നിങ്ങൾ ഏറ്റവും ലോക്കൽ( ന്യായീകരണ , ഒൺലി വോട്ട്...) ഈ വിഭാഗത്തിൽ ആയിരിക്കും ഉൾപ്പെട്ടിരിക്കുക . അത് കൊണ്ടായിരിക്കും . എംപി , x എംപി ,mla ,x mla , സംസ്ഥാന കമ്മറ്റി , പോളിറ്റ് ബ്യുറോ , dyfi sfi സംസ്ഥാന നേതാക്കൾ ഇവർക്ക് മാത്രമേ ഇതിൽ പെടുകയുള്ളൂ...
@@HARIKUTTANful ശിവരഞ്ജിത് ആരാണ് യെന്ന് എനിക്കറിയില്ല .... എന്നാലും"" മിച്ചറിലെ കടല "" പോലെ ഇടക്ക് ഓരോന്ന് കൊടുക്കണ്ടേ.. അല്ലാഞ്ഞാ പിന്നെ അതിനൊരു അത് ഉണ്ടാകുമോ
Qualified ആയിട്ടുള്ള പെണ്ണുങ്ങൾ SFI / DYFI / CPM നേതാക്കളെ വരന്മാരായി സ്വീകരിക്കുക, ജീവിതം ഭദ്രം. അല്ലെങ്കിൽ യോഗ്യത കക്ഷത്തിൽ ഇരിക്കും. 1, 2, 3 എന്നിങ്ങനെ നോക്കുമ്പോൾ 156 കഴിഞ്ഞു എത്രയോ താഴെയാണ് 650.
കണ്ണൂർ സർവകലാശാല, കാലിക്കറ്റ് സർവകലാശാല അവിടെ തോന്നിയ പോലെയാണ്.വിദ്യാർത്ഥികളുടെ മാനസിക സംഘർഷമോ, അവരുടെ വർഷങ്ങൾ നഷ്ടപ്പെടുന്നതോ, അവരുടെ പേപ്പറുകൾ കാണാതാവുന്നതോ, തോന്നുമ്പോൾ പരീക്ഷ നടത്തുന്നതോ ഒന്നും അവർക്ക് പ്രശ്നമേയല്ല.. വിദ്യാർത്ഥികൾ രണ്ടാമത് ഫീസടക്കുക.. വീണ്ടും പരീക്ഷയെഴുതുക.. സഹിക്കുക.. ക്ഷമിക്കുക.. എല്ലായിടത്തും ഞമ്മൻ്റൻമാരെ തിരുകി വെച്ചിട്ടുണ്ട്. അതിനാൽ ഇങ്ങനയേ പോവൂ..
വിസി മുതൽ പാർടൈം വരെ പിൻവാതിൽ നിയമനം........ പാർട്ടി ക്കാർക്ക് കുശാൽ..... ഇതറിഞ്ഞിട്ടും നാലുകിറ്റിന് വേണ്ടി സ്വയം കുരുതി നൽകിയ വോട്ടർമാർരേയും, അവരുടെ പരേതരായ വോട്ടർമാരേയും (ഇവർക്ക് വേണ്ടി വോട്ട് ചൈത) നമിക്കുന്നു
@@majnu.john-parappattu പൊട്ടിയാൽ നല്ലത്.. ബിജെപി യും കോണ്ഗ്രസ് ഉം വല്യ മാറ്റമൊന്നും ഇല്ലെങ്കിലും ഒരു ഫാസിസ്റ്റ് നായകൻ എങ്കിലും ഉണ്ടാകില്ല എന്ന് സമാധാനിക്കാം
പണ്ടൊക്കെ കേട്ടത്,കേൾക്കുന്നത്,സ്ഥാനമാനങ്ങൾ അടുത്ത ബന്ധുക്കൾക്ക് കൊടുക്കാറ് ഉത്തരേന്ത്യ പോലുള്ള സ്ഥലത്താണ്, ഇന്ന് കേരളതിലും അതൊക്കെ തുടങ്ങി വിദ്യാഭ്യാസമുള്ള നമ്മളും രാഷ്ട്രീയത്തിൻ്റെ അതിപ്രസരത്തിൽ അതൊക്കെ വിസ്മരിക്കുന്നു
ഗവർണർ ഇല്ലായിരുന്നുവെങ്കിൽ,പ്രതിപക്ഷം ഇല്ലായിരുന്നുവെങ്കിൽ,കോടതി ഇല്ലായിരുന്നുവെങ്കിൽ,ചോദിക്കാനും പറയാനും ആരും ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഈ നാട് എപ്പോഴേ മുടിച്ചേനെ എന്ന് ജയരാജൻ
Jayarajan forget that, the ministers and MLAs are elected by the voters, so they are the servants of the people of Kerala. So don't think ruling is provided by anyone's family rights. Salute to you honarable Governor 🙏💪🙏🙏 Gum narration and presantarion awesome ❤️
ഇവരുടെ അധ്യാപനപരിചയം തന്നെ ദേവസ്വം ബോർഡിന്റെ കോളജിൽ അല്ലേ? നേതാക്കളുടെ ഭാര്യമാർക്ക് ചേക്കാറാനുള്ള പ്രധാനയിടം. നുമ്മടെ മന്ത്രി ബിന്ധു ടീച്ചർ ഇതേ കോളജിലെ അധ്യാപിക കയല്ലേ ? 🤭🤭
അവിടുത്തെ പ്രിൻസിപ്പാളിനെ ഓടിച്ചു വിട്ടാണ് ആ പൂ ..... റിമോൾ ആ സീറ്റിൽ കയറി കൂടിയത്. ആകെയുള്ള യോഗ്യത ആ തൊള്ള പൊളിയൻ " പരാജയ രാഘവന്റെ " ഡാഷാണ് എന്നതുമാത്രമാണ്.
The act of Governor is absolutely right. All universities in Kerala are highly politicalised. Youths are leaving Kerala for higher education. Nobody is concerned 😟
ഇതിന് ആദ്യം അടികൊടുക്കേണ്ടത് യുഡിഫ് നാന്ന്, കണ്ണൂരിൽ പെരിയാരം മെഡിക്കൽ കോളേജും, കണ്ണൂർ യൂണിവേഴ്സിറ്റിയും കൊണ്ടുവന്നത് യുഡിഫ് ആണ്, ഇന്ന് LDF നു തോന്നിയപോലെ വിലസാൻ പ്ലാറ്റഫോം ഉണ്ടാക്കികൊടുത്തതിന് ( യുഡിഫ് ഉദ്ദേശിച്ചത് ജനനന്മയും കുട്ടികളുടെ വിദ്യാഭ്യാസപോരോഗതിയുമാണ് ) വിനസകാലെ വിഭരീതബുദ്ദി 🤦♂️
So worship places , spiritual organizations , universities, schools all reserved for political , religious and communal parties . This is the one only system in the world . A role model for the whole world . Talents in the country are chased out or forced to leave the country . Isn’t it better to announce that those who are talented , non - corrupt should leave the country ? Then have a Kerala state only for politicians, communalists , religious fanatics , and ofcourse cinema and serial artists ! What a heaven !
എന്തൊക്കെ പുകില് ആയിരുന്നു... Corruption അനുവദിക്കില്ല... Vigilance head ആയി ജേക്കബ് തോമസ്... ഓരോ file um ജീവിതം ആണ്... ഒലക്കേടെ മൂട്... CPM പാര്‍ട്ടിക്കാരുടെ ജീവിതം ആണെന്ന് ഇപ്പോഴാ മനസ്സിലായത്... ഇവരെ ഒക്കെ Support ചെയ്ത നമ്മൾ ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ 🤬😔
നാട്ടിൽ നൂറു നൂറു പ്രശ്നങ്ങൾ ഉള്ള സമയത്താണ് കേരളത്തിലെ പുൻഗവന്മാർ ഊഞ്ഞാലാടുന്നത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് മുൻപേ അവിടെ വസിച്ചിരുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കാതെ അവരെയെല്ലാം ഇറക്കി വിട്ടു. പദ്ധതിയുടെ 30% പണി പൂർത്തി ആയപ്പോൾ പണി നിർത്തി വയ്ക്കേണ്ട ഗതികേടിലാണ്. കേരള ജനതയ്ക്ക് സ്വന്തമായി ഒരു അഭിപ്രായത്തിലെത്താം, ഇവിടെ ഒരു വൻകിട പദ്ധതികളും പൂർണ്ണമാകില്ല.
യൂണിവേഴ്സികളിലെ എല്ലാ പോസ്റ്റുകളും പ്രസിഡൻറ് , ഗവർണർ എന്നിങ്ങനെയുള്ള പദവികൾ പോലെ രാഷ്ട്രീയ നിയമനമാക്കിയാൽ പോരേ ! അതിനുവേണ്ടിയൊരു ഓർഡിനൻസ് ഇറക്കിയാലെന്താ കുഴപ്പം !! പിന്നിമ്മാതിരിയുള്ള പ്രശ്നങ്ങളൊന്നുമുണ്ടാകുകയില്ലല്ലോ !!! ഇഷ്ടമുള്ളവരെ ഇഷ്ടം പോലെ നിയമിയ്ക്കാമല്ലോ !!!!
തായും വളഞ്ഞാൽ 64 വളയും എന്നൊരു പഴഞ്ചൊല്ലുണ്ട് അതുപോലെ പാർട്ടിക്കാർ എല്ലാവരും വളഞ്ഞു ഇനി മറ്റുള്ളവരും വളഞ്ഞേ പറ്റൂ ഒരു കിറ്റ് വരുത്തിവെച്ച് വിനയാണ് എല്ലാവരും സഹിക്കട്ടെ എന്ത് ചെയ്യാം
എൽഡിഎഫ് എന്ന പ്രസ്ഥാനത്തെ വെറുക്കാൻ പിണറായി സർകാർ പഠിപ്പിച്ചു....ഒത്തിരി താങ്ക്സ്🙏 😎
100%
👍
Correct
സത്യം. ഇടതുപക്ഷം എന്ന് പറയാൻ പോലും ലജ്ജ തോന്നുന്നു 😊
100000000 വട്ടം സത്യം
ഗം നെ വെല്ലാൻ ഈ ഭൂമി മലയാളത്തിൽ ഗം മാത്രം
സമ്മതിച്ചു🙏🙏🙏🙏🙏
Yes..100%
@Abdul Jaleel
സൂപ്പർ
ഗവണ്മെന്റ് ജോലി വേണോ സിപിഎം മെമ്പർഷിപ് എടുക്കുക...😄😄
വെറുതെ psc എഴുതി ടൈം വെസ്റ്റ് ആക്കണ്ട 😁😁😁
Enikke ഇതുവരെ കിട്ടിയിട്ടില്ല 😀😀
നിങ്ങൾ ഏറ്റവും ലോക്കൽ( ന്യായീകരണ , ഒൺലി വോട്ട്...) ഈ വിഭാഗത്തിൽ ആയിരിക്കും ഉൾപ്പെട്ടിരിക്കുക . അത് കൊണ്ടായിരിക്കും .
എംപി , x എംപി ,mla ,x mla , സംസ്ഥാന കമ്മറ്റി , പോളിറ്റ് ബ്യുറോ , dyfi sfi സംസ്ഥാന നേതാക്കൾ ഇവർക്ക് മാത്രമേ ഇതിൽ പെടുകയുള്ളൂ...
@@mohammedsageerakmohammedsa833 ആര് പറഞ്ഞു ഞമ്മടെ ശിവരഞ്ജിത്ത് മോനൂസ് cpo ഒന്നാം റാങ്കിൽ വന്നല്ലോ.
@@HARIKUTTANful ശിവരഞ്ജിത് ആരാണ് യെന്ന് എനിക്കറിയില്ല ....
എന്നാലും"" മിച്ചറിലെ കടല ""
പോലെ ഇടക്ക് ഓരോന്ന് കൊടുക്കണ്ടേ..
അല്ലാഞ്ഞാ പിന്നെ അതിനൊരു അത് ഉണ്ടാകുമോ
@@Akhil-ch9wq enikkum
തോന്നിവാസം കാണിയ്ക്കുന്നതിനു ഇവിടെ ആരും ചോദിയ്ക്കാൻ ഇല്ലാ എന്നുള്ളത് CPM നേതാക്കന്മാരുടെ ശരീരഭാഷയിൽ തിളങ്ങി നിൽക്കുന്നു 👍
ചോദിക്കാൻ ചെന്നാൽ ഓരോ കിറ്റ് അങ്ങോട്ട് തരും.
100% true.. We ppl are to be blamed.
അമേരിക്ക തോന്നിയവസം കാണിച്ചാൽ വരെ CPM മാത്രമേ ചോദിക്കാൻ ഉള്ളു എന്നാണ് അവർ വിചാരിക്കുന്നത്
കറക്ട് വല്യ നേതാക്കൾ തൊട്ട് താഴെ തട്ടിൽ മുദ്രാവാക്യം വിളിക്കാൻ പോകുന്നവർക്ക് വരെ ഇതേ മനോഭാവം ആണ്
ശെരി ആണ് 😔😔😔😔😔😔
Qualified ആയിട്ടുള്ള പെണ്ണുങ്ങൾ SFI / DYFI / CPM നേതാക്കളെ വരന്മാരായി സ്വീകരിക്കുക, ജീവിതം ഭദ്രം. അല്ലെങ്കിൽ യോഗ്യത കക്ഷത്തിൽ ഇരിക്കും. 1, 2, 3 എന്നിങ്ങനെ നോക്കുമ്പോൾ 156 കഴിഞ്ഞു എത്രയോ താഴെയാണ് 650.
ഇപ്പോഴാണ് ഗവർണറുടെ ജോലി എന്താണ് എന്ന് മനസിലായത്. 👍🙏
കണ്ണൂർ സർവകലാശാല, കാലിക്കറ്റ് സർവകലാശാല അവിടെ തോന്നിയ പോലെയാണ്.വിദ്യാർത്ഥികളുടെ മാനസിക സംഘർഷമോ, അവരുടെ വർഷങ്ങൾ നഷ്ടപ്പെടുന്നതോ, അവരുടെ പേപ്പറുകൾ കാണാതാവുന്നതോ, തോന്നുമ്പോൾ പരീക്ഷ നടത്തുന്നതോ ഒന്നും അവർക്ക് പ്രശ്നമേയല്ല..
വിദ്യാർത്ഥികൾ രണ്ടാമത് ഫീസടക്കുക.. വീണ്ടും പരീക്ഷയെഴുതുക.. സഹിക്കുക..
ക്ഷമിക്കുക.. എല്ലായിടത്തും ഞമ്മൻ്റൻമാരെ തിരുകി വെച്ചിട്ടുണ്ട്.
അതിനാൽ ഇങ്ങനയേ പോവൂ..
Matoru university koodi undu sanskrit university avide nadakuka thonum arum arinjittilla bayankara commedi ya
സ്കോർ ഇടത്തുനിന്നും വലത്തോട്ട് വായിക്കുന്നവർക്കാണ് കുഴപ്പം.
അറബിനാട്ടിലെ പോലെ വലത്തുനിന്നും ഇടത്തോട്ട് വായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.
ഒന്നാം റാങ്കുകാരി -156
രണ്ടാംറാങ്കുകാരൻ - 651
😂😂😂😂😇😇😇
അടുത്ത Interview Board ൽ.താങ്കൾ അംഗമായിരിക്കും. ....ഉറപ്പ്.
👎
😆
@@santhoshgeorge6906 സർക്കാസം മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നുണ്ടോ ചങ്ങാതീ 🙄.
😀
156, അതായത് 1+5+6 = 12
651, 6+5+1 = 12.
സ്കോർ തുല്യം ആയില്ലേ. പിന്നെന്ത് കുഴപ്പം.
കേരളത്തിൽ സർവ്വ കാലശാലകളിൽ അടിമുടി അഴിമതി ആണ് അത് തുടച്ചു നീക്കാൻ പരിശ്രമിക്കുന്ന ബഹുമാനപ്പെട്ട ഗവർണർ വലിയ ഒരു കർമ്മം തന്നെ ആണ് ചെയ്യുന്നത്
കാപ്പയുടെ പരിധിയിൽ ആയിപോകരുത്... ഗുണമേന്മ ഇതെന്താ അറിയോ പയറോ മറ്റോ
..
@@PradeepKumar-gc8bk 😳 😱
നിയമങ്ങൾ സാധാരണക്കാർക്ക് മാത്രം.. ഭരണഘടന വ്യക്തമായി പറയുന്നുണ്ട് ഗവർണരുടെ അധികാരങ്ങൾ... അതു ഗവർണർ ഉപയോഗിക്കട്ടെ
ഈ വിവര ദോഷികൾ ഈ പാർട്ടിയെ ഇല്ലാതെ ആക്കും.
എന്ത് കൊണ്ടാണ് സഖാക്കളുടെ ഭാര്യമാർക്ക് പിൻവാതിൽ ഇഷ്ടം? One man is behind all. Vijayan.
സ്ഥലം വേറെയാ 🤔
ചെമ്പ്
വിസി മുതൽ പാർടൈം വരെ പിൻവാതിൽ നിയമനം........ പാർട്ടി ക്കാർക്ക് കുശാൽ.....
ഇതറിഞ്ഞിട്ടും നാലുകിറ്റിന് വേണ്ടി സ്വയം കുരുതി നൽകിയ വോട്ടർമാർരേയും, അവരുടെ പരേതരായ വോട്ടർമാരേയും (ഇവർക്ക് വേണ്ടി വോട്ട് ചൈത) നമിക്കുന്നു
Pinvathilinte SUGAM ningalkku Ariyilla. RIYAZUM, SHAMZEERUM, AA RAHIMUM taught us. But need little lubricant.. mean coconut oil
Nun bhagam nallathalla ennu thonniyirikkum.
ഇജ് പുലിയാണ് എല്ലാ പാർട്ടിയെയും വലിച്ച് കീറി ഒട്ടിക്കാറുണ്ട്... ഇജ് പോളിക്ക് 👍💪
Athinte koode eppozhum bjp parayum
@@sarathsatheesan1702 പുട്ടിന് പീര എന്ന പോലെ
@@Godismyrefuge35 athey
ഈ കാക്കയും മലപ്പുറത്ത് ഉള്ളതാണൊ ?
K സുരേന്ദ്രൻ ആണ് സ്ഥിരം വേട്ടമൃഗം
തന്റെ സ്വന്തക്കാരുടെ ജോലിക്ക് വേണ്ടിയാ അല്ലെങ്കിൽ മറ്റെന്തെകിലും ലാഭത്തിന് വേണ്ടിയോ ഇടതുപക്ഷം ചേർന്നവർ വരെ ഇന്ന് സുലഭം 😊
അങ്ങനെ യാണ് ഞങ്ങളുടെ പാർട്ടി വലുതാകുന്നത്..
@@mathsipe വലുതായി വലുതായി അവസാനം വീർത്തു പൊട്ടിപോകുമോ എന്നൊരു തോന്നൽ 😊
@@majnu.john-parappattu പൊട്ടിയാൽ നല്ലത്.. ബിജെപി യും കോണ്ഗ്രസ് ഉം വല്യ മാറ്റമൊന്നും ഇല്ലെങ്കിലും ഒരു ഫാസിസ്റ്റ് നായകൻ എങ്കിലും ഉണ്ടാകില്ല എന്ന് സമാധാനിക്കാം
Sathym
അത് മന്ത്രിസഭയിൽ വരെ കാണാനുണ്ട്..😊😊
പണ്ടൊക്കെ കേട്ടത്,കേൾക്കുന്നത്,സ്ഥാനമാനങ്ങൾ അടുത്ത ബന്ധുക്കൾക്ക് കൊടുക്കാറ് ഉത്തരേന്ത്യ പോലുള്ള സ്ഥലത്താണ്, ഇന്ന് കേരളതിലും അതൊക്കെ തുടങ്ങി വിദ്യാഭ്യാസമുള്ള നമ്മളും രാഷ്ട്രീയത്തിൻ്റെ അതിപ്രസരത്തിൽ അതൊക്കെ വിസ്മരിക്കുന്നു
ക്യാപ്സൂൾ കറക്റ്റ് ആയി കിട്ടാത്തതിന്റെ കുഴപ്പമാണ് വ്യത്യസ്ത അഭിപ്രായം
ഗുണമേൻമ പാർട്ടിക്കാർക്കും സ്വന്തക്കാർക്കും മാത്രം.
Cashullavarkum,,
ഏറ്റവും കുറവ് മാർക്ക് ഉണ്ടായാലും പാർട്ടിക്കാരി ആണോ ഗുണമേന്മ ഉണ്ടായിരിക്കും
Well done respected Governor!!!! Proceed, neutral people are with you, don't mind the blind political agenda.
സിപിഎം ൽ അണിചേരൂ........സർക്കാർ ജോലി നേടൂ....
ചിലപ്പോൾ അതിനു വേണ്ടി മരിക്കാനും തയാറാവണം
ഒരാൾക്ക് 651, മറ്റൊരാൾക്ക് 156 ഇതിൽ തെറ്റ് പറയാൻ എന്തിരിക്കുന്നു, രണ്ടുപേർക്കും ഒരേ അക്കങ്ങൾ തന്നെയല്ലേ സ്കോർ ലഭിച്ചത്
😂
😆😆
🤣🤣
Well Done Governor!!!!
@Abdul Jaleel ഓഹോ പാർട്ടി പറഞ്ഞാൽ അപ്പീൽ ഇല്ല 😂
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഇതുപോലൊരു വൈസ് ചാൻസലറെ നിയമിച്ചവർക് എന്റെ നടുവിരൽ നമസ്കാരം.
ഗവർണർ ഇല്ലായിരുന്നുവെങ്കിൽ,പ്രതിപക്ഷം ഇല്ലായിരുന്നുവെങ്കിൽ,കോടതി ഇല്ലായിരുന്നുവെങ്കിൽ,ചോദിക്കാനും പറയാനും ആരും ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഈ നാട് എപ്പോഴേ മുടിച്ചേനെ എന്ന് ജയരാജൻ
പിണറായിക്ക് കുറച്ചൂടെ പണി കിട്ടാൻ ജയരാജൻ സഖാവിന്റെ വക ഒരു വിവരമില്ലായ്മ 😄😄😄
ഗവർണ്ണർ ഉദ്യോഗസ്ഥൻ ആണെന്ന്...
അങ്ങേരു എന്നും വിവരക്കേട് അല്ലേ വിലമ്പാറുള്ളൂ
വിദ്യാഭ്യാസ വകുപ്പ് /ഉന്നത വിദ്യാഭ്യാസ വകുപ്പ്
എന്തിനാണ് രണ്ട് വകുപ്പ് 🙄
ഏത് പാർട്ടിക്കാർ ഭരിച്ചാലും അവരവരുടെ ആൾക്കാരെ ജോലിയിൽ അനധികൃതമായി കുത്തികയറ്റുമ്പോൾ ഞങ്ങളെ പോലെ ഉള്ള ഉദ്യോഗാർഥികൾ ആണ് പെട്ടുപോകുന്നത്.
The Governor is an indian citizen. So, he has right to oppose corruption.
അടുത്ത ജന്മത്തെങ്കിലും എന്റെ ബന്ധുവായി ഒരു മുക്കിയ മന്ത്രിയായി ജനിക്കണേ !.....
പ്രതിപക്ഷം ഇവിടെ എന്തിനു..🖕🖕 ഗവർണർ ഒറ്റക്ക് പൊരുതുന്നു 👏👏
@Abdul Jaleel ഇയാൾ എല്ലാടത്തും ഇത് ഇട്ടു മെഴുകുവാണല്ലോ എന്താ കോയ അന്റെ പ്രശ്നം
ബിജെപി എവിടെ പോയി? Pinarayi-bjp adjustment anallo...ബിജെപി എന്താ governor ന്റെ കൂടെ nilkathath?Surendran te Kuyal പണം case pokkiyalo?
പ്രതിപക്ഷം ഭാവിയിൽ ഇത് തന്നെ ചെയ്യും. മുമ്പ് cong. Chaithiytum ഇല്ലെ
@@AjinJose137 appo cpm ippo cheyyunnath sammathichu
.. atleast evammark onnum uluppille. Caliber ollor velil nikmbo party vach kerunnu... chamboorna saksharatha
@@anjujames9434 satym.. mezhuki mezhuki😂
അർഹതയില്ലാത്തവർ പിൻവാതിൽ വഴി ... നുഴഞ്ഞ് കയറുന്നു... അനുവദിക്കരുത്...
Nadakkumennu thonunnundo.motham partykkar anedo
കമ്മ്യൂണിസത്തെ ഇത്രയധികം വെറുത്തത് പിണറായി വന്നതിൽ പിന്നെയാണ് 🤦🏻♂️
All Universities in Kerala are reserved for the relatives of CPM.
പിണറായി വിജയൻ CPM നേതാക്കളേയും ബന്ധുക്കളേയും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു സർക്കാർ സ്ഥാപനങ്ങളിൽ നിയമിക്കുന്നു...
'പാർട്ടി'കലാശാല....എന്റെ പോന്നോ 😂😂🙏🙏
ഗവർണ്ണർ എന്നാൽ ആരാണെന്നും സംസ്ഥാനങ്ങളിൽ അദ്ദേഹത്തിനുള്ള അധികാരങ്ങൾ എന്തൊക്കെയാണെന്നും ആ ശുംഭന് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കോ 🙏
ഗവർണർ ഭരണ ഘടന സംരക്ഷകൻ
എന്ന നിലയിൽ വളരെയേറെ അധികാരം ഭരണതിപൻ അണ്
നിയമ വിരുദ്ധ നിലപാടുകൾ
ജാനതിപദ്യ സർക്കാര് എടുത്താൽ
നടപടികൾ നടത്താൻ കഴിയും
കണ്ണൂർ സർവകലാശാലയിലെ പുതിയ കോഴ്സ് ~മാസ്റ്റേഴ്സ് ഇൻ തൊലിക്കട്ടി ഓഫ് കണ്ടാമൃഗം (M T K) HoD: പ്രിയ വർഗീസ്
V C. യെ പാർട്ടി സിക്രട്ടറി ആകുന്നതാണ് ഇതിലും നല്ലത്.
Jayarajan forget that, the ministers and MLAs are elected by the voters, so they are the servants of the people of Kerala. So don't think ruling is provided by anyone's family rights. Salute to you honarable Governor 🙏💪🙏🙏
Gum narration and presantarion awesome ❤️
Governor വേണോ എന്നാണ് ഇപ്പൊൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആലോചിക്കുന്നത് 😂😂🤣🤣🙄🙏. എൻ്റെ പൊന്നോ🙏
16.01 - 16.25... ന്യുന മർദ്ദം, അമേരിക്കൻ പ്രസിഡന്റ്....😃😃😃😃😃😃👌👌👌👌👌
കായംകുളം കൊച്ചുണ്ണിയെ കള്ളൻ എന്ന് വിളിക്കുകയും ഇവരെ ഒക്കെ മന്ത്രി എന്ന് വിളിക്കുകയും ചെയ്യുന്നവർ... മലയാളി 😁😁😁😁
മുഖ്യമന്ത്രി പറയുന്നതാണ് പോലും ആ അന്തം ചാൻസലറുടെ നിയമം.... കഷ്ടം....
ഇവരുടെ അധ്യാപനപരിചയം തന്നെ ദേവസ്വം ബോർഡിന്റെ കോളജിൽ അല്ലേ? നേതാക്കളുടെ ഭാര്യമാർക്ക് ചേക്കാറാനുള്ള പ്രധാനയിടം. നുമ്മടെ മന്ത്രി ബിന്ധു ടീച്ചർ ഇതേ കോളജിലെ അധ്യാപിക കയല്ലേ ? 🤭🤭
വേറെ ഒരു അധ്യാപകനെ തട്ടി പ്രിൻസിപ്പൽ ആയ മഹതി
അവിടുത്തെ പ്രിൻസിപ്പാളിനെ ഓടിച്ചു വിട്ടാണ് ആ പൂ ..... റിമോൾ ആ സീറ്റിൽ കയറി കൂടിയത്. ആകെയുള്ള യോഗ്യത ആ തൊള്ള പൊളിയൻ " പരാജയ രാഘവന്റെ " ഡാഷാണ് എന്നതുമാത്രമാണ്.
@@asokkumartk3719 മേയർ ആക്കിയത് പോലും അങ്ങനെ തന്നെ ആണ് ചങ്ങാതീ.
🙄
The act of Governor is absolutely right. All universities in Kerala are highly politicalised. Youths are leaving Kerala for higher education. Nobody is concerned 😟
I salute the Governor of Kerala...
Our Education minister 👌😂
see this is not first time in olden days celebrated
തിരുകി കയറ്റി യ.. പ്രൊഫസർസ്... ഉള്ള ജോക്കർ സർവകലാശാല... കണ്ണൂർ 😜
Well-done Governor
Governor with a spine
Ithra oke naanam ketittum tholikkatii…🙏🏻🙏🏻🙏🏻
Salute 🫡
ഗം - ന്റെ കാക്കയും നമ്മുടെ ഗവർണറും ഒരു പോലെ ആക്റ്റീവ് ആണ്....
ജയരാജന്റെ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന സത്യം എല്ലാവർക്കും മനസ്സിലായി.
VC പ്രകാരം പ്രിയ എന്ന ചെറുപ്പക്കാരി ആണ് ഏറ്റവു വിവരം ഉള്ളത്. ഇയാള് ആദ്യം അത്യാവശ്യം വിവരം കരസ്ഥമാക്കാൻ പറയണം. 😂😂
Hats off H.E Governor 👏
കാക്കേം കാക്കെന്റെ ബന്ധുവും കലക്കി
ശുംഭന്‍ ജയരാജൻ ഈ പാർട്ടിയുടെ ഐശ്വര്യം 👹😂
കേരളത്തിലെ ഉന്നത നിലവാരം
വട്ടപൂജ്യം ഇതു പോലെ നിലവാരമില്ലാത്ത നിയമനം നടത്തിയ ഒരു കാലം ഉണ്ടായിട്ടില്ല
ഇങ്ങൾ വേറെ ലെവൽ ഭായ് ❤️
കമ്മികളെ കൊന്ന് കൊലവിളിച്ചു ഗം 😂😂😂😂😂
അതേ അതേ ' സർവ്വകളാശാല.' തീരെ നന്നായിട്ടുണ്ട് ' ഗം'. ഗം ഗഗം. ഗഗനം. ഗമനം. ഗഹനം. ഗഹരം. ഗംഭീരം. ഗഗ്ഗ ഗഗ്ഗ ഗഗ്ഗഗ്ഗ.
