ഈ മൂവി അടിയിലെ കമെന്റ് ബോക്സ് വായിച്ചപ്പോ ഒരു കാര്യം മനസിലായി അയാൾ ഇന്നു എന്ത് ചെയുന്നു എന്നല്ല അയാൾ ജയറാം ഒരേ ഒരു കുടുംബ രാജാവ് . എല്ലാരുടേം വീട്ടിലെ ഒരു അംഗം 👏
ജയറാം ഒര് വല്ലാത്ത നടൻ തന്നേ 🙏🏽🙏🏽 ദിലീപ് ചേട്ടന് പോലും അദേഹത്തിന്റെ പോലെ ഒര് നടൻ ആകാൻ പറ്റിയിട്ടില്ല... പക്ഷേ ഈ സിനിമയിൽ ബിജുമേനോൻ ആണ് പൊളി, കാരണം ആ ടൈമിൽ അങ്ങനെ ഒര് റോൾ ചെയ്യാൻ വേറെ ആർക്കും പറ്റില്ല 🙏🏽🙏🏽🙏🏽
മക്കത്തായവും , മരുമക്കത്തായവും ... നിലനിന്ന കാലഘട്ടത്തിൽ രാജപരമ്പര ദത്ത് സംബത്തിൽ നിന്നു പോലും എടുത്തിരുന്നു , ദത്ത് സ്ത്രീയെ എടുത്താൽ വംശശുദ്ധി പരിപാലിക്കാം
ചിരിക്കുമ്പോൾ കണ്ണ് നിറയുന്ന നടൻ...
ജയറാം 👌👌👌👍
jayaram movie കണ്ടാൽ ഭയങ്കര ഹാപ്പിയാണ്. കുടുംബകഥ, പ്രണയം, ഹാസ്യം, സ്റ്റണ്ട്, പിന്നെ കണ്ണ് നിറയിക്കലും, 💕💕
Jayaram super.. song super... super hit movie...2023ൽ കാണുന്നവർ ഉണ്ടോ 👌👌
2023 kanan pattle
Ys
S
ഇല്ലാ ഉണ്ടില്ല....
@@gouridarshan166 🤣🤣
ഈ മൂവി അടിയിലെ കമെന്റ് ബോക്സ് വായിച്ചപ്പോ ഒരു കാര്യം മനസിലായി അയാൾ ഇന്നു എന്ത് ചെയുന്നു എന്നല്ല അയാൾ ജയറാം ഒരേ ഒരു കുടുംബ രാജാവ് . എല്ലാരുടേം വീട്ടിലെ ഒരു അംഗം 👏
Vidhyamma enthu bhangi kanan🥰👌👌🙏🙏🙏
ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ ഈ സിനിമ
ജയറാം ഒര് വല്ലാത്ത നടൻ തന്നേ 🙏🏽🙏🏽 ദിലീപ് ചേട്ടന് പോലും അദേഹത്തിന്റെ പോലെ ഒര് നടൻ ആകാൻ പറ്റിയിട്ടില്ല... പക്ഷേ ഈ സിനിമയിൽ ബിജുമേനോൻ ആണ് പൊളി, കാരണം ആ ടൈമിൽ അങ്ങനെ ഒര് റോൾ ചെയ്യാൻ വേറെ ആർക്കും പറ്റില്ല 🙏🏽🙏🏽🙏🏽
Narendra Prasad looks majestic... 😊
2024 IL kanunnavar undo ❤
Jayaram-manichettan super compo👍
അങ്ങനെ ആണേൽ ഞാനും രാജ വംശത്തിൽ പിറന്നതാ എന്റെ അമ്മ കൊട്ടാരത്തിലെ അടിച്ചുതളികാരിയായിരുന്നു 🤣🤣
😂😂
2023 il kanan aarund 💝
Njn
Njn
Padam upload cheythath 2023 il aanu.. appol kandath okke ee year thanne alle
Njan 😊
Ithmathre ollo chodikkan
ജയറാം ഏട്ടനെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ?
Manichettan...❤
Jayaram mani 🥰❤️😹
Climax Manju's dress was really cute and elegant ❤
അപ്പുവും മായയും വീരേന്ദ്രനെ പോയി കണ്ടു കൊട്ടാരത്തിലേക്ക് തിരിച്ചു കൊണ്ടുവരുമായിരിക്കും അല്ലേ 🥲
😮😅
Ennit ndhina kireedam veendum moshnam povan ano😂
Biju menon Istam😘😘😘♥️♥️♥️❤❤❤😘😘😘😘😘♥️♥️♥️❤❤❤
2024 കാണുന്നവർ ഉണ്ടോ ❤️
2025 il കാണുന്നവർ undo😁
Nice Movie👌👌
Rajendraprasad enna ishwaryam anu .as rajavu😊😊
Narendra prasad😂
👌👌👌
@@maathumaathu8194😁👍
Njan Eth fst kanunnath nokitt parayam😍
എന്നെ ദത്തു എടുക്കാൻ ഇവിടെ ഒരു രാജാവ് ഇല്ലേ 😒
2024 ll kanunnavar undo guyzzz
Nice film❤️😍
Marumakkathaya sampradayathil vamsha paranbara attu poyal dathedukkunnathu sthreekale aanennu kettittund. This film is based on that tradition.
