്നെ സമ്മതിക്കൂല 🤣

  • @bachufaisal5553
    @bachufaisal5553 Год назад +2

    ❤️

  • @jullyjully5021
    @jullyjully5021 Год назад +1

    ഒരു വെടിക്ക് രണ്ട് പക്ഷി അതാണൊ ഉപമിച്ചത്

  • @binusasidharan198
    @binusasidharan198 Год назад +2

    കേരള തേക്കൾ ഭംഗി സൂപ്പർ🥰