എന്താ ചങ്ങാതീ ഗഹരം എന്ന് പറഞ്ഞാൽ അർത്ഥം?🤔
@@SabuXL ഗഹരമല്ല ഗഹ്വരം എന്നാണ്. എഴുതിയതിൽ വന്ന ഒരു പിശക് ആണ്.
@Abdul Jaleel 😀👌
ഇതിന് ആദ്യം അടികൊടുക്കേണ്ടത് യുഡിഫ് നാന്ന്, കണ്ണൂരിൽ പെരിയാരം മെഡിക്കൽ കോളേജും, കണ്ണൂർ യൂണിവേഴ്സിറ്റിയും കൊണ്ടുവന്നത് യുഡിഫ് ആണ്, ഇന്ന് LDF നു തോന്നിയപോലെ വിലസാൻ പ്ലാറ്റഫോം ഉണ്ടാക്കികൊടുത്തതിന് ( യുഡിഫ് ഉദ്ദേശിച്ചത് ജനനന്മയും കുട്ടികളുടെ വിദ്യാഭ്യാസപോരോഗതിയുമാണ് ) വിനസകാലെ വിഭരീതബുദ്ദി 🤦♂️
സർവ്വകലാശാല മാറി സർവ്വ 'കാള 'ശാല ആയി
കുട്ടിസഖാക്കൾ ശരിക്കും കാളകളാണ്
Hon'ble Governor is struggling for maintaining the law last few years !What a horrible situation.Magic kit Zindabad.
The Hon Governor is really great personality. A man with backbone.!!!
ഗുണമേൻമ വികസനം😂😂😂😂 ബന്ധു മേന്മ വികസനമാണെന്നു മാത്രം
So worship places , spiritual organizations , universities, schools all reserved for political , religious and communal parties . This is the one only system in the world . A role model for the whole world . Talents in the country are chased out or forced to leave the country . Isn’t it better to announce that those who are talented , non - corrupt should leave the country ? Then have a Kerala state only for politicians, communalists , religious fanatics , and ofcourse cinema and serial artists ! What a heaven !
എന്തൊക്കെ പുകില് ആയിരുന്നു... Corruption അനുവദിക്കില്ല... Vigilance head ആയി ജേക്കബ് തോമസ്... ഓരോ file um ജീവിതം ആണ്... ഒലക്കേടെ മൂട്... CPM പാര്‍ട്ടിക്കാരുടെ ജീവിതം ആണെന്ന് ഇപ്പോഴാ മനസ്സിലായത്... ഇവരെ ഒക്കെ Support ചെയ്ത നമ്മൾ ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ 🤬😔
നിങ്ങൾ സപ്പോർട്ട് ചെയ്തെന്നു പറഞ്ഞാമതി നമ്മൾ എന്ന് പറയണ്ട.
തുടക്കം ഗംഭീരം😂😂😂🤣🤣👌
Background ൽ ബിരിയാണി ചെമ്പ്..... Gum Brilliance 👍🏻😎
നാട്ടിൽ നൂറു നൂറു പ്രശ്നങ്ങൾ ഉള്ള സമയത്താണ് കേരളത്തിലെ പുൻഗവന്മാർ ഊഞ്ഞാലാടുന്നത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് മുൻപേ അവിടെ വസിച്ചിരുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കാതെ അവരെയെല്ലാം ഇറക്കി വിട്ടു. പദ്ധതിയുടെ 30% പണി പൂർത്തി ആയപ്പോൾ പണി നിർത്തി വയ്ക്കേണ്ട ഗതികേടിലാണ്. കേരള ജനതയ്ക്ക് സ്വന്തമായി ഒരു അഭിപ്രായത്തിലെത്താം, ഇവിടെ ഒരു വൻകിട പദ്ധതികളും പൂർണ്ണമാകില്ല.
പ്രളയം വരണം. അ.. അതഅതു പ്പോൾമാത്രമേ മത്സ്യത്തൊഴിലാളികളെ വേണ്ടതുള്ള
ഒരു വൈസ് ചാൻസലാർ ഇങ്ങനെ ആദ്യം കാണുന്നു 🤑
ഗുണം പിടിക്കില്ല ഒരുത്തനും 🙏
സൂപ്പർ എപ്പിസോഡ്
അവർ വന്നു.....എല്ലാം ശരിയാക്കി.....
സൂപ്പർ, ഈ നാറിയ ഭരണം എന്ന് അവസാനിക്കും
4 വർഷം കഴിഞ്ഞ് അവസാനിക്കും ... പക്ഷേ ,പ്രബുദ്ധരായ കേരളീയർ വീണ്ടും തെരഞ്ഞെടുക്കും ... അതാ നമ്മൾ ...
Ithinekkal bedam aayit ulla oru party undayi varanam..
*ഗം സർവകലാശാലയുടെ പിൻവാതിൽ🤭😎🤣🤣🤣🤣*
താങ്കളുടെ അവതരണം, ഭാഷ അടിപൊളിയാണ്.ആരെയും ട്രോളും കാക്കച്ചി😂😂😂🐧
കലിപ്പന്റെ കാന്താരി.. അമ്മാതിരി ഭാഷയാണ് ടീച്ചർക്ക്
ആ മൊതലിന് നേരേ ചൊവ്വേ വർത്തമാനം പറയാൻ പോലും അറിയില്ല ചങ്ങാതീ.
😀🤝
എന്ത് കമന്റ്റിടാൻ.... രാജഭരണം ഇതിലും നല്ലത് 👍👍
ഇനി കേരളത്തിൽ ഒരു സർവശകലാശാല കൂടി വേണം,അയോദ്ധന കല,സംസ്കാരം.പിന്നെ ഗം.
എല്ലാം കണ്ണൂരിൽ തുടങ്ങും.
"പ്രിയപെട്ടവരെ... ഇതിലെ ഇതിലെ " 😄
ബാക്ക്ഗ്രൗണ്ട് ൽ "പിൻവാതിലും 2 ബിരിയാണി ചെമ്പും"
ബിന്ദു ഒരു ബൊമ്മയായി തോന്നുന്നത് എനിക്ക് മാത്രം ആണോ?
One of the best programmes.
Governor 🔥🔥🔥🔥🔥
KGF ലെ മൂത്തമ്മക്ക് മാത്രമേ കേരളത്തെ എനി രക്ഷിക്കനാവു..🔥🔥🔥🔥🔥🔥
Governor rocks👌🏻👌🏻👏🏻👏🏻👏🏻
അവതരണം സൂപ്പർ 👌🏻👌🏻
🤣🤣🤣🤣 പൊട്ടൻമാരുടെ കലവറ സിപിഎം
വിചാരധാര (bunch of thoughts) എഴുതിയത് ഗോൾവാൾക്കർ അല്ല. അത്രെയെങ്കിലും മിനിമം അറിവ് വേണം പഠിപ്പിക്കാൻ പോവുംമുന്നേ
Pinneyara????
@@sarannyamathewcherukara7123 വിചാരധാര എഴുതിയത് ഗുരുജി ഗോൾവാൾക്കർ നടത്തിയ ബൗദ്ധിക്കുകളെയും, പ്രഭാഷണങ്ങളെയും അടിസ്ഥാനപ്പെടുത്തി ആണ്.
ഗം ഒരു ഗും തന്നെ അവതാരകൻ സൂപ്പർ powli
ഇങ്ങനെ കളിയാക്കരുത് ഞാൻ ചിരിച്ച് ചിരിച്ച് ചാവും ഒരു ദിവസം ഇവര് നിങ്ങളെ മർദിക്കും ന്നാ തോന്നുന്നത്. ശ്രദ്ധിക്കണേ . വിവരമില്ലാത്തോരാ
യൂണിവേഴ്സികളിലെ എല്ലാ പോസ്റ്റുകളും പ്രസിഡൻറ് , ഗവർണർ എന്നിങ്ങനെയുള്ള പദവികൾ പോലെ രാഷ്ട്രീയ നിയമനമാക്കിയാൽ പോരേ ! അതിനുവേണ്ടിയൊരു ഓർഡിനൻസ് ഇറക്കിയാലെന്താ കുഴപ്പം !! പിന്നിമ്മാതിരിയുള്ള പ്രശ്നങ്ങളൊന്നുമുണ്ടാകുകയില്ലല്ലോ !!! ഇഷ്ടമുള്ളവരെ ഇഷ്ടം പോലെ നിയമിയ്ക്കാമല്ലോ !!!!
Excellent presentation
എത്ര ഉന്നത൦ വിദ്യ അഭ്യാസം.
Very good governor 👏 👍 👌..we're with you.
സ്വാതന്ത്ര്യ സമരത്തിനു വലിയ സംഭാവന നൽകിയ വ്യക്തിയാണ് പിണറായി സഖാവ്. കമ്മ്യൂണിസ്റ്റുകളെ പേടിച്ചാണ് ബ്രിട്ടീഷുകാർ സ്ഥലം കാലിയാക്കിയത്.
നമ്മൾ 'ചെയ്യുന്നതെല്ലാം
ശരിയാണ് . ഇതിനെതിരു
നിൽക്കുന്നവർ ശത്രുക്കൾ _
വാക്കൊന്ന് -- പ്രവർത്തിയൊന്ന് '
തായും വളഞ്ഞാൽ 64 വളയും എന്നൊരു പഴഞ്ചൊല്ലുണ്ട് അതുപോലെ പാർട്ടിക്കാർ എല്ലാവരും വളഞ്ഞു ഇനി മറ്റുള്ളവരും വളഞ്ഞേ പറ്റൂ ഒരു കിറ്റ് വരുത്തിവെച്ച് വിനയാണ് എല്ലാവരും സഹിക്കട്ടെ എന്ത് ചെയ്യാം
ഇന്റർവ്യൂവിന് പഗ്കെടുക്കാൻ യോഗൃത ഇല്ലാത്ത ആളെയാണ് ആ പോസ്റ്റിലേക്ക് തിരുകികയറ്റാൻ
നോക്കിയത്
Hats Off to Governor.....These Commies were really going out of control. Giving Back door entries to their people....
നല്ല ഒന്നാന്തരം ഗുണമേന്മ ഉള്ളതാണെന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസിലായി👌
Keralathille university recruitment ellam PSC ku vidukka
കേരളത്തിലെ സർവകലാശാലകൾ എല്ലാം യോജിപ്പിച്ച് കേരള സർവകലാപശാല എന്ന പേരിൽ ആക്കിയാൽ നന്നായിരിക്കും.