2024❤
26:52❤❤ Manju Chechi with BGM❤
സൂപ്പർ
Super movie ❤❤❤2023
Ipo arelm kanunn indo 2024
യെസ്
1999 il kaanunnavaqundo
അറിയില്ല
2024 il njn present
2030 il kaanunnavar undo
2024 ee movie kaanunnavar undoo
2023July 31kanunnver indo😬
ഒരേ കണ്ടൻ്റ് മൂന്ന് ചാനലിൽ വരുന്നതിന് copyright പ്രശ്നം ഒന്നും ഇല്ലേ... 🤔
ഇപ്പൊ 3 ചാനലിലല്ല 10 ചാനലിൽ കിടപ്പുണ്ട് ഈ പടം 😊
1:12:59 😂manichettan😂
നല്ല മൂവി... 🥰
അമ്മാവൻ ഒരു ചെറ്റയാണേലും അമ്മാവനെ അടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയവർ undo 😇
ഇല്ല. അതിന് കിട്ടിയത് പോരാന്നാ എനിക്ക് തോന്നിയത്
@@nishaadtk6718 enikum😅
കൊട്ടാരത്തിന് അനന്തരാവകാശി ആവാൻ ആണിനെ അല്ലേ ദത്ത് എടുക്കേണ്ടത്
Nangade family il sthreekale aanu dathu eduthukondirunnathennu grandparents paranju kettittund. Marumakkathayathil angane aanu.
Alla
മക്കത്തായവും , മരുമക്കത്തായവും ... നിലനിന്ന കാലഘട്ടത്തിൽ രാജപരമ്പര ദത്ത് സംബത്തിൽ നിന്നു പോലും എടുത്തിരുന്നു , ദത്ത് സ്ത്രീയെ എടുത്താൽ വംശശുദ്ധി പരിപാലിക്കാം
@@edu6842thamburaaaaaattttii
വധു ഡോക്ടർ ആണ്.. upload please 👍
ടെലെഗ്രാമിൽ ഉണ്ട് bro
😊😊😊😊
🎉❤😢aswin
1:16:09 Kaala-bandi 😂😂
😂😂
Manju chechik swamdham aayi theerumanam edukan patathe endhonnu padam. end pora
Ending adipoli aanu.....🎉Maaya Rajavinod ellam thurannu parayunnundallo,Maya adutha kireeda avakashiyum aayi,Appu vine Kalyanam kazhikkan sammathavum kitti..Veerendran ammayodoppam povukayum cheyyum... Ellarum happy❤️
Enthayalum ananthe superhit padama.
ending alle super.
rajakumari ayillel achanum ammayum marikum...
1:07:22 🤣🤣🤣
കാണുന്നു ഇപ്പോൾ
❤️
Hi😊
Kudumba nayakan jayaram
2075 kanunna aarund
👌
❤❤❤❤
അല്ല... ബിജു മേനോൻ കഥാപ്ത്രം എന്തിനാ വന്നത്...😂😂😂
Twist..twist🤣🤷🏻♂️
Supper move
1:16:14
2:11:18 background music ❤️
2️⃣0️⃣2️⃣4️⃣ January 🔟
19:36 - 19:45 😂😂😂
1:25:42 🤣🤣
മഞ്ചു തനി ഉടായിപ്പാണ് 🤣നല്ല level ൽ എത്തും എന്നു കണ്ടപ്പോൾ ജയറാം നെ പതുക്കെ ഒഴിവാക്കി. പെൺ മനസ്സ്
Cinema kandillee serikk
Mahathma movie
Iyoooooo
2024👍
2023
2024 il Kanan aarund
Ending ishttayilla bijumenon aanu avakashi avendathu. Ella lossum pulikanu.
14/10/2024
22 may 2024
Hi
19.37😂😂
Me
Nalla super illogical padam
Edo . Kottarathil nadanna sambhava . Datheduthathu lekha thampuratty ne
Varshangalk munp perfect logic aan maashe ...kaalam marunnu ,karyangalum ..
Iniyum mattangal varum
27 varsham munpu ith logical thanne aarunnu...ini oru 10 varsham kazhiyumbol ipo irangiya padangal ithinteyokke ezhayalathu polum varilla...😂
@@AKHilllllLpldlllllcorrect
2025
Typical mettan expression 1:32:23
2034ൽ കാണുന്നവരുണ്ടോ
ooravarma
Manichettan❤️
1:42:45 🤣😂😂
Aswin. 😮😅😊😢🎉😂